Skip to content

mumbai Indians

എഡ്ജ് ചെയ്തിരുന്നുവെന്ന് എനിക്കും തോന്നിയിരുന്നു, പക്ഷേ, ടിം ഡേവിഡിനെതിരെ റിവ്യൂ എടുക്കാതിരുന്നതിനെ കുറിച്ച് റിഷഭ് പന്ത്

മുംബൈ ഇന്ത്യൻസിനെതിരായ നിർണായക മത്സരത്തിൽ പരാജയപെട്ടതോടെ ഡൽഹി ക്യാപിറ്റൽസിൻ്റെ പ്ലേയോഫ് പ്രതീക്ഷകൾ അവസാനിച്ചിരിക്കുകയാണ്. 11 പന്തിൽ 34 റൺസ് നേടിയ ടിം ഡേവിഡാണ് മത്സരം മുംബൈ ഇന്ത്യൻസിന് അനുകൂലമാക്കിയത്. എന്നാൽ മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽ തന്നെ ടിം ഡേവിഡ് പുറത്താകേണ്ടതായിരുന്നു.… Read More »എഡ്ജ് ചെയ്തിരുന്നുവെന്ന് എനിക്കും തോന്നിയിരുന്നു, പക്ഷേ, ടിം ഡേവിഡിനെതിരെ റിവ്യൂ എടുക്കാതിരുന്നതിനെ കുറിച്ച് റിഷഭ് പന്ത്

ഡൽഹിയുടെ പ്രതീക്ഷകൾ തകർത്ത് മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പ്ലേയോഫിൽ

ഐ പി എൽ പതിനഞ്ചാം സീസണിലെ പ്ലേയോഫിൽ പ്രവേശിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. നിർണായക പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ മുംബൈ ഇന്ത്യൻസ് പരാജയപെടുത്തിയതോടെയാണ് ബാംഗ്ലൂർ പ്ലേയോഫിൽ പ്രവേശിച്ചത്. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 160 റൺസിൻ്റെ വിജയലക്ഷ്യം ഓവറിൽ 5 വിക്കറ്റ്… Read More »ഡൽഹിയുടെ പ്രതീക്ഷകൾ തകർത്ത് മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പ്ലേയോഫിൽ

തകർത്തടിച്ച് ടിം ഡേവിഡ്, പിന്നാലെ വിക്കറ്റ് മെയ്ഡനുമായി ഭുവനേശ്വർ കുമാർ, 3 റൺസിൻ്റെ വിജയവുമായി സൺറൈസേഴ്സ്

മുംബൈ ഇന്ത്യൻസിനെ 3 റൺസിന് പരാജയപ്പെടുത്തി പ്ലേയോഫ് സാധ്യത നിലനിർത്തി സൺറൈസേഴ്സ് ഹൈദരാബാദ്. മത്സരത്തിൽ സൺറൈസേഴ്സ് ഉയർത്തിയ 194 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന മുംബൈ ഇന്ത്യൻസിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ.… Read More »തകർത്തടിച്ച് ടിം ഡേവിഡ്, പിന്നാലെ വിക്കറ്റ് മെയ്ഡനുമായി ഭുവനേശ്വർ കുമാർ, 3 റൺസിൻ്റെ വിജയവുമായി സൺറൈസേഴ്സ്

സ്റ്റേഡിയത്തിൽ പവർകട്ട്, ചെന്നൈ സൂപ്പർ കിങ്സിന് ഡി ആർ എസ് അനുവദിക്കാതെ അമ്പയർമാർ

ഐ പി എല്ലിൽ വിവാദങ്ങൾക്ക് തിരികൊളുത്തി ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരം. വാങ്കെഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പവർകട്ട് മൂലം ചെന്നൈ സൂപ്പർ കിങ്സിന് ഡി ആർ എസ് അനുവദിക്കാതിരുന്നതാണ് ഇപ്പോൾ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. ചെന്നൈ സൂപ്പർ… Read More »സ്റ്റേഡിയത്തിൽ പവർകട്ട്, ചെന്നൈ സൂപ്പർ കിങ്സിന് ഡി ആർ എസ് അനുവദിക്കാതെ അമ്പയർമാർ

ഹീറോയായി ഡാനിയേൽ സാംസ്, ഗുജറാത്ത് ടൈറ്റൻസിനെതിരെ ആവേശവിജയം കുറിച്ച് മുംബൈ ഇന്ത്യൻസ്

ആവേശപോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 5 റൺസിന് പരാജയപ്പെടുത്തി സീസണിലെ രണ്ടാം വിജയം നേടി മുംബൈ ഇന്ത്യൻസ്. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 178 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ഗുജറാത്ത് ടൈറ്റൻസിന് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 172 റൺസ്… Read More »ഹീറോയായി ഡാനിയേൽ സാംസ്, ഗുജറാത്ത് ടൈറ്റൻസിനെതിരെ ആവേശവിജയം കുറിച്ച് മുംബൈ ഇന്ത്യൻസ്

ഫിഫ്റ്റി നേടി സൂര്യകുമാർ യാദവ്, തകർത്തടിച്ച് ടിം ഡേവിഡ്, രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ച് സീസണിലെ ആദ്യ വിജയം നേടി മുംബൈ ഇന്ത്യൻസ്

രാജസ്ഥാൻ റോയൽസിനെ 5 വിക്കറ്റിന് തകർത്ത് ഈ സീസണിലെ ആദ്യ വിജയം നേടി മുംബൈ ഇന്ത്യൻസ്. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 159 റൺസിൻ്റെ വിജയലക്ഷ്യം 19.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മുംബൈ ഇന്ത്യൻസ് മറികടന്നു. 39 പന്തിൽ 51… Read More »ഫിഫ്റ്റി നേടി സൂര്യകുമാർ യാദവ്, തകർത്തടിച്ച് ടിം ഡേവിഡ്, രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ച് സീസണിലെ ആദ്യ വിജയം നേടി മുംബൈ ഇന്ത്യൻസ്

വാങ്കഡെയിലും രക്ഷയില്ല, തുടർച്ചയായ എട്ടാം പരാജയം ഏറ്റുവാങ്ങി മുംബൈ ഇന്ത്യൻസ്

ഐ പി എൽ 2022 ലെ ദയനീയ പ്രകടനം തുടർന്ന് മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ 36 റൺസിനാണ് മുംബൈ ഇന്ത്യൻസ് പരാജയപെട്ടത്. സീസണിലെ മുംബൈ ഇന്ത്യൻസിൻ്റെ തുടർച്ചയായ എട്ടാം പരാജയമാണിത്. മത്സരത്തിൽ ലഖ്നൗ സൂപ്പർ… Read More »വാങ്കഡെയിലും രക്ഷയില്ല, തുടർച്ചയായ എട്ടാം പരാജയം ഏറ്റുവാങ്ങി മുംബൈ ഇന്ത്യൻസ്

ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം, തുടർച്ചയായ ഏഴാം പരാജയം ഏറ്റുവാങ്ങി മുംബൈ ഇന്ത്യൻസ്

ഐ പി എൽ പതിനഞ്ചാം സീസണിലേക്കുള്ള തുടർച്ചയായ ഏഴാം പരാജയം ഏറ്റുവാങ്ങി നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ മൂന്ന് വിക്കറ്റിനാണ് മുംബൈ ഇന്ത്യൻസ് പരാജയപെട്ടത്. മത്സരത്തിലെ ഈ പരാജയത്തോടെ വമ്പൻ നാണക്കേട് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി.… Read More »ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം, തുടർച്ചയായ ഏഴാം പരാജയം ഏറ്റുവാങ്ങി മുംബൈ ഇന്ത്യൻസ്

വിജയം കണ്ടെത്താനാകാതെ പോരാളികൾ, ഏറ്റുവാങ്ങിയത് തുടർച്ചയായ ആറാം പരാജയം

ഐ പി എൽ പതിനഞ്ചാം സീസണിലെ ദയനീയ പ്രകടനം തുടർന്ന് മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ നിർണായക മത്സരത്തിൽ 18 റൺസിന് മുംബൈ ഇന്ത്യൻസ് പരാജയപെട്ടു. സീസണിലെ മുംബൈ ഇന്ത്യൻസിൻ്റെ തുടർച്ചയായ ആറാം പരാജയമാണിത്. മത്സരത്തിൽ 200… Read More »വിജയം കണ്ടെത്താനാകാതെ പോരാളികൾ, ഏറ്റുവാങ്ങിയത് തുടർച്ചയായ ആറാം പരാജയം

ആ റണ്ണൗട്ടുകൾ നിർണാകമായി, തുടർച്ചയായ അഞ്ചാം മത്സരത്തിലെ തോൽവിയെ കുറിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ

പഞ്ചാബ് കിങ്സിനെതിരായ തോൽവിയ്‌ക്ക് കാരണമായത് അനാവശ്യമായ രണ്ട് റണ്ണൗട്ടുകളാണെന്ന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരത്തിൽ നന്നായി ബാറ്റ് ചെയ്യാൻ മുംബൈ ഇന്ത്യൻസിന് സാധിച്ചുവെങ്കിലും സമ്മർദ്ദത്തെ അതിജീവിച്ച് അവസാന ഓവറുകളിൽ നന്നായി ബൗൾ ചെയ്തുകൊണ്ട് പഞ്ചാബ് കിങ്സ് വിജയം സ്വന്തമാക്കിയെന്നും… Read More »ആ റണ്ണൗട്ടുകൾ നിർണാകമായി, തുടർച്ചയായ അഞ്ചാം മത്സരത്തിലെ തോൽവിയെ കുറിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ

രാഹുൽ ചഹാറിനെതിരെ തുടർച്ചയായി നാല് സിക്സ് പറത്തി, ഡെവാൾഡ് ബ്രെവിസ്, വീഡിയോ കാണാം

പഞ്ചാബ് കിങ്സിനെതിരെ അവിശ്വസനീയ ബാറ്റിങ് പ്രകടനവുമായി മുംബൈ ഇന്ത്യൻസിൻ്റെ സൗത്താഫ്രിക്കൻ അണ്ടർ 19 ലോകകപ്പ് താരം ഡെവാൽഡ് ബ്രേവിസ്. പഞ്ചാബ് കിങ്സ് ബൗളർ രാഹുൽ ചഹാറിനെതിരെ തുടർച്ചയായി നാല് സിക്സ് പറത്തിയാണ് താരം ഞെട്ടിച്ചത്. എന്തുകൊണ്ടാണ് തന്നെ ക്രിക്കറ്റ് ആരാധകർ ബേബി… Read More »രാഹുൽ ചഹാറിനെതിരെ തുടർച്ചയായി നാല് സിക്സ് പറത്തി, ഡെവാൾഡ് ബ്രെവിസ്, വീഡിയോ കാണാം

അവസാന ഓവറുകളിൽ മത്സരം കൈവിട്ട് മുംബൈ ഇന്ത്യൻസ്, ഏറ്റുവാങ്ങിയത് തുടർച്ചയായ അഞ്ചാം പരാജയം

ഐ പി എൽ പതിനഞ്ചാം സീസണിലെ തുടർച്ചയായ അഞ്ചാം പരാജയം ഏറ്റുവാങ്ങി നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ 12 റൺസിനാണ് മുംബൈ ഇന്ത്യൻസ് പരാജയപെട്ടത്. മത്സരത്തിൽ പഞ്ചാബ് കിങ്സ് ഉയർത്തിയ 199 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന മുംബൈ… Read More »അവസാന ഓവറുകളിൽ മത്സരം കൈവിട്ട് മുംബൈ ഇന്ത്യൻസ്, ഏറ്റുവാങ്ങിയത് തുടർച്ചയായ അഞ്ചാം പരാജയം

തുടർച്ചയായ നാലാം പരാജയം ഏറ്റുവാങ്ങി മുംബൈ ഇന്ത്യൻസ്, ആർ സീ ബിയ്‌ക്ക് 7 വിക്കറ്റിൻ്റെ വിജയം

മുംബൈ ഇന്ത്യൻസിനെ 7 വിക്കറ്റിന് പരാജയപെടുത്തി സീസണിലെ തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 152 റൺസിൻ്റെ വിജയലക്ഷ്യം ഓവറിൽ ആർ സീ ബി മറികടന്നു. സീസണിലെ തുടർച്ചയായ നാലാം പരാജയമാണ് മുംബൈ… Read More »തുടർച്ചയായ നാലാം പരാജയം ഏറ്റുവാങ്ങി മുംബൈ ഇന്ത്യൻസ്, ആർ സീ ബിയ്‌ക്ക് 7 വിക്കറ്റിൻ്റെ വിജയം

കെ കെ ആറിനെതിരായ മോശം പ്രകടനം, ആ നാണകേടിൻ്റെ റെക്കോർഡ് ഇനി രോഹിത് ശർമ്മയ്ക്ക് സ്വന്തം

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും പരാജയപെട്ടിരിക്കുകയാണ് മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. ടീമിനൊപ്പം ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കും സീസണിൽ തൻ്റെ മികവ് പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. കെ കെ ആറിനെതിരായ മത്സരത്തിൽ 12 പന്തിൽ 3 റൺസ്… Read More »കെ കെ ആറിനെതിരായ മോശം പ്രകടനം, ആ നാണകേടിൻ്റെ റെക്കോർഡ് ഇനി രോഹിത് ശർമ്മയ്ക്ക് സ്വന്തം

കമിൻസ് ദി ഹീറോ, മുംബൈ ഇന്ത്യൻസിനെതിരെ കെ കെ ആറിന് തകർപ്പൻ വിജയം

പാറ്റ് കമ്മിൻസിൻ്റെ തകർപ്പൻ ബാറ്റിങ് മികവിൽ മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 5 വിക്കറ്റിൻ്റെ തകർപ്പൻ വിജയം. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 162 റൺസിൻ്റെ വിജയലക്ഷ്യം 16 ഓവറിൽ കെ കെ ആർ മറികടന്നു. ഒരു ഘട്ടത്തിൽ 101… Read More »കമിൻസ് ദി ഹീറോ, മുംബൈ ഇന്ത്യൻസിനെതിരെ കെ കെ ആറിന് തകർപ്പൻ വിജയം

മുംബൈ ഇന്ത്യൻസിന് തുടർച്ചയായ രണ്ടാം പരാജയം, തകർപ്പൻ വിജയം നേടി സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ്

മുംബൈ ഇന്ത്യൻസിനെ 23 റൺസിന് തകർത്ത് ഈ സീസണിലെ തുടർച്ചയായ രണ്ടാം വിജയം നേടി രാജസ്ഥാൻ റോയൽസ്. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 194 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന മുംബൈ ഇന്ത്യൻസിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 170 റൺസ്… Read More »മുംബൈ ഇന്ത്യൻസിന് തുടർച്ചയായ രണ്ടാം പരാജയം, തകർപ്പൻ വിജയം നേടി സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ്

തകർത്തടിച്ച് ലളിത് യാദവും അക്ഷർ പട്ടേലും, മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ വിജയം

ഐ പി എൽ 2022 ൽ ഡൽഹി ക്യാപിറ്റൽസിന് വിജയതുടക്കം. മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ നാല് വിക്കറ്റിനായിരുന്നു ക്യാപിറ്റൽസിൻ്റെ വിജയം. തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം ലളിത് യാദവിൻ്റെയും അക്ഷർ പട്ടേലിൻ്റെയും തകർപ്പൻ ബാറ്റിങ് മികവിലാണ് ഡൽഹി വിജയം നേടിയത്.… Read More »തകർത്തടിച്ച് ലളിത് യാദവും അക്ഷർ പട്ടേലും, മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ വിജയം

മുംബൈ ഇന്ത്യൻസ് വാങ്കഡെയിൽ കളിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച ടീമുകൾക്ക് തകർപ്പൻ മറുപടിയുമായി ക്യാപ്റ്റൻ രോഹിത് ശർമ്മ, വീഡിയോ കാണാം

ഐ പി എൽ 2022 ലെ ലീഗ് ഘട്ട മത്സരങ്ങൾ മഹാരാഷ്ട്രയിലെ വാങ്കഡെ സ്റ്റേഡിയം, ഡി വൈ പാട്ടീൽ സ്റ്റേഡിയം, ബ്രാബോൺ സ്റ്റേഡിയം, പൂനെ എം സി എ സ്റ്റേഡിയം എന്നിങ്ങനെ നാല് വേദികളിലായാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ രോഹിത് ശർമ്മ… Read More »മുംബൈ ഇന്ത്യൻസ് വാങ്കഡെയിൽ കളിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച ടീമുകൾക്ക് തകർപ്പൻ മറുപടിയുമായി ക്യാപ്റ്റൻ രോഹിത് ശർമ്മ, വീഡിയോ കാണാം

ഇത്തവണ ഡിവില്ലിയേഴ്സ് മുംബൈ ഇന്ത്യൻസിലാണോ, നെറ്റ്സിൽ തകർപ്പൻ ഷോട്ടുകളുമായി ജൂനിയർ എബി, വീഡിയോ കാണാം

സാക്ഷാൽ എ ബി ഡിവില്ലിയേഴ്സിനെ ഓർമിപ്പിക്കും വിധം തകർപ്പൻ ഷോട്ടുകളുമായി നെറ്റ്സിൽ തകർത്താടി മുംബൈ ഇന്ത്യൻസിൻ്റെ സൗത്താഫ്രിക്കൻ ബാറ്റ്സ്മാൻ ഡിവാൽഡ് ബ്രവിസ്. ജൂനിയർ എ ബി എന്നറിയപെടുന്ന ബ്രെവിസിനെ 3 കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചത്. അണ്ടർ 19 ലോകകപ്പിലെ… Read More »ഇത്തവണ ഡിവില്ലിയേഴ്സ് മുംബൈ ഇന്ത്യൻസിലാണോ, നെറ്റ്സിൽ തകർപ്പൻ ഷോട്ടുകളുമായി ജൂനിയർ എബി, വീഡിയോ കാണാം

മുംബൈ ഇന്ത്യൻസിൻ്റെ സർജിക്കൽ സ്ട്രൈക്ക്, ജോഫ്രാ ആർച്ചറെ സ്വന്തമാക്കി മുൻ ചാമ്പ്യന്മാർ

ഐ പി എൽ മെഗാ താരലേലം അവസാന ഘട്ടത്തിൽ മുംബൈ ഇന്ത്യൻസിൻ്റെ സർജിക്കൽ സ്ട്രൈക്ക്. ഇംഗ്ലണ്ട് പേസർ ജോഫ്രാ ആർച്ചറെ 8 കോടിയ്ക്ക് ടീമിലെത്തിച്ച് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. ഈ സീസണിൽ കളിക്കുകയില്ലയെങ്കിലും അടുത്ത സീസൺ മുതൽ ബുംറയ്ക്കൊപ്പം ജോഫ്രാ… Read More »മുംബൈ ഇന്ത്യൻസിൻ്റെ സർജിക്കൽ സ്ട്രൈക്ക്, ജോഫ്രാ ആർച്ചറെ സ്വന്തമാക്കി മുൻ ചാമ്പ്യന്മാർ

ഇഷാൻ കിഷനും ഹാർദിക് പാണ്ഡ്യയുമില്ല, നാല് താരങ്ങളെ നിലനിർത്തി മുംബൈ ഇന്ത്യൻസ്

ഐ പി എൽ മെഗാലേലത്തിന് മുൻപായി നാല് താരങ്ങളെ ടീമിൽ നിലനിർത്തി മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. യുവ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ, ഓൾ റൗണ്ടർമാരായ ഹാർദിക് പാണ്ഡ്യ, ക്രൂനാൽ പാണ്ഡ്യ എന്നിവരെ മുംബൈ ഇന്ത്യൻസ് നിലനിർത്തിയില്ല. ക്യാപ്റ്റൻ രോഹിത്… Read More »ഇഷാൻ കിഷനും ഹാർദിക് പാണ്ഡ്യയുമില്ല, നാല് താരങ്ങളെ നിലനിർത്തി മുംബൈ ഇന്ത്യൻസ്

നിന്നെ ടീമിലെടുത്തിരിക്കുന്നത് ഓപ്പണറായാണ്, വിരാട് കോഹ്ലി പറഞ്ഞ കാര്യം വെളിപ്പെടുത്തി ഇഷാൻ കിഷൻ

ഐ പി എല്ലിൽ ആർ സി ബിയ്ക്കെതിരായ മത്സരശേഷം ആർ സി ബി ക്യാപ്റ്റനും ഇന്ത്യൻ ക്യാപ്റ്റനും കൂടിയായ വിരാട് കോഹ്ലി തന്നോട് പറഞ്ഞ കാര്യം വെളിപ്പെടുത്തി മുംബൈ ഇന്ത്യൻസ് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഇഷാൻ കിഷൻ. സൺറൈസേഴ്‌സ് മത്സരശേഷമായിരുന്നു ഇക്കാര്യം… Read More »നിന്നെ ടീമിലെടുത്തിരിക്കുന്നത് ഓപ്പണറായാണ്, വിരാട് കോഹ്ലി പറഞ്ഞ കാര്യം വെളിപ്പെടുത്തി ഇഷാൻ കിഷൻ

മുംബൈ ഇന്ത്യൻസ് പുറത്ത്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേയോഫിൽ

ഐ പി എൽ പതിനാലാം സീസണിൽ നിന്നും നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് പുറത്ത്. സൺറൈസേഴ്‌സിനെതിരായ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ 235 റൺസ് നേടിയിയെങ്കിലും പ്ലേയോഫ് യോഗ്യത നേടുവാൻ സൺറൈസേഴ്‌സിനെ 65 റൺസിന്… Read More »മുംബൈ ഇന്ത്യൻസ് പുറത്ത്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേയോഫിൽ

തകർപ്പൻ ഫിഫ്റ്റിയുമായി ഇഷാൻ കിഷൻ,രാജസ്ഥാൻ റോയൽസിനെതിരെ മുംബൈ ഇന്ത്യൻസിന് അനായാസ വിജയം

നിർണായക മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് 8 വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ രാജസ്ഥാൻ ഉയർത്തിയ 91 റൺസിന്റെ വിജയലക്ഷ്യം 8.2 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ മുംബൈ ഇന്ത്യൻസ് മറികടന്നു. 25 പന്തിൽ 5… Read More »തകർപ്പൻ ഫിഫ്റ്റിയുമായി ഇഷാൻ കിഷൻ,രാജസ്ഥാൻ റോയൽസിനെതിരെ മുംബൈ ഇന്ത്യൻസിന് അനായാസ വിജയം

ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം, മറ്റൊരു ടീമിനും സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്

ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിലെ തകർപ്പൻ വിജയത്തോടെ ഐ പി എല്ലിൽ മറ്റൊരു ടീമിനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. ചെന്നൈയ്ക്കെതിരായ മത്സരത്തിൽ മൂന്ന് വിക്കറ്റിനായിരുന്നു ഡൽഹിയുടെ വിജയം. ഇതിനുപുറകെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്താനും ഡൽഹിയ്ക്ക് സാധിച്ചിരുന്നു.… Read More »ഐ പി എൽ ചരിത്രത്തിൽ ഇതാദ്യം, മറ്റൊരു ടീമിനും സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്

എന്റെ ബൗളിങിന് വേഗതയും സ്വിങും ഇല്ലായിരിക്കാം എന്നാൽ എനിക്ക് തലച്ചോറുണ്ട്, കീറോൺ പൊള്ളാർഡ്

തകർപ്പൻ പ്രകടനമാണ് പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന്റെ വെസ്റ്റിൻഡീസ് ഓൾറൗണ്ടർ കീറോൺ പൊള്ളാർഡ്. മത്സരത്തിൽ ഓരോവർ മാത്രം എറിഞ്ഞ പൊള്ളാർഡ് രണ്ട് വിക്കറ്റ് നേടുകയും ബാറ്റിങിനിറങ്ങി 7 പന്തിൽ പുറത്താകാതെ 15 റൺസ് നേടുകയും ചെയ്തിരുന്നു. തന്റെ ബൗളിങിൽ പോരായ്മകൾ… Read More »എന്റെ ബൗളിങിന് വേഗതയും സ്വിങും ഇല്ലായിരിക്കാം എന്നാൽ എനിക്ക് തലച്ചോറുണ്ട്, കീറോൺ പൊള്ളാർഡ്

പ്രതീക്ഷകൾ കൈവിടേണ്ട, മുംബൈ ഇന്ത്യൻസിന്റെ തകർപ്പൻ തിരിച്ചുവരവ്, പഞ്ചാബിനെ തകർത്തത് 6 വിക്കറ്റിന്

പഞ്ചാബ് കിങ്‌സിനെതിരായ നിർണായക മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് 6 വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ പഞ്ചാബ് ഉയർത്തിയ 136 റൺസിന്റെ വിജയലക്ഷ്യം 19 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ മുംബൈ ഇന്ത്യൻസ് മറികടന്നു. വിജയത്തോടെ പോയിന്റ് ടേബിളിൽ ഏഴാം… Read More »പ്രതീക്ഷകൾ കൈവിടേണ്ട, മുംബൈ ഇന്ത്യൻസിന്റെ തകർപ്പൻ തിരിച്ചുവരവ്, പഞ്ചാബിനെ തകർത്തത് 6 വിക്കറ്റിന്

കോഹ്ലിപ്പടയുടെ തകർപ്പൻ തിരിച്ചുവരവ്, ഹാട്രിക് നേടി ഹർഷൽ പട്ടേൽ, മുംബൈയ്ക്ക് തുടർച്ചയായ മൂന്നാം തോൽവി

മുംബൈ ഇന്ത്യൻസിനെതിരെ ത്രസിപ്പിക്കുന്ന വിജയവുമായി വിരാട് കോഹ്ലിയുടെ ആർ സി ബി. മത്സരത്തിൽ 54 റൺസിനാണ് നിലവിലെ ചാമ്പ്യന്മാരെ തകർത്തത്. മത്സരത്തിൽ ആർ സി ബി ഉയർത്തിയ 166 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് 18.1 ഓവറിൽ 111 റൺസ്… Read More »കോഹ്ലിപ്പടയുടെ തകർപ്പൻ തിരിച്ചുവരവ്, ഹാട്രിക് നേടി ഹർഷൽ പട്ടേൽ, മുംബൈയ്ക്ക് തുടർച്ചയായ മൂന്നാം തോൽവി

ഇന്ത്യൻ ടീമിന്റെ കാര്യവും നോക്കേണ്ടതുണ്ട്, ഹാർദിക് പാണ്ഡ്യ കളിക്കാത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഷെയ്ൻ ബോണ്ട്

ഐ പി എൽ പതിനാലാം സീസൺ രണ്ടാം പകുതിയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ കളിക്കാത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുംബൈ ഇന്ത്യൻസ് ബൗളിങ് കോച്ച് ഷെയ്ൻ ബോണ്ട്. രണ്ടാം പകുതിയിൽ മോശം തുടക്കമാണ് മുംബൈ ഇന്ത്യൻസിന്… Read More »ഇന്ത്യൻ ടീമിന്റെ കാര്യവും നോക്കേണ്ടതുണ്ട്, ഹാർദിക് പാണ്ഡ്യ കളിക്കാത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഷെയ്ൻ ബോണ്ട്

മുംബൈ ഇന്ത്യൻസിനെയും വീഴ്ത്തി കൊൽക്കത്ത, പോയിന്റ് ടേബിളിൽ നാലാമതെത്തി മോർഗനും കൂട്ടരും

നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 7 വിക്കറ്റിന്റെ തകർപ്പൻ വിജയം. യുവതാരം വെങ്കടേഷ് അയ്യരുടെയും രാഹുൽ ട്രിപതിയുടെയും തകർപ്പൻ ബാറ്റിങ് മികവിലാണ് കൊൽക്കത്ത മുബൈ ഇന്ത്യൻസിനെ പരാജയപെടുത്തിയത്. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 156 റൺസിന്റെ വിജയലക്ഷ്യം… Read More »മുംബൈ ഇന്ത്യൻസിനെയും വീഴ്ത്തി കൊൽക്കത്ത, പോയിന്റ് ടേബിളിൽ നാലാമതെത്തി മോർഗനും കൂട്ടരും