Skip to content

Latest News

Catch up Malayalam Cricket News, malayalam cricket troll, Indian Cricket News, Kerala Cricke Newst, malayalam Cricket varthakal, മലയാളം വാർത്തകൾ, മലയാളം ക്രിക്കറ്റ് വാർത്തകൾ, മലയാളം ന്യൂസ്

ഐ പി എല്ലിൽ കളിച്ച സ്റ്റെയ്ന്റെ തീരുമാനത്തിനെതിരെ സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ്

ഐ പി എല്ലിൽ കളിച്ച സ്റ്റെയ്ന്റെ തീരുമാനത്തിനെതിരെ വിമർശനവുമായി സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ്

പരസ്യയുദ്ധത്തിന് ഞാനില്ല മറുപടി മുഖാമുഖം ; റബാഡയുടെ വിമർശനത്തിന് കോഹ്ലിയുടെ പ്രതികരണം

സൗത്താഫ്രിക്കൻ ഫാസ്റ്റ് ബൗളർ കഗിസോ റബാഡയുടെ വിമർശത്തിന് മറുപടിയുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഒട്ടും പക്വതയില്ലാത്ത പെരുമാറ്റമാണ് വിരാട് കോഹ്ലിയുടെയെന്നും മറ്റാരെങ്കിലും പ്രകോപിപ്പിച്ചാൽ അത് മറികടക്കാൻ കോഹ്ലിക്ക് സാധിക്കില്ലെന്നും ക്രിക്ക് ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിൽ റബാഡ വ്യക്തമാക്കിയിരുന്നു. എന്നാൽ റബാഡയുടെ… Read More »പരസ്യയുദ്ധത്തിന് ഞാനില്ല മറുപടി മുഖാമുഖം ; റബാഡയുടെ വിമർശനത്തിന് കോഹ്ലിയുടെ പ്രതികരണം

അഫ്ഘാനിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് തകർപ്പൻ വിജയം

ലോകകപ്പിലെ 2019 ലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി ശ്രീലങ്ക. അഫ്ഘാനിസ്ഥാനെതിരായ മത്സരത്തിൽ 34 റൺസിന്റെ വിജയമാണ് ശ്രീലങ്ക നേടിയത്. മഴ തടസ്സപെടുത്തിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 36.5 ഓവറിൽ 201 റൺസിന് പുറത്തായി. എന്നാൽ ഡക്ക് വർത്ത്… Read More »അഫ്ഘാനിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് തകർപ്പൻ വിജയം

സച്ചിനും ഗാംഗുലിക്കും ശേഷം ആ നേട്ടം സ്വന്തമാക്കാൻ കോഹ്‌ലിക്ക് ഇനി വേണ്ടത് 157 റൺസുകൾ മാത്രം

2019 ലോകകപ്പിലെ ആദ്യ മത്സരത്തിനായി കോഹ്ലി കൂട്ടരും നാളെ കളിക്കളത്തിൽ ഇറങ്ങുകയാണ് . ആദ്യ രണ്ട് മത്സരങ്ങൾ പാരാജയപ്പെട്ട സൗത്ത് ആഫ്രിക്കയ്ക്കെതിരെയാണ് മത്സരം . ഏകദിനത്തിൽ മികച്ച ഫോമിൽ തുടരുന്ന ഇന്ത്യൻ നായകൻ 157 റൺസ് കൂടി നേടിയാൽ ഏകദിനത്തിൽ 11,000… Read More »സച്ചിനും ഗാംഗുലിക്കും ശേഷം ആ നേട്ടം സ്വന്തമാക്കാൻ കോഹ്‌ലിക്ക് ഇനി വേണ്ടത് 157 റൺസുകൾ മാത്രം

ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഇറങ്ങുക ഓറഞ്ച് ജേഴ്സിയണിഞ്ഞ് കാരണമിതാണ്

പതിവിൽ നിന്നും ഓറഞ്ച് ജേഴ്സി ധരിച്ചായിരിക്കും ഈ ലോകകപ്പിൽ ഇംഗ്ലണ്ടിനും അഫ്ഘാനിസ്ഥാനുമെതിരായ മത്സരത്തിൽ ടീം ഇന്ത്യ ഇറങ്ങുക. ഓറഞ്ചിനൊപ്പം നീല കലർന്ന ജേഴ്സി ഉടൻ തന്നെ ബിസിസിഐ പ്രകാശനം ചെയ്യും. മാർക്കറ്റിങ് ടീം ജേഴ്സി ഡിസൈൻ ചെയ്യുന്ന ജോലിയിലാണെന്നും ഉടൻ തന്നെ… Read More »ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഇറങ്ങുക ഓറഞ്ച് ജേഴ്സിയണിഞ്ഞ് കാരണമിതാണ്

തുടർപരാജയങ്ങൾക്ക് പുറകെ സൗത്താഫ്രിക്കയ്ക്ക് കനത്ത തിരിച്ചടി ; ഡെയ്ൽ സ്റ്റെയ്ൻ ലോകകപ്പിൽ നിന്നും പുറത്ത്

ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന് മുൻപേ സൗത്താഫ്രിക്കയ്ക്ക് കനത്ത തിരിച്ചടി. ഷോൾഡറിനേറ്റ പരിക്ക് ഭേദമാകാത്തതിനെ തുടർന്ന് ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയ്ൻ ലോകകപ്പിൽ നിന്നും പുറത്തായി. പരിക്കിനെ തുടർന്ന് ഇംഗ്ലണ്ടിനും ബംഗ്ലാദേശിനും എതിരായ മത്സരങ്ങളിൽ സ്റ്റെയ്ൻ കളിച്ചിരുന്നില്ല. രണ്ട് മത്സരത്തിലും സൗത്താഫ്രിക്ക പരാജയപെടുകയും ചെയ്തു.… Read More »തുടർപരാജയങ്ങൾക്ക് പുറകെ സൗത്താഫ്രിക്കയ്ക്ക് കനത്ത തിരിച്ചടി ; ഡെയ്ൽ സ്റ്റെയ്ൻ ലോകകപ്പിൽ നിന്നും പുറത്ത്

പന്തിൽ മാറ്റം വരുത്താൻ പാകിസ്ഥാന്റെ ശ്രമം ; പ്രതിഷേധമറിയിച്ച് ഇംഗ്ലണ്ട്

തകർപ്പൻ വിജയമാണ് ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ പാകിസ്ഥാൻ നേടിയത്. മത്സരത്തിലെ വിജയത്തോടെ 11 മത്സരങ്ങളിലെ തുടർപരാജയമെന്ന നാണക്കേടിനും പാകിസ്ഥാൻ അന്ത്യം കുറിച്ചു. എന്നാൽ മത്സരത്തിന് ശേഷം അൽപ്പം വിവാദങ്ങളും ഉടലെടുത്തിരിക്കുകയാണ്. ഫ്ലാറ്റ് പിച്ചിൽ നടന്ന മത്സരത്തിൽ റിവേഴ്സ് സ്വിങ് ലഭിക്കാൻ പാകിസ്ഥാൻ പലതവണ… Read More »പന്തിൽ മാറ്റം വരുത്താൻ പാകിസ്ഥാന്റെ ശ്രമം ; പ്രതിഷേധമറിയിച്ച് ഇംഗ്ലണ്ട്

മോശം പെരുമാറ്റം റോയ്ക്കും ആർച്ചറിനും പിഴശിക്ഷ

പാകിസ്ഥാനെതിരായ മത്സരത്തിലെ മോശം പെരുമാറ്റത്തിന് ഇംഗ്ലണ്ട് ഓപ്പണിങ് ബാറ്റ്‌സ്മാൻ ജേൺ റോയ്ക്കും ഫാസ്റ്റ് ബൗളർ ജോഫ്രാ ആർച്ചർക്കും ഐസിസിയുടെ പിഴ ശിക്ഷ. മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിനെ തുടർന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ സർഫറാസ് അഹ്മദിനും ഐസിസി പിഴശിക്ഷ വിധിച്ചിട്ടുണ്ട്. പാകിസ്ഥാൻ ഇന്നിങ്സിലെ… Read More »മോശം പെരുമാറ്റം റോയ്ക്കും ആർച്ചറിനും പിഴശിക്ഷ

‘ ഗാംഗുലി കാരണമാണ് ഇന്ത്യൻ ക്രിക്കറ്റ് ശൈലി തന്നെ മാറിയത് ‘ ; മുൻ ഇംഗ്ലണ്ട് നായകൻ നാസർ ഹുസ്സൈൻ

ഇന്ത്യൻ നായകന്മാരിൽ സൗരവ് ഗാംഗുലിക്ക് ഇന്നും ഒരു പ്രത്യേക സ്ഥാനമാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരിലുള്ളത് . ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്നത്തെ രീതിയിലേക്ക് എത്തിച്ചതിൽ നിർണായക പങ്കാണ് ഗാംഗുലിക്കുള്ളത് . ഗാംഗുലിക്ക് കീഴിൽ ഇന്ത്യൻ താരങ്ങൾ വീരും വാശിയോടും കൂടിയാണ് കളിച്ചിരുന്നത്… Read More »‘ ഗാംഗുലി കാരണമാണ് ഇന്ത്യൻ ക്രിക്കറ്റ് ശൈലി തന്നെ മാറിയത് ‘ ; മുൻ ഇംഗ്ലണ്ട് നായകൻ നാസർ ഹുസ്സൈൻ

പാകിസ്ഥാനെതിരായ പരാജയത്തിന് കാരണം മോശം ഫീൽഡിങ് ; ഓയിൻ മോർഗൻ

അപ്രതീക്ഷിത പരാജയമാണ് പാകിസ്ഥാനെതിരെ ഇംഗ്ലണ്ട് ഏറ്റുവാങ്ങിയത്. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ 14 റൺസിന്റെ വിജയം നേടിയാണ് 11 മത്സരങ്ങളുടെ തുടർപരാജയത്തിന് പാകിസ്ഥാൻ അന്ത്യം കുറിച്ചത്. പാകിസ്ഥാൻ ഉയർത്തിയ 349 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത 50 ഓവറിൽ ഒമ്പത്… Read More »പാകിസ്ഥാനെതിരായ പരാജയത്തിന് കാരണം മോശം ഫീൽഡിങ് ; ഓയിൻ മോർഗൻ

തുടർച്ചയായ ആറാം മത്സരത്തിലും 300 കടന്ന് ഇംഗ്ലണ്ട് നേടിയത് ചരിത്രനേട്ടം

പാകിസ്ഥാനെതിരായ പരാജയത്തിലും ചരിത്രനേട്ടം സ്വന്തമാക്കി ആതിഥേയരായ ഇംഗ്ലണ്ട്. ട്രെന്റ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 349 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 334 റൺസ് നേടാനെ സാധിച്ചുള്ളൂ. ഇത് തുടർച്ചയായി… Read More »തുടർച്ചയായ ആറാം മത്സരത്തിലും 300 കടന്ന് ഇംഗ്ലണ്ട് നേടിയത് ചരിത്രനേട്ടം

ആദ്യ ലോകകപ്പ് സെഞ്ചുറിയിലൂടെ ചരിത്രനേട്ടം സ്വന്തമാക്കി ജോസ് ബട്ട്ലർ

പാകിസ്ഥാനെതിരായ മത്സരത്തിൽ പരാജയപെട്ടുവെങ്കിലും തകർപ്പൻ പ്രകടമാണ് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ജോസ് ബട്ട്ലർ കാഴ്ച്ചവെച്ചത്. മത്സരത്തിൽ 75 പന്തിൽ നിന്നും തന്റെ ആദ്യ ലോകകപ്പ് സെഞ്ചുറി നേടിയ ജോസ് ബട്ട്ലർ ഏറ്റവും വേഗത്തിൽ ലോകകപ്പിൽ സെഞ്ചുറി നേടുന്ന ഇംഗ്ലണ്ട് ബാറ്റ്‌സ്മാനെന്ന ചരിത്രനേട്ടവും… Read More »ആദ്യ ലോകകപ്പ് സെഞ്ചുറിയിലൂടെ ചരിത്രനേട്ടം സ്വന്തമാക്കി ജോസ് ബട്ട്ലർ

ബട്ട്ലറിന്റെയും റൂട്ടിന്റെയും സെഞ്ചുറി പാഴായി ; പാകിസ്ഥാന് ആവേശകരമായ വിജയം

ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് 14 റൺസിന്റെ തകർപ്പൻ വിജയം. പാകിസ്ഥാൻ ഉയർത്തിയ 349 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 334 റൺസ് നേടാനെ സാധിച്ചുള്ളൂ. ഒരു ഘട്ടത്തിൽ 118 ന് നാല് എന്ന… Read More »ബട്ട്ലറിന്റെയും റൂട്ടിന്റെയും സെഞ്ചുറി പാഴായി ; പാകിസ്ഥാന് ആവേശകരമായ വിജയം

ഈ ലോകകപ്പിലെ ആദ്യ സെഞ്ചുറി ജോ റൂട്ടിന് സ്വന്തം

ക്രിക്കറ്റ് ലോകകപ്പ് 2019 ലെ ആദ്യ സെഞ്ചുറി ഇംഗ്ലണ്ട് ബാറ്റ്‌സ്മാൻ ജോ റൂട്ടിന് സ്വന്തം. പാകിസ്ഥാനെതിരായ മത്സരത്തിൽ 97 പന്തിൽ നിന്നാണ് റൂട്ട് തന്റെ സെഞ്ചുറി പൂർത്തിയാക്കിയത് . റൂട്ടിന്റെ പതിനഞ്ചാമത്തെ ഏകദിന സെഞ്ചുറിയാണിത്. 104 പന്തിൽ 107 റൺസ് നേടിയ… Read More »ഈ ലോകകപ്പിലെ ആദ്യ സെഞ്ചുറി ജോ റൂട്ടിന് സ്വന്തം

ഇന്ത്യൻ ജേഴ്‌സിയണിഞ്ഞ് വിരാട് കോഹ്ലിക്ക് ആശംസകളുമായി തോമസ് മുള്ളർ

ലോകകപ്പിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയ്ക്ക് ആശംസകളുമായി ജർമ്മനിയുടെ ഫുട്ബോൾ ലോകകപ്പ് കിരീടതാരം തോമസ് മുള്ളർ. ലോകകപ്പിൽ പങ്കെടുക്കുന്ന എല്ലാ ടീമിനും തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ആശംസകൾ പങ്കുവെച്ച മുള്ളർ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് പ്രത്യേക ആശംസകളും നേർന്നു കോഹ്ലി… Read More »ഇന്ത്യൻ ജേഴ്‌സിയണിഞ്ഞ് വിരാട് കോഹ്ലിക്ക് ആശംസകളുമായി തോമസ് മുള്ളർ

ഇന്ത്യ സെമിയിൽ പ്രവേശിക്കുമോ ? ബ്രണ്ടൻ മക്കല്ലത്തിന്റെ പ്രവചനം ഇങ്ങനെ

ഈ ലോകകപ്പിൽ ഇന്ത്യയും ആതിഥേയരായ ഇംഗ്ലണ്ടും ലീഗ് ഘട്ടത്തിൽ എട്ട് മത്സരങ്ങൾ വീതം വിജയിക്കുമെന്ന് മുൻ ന്യൂസിലാൻഡ് ക്യാപ്റ്റൻ ബ്രണ്ടൻ മക്കല്ലം. ചാമ്പ്ന്മാരായ ഓസ്‌ട്രേലിയ ഇന്ത്യയോടും പാകിസ്ഥാനും വെസ്റ്റിൻഡീസിനോടും പരാജയപെടുമെന്നും ആറ് വിജയത്തോടെ മൂന്നാം സ്‌ഥാനക്കാരായി ഫിഞ്ചും കൂട്ടരും സെമി ഫൈനലിൽ… Read More »ഇന്ത്യ സെമിയിൽ പ്രവേശിക്കുമോ ? ബ്രണ്ടൻ മക്കല്ലത്തിന്റെ പ്രവചനം ഇങ്ങനെ

ഒരുപാട് മാച്ച് വിന്നേഴ്സ് ഇന്ത്യയ്ക്കുണ്ട്, അവർ വലിയ ഭീഷണി ; ജെ പി ഡുമിനി

ലോകകപ്പിൽ ഇന്ത്യ വലിയ ഭീഷണിയാകുമെന്ന് സൗത്താഫ്രിക്കൻ ഓൾറൗണ്ടർ ജെ പി ഡുമിനി. മത്സരം വിജയിപ്പിക്കാൻ കഴിവുള്ള ഒരുപാട് താരങ്ങൾ ഇന്ത്യയ്ക്കുണ്ടെന്നും ഒപ്പം വിരാട് കോഹ്ലിയുടെയും എം എസ് ധോണിയുടെയും പരിചയസമ്പത്തും ഇന്ത്യയ്ക്ക് ഗുണകരമാകുമെന്നും ഡുമിനി പറഞ്ഞു. ” അവർക്ക് ഒരുപാട് മാച്ച്… Read More »ഒരുപാട് മാച്ച് വിന്നേഴ്സ് ഇന്ത്യയ്ക്കുണ്ട്, അവർ വലിയ ഭീഷണി ; ജെ പി ഡുമിനി

2007 ൽ വിരമിക്കാൻ ഞാൻ തീരുമാനിച്ചിരുന്നു എന്നാൽ എല്ലാം മാറ്റിമറിച്ചത് ആ ഫോൺ കോൾ

2007 ക്രിക്കറ്റ് ലോകകപ്പിലെ പരാജയത്തിന് ശേഷം താൻ ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചിരുന്നുവെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ എന്നാൽ സാക്ഷാൽ വിവിയൻ റിച്ചാഡ്സിന്റെ ഫോൺ കോൾ തന്നെ ആ തീരുമാനത്തിൽ നിന്നും പിന്തിരിപ്പിച്ചുവെന്നും പിന്നീട് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചുവെന്നും… Read More »2007 ൽ വിരമിക്കാൻ ഞാൻ തീരുമാനിച്ചിരുന്നു എന്നാൽ എല്ലാം മാറ്റിമറിച്ചത് ആ ഫോൺ കോൾ

ഇന്ത്യയ്ക്ക് പോലും നേടാനാകാത്ത അപൂർവ്വ നേട്ടം സ്വന്തമാക്കി ബംഗ്ലാദേശ്

സൗത്ത് ആഫ്രിക്കയ്ക്കെതിരായ 21 റൺസിന്റെ അട്ടിമറി വിജയത്തിന് പിന്നാലെ ബംഗ്ലാദേശിന് അപൂർവ നേട്ടം കൂടി തേടിയെത്തിയിരിക്കുകയാണ് . ലോകകപ്പിൽ സൗത്ത് ആഫ്രിക്കയെ രണ്ട് തവണ പരാജയപ്പെടുത്തിയെന്ന നേട്ടമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത് . 2007 ലാണ് ആദ്യമായി ബംഗ്ലാദേശ് സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയത്… Read More »ഇന്ത്യയ്ക്ക് പോലും നേടാനാകാത്ത അപൂർവ്വ നേട്ടം സ്വന്തമാക്കി ബംഗ്ലാദേശ്

2007 ൽ വിരമിക്കാൻ തീരുമാനിച്ചിരുന്നു , എന്നാൽ വിവിയൻ റിച്ചാർഡസനുമായുള്ള 45 മിനിറ്റ് ദൈർഘ്യമേറിയ ഫോൺ കോളാണ് തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിച്ചത് – വെളിപ്പെടുത്തലുകളുമായി സച്ചിൻ

2007 ലോകക്കപ്പിന് ശേഷം ക്രിക്കറ്റ് ലോകത്ത് നിന്ന് വിട പറയാൻ തീരുമാനിച്ചിരുന്നതായി സച്ചിൻ ടെൻഡുൽക്കർ , എന്നാൽ വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം സർ വിവിയൻ റിച്ചാർഡസനുമായുള്ള 45 മിനിറ്റ് ദൈർഘ്യമേറിയ ഫോൺ സംഭാഷണമാണ് തീരുമാനത്തിൽ നിന്ന് പിന്തിരിയാൻ കാരണമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്… Read More »2007 ൽ വിരമിക്കാൻ തീരുമാനിച്ചിരുന്നു , എന്നാൽ വിവിയൻ റിച്ചാർഡസനുമായുള്ള 45 മിനിറ്റ് ദൈർഘ്യമേറിയ ഫോൺ കോളാണ് തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിച്ചത് – വെളിപ്പെടുത്തലുകളുമായി സച്ചിൻ

സൗത്താഫ്രിക്കയെ 21 റൺസിന് തകർത്ത് ബംഗ്ലാദേശ്

ലോകകപ്പിലെ തുടർച്ചയായ രണ്ടാം പരാജയം ഏറ്റുവാങ്ങി സൗത്താഫ്രിക്ക. കെന്നിങടൺ ഓവലിൽ നടന്ന മത്സരത്തിൽ 21 റൺസിനാണ് ബംഗ്ലാദേശ് സൗത്താഫ്രിക്കയെ പരാജയപെടുത്തിയത്. ബംഗ്ലാദേശ് ഉയർത്തിയ 331 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്കയ്ക്ക് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 309 റൺസ്… Read More »സൗത്താഫ്രിക്കയെ 21 റൺസിന് തകർത്ത് ബംഗ്ലാദേശ്

ലോകത്തിലെ ഏറ്റവും മികച്ച ഫീൽഡർ ; ജഡേജയെ പ്രശംസിച്ച് ഓസീസ് താരം മൈക്കിൾ ക്ലർക്ക്

ഇന്ത്യൻ താരം രവീന്ദ്ര ജഡേജയുടെ ഫീല്ഡിങ് കഴിവിനെ വാനോളം പുകഴ്ത്തി മുൻ ഓസ്‌ട്രേലിയൻ നായകൻ മൈക്കിൾ ക്ലർക്ക് . ലോക ക്രിക്കറ്റിൽ ജഡേജയേക്കാൾ മികച്ച ഫീൽഡർ ഇല്ലെന്നും താരം അഭിപ്രായപ്പെട്ടു . “നിലവിൽ ലോക ക്രിക്കറ്റിൽ ജഡേജയേക്കാൾ മികച്ച ഫീൽഡർമാരുണ്ടെന്ന് എനിക്ക്… Read More »ലോകത്തിലെ ഏറ്റവും മികച്ച ഫീൽഡർ ; ജഡേജയെ പ്രശംസിച്ച് ഓസീസ് താരം മൈക്കിൾ ക്ലർക്ക്

ചെറുത്ത് നിൽപ്പ് ; ലങ്കൻ നായകൻ അപൂർവ നേട്ടം

ന്യുസിലാന്റിനെതിരായ ആദ്യ ലോകകപ്പ് മത്സരത്തിൽ ദയനീയ പരാജയമാണ് ലങ്കൻ പട ഏറ്റു വാങ്ങിയത് . ന്യൂസിലാൻഡ് ബോളർമാർക് മുന്നിൽ തുടക്കം മുതലേ അടി പതറിയ ശ്രീലങ്കയ്ക്ക് 136 റൺസ് മാത്രമാണ് നേടാനായത് . ശ്രീലങ്കൻ നിരയിൽ നായകൻ ദിമുത്ത് കരുനാരത്ന മാത്രമാണ്… Read More »ചെറുത്ത് നിൽപ്പ് ; ലങ്കൻ നായകൻ അപൂർവ നേട്ടം

ഫിഫ്റ്റിയുമായി റഹിമും ഷാകിബും ബംഗ്ലാദേശിന് കൂറ്റൻ സ്കോർ

സൗത്താഫ്രിക്കയ്ക്കെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശിന് കൂറ്റൻ സ്കോർ. നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 330 റൺസ് ബംഗ്ലാദേശ് അടിച്ചുകൂട്ടി. ബംഗ്ലാദേശിന് വേണ്ടി ഷാഖിബ് അൽ ഹസൻ 84 പന്തിൽ 75 റൺസും മുഷ്ഫിഖുർ റഹിം 80 പന്തിൽ… Read More »ഫിഫ്റ്റിയുമായി റഹിമും ഷാകിബും ബംഗ്ലാദേശിന് കൂറ്റൻ സ്കോർ

ഫിഫ്റ്റിയുമായി വാർണറും ഫിഞ്ചും ഓസ്‌ട്രേലിയക്ക് അനായാസ വിജയം

ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. അഫ്ഘാനിസ്ഥാൻ ഉയർത്തിയ 208 റൺസിന്റെ വിജയലക്ഷ്യം 34.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ ഓസ്‌ട്രേലിയ മറികടന്നു. 114 പന്തിൽ 89 റൺസ് നേടി പുറത്താകാതെ നിന്ന… Read More »ഫിഫ്റ്റിയുമായി വാർണറും ഫിഞ്ചും ഓസ്‌ട്രേലിയക്ക് അനായാസ വിജയം

അഫ്ഘാനിസ്ഥാനെതിരെ ഓസ്‌ട്രേലിയക്ക് 208 റൺസിന്റെ വിജയലക്ഷ്യം

ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടി ബാറ്റിങിനിറങ്ങിയ അഫ്ഘാനിസ്ഥാൻ 38.2 ഓവറിൽ 207 റൺസിന് പുറത്ത് . അഫ്ഘാനിസ്ഥാന് വേണ്ടി നജിബുള്ള സദ്രാൻ 49 പന്തിൽ 51 റൺസും റഹ്മത് 60 പന്തിൽ 43 റൺസും ക്യാപ്റ്റൻ ഗുൽബാദിൻ നൈബ് 33 പന്തിൽ 31… Read More »അഫ്ഘാനിസ്ഥാനെതിരെ ഓസ്‌ട്രേലിയക്ക് 208 റൺസിന്റെ വിജയലക്ഷ്യം

പാകിസ്ഥാനെ എഴുതിതള്ളുകയെന്നത് മണ്ടത്തരം ; വഖാർ യൂനിസ്

ദയനീയ തുടക്കമാണ് ലോകകപ്പിൽ പാകിസ്ഥാന് ലഭിച്ചത്. വെസ്റ്റിൻഡീസിനെതിരെ വെറും 105 റൺസിന് ഓൾ ഔട്ടായ പാകിസ്ഥാൻ മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ പരാജയം ഏറ്റുവാങ്ങുകയും ചെയ്‌തു. എന്നാൽ ഈ പരാജയത്തിന്റെ പേരിൽ ലോകകപ്പിൽ പാകിസ്ഥാനെ എഴുതിതള്ളാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ ഫാസ്റ്റ്… Read More »പാകിസ്ഥാനെ എഴുതിതള്ളുകയെന്നത് മണ്ടത്തരം ; വഖാർ യൂനിസ്

ശ്രീലങ്കയ്ക്കെതിരെ ന്യൂസിലാൻഡിന് 10 വിക്കറ്റിന്റെ തകർപ്പൻ വിജയം

ലോകകപ്പ് ക്രിക്കറ്റ് മൂന്നാം മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ന്യൂസിലാൻഡിന് 10 വിക്കറ്റിന്റെ തകർപ്പൻ വിജയം. ശ്രീലങ്ക ഉയർത്തിയ 137 റൺസിന്റെ വിജയലക്ഷ്യം 16.1 ഓവറിൽ വിക്കറ്റൊന്നും നഷ്ട്ടപെടാതെ ന്യൂസിലാൻഡ് മറികടന്നു. ന്യൂസിലാൻഡിന് വേണ്ടി മാർട്ടിൻ ഗപ്റ്റിൽ 51 പന്തിൽ 73 റൺസും കോളിൻ… Read More »ശ്രീലങ്കയ്ക്കെതിരെ ന്യൂസിലാൻഡിന് 10 വിക്കറ്റിന്റെ തകർപ്പൻ വിജയം

ടോസ് നേടി ശ്രീലങ്കയെ ബാറ്റിങിനയച്ച് ന്യൂസിലാൻഡ് ; ടീം അറിയാം

ലോകകപ്പ് മൂന്നാം മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ടോസ് നേടിയ ന്യൂസിലാൻഡ് ബൗളിങ് തിരഞ്ഞെടുത്തു. സന്നാഹ മത്സരത്തിൽ ഇന്ത്യയെ പരാജയപെടുത്തിയ ന്യൂസിലാൻഡ് വെസ്റ്റിൻഡീസിനോട് പരാജയപെട്ടിരുന്നു. മറുഭാഗത്ത് രണ്ട് സന്നാഹ മത്സരത്തിലും പരാജയപെട്ടാണ് ശ്രീലങ്ക എത്തുന്നത്. ശ്രീലങ്ക ഇലവൻ ; ദിമാത് കരുനാരത്ന (c b),… Read More »ടോസ് നേടി ശ്രീലങ്കയെ ബാറ്റിങിനയച്ച് ന്യൂസിലാൻഡ് ; ടീം അറിയാം

ലോകകപ്പിൽ ഇന്ന് രണ്ട് പോരാട്ടങ്ങൾ ; ചാമ്പ്യന്മാർ ഇന്നിറങ്ങും

ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് രണ്ട് പോരാട്ടങ്ങൾ. ആദ്യ മത്സരത്തിൽ ന്യൂസിലാൻഡ് ശ്രീലങ്കയെയും രണ്ടാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ അഫ്ഘാനിസ്ഥാനെയും നേരിടും . കാർഡിഫ്‌ സോഫിയ ഗാർഡൻസിലാണ് ശ്രീലങ്കയും ന്യൂസിലാഡും ഏറ്റുമുട്ടുക. ബ്രിസ്റ്റോളിലാണ് ഓസ്‌ട്രേലിയ അഫ്ഘാനിസ്ഥാൻ മത്സരം നടക്കുന്നത്. മൂന്ന് പരിശീലന… Read More »ലോകകപ്പിൽ ഇന്ന് രണ്ട് പോരാട്ടങ്ങൾ ; ചാമ്പ്യന്മാർ ഇന്നിറങ്ങും