Skip to content

India v Pakistan

ഷഹീനെ നേരിടാനാവില്ലെന്ന് പാക് ആരാധകർ !! അടിച്ചൊതുക്കി കയ്യിൽ കൊടുത്ത് ഇന്ത്യ

ഷഹീൻ അഫ്രീദിയെ നേരിടാൻ ഇന്ത്യൻ ബൗളർമാർക്കാകില്ലെന്ന പാകിസ്ഥാൻ ആരാധകരുടെ വീമ്പിന് ദിവസങ്ങളുടെ മാത്രം ആയുസ്സ് നൽകി ഇന്ത്യ. ഏഷ്യ കപ്പ് ഗ്രൂപ്പ് ഘട്ട പോരാട്ടത്തിലെ ഷഹീൻ അഫ്രീദിയുടെ മികച്ച പ്രകടനത്തിന് പുറകെയാണ് ” They can’t Play him ” എന്ന്… Read More »ഷഹീനെ നേരിടാനാവില്ലെന്ന് പാക് ആരാധകർ !! അടിച്ചൊതുക്കി കയ്യിൽ കൊടുത്ത് ഇന്ത്യ

ഇതാണ് മക്കളെ തിരിച്ചുവരവ് !! വിമർശിച്ചവർക്ക് സെഞ്ചുറിയിലൂടെ മറുപടി നൽകി കെ എൽ രാഹുൽ

ഇന്ത്യൻ ടീമിലേക്കുള്ള തൻ്റെ തിരിച്ചുവരവ് മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി കെ എൽ രാഹുൽ. ശ്രേയസ് അയ്യർക്ക് പകരക്കാരനായി പ്ലേയിങ് ഇലവനിൽ തിരിച്ചെത്തിയ കെ എൽ രാഹുൽ താൻ ലോകകപ്പിന് തയ്യാറായി തന്നെയാണ് എത്തിയിരിക്കുന്നതെന്ന് തകർപ്പൻ പ്രകടനത്തിലൂടെ തെളിയിക്കുകയായിരുന്നു. 100 പന്തിൽ നിന്നുമാണ്… Read More »ഇതാണ് മക്കളെ തിരിച്ചുവരവ് !! വിമർശിച്ചവർക്ക് സെഞ്ചുറിയിലൂടെ മറുപടി നൽകി കെ എൽ രാഹുൽ

സെഞ്ചുറിയുമായി തകർത്താടി കോഹ്ലിയും കെ എൽ രാഹുലും !! പാകിസ്ഥാനെതിരെ മികച്ച സ്കോറുമായി ഇന്ത്യ

ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായ സൂപ്പർ ഫോർ പോരാട്ടത്തിൽ മികച്ച സ്കോർ നേടി ഇന്ത്യ. വിരാട് കോഹ്ലിയുടെയും കെ എൽ രാഹുലിൻ്റെയും തകർപ്പൻ സെഞ്ചുറി മികവിലാണ് ഇന്ത്യ മികച്ച സ്കോർ നേടിയത്. ഇരുവർക്കും മുൻപിൽ പാകിസ്ഥാൻ്റെ ബൗളിങ് നിര നിസ്സഹായരാവുകയായിരുന്നു. നീണ്ട ഇടവേളയ്ക്ക്… Read More »സെഞ്ചുറിയുമായി തകർത്താടി കോഹ്ലിയും കെ എൽ രാഹുലും !! പാകിസ്ഥാനെതിരെ മികച്ച സ്കോറുമായി ഇന്ത്യ

ദുബായിൽ ആയിരുന്നെങ്കിൽ കളിക്കാരുടെ കാര്യം തീരുമാനമാകും !! ഏഷ്യ കപ്പിൽ മഴ വില്ലനായതിനെ കുറിച്ച് രവി ശാസ്ത്രി

ഈ ഏഷ്യ കപ്പ് ക്രിക്കറ്റ് ആരാധകർക്ക് നിരാശ മാത്രമാണ് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യ പാകിസ്ഥാൻ ആദ്യ പോരാട്ടം മഴമൂലം ഉപേക്ഷിച്ചത് കൂടാതെ ഇപ്പോൾ ഇരു ടീമുകളും തമ്മിലുളള സൂപ്പർ ഫോർ പോരാട്ടത്തിലും മഴ വില്ലനായി കൊണ്ടിരിക്കുകയാണ്. അതിനിടെ ഏഷ്യ കപ്പ് ശ്രീലങ്കയിൽ ഷെഡ്യൂൾ… Read More »ദുബായിൽ ആയിരുന്നെങ്കിൽ കളിക്കാരുടെ കാര്യം തീരുമാനമാകും !! ഏഷ്യ കപ്പിൽ മഴ വില്ലനായതിനെ കുറിച്ച് രവി ശാസ്ത്രി

തകർപ്പൻ റെക്കോർഡിൽ ഷാഹിദ് അഫ്രീദിയ്ക്കൊപ്പമെത്തി രോഹിത് ശർമ്മ

തകർപ്പൻ പ്രകടനമാണ് ഏഷ്യ കപ്പിലെ സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. നേപ്പാളിനെതിരായ മികച്ച പ്രകടനം പാകിസ്ഥാനെതിരെയും തുടർന്ന ഹിറ്റ്മാൻ ഫിഫ്റ്റി നേടിയാണ് പുറത്തായത്. മത്സരത്തിലെ പ്രകടനത്തോടെ ഏഷ്യ കപ്പിലെ തകർപ്പൻ റെക്കോർഡിൽ മുൻ പാക്… Read More »തകർപ്പൻ റെക്കോർഡിൽ ഷാഹിദ് അഫ്രീദിയ്ക്കൊപ്പമെത്തി രോഹിത് ശർമ്മ

ഇന്ത്യയുടെ ആ വിഭാഗം അതിദുർബലം !! തുറന്നുപറഞ്ഞ് ഗൗതം ഗംഭീർ

ഇന്ത്യൻ ടീമിലേക്ക് കെ എൽ രാഹുലും ശ്രേയസ് അയ്യരും തിരിച്ചെത്തിയെങ്കിലും ടീമിൻ്റെ ശക്തിയിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഏഷ്യ കപ്പിലെ സൂപ്പർ ഫോർ പോരാട്ടത്തിലാണ് ആദ്യ രണ്ട് മത്സരങ്ങൾ നഷ്ടമായ ശേഷം കെ എൽ രാഹുൽ… Read More »ഇന്ത്യയുടെ ആ വിഭാഗം അതിദുർബലം !! തുറന്നുപറഞ്ഞ് ഗൗതം ഗംഭീർ

മഴ വില്ലനായി !! ഇന്ത്യ പാകിസ്ഥാൻ പോരാട്ടം റിസർവ് ഡേയിലേക്ക്

ഏഷ്യ കപ്പിലെ ഇന്ത്യ പാകിസ്ഥാൻ സൂപ്പർ ഫോർ പോരാട്ടം റിസർവ് ഡേയിലേക്ക് മാറ്റി. മഴ ശമിക്കാത്തതിനെ തുടർന്നാണ് മത്സരം റിസർവ് ഡേയിലേക്ക് മാറ്റിയിരിക്കുന്നത്. മത്സരത്തിലേക്ക് വരുമ്പോൾ ടോസ് നഷ്ടപെട്ട ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 24.1 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ… Read More »മഴ വില്ലനായി !! ഇന്ത്യ പാകിസ്ഥാൻ പോരാട്ടം റിസർവ് ഡേയിലേക്ക്

പാക് ആരാധകരുടെ വീമ്പ് അവസാനിച്ചു !! ഐസിസി റാങ്കിങിൽ ഒന്നാം സ്ഥാനം നഷ്ടമായി

ഏഷ്യ കപ്പിൽ ഇന്ത്യയ്ക്കെതിരായ സൂപ്പർ ഫോർ പോരാട്ടത്തിന് മുൻപേ പാകിസ്ഥാന് ഐസിസി ഏകദിന റാങ്കിങിൽ ഒന്നാം സ്ഥാനം നഷ്ടമായി. സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയ വിജയിച്ചതോടെയാണ് പാകിസ്ഥാന് ഒന്നാം സ്ഥാനം നഷ്ടമായിരിക്കുന്നത്. ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ സൗത്താഫ്രിക്കയെ… Read More »പാക് ആരാധകരുടെ വീമ്പ് അവസാനിച്ചു !! ഐസിസി റാങ്കിങിൽ ഒന്നാം സ്ഥാനം നഷ്ടമായി

പെട്ടെന്നൊരുനാൾ ചന്ദ്രപോളാകാൻ കഴിയില്ല !! ഷഹീൻ അഫ്രീദിയെ നേരിടാൻ ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് മുൻ പാക് താരത്തിൻ്റെ ടിപ്പ്‌സ്

ഏഷ്യ കപ്പിൽ ഷഹീൻ അഫ്രീദിയെന്ന അപകടകാരിയായ ബൗളറെ പിടിച്ചുകെട്ടാൻ ഇന്ത്യൻ ബൗളർമാർക്ക് ഉപദേശവുമായി മുൻ പാകിസ്ഥാൻ താരം ആഖിബ് ജാവേദ്. ഏഷ്യ കപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ കോഹ്ലിയും രോഹിത് ശർമ്മയും അടങ്ങിയ ഇന്ത്യൻ ടോപ്പ് ഓർഡർ ഷഹീൻ അഫ്രീദിയ്ക്ക് മുൻപിൽ… Read More »പെട്ടെന്നൊരുനാൾ ചന്ദ്രപോളാകാൻ കഴിയില്ല !! ഷഹീൻ അഫ്രീദിയെ നേരിടാൻ ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് മുൻ പാക് താരത്തിൻ്റെ ടിപ്പ്‌സ്

ഏകദിന ലോകകപ്പ് ഫൈനലിൽ ഞങ്ങളുടെ എതിരാളികൾ അവരായിരിക്കും : ഓസ്ട്രേലിയൻ ക്യാപ്റ്റൻ മിച്ചൽ മാർഷ്

ഐസിസി ഏകദിന ലോകകപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. മറ്റു ഫോർമാറ്റുകൾ മാറ്റിവെച്ച് എല്ലാ ടീമുകളും ഏഷ്യ കപ്പും മറ്റു പരമ്പരകളും കളിച്ചുകൊണ്ട് ലോകകപ്പിന് തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ലോകകപ്പ് ഫൈനലിൽ തങ്ങൾ പ്രവേശിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് ഓസ്ട്രേലിയൻ താരം മിച്ചൽ… Read More »ഏകദിന ലോകകപ്പ് ഫൈനലിൽ ഞങ്ങളുടെ എതിരാളികൾ അവരായിരിക്കും : ഓസ്ട്രേലിയൻ ക്യാപ്റ്റൻ മിച്ചൽ മാർഷ്

ഇത് അനീതിയും നാണകേടും ! ഇന്ത്യയ്ക്കും പാകിസ്ഥാനും നൽകിയ പ്രത്യേക പരിഗണനയ്ക്കെതിരെ മുൻ ഇന്ത്യൻ താരം

ഏഷ്യ കപ്പിൽ ഇന്ത്യയ്ക്കും പാകിസ്ഥാനും നൽകിയ പ്രത്യേക പരിഗണനയിൽ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം വെങ്കടേഷ് പ്രസാദ്. ബംഗ്ലാദേശിനോടും ശ്രീലങ്കയോടും കാണിച്ചത് തികച്ചും അനീതിയാണെന്നും വെങ്കടേഷ് തുറന്നടിച്ചു. ഏഷ്യ കപ്പിൽ ഇന്ത്യ – പാകിസ്ഥാൻ സൂപ്പർ ഫോർ മത്സരത്തിന് മാത്രമായി റിസർവ്… Read More »ഇത് അനീതിയും നാണകേടും ! ഇന്ത്യയ്ക്കും പാകിസ്ഥാനും നൽകിയ പ്രത്യേക പരിഗണനയ്ക്കെതിരെ മുൻ ഇന്ത്യൻ താരം

അവർക്കെന്താ കൊമ്പുണ്ടോ !! വിവേചനത്തിൽ പ്രതിഷേധവുമായി ശ്രീലങ്കയും ബംഗ്ലാദേശും

ഏഷ്യ കപ്പിൽ തങ്ങൾ നേരിട്ട വിവേചനത്തിൽ ആഞ്ഞടിച്ച് ശ്രീലങ്കയുടെയും ബംഗ്ലാദേശിൻ്റെ മുഖ്യ പരിശീലകർ. സൂപ്പർ ഫോറിലെ ഇന്ത്യ പാകിസ്ഥാൻ മത്സരത്തിന് മാത്രമായി റിസർവ് ഡേ അനുവദിച്ചതാണ് ഇപ്പോൾ പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ടൂർണമെൻ്റിലെ ഗ്രൂപ്പ് ഘട്ട ഇന്ത്യ പാക് മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടിവന്നിരുന്നു.… Read More »അവർക്കെന്താ കൊമ്പുണ്ടോ !! വിവേചനത്തിൽ പ്രതിഷേധവുമായി ശ്രീലങ്കയും ബംഗ്ലാദേശും

ഇന്ത്യ – പാകിസ്ഥാൻ പരമ്പര നടക്കുമോ ? നിർണായക ചോദ്യത്തിന് മറുപടി നൽകി ബിസിസിഐ പ്രസിഡൻ്റ്

പാകിസ്ഥാൻ സന്ദർശനത്തിൽ തങ്ങളുടെ സന്തോഷം രേഖപെടുത്തി ബിസിസിഐ പ്രസിഡൻ്റ് റോജർ ബിന്നിയും വൈസ് പ്രസിഡൻ്റ് രാജീവ് ശുക്ലയും. ഇന്ത്യ – പാകിസ്ഥാൻ പരമ്പര പുനരാരംഭിക്കുമോയെന്നുള്ള ചോദ്യത്തിനും ഇന്ത്യയിൽ തിരിച്ചെത്തിയതിന് പുറകെ ഇരുവരും മറുപടി നൽകി. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻ്റെ പ്രത്യേക ക്ഷണ… Read More »ഇന്ത്യ – പാകിസ്ഥാൻ പരമ്പര നടക്കുമോ ? നിർണായക ചോദ്യത്തിന് മറുപടി നൽകി ബിസിസിഐ പ്രസിഡൻ്റ്

നഷ്ടപരിഹാരം വേണം ! ജയ് ഷായ്ക്ക് കത്തയച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

പാകിസ്ഥാനിലും ശ്രീലങ്കയിലുമായി ഹൈബ്രിഡ് മോഡലിൽ നടക്കുന്ന ഏഷ്യ കപ്പ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുളള സൂപ്പർ ഫോർ മത്സരത്തോടെ പാകിസ്ഥാനിൽ ഷെഡ്യൂൾ ചെയ്ത മത്സരങ്ങൾ അവസാനിച്ചിരിക്കുകയാണ്. ഇനിയുള്ള മത്സരങ്ങൾ എല്ലാം തന്നെ കൊളംബോയിൽ നടക്കാനിരിക്കെ ടിക്കറ്റ് വരുമാനത്തിൽ വന്ന കുറവിനെ ചൊല്ലി… Read More »നഷ്ടപരിഹാരം വേണം ! ജയ് ഷായ്ക്ക് കത്തയച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

ഇന്ത്യയ്ക്ക് പാകിസ്ഥാനെ പേടിയാണോ !! ബിസിസിഐയ്ക്കെതിരെ രംഗത്തെത്തി മുൻ പി സി ബി ചെയർമാൻ

ഇന്ത്യയ്ക്ക് പാകിസ്ഥാനോട് കളിച്ചുതോൽക്കുവാൻ ഭയമാണെന്ന് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ നജാം സേതി. മഴ ഭീഷണി ഉണ്ടായിട്ടും ഏഷ്യ കപ്പിലെ പാകിസ്ഥാനെതിരായ മത്സരം കൊളംബോയിൽ നിന്നും മാറ്റുവാൻ ഇന്ത്യ എതിർപ്പ് പ്രകടിപ്പിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടായിരുന്നു നജാം സേതിയുടെ ഈ വെല്ലുവിളി. നജാം… Read More »ഇന്ത്യയ്ക്ക് പാകിസ്ഥാനെ പേടിയാണോ !! ബിസിസിഐയ്ക്കെതിരെ രംഗത്തെത്തി മുൻ പി സി ബി ചെയർമാൻ

വീണ്ടും ഇന്ത്യ പാകിസ്ഥാൻ പോരാട്ടം ഈ ദിവസം ! ആവേശത്തിൽ ആരാധകരിൽ

ഏഷ്യ കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ പാകിസ്ഥാൻ മത്സരം മഴമൂലം ഉപേക്ഷിച്ചത് വലിയ നിരാശയാണ് ആരാധകർക്ക് നൽകിയത്. എന്നാൽ വീണ്ടും ആരാധകരിൽ ആവേശം നിറയ്ക്കാൻ ഏറ്റുമുട്ടുവാൻ ഒരുങ്ങുകയാണ് ഇന്ത്യയും പാകിസ്ഥാനും. നേപ്പാളിനെ തകർത്തുകൊണ്ട് ഇന്ത്യ സൂപ്പർ ഫോറിൽ പ്രവേശിച്ചതോടെയാണ് ഇരു ടീമുകളും… Read More »വീണ്ടും ഇന്ത്യ പാകിസ്ഥാൻ പോരാട്ടം ഈ ദിവസം ! ആവേശത്തിൽ ആരാധകരിൽ

ചങ്ങാത്തം ഗ്രൗണ്ടിന് വെളിയിലാണ് കാണിക്കേണ്ടത് !! ഇന്ത്യ – പാക് താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഗംഭീർ

ഇന്ത്യ – പാകിസ്ഥാൻ പോരാട്ടങ്ങൾ എന്നെന്നും ആരാധകർക്ക് ആവേശമാണ്. മുൻപെല്ലാം ക്രിക്കറ്റ് പോരിനൊപ്പം വാക്കുകൾ കൊണ്ടും ഇരു ടീമിലെയും താരങ്ങൾ ഏറ്റുമുട്ടാറുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് കാലയളവിൽ കളിക്കനകത്ത് ഇരു ടീമിലെയും താരങ്ങൾ സൗഹൃദം പങ്കിടുന്ന കാഴ്ച്ചയാണ് കാണുന്നത്. ഇപ്പോഴിതാ ഇക്കാര്യത്തിൽ… Read More »ചങ്ങാത്തം ഗ്രൗണ്ടിന് വെളിയിലാണ് കാണിക്കേണ്ടത് !! ഇന്ത്യ – പാക് താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഗംഭീർ

മഴ ജയിച്ചു !! ഇന്ത്യ പാകിസ്ഥാൻ മത്സരം ഉപേക്ഷിച്ചു

ഏഷ്യ കപ്പിലെ ഇന്ത്യ പാകിസ്ഥാൻ പോരാട്ടം മഴമൂലം ഉപേക്ഷിച്ചു. ഇന്ത്യൻ ഇന്നിംഗ്സിന് ശേഷം മഴ ശമിക്കാതായതോടെയാണ് മത്സരം ഉപേക്ഷിക്കേണ്ടി വന്നത്. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തിരുന്നു. തകർച്ചയോടെയാണ് ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചത്. തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ രോഹിത്… Read More »മഴ ജയിച്ചു !! ഇന്ത്യ പാകിസ്ഥാൻ മത്സരം ഉപേക്ഷിച്ചു

അവനെ നേരിടാൻ അവർക്കാകില്ല ! ഇന്ത്യൻ ബാറ്റ്സ്മാന്മാരെ പരിഹസിച്ച് മുൻ പാകിസ്ഥാൻ പ്രധാനന്ത്രി

ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ ഷഹീൻ അഫ്രീദിയ്ക്ക് മുൻപിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർ അടിപതറിയതോടെ പരിഹാസവുമായി മുൻ പാകിസ്ഥാൻ പ്രധാന മന്ത്രി. മത്സരത്തിൽ 10 ഓവറിൽ 35 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് ഷഹീൻ അഫ്രീദി വീഴ്ത്തിയിരുന്നു. രോഹിത് ശർമ്മ, വിരാട്… Read More »അവനെ നേരിടാൻ അവർക്കാകില്ല ! ഇന്ത്യൻ ബാറ്റ്സ്മാന്മാരെ പരിഹസിച്ച് മുൻ പാകിസ്ഥാൻ പ്രധാനന്ത്രി

തിളങ്ങിയത് ഇഷാൻ കിഷനും പാണ്ഡ്യയും മാത്രം !! പാകിസ്ഥാനെതിരെ ഭേദപ്പെട്ട സ്കോറിൽ ഇന്ത്യ

ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ. മുൻനിര തകർന്നപ്പോൾ ഫിഫ്റ്റി നേടിയ വൈസ് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യയുടെയും ഇഷാൻ കിഷൻ്റെയും മികവിലാണ് ഭേദപ്പെട്ട സ്കോർ ഇന്ത്യ നേടിയത്. എന്നാൽ തുടക്കം പോലെ ഫിനിഷിങിലും… Read More »തിളങ്ങിയത് ഇഷാൻ കിഷനും പാണ്ഡ്യയും മാത്രം !! പാകിസ്ഥാനെതിരെ ഭേദപ്പെട്ട സ്കോറിൽ ഇന്ത്യ

ഇന്ത്യയ്ക്കെതിരെ ഒന്നും തെളിയിക്കേണ്ട ആവശ്യം ബാബർ അസമിനില്ല : പാക് ക്യാപ്റ്റനെ പ്രശംസിച്ച് ബാബർ അസം

ഏഷ്യ കപ്പിൽ ഇന്ത്യയ്ക്കെതിരായ പോരാട്ടത്തിൽ തൻ്റെ കഴിവ് തെളിയിക്കേണ്ട ആവശ്യം പാക് ക്യാപ്റ്റൻ കൂടിയായ ബാബർ അസമിന് ഇല്ലെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. സ്റ്റാർ സ്പോർട്സിൽ സംസാരിക്കവെയാണ് ഇതുവരെയുള്ള പ്രകടനത്തിൽ പാക് ക്യാപ്റ്റനെ ഗംഭീർ പ്രശംസിച്ചത്. തെളിയിക്കേണ്ടതെല്ലാം ഏകദിനത്തിൽ… Read More »ഇന്ത്യയ്ക്കെതിരെ ഒന്നും തെളിയിക്കേണ്ട ആവശ്യം ബാബർ അസമിനില്ല : പാക് ക്യാപ്റ്റനെ പ്രശംസിച്ച് ബാബർ അസം

അത് കോഹ്ലിയ്ക്ക് മാത്രമേ സാധിക്കൂ ! തുറന്നുപറഞ്ഞ് പാകിസ്ഥാൻ ഓൾ റൗണ്ടർ

ഏഷ്യ കപ്പിലും ലോകകപ്പിലും അടക്കം ഇന്ത്യയ്ക്കെതിരായ മത്സരങ്ങൾക്ക് ഒരുങ്ങുമ്പോൾ തങ്ങൾ ഏറ്റവും കൂടുതൽ പദ്ധതികൾ തയ്യാറാക്കേണ്ടത് വിരാട് കോഹ്ലിയ്ക്കെതിരെ തന്നെയാണെന്ന് പാകിസ്ഥാൻ സ്റ്റാർ ഓൾ റൗണ്ടർ ഷദാബ് ഖാൻ. ഏകദിനത്തിലും ടി20 ക്രിക്കറ്റിലും അടക്കം പാകിസ്ഥാനെതിരെ ഏറ്റവും മികച്ച പ്രകടനമാണ് കോഹ്ലി… Read More »അത് കോഹ്ലിയ്ക്ക് മാത്രമേ സാധിക്കൂ ! തുറന്നുപറഞ്ഞ് പാകിസ്ഥാൻ ഓൾ റൗണ്ടർ

ഇന്ത്യയ്ക്കെതിരായ മത്സരത്തിന് മുൻപേ പാകിസ്ഥാന് തിരിച്ചടി !! സൂപ്പർതാരത്തിന് പരിക്ക്

ഏഷ്യ കപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിന് മുൻപേ പാകിസ്ഥാന് കനത്ത തിരിച്ചടി. മത്സരം നാളെ നടക്കുവാനിരിക്കെ പാകിസ്ഥാൻ സൂപ്പർതാരം ഷഹീൻ ഷാ അഫ്രീദിയ്ക്ക് പരിക്ക് പറ്റിയിരിക്കുകയാണ്. നേപ്പാളിനെതിരായ ഏഷ്യ കപ്പ് ഉദ്ഘാടന മത്സരത്തിലാണ് താരത്തിന് പരിക്ക് പറ്റിയത്. മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു ഷഹീൻ… Read More »ഇന്ത്യയ്ക്കെതിരായ മത്സരത്തിന് മുൻപേ പാകിസ്ഥാന് തിരിച്ചടി !! സൂപ്പർതാരത്തിന് പരിക്ക്

പോലീസല്ല !! സുരക്ഷ ഉറപ്പാക്കാൻ ആർമിയെ ഇറക്കി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

നീണ്ട ഇടവേളയ്ക്ക് ശേഷം വലിയ ക്രിക്കറ്റ് ടൂർണമെൻ്റിന് വേദിയാകുവാൻ ഒരുങ്ങുകയാണ് പാകിസ്ഥാൻ. നീണ്ട അനിശ്ചിതത്തിന് ശേഷമാണ് ഏഷ്യ കപ്പ് ഹൈബ്രിഡ് മോഡലിൽ പാകിസ്ഥാനിൽ നടത്താമെന്ന ധാരണയിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ എത്തിയത്. ഇനി പാകിസ്ഥാൻ നേരിടുന്ന വെല്ലുവിളി പഴുതടച്ച സുരക്ഷ ഉറപ്പാക്കുകയെന്നതാണ്.… Read More »പോലീസല്ല !! സുരക്ഷ ഉറപ്പാക്കാൻ ആർമിയെ ഇറക്കി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

ക്ഷണം സ്വീകരിച്ചു !! ബിസിസിഐ നേതൃത്വം പാകിസ്ഥാനിലേക്ക്

ഏഷ്യ കപ്പിന് മുൻപേ വിപ്ലവകരമായ തീരുമാനവുമായി ബിസിസിഐ. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻ്റെ ക്ഷണപ്രകാരം ബിസിസിഐ നേതൃത്വം ഏഷ്യ കപ്പ് കാണുവാൻ പാകിസ്ഥാനിലേക്ക് പോകും. റിപോർട്ടുകൾ പ്രകാരം ബിസിസിഐ പ്രസിഡൻ്റ് റോജർ ബിന്നി, വൈസ് പ്രസിഡൻ്റ് രാജീവ് ശുക്ല എന്നിവരായിരിക്കും ഏഷ്യ കപ്പിനായി… Read More »ക്ഷണം സ്വീകരിച്ചു !! ബിസിസിഐ നേതൃത്വം പാകിസ്ഥാനിലേക്ക്

ജയ് ഷാ പാകിസ്ഥാനിലേക്കോ !! ബിസിസിഐ സെക്രട്ടറിയെ ക്ഷണിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

ഈ മാസം അവസാനത്തോടെ പാകിസ്ഥാനിൽ ആരംഭിക്കുന്ന ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിന് ബിസിസിഐ സെക്രട്ടറിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനും കൂടിയായ ജയ് ഷായെ ക്ഷണിച്ച് പാകിസ്ഥാൻ. ഓഗസ്റ്റ് 30 ന് മുൾട്ടാനിൽ പാകിസ്താനും നേപ്പാളും തമ്മിലുളള പോരാട്ടത്തോടെയാണ് ഏഷ്യ കപ്പ്… Read More »ജയ് ഷാ പാകിസ്ഥാനിലേക്കോ !! ബിസിസിഐ സെക്രട്ടറിയെ ക്ഷണിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

പാകിസ്ഥാൻ ഇന്ത്യയിലെത്തും!! അനുമതി നൽകി പാക് സർക്കാർ

ഐസിസി ഏകദിന ലോകകപ്പിനായി പാകിസ്ഥാൻ ടീം ഇന്ത്യയിലെത്തും. ഇതോടെ പാകിസ്ഥാൻ്റെ പങ്കാളിത്തം സംബന്ധിച്ച മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് വിരാമമായി. പാകിസ്ഥാൻ ഗവൺമെൻ്റാണ് ടീമിനെ ഇന്ത്യയിലേക്ക് അയക്കാൻ അനുമതി നൽകിയത്. ഇന്ത്യയുമായുള്ള രാഷ്ട്രീയ പ്രശ്നങ്ങൾ അന്താരാഷ്ട്ര ക്രിക്കറ്റിലെ ബാധ്യതകൾ നിറവേറ്റുന്നതിന് തടസ്സമാകരുതെന്നും അതുകൊണ്ട്… Read More »പാകിസ്ഥാൻ ഇന്ത്യയിലെത്തും!! അനുമതി നൽകി പാക് സർക്കാർ

ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിക്കും !! ആത്മവിശ്വാസം പ്രകടിപ്പിച്ച് വഖാർ യൂനിസ്

ഐസിസി ഏകദിന ലോകകപ്പിൽ ഇക്കുറി ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ വിജയിക്കുമെന്ന് പാക് ഇതിഹാസതാരം വഖാർ യൂനിസ്. ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഇതുവരെയും ഇന്ത്യയെ പരാജയപെടുത്തുവാൻ പാകിസ്ഥാന് സാധിച്ചിട്ടില്ല. എന്നാൽ ഇക്കുറി ആ നാണക്കേട് ബാബറും കൂട്ടരും മാറ്റുമെന്ന ആത്മവിശ്വാസത്തിലാണ് വഖാർ യൂനിസ്. നരേന്ദ്ര… Read More »ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിക്കും !! ആത്മവിശ്വാസം പ്രകടിപ്പിച്ച് വഖാർ യൂനിസ്

ഇന്ത്യയിലേക്ക് പാകിസ്ഥാൻ എത്തുന്നത് സൈക്കോളജിസ്റ്റിനെയും കൊണ്ട്

ഐസിസി ഏകദിന ലോകകപ്പിനായി ഇന്ത്യയിലെത്തുമ്പോൾ ടീമിൽ സപ്പോർട്ട് സ്റ്റാഫിൽ സൈക്കോളജിസ്റ്റിനെയും ഉൾപ്പെടുത്താൻ തീരുമാനിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. 2016 ന് ശേഷം ഇതാദ്യമായാണ് പാകിസ്ഥാൻ ഇന്ത്യയിൽ കളിക്കുവാനായി ഒരുങ്ങുന്നത്. പതിനായിരകണക്കിന് കാണികളുടെ മുൻപിൽ കളിക്കേണ്ടിവരുന്നതിൻ്റെ സമ്മർദ്ദം നേരിടാനും താരങ്ങൾക്ക് ഇമോഷണൽ സപ്പോർട്ട്… Read More »ഇന്ത്യയിലേക്ക് പാകിസ്ഥാൻ എത്തുന്നത് സൈക്കോളജിസ്റ്റിനെയും കൊണ്ട്

കാളി പൂജ !! പാകിസ്ഥാൻ്റെ ലോകകപ്പ് മത്സരം മാറ്റിവെച്ചേക്കും !!

ഐസിസി ഏകദിന ലോകകപ്പ് ഷെഡ്യൂളിൽ ചില മാറ്റങ്ങൾക്ക് സാധ്യത. പാകിസ്ഥാൻ്റെ മത്സരങ്ങളുടെ ഷെഡ്യൂളിലാണ് മാറ്റങ്ങൾ വരുന്നതെന്നാണ് റിപ്പോർട്ട്. നവരാത്രി ആദ്യ ദിനം മൂലം ഒക്ടോബർ 15 ന് നടക്കേണ്ട ഇന്ത്യ പാകിസ്ഥാൻ പോരാട്ടം ഒരു ദിവസം നേരത്തെയാക്കുവാൻ ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോഴിതാ… Read More »കാളി പൂജ !! പാകിസ്ഥാൻ്റെ ലോകകപ്പ് മത്സരം മാറ്റിവെച്ചേക്കും !!