Skip to content

KL Rahul

കൂറ്റൻ റൺമല കീഴടക്കാനാകാതെ പഞ്ചാബ് ! വമ്പൻ വിജയവുമായി ലഖ്നൗ സൂപ്പർ ജയൻ്റ്സ്

പഞ്ചാബ് കിങ്സിനെ തോൽപ്പിച്ച് തകർപ്പൻ തിരിച്ചുവരവ് നടത്തി ലഖ്നൗ സൂപ്പർ ജയൻ്റ്സ്. ഇരുടീമുകളും വെടിക്കെട്ട് പ്രകടനം നടത്തിയ മത്സരത്തിൽ 56 റൺസിനായിരുന്നു ലക്നൗവിൻ്റെ വിജയം. മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സ് ഉയർത്തിയ 258 റൺസിൻ്റെ പടുകൂറ്റൻ വിജയലക്ഷ്യം പിൻതുടർന്ന പഞ്ചാബ് കിങ്സിന്… Read More »കൂറ്റൻ റൺമല കീഴടക്കാനാകാതെ പഞ്ചാബ് ! വമ്പൻ വിജയവുമായി ലഖ്നൗ സൂപ്പർ ജയൻ്റ്സ്

ഞാൻ ശരിയായ കാര്യമാണ് ചെയ്തത് ! തൻ്റെ പ്രകടനത്തെ ന്യായീകരിച്ച് കെ എൽ രാഹുൽ

തകർപ്പൻ വിജയമാണ് ആർ സീ ബിയ്ക്കെതിരായ മത്സരത്തിൽ എൽ എസ് ജി നേടിയത്. മാർക്കസ് സ്റ്റോയിനിസും നിക്കോളാസ് പൂരനും തകർത്താടിയപ്പോൾ ഐ പി എൽ ചരിത്രത്തിലെ തന്നെ അവിസ്മരണീയ വിജയങ്ങളിൽ ഒന്നാണ് എൽ എസ് ജി സ്വന്തമാക്കിയത്. എന്നാൽ മത്സരത്തിലെ ക്യാപ്റ്റൻ… Read More »ഞാൻ ശരിയായ കാര്യമാണ് ചെയ്തത് ! തൻ്റെ പ്രകടനത്തെ ന്യായീകരിച്ച് കെ എൽ രാഹുൽ

തള്ളിപറഞ്ഞവരും കയ്യടിച്ചു. കെ എൽ രാഹുലിനെ പ്രശംസിച്ച് വെങ്കടേഷ് പ്രസാദ്

ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് ഗംഭീര തിരിച്ചുവരവ് നടത്തിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ കെ എൽ രാഹുലിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം വെങ്കടേഷ് പ്രസാദ്. കെ എൽ രാഹുലിൻ്റെ വിമർശകരിൽ പ്രധാനിയായിരുന്നു വെങ്കടേഷ് പ്രസാദ്. ടെസ്റ്റ് പരമ്പരയ്ക്കിടെ… Read More »തള്ളിപറഞ്ഞവരും കയ്യടിച്ചു. കെ എൽ രാഹുലിനെ പ്രശംസിച്ച് വെങ്കടേഷ് പ്രസാദ്

ഇത് തള്ളിപറഞ്ഞവർക്കുള്ള മറുപടി. തകർപ്പൻ തിരിച്ചുവരവുമായി കെ എൽ രാഹുൽ

മികച്ച പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ കെ എൽ രാഹുൽ കാഴ്ച്ചവെച്ചത്. വിമർശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങികൊണ്ടിരുന്ന താരത്തിൻ്റെ ഗംഭീര തിരിച്ചുവരവിനാണ് മത്സരം സാക്ഷ്യം വഹിച്ചത്. 189 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടരവെ 16 റൺസിന് മൂന്ന് വിക്കറ്റ് നഷ്ടപെട്ട… Read More »ഇത് തള്ളിപറഞ്ഞവർക്കുള്ള മറുപടി. തകർപ്പൻ തിരിച്ചുവരവുമായി കെ എൽ രാഹുൽ

രക്ഷകനായി കെ എൽ രാഹുൽ. ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് വിജയം

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 5 വിക്കറ്റിൻ്റെ വിജയം. കെ എൽ രാഹുലിൻ്റെയും രവീന്ദ്ര ജഡേജയുടെയും മികവിലാണ് മുൻനിരയുടെ തകർച്ചയിലും ഇന്ത്യ വിജയം കുറിച്ചത്. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 189 റൺസിൻ്റെ വിജയലക്ഷ്യം 39.5 ഓവറിൽ 5 വിക്കറ്റ്… Read More »രക്ഷകനായി കെ എൽ രാഹുൽ. ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് വിജയം

അവൻ കുറ്റമൊന്നും ചെയ്തിട്ടില്ല. അവനെ വെറുതെ വിടൂ. കെ എൽ രാഹുലിനെ പിന്തുണച്ച് ഹർഭജൻ സിങ്

ഇന്ത്യൻ താരം കെ എൽ രാഹുലിനെതിരെ ഉയരുന്ന വിമർശനങ്ങൾക്കെതിരെ പ്രതികരിച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ആരാധകർക്കൊപ്പം മുൻ താരം വെങ്കടേഷ് പ്രസാദ് അടക്കമുള്ളവർ കെ എൽ രാഹുലിനെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു. രാഹുൽ ഒരു കുറ്റകൃത്യവും ചെയ്തിട്ടില്ലയെന്നും ഏതൊരു… Read More »അവൻ കുറ്റമൊന്നും ചെയ്തിട്ടില്ല. അവനെ വെറുതെ വിടൂ. കെ എൽ രാഹുലിനെ പിന്തുണച്ച് ഹർഭജൻ സിങ്

അവനെ വീണ്ടും കളിപ്പിക്കും. കെ എൽ രാഹുലിനെ പിന്തുണച്ച് രാഹുൽ ദ്രാവിഡ്

ഡൽഹി ടെസ്റ്റിലും മോശം പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെ എൽ രാഹുലിനെ പിന്തുണച്ച് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. ആദ്യ ഇന്നിങ്സിൽ 17 റൺസ് നേടിയ രാഹുൽ രണ്ടാം ഇന്നിങ്സിൽ ഒരു റൺ മാത്രം നേടിയാണ് പുറത്തായത്.… Read More »അവനെ വീണ്ടും കളിപ്പിക്കും. കെ എൽ രാഹുലിനെ പിന്തുണച്ച് രാഹുൽ ദ്രാവിഡ്

വൈസ് ക്യാപ്റ്റന് ഇനി പുറത്തിരിക്കാം. വീണ്ടും മോശം പ്രകടനം കാഴ്ച്ചവെച്ച് കെ എൽ രാഹുൽ

പതിവ് പോലെ വീണ്ടും നിരാശപ്പെടുത്തി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ. ജഡേജയുടെയും അശ്വിൻ്റെയും മികവിൽ ഓസ്ട്രേലിയയുടെ ചുരുക്കികെട്ടി 115 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി വെറും ഒരു റൺ നേടിയാണ് കെ എൽ രാഹുൽ പുറത്തായത്. മൂന്ന്… Read More »വൈസ് ക്യാപ്റ്റന് ഇനി പുറത്തിരിക്കാം. വീണ്ടും മോശം പ്രകടനം കാഴ്ച്ചവെച്ച് കെ എൽ രാഹുൽ

വീണ്ടും മോശം പ്രകടനം, കെ എൽ രാഹുലിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം

വീണ്ടും ബാറ്റിങിൽ പരാജയപെട്ടതിന് പുറകെ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെ എൽ രാഹുലിനെയും ഇന്ത്യൻ ടീം മാനേ്മെൻ്റിനെയും രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം വെങ്കടേഷ് പ്രസാദ്. നാഗ്പൂരിൽ നടന്ന ആദ്യ മത്സരത്തിൽ പരാജയപെട്ട താരം ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റിലെ… Read More »വീണ്ടും മോശം പ്രകടനം, കെ എൽ രാഹുലിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം

പറക്കും രാഹുൽ ! ഖവാജയുടെ പോരാട്ടം കിടിലൻ ക്യാച്ചിലൂടെ അവസാനിപ്പിച്ച് കെ എൽ രാഹുൽ

ഡൽഹി ടെസ്റ്റിൽ ഓസ്ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖവാജയെ പുറത്താക്കാൻ തകർപ്പൻ ക്യാച്ച് നേടി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ. മറ്റുള്ളവർ നിറംമങ്ങിയപ്പോൾ ഒറ്റയാൾ പോരാട്ടത്തിലൂടെ ഓസ്ട്രേലിയയെ മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്ന ഖവാജയെയാണ് കിടിലൻ ക്യാച്ചിലൂടെ കെ എൽ രാഹുൽ… Read More »പറക്കും രാഹുൽ ! ഖവാജയുടെ പോരാട്ടം കിടിലൻ ക്യാച്ചിലൂടെ അവസാനിപ്പിച്ച് കെ എൽ രാഹുൽ

ഗിൽ പുറത്തുതന്നെ കെ എൽ രാഹുലിന് വീണ്ടും അവസരം നൽകാൻ ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ മാറ്റങ്ങൾ ഒന്നും തന്നെ വരുത്തിയേക്കില്ലെന്ന് റിപ്പോർട്ടുകൾ. ഡൽഹിയിൽ നടക്കുന്ന മത്സരത്തിൽ കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, കെ എസ് ഭരത് എന്നിവർ ഇന്ത്യൻ പ്ലേയിങ് ഇലവനിൽ തുടരും. പരിക്ക് മൂലം ആദ്യ… Read More »ഗിൽ പുറത്തുതന്നെ കെ എൽ രാഹുലിന് വീണ്ടും അവസരം നൽകാൻ ഇന്ത്യ

അവൻ്റെ ഫോമിൽ ആശങ്കയില്ല. കെ എൽ രാഹുലിനെ പിന്തുണച്ച് ഇന്ത്യൻ ബാറ്റിങ് കോച്ച്

ഇന്ത്യൻ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ കെ എൽ രാഹുലിൻ്റെ ഫോമിൽ ടീമിന് യാതൊരു ആശങ്കയുമില്ലെന്ന് ഇന്ത്യൻ ബാറ്റിങ് കോച്ച് വിക്രം റാത്തോർ. മികച്ച പ്രകടനം കഴിഞ്ഞ മത്സരങ്ങളിൽ കെ എൽ രാഹുൽ പുറത്തെടുത്തിട്ടുണ്ടെന്ന് വൈസ് ക്യാപ്റ്റനെ പിന്തുണച്ച് കൊണ്ട് ഇന്ത്യൻ… Read More »അവൻ്റെ ഫോമിൽ ആശങ്കയില്ല. കെ എൽ രാഹുലിനെ പിന്തുണച്ച് ഇന്ത്യൻ ബാറ്റിങ് കോച്ച്

ഏകദിന ശൈലിയിൽ ബാറ്റ് വീശി ഹിറ്റ്മാൻ. നാഗ്പൂർ ടെസ്റ്റിൽ പിടിമുറുക്കി ഇന്ത്യ

നാഗ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ഒന്നാം ടെസ്റ്റിൽ ആദ്യ ദിനം തന്ന കളി തങ്ങളുടെ വരുതിയിലാക്കി ആതിഥേയരായ ഇന്ത്യ. ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയയെ 177 റൺസിൽ ചുരുക്കികെട്ടിയ ഇന്ത്യ മറുപടി ബാറ്റിങിൽ ഓസ്ട്രേലിയൻ ബൗളർമാരെ വെള്ളംകുടിപ്പിച്ചു. ആദ്യ ദിനം അവസാനിക്കുമ്പോൾ… Read More »ഏകദിന ശൈലിയിൽ ബാറ്റ് വീശി ഹിറ്റ്മാൻ. നാഗ്പൂർ ടെസ്റ്റിൽ പിടിമുറുക്കി ഇന്ത്യ

തകർച്ചയിൽ രക്ഷകനായി കെ എൽ രാഹുൽ, വിജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ

ശ്രീലങ്കയ്ക്കെതിരായ രണ്ടാം മത്സരത്തിലും വിജയം കുറിച്ച് ഇന്ത്യ. കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. മറ്റുള്ളവർ നിറംമങ്ങിയപ്പോൾ കരുതലോടെയുള്ള കെ എൽ രാഹുലിൻ്റെ ബാറ്റിങാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 216 റൺസിൻ്റെ വിജയലക്ഷ്യം 6… Read More »തകർച്ചയിൽ രക്ഷകനായി കെ എൽ രാഹുൽ, വിജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ

ലക്ഷ്യം തിരിച്ചുവരവ്, ഏകദിന പരമ്പരയ്ക്കായി പരിശീലനം ആരംഭിച്ച് കെ എൽ രാഹുൽ

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കായി പരിശീലനം ആരംഭിച്ച് ഇന്ത്യൻ താരം കെ എൽ രാഹുൽ. മോശം ഫോമിൽ തുടരുന്ന താരത്തിന് ഇനി നടക്കുന്ന പരമ്പരകൾ അതിനിർണായകമാണ്. ഇനി നടക്കുന്ന ഏകദിന പരമ്പരകളിലെ പ്രകടനം കണക്കിലെടുത്താകും ലോകകപ്പിനുള്ള ടീമിനെ ഇന്ത്യ തിരഞ്ഞെടുക്കുക. ലിമിറ്റഡ് ഓവർ… Read More »ലക്ഷ്യം തിരിച്ചുവരവ്, ഏകദിന പരമ്പരയ്ക്കായി പരിശീലനം ആരംഭിച്ച് കെ എൽ രാഹുൽ

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിൽ കെ എൽ രാഹുൽ കളിക്കില്ല

ജനുവരിയിൽ നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ നിന്നും ഇന്ത്യൻ താരം കെ എൽ രാഹുലിനെ ഒഴിവാക്കിയേക്കും. വിവാഹം നടക്കുന്നതിനാലാണ് പരമ്പരയിൽ നിന്നും ഇന്ത്യ കെ എൽ രാഹുലിനെ ഒഴിവാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പ്രണയിനിയായ അതിയ ഷെട്ടിയുമായുള്ള കെ എൽ രാഹുലിൻ്റെ വിവാഹരം ജനുവരി ആദ്യ… Read More »ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിൽ കെ എൽ രാഹുൽ കളിക്കില്ല

കുൽദീപ് യാദവിനെ ഒഴിവാക്കിയതിൽ എനിക്ക് ഖേദമില്ല : കെ എൽ രാഹുൽ

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ നിന്നും കുൽദീപ് യാദവിനെ ഒഴിവാക്കിയതിൽ തനിക്ക് ഖേദമില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ കെ എൽ രാഹുൽ. ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നുവെങ്കിലും ആ തീരുമാനം ശരിയായിരുന്നുവെന്നും കെ എൽ രാഹുൽ പറഞ്ഞു. ആദ്യ മത്സരത്തിൽ രണ്ട് ഇന്നിങ്സിൽ നിന്നുമായി എട്ട് വിക്കറ്റും… Read More »കുൽദീപ് യാദവിനെ ഒഴിവാക്കിയതിൽ എനിക്ക് ഖേദമില്ല : കെ എൽ രാഹുൽ

രോഹിത് ശർമ്മ പുറത്ത്, ആദ്യ ടെസ്റ്റിൽ ഇന്ത്യയെ കെ എൽ രാഹുൽ നയിക്കും

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ കെ എൽ രാഹുൽ നയിക്കും. ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനിടെ പരിക്കേറ്റ ക്യാപ്റ്റൻ രോഹിത് ശർമ്മ ആദ്യ ടെസ്റ്റിൽ നിന്നും പുറത്തായതോടെയാണ് കെ എൽ രാഹുലിനെ ക്യാപ്റ്റനായി നിയമിച്ചത്. ഇന്ത്യൻ എ ടീം… Read More »രോഹിത് ശർമ്മ പുറത്ത്, ആദ്യ ടെസ്റ്റിൽ ഇന്ത്യയെ കെ എൽ രാഹുൽ നയിക്കും

വിക്കറ്റ് കീപ്പറാകുവാൻ തയ്യാറായിരിക്കാൻ ടീം മാനേജ്മെൻ്റ് എല്ലായ്പ്പോഴും എന്നോട് ആവശ്യപെട്ടിരുന്നു, കെ എൽ രാഹുൽ

വൈറ്റ് ബോൾ ക്രിക്കറ്റിൽ വിക്കറ്റ് കീപ്പറാകുവാൻ തയ്യാറായിരിക്കാൻ ടീം മാനേജ്മെൻ്റ് എല്ലായ്പ്പോഴും തന്നോട് ആവശ്യപെട്ടിരുന്നുവെന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കൂടിയായ കെ എൽ രാഹുൽ. റിഷഭ് പന്ത് പരമ്പരയിൽ നിന്നും പുറത്തായതോടെ കെ എൽ രാഹുലായിരുന്നു ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയുടെ… Read More »വിക്കറ്റ് കീപ്പറാകുവാൻ തയ്യാറായിരിക്കാൻ ടീം മാനേജ്മെൻ്റ് എല്ലായ്പ്പോഴും എന്നോട് ആവശ്യപെട്ടിരുന്നു, കെ എൽ രാഹുൽ

പവർപ്ലേയിൽ അവർ കളിക്കുന്നത് ഭീരുക്കളെ പോലെ, ഇന്ത്യൻ ടീമിൻ്റെ സമീപനത്തെ വിമർശിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

ഇന്ത്യൻ ടി20 ടീമിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുൻ ഇംഗ്ലണ്ട് നായകൻ നാസർ ഹുസൈൻ. ഇന്ത്യൻ ടീം കളിക്കുന്നത് പഴയ ശൈലിയിലാണെന്നും ആ ശൈലിയിൽ നിന്നും മാറേണ്ട സമയം അതിക്രമിച്ചുവെന്നും നാസർ ഹുസൈൻ പറഞ്ഞു. ” പവർപ്ലേയിലെ ഇരുടീമുകളുടെയും വൈരുദ്ധ്യം ഇത്രയും ഇനി… Read More »പവർപ്ലേയിൽ അവർ കളിക്കുന്നത് ഭീരുക്കളെ പോലെ, ഇന്ത്യൻ ടീമിൻ്റെ സമീപനത്തെ വിമർശിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ

ലിറ്റൺ ദാസിനെ ബുള്ളറ്റ് ത്രോയിലൂടെ പുറത്താക്കി ഇന്ത്യയെ മത്സരത്തിൽ തിരിച്ചെത്തിച്ച് കെ എൽ രാഹുൽ, വീഡിയോ

ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിലെ നിർണായക ഘട്ടത്തിൽ തകർപ്പൻ റണ്ണൗട്ടിലൂടെ ഇന്ത്യയിൽ മത്സരത്തിൽ തിരിച്ചെത്തിച്ച് കെ എൽ രാഹുൽ. തകർപ്പൻ ഫോമിൽ ബാറ്റ് ചെയ്യുകയായിരുന്ന ലിറ്റൻ ദാസിനെയാണ് ബുള്ളറ്റ് ത്രോയിലൂടെ കെ എൽ രാഹുൽ പുറത്താക്കിയത്. മഴമൂലം തടസ്സപ്പെട്ട മത്സരം പുനരാരംഭിച്ച ആദ്യ… Read More »ലിറ്റൺ ദാസിനെ ബുള്ളറ്റ് ത്രോയിലൂടെ പുറത്താക്കി ഇന്ത്യയെ മത്സരത്തിൽ തിരിച്ചെത്തിച്ച് കെ എൽ രാഹുൽ, വീഡിയോ

വൈസ് ക്യാപ്റ്റനെ പുറത്താക്കേണ്ടി വരുമോ, വീണ്ടും മോശം പ്രകടനം കാഴ്ച്ചവെച്ച് കെ എൽ രാഹുൽ

ഐസിസി ടി20 ലോകകപ്പിലെ തൻ്റെ മോശം പ്രകടനം തുടർന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ. നിരാശ സമ്മാനിക്കുന്ന പ്രകടനമാണ് പെർത്തിൽ സൗത്താഫ്രിക്കയ്ക്കെതിരെ നടന്ന മത്സരത്തിൽ താരം കാഴ്ച്ചവെച്ചത്. സ്വയം പുറത്താകുന്നതിനൊപ്പം കെ എൽ രാഹുലിൻ്റെ മോശം പ്രകടനം ക്യാപ്റ്റൻ… Read More »വൈസ് ക്യാപ്റ്റനെ പുറത്താക്കേണ്ടി വരുമോ, വീണ്ടും മോശം പ്രകടനം കാഴ്ച്ചവെച്ച് കെ എൽ രാഹുൽ

ഇന്ത്യൻ ടീമിലെ മിസ്റ്റർ ഫ്രോഡ്, വീണ്ടും നിർണായക മത്സരത്തിൽ കളി മറന്ന് കെ എൽ രാഹുൽ, വിമർശനവുമായി ആരാധകർ

വീണ്ടും ലോകകപ്പിലെ പ്രധാന മത്സരത്തിൽ കളി മറന്ന് ഇന്ത്യൻ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ കെ എൽ രാഹുൽ. ഓസ്ട്രേലിയയിൽ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ പോരാട്ടത്തിൽ 4 റൺസ് നേടിയാണ് കെ എൽ രാഹുൽ പുറത്തായത്. കെ എൽ രാഹുലിനൊപ്പം ക്യാപ്റ്റൻ… Read More »ഇന്ത്യൻ ടീമിലെ മിസ്റ്റർ ഫ്രോഡ്, വീണ്ടും നിർണായക മത്സരത്തിൽ കളി മറന്ന് കെ എൽ രാഹുൽ, വിമർശനവുമായി ആരാധകർ

ഫിഫ്റ്റി നേടി സൂര്യകുമാർ യാദവും കെ എൽ രാഹുലും, കാര്യവട്ടത്ത് സൗത്താഫ്രിക്കയ്ക്കെതിരെ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ

തിരുവനന്തപുരത്ത് നടന്ന സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ. ബാറ്റിങ് ദുഷ്കരമായ പിച്ചിൽ 8 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. മത്സരത്തിൽ സൗത്താഫ്രിക്കയെ 106 റൺസിൽ ചുരുക്കികെട്ടിയ ഇന്ത്യ 107 റൺസിൻ്റെ വിജയലക്ഷ്യം 16.4 ഓവറിൽ 2… Read More »ഫിഫ്റ്റി നേടി സൂര്യകുമാർ യാദവും കെ എൽ രാഹുലും, കാര്യവട്ടത്ത് സൗത്താഫ്രിക്കയ്ക്കെതിരെ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ

ഇന്ത്യയുടെ പുതിയ സിക്സർ കിങ് ? തകർപ്പൻ നേട്ടത്തിൽ യുവരാജ് സിങിനെ പിന്നിലാക്കി സൂര്യകുമാർ യാദവ്

തകർപ്പൻ പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20 യിൽ സൂര്യകുമാർ യാദവ് കാഴ്ച്ചവെച്ചത്. വെറും 29 പന്തുകളിൽ നിന്നും ഫിഫ്റ്റി പൂർത്തിയാക്കിയ സൂര്യകുമാർ 36 പന്തിൽ 69 റൺസ് നേടിയാണ് പുറത്തായത്. മത്സരത്തിലെ പ്രകടനത്തോടെ തകർപ്പൻ നേട്ടത്തിൽ യുവരാജ് സിങിനെ പിന്നിലാക്കിയിരിക്കുകയാണ് സൂര്യകുമാർ… Read More »ഇന്ത്യയുടെ പുതിയ സിക്സർ കിങ് ? തകർപ്പൻ നേട്ടത്തിൽ യുവരാജ് സിങിനെ പിന്നിലാക്കി സൂര്യകുമാർ യാദവ്

ആരും എല്ലാം തികഞ്ഞവരല്ല, സ്ട്രൈക്ക് റേറ്റിനെ ചൊല്ലിയുള്ള വിമർശങ്ങളോട് പ്രതികരിച്ച് കെ എൽ രാഹുൽ

ടി20 ക്രിക്കറ്റിൽ താൻ നേരിട്ടുകൊണ്ടിരിക്കുന്ന വിമർശങ്ങളോട് പ്രതികരിച്ച് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയ്‌ക്ക് മുൻപായി നടന്ന പ്രസ്സ് കോൺഫ്രൻസിലാണ് വിമർശങ്ങളോട് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ പ്രതികരിച്ചിരിക്കുന്നത്. ” എല്ലാം തികഞ്ഞവരായി ആരും തന്നെയില്ല. ഡ്രസിങ്… Read More »ആരും എല്ലാം തികഞ്ഞവരല്ല, സ്ട്രൈക്ക് റേറ്റിനെ ചൊല്ലിയുള്ള വിമർശങ്ങളോട് പ്രതികരിച്ച് കെ എൽ രാഹുൽ

കെ എൽ രാഹുലോ വിരാട് കോഹ്ലിയോ, ലോകകപ്പിൽ ഇന്ത്യയുടെ ഓപ്പണർ ആരാകുമെന്ന് വെളിപ്പെടുത്തി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഓസ്ട്രേലിയയിൽ നടക്കുന്ന ഐസിസി ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി കെ എൽ രാഹുൽ തന്നെ ഓപ്പൺ ചെയ്യുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഏഷ്യ കപ്പിൽ ഓപ്പണറായി കോഹ്ലി സെഞ്ചുറി നേടിയതിൽ സന്തോഷമുണ്ടെന്നും മറ്റ് ഓപ്പണർമാർ ഇല്ലാത്തതിനാൽ ടീമിലെ മൂന്നാമത്തെ ഓപ്പണറായി കൊഹ്ലിയെ… Read More »കെ എൽ രാഹുലോ വിരാട് കോഹ്ലിയോ, ലോകകപ്പിൽ ഇന്ത്യയുടെ ഓപ്പണർ ആരാകുമെന്ന് വെളിപ്പെടുത്തി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

അവനെ ടീമിൽ നിന്നും ഒഴിവാക്കണമെന്നാണോ പറയുന്നത്, കെ എൽ രാഹുലിനെ പിന്തുണച്ച് സൂര്യകുമാർ യാദവ്

ഇന്ത്യൻ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ കെ എൽ രാഹുലിനെ പിന്തുണച്ച് ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. ഏഷ്യ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും മോശം പ്രകടനം കാഴ്ച്ചവെച്ചതോടെ നിരവധി വിമർശങ്ങളാണ് കെ എൽ രാഹുലിന് നേരെ ഉയരുന്നത്. ഇതിനിടെയാണ് താരത്തെ പിന്തുണച്ച്… Read More »അവനെ ടീമിൽ നിന്നും ഒഴിവാക്കണമെന്നാണോ പറയുന്നത്, കെ എൽ രാഹുലിനെ പിന്തുണച്ച് സൂര്യകുമാർ യാദവ്

നിർണായക മാറ്റവുമായി ഇന്ത്യ, സിംബാബ്‌വെയ്ക്കെതിരെ ടീമിനെ കെ എൽ രാഹുൽ നയിക്കും, ധവാനെ മാറ്റി

ഈ മാസം സിംബാബ്‌വെയ്ക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിർണായക മാറ്റവുമായി ഇന്ത്യ. ശിഖാർ ധവാനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും മാറ്റിയ ബിസിസിഐ കെ എൽ രാഹുലിനെ ക്യാപ്റ്റനായി നിയമിച്ചു. ഫിറ്റ്നസ് ടെസ്റ്റിൽ വിജയിച്ചതിനെ തുടർന്നാണ് ഏകദിന പരമ്പരയിൽ കളിക്കാനുള്ള ഗ്രീൻ… Read More »നിർണായക മാറ്റവുമായി ഇന്ത്യ, സിംബാബ്‌വെയ്ക്കെതിരെ ടീമിനെ കെ എൽ രാഹുൽ നയിക്കും, ധവാനെ മാറ്റി

കോഹ്ലിയും കെ എൽ രാഹുലും തിരിച്ചെത്തി, ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ വിരാട് കോഹ്ലിയും കെ എൽ രാഹുലും ടീമിൽ തിരിച്ചെത്തി. കെ എൽ രാഹുലാണ് ടീമിൻ്റെ വൈസ് ക്യാപ്റ്റൻ. പരിക്ക് മൂലം ജസ്പ്രീത് ബുംറയ്‌ക്ക് കളിക്കാൻ സാധിച്ചില്ല. ദീപക്… Read More »കോഹ്ലിയും കെ എൽ രാഹുലും തിരിച്ചെത്തി, ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു