Skip to content

Ravichandran Ashwin

ആരും ഇത്തരത്തിൽ പുറത്താകരുത് ! മാത്യൂസിൻ്റെ വിവാദ പുറത്താകലിൽ പ്രതികരിച്ച് അശ്വിൻ

ഏകദിന ലോകകപ്പിൽ ബംഗ്ളാദേശിനെതിരായ മത്സരത്തിനിടെ ടൈമിഡ് ഔട്ടിലൂടെ ശ്രീലങ്കൻ താരം എഞ്ചലോ മാത്യുസ് പുറത്തായതിൽ തൻ്റെ പ്രതികരണം അറിയിച്ച് ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. മത്സരത്തിൽ ക്രീസിൽ എത്തുവാൻ വൈകിയ താരം ഹെൽമറ്റ് മാറ്റുവാൻ സമയം തേടുകയും ഇതിനിടെ ബംഗ്ലാദേശ് ക്യാപ്റ്റൻ… Read More »ആരും ഇത്തരത്തിൽ പുറത്താകരുത് ! മാത്യൂസിൻ്റെ വിവാദ പുറത്താകലിൽ പ്രതികരിച്ച് അശ്വിൻ

അവനാ അസുഖമാണെന്ന് ആർക്കും അറിയില്ലായിരുന്നു !! അതവൻ്റെ ലോകകപ്പാണ് !! യുവിയെ കുറിച്ച് അശ്വിൻ

2011 ഏകദിന ലോകകപ്പ് ഏതൊരു ഇന്ത്യയ്ക്കാരനും മറക്കാനാകാത്ത അനുഭവമാണ്. 27 വർഷങ്ങളുടെ കാത്തിരിപ്പാണ് ആ ലോകകപ്പിലൂടെ ഇന്ത്യ അവസാനിപ്പിച്ചത്. ഒരോരുത്തരും ആ ലോകകപ്പ് വിജയത്തിൽ പങ്കുവഹിച്ചുവെങ്കിലും ആ ലോകകപ്പിലെ യഥാർത്ഥ ഹീറോ യുവരാജ് സിങ് തന്നെയായിരുന്നു. എതിർടീമുകളോട് മാത്രമല്ല ക്യാൻസറെന്ന മാരകരോഗത്തോടും… Read More »അവനാ അസുഖമാണെന്ന് ആർക്കും അറിയില്ലായിരുന്നു !! അതവൻ്റെ ലോകകപ്പാണ് !! യുവിയെ കുറിച്ച് അശ്വിൻ

അശ്വിൻ്റെ അപരനെ വീണ്ടും ടീമിലേക്ക് ക്ഷണിച്ച് ഓസ്ട്രേലിയ !! ഓഫർ നിരസിച്ച് യുവതാരം

ഐസിസി ഏകദിന ലോകകപ്പ് ആരംഭിക്കുവാൻ ഇനി ഏതാനും ദിവസം മാത്രം ശേഷിക്കെ അവസാന ഘട്ട തയ്യാറെടുപ്പിലാണ് എല്ലാ ടീമുകളും. എതിർടീമിലെ താരങ്ങളെ നേരിടാനുള്ള പ്ലാനുകൾ ഓരോ ടീമുകളും തയ്യാറാക്കികഴിഞ്ഞു. ഇതിനിടെ ഇന്ത്യൻ താരം അശ്വിനെ നേരിടാനായി അശിൻ്റെ അപരനായ ഇന്ത്യൻ യുവതാരത്തെ… Read More »അശ്വിൻ്റെ അപരനെ വീണ്ടും ടീമിലേക്ക് ക്ഷണിച്ച് ഓസ്ട്രേലിയ !! ഓഫർ നിരസിച്ച് യുവതാരം

അശ്വിനെയല്ല !! അവനെയായിരുന്നു ടീമിൽ ഉൾപെടുത്തേണ്ടത് !! വിമർശനവുമായി യുവരാജ് സിങ് രംഗത്ത്

സീനിയർ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയതിൽ വിമർശനവുമായി മുൻ ഇന്ത്യൻ താരം യുവരാജ് സിങ് രംഗത്ത്. പരിക്കേറ്റ അക്ഷർ പട്ടേലിന് പകരക്കാരനായാണ് അവസാന നിമിഷം ഇന്ത്യ അശ്വിനെ ടീമിൽ ഉൾപ്പെടുത്തിയത്. ഈ തീരുമാനം തെറ്റാണെന്ന അഭിപ്രായമാണ് യുവരാജ് മുൻപോട്ട്… Read More »അശ്വിനെയല്ല !! അവനെയായിരുന്നു ടീമിൽ ഉൾപെടുത്തേണ്ടത് !! വിമർശനവുമായി യുവരാജ് സിങ് രംഗത്ത്

ഇതെൻ്റെ അവസാന ലോകകപ്പ് !! ഇത് ആസ്വദിക്കുകയാണ് എൻ്റെ ലക്ഷ്യം : ഇന്ത്യൻ സീനിയർ താരം

അപ്രതീക്ഷിതമായാണ് ഈ ഐസിസി ലോകകപ്പിൽ രവിചന്ദ്രൻ അശ്വിൻ ഇന്ത്യൻ ടീമിൽ ഇടം നേടിയത്. ലോകകപ്പിനുള്ള സാധ്യത ലിസ്റ്റിൽ പോലും ഇല്ലായിരുന്ന താരം അക്ഷർ പട്ടേലിന് പരിക്ക് പറ്റിയതോടെയാണ് ടീമിൽ ഇടംപിടിച്ചത്. എന്നാൽ ഇത് തൻ്റെ അവസാന ലോകകപ്പായിരിക്കുമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് രവിചന്ദ്രൻ അശ്വിൻ.… Read More »ഇതെൻ്റെ അവസാന ലോകകപ്പ് !! ഇത് ആസ്വദിക്കുകയാണ് എൻ്റെ ലക്ഷ്യം : ഇന്ത്യൻ സീനിയർ താരം

ലോകകപ്പിൽ അശ്വിൻ ഉണ്ടാകുമോ ? നിർണായക ചോദ്യത്തിന് മറുപടി നൽകി രോഹിത് ശർമ്മ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി തിരിച്ചെത്തി തകർപ്പൻ പ്രകടനമാണ് സീനിയർ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഏഷ്യ കപ്പിൽ അക്ഷർ പട്ടേലിന് പരിക്ക് പറ്റിയതോടെയാണ് ഇന്ത്യ അശ്വിനെ തിരികെ വിളിച്ചത്. ഇതിന് പുറകെ അശ്വിൻ ലോകകപ്പിൽ ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകരുള്ളത്. ഇക്കാര്യത്തിൽ… Read More »ലോകകപ്പിൽ അശ്വിൻ ഉണ്ടാകുമോ ? നിർണായക ചോദ്യത്തിന് മറുപടി നൽകി രോഹിത് ശർമ്മ

അശ്വിനെതിരെ വലംകയ്യനായി വാർണർ ! കാരണം വിശദീകരിച്ച് ഓസ്ട്രേലിയൻ താരം

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ സീനിയർ സ്പിന്നർ രവിചന്ദ്രൻ അശ്വിനെതിരായ ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറുടെ ബാറ്റിങ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇടംകയ്യൻ ബാറ്റ്സ്മാനായ വാർണർ അശ്വിനെതിരെ വലം കയ്യനായാണ് ബാറ്റ് ചെയ്തത്. ഇപ്പോഴിതാ വാർണറിൻ്റെ ഈ മാറ്റത്തിന് മുതിർന്നതിൻ്റെ… Read More »അശ്വിനെതിരെ വലംകയ്യനായി വാർണർ ! കാരണം വിശദീകരിച്ച് ഓസ്ട്രേലിയൻ താരം

എല്ലാവരും കളിയാക്കി ! അവൻ മാത്രമാണ് പിന്തുണച്ചത് !! കിരീടനേട്ടത്തിൽ ഇന്ത്യൻ താരത്തിനോട് നന്ദി പറഞ്ഞ് ഇമ്രാൻ താഹിർ

കരീബിയൻ പ്രീമിയർ ലീഗിൽ ചാമ്പ്യന്മാരായിരിക്കുകയാണ് ഇമ്രാൻ താഹിർ നയിക്കുന്ന ഗയാന ആമസോൺ വാരിയേഴ്സ്. വമ്പന്മാർ അണിനിരന്ന ട്രിബംഗോ നൈറ്റ് റൈഡേഴ്സിനെ പരാജയപെടുത്തികൊണ്ടാണ് ഇമ്രാൻ താഹിറും കൂട്ടരും വിജയം കുറിച്ചത്. വിജയത്തിന് ശേഷം തന്നെ പിന്തുണച്ചതിൽ ഇന്ത്യൻ താരത്തിന് നന്ദി പറഞ്ഞിരിക്കുകയാണ് താഹിർ.… Read More »എല്ലാവരും കളിയാക്കി ! അവൻ മാത്രമാണ് പിന്തുണച്ചത് !! കിരീടനേട്ടത്തിൽ ഇന്ത്യൻ താരത്തിനോട് നന്ദി പറഞ്ഞ് ഇമ്രാൻ താഹിർ

ഇത് ചരിത്രം ! അനിൽ കുംബ്ലെയെയും കപിൽ ദേവിനെയും പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

നീണ്ട ഇടവേളയ്ക്ക് ശേഷം ഏകദിന ക്രിക്കറ്റിലേക്കുള്ള തൻ്റെ തിരിച്ചുവരവ് പരമ്പരയിൽ ചരിത്രനേട്ടവുമായി ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഓസ്ട്രേലിയക്കെതിരായ പരമ്പരയിലേക്ക് ഇന്ത്യ അശ്വിനെ തിരിച്ചെത്തിച്ചത്. ഇപ്പോഴിതാ തിരിച്ചുവരവിലെ രണ്ടാം മത്സരത്തിൽ തന്നെ ചരിത്ര റെക്കോർഡ് കുറിച്ചിരിക്കുകയാണ്… Read More »ഇത് ചരിത്രം ! അനിൽ കുംബ്ലെയെയും കപിൽ ദേവിനെയും പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

ലോകകപ്പിൽ അശ്വിൻ – ജഡേജ സഖ്യമോ !! ഓസ്ട്രേലിയയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യയുടെ സീനിയർ താരങ്ങൾ

ലോകകപ്പിന് മുൻപേ വീണ്ടും ഒരുമിച്ച് ഇന്ത്യൻ ടീമിനെ വിജയത്തിലേക്ക് നയിച്ചിരിക്കുകയാണ് സീനിയർ താരങ്ങളായ അശ്വിനും ജഡേജയും. നീണ്ട ആറ് വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് കളിക്കുന്ന രണ്ടാം ഏകദിനത്തിൽ തന്നെ ഇരുവരും ഇന്ത്യയുടെ വിജയശിൽപ്പികളായി മാറി. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ… Read More »ലോകകപ്പിൽ അശ്വിൻ – ജഡേജ സഖ്യമോ !! ഓസ്ട്രേലിയയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യയുടെ സീനിയർ താരങ്ങൾ

ഫൈനലിൽ അവനെയാണ് ഇന്ത്യ ആദ്യം വിളിച്ചത് !! വെളിപ്പെടുത്തലുമായി ദിനേശ് കാർത്തിക്

നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയ്ക്കായി ഏകദിന ക്രിക്കറ്റിൽ തിരിച്ചെത്തിയിരിക്കുകയാണ് രവിചന്ദ്രൻ അശ്വിൻ. ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ കളിച്ച താരം മികച്ച പ്രകടനം തന്നെ പുറത്തെടുത്തിരുന്നു. ഏഷ്യ കപ്പ് ഫൈനലിൽ പ്ലേയിങ് ഇലവനിൽ ഉണ്ടായിരുന്ന വാഷിംഗ്ടൺ സുന്ദറിനെ ഒഴിവാക്കിയാണ് ഇന്ത്യ അശ്വിന് അവസരം… Read More »ഫൈനലിൽ അവനെയാണ് ഇന്ത്യ ആദ്യം വിളിച്ചത് !! വെളിപ്പെടുത്തലുമായി ദിനേശ് കാർത്തിക്

അവർക്ക് യാതൊരു പ്ലാനിങും ഇല്ല ! വിമർശനവുമായി രംഗത്തെത്തി മുൻ താരം

ഐസിസി ഏകദിന ലോകകപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യൻ ടീമിന് ആശങ്ക സമ്മാനിച്ചിരിക്കുകയാണ് അക്ഷർ പട്ടേലിൻ്റെ പരിക്ക്. സീനിയർ താരം രവിചന്ദ്രൻ അശ്വിൻ, വാഷിങ്ടൺ സുന്ദർ എന്നിവരെ മുൻകരുതൽ എന്ന നിലയിൽ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇന്ത്യൻ… Read More »അവർക്ക് യാതൊരു പ്ലാനിങും ഇല്ല ! വിമർശനവുമായി രംഗത്തെത്തി മുൻ താരം

ലോകകപ്പിൽ ആ താരവും !! നിർണായക സൂചന നൽകി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഐസിസി ഏകദിന ലോകകപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ ശ്രീലങ്കയെ തകർത്ത് ഏഷ്യ കപ്പ് ചാംപ്യന്മാരായി വലിയ പ്രതീക്ഷയാണ് ഇന്ത്യൻ ടീം ആരാധകർക്ക് സമ്മാനിച്ചിരിക്കുന്നത്. ഏഷ്യ കപ്പ് വിജയത്തിന് സൂപ്പർതാരത്തെ ലോകകപ്പിൽ പരിഗണിക്കുമെന്ന് സൂചന നൽകിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്… Read More »ലോകകപ്പിൽ ആ താരവും !! നിർണായക സൂചന നൽകി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഇന്ത്യൻ ടീമിന് എന്നെ ആവശ്യമാണെങ്കിൽ ഏത് നിമിഷവും ഞാനെത്തും !! ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കപെട്ട താരം

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിന് തന്നെ ആവശ്യമാണെങ്കിൽ ഏത് നിമിഷവും ടീമിന് വേണ്ടി കളിക്കുവാൻ താൻ സജ്ജനാണെന്ന് ഇന്ത്യൻ ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കപെട്ട സീനിയർ താരം. സീനിയർ താരം രവിചന്ദ്രൻ അശ്വിനാണ് ഇക്കാര്യം തുറന്നുപറഞ്ഞിരിക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടി കഴിഞ്ഞ… Read More »ഇന്ത്യൻ ടീമിന് എന്നെ ആവശ്യമാണെങ്കിൽ ഏത് നിമിഷവും ഞാനെത്തും !! ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കപെട്ട താരം

അതുകൊണ്ടാണ് ഇഷാൻ അകത്തും സഞ്ജു പുറത്തുമായത് !! പ്രതികരണവുമായി രവിചന്ദ്രൻ അശ്വിൻ

ഐസിസി ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീം സെലക്ഷനെ കുറിച്ച് പ്രതികരിച്ച് ഇന്ത്യൻ സീനിയർ താരം രവിചന്ദ്രൻ അശ്വിൻ. സഞ്ജു സാംസണെ ഒഴിവാക്കിയത് തന്നെയായിരുന്നു ഇക്കാര്യത്തിൽ ആരാധകരുടെ ചർച്ചാ വിഷയം. കെ എൽ രാഹുൽ ഇഷാൻ കിഷൻ എന്നിവരെയാണ് ഇന്ത്യ വിക്കറ്റ് കീപ്പർമാരായി… Read More »അതുകൊണ്ടാണ് ഇഷാൻ അകത്തും സഞ്ജു പുറത്തുമായത് !! പ്രതികരണവുമായി രവിചന്ദ്രൻ അശ്വിൻ

സഞ്ജുവിന് ഇന്ത്യൻ ടീമിൽ സ്ഥാനമില്ല !! ആരാധകരെ ഞെട്ടിച്ച് അശ്വിൻ്റെ പ്രസ്താവന

ഐസിസി ഏകദിന ലോകകപ്പ് ടീമിൽ ഇടം നേടുവാൻ സഞ്ജുവിന് സാധിക്കില്ലെന്ന് ഇന്ത്യൻ സീനിയർ താരവും ഐ പി എല്ലിൽ സഞ്ജുവിൻ്റെ സഹതാരവുമായ രവിചന്ദ്രൻ അശ്വിൻ. മികച്ച റെക്കോർഡ് ഉണ്ടെങ്കിൽ കൂടിയും ഏകദിന ടീമിൽ സഞ്ജുവിന് സ്ഥാനമില്ലെന്നും അശ്വിൻ പറഞ്ഞു. സഞ്ജുവിന് ഇന്ത്യൻ… Read More »സഞ്ജുവിന് ഇന്ത്യൻ ടീമിൽ സ്ഥാനമില്ല !! ആരാധകരെ ഞെട്ടിച്ച് അശ്വിൻ്റെ പ്രസ്താവന

12 വിക്കറ്റുമായി അശ്വിൻ !! വെസ്റ്റിൻഡീസിനെതിരെ തകർപ്പൻ വിജയവുമായി ഇന്ത്യ

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ വിജയം. രവിചന്ദ്രൻ അശ്വിൻ്റെ തകർപ്പൻ ബൗളിംഗ് പ്രകടനമാണ് ഇന്ത്യയ്ക്ക് വമ്പൻ വിജയം സമ്മാനിച്ചത്. മത്സരത്തിൽ ഒരു ഇന്നിങ്സിനും 141 റൺസിനുമായിരുന്നു ഇന്ത്യയുടെ വിജയം. 271 റൺസിൻ്റെ കൂറ്റൻ ലീഡ് വഴങ്ങി രണ്ടാം… Read More »12 വിക്കറ്റുമായി അശ്വിൻ !! വെസ്റ്റിൻഡീസിനെതിരെ തകർപ്പൻ വിജയവുമായി ഇന്ത്യ

ഇന്ത്യയ്ക്കാരിൽ മൂന്നാമൻ ! തകർപ്പൻ റെക്കോർഡ് കുറിച്ച് അശ്വിൻ

തകർപ്പൻ പ്രകടനമാണ് വിൻഡീസിനെതിരായ ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ സീനിയർ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ കാഴ്ച്ചവെച്ചത്. ആദ്യ ഇന്നിങ്സിൽ അഞ്ച് വിക്കറ്റുകൾ അശ്വിൻ വീഴ്ത്തിയിരുന്നു. ഈ പ്രകടനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് അശ്വിൻ. അഞ്ച് വിക്കറ്റ് നേട്ടത്തോടെ… Read More »ഇന്ത്യയ്ക്കാരിൽ മൂന്നാമൻ ! തകർപ്പൻ റെക്കോർഡ് കുറിച്ച് അശ്വിൻ

തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ അനിൽ കുംബ്ലെയെ പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

ടെസ്റ്റ് ക്രിക്കറ്റിൽ മറ്റൊരു തകർപ്പൻ റെക്കോർഡ് കൂടെ സ്വന്തം പേരിൽ കുറിച്ച് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തോടെയാണ് ഈ തകർപ്പൻ റെക്കോർഡ് അശ്വിൻ സ്വന്തം പേരിൽ കുറിച്ചത്. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ വിൻഡീസ് ഓപ്പണർ… Read More »തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ അനിൽ കുംബ്ലെയെ പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

അന്ന് അച്ഛൻ ഇന്ന് മകൻ !! ടെസ്റ്റിൽ അപൂർവ്വ റെക്കോർഡുമായി അശ്വിൻ : വീഡിയോ കാണാം

ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിലുളള ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമായിരിക്കുകയാണ്. പ്രതീക്ഷിച്ച പോലെ ഇന്ത്യയ്ക്ക് മുൻപിൽ തകർച്ചയോടെ തുടങ്ങിയിരിക്കുകയാണ് വെസ്റ്റിൻഡീസ്. ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോൾ തന്നെ വിൻഡീസിന് നാല് വിക്കറ്റുകൾ നഷ്ടപെട്ടിരുന്നു. രണ്ട് വിക്കറ്റ് വീഴ്ത്തിയ അശ്വിനാണ് വിൻഡീസിൻ്റെ തകർച്ചയ്ക്ക് തുടക്കമിട്ടത്.… Read More »അന്ന് അച്ഛൻ ഇന്ന് മകൻ !! ടെസ്റ്റിൽ അപൂർവ്വ റെക്കോർഡുമായി അശ്വിൻ : വീഡിയോ കാണാം

ടെസ്റ്റ് പരമ്പരയിൽ രവിചന്ദ്രൻ അശ്വിനെ കാത്തിരിക്കുന്നത് ചരിത്ര റെക്കോർഡ്

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ സീനിയർ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ കാത്തിരിക്കുന്നത് ചരിത്രറെക്കോർഡ്. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്ലേയിങ് ഇലവനിൽ നിന്നും ഒഴിവാക്കപെട്ട അശ്വിൻ വിൻഡീസിനെതിരെ തകർപ്പൻ പ്രകടനത്തിന് ഒരുങ്ങുകയാണ്. നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയിട്ടുള്ള… Read More »ടെസ്റ്റ് പരമ്പരയിൽ രവിചന്ദ്രൻ അശ്വിനെ കാത്തിരിക്കുന്നത് ചരിത്ര റെക്കോർഡ്

അവനെ അഭിനന്ദിക്കുകയാണ് വേണ്ടത് ! ബെയർസ്റ്റോയെ പുറത്താക്കിയ അലക്സ് കാരിയെ പിന്തുണച്ച് അശ്വിൻ

ലോർഡ്സ് ടെസ്റ്റിലെ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോയുടെ പുറത്താകലിൽ ഓസീസ് വിക്കറ്റ് കീപ്പറായ അലക്സ് കാരിയെ പിന്തുണച്ച് ഇന്ത്യൻ സീനിയർ താരം രവിചന്ദ്രൻ അശ്വിൻ. അലക്സ് കാരിയെ ക്രൂശിക്കുന്നതിനോട് യോജിക്കാനാകില്ലെന്നും അവൻ ചെയ്തതിൽ യാതൊരു ശരികേടും ഇല്ലെന്നും അശ്വിൻ പറഞ്ഞു.… Read More »അവനെ അഭിനന്ദിക്കുകയാണ് വേണ്ടത് ! ബെയർസ്റ്റോയെ പുറത്താക്കിയ അലക്സ് കാരിയെ പിന്തുണച്ച് അശ്വിൻ

പണ്ട് ടീമിലുള്ളവരെല്ലാം കൂട്ടുകാരായിരുന്നു, പക്ഷേ ഇപ്പോൾ !! നിലവിലെ ഇന്ത്യൻ ടീമിനെ കുറിച്ച് രവിചന്ദ്രൻ അശ്വിൻ

നിലവിലെ ഇന്ത്യൻ ടീമിലെ കളിക്കാർ തമ്മിലുള്ള ബന്ധത്തെ കുറിച്ച് തുറന്നുപറഞ്ഞ് ഇന്ത്യൻ സീനിയർ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. പണ്ട് കൂടെ കളിച്ചിരുന്നവർ എല്ലാം സുഹൃത്തുക്കൾ ആയിരുന്നുവെന്നും എന്നാൽ ഇപ്പോഴത് മാറിയെന്നും അശ്വിൻ തുറന്നുപറഞ്ഞു. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ഇന്ത്യയ്ക്ക് വേണ്ടി… Read More »പണ്ട് ടീമിലുള്ളവരെല്ലാം കൂട്ടുകാരായിരുന്നു, പക്ഷേ ഇപ്പോൾ !! നിലവിലെ ഇന്ത്യൻ ടീമിനെ കുറിച്ച് രവിചന്ദ്രൻ അശ്വിൻ

ഇന്ത്യ ചെയ്തത് വലിയ തെറ്റ് !! തുറന്നടിച്ച് റിക്കി പോണ്ടിങ്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിന്നും രവിചന്ദ്രൻ അശ്വിനെ ഒഴിവാക്കിയ തീരുമാനം വലിയ തെറ്റാണെന്ന് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റനും മത്സരത്തിലെ കമൻ്റേറ്ററുമായ റിക്കി പോണ്ടിങ്. നാല് പേസർമാരി ഇറങ്ങുവാൻ വേണ്ടിയാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറായ രവിചന്ദ്രൻ… Read More »ഇന്ത്യ ചെയ്തത് വലിയ തെറ്റ് !! തുറന്നടിച്ച് റിക്കി പോണ്ടിങ്

എനിക്കാണെങ്കിൽ അത് സാധിക്കുമായിരുന്നില്ല !! അശ്വിനെ ഒഴിവാക്കിയ തീരുമാനത്തോട് പ്രതികരിച്ച് ഗാംഗുലി

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിന്നും സീനിയർ താരവും ലോക ഒന്നാം നമ്പർ ടെസ്റ്റ് ബൗളറുമായ അശ്വിനെ പുറത്താക്കിയ തീരുമാനത്തോട് പ്രതികരിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ഫൈനലിൽ നാല് പേസർമാരുമായി ഇറങ്ങിയ ഇന്ത്യ രവീന്ദ്ര ജഡേജയെയാണ് സ്പിന്നറായി ടീമിൽ… Read More »എനിക്കാണെങ്കിൽ അത് സാധിക്കുമായിരുന്നില്ല !! അശ്വിനെ ഒഴിവാക്കിയ തീരുമാനത്തോട് പ്രതികരിച്ച് ഗാംഗുലി

അവൻ ആ ധൈര്യം കാണിച്ചില്ലേ ! ഹർഷൽ പട്ടേലിനെ പിന്തുണച്ച് രവിചന്ദ്രൻ അശ്വിൻ

ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിലെ അവസാന പന്തിൽ നോൺ സ്ട്രൈക്കർ എൻഡിൽ രവി ബിഷ്നോയെ റണ്ണൗട്ടാക്കി വിജയം നേടാൻ ശ്രമിച്ച ആർ സീ ബിയുടെ ഇന്ത്യൻ ബൗളർ ഹർഷൽ പട്ടേലിനെ പ്രശംസിച്ച് രവിചന്ദ്രൻ അശ്വിൻ. മങ്കാദിങ് എന്നറിയപെട്ടിരുന്ന ഈ പുറത്താക്കൽ അശ്വിൻ… Read More »അവൻ ആ ധൈര്യം കാണിച്ചില്ലേ ! ഹർഷൽ പട്ടേലിനെ പിന്തുണച്ച് രവിചന്ദ്രൻ അശ്വിൻ

മത്സരം കൈപിടിയിലാക്കുവാൻ അവൻ സമ്മതിച്ചില്ല. സ്മിത്തിൻ്റെ ക്യാപ്റ്റൻസിയെ പ്രശംസിച്ച് അശ്വിൻ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിൻ്റെ ക്യാപ്റ്റൻസിയെ പ്രശംസിച്ച് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ആദ്യ രണ്ട് മത്സരങ്ങളിൽ കമ്മിൻസിന് കീഴിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയപ്പോൾ മൂന്നാം മത്സരത്തിൽ സ്മിത്തിന് കീഴിൽ ഗംഭീര തിരിച്ചുവരവാണ് ഓസ്ട്രേലിയ നടത്തിയത്. മൂന്നാം… Read More »മത്സരം കൈപിടിയിലാക്കുവാൻ അവൻ സമ്മതിച്ചില്ല. സ്മിത്തിൻ്റെ ക്യാപ്റ്റൻസിയെ പ്രശംസിച്ച് അശ്വിൻ

ചരിത്രനേട്ടത്തിൽ കാലിസിനെ പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

തകർപ്പൻ പ്രകടനമായിരുന്നു ഈ ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യൻ സീനിയർ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ കാഴ്ച്ചവെച്ചത്. ഈ പ്രകടനത്തിൻ്റെ മികവിൽ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം പ്ലേയർ ഓഫ് ദി സിരീസ് അവാർഡും താരം പങ്കിട്ടിരുന്നു. ഇതോടെ തകർപ്പൻ റെക്കോർഡിൽ സാക്ഷാൽ ജാക്ക് കാലിസിനെ… Read More »ചരിത്രനേട്ടത്തിൽ കാലിസിനെ പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

ചരിത്ര നേട്ടത്തിൽ അനിൽ കുംബ്ലെയെ പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

തകർപ്പൻ പ്രകടനമാണ് ബോർഡർ ഗവാസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റിൽ ഇന്ത്യൻ സീനിയർ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ കാഴ്ച്ചവെച്ചത്. ബൗളർമാർക്ക് യാതൊരു ആനുകൂല്യവും ഇല്ലാതിരുന്ന പിച്ചിൽ 6 വിക്കറ്റുകൾ അശ്വിൻ വീഴ്ത്തി. ഈ പ്രകടനത്തോടെ ചരിത്ര റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ സീനിയർ സ്പിന്നർ.… Read More »ചരിത്ര നേട്ടത്തിൽ അനിൽ കുംബ്ലെയെ പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

6 വിക്കറ്റ് വീഴ്ത്തി അശ്വിൻ. ആദ്യ ഇന്നിങ്സിൽ മികച്ച സ്കോർ നേടി ഓസ്ട്രേലിയ

അഹമ്മദാബാദ് ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ മികച്ച സ്കോർ നേടി ഓസ്ട്രേലിയ. ഉസ്മാൻ ഖവാജയുടെയും കാമറോൺ ഗ്രീനിൻ്റെയും സെഞ്ചുറി മികവിൽ ആദ്യ ഇന്നിങ്സിൽ 480 റൺസ് നേടി ഓസ്ട്രേലിയ പുറത്തായി. രണ്ടാം ദിനം നാലിന് 255 റൺസ് എന്ന നിലയിലാണ് ഓസ്ട്രേലിയ ബാറ്റിങ്… Read More »6 വിക്കറ്റ് വീഴ്ത്തി അശ്വിൻ. ആദ്യ ഇന്നിങ്സിൽ മികച്ച സ്കോർ നേടി ഓസ്ട്രേലിയ