രണ്ട് രാജ്യങ്ങൾക്ക് വേണ്ടി സെഞ്ചുറി. അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി സിംബാബ്വെയുടെ പുതിയ താരം
ടെസ്റ്റ് ക്രിക്കറ്റിൽ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി സിംബാബ്വെയുടെ പുതിയ താരം ഗാരി ബാലൻസ്. വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ നേടിയ സെഞ്ചുറിയോടെയാണ് ഈ അപൂർവ്വ റെക്കോർഡ് ഈ താരം സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സിൽ സിംബാബ്വെയ്ക്ക് വേണ്ടി 231 പന്തിൽ പുറത്താകാതെ 137 റൺസ്… Read More »രണ്ട് രാജ്യങ്ങൾക്ക് വേണ്ടി സെഞ്ചുറി. അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി സിംബാബ്വെയുടെ പുതിയ താരം