Skip to content

Latest News

Catch up Malayalam Cricket News, malayalam cricket troll, Indian Cricket News, Kerala Cricke Newst, malayalam Cricket varthakal, മലയാളം വാർത്തകൾ, മലയാളം ക്രിക്കറ്റ് വാർത്തകൾ, മലയാളം ന്യൂസ്

പന്ത് ചുരണ്ടൽ നടന്നിട്ടില്ല ; അക്കാര്യത്തിൽ വ്യക്തത വരുത്തി ഐസിസി

ഇംഗ്ലണ്ടും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തിൽ ഇംഗ്ലണ്ട് ഓൾ റൗണ്ടർ ലിയാം പ്ലങ്കറ്റ് പന്തിൽ കൃതിമത്വം നടത്തിയിട്ടില്ലെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. നേരത്തെ മത്സരത്തിന് പുറകെ പ്ലങ്കറ്റ് പന്തിൽ ചുരണ്ടുന്നുവെന്ന് തോന്നിക്കുന്നതും ശേഷം മോശം അവസ്ഥയിലായ പന്തിന്റെ ദൃശ്യവും സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക്… Read More »പന്ത് ചുരണ്ടൽ നടന്നിട്ടില്ല ; അക്കാര്യത്തിൽ വ്യക്തത വരുത്തി ഐസിസി

ഐ പി എൽ ഫൈനലിലെ മോശം പെരുമാറ്റത്തിന് പുറകെ പൊള്ളാർഡിന് പിഴ

ചെന്നൈ സൂപ്പർ കിങ്സിനെതിരായ ഫൈനൽ മത്സരത്തിലെ മോശം പേരുമാറ്റത്തിന് പുറകെ മുംബൈ ഇന്ത്യൻസ് പൊള്ളാർഡിന് മാച്ച് ഫീയുടെ 25 ശതമാനം പിഴശിക്ഷ വിധിച്ചു. പൊള്ളാർഡ് ഐ പി എൽ കോഡ് ഓഫ് കണ്ടക്ട് ലംഘിച്ചെന്നും പ്ലേയറും ഒപ്പം ടീം മാനേജ്മെന്റും ശിക്ഷ… Read More »ഐ പി എൽ ഫൈനലിലെ മോശം പെരുമാറ്റത്തിന് പുറകെ പൊള്ളാർഡിന് പിഴ

ഐ പി എല്ലിൽ മൂന്ന് തവണ ഓറഞ്ച് ക്യാപ് നേടുന്ന ആദ്യ ബാറ്റ്‌സ്മാനായി ഡേവിഡ് വാർണർ

ഇന്ത്യൻ പ്രീമിയർ ലീഗിൽ മൂന്ന് തവണ ഓറഞ്ച് ക്യാപ് നേടുന്ന ആദ്യ പ്ലേയറായി ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ഡേവിഡ് വാർണർ. ഈ സീസണിൽ 12 മത്സരത്തിൽ നിന്നും 69.2 ശരാശരിയിൽ 692 റൺസ് വാർണർ അടിച്ചുകൂട്ടി. ഇതിനുമുൻപ് 2017 ലും 2015 ലും… Read More »ഐ പി എല്ലിൽ മൂന്ന് തവണ ഓറഞ്ച് ക്യാപ് നേടുന്ന ആദ്യ ബാറ്റ്‌സ്മാനായി ഡേവിഡ് വാർണർ

വാട്സന്റെ ഒറ്റയാൾ പോരാട്ടം രക്ഷിച്ചില്ല ; മുംബൈ ഇന്ത്യൻസ് ഐ പി എൽ ചാമ്പ്യന്മാർ

ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സിനെ ഒരു റണ്ണിന് പരാജയപെടുത്തി മുംബൈ ഇന്ത്യൻസിന് ഐ പി എൽ കിരീടം. മുംബൈ ഉയർത്തിയ 150 റന്നുണ്ടെ7 വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 148 റൺസ് നേടാനെ സാധിച്ചുള്ളു.… Read More »വാട്സന്റെ ഒറ്റയാൾ പോരാട്ടം രക്ഷിച്ചില്ല ; മുംബൈ ഇന്ത്യൻസ് ഐ പി എൽ ചാമ്പ്യന്മാർ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇമ്രാൻ താഹിറിന് അപൂർവ നേട്ടം

12 ആം സീസണിലെ മുംബൈക്കതിരായ ഫൈനലിൽ കളിച്ചതോടെ അപൂർവ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് 40കാരനായ ഇമ്രാൻ താഹിർ . ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ ഫൈനൽ മത്സരം കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടമാണ് താഹിറിനെ തേടിയെത്തിയത് . 2015 ഐപിഎൽ… Read More »ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇമ്രാൻ താഹിറിന് അപൂർവ നേട്ടം

ഐ പി എൽ ഫൈനൽ ; മുംബൈയ്ക്കെതിരെ ചെന്നൈയ്ക്ക് 150 റൺസിന്റെ വിജയലക്ഷ്യം

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസൺ ഫൈനലിൽ മുംബൈയ്ക്കെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 150 റൺസിന്റെ വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 149 റൺസ് നേടി. 25… Read More »ഐ പി എൽ ഫൈനൽ ; മുംബൈയ്ക്കെതിരെ ചെന്നൈയ്ക്ക് 150 റൺസിന്റെ വിജയലക്ഷ്യം

ഓസ്‌ട്രേലിയൻ താരങ്ങളെ പരിഹസിച്ച് ബാർമി ആർമിയുടെ ഫോട്ടോഷോപ്പ് ചിത്രങ്ങൾ

പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ഒരു വർഷത്തെ വിലക്ക് നേരിട്ട വാർണറും സ്മിത്തും കഴിഞ്ഞ മാസമാണ് ഓസ്‌ട്രേലിയൻ ടീമിലേക്ക് തിരിച്ചെത്തിയത് . മികച്ച ഫോമിലാണ് ഇരു താരങ്ങളും . കഴിഞ്ഞ ദിവസം ലോകകപ്പിന് മുന്നോടിയായുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും ക്രിക്കറ്റ് ഓസ്‌ട്രേലിയ പുറത്തുവിട്ടിരുന്നു… Read More »ഓസ്‌ട്രേലിയൻ താരങ്ങളെ പരിഹസിച്ച് ബാർമി ആർമിയുടെ ഫോട്ടോഷോപ്പ് ചിത്രങ്ങൾ

ബട്ട്ലറെ എങ്ങനെ പ്രതിരോധിക്കണമെന്ന് എനിക്കറിയില്ല ; പാകിസ്ഥാൻ പരിശീലകൻ

തകർപ്പൻ പ്രകടനമാണ് പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ ജോസ് ബട്ട്ലർ കാഴ്ച്ചവെച്ചത്. 50 പന്തിൽ സെഞ്ചുറി നേടിയ ബട്ട്ലർ മത്സരത്തിൽ ആറ് ഫോറും ഒമ്പത് സിക്സുമടക്കം 55 പന്തിൽ 110 റൺസ് അടിച്ചുകൂട്ടി. ലോകകപ്പിന് ദിവസങ്ങൾ മാത്രം… Read More »ബട്ട്ലറെ എങ്ങനെ പ്രതിരോധിക്കണമെന്ന് എനിക്കറിയില്ല ; പാകിസ്ഥാൻ പരിശീലകൻ

ഫഖർ സമാന്റെ സെഞ്ചുറി പാഴായി ; പാകിസ്ഥാനെതിരെ ഇംഗ്ലണ്ടിന് വിജയം

പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിന് 12 റൺസിന്റെ വിജയം. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 374 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 361 റൺസ് നേടാനെ സാധിച്ചുള്ളൂ. പാകിസ്ഥാന് വേണ്ടി… Read More »ഫഖർ സമാന്റെ സെഞ്ചുറി പാഴായി ; പാകിസ്ഥാനെതിരെ ഇംഗ്ലണ്ടിന് വിജയം

സുനിൽ ആംബ്രിസ് തിളങ്ങി അയർലൻഡിനെതിരെ വെസ്റ്റിൻഡീസിന് തകർപ്പൻ വിജയം

ട്രൈ സീരീസിലെ നാലാം മത്സരത്തിൽ അയർലൻഡിനെതിരെ വെസ്റ്റിൻഡീസിന് അഞ്ച് വിക്കറ്റിന്റെ തകർപ്പൻ വിജയം.  മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 328 റൺസിന്റെ വിജയലക്ഷ്യം 47.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ വെസ്റ്റിൻഡീസ് മറികടന്നു. 126 പന്തിൽ 148 റൺസ് നേടിയ സുനിൽ ആംബ്രിസിന്റെ… Read More »സുനിൽ ആംബ്രിസ് തിളങ്ങി അയർലൻഡിനെതിരെ വെസ്റ്റിൻഡീസിന് തകർപ്പൻ വിജയം

വുമൺസ് ടി20 ചലഞ്ച് ; വെലോസിറ്റിയെ പരാജയപെടുത്തി സൂപ്പർനോവാസ് ചാമ്പ്യന്മാർ

വുമൺസ് ട്വന്റി20 ചലഞ്ച് ഫൈനലിൽ വെലോസിറ്റിയെ നാല് വിക്കറ്റിന് പരാജയപെടുത്തി സൂപ്പർനോവാസ് ചാമ്പ്യന്മാർ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത്  വെലോസിറ്റി ഉയർത്തിയ 122 റൺസിന്റെ വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ട്ടത്തിൽ ഇരുപതാം ഓവറിലെ അവസാന പന്തിലാണ് സൂപ്പർനോവാസ് മറികടന്നത്. 29  റൺസ്… Read More »വുമൺസ് ടി20 ചലഞ്ച് ; വെലോസിറ്റിയെ പരാജയപെടുത്തി സൂപ്പർനോവാസ് ചാമ്പ്യന്മാർ

പുത്തൻ മാറ്റവുമായി ബിഗ് ബാഷ് ലീഗ്

ബിഗ് ബാഷ് ലീഗിൽ പുത്തൻ മാറ്റം വരുത്തി ക്രിക്കറ്റ് ഓസ്‌ട്രേലിയ. പുതിയ നിയമപ്രകാരം ഓരോ ഫ്രാഞ്ചൈസികൾക്കും ഒരു സീസണിൽ ആറ് വിദേശകളിക്കാരെ ഉൾപ്പെടുത്താം. കഴിഞ്ഞ സീസൺ വരെ പതിനെട്ടംഗ ടീമിൽ നാല് വിദേശ താരങ്ങളെ മാത്രമേ ഉൾപ്പെടുത്താൻ മാത്രമേ ടീമുകൾക്ക് അനുവാദമുണ്ടായിരുന്നുള്ളൂ.… Read More »പുത്തൻ മാറ്റവുമായി ബിഗ് ബാഷ് ലീഗ്

ടി20 ബ്ലാസ്റ്റിൽ നിന്നും കെയ്ൻ റിച്ചാർഡ്സൺ പിന്മാറി കാരണമിതാണ്

ഇംഗ്ലീഷ് ട്വന്റി20 ടൂർണമെന്റായ ടി20 ബ്ലാസ്റ്റിൽ നിന്നും ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ കെയ്ൻ റിച്ചാർഡ്‌സൺ പിന്മാറി. ടൂർണമെന്റിൽ ഡർബിഷയറിന്റെ താരമായിരുന്നു കെയ്ൻ റിച്ചാർഡ്‌സൺ ഓസ്‌ട്രേലിയൻ ലോകകപ്പ് ടീമിലിടം നേടിയതിനെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്. പരിക്കേറ്റ ജൈ റിച്ചാർഡ്‌സണ് പകരക്കാരനായാണ് കെയ്ൻ റിച്ചാർഡ്സൺ… Read More »ടി20 ബ്ലാസ്റ്റിൽ നിന്നും കെയ്ൻ റിച്ചാർഡ്സൺ പിന്മാറി കാരണമിതാണ്

അദ്ദേഹത്തെ കോച്ചായി ലഭിച്ചത് ഞങ്ങളുടെ ഭാഗ്യം ; ശ്രേയസ് അയ്യർ

പ്ലേയോഫിൽ ചെന്നൈ സൂപ്പർ കിങ്‌സിനോട് പരാജയപെട്ട് പുറത്തായെങ്കിലും തകർപ്പൻ പ്രകടനമാണ് സീസണിലുടനീളം ഡൽഹി ക്യാപിറ്റൽസ് കാഴ്ച്ചവെച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒമ്പത് വിജയങ്ങൾ നേടിയ ഡൽഹി മൂന്നാം സ്ഥാനക്കാരായാണ് പ്ലേയോഫിൽ എത്തിയത്. ഈ സീസണിലെ വിജയത്തിന് പ്രശംസിക്കേണ്ടത് പ്രധാന പരിശീലകൻ റിക്കി പോണ്ടിങാണെന്ന്… Read More »അദ്ദേഹത്തെ കോച്ചായി ലഭിച്ചത് ഞങ്ങളുടെ ഭാഗ്യം ; ശ്രേയസ് അയ്യർ

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ആരാണ് മികച്ച പബ്‌ജി പ്ലെയർ ; കുൽദീപ് യാദവ് പറയുന്നു

കുറഞ്ഞ കാലം കൊണ്ട് തന്നെ ലോകത്തകമാനം വൻ സ്വീകാര്യത ലഭിച്ച ഗെയിമാണ് പബ്‌ജി . കുട്ടികൾ മാത്രമല്ല യുവാക്കൾ മുതൽ സെലിബ്രിറ്റികൾ ഈ ഗെയിമിന്റെ ആരാധകരാണ് . പബ്‌ജി കളിക്കുന്നതിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും പിന്നിലല്ല . അടുത്തിടെ ഇന്ത്യൻ താരങ്ങൾ… Read More »ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ആരാണ് മികച്ച പബ്‌ജി പ്ലെയർ ; കുൽദീപ് യാദവ് പറയുന്നു

ഫൈനൽ പോരാട്ടം മുംബൈ ഇന്ത്യൻസും ചെന്നൈയും തമ്മിൽ ; ഡൽഹി പുറത്ത്

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ രണ്ടാം പ്ലേയോഫിൽ ഡൽഹിയെ ആറ് വിക്കറ്റിന് പരാജയപെടുത്തി ചെന്നൈ സൂപ്പർ കിങ്‌സ് ഫൈനലിൽ. ഡൽഹി ഉയർത്തിയ 148 റൺസിന്റെ വിജയലക്ഷ്യം 19 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ ചെന്നൈ മറികടന്നു. 39 പന്തിൽ 50… Read More »ഫൈനൽ പോരാട്ടം മുംബൈ ഇന്ത്യൻസും ചെന്നൈയും തമ്മിൽ ; ഡൽഹി പുറത്ത്

തുടർച്ചയായ രണ്ടാം മത്സരത്തിലും ഫിഫ്റ്റിയുമായി സ്റ്റീവ് സ്മിത്ത് ; കിവികൾക്കെതിരെ ഓസ്‌ട്രേലിയക്ക് വിജയം

മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെയും ഗ്ലെൻ മാക്‌സ്‌വെല്ലിന്റെയും തകർപ്പൻ ഫിഫ്റ്റി മികവിൽ ന്യൂസിലാൻഡ് ഇലവനെതിരായ മൂന്നാം മത്സരത്തിൽ ഓസ്‌ട്രേലിയക്ക് വിജയം. വെളിച്ചകുറവ് മൂലം അവസാനിപ്പിച്ച മത്സരത്തിൽ ഡി എൽ എസ് മെത്തോഡ് പ്രകാരം അഞ്ച് വിക്കറ്റിനാണ് ഓസ്‌ട്രേലിയ വിജയിച്ചത്. ആദ്യം ബാറ്റ്… Read More »തുടർച്ചയായ രണ്ടാം മത്സരത്തിലും ഫിഫ്റ്റിയുമായി സ്റ്റീവ് സ്മിത്ത് ; കിവികൾക്കെതിരെ ഓസ്‌ട്രേലിയക്ക് വിജയം

മികവ് പുലർത്തി ബൗളർമാർ ഫൈനൽ പ്രവേശനത്തിന് ചെന്നൈയ്ക്ക് വേണ്ടത് 148 റൺസ്

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിലെ രണ്ടാം പ്ലേയോഫിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസിന് ഭേദപ്പെട്ട സ്കോർ. നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 147 റൺസ് ഡൽഹി നേടി. തുടക്കത്തിൽ തന്നെ തകർന്ന… Read More »മികവ് പുലർത്തി ബൗളർമാർ ഫൈനൽ പ്രവേശനത്തിന് ചെന്നൈയ്ക്ക് വേണ്ടത് 148 റൺസ്

അൽസാരി ജോസഫിന്റെ ചികിത്സ ചെലവ് മുംബൈ ഇന്ത്യൻസ് വഹിക്കും ; കയ്യടിച്ച് ക്രിക്കറ്റ് ലോകം

ക്രിക്കറ്റ് പ്രേമികളുടെ ഹൃദയം കവർന്ന് മുംബൈ ഇന്ത്യൻസിന്റെ മാതൃകാപരമായ പ്രവർത്തി . ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13 ആം സീസണിനിടെ പരിക്കേറ്റ വെസ്റ്റ് ഇൻഡീസ് ബോളർ അൽസാരി ജോസഫിന്റെ ചികിത്സ ചിലവ് മുംബൈ ഏറ്റെടുക്കുമെന്ന് അറിയിച്ചിരിക്കുകയാണ് . ചികിത്സ ചിലവ് മാത്രമല്ല… Read More »അൽസാരി ജോസഫിന്റെ ചികിത്സ ചെലവ് മുംബൈ ഇന്ത്യൻസ് വഹിക്കും ; കയ്യടിച്ച് ക്രിക്കറ്റ് ലോകം

ഹൈദരാബാദിനെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തി ഡൽഹി രണ്ടാം ക്വാളിഫയറിൽ

എലിമിനേറ്ററിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ രണ്ട് വിക്കറ്റിന് പരാജയപെടുത്തി ഡൽഹി ക്യാപിറ്റൽസ് ഐ പി എൽ പന്ത്രണ്ടാം സീസണിലെ രണ്ടാം ക്വാളിഫയറിൽ പ്രവേശിച്ചു. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സാണ് ഡൽഹിയുടെ എതിരാളി. മത്സരത്തിൽ സൺറൈസേഴ്‌സ് ഉയർത്തിയ 163 റൺസിന്റെ വിജയലക്ഷ്യം 19.5… Read More »ഹൈദരാബാദിനെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തി ഡൽഹി രണ്ടാം ക്വാളിഫയറിൽ

ഡൽഹിക്കെതിരെ പൊരുതാവുന്ന സ്കോറിൽ സൺറൈസേഴ്‌സ്

ഇന്ത്യൻ പ്രീമിയർ ലീഗ് എലിമിനേറ്ററിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്‌സിന് ഭേദപ്പെട്ട സ്കോർ. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 162റൺസ് സൺറൈസേഴ്‌സ് നേടി. 19 പന്തിൽ 36 റൺസ് നേടിയ മാർട്ടിൻ ഗപ്ട്ടിൽ, 30 റൺസ്… Read More »ഡൽഹിക്കെതിരെ പൊരുതാവുന്ന സ്കോറിൽ സൺറൈസേഴ്‌സ്

ചെന്നൈയെ ആറ് വിക്കറ്റിന് തകർത്ത് മുംബൈ ഇന്ത്യൻസ് ഫൈനലിൽ

ആദ്യ പ്ലേയോഫിൽ ചെന്നൈ സൂപ്പർ കിങ്സിനെ ആറ് വിക്കറ്റിന് പരാജയപെടുത്തി മുംബൈ ഇന്ത്യൻസ് ഐ പി എൽ ഫൈനലിൽ. ചെന്നൈ ഉയർത്തിയ 132 റൺസിന്റെ വിജയലക്ഷ്യം  18.3 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ മുംബൈ മറികടന്നു. 54 പന്തിൽ പുറത്താകാതെ 71… Read More »ചെന്നൈയെ ആറ് വിക്കറ്റിന് തകർത്ത് മുംബൈ ഇന്ത്യൻസ് ഫൈനലിൽ

റായുഡു ധോണി മികവിൽ മുംബൈയ്ക്കെതിരെ ചെന്നൈ പൊരുതാവുന്ന സ്കോറിൽ

ഐ പി എൽ ആദ്യ ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെതിരെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈയ്ക്ക് പൊരുതാവുന്ന സ്കോർ. ക്യാപ്റ്റൻ എം എസ് ധോണിയുടെയും അമ്പാട്ടി റായുഡുവിന്റെയും രക്ഷാപ്രവർത്തനത്തിൽ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ ചെന്നൈ 131 റൺസ്… Read More »റായുഡു ധോണി മികവിൽ മുംബൈയ്ക്കെതിരെ ചെന്നൈ പൊരുതാവുന്ന സ്കോറിൽ

ലോകകപ്പിന് മുൻപേ സൗത്താഫ്രിക്കയ്ക്ക് തിരിച്ചടി ; നോർജെ പുറത്ത് പകരക്കാരനായി മോറിസ്

ഐസിസി ക്രിക്കറ്റ് ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ സൗത്താഫ്രിക്കയ്ക്ക് തിരിച്ചടി. പരിക്ക് മൂലം ഫാസ്റ്റ് ബൗളർ ആൻറിച്ച് നോർജെ ലോകകപ്പിൽ നിന്നും പുറത്തായി. ഓൾ റൗണ്ടർ ക്രിസ് മോറിസ് നോർജെയ്ക്ക് പകരക്കാരനായെത്തും. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നിരയിലുണ്ടായിരുന്ന നോർജെയ്ക്ക് പരിക്ക് മൂലം… Read More »ലോകകപ്പിന് മുൻപേ സൗത്താഫ്രിക്കയ്ക്ക് തിരിച്ചടി ; നോർജെ പുറത്ത് പകരക്കാരനായി മോറിസ്

ഐസിസി ക്രിക്കറ്റ് ലോകകപ്പ് ; ക്രിസ് ഗെയ്ൽ വെസ്റ്റിൻഡീസ് ഉപനായകൻ

ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ വെസ്റ്റിൻഡീസിന്റെ വൈസ് ക്യാപ്റ്റനായി വെടിക്കെട്ട് ഓപ്പണർ ക്രിസ് ഗെയ്ൽ നിയമിക്കപ്പെട്ടു. ഇതിനുമുൻപ് 2010 ലാണ് അവസാനമായി ക്രിസ് ഗെയ്‌ൽ വെസ്റ്റിൻഡീസിനെ നയിച്ചത്. ” ഏത് ഫോർമാറ്റിലും വെസ്റ്റിൻഡീസിനെ പ്രതിനിധാനം ചെയ്യുന്നത് ഒരു ബഹുമതിയാണ്. ഈ ലോകകപ്പ് എന്നെ… Read More »ഐസിസി ക്രിക്കറ്റ് ലോകകപ്പ് ; ക്രിസ് ഗെയ്ൽ വെസ്റ്റിൻഡീസ് ഉപനായകൻ

ചെന്നൈ സൂപ്പർ കിങ്‌സിന് തിരിച്ചടി ; ജാദവിന് തുടർന്നുള്ള മത്സരങ്ങളിൽ കളിക്കാൻ സാധിക്കില്ല

പ്ലേയോഫ്‌ മത്സരങ്ങൾക്ക് മുൻപേ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സിന് കനത്ത തിരിച്ചടി. ഷോൾഡർ ഇഞ്ചുറി മൂലം കേദാർ ജാദവിന് തുടർന്നുള്ള മത്സരങ്ങളിൽ കളിക്കാൻ സാധിക്കില്ല. കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ ജഡേജയുടെ ഓവർ ത്രോയിൽ ബൗണ്ടറി തടയാൻ ശ്രമിക്കുന്നതിനിടെയാണ് ജാദവ്… Read More »ചെന്നൈ സൂപ്പർ കിങ്‌സിന് തിരിച്ചടി ; ജാദവിന് തുടർന്നുള്ള മത്സരങ്ങളിൽ കളിക്കാൻ സാധിക്കില്ല

ചെന്നൈയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി മുംബൈ ഇന്ത്യൻസ് നേടിയത് ചരിത്രനേട്ടം

ഇന്ത്യൻ പ്രീമിയർ ലീഗിൽ മൂന്ന് സീസണുകളിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടം സ്വന്തമാക്കി മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. അവസാന മത്സരത്തിൽ കൊൽക്കത്തയെ ഒമ്പത് വിക്കറ്റിന് പരാജയപെടുത്തിയാണ് മുംബൈ ഇന്ത്യൻസ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തിയത്. ഇതിന്… Read More »ചെന്നൈയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി മുംബൈ ഇന്ത്യൻസ് നേടിയത് ചരിത്രനേട്ടം

തിരിച്ചുവരവ് മത്സരത്തിൽ തകർപ്പൻ ക്യാച്ചുമായി സ്റ്റീവ് സ്മിത്ത് ; വീഡിയോ കാണാം

ബ്രിസ്ബനിൽ നടന്ന ന്യൂസിലാൻഡ് ഇലവനെതിരായ അനൗദ്യോഗിക ഏകദിന മത്സരത്തിൽ ഓസ്‌ട്രേലിയൻ ഇലവന് ഒരു വിക്കറ്റിന്റെ വിജയം. മത്സരത്തിൽ ന്യൂസിലാൻഡ് ഉയർത്തിയ 216 റൺസിന്റെ വിജയലക്ഷ്യം 48.2 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ ഓസ്‌ട്രേലിയ മറികടന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി ക്യാപ്റ്റൻ ആരോൺ ഫിഞ്ച്… Read More »തിരിച്ചുവരവ് മത്സരത്തിൽ തകർപ്പൻ ക്യാച്ചുമായി സ്റ്റീവ് സ്മിത്ത് ; വീഡിയോ കാണാം

ഒന്നാം സ്ഥാനക്കാരായി മുംബൈ പ്ലേയോഫിലേക്ക് ഒപ്പം സൺറൈസേഴ്‌സും

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യൻസിന് ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ വിജയം. കൊൽക്കത്ത ഉയർത്തിയ 134 റൺസിന്റെ വിജയലക്ഷ്യം 16.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ട്ടത്തിൽ മുംബൈ മറികടന്നു. പരാജയത്തോടെ കൊൽക്കത്ത പുറത്തായപ്പോൾ സൺറൈസേഴ്‌സ് ഹൈദരാബാദ് പ്ലേയോഫിലേക്ക് യോഗ്യത നേടി. വിജയത്തോടെ… Read More »ഒന്നാം സ്ഥാനക്കാരായി മുംബൈ പ്ലേയോഫിലേക്ക് ഒപ്പം സൺറൈസേഴ്‌സും

അയർലൻഡിനെതിരെ വെസ്റ്റിൻഡീസിന് 196 റൺസിന്റെ കൂറ്റൻ വിജയം

ട്രൈ സീരീസിലെ ആദ്യ മത്സരത്തിൽ അയർലൻഡിനെതിരെ വെസ്റ്റിൻഡീസിന് 196 റൺസിന്റെ വമ്പൻ വിജയം. വെസ്റ്റിൻഡീസ് ഉയർത്തിയ 382 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡിന് 34.4 ഓവറിൽ 185 റൺസെടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 77 പന്തിൽ 68 റൺസ് നേടിയ കെവിൻ… Read More »അയർലൻഡിനെതിരെ വെസ്റ്റിൻഡീസിന് 196 റൺസിന്റെ കൂറ്റൻ വിജയം