Skip to content

ഓസ്‌ട്രേലിയൻ താരങ്ങളെ പരിഹസിച്ച് ബാർമി ആർമിയുടെ ഫോട്ടോഷോപ്പ് ചിത്രങ്ങൾ

പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ഒരു വർഷത്തെ വിലക്ക് നേരിട്ട വാർണറും സ്മിത്തും കഴിഞ്ഞ മാസമാണ് ഓസ്‌ട്രേലിയൻ ടീമിലേക്ക് തിരിച്ചെത്തിയത് . മികച്ച ഫോമിലാണ് ഇരു താരങ്ങളും . കഴിഞ്ഞ ദിവസം ലോകകപ്പിന് മുന്നോടിയായുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും ക്രിക്കറ്റ് ഓസ്‌ട്രേലിയ പുറത്തുവിട്ടിരുന്നു . ഈ ചിത്രങ്ങളാണ് ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ ആരാധക കൂട്ടമായ ബാർമി ആർമി എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത് .

ചിത്രത്തിൽ പന്തിന് പകരം സാൻഡ് പേപ്പർ ആക്കി മാറ്റിയാണ് എഡിറ്റ് ചെയ്തിരിക്കുന്നത് . ചിത്രങ്ങൾ കാണാം …

https://twitter.com/TheBarmyArmy/status/1126206594704920585?s=19