Skip to content

Latest News

Catch up Malayalam Cricket News, malayalam cricket troll, Indian Cricket News, Kerala Cricke Newst, malayalam Cricket varthakal, മലയാളം വാർത്തകൾ, മലയാളം ക്രിക്കറ്റ് വാർത്തകൾ, മലയാളം ന്യൂസ്

മൂന്നാമനായി ബാറ്റ് ചെയ്യാൻ അവസരം നൽകിയത് എം എസ് ധോണി ; തുറന്നുപറഞ്ഞ് വിരാട് കോഹ്ലി

തന്നെ ഇന്ത്യൻ ടീമിൽ മൂന്നാം നമ്പർ ബാറ്റ്‌സ്മാനായി പ്രൊമോട്ട് ചെയ്തത് എം എസ് ധോണിയാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. താൻ ടീമിലെത്തിയതിന് കുറച്ചു മത്സരങ്ങൾക്ക് മറ്റു ബാറ്റ്‌സ്മാന്മാരെ എം എസ് ധോണിയ്ക്ക് പരീക്ഷിക്കാമായിരുന്നുവെന്നും അവസരങ്ങൾ കൈപിടിയിലൊതുക്കി പിന്തുണ നേടിയെടുക്കാൻ തനിക്ക്… Read More »മൂന്നാമനായി ബാറ്റ് ചെയ്യാൻ അവസരം നൽകിയത് എം എസ് ധോണി ; തുറന്നുപറഞ്ഞ് വിരാട് കോഹ്ലി

ഐ പി എല്ലിൽ 150 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ ബൗളറായി അമിത് മിശ്ര

ഇന്ത്യൻ പ്രീമിയർ ലീഗിൽ 150 വിക്കറ്റുകൾ പൂർത്തിയാക്കി ഡൽഹി ക്യാപിറ്റൽസ് സ്പിന്നർ അമിത് മിശ്ര. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ രോഹിത് ശർമ്മയെ പുറത്താക്കിയാണ് ഈ ചരിത്രനേട്ടം അമിത് മിശ്ര സ്വന്തമാക്കിയത്. ശ്രീലങ്കൻ ഫാസ്റ്റ് ബൗളർ ലസിത് മലിംഗ മാത്രമാണ് ഇതിനുമുൻപ് ഈ… Read More »ഐ പി എല്ലിൽ 150 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ ബൗളറായി അമിത് മിശ്ര

പകരം വീട്ടി മുംബൈ ; ഡൽഹിക്കെതിരെ 40 റൺസിന്റെ തകർപ്പൻ വിജയം

ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസിന് 40 റൺസിന്റെ തകർപ്പൻ വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത് മുംബൈ ഇന്ത്യൻസ് ഉയർത്തിയ 169 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിയ്ക്ക് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 128 റൺസ് നേടാനെ… Read More »പകരം വീട്ടി മുംബൈ ; ഡൽഹിക്കെതിരെ 40 റൺസിന്റെ തകർപ്പൻ വിജയം

ടി20 ക്രിക്കറ്റിൽ 8000 റൺസ് പൂർത്തിയാക്കി രോഹിത് ശർമ്മ

ട്വന്റി20 ക്രിക്കറ്റിൽ 8000 റൺസ് പൂർത്തിയാക്കി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനിടെയാണ് ഈ ചരിത്രനേട്ടം രോഹിത് ശർമ്മ സ്വന്തം പേരിലാക്കിയത്. ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാനാണ് രോഹിത് ശർമ്മ. സുരേഷ് റെയ്‌നയും ഇന്ത്യൻ… Read More »ടി20 ക്രിക്കറ്റിൽ 8000 റൺസ് പൂർത്തിയാക്കി രോഹിത് ശർമ്മ

ലോകകപ്പിനുള്ള സൗത്താഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു ; അംല തിരിച്ചെത്തി മോറിസ് പുറത്ത്

ഐസിസി ക്രിക്കറ്റ് ലോകകപ്പിനുള്ള സൗത്താഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു. ഫാഫ് ഡുപ്ലെസിസ് നയിക്കുന്ന ടീമിൽ മോശം ഫോമിലുള്ള ഹാഷിം അംല ഇടം നേടിയപ്പോൾ റീസ ഹെൻഡ്രിക്‌സ്, ക്രിസ് മോറിസ് എന്നിവർ ടീമിൽ നിന്നും പുറത്തായി. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ 51 റൺസ് നേടാനെ… Read More »ലോകകപ്പിനുള്ള സൗത്താഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു ; അംല തിരിച്ചെത്തി മോറിസ് പുറത്ത്

ലോകകപ്പിനുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു; മാത്യൂസ് തിരിച്ചെത്തി ചാന്ദിമൽ പുറത്ത്

ഐസിസി ക്രിക്കറ്റ് ലോകകപ്പിനുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. ദിമുത് കരുണരത്നെ നയിക്കുന്ന ടീമിൽ ഏഞ്ചലോ മാത്യൂസ്, ജീവൻ മെൻഡിസ് എന്നിവർ തിരിച്ചെത്തിയപ്പോൾ മുൻ ക്യാപ്റ്റൻ ദിനേശ് ചാന്ദിമലിന് ടീമിലിടം നേടാൻ സാധിച്ചില്ല. വിരമിക്കൽ വാർത്തകൾക്ക് വിരാമമിട്ട് ലസിത് മലിംഗയും ടീമിൽ ഇടം… Read More »ലോകകപ്പിനുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു; മാത്യൂസ് തിരിച്ചെത്തി ചാന്ദിമൽ പുറത്ത്

ഐ പി എല്ലിൽ സൺറൈസേഴ്‌സിന് വേണ്ടി 3000 റൺസ് പൂർത്തിയാക്കി ഡേവിഡ് വാർണർ

തകർപ്പൻ പ്രകടനമാണ് ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ഡേവിഡ് വാർണർ കാഴ്ച്ചവെച്ചത്. 25 പന്തിൽ 50 റൺസ് നേടിയ വാർണറിന്റെ മികവിലാണ് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം സൺറൈസേഴ്‌സ് നേടിയത്. 44 പന്തിൽ 61 റൺസ് നേടിയ ജോണി ബെയർസ്റ്റോയും വിജയത്തിൽ… Read More »ഐ പി എല്ലിൽ സൺറൈസേഴ്‌സിന് വേണ്ടി 3000 റൺസ് പൂർത്തിയാക്കി ഡേവിഡ് വാർണർ

പഞ്ചാബിനെതിരെ രാജസ്ഥാൻ റോയൽസിന് 183 റൺസിന്റെ വിജയലക്ഷ്യം

രാജസ്ഥാൻ റോയൽസിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ കിങ്‌സ് ഇലവൻ പഞ്ചാബിന് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 182 റൺസ് പഞ്ചാബ് നേടി. പഞ്ചാബിന് വേണ്ടി കെ എൽ രാഹുൽ 47 പന്തിൽ 52 റൺസും ക്രിസ്… Read More »പഞ്ചാബിനെതിരെ രാജസ്ഥാൻ റോയൽസിന് 183 റൺസിന്റെ വിജയലക്ഷ്യം

ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കിയതിന് പുറകെ സെലക്ടർമാരെ പരിഹസിച്ച് അമ്പാട്ടി റായുഡു

ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കപെട്ടതിന് പുറകെ ട്വിറ്ററിൽ സെലക്ടർമാരെ ട്രോളി ഇന്ത്യൻ ബാറ്റ്‌സ്മാൻ അമ്പാട്ടി റായുഡു. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നാലാം നമ്പർ ബാറ്റ്‌സ്മാനായി റായുഡവിനെ തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അവസാന നിമിഷം വിജയ് ശങ്കറിനെ മാനേജ്‌മെന്റ് ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. വിജയ് ശങ്കർ… Read More »ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കിയതിന് പുറകെ സെലക്ടർമാരെ പരിഹസിച്ച് അമ്പാട്ടി റായുഡു

ദീപക് ചഹാറും നവ്ദീപ് സെയ്നിയും ഇന്ത്യൻ ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് പറക്കും

ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്ന ദീപക് ചഹാറും നവ്ദീപ് സെയ്നിയും ഒപ്പം ഖലീൽ അഹമ്മദും ആവേശ് ഖാനും നെറ്റ് ബൗളർമാരായി ഇന്ത്യൻ ടീമിനൊപ്പം ലോകകപ്പിൽ ഇംഗ്ലണ്ടിലേക്ക് പറക്കും. നിലവിൽ വ്യത്യസ്ത ടീമുകൾക്ക് വേണ്ടിയാണ് നാല് ബൗളർമാരും കളിക്കുന്നത്. ആർ… Read More »ദീപക് ചഹാറും നവ്ദീപ് സെയ്നിയും ഇന്ത്യൻ ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് പറക്കും

ഐ പി എല്ലിൽ ഇന്ന് അശ്വിൻ ബട്ട്ലർ പോരാട്ടം ; ആവേശത്തോടെ ആരാധകർ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് രാജസ്ഥാൻ റോയൽസും കിങ്‌സ് ഇലവൻ പഞ്ചാബും ഏറ്റുമുട്ടും. പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനക്കാരും ഏഴാം സ്ഥാനക്കാരും തമ്മിലുള്ള മത്സരത്തിലുപരി കിങ്‌സ് ഇലവൻ ക്യാപ്റ്റൻ ആർ അശ്വിനും റോയൽസ് ഓപ്പണർ ജോസ് ബട്ട്ലറും തമ്മിലുള്ള പോരാട്ടത്തിനാകും ആരാധകർ… Read More »ഐ പി എല്ലിൽ ഇന്ന് അശ്വിൻ ബട്ട്ലർ പോരാട്ടം ; ആവേശത്തോടെ ആരാധകർ

ചെന്നൈ സൂപ്പർ കിങ്‌സിന്റെ റെക്കോർഡ് പഴങ്കഥയാക്കി മുംബൈ ഇന്ത്യൻസ്

തകർപ്പൻ വിജയമാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് നേടിയത്. ബാംഗ്ലൂർ ഉയർത്തിയ 172 റൺസിന്റെ വിജയലക്ഷ്യം 19 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ മുംബൈ മറികടന്നു. ഐ പി എല്ലിൽ ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യൻസ് നേടുന്ന പതിനാറാമത്തെ വിജയമാണിത്.… Read More »ചെന്നൈ സൂപ്പർ കിങ്‌സിന്റെ റെക്കോർഡ് പഴങ്കഥയാക്കി മുംബൈ ഇന്ത്യൻസ്

ഐ പി എല്ലിലെ തകർപ്പൻ ഫോമിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഹർദിക് പാണ്ഡ്യ

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിൽ തകർപ്പൻ പ്രകടനമാണ് മുംബൈ ഇന്ത്യൻസ് ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ബാംഗ്ലൂരിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ 16 പന്തിൽ 37 റൺസ് നേടിയ ഹർദിക് പാണ്ഡ്യയുടെ മികവിലാണ് മുംബൈ ഇന്ത്യൻസ് അഞ്ച്… Read More »ഐ പി എല്ലിലെ തകർപ്പൻ ഫോമിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഹർദിക് പാണ്ഡ്യ

ഐ പി എല്ലിൽ ക്രിസ് ഗെയ്‌ലിന് ശേഷം ആ നേട്ടം സ്വന്തമാക്കുന്ന ബാറ്റ്‌സ്മാനായി എ ബി ഡിവില്ലിയേഴ്സ്

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ പരാജയപെട്ടുവെങ്കിലും തകർപ്പൻ പ്രകടനമാണ് എ ബി ഡിവില്ലിയേഴ്‌സ് ബാംഗ്ലൂരിനായി കാഴ്ച്ചവെച്ചത് . 51 പന്തിൽ 75 റൺസ് നേടിയ ഡിവില്ലിയേഴ്‌സിന്റെ മികവിലാണ് നിശ്ചിത 20 ഓവറിൽ 171 എന്ന പൊരുതാവുന്ന സ്കോറിൽ ബാംഗ്ലൂർ എത്തിയത്. മത്സരത്തിൽ ആറ്… Read More »ഐ പി എല്ലിൽ ക്രിസ് ഗെയ്‌ലിന് ശേഷം ആ നേട്ടം സ്വന്തമാക്കുന്ന ബാറ്റ്‌സ്മാനായി എ ബി ഡിവില്ലിയേഴ്സ്

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു ; ദിനേശ് കാർത്തിക് തിരിച്ചെത്തി പന്ത് പുറത്ത്

ഐസിസി ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഓൾ റൗണ്ടർ വിജയ് ശങ്കറും ദിനേശ് കാർത്തിക്കും ടീമിലിടം നേടിയപ്പോൾ റിഷാബ് പന്തും അമ്പാട്ടി റായുഡുവും ടീമിൽ നിന്നും പുറത്തായി. സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനെന്ന നിലയിൽ കെ എൽ രാഹുലും ടീമിൽ ഇടം നേടി.… Read More »ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു ; ദിനേശ് കാർത്തിക് തിരിച്ചെത്തി പന്ത് പുറത്ത്

ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു ; സ്മിത്തും വാർണറും തിരിച്ചെത്തി

ഇംഗ്ലണ്ടിൽ നടക്കുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ഒരു വർഷത്തെ വിലക്ക് നേരിട്ട മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ടീമിൽ തിരിച്ചെത്തി. എന്നാൽ ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിൽ തകർപ്പൻ പ്രകടനം… Read More »ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു ; സ്മിത്തും വാർണറും തിരിച്ചെത്തി

വില്ലനായി റബാഡ ; അവസാന പത്ത് റൺസിനിടെ വീണത് ഏഴ് വിക്കറ്റുകൾ

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 39 റൺസിന്റെ തകർപ്പൻ വിജയം. ഡൽഹി ഉയർത്തിയ 156 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്‌സിന് 116 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 106/3 എന്ന ഘട്ടത്തിൽ നിന്നാണ് 116 റൺസെന്ന കുറഞ്ഞ സ്കോറിൽ സൺറൈസേഴ്‌സ്… Read More »വില്ലനായി റബാഡ ; അവസാന പത്ത് റൺസിനിടെ വീണത് ഏഴ് വിക്കറ്റുകൾ

തകർപ്പൻ ഫിഫ്റ്റിയോടെ സ്വന്തം റെക്കോർഡ് തിരുത്തികുറിച്ച് സുരേഷ് റെയ്‌ന

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ തകർപ്പൻ ഫിഫ്റ്റിയോടെ സ്വന്തം റെക്കോർഡ് തിരുത്തികുറിച്ച് സുരേഷ് റെയ്‌ന. മത്സരത്തിൽ 42 പന്തിൽ 58 റൺസ് റെയ്ന അടിച്ചുകൂട്ടി. ഇതോടെ ഐ പി എല്ലിൽ ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്‌സ്മാനെന്ന സ്വന്തം റെക്കോർഡ്… Read More »തകർപ്പൻ ഫിഫ്റ്റിയോടെ സ്വന്തം റെക്കോർഡ് തിരുത്തികുറിച്ച് സുരേഷ് റെയ്‌ന

ഫിഫ്റ്റിയുമായി സുരേഷ് റെയ്‌ന ; കൊൽക്കത്തയ്ക്കെതിരെ ചെന്നൈയ്ക്ക് തകർപ്പൻ വിജയം

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സിന് അഞ്ച് വിക്കറ്റിന്റെ തകർപ്പൻ വിജയം. കൊൽക്കത്ത ഉയർത്തിയ 162 റൺസിന്റെ വിജയലക്ഷ്യം 19.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ ചെന്നൈ മറികടന്നു. 42 പന്തിൽ 58 റൺസ് നേടിയ സുരേഷ് റെയ്‌നയുടെയും 17… Read More »ഫിഫ്റ്റിയുമായി സുരേഷ് റെയ്‌ന ; കൊൽക്കത്തയ്ക്കെതിരെ ചെന്നൈയ്ക്ക് തകർപ്പൻ വിജയം

മുരളീധരനെയും ഷെയ്ൻ വോണിനെയും മറികടന്ന് ഇമ്രാൻ താഹിർ

കൊൽക്കത്തയ്ക്കെതിരായ തകർപ്പൻ ബൗളിങ് പ്രകടനത്തിന് പുറകെ ചരിത്രനേട്ടം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ് സ്പിന്നർ ഇമ്രാൻ താഹിർ. മത്സരത്തിൽ നാലോവറിൽ 27 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് താഹിർ നേടിയത്. ഇതോടെ ഐ പി എല്ലിൽ 35 വയസ്സിന് ശേഷം… Read More »മുരളീധരനെയും ഷെയ്ൻ വോണിനെയും മറികടന്ന് ഇമ്രാൻ താഹിർ

താഹിർ മാജിക്ക് ; കൊൽക്കത്തയെ ചുരുക്കികെട്ടി സൂപ്പർ കിങ്‌സ്

ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് ബാറ്റിങ് തകർച്ച. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 161 റൺസ് നേടാനെ കൊൽക്കത്തയ്ക്ക് സാധിച്ചുള്ളൂ. 51 പന്തിൽ 82 റൺസ് നേടിയ ക്രിസ് ലിന്നിന്റെ ഒറ്റയാൾ പ്രകടനമാണ് കൊൽക്കത്തയെ… Read More »താഹിർ മാജിക്ക് ; കൊൽക്കത്തയെ ചുരുക്കികെട്ടി സൂപ്പർ കിങ്‌സ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിടവാങ്ങിയതിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി ഡിവില്ലിയേഴ്സ്

തകർപ്പൻ പ്രകടനമാണ് കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ എ ബി ഡിവില്ലിയേഴ്‌സ് കാഴ്ച്ചവെച്ചത്. 38 പന്തിൽ 59 റൺസ് നേടി പുറത്താകാതെ നിന്ന ഡിവില്ലിയേഴ്സ് ബാംഗ്ലൂരിന് സീസണിലെ ആദ്യ വിജയം നേടികൊടുക്കുകയും ചെയ്തു. മത്സരശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിടവാങ്ങിയതിന്റെ കാരണം… Read More »അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിടവാങ്ങിയതിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി ഡിവില്ലിയേഴ്സ്

സീസണിലെ ആദ്യ വിജയത്തിന് പുറകെ വിരാട് കോഹ്ലിയ്ക്ക് തിരിച്ചടി

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ എട്ട് വിക്കറ്റിന് പുറകെ മോശം ഓവർ റേറ്റിനെ തുടർന്ന് റോയൽ ചലഞ്ചേഴ്‌സ് ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് 12 ലക്ഷം രൂപ പിഴ വിധിച്ചു. സീസണിൽ ടീമിന്റെ ഭാഗത്തുനിന്നുള്ള ആദ്യ കുറ്റമായതിനാലാണ് ശിക്ഷ പിഴയിൽ ഒതുക്കുന്നതെന്നും ഇനിയും ആവർത്തിച്ചാൽ… Read More »സീസണിലെ ആദ്യ വിജയത്തിന് പുറകെ വിരാട് കോഹ്ലിയ്ക്ക് തിരിച്ചടി

ടി20 റൺവേട്ടയിൽ സുരേഷ് റെയ്‌നയെ മറികടന്ന് വിരാട് കോഹ്ലി

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ തകർപ്പൻ പ്രകടനത്തോടെ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ബാറ്റ്‌സ്മാനായി വിരാട് കോഹ്ലി. മത്സരത്തിൽ 53 പന്തിൽ 67 റൺസ് നേടിയ കോഹ്ലി 8145 റൺസ് നേടിയ സുരേഷ് റെയ്‌നയെ മറികടന്നാണ് ഈ നേട്ടം… Read More »ടി20 റൺവേട്ടയിൽ സുരേഷ് റെയ്‌നയെ മറികടന്ന് വിരാട് കോഹ്ലി

ഒടുവിൽ സീസണിലെ ആദ്യ വിജയം നേടി ബാംഗ്ലൂർ ; പഞ്ചാബിനെ തകർത്തത് എട്ട് വിക്കറ്റിന്

കിങ്‌സ് ഇലവൻ പഞ്ചാബിനെ എട്ട് വിക്കറ്റിന് പരാജയപെടുത്തി ഐ പി എൽ പതിനൊന്നാം സീസണിലെ ആദ്യ വിജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. പഞ്ചാബ് ഉയർത്തിയ 174 റൺസിന്റെ വിജയലക്ഷ്യം 19.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ ബാംഗ്ലൂർ മറികടന്നു. ഫിഫ്റ്റി… Read More »ഒടുവിൽ സീസണിലെ ആദ്യ വിജയം നേടി ബാംഗ്ലൂർ ; പഞ്ചാബിനെ തകർത്തത് എട്ട് വിക്കറ്റിന്

തകർത്താടി ക്രിസ് ഗെയ്ൽ ; ബാംഗ്ലൂരിന് 174 റൺസിന്റെ വിജയലക്ഷ്യം

ക്രിസ് ഗെയ്ലിന്റെ തകർപ്പൻ ബാറ്റിങ് മികവിൽ ബാംഗ്ലൂരിനെതിരെ കിങ്‌സ് ഇലവൻ പഞ്ചാബിന് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 173 റൺസ് പഞ്ചാബ് നേടി. 64 പന്തിൽ പുറത്താകാതെ 99 റൺസ് നേടിയ ക്രിസ് ഗെയ്‌ലിന്റെ ഒറ്റയാൾ… Read More »തകർത്താടി ക്രിസ് ഗെയ്ൽ ; ബാംഗ്ലൂരിന് 174 റൺസിന്റെ വിജയലക്ഷ്യം

പിഴ മാത്രം പോരാ ധോണിയെ ബാൻ ചെയ്യണമായിരുന്നു ; വിമർശനവുമായി വീരേന്ദർ സെവാഗ്

ഗ്രൗണ്ടിലിറങ്ങി അമ്പയർമാരുടെ ചോദ്യം ചെയ്ത ധോണിയുടെ സമീപനത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ധോണി ചെയ്തത് അംഗീകരിക്കാൻ കഴിയില്ലെന്നും ശിക്ഷ പിഴയിൽ മാത്രം ഒതുക്കിയത് ശരിയായില്ലെന്നും ഒന്നോ രണ്ടോ മത്സരങ്ങളിൽ ധോണിയെ ബാൻ ചെയ്യണമായിരുന്നുവെന്നും Cricbuzz പോസ്റ്റ് മാച്ച്… Read More »പിഴ മാത്രം പോരാ ധോണിയെ ബാൻ ചെയ്യണമായിരുന്നു ; വിമർശനവുമായി വീരേന്ദർ സെവാഗ്

ബട്ട്ലർ തിളങ്ങി ; ഒടുവിൽ രണ്ടാം വിജയം നേടി രാജസ്ഥാൻ

മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസിന് നാല് വിക്കറ്റിന്റെ വിജയം. മുംബൈ ഉയർത്തിയ 188 റൺസിന്റെ വിജയലക്ഷ്യം 19.3 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ രാജസ്ഥാൻ റോയൽസ് മറികടന്നു. 43 പന്തിൽ 89 റൺസ് നേടിയ ജോസ് ബട്ട്ലറിന്റെ വെടിക്കെട്ട് ബാറ്റിങാണ് രാജസ്ഥാൻ… Read More »ബട്ട്ലർ തിളങ്ങി ; ഒടുവിൽ രണ്ടാം വിജയം നേടി രാജസ്ഥാൻ

തകർപ്പൻ ഫിഫ്റ്റിയുമായി ഡീകോക്ക് മികച്ച പിന്തുണ നൽകി രോഹിത് ശർമ്മ ; മുംബൈയ്ക്ക് മികച്ച സ്കോർ

രാജസ്ഥാൻ റോയൽസിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യൻസിന് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 187 റൺസ് മുംബൈ നേടി. മികച്ച തുടക്കമാണ് രോഹിത് ശർമ്മയും ഡീകോക്കും ചേർന്ന് മുംബൈയ്ക്ക് നൽകിയത്. ഇരുവരും ഓപണിങ് കൂട്ടുകെട്ടിൽ… Read More »തകർപ്പൻ ഫിഫ്റ്റിയുമായി ഡീകോക്ക് മികച്ച പിന്തുണ നൽകി രോഹിത് ശർമ്മ ; മുംബൈയ്ക്ക് മികച്ച സ്കോർ

200 ടി20 മത്സരങ്ങൾ കളിക്കുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യൻസ്

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തോടെ ചരിത്രനേട്ടം സ്വന്തമാക്കി മുൻ ഐ പി എൽ ചാമ്പ്യന്മാർ കൂടിയായ മുംബൈ ഇന്ത്യൻസ്. മത്സരത്തോടെ ലോകത്തിൽ 200 ടി20 മത്സരങ്ങൾ കളിക്കുന്ന ആദ്യ ടീമായി മുംബൈ മാറി. 199 മത്സരങ്ങൾ കളിച്ച ഇംഗ്ലീഷ് ക്ലബ്ബായ സോമർസെറ്റിനെയാണ് രോഹിത്… Read More »200 ടി20 മത്സരങ്ങൾ കളിക്കുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യൻസ്