Skip to content

Latest News

Catch up Malayalam Cricket News, malayalam cricket troll, Indian Cricket News, Kerala Cricke Newst, malayalam Cricket varthakal, മലയാളം വാർത്തകൾ, മലയാളം ക്രിക്കറ്റ് വാർത്തകൾ, മലയാളം ന്യൂസ്

ലോകകപ്പ് സന്നാഹ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ സൗത്താഫ്രിക്കയ്ക്ക് വമ്പൻ വിജയം

ക്രിക്കറ്റ് ലോകകപ്പ് ഔദ്യോഗിക രണ്ടാം സന്നാഹ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ സൗത്താഫ്രിക്കയ്ക്ക് 87 റൺസിന്റെ തകർപ്പൻ വിജയം. സൗത്താഫ്രിക്ക ഉയർത്തിയ 339 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 42.3 ഓവറിൽ 251 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 87 റൺസ് നേടിയ… Read More »ലോകകപ്പ് സന്നാഹ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ സൗത്താഫ്രിക്കയ്ക്ക് വമ്പൻ വിജയം

ലോകകപ്പ് സന്നാഹ മത്സരത്തിൽ പാകിസ്ഥാനെതിരെ അഫ്ഘാനിസ്ഥാന് തകർപ്പൻ വിജയം

ലോകകപ്പിന് മുന്നോടിയായി നടന്ന ഔദ്യോഗിക സന്നാഹ മത്സരത്തിൽ പാകിസ്ഥാനെതിരെ അഫ്ഘാനിസ്ഥാന് മൂന്ന് വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 263 റൺസിന്റെ വിജയലക്ഷ്യം 49.4 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ അഫ്ഘാനിസ്ഥാൻ മറികടന്നു. 102 പന്തിൽ പുറത്താകാതെ 74 റൺസ്… Read More »ലോകകപ്പ് സന്നാഹ മത്സരത്തിൽ പാകിസ്ഥാനെതിരെ അഫ്ഘാനിസ്ഥാന് തകർപ്പൻ വിജയം

ഓയിൻ മോർഗന് പരിക്ക് ഇംഗ്ലണ്ട് ക്യാമ്പിൽ ആശങ്ക

ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇംഗ്ലണ്ട് ക്യാമ്പിൽ ആശങ്കയുയർത്തി ക്യാപ്റ്റൻ ഓയിൻ മോർഗന് പരിക്ക്. ലോകകപ്പിന് മുൻപായി നാളെ ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന സന്നാഹ മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലനത്തിനിടെയാണ് മോർഗന് പരിക്കേറ്റത്. ക്യാച്ചിങ് പരിശീലനത്തിനിടെ പരിക്കേറ്റ ഉടൻ തന്നെ എക്‌സ്‌റേയ്ക്കായി ഹോസ്പിറ്റലിൽ… Read More »ഓയിൻ മോർഗന് പരിക്ക് ഇംഗ്ലണ്ട് ക്യാമ്പിൽ ആശങ്ക

ഏകദിനത്തിൽ ആദ്യം 500 റൺസ് നേടാൻ പോകുന്നത് ഈ ടീം ; വിരാട് കോഹ്ലി

ഏകദിന ക്രിക്കറ്റിൽ 500 റൺസെന്ന മാന്ത്രികസംഖ്യ നേടുന്ന ആദ്യ ടീം ഇംഗ്ലണ്ട് ആയിരിക്കുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ലോകകപ്പിന് മുൻപായി നടന്ന ചടങ്ങിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു വിരാട് കോഹ്ലി. കഴിഞ്ഞ വർഷം ഓസ്ട്രേലിയക്കെതിരെ 481 റൺസ് നേടിയ… Read More »ഏകദിനത്തിൽ ആദ്യം 500 റൺസ് നേടാൻ പോകുന്നത് ഈ ടീം ; വിരാട് കോഹ്ലി

ലോകകപ്പ് സന്നാഹ മത്സരങ്ങൾക്ക് ഇന്ന് തുടക്കം ; ആദ്യ പോരാട്ടം അഫ്ഘാനിസ്ഥാനും പാകിസ്ഥാനും തമ്മിൽ

ഐസിസി ക്രിക്കറ്റ് ലോകകപ്പ് ഔദ്യോഗിക സന്നാഹ മത്സരങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും. പാകിസ്ഥാനും അഫ്ഘാനിസ്ഥാനും തമ്മിൽ ബ്രിസ്റ്റോളിലാണ് ആദ്യ സന്നാഹ മത്സരം ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ ശ്രീലങ്ക സൗത്താഫ്രിക്കയെ നേരിടും. നാളെ ലണ്ടനിൽ ന്യൂസിലാൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആതിഥേയരായ… Read More »ലോകകപ്പ് സന്നാഹ മത്സരങ്ങൾക്ക് ഇന്ന് തുടക്കം ; ആദ്യ പോരാട്ടം അഫ്ഘാനിസ്ഥാനും പാകിസ്ഥാനും തമ്മിൽ

സ്റ്റീവ് സ്മിത്ത് തിളങ്ങി ; പരിശീലന മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ ഓസ്‌ട്രേലിയക്ക് വിജയം

വെസ്റ്റിൻഡീസിനെതിരായ അനൗദ്യോഗിക പരിശീലന മത്സരത്തിൽ ഓസ്‌ട്രേലിയക്ക് ഏഴ് വിക്കറ്റിന്റെ വിജയം. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 230 റൺസിന്റെ വിജയലക്ഷ്യം 38.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ ഓസ്ട്രേലിയ മറികടന്നു. 82 പന്തിൽ 76 റൺസ് നേടിയ സ്റ്റീവ് സ്മിത്തിന്റെയും 55 റൺസ്… Read More »സ്റ്റീവ് സ്മിത്ത് തിളങ്ങി ; പരിശീലന മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ ഓസ്‌ട്രേലിയക്ക് വിജയം

വിരാട് കോഹ്ലിക്ക് ഒറ്റയ്ക്ക് ലോകകപ്പ് നേടിതരാൻ സാധിക്കില്ല ; സച്ചിൻ ടെണ്ടുൽക്കർ

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ഒറ്റയ്ക്ക് ലോകകപ്പ് നേടാൻ സാധിക്കില്ലെന്നും ലോകകപ്പ് വിജയിക്കാൻ സഹതാരങ്ങൾ കോഹ്ലിക്ക് മികച്ച പിന്തുണ നൽകണമെന്നും ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ” എല്ലായ്പ്പോഴും ഓരോ മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന താരങ്ങൾ ഉണ്ട്. എന്നാൽ മികച്ച… Read More »വിരാട് കോഹ്ലിക്ക് ഒറ്റയ്ക്ക് ലോകകപ്പ് നേടിതരാൻ സാധിക്കില്ല ; സച്ചിൻ ടെണ്ടുൽക്കർ

ലോകകപ്പിൽ ഇന്ത്യയുടെ തുറുപ്പുചീട്ട് ഈ താരം ; പറയുന്നത് പാകിസ്ഥാൻ ഇതിഹാസം

ഇംഗ്ലണ്ടിൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയുടെ തുറുപ്പുചീട്ടാകുന്നത് എം എസ് ധോണിയാണെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ സഹീർ അബ്ബാസ്. ” എം എസ് ധോണിയെന്ന ജീനിയസ് ഇന്ത്യൻ ടീമിനുണ്ട്. ഇന്ത്യൻ ടീമിന്റെ തലച്ചോറാണ് ധോണി. മത്സരം മികച്ച രീതിയിൽ മനസ്സിലാക്കാൻ അവന്… Read More »ലോകകപ്പിൽ ഇന്ത്യയുടെ തുറുപ്പുചീട്ട് ഈ താരം ; പറയുന്നത് പാകിസ്ഥാൻ ഇതിഹാസം

ലോകകപ്പിൽ പ്രധാനപെട്ടത് അക്കാര്യം വിരാട് കോഹ്ലി പറയുന്നു

സമ്മർദ്ദത്തെ അതിജീവിക്കുകയെന്നതായിരിക്കും ഈ ക്രിക്കറ്റ് ലോകകപ്പിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ടൂർണമെന്റിലെ ഓരോ മത്സരവും അതീവശ്രദ്ധയോടെ കളിക്കണമെന്നും മത്സരങ്ങൾ കഠിനമാകുമെന്നും വിരാട് കോഹ്ലി പറഞ്ഞു. ” അവിടെ അമിതആത്മവിശ്വാസത്തിന് സ്ഥാനമില്ല. അതുകൊണ്ടാണ് ഇത് ലോകകപ്പാകുന്നത്. സാഹചര്യങ്ങളേക്കാൾ… Read More »ലോകകപ്പിൽ പ്രധാനപെട്ടത് അക്കാര്യം വിരാട് കോഹ്ലി പറയുന്നു

സ്റ്റീവ് സ്മിത്തിന്റെയും വാർണറിന്റെയും തിരിച്ചുവരവ് മറ്റുടീമുകൾക്ക് ആപത്ത്

കിരീടസാധ്യതയിൽ മുൻതൂക്കമില്ലെങ്കിലും സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാർണറിന്റെയും തിരിച്ചുവരവ് മറ്റുടീമുകൾക്ക് അശുഭസൂചനയാണെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് വോ. പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് നേരിട്ട ഒരു വർഷത്തെ വിലക്കിന് ശേഷം തിരിച്ചെത്തിയ ഇരുവരും മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. ഇന്ത്യൻ പ്രീമിയർ… Read More »സ്റ്റീവ് സ്മിത്തിന്റെയും വാർണറിന്റെയും തിരിച്ചുവരവ് മറ്റുടീമുകൾക്ക് ആപത്ത്

മകളുടെ മരണം ; ആസിഫ് അലി ഇംഗ്ലണ്ടിൽ നിന്നും മടങ്ങി

മകളുടെ മരണത്തെ തുടർന്ന് പാകിസ്ഥാൻ ക്രിക്കറ്റ് താരം ആസിഫ് അലി ഇംഗ്ലണ്ടിൽ നിന്നും നാട്ടിലേക്ക് മടങ്ങി. ക്യാൻസർ രോഗത്തെ തുടർന്നുള്ള ചികിത്സയിൽ അമേരിക്കയിൽ വെച്ചാണ് രണ്ട് വയസ്സുകാരിയായ മകൾ മരിച്ചത്. പാകിസ്ഥാൻ സൂപ്പർ ലീഗിൽ ആസിഫ് അലിയുടെ ടീമായ ഇസ്ലാമബാദ് യുണൈറ്റഡാണ്… Read More »മകളുടെ മരണം ; ആസിഫ് അലി ഇംഗ്ലണ്ടിൽ നിന്നും മടങ്ങി

പാകിസ്ഥാൻ ലോകകപ്പ് ടീമിൽ മൂന്ന് മാറ്റങ്ങൾ ; മൊഹമ്മദ് ആമിർ ടീമിൽ

പ്രാഥമിക ടീമിൽ മൂന്ന് മാറ്റങ്ങൾ വരുത്തി ഐസിസി ക്രിക്കറ്റ് ലോകകപ്പിനുള്ള അന്തിമ ടീമിനെ പാകിസ്ഥാൻ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ അസുഖത്തെ തുടർന്ന് കളിക്കാൻ സാധിച്ചില്ലെങ്കിലും മൊഹമ്മദ് ആമിർ ലോകകപ്പ് ടീമിൽ ഇടം നേടിയപ്പോൾ മുതിർന്ന താരം വഹാബ് റിയാസും ആസിഫ് അലിയും… Read More »പാകിസ്ഥാൻ ലോകകപ്പ് ടീമിൽ മൂന്ന് മാറ്റങ്ങൾ ; മൊഹമ്മദ് ആമിർ ടീമിൽ

ആരാധകർക്ക് സന്തോഷവാർത്ത ; കേദാർ ജാദവ് ലോകകപ്പിൽ കളിക്കും

ഇന്ത്യൻ പ്രീമിയർ ലീഗിനിടെ പരിക്കേറ്റ കേദാർ ജാദവ് ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമെന്ന് ടീം മാനേജ്‌മെന്റ്. മേയ് 22 ന് മറ്റു ടീമംഗങ്ങൾക്കൊപ്പം ഇംഗ്ലണ്ടിലേക്ക് യാത്ര തിരിക്കുന്ന ജാദവ് എന്നാൽ പരിശീലന മത്സരങ്ങളിൽ കളിച്ചേക്കില്ല. നേരത്തെ താരത്തിന് ലോകകപ്പ് കളിക്കാൻ സാധിക്കില്ലെന്നും… Read More »ആരാധകർക്ക് സന്തോഷവാർത്ത ; കേദാർ ജാദവ് ലോകകപ്പിൽ കളിക്കും

കരീബിയൻ പ്രീമിയർ ലീഗിൽ കളിക്കാനൊരുങ്ങി ഇർഫാൻ പത്താൻ

കരീബിയൻ പ്രീമിയർ ലീഗിൽ കളിക്കാനൊരുങ്ങി മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. ഈ സീസണിലേക്കുള്ള ഡ്രാഫ്റ്റിൽ ഇടം നേടിയ ഇർഫാൻ പത്താനെ ഏതെങ്കിലും ടീം സ്വന്തമാക്കിയാൽ ഏതെങ്കിലും വിദേശ ക്രിക്കറ്റ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ പ്ലേയറെന്ന ചരിത്രനേട്ടം ഇർഫാൻ പത്താന്… Read More »കരീബിയൻ പ്രീമിയർ ലീഗിൽ കളിക്കാനൊരുങ്ങി ഇർഫാൻ പത്താൻ

ബിഗ് ബാഷ് ലീഗിൽ പുതിയ ടീമിലേക്ക് കാമറോൺ വൈറ്റ്

ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ കാമറോൺ വൈറ്റ് ബിഗ് ബാഷ് ലീഗിൽ അഡ്ലെയ്‌ഡ്‌ സ്‌ട്രൈക്കേഴ്‌സിലേക്ക്. കഴിഞ്ഞ സീസണിൽ ചാമ്പ്യന്മാരായ മെൽബൺ റെനഗേഡ്സിന്റെ താരമായിരുന്നു വൈറ്റ്. ബിഗ് ബാഷ് ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ അഞ്ചാമത്തെ ബാറ്റ്‌സ്മാൻ കൂടിയാണ് കാമറോൺ വൈറ്റ്. ഓസ്ട്രേലിയക്ക്… Read More »ബിഗ് ബാഷ് ലീഗിൽ പുതിയ ടീമിലേക്ക് കാമറോൺ വൈറ്റ്

വിരാട് കോഹ്ലിയുടെ ഐ പി എൽ ക്യാപ്റ്റൻസി റെക്കോർഡ് ലോകകപ്പിൽ ബാധിക്കില്ല

വിരാട് കോഹ്ലിയുടെ ഐ പി എൽ ക്യാപ്റ്റൻസിയിലെ മോശം റെക്കോർഡ് ലോകകപ്പിൽ ബാധിക്കില്ലെന്നും ഏകദിനത്തിൽ ക്യാപ്റ്റനായി മികച്ച റെക്കോർഡ് കോഹ്ലിക്കുണ്ടെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി . മഹേന്ദ്ര സിങ് ധോണി, രോഹിത് ശർമ്മ എന്നീ മികച്ച ക്യാപ്റ്റന്മാരുടെ സാന്നിധ്യം… Read More »വിരാട് കോഹ്ലിയുടെ ഐ പി എൽ ക്യാപ്റ്റൻസി റെക്കോർഡ് ലോകകപ്പിൽ ബാധിക്കില്ല

തകർപ്പൻ വിജയത്തിന് പുറകെ ഇംഗ്ലണ്ടിന് തിരിച്ചടി ; ക്യാപ്റ്റൻ മോർഗന് സസ്‌പെൻഷൻ

പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലെ മോശം ഓവർ നിരക്കിനെ തുടർന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗന് സസ്‌പെൻഷൻ. ഇതിനെ തുടർന്ന് പരമ്പരയിലെ അടുത്ത മത്സരത്തിൽ മോർഗന് കളിക്കാൻ സാധിക്കില്ല. സസ്‌പെൻഷന് പുറമെ മോർഗൻ മാച്ച് ഫീയുടെ 40 ശതമാനവും മറ്റ്… Read More »തകർപ്പൻ വിജയത്തിന് പുറകെ ഇംഗ്ലണ്ടിന് തിരിച്ചടി ; ക്യാപ്റ്റൻ മോർഗന് സസ്‌പെൻഷൻ

ഒരാൾ വൈകി വന്നാൽ എല്ലാവരും 10000 രൂപ പിഴടക്കണം ; ധോണിയുടെ വിചിത്ര ശിക്ഷയെ കുറിച്ച് വെളിപ്പെടുത്തി മുൻ ഇന്ത്യൻ മെന്റൽ കണ്ടീഷനൽ കോച്ച്

അടുത്തിടെ ഗംഭീറിന്റെ സ്വഭാവത്തെ കുറിച്ചും മറ്റുമായി വെളിപ്പെടുത്തലുകളിലൂടെ വാർത്തകളിൽ നിറഞ്ഞു നിന്നയാളാണ് മുൻ ഇന്ത്യൻ മെന്റൽ കണ്ടീഷനൽ കോച്ച് പാഡി അപ്റ്റൺ . ബെയർഫുട്ട് എന്ന അപ്റ്റണിന്റെ ബുക്കിലൂടെയാണ് ഇക്കാര്യങ്ങൾ പിറത്തുവിട്ടത് . ഇപ്പോഴിതാ അതേ ബുക്കിൽ നിന്ന് ധോണിയുടെ വിചിത്രമായ… Read More »ഒരാൾ വൈകി വന്നാൽ എല്ലാവരും 10000 രൂപ പിഴടക്കണം ; ധോണിയുടെ വിചിത്ര ശിക്ഷയെ കുറിച്ച് വെളിപ്പെടുത്തി മുൻ ഇന്ത്യൻ മെന്റൽ കണ്ടീഷനൽ കോച്ച്

പന്തിന് പകരം ദിനേശ് കാർത്തിക്കിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയതിന് പിന്നിലെ കാരണം വിരാട് കോഹ്ലി

റിഷാബ് പന്തിന് ഒഴിവാക്കി ദിനേശ് കാർത്തിക്കിനെ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയ തീരുമാനത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. സമ്മർദ്ദഘട്ടങ്ങളിൽ ദിനേശ് കാർത്തിക് കാണിക്കുന്ന സംയമനമാണ് സെലക്ടർമാരെ ആകർഷിച്ചതെന്നും മികച്ച പരിചയസമ്പത്തുള്ളതിനാൽ ധോണിയ്ക്ക് ഏതെങ്കിലും മത്സരം നഷ്ട്ടമായാൽ… Read More »പന്തിന് പകരം ദിനേശ് കാർത്തിക്കിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയതിന് പിന്നിലെ കാരണം വിരാട് കോഹ്ലി

തകർപ്പൻ പ്രകടനത്തിന് പിന്നാലെ കോഹ്‌ലിയുടെ റെക്കോർഡും മറികടന്ന് ഇമാമുൾ ഹഖ്

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിലെ തകർപ്പൻ സെഞ്ചുറിക്ക് പിന്നാലെ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ ആവറേജ് റെക്കോർഡ് മറികടന്ന് ഇമാമുൾ ഹഖ് . നിലവിൽ ഏകദിന ക്രിക്കറ്റിൽ സജീവമായ താരങ്ങളിൽ ഏറ്റവും കൂടുതൽ ആവറേജ് റെക്കോർഡ് ഇനി ഇമാമുൾ ഹഖിനാണ് . 131… Read More »തകർപ്പൻ പ്രകടനത്തിന് പിന്നാലെ കോഹ്‌ലിയുടെ റെക്കോർഡും മറികടന്ന് ഇമാമുൾ ഹഖ്

359 റൺസിന്റെ വിജയലക്ഷ്യം 45 ആം ഓവറിൽ മറികടന്ന് ഇംഗ്ലണ്ട് ; തകർത്താടിയത് ജോണി ബെയർസ്റ്റോ

ജോണി ബെയർസ്റ്റോയുടെ സെഞ്ചുറി മികവിൽ പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടിന് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം. പാകിസ്ഥാൻ ഉയർത്തിയ 359 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം ഇംഗ്ലണ്ട് 44.5 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ മറികടന്നു. തകർപ്പൻ തുടക്കമാണ് ബെയർസ്റ്റോയും… Read More »359 റൺസിന്റെ വിജയലക്ഷ്യം 45 ആം ഓവറിൽ മറികടന്ന് ഇംഗ്ലണ്ട് ; തകർത്താടിയത് ജോണി ബെയർസ്റ്റോ

മൂന്നാം ഏകദിനം ; ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് കൂറ്റൻ സ്കോർ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് കൂറ്റൻ സ്കോർ. നിശ്ചിത 50 ഓവറിൽ പാകിസ്ഥാൻ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 358 റൺസ് നേടി. 131 പന്തിൽ 151 റൺസ് നേടിയ ഓപണിങ് ബാറ്റ്‌സ്മാൻ ഇമാം ഉൾ… Read More »മൂന്നാം ഏകദിനം ; ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് കൂറ്റൻ സ്കോർ

ഐ പി എല്ലിലെ തകർപ്പൻ പ്രകടനത്തിന് ശേഷം താഹിർ ടി20 ബ്ലാസ്റ്റിലേക്ക്

സൗത്താഫ്രിക്കൻ സ്പിന്നർ ഇമ്രാൻ താഹിർ ടി20 ബ്ലാസ്റ്റിൽ സറേയ്ക്ക് വേണ്ടി കളിക്കും. ഐ പി എല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടി പർപ്പിൾ ക്യാപ് സ്വന്തമാക്കി തകർപ്പൻ ഫോമിലാണ് ഇമ്രാൻ താഹിർ. ലോകകപ്പ് ഫൈനലിന് അഞ്ച് ദിവസങ്ങൾക്ക് ശേഷം ജൂലൈ 19… Read More »ഐ പി എല്ലിലെ തകർപ്പൻ പ്രകടനത്തിന് ശേഷം താഹിർ ടി20 ബ്ലാസ്റ്റിലേക്ക്

2017 ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ തമീം ഇക്ബാലിനെ പുറത്താക്കിയതിന് പിന്നിൽ ധോണിയുടെ തന്ത്രം ; വെളിപ്പെടുത്തലുകളുമായി കേദാർ ജാദവ്

സമകാലീന ക്രിക്കറ്റിൽ തന്ത്ര മെനയുന്നതിൽ ധോണിയെ വെല്ലാൻ മറ്റൊരു താരവുമില്ലെന്നതിന് യാതൊരു സംശയവുമില്ല. ഇന്ത്യൻ ടീമിലായാലും , ഇന്ത്യൻ പ്രീമിയർ ലീഗിലായാലും അക്കാര്യത്തിൽ യാതൊരു മാറ്റവുമില്ല . ഇപ്പോഴിതാ 2017 ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ ബംഗ്ലാദേശിന്റെ നിർണായക കൂട്ടുകെട്ട് തകർത്തതിന്… Read More »2017 ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ തമീം ഇക്ബാലിനെ പുറത്താക്കിയതിന് പിന്നിൽ ധോണിയുടെ തന്ത്രം ; വെളിപ്പെടുത്തലുകളുമായി കേദാർ ജാദവ്

ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതൽ ഏകദിന മത്സരങ്ങൾ ; ചരിത്രനേട്ടത്തിൽ മോർഗൻ

ഇംഗ്ലണ്ടിന് ഏറ്റവും കൂടുതൽ ഏകദിന മത്സരങ്ങൾ കളിക്കുന്ന പ്ലേയറായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ. പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തോടെയാണ് ഈ ചരിത്രനേട്ടം മോർഗൻ സ്വന്തമാക്കിയത്. 198 ഏകദിന മത്സരങ്ങൾ ഇതുവരെ ഇംഗ്ലണ്ടിന് വേണ്ടി കളിച്ച മോർഗൻ 197 ഏകദിന… Read More »ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതൽ ഏകദിന മത്സരങ്ങൾ ; ചരിത്രനേട്ടത്തിൽ മോർഗൻ

പരിചയസമ്പത്ത് ഇന്ത്യയ്ക്ക് മുൻതൂക്കം നൽകുന്നു, വേണ്ടത് സ്ഥിരത ; അജിങ്ക്യ രഹാനെ

പരിചയസമ്പത്തുള്ള ബൗളിങ് നിര ലോകകപ്പിൽ ഇന്ത്യയ്ക്ക് മുൻതൂക്കം നൽകുമെന്ന് ഇന്ത്യൻ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ. ഇത്തവണ ലോകകപ്പ് ന്യൂ റൗണ്ട് റോബിൻ ഫോർമാറ്റിൽ ആയതുകൊണ്ട് തന്നെ സ്ഥിരതയും ഇന്ത്യയ്ക്ക് ആവശ്യമാണെന്നും രഹാനെ പറഞ്ഞു. ” മൊത്തത്തിൽ നമ്മുടെ ടീം… Read More »പരിചയസമ്പത്ത് ഇന്ത്യയ്ക്ക് മുൻതൂക്കം നൽകുന്നു, വേണ്ടത് സ്ഥിരത ; അജിങ്ക്യ രഹാനെ

ധോണിയുടെ ടിപ്സും പലപ്പോഴും തെറ്റായിട്ടുണ്ട് ; തുറന്നുപറഞ്ഞ് കുൽദീപ് യാദവ്

മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി പലപ്പോഴും നൽകിയ ടിപ്സ് തെറ്റായിട്ടുണ്ടെന്ന് ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ്. അടുത്തിടെ നടന്ന അവാർഡ് ദാന ചടങ്ങിനിടെ ധോണിയുടെ നിർദ്ദേശങ്ങളെ താങ്കൾ ചോദ്യം ചെയ്‌തിട്ടുണ്ടോയെന്ന ചോദ്യത്തിന് മറുപടി പറയവെയാണ് ഇക്കാര്യം കുൽദീപ് വെളിപ്പെടുത്തിയത്. ”… Read More »ധോണിയുടെ ടിപ്സും പലപ്പോഴും തെറ്റായിട്ടുണ്ട് ; തുറന്നുപറഞ്ഞ് കുൽദീപ് യാദവ്

ലോകകപ്പിൽ ഇന്ത്യ റിഷാബ് പന്തിനെ മിസ്സ് ചെയ്യും ; സൗരവ് ഗാംഗുലി

ലോകകപ്പിൽ റിഷാബ് പന്തിന്റെ അഭാവം ഇന്ത്യൻ ടീമിനെ ബാധിക്കുമെന്ന് മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ഈഡൻ ഗാർഡൻസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് തന്റെ അഭിപ്രായം സൗരവ് ഗാംഗുലി തുറന്നുപറഞ്ഞത്. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ പന്തുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അവസാന നിമിഷമാണ് ദിനേശ് കാർത്തിക് പന്തിന്… Read More »ലോകകപ്പിൽ ഇന്ത്യ റിഷാബ് പന്തിനെ മിസ്സ് ചെയ്യും ; സൗരവ് ഗാംഗുലി

മത്സരശേഷം കാൽമുട്ടിൽ ആറ്‌ സ്റ്റിച്ച് ; ചെന്നൈയ്ക്ക് വേണ്ടി വാട്സൻ പോരാടിയത് രക്തമൊലിപ്പിച്ച്

ഫൈനലിൽ മുംബൈ ഇന്ത്യൻസിനെതിരെ പരാജയപെട്ടെങ്കിലും തകർപ്പൻ പ്രകടനമാണ് ചെന്നൈയ്ക്ക് വേണ്ടി ഷെയ്ൻ വാട്സൻ കാഴ്‌ച്ചവെച്ചത്. മത്സരത്തിൽ 59 പന്തിൽ 80 റൺസ് നേടിയ വാട്സൻ വിജയത്തിനരികിൽ ചെന്നൈയെ എത്തിക്കുകയും ചെയ്തു. എട്ട് ഫോറും നാല് സിക്സും അടങ്ങുന്നതായിരുന്നു വാട്സന്റെ ഇന്നിങ്‌സ് .… Read More »മത്സരശേഷം കാൽമുട്ടിൽ ആറ്‌ സ്റ്റിച്ച് ; ചെന്നൈയ്ക്ക് വേണ്ടി വാട്സൻ പോരാടിയത് രക്തമൊലിപ്പിച്ച്

മൊഹമ്മദ് ആമിറിന്റെ ലോകകപ്പ് മോഹങ്ങൾ അവസാനിക്കുന്നു

പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ മൊഹമ്മദ് ആമിറിന്റെ ലോകകപ്പ് മോഹങ്ങൾക്ക് കനത്ത തിരിച്ചടി. ലോകകപ്പിനുള്ള പ്രഥമ പാകിസ്ഥാൻ ടീമിൽ ഇടംനേടാൻ സാധിക്കാതിരുന്ന ആമിർ ഇംഗ്ലണ്ടിനെതിരായ ഏകദിന ടീമിൽ മികച്ച പ്രകടനം പുറത്തെടുത്ത് ലോകകപ്പ് ടീമിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വൈറൽ ബാധയെ തുടർന്ന്… Read More »മൊഹമ്മദ് ആമിറിന്റെ ലോകകപ്പ് മോഹങ്ങൾ അവസാനിക്കുന്നു