Skip to content

Ravichandran Ashwin

തകർപ്പൻ നേട്ടത്തിൽ കപിൽ ദേവിനെ പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

അന്താരാഷ്ട്ര ക്രിക്കറ്റിൽ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തം പേരിൽ കുറിച്ച് ഒന്നാം നമ്പർ ടെസ്റ്റ് ബൗളർ രവിചന്ദ്രൻ അശ്വിൻ. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റുകൾ നേടിയതോടെയാണ് സാക്ഷാൽ കപിൽ ദേവിനെ രവിചന്ദ്രൻ അശ്വിൻ പിന്നിലാക്കിയത്. ഈ മൂന്ന് വിക്കറ്റോടെ അന്താരാഷ്ട്ര… Read More »തകർപ്പൻ നേട്ടത്തിൽ കപിൽ ദേവിനെ പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

ഐസിസി ടെസ്റ്റ് റാങ്കിങ്. ജെയിംസ് ആൻഡേഴ്സണെ പിന്നിലാക്കി ഇന്ത്യൻ താരം

ഐസിസി ടെസ്റ്റ് ബൗളിങ് റാങ്കിങിൽ ജെയിംസ് ആൻഡേഴ്സണെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തി ഇന്ത്യൻ സീനിയർ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിന് പുറകെയാണ് ആൻഡേഴ്സണ് ഒന്നാം സ്ഥാനത്തെത്തിയത്. ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ രണ്ട് ഇന്നിങ്സിൽ നിന്നുമായി ഏഴ് വിക്കറ്റുകൾ നേടിയാണ്… Read More »ഐസിസി ടെസ്റ്റ് റാങ്കിങ്. ജെയിംസ് ആൻഡേഴ്സണെ പിന്നിലാക്കി ഇന്ത്യൻ താരം

പാറ്റ് കമ്മിൻസിൻ്റെ ഒന്നാം സ്ഥാനം തെറിച്ചു. ഇനി തലപ്പത്ത് പുതിയ താരം

ഐസിസി ടെസ്റ്റ് ബൗളിങ് റാങ്കിങിൽ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന് ഒന്നാം സ്ഥാനം നഷ്ടമായി. ദീർഘ നാൾ റാങ്കിങിൽ മേധാവിത്വം പുലർത്തിയ കമ്മിൻസ് ഇന്ത്യയ്ക്കെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിലെ മോശം പ്രകടനത്തോടെയാണ് ഒന്നാം സ്ഥാനത്തുനിന്നും പിന്തള്ളപെട്ടത്. ഇംഗ്ലണ്ട് ഇതിഹാസം ജെയിംസ്… Read More »പാറ്റ് കമ്മിൻസിൻ്റെ ഒന്നാം സ്ഥാനം തെറിച്ചു. ഇനി തലപ്പത്ത് പുതിയ താരം

മറ്റുള്ളവർക്ക് മുന്നിൽ പുലി അശ്വിന് മുൻപിൽ എലി. വീണ്ടും സ്മിത്തിനെ പുറത്താക്കി അശ്വിൻ

ഡൽഹി ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിലും ഓസ്ട്രേലിയൻ സൂപ്പർതാരം സ്റ്റീവ് സ്മിത്തിനെ പുറത്താക്കി രവിചന്ദ്രൻ അശ്വിൻ. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്സ്മാനായി വിലയിരുത്തപെടുന്ന താരമാണ് സ്റ്റീവ് സ്മിത്ത്. മറ്റുള്ള ലോകോത്തര ബൗളർമാർക്കെതിരെ ആധിപത്യം പുലർത്തിയ സ്റ്റീവ് സ്മിത്ത് എന്നാൽ അശ്വിന്… Read More »മറ്റുള്ളവർക്ക് മുന്നിൽ പുലി അശ്വിന് മുൻപിൽ എലി. വീണ്ടും സ്മിത്തിനെ പുറത്താക്കി അശ്വിൻ

ഓസ്ട്രേലിയക്കെതിരെ അക്ഷറിൻ്റെയും അശ്വിൻ്റെയും സർജിക്കൽ സ്ട്രൈക്ക്

ഡൽഹി ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ മികച്ച സ്കോർ കുറിച്ച് ഇന്ത്യ. ഒരു ഘട്ടത്തിൽ തകർന്നടിഞ്ഞ ഇന്ത്യയെ അക്ഷർ പട്ടേലിൻ്റെയും രവിചന്ദ്രൻ അശ്വിൻ്റെയും നിർണ്ണായക കൂട്ടുകെട്ടാണ് മത്സരത്തിൽ തിരിച്ചെത്തിച്ചത്. ആദ്യ ഇന്നിങ്സിൽ 262 റൺസ് നേടി പുറത്തായ ഇന്ത്യ ഒരു റൺസിൻ്റെ ലീഡ് മാത്രമാണ്… Read More »ഓസ്ട്രേലിയക്കെതിരെ അക്ഷറിൻ്റെയും അശ്വിൻ്റെയും സർജിക്കൽ സ്ട്രൈക്ക്

അനിൽ കുംബ്ലെയ്ക്ക് ശേഷം ഇതാദ്യം തകർപ്പൻ റെക്കോർഡ് കുറിച്ച് അശ്വിൻ

ഡൽഹി ടെസ്റ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഓസ്ട്രേലിയൻ ഇന്നിങ്സിലെ മൂന്നാം വിക്കറ്റ് വീഴ്ത്തിയതോടെയാണ് ഈ തകർപ്പൻ റെക്കോർഡ് അശ്വിൻ സ്വന്തമാക്കിയത്. ഓസ്ട്രേലിയൻ ഇന്നിങ്സിലെ തൻ്റെ ആദ്യ മൂന്ന് വിക്കറ്റുകളും വീഴ്ത്തിയതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയക്കെതിരെ 100… Read More »അനിൽ കുംബ്ലെയ്ക്ക് ശേഷം ഇതാദ്യം തകർപ്പൻ റെക്കോർഡ് കുറിച്ച് അശ്വിൻ

അശ്വിൻ യൂ ബ്യൂട്ടി. ഒരോവറിൽ ലാബുഷെയ്നെയും സ്മിത്തിനെയും പുറത്താക്കി അശ്വിൻ. വീഡിയോ

ഒരോവറിൽ മാർനസ് ലാബുഷെയ്നെയും സ്റ്റീവ് സ്മിത്തിനെയും പുറത്താക്കി ഇന്ത്യയ്ക്ക് ആധിപത്യം സമ്മാനിച്ച് രവി ചന്ദ്രൻ അശ്വിൻ. ആദ്യ സെഷൻ ഓസ്ട്രേലിയ സ്വന്തമാക്കിയെന്ന് കരുതിയ ഘട്ടത്തിലാണ് അശ്വിൻ വെറും രണ്ട് പന്തുകൾ കൊണ്ട് ഓസ്ട്രേലിയയുടെ മേധാവിത്വം അവസാനിപ്പിച്ചത്. മത്സരത്തിലെ 23 ആം ഓവറിലായിരുന്നു… Read More »അശ്വിൻ യൂ ബ്യൂട്ടി. ഒരോവറിൽ ലാബുഷെയ്നെയും സ്മിത്തിനെയും പുറത്താക്കി അശ്വിൻ. വീഡിയോ

ഐസിസി റാങ്കിങ്. കമ്മിൻസിന് വെല്ലുവിളി ഉയർത്തി രവിചന്ദ്രൻ അശ്വിൻ

ഐസിസി ടെസ്റ്റ് റാങ്കിങിൽ ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന് വെല്ലുവിളി ഉയർത്തി ഇന്ത്യൻ സീനിയർ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ദീർഘനാൾ വെല്ലുവിളികൾ ഇല്ലാതെ ഒന്നാം സ്ഥാനത്തുതുടർന്ന് കമ്മിൻസിന് ഇനി ഒന്നാം സ്ഥാനം നിലനിർത്തുകയെന്നത് എളുപ്പമാവില്ല. ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ഒന്നാം ടെസ്റ്റിൽ… Read More »ഐസിസി റാങ്കിങ്. കമ്മിൻസിന് വെല്ലുവിളി ഉയർത്തി രവിചന്ദ്രൻ അശ്വിൻ

ചരിത്ര നേട്ടത്തിൽ അനിൽ കുംബ്ലെയ്ക്കൊപ്പമെത്തി രവിചന്ദ്രൻ അശ്വിൻ

ഓസ്ട്രേലിയക്കെതിരായ നാഗ്പൂർ ടെസ്റ്റിൽ തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ സീനിയർ താരം രവിചന്ദ്രൻ അശ്വിൻ കാഴ്ച്ചവെച്ചത്. അശ്വിനെ നേരിടാൻ ഗംഭീര തയ്യാറെടുപ്പുകൾ നടത്തിയെങ്കിലും ഇന്ത്യൻ താരത്തിൻ്റെ മികവിന് മുന്നിൽ പിടിച്ചുനിൽക്കാൻ ഓസ്ട്രേലിയൻ ബാറ്റ്സ്മാന്മാർക്ക് സാധിച്ചില്ല. മത്സരത്തിലെ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് രവിചന്ദ്രൻ… Read More »ചരിത്ര നേട്ടത്തിൽ അനിൽ കുംബ്ലെയ്ക്കൊപ്പമെത്തി രവിചന്ദ്രൻ അശ്വിൻ

അവൻ മികച്ച ബൗളർ തന്നെ പക്ഷേ… അശ്വിൻ ഉയർത്തുന്ന വെല്ലുവിളിയെ കുറിച്ച് സ്റ്റീവ് സ്മിത്ത്

ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ഉയർത്തുന്ന വെല്ലുവിളിയെ നേരിടാൻ ഓസ്ട്രേലിയ തയ്യാറാണെന്ന് സ്റ്റീവ് സ്മിത്ത്. ഇരുടീമുകളും തമ്മിലുള്ള പോരാട്ടം മാത്രമല്ല ഈ പരമ്പരയിലെ ഇരുടീമിലെയും താരങ്ങൾ തമ്മിലുള്ള പോരാട്ടം കൂടിയാണ്. ഇതിൽ മുൻപന്തിയിൽ തന്നെയുള്ളത് അശ്വിനും സ്റ്റീവ്… Read More »അവൻ മികച്ച ബൗളർ തന്നെ പക്ഷേ… അശ്വിൻ ഉയർത്തുന്ന വെല്ലുവിളിയെ കുറിച്ച് സ്റ്റീവ് സ്മിത്ത്

ഏഷ്യ കപ്പ് അവിടെ നടക്കണമെന്നാണ് എൻ്റെ ആഗ്രഹം : രവിചന്ദ്രൻ അശ്വിൻ

ഈ വർഷം നടക്കാനിരിക്കുന്ന ഏഷ്യ കപ്പിന് വേദി നിർദ്ദേശിച്ച് ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. ഏഷ്യ കപ്പ് വേദിയെ സംബന്ധിച്ച് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോര് കൂടുതൽ രൂക്ഷമായിരിക്കെയാണ് രവിചന്ദ്രൻ അശ്വിൻ ഇക്കാര്യത്തിൽ തൻ്റെ അഭിപ്രായം തുറന്നുപറഞ്ഞത്. ഏഷ്യ കപ്പ് പാകിസ്ഥാനിൽ… Read More »ഏഷ്യ കപ്പ് അവിടെ നടക്കണമെന്നാണ് എൻ്റെ ആഗ്രഹം : രവിചന്ദ്രൻ അശ്വിൻ

ഇതാര് അശ്വിനോ ? ഓസ്ട്രേലിയയുടെ നെറ്റ് ബൗളറുടെ ബൗളിങ് കണ്ട് ഞെട്ടി ആരാധകർ : വീഡിയോ

ഓസ്ട്രേലിയൻ ടീമിൻ്റെ പുതിയ നെറ്റ് ബൗളറുടെ ബൗളിങ് കണ്ടുഞെട്ടി ഇന്ത്യൻ ആരാധകർ. ഇന്ത്യയുടെ സീനിയർ താരം രവിചന്ദ്രൻ അശ്വിൻ്റെ ബൗളിങിന് സമാനമായിരുന്നു മഹേഷ് പിതിയ എന്ന യുവ താരത്തിൻ്റെ ബൗളിങ് ആക്ഷൻ. ഇതേ ഉദ്ദേശ്യത്തോടെ തന്നെയാണ് തങ്ങളുടെ പരിശീലന ക്യാമ്പിലേക്ക് ഈ… Read More »ഇതാര് അശ്വിനോ ? ഓസ്ട്രേലിയയുടെ നെറ്റ് ബൗളറുടെ ബൗളിങ് കണ്ട് ഞെട്ടി ആരാധകർ : വീഡിയോ

ഇതവരുടെ സ്ഥിരം പരിപാടിയാണ്. ഓസ്ട്രേലിയൻ താരങ്ങളുടെ പ്രസ്താവനകളോട് പ്രതികരിച്ച് അശ്വിൻ

ബോർഡർ ഗവാസ്‌കർ ട്രോഫിയ്ക്ക് മുൻപായി ഓസ്ട്രേലിയൻ താരങ്ങളും മുൻ താരങ്ങളും നടത്തുന്ന പ്രസ്താവനകളോട് പ്രതികരിച്ച് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഇന്ത്യ പരിശീലന മത്സരങ്ങൾക്ക് പച്ചപ്പ് നിറഞ്ഞ പിച്ചൊരുക്കി പറ്റിക്കുമെന്നും തങ്ങൾ ആവശ്യപെടുന്ന പിച്ച് ഒരുക്കാൻ ഇന്ത്യ തയ്യാറാകാത്തതിനെ തുടർന്നാണ് പരിശീലന… Read More »ഇതവരുടെ സ്ഥിരം പരിപാടിയാണ്. ഓസ്ട്രേലിയൻ താരങ്ങളുടെ പ്രസ്താവനകളോട് പ്രതികരിച്ച് അശ്വിൻ

അശ്വിൻ്റെ അപരനുമായി പരിശീലനം നടത്തി ഓസ്ട്രേലിയൻ ടീം

ബോർഡർ ഗവാസ്‌കർ ട്രോഫിയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യൻ സ്പിന്നർമാരെ നേരിടാൻ ഇന്ത്യയുടെ ആഭ്യന്തര താരങ്ങളെ കൂട്ടുപിടിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം. ജഡേജയും അക്ഷർ പട്ടേലും ഉയർത്തുന്ന വെല്ലുവിളി നേരിടാൻ ഇരുവർക്കും സമാനമായ ബൗളറായ അബിദ് മുഷ്താഖിനെ പരിശീലന ക്യാമ്പിലേക്ക് ക്ഷണിച്ച… Read More »അശ്വിൻ്റെ അപരനുമായി പരിശീലനം നടത്തി ഓസ്ട്രേലിയൻ ടീം

സച്ചിൻ്റെ ആറാമത്തെ ശ്രമത്തിലാണ് ലോകകപ്പ് വിജയിച്ചത് ! ലോകകപ്പ് വിജയം ഒരിക്കലും എളുപ്പമല്ല : രവിചന്ദ്രൻ അശ്വിൻ

ഐസിസി ടൂർണമെൻ്റുകളിലെ പ്രകടനത്തിൻ്റെ പേരിൽ ഇന്ത്യൻ സീനിയർ താരങ്ങളായ വിരാട് കോഹ്ലിയും രോഹിത് ശർമ്മയും വിമർശനങ്ങളോട് പ്രതികരിച്ച് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. 10 വർഷങ്ങൾക്ക് 2013 ൽ നേടിയ ചാമ്പ്യൻസ് ട്രോഫിയാണ് ഇന്ത്യ അവസാനമായി വിജയിച്ച ഐസിസി ടൂർണമെൻ്റ്. മികച്ച… Read More »സച്ചിൻ്റെ ആറാമത്തെ ശ്രമത്തിലാണ് ലോകകപ്പ് വിജയിച്ചത് ! ലോകകപ്പ് വിജയം ഒരിക്കലും എളുപ്പമല്ല : രവിചന്ദ്രൻ അശ്വിൻ

തലപ്പത്ത് സച്ചിൻ, തകർപ്പൻ റെക്കോർഡിൽ വിരാട് കോഹ്ലിയ്ക്കൊപ്പമെത്തി രവിചന്ദ്രൻ അശ്വിൻ

മികച്ച പ്രകടനമാണ് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ സീനിയർ താരം രവിചന്ദ്രൻ അശ്വിൻ പുറത്തെടുത്തത്. ബൗളിങിലും ബാറ്റിങിലും മികവ് പുലർത്തിയ താരമായിരുന്നു പ്ലേയർ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപെട്ടത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ നേട്ടത്തിൽ കോഹ്ലിയ്ക്കൊപ്പമെത്തിയിരിക്കുകയാണ് രവിചന്ദ്രൻ… Read More »തലപ്പത്ത് സച്ചിൻ, തകർപ്പൻ റെക്കോർഡിൽ വിരാട് കോഹ്ലിയ്ക്കൊപ്പമെത്തി രവിചന്ദ്രൻ അശ്വിൻ

അവനിനി അടുത്ത മത്സരത്തിൽ ഉണ്ടാകുമോ എന്നാണെൻ്റെ ആശങ്ക, ഇന്ത്യൻ ടീം മാനേ്മെൻ്റിനെ ട്രോളി ശശി തരൂർ

രവിചന്ദ്രൻ അശ്വിൻ്റെയും ശ്രേയസ് അയ്യരുടെയും മികവിൽ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലും വിജയം കുറിച്ച് പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ഇന്ത്യയുടെ വിജയത്തിന് പുറകെ ടീം മാനേജ്മെൻ്റിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് ലോകസഭ എം പിയും ക്രിക്കറ്റ് പ്രേമിയുമായ ശശി തരൂർ. നിരവധി വിമർശനങ്ങളാണ് ഇന്ത്യൻ… Read More »അവനിനി അടുത്ത മത്സരത്തിൽ ഉണ്ടാകുമോ എന്നാണെൻ്റെ ആശങ്ക, ഇന്ത്യൻ ടീം മാനേ്മെൻ്റിനെ ട്രോളി ശശി തരൂർ

ടെസ്റ്റ് ക്രിക്കറ്റിൽ 34 വർഷം നീണ്ട റെക്കോർഡ് തകർത്ത് രവിചന്ദ്രൻ അശ്വിൻ

ഒരിക്കൽ കൂടെ ബാറ്റ് കൊണ്ട് ഇന്ത്യൻ ടീമിൻ്റെ രക്ഷകനായിരിക്കുകയാണ് ഇന്ത്യയുടെ സീനിയർ താരം രവിചന്ദ്രൻ അശ്വിൻ. മുൻനിരയും മധ്യനിരയും കളി മറന്നപ്പോൾ വാലറ്റത്തിലും അശ്വിനും ശ്രേയസ് അയ്യരും നടത്തിയ ചെറുത്തുനിൽപ്പാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഇന്ത്യയെ വിജയത്തിലെത്തിച്ച ഈ പ്രകടനത്തോടെ ടെസ്റ്റ്… Read More »ടെസ്റ്റ് ക്രിക്കറ്റിൽ 34 വർഷം നീണ്ട റെക്കോർഡ് തകർത്ത് രവിചന്ദ്രൻ അശ്വിൻ

ധോണിയെ അനുകരിച്ച് ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആകാശത്ത് കൂടെ പോയ പണി ഏണിപിടിച്ച് വിളിച്ചുവരുത്താൻ ശ്രമിച്ച് ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ നുറുൾ ഹസൽ. ഇന്നലെ ആദ്യ ഇന്നിങ്സിൽ പുജാരയുടെ ക്യാച്ച് വിട്ട താരം ഇന്ന് മറ്റൊരു പിഴവിൽ നിന്നും തലനാഴിരയ്ക്കാണ് രക്ഷപ്പെട്ടത്. ധോണിയെ പോലെ അൽപ്പം കാത്തിരുന്ന് സ്റ്റമ്പ്… Read More »ധോണിയെ അനുകരിച്ച് ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ക്രീസ് വിട്ടിറങ്ങി മില്ലർ, പന്തെറിയുന്നതിൽ നിന്നും പിന്മാറി രവിചന്ദ്രൻ അശ്വിൻ, വീഡിയോ കാണാം

ഇന്ത്യയ്ക്കെതിരായ ലോകകപ്പ് പോരാട്ടത്തിൽ അഞ്ച് വിക്കറ്റിൻ്റെ തകർപ്പൻ വിജയമാണ് സൗത്താഫ്രിക്ക നേടിയത്. ഫിഫ്റ്റി നേടി പുറത്താകാതെ നിന്ന ഡേവിഡ് മില്ലറാണ് സൗത്താഫ്രിക്കയ്ക്ക് വിജയം സമ്മാനിച്ചത്. മത്സരത്തിനിടെ നോൺ സ്ട്രൈക്കർ എൻഡിൽ ഡേവിഡ് മില്ലറെ റണ്ണൗട്ടിലൂടെ പുറത്താക്കാനുള്ള അവസരം ഉണ്ടായിരുന്നുവെങ്കിലും അശ്വിൻ അതിന്… Read More »ക്രീസ് വിട്ടിറങ്ങി മില്ലർ, പന്തെറിയുന്നതിൽ നിന്നും പിന്മാറി രവിചന്ദ്രൻ അശ്വിൻ, വീഡിയോ കാണാം

ആ പന്ത് ടേൺ ചെയ്ത് പാഡിൽ തട്ടിയെങ്കിൽ എന്ത് ചെയ്യുമായിരുന്നു, തുറന്നുപറഞ്ഞ് രവിചന്ദ്രൻ അശ്വിൻ

ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിലയേറിയ ഒരു റണ്ണാണ് പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ അശ്വിൻ നേടിയത്. നവാസ് ഒരുക്കിയ കെണിയിൽ വീഴാതെ അശ്വിൻ ഒഴിഞ്ഞുമാറികൊണ്ട് വൈഡാക്കിയ ഏതൊരു ക്രിക്കറ്റ് ആരാധകനും മറക്കാനാകില്ല. ഒരുപക്ഷേ ആ പന്ത് ടേൺ ചെയ്ത് പാഡിൽ തട്ടിയിരുന്നുവെങ്കിൽ… Read More »ആ പന്ത് ടേൺ ചെയ്ത് പാഡിൽ തട്ടിയെങ്കിൽ എന്ത് ചെയ്യുമായിരുന്നു, തുറന്നുപറഞ്ഞ് രവിചന്ദ്രൻ അശ്വിൻ

എന്തുകൊണ്ടാണ് ചാർലി ഡീനിനെ ചോദ്യം ചെയ്യാത്തത്, ഇംഗ്ലണ്ട് താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് രവിചന്ദ്രൻ അശ്വിൻ

സെപ്റ്റംബർ 24 ന് നടന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുളള മൂന്നാം ഏകദിനത്തിൽ നോൺ സ്ട്രൈക്കർ എൻഡിൽ ക്രീസ് വിട്ടിറങ്ങിയ ചാർലി ഡീനിനെ ഇന്ത്യൻ താരം ദീപ്തി ശർമ്മ റണ്ണൗട്ടാക്കിയ സംഭവം ക്രിക്കറ്റ് ലോകത്ത് ഇന്നും ചർച്ച ചെയ്യപ്പെടുകയാണ്. ഇക്കാര്യത്തിൽ ഇംഗ്ലണ്ട് താരങ്ങൾ… Read More »എന്തുകൊണ്ടാണ് ചാർലി ഡീനിനെ ചോദ്യം ചെയ്യാത്തത്, ഇംഗ്ലണ്ട് താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് രവിചന്ദ്രൻ അശ്വിൻ

അക്കാര്യം അവർ നേരത്തേ സൂചിപ്പിച്ചിരുന്നു, മൂന്നാമനായി ബാറ്റിങിനിറങ്ങിയ മാസ്റ്റർ പ്ലാനിനെ കുറിച്ച് രവിചന്ദ്രൻ അശ്വിൻ

ഇന്ത്യൻ പ്രീമിയർ ലീഗിലെ തൻ്റെ ആദ്യ ഫിഫ്റ്റി നേടിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസിൻ്റെ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. ടെസ്റ്റ് ക്രിക്കറ്റിൽ കഴിവ് തെളിയിച്ച ബാറ്റ്സ്മാനാണെങ്കിലും ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ബാറ്റിങിൽ മികവ് പുറത്തെടുക്കാൻ അശ്വിന് സാധിച്ചിരുന്നില്ല. എന്നാൽ ഈ സീസണിൽ രാജസ്ഥാൻ… Read More »അക്കാര്യം അവർ നേരത്തേ സൂചിപ്പിച്ചിരുന്നു, മൂന്നാമനായി ബാറ്റിങിനിറങ്ങിയ മാസ്റ്റർ പ്ലാനിനെ കുറിച്ച് രവിചന്ദ്രൻ അശ്വിൻ

രോഹിതിനെ പുറത്താക്കി അശ്വിൻ, നിരാശയായ റിതികയെ ഓടിയെത്തി ആശ്വസിപ്പിച്ച് അശ്വിൻ്റെ ഭാര്യ, വീഡിയോ കാണാം

ഈ ഐ പി എൽ സീസണിലെ തൻ്റെ മോശം ഫോം തുടരുകയാണ് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ബർത്ത്ഡേയിൽ ഹിറ്റ്മാനിൽ നിന്നും മികച്ച പ്രകടനം ഉണ്ടാകുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ 2 റൺസ് മാത്രം നേടി… Read More »രോഹിതിനെ പുറത്താക്കി അശ്വിൻ, നിരാശയായ റിതികയെ ഓടിയെത്തി ആശ്വസിപ്പിച്ച് അശ്വിൻ്റെ ഭാര്യ, വീഡിയോ കാണാം

ആ ഇടവേള യഥാർത്ഥത്തിൽ ഞങ്ങൾക്ക് സഹായകമായി, രവിചന്ദ്രൻ അശ്വിൻ

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ അവസാന ഓവറിനിടെ ഉണ്ടായ സംഭവവികാസങ്ങൾ യഥാർത്ഥത്തിൽ രാജസ്ഥാൻ റോയൽസിനെ സഹായിച്ചുവെന്ന് ടീമിലെ സീനിയർ താരം സഞ്ജു സാംസൺ. അവസാന ഓവറിലെ ആദ്യ മൂന്ന് പന്തിൽ റോവ്മാൻ സിക്സ് പറത്തിയതോടെ ഞങ്ങൾ സമ്മർദ്ദത്തിലായിരുന്നുവെന്നും അശ്വിൻ പറഞ്ഞു. അവസാന ഓവറിൽ… Read More »ആ ഇടവേള യഥാർത്ഥത്തിൽ ഞങ്ങൾക്ക് സഹായകമായി, രവിചന്ദ്രൻ അശ്വിൻ

അതൊരു ബുദ്ധിശൂന്യമായ നീക്കമായിരുന്നു, അശ്വിനെ മൂന്നാമനായി ഇറക്കിയ തീരുമാനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം

ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ സഞ്ജു സാംസണ് മുൻപേ രവിചന്ദ്രൻ അശ്വിനെ മൂന്നാമനായി ഇറക്കിയ രാജസ്ഥാൻ റോയൽസിൻ്റെ തീരുമാനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. രാജസ്ഥാൻ റോയൽസിൻ്റെ ഈ നീക്കം ബുദ്ധിശൂന്യമായിരുന്നുവെന്നും മത്സരത്തിൽ തന്നെ ഈ നീക്കം തിരിച്ചടിയായെന്നും മഞ്ജരേക്കർ… Read More »അതൊരു ബുദ്ധിശൂന്യമായ നീക്കമായിരുന്നു, അശ്വിനെ മൂന്നാമനായി ഇറക്കിയ തീരുമാനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം

സഹതാരങ്ങൾ അവനെ കണ്ട് പഠിക്കട്ടെ, അശ്വിനെ ലാക്കാക്കി യുവരാജ് സിങിൻ്റെ ട്വീറ്റ്

ക്രിക്കറ്റ് ലോകത്ത് ചർച്ചകൾക്ക് വഴിവെച്ച് ഗുജറാത്ത് ടൈറ്റൻസ് – രാജസ്ഥാൻ റോയൽസ് മത്സരത്തിന് ശേഷമുളള മുൻ ഇന്ത്യൻ ഓൾ റൗണ്ടർ യുവരാജ് സിങിൻ്റെ ട്വീറ്റ്. മത്സരത്തിൽ സ്പോർട്സ്മാൻ സ്പിരിറ്റ് ഉയർത്തിപിടിച്ച ഇംഗ്ലീഷ് താരം ജോസ് ബട്ട്ലറെ പ്രശംസിച്ചുകൊണ്ടായിരുന്നു യുവരാജ് സിങ് ട്വീറ്റ്… Read More »സഹതാരങ്ങൾ അവനെ കണ്ട് പഠിക്കട്ടെ, അശ്വിനെ ലാക്കാക്കി യുവരാജ് സിങിൻ്റെ ട്വീറ്റ്

ക്രിക്കറ്റ് ഒരു ടീം ഗെയിമാണെന്ന് പലപ്പോഴും നമ്മൾ മറക്കുന്നു, റിട്ടയേർഡ് ഔട്ടായതിനെ കുറിച്ച് രവിചന്ദ്രൻ അശ്വിൻ

ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ റിട്ടയേർഡ് ഔട്ടായ തീരുമാനത്തോട് പ്രതികരിച്ച് രാജസ്ഥാൻ റോയൽസ് താരം രവിചന്ദ്രൻ അശ്വിൻ. മത്സരത്തിലെ 19 ആം ഓവറിലാണ് റിട്ടയേർഡ് ഔട്ടായി അശ്വിൻ ബാറ്റിങ് മതിയാക്കി പുറത്തുപോയത് ഐ പി എൽ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു… Read More »ക്രിക്കറ്റ് ഒരു ടീം ഗെയിമാണെന്ന് പലപ്പോഴും നമ്മൾ മറക്കുന്നു, റിട്ടയേർഡ് ഔട്ടായതിനെ കുറിച്ച് രവിചന്ദ്രൻ അശ്വിൻ

അതിനെ കുറിച്ച് സീസണിന് മുൻപേ ഞങ്ങൾ ചിന്തിച്ചിരുന്നു, അത് ടീമിൻ്റെ തീരുമാനമായിരുന്നു, അശ്വിൻ റിട്ടയേർഡ് ഔട്ടായതിനെ കുറിച്ച് ക്യാപ്റ്റൻ സഞ്ജു സാംസൺ

ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിലെ റിട്ടയർഡ് ഔട്ടായി രവിചന്ദ്രൻ അശ്വിൻ മടങ്ങിയത് ടീമിൻ്റെ തീരുമാനപ്രകാരമാണെന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. മത്സരത്തിലെ 19 ആം ഓവറിലാണ് റിയാൻ പരാഗിനെ ക്രീസിലെത്തിക്കാൻ അശ്വിൻ റിട്ടയർഡ് ഔട്ടായി മടങ്ങിയത്. ഐ പി എൽ… Read More »അതിനെ കുറിച്ച് സീസണിന് മുൻപേ ഞങ്ങൾ ചിന്തിച്ചിരുന്നു, അത് ടീമിൻ്റെ തീരുമാനമായിരുന്നു, അശ്വിൻ റിട്ടയേർഡ് ഔട്ടായതിനെ കുറിച്ച് ക്യാപ്റ്റൻ സഞ്ജു സാംസൺ

ഐ പി എല്ലിൽ റിട്ടയേർഡ് ഔട്ടാകുന്ന ആദ്യ ബാറ്റ്സ്മാനായി രവിചന്ദ്രൻ അശ്വിൻ, വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ റിട്ടയേർഡ് ഔട്ടാകുന്ന ആദ്യ ബാറ്റ്സ്മാനായി രവിചന്ദ്രൻ അശ്വിൻ. ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിലാണ് ഇത്തരത്തിലൊരു തന്ത്രപരമായ നീക്കം അശ്വിൻ നടത്തിയത്. 23 പന്തിൽ 28 റൺസ് നേടി മികച്ച പ്രകടനമാണ് അശ്വിൻ പുറത്തെടുത്തത്. 19 ആം… Read More »ഐ പി എല്ലിൽ റിട്ടയേർഡ് ഔട്ടാകുന്ന ആദ്യ ബാറ്റ്സ്മാനായി രവിചന്ദ്രൻ അശ്വിൻ, വീഡിയോ കാണാം