Skip to content

India v Australia

ക്യാപ്റ്റനാക്കേണ്ടതും സഞ്ജുവിനെയായിരുന്നു ! ഇന്ത്യൻ ടീമിൻ്റെ തീരുമാനത്തിനെതിരെ പ്രതികരിച്ച് മുൻ ഇന്ത്യൻ താരം

ഏകദിന ലോകകപ്പിന് മുൻപായി നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ നിന്നും സഞ്ജുവിനെ ഒഴിവാക്കിയത് വലിയ വിമർശനങ്ങൾക്ക് ഇടവെച്ചിരുന്നു. ആരാധകർ ഒന്നടങ്കം വിമർശനം ഉന്നയിച്ചപ്പോൾ ഇർഫാൻ പത്താൻ അടക്കമുള്ള ചുരുക്കം ചില മുൻ താരങ്ങൾ മാത്രമാണ് സഞ്ജുവിനായി പ്രതികരിച്ചത്. ഇപ്പോഴിതാ ഇക്കാര്യത്തിൽ തൻ്റെ… Read More »ക്യാപ്റ്റനാക്കേണ്ടതും സഞ്ജുവിനെയായിരുന്നു ! ഇന്ത്യൻ ടീമിൻ്റെ തീരുമാനത്തിനെതിരെ പ്രതികരിച്ച് മുൻ ഇന്ത്യൻ താരം

അവൻ ആരോടെങ്കിലും വഴക്കിട്ടോ ! ആ താരത്തോടുള്ള അവഗണനയിൽ തൻ്റെ പ്രതിഷേധം അറിയിച്ച് ഹർഭജൻ സിങ്

ഐസിസി ഏകദിന ലോകകപ്പിന് മുൻപായി നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ടീമിനെ പ്രഖ്യാപിച്ചതിന് പുറകെ വലിയ വിമർശനമാണ് ഇന്ത്യൻ ടീം നേരിടുന്നത്. അർഹതപെട്ട താരങ്ങളെ ഒഴിവാക്കിയതാണ് ആരാധകരെ അടക്കം ചൊടിപ്പിച്ചത്. ഇപ്പോഴിതാ ഇക്കാര്യത്തിൽ തൻ്റെ പ്രതിഷേധം അറിയിച്ചിരിക്കുകയാണ് ഹർഭജൻ സിങ്. അക്ഷർ പട്ടേലിന് പരിക്ക്… Read More »അവൻ ആരോടെങ്കിലും വഴക്കിട്ടോ ! ആ താരത്തോടുള്ള അവഗണനയിൽ തൻ്റെ പ്രതിഷേധം അറിയിച്ച് ഹർഭജൻ സിങ്

അവൻ്റെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കിൽ !! സഞ്ജുവിനെ ഒഴിവാക്കിയതിൽ പ്രതികരിച്ച് ഇർഫാൻ പത്താൻ

ഏഷ്യ കപ്പിൽ നിന്നും ലോകകപ്പിൽ നിന്നും ഒഴിവാക്കിയതിന് പുറകെ ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ നിന്നും സഞ്ജു സാംസണെ ഒഴിവാക്കിയിരിക്കുകയാണ് ഇന്ത്യൻ ടീം. വ്യാപക പ്രതിഷേധമാണ് ആരാധകരുടെ ഭാഗത്തുനിന്നും ഈ തീരുമാനത്തിനെതിരെ ഉയരുന്നത്. എന്നാൽ മുൻ താരങ്ങളിൽ ചുരുക്കം ചിലർ മാത്രമാണ് ഈ അനീതിയ്ക്കെതിരെ… Read More »അവൻ്റെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കിൽ !! സഞ്ജുവിനെ ഒഴിവാക്കിയതിൽ പ്രതികരിച്ച് ഇർഫാൻ പത്താൻ

ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് പുതിയ ക്യാപ്റ്റൻ !! സഞ്ജു സാംസൺ പൂർണമായും പുറത്ത്

ഐസിസി ഏകദിന ലോകകപ്പിന് മുൻപായി നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുളള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ. ആദ്യ രണ്ട് മത്സരങ്ങളിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ, വിരാട് കോഹ്ലി അടക്കമുള്ള താരങ്ങൾക്ക് ഇന്ത്യ വിശ്രമം അനുവദിച്ചു. കെ എൽ രാഹുലാണ് ആദ്യ രണ്ട് മത്സരങ്ങളിൽ… Read More »ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് പുതിയ ക്യാപ്റ്റൻ !! സഞ്ജു സാംസൺ പൂർണമായും പുറത്ത്

ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി !! സൂപ്പർതാരത്തിന് ലോകകപ്പ് ആദ്യ ഘട്ടം നഷ്ടമാകും

ഐസിസി ഏകദിന ലോകകപ്പ് ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി. പരിക്ക് മൂലം സൂപ്പർ താരത്തിന് ലോകകപ്പിലെ ആദ്യ ഘട്ടം നഷ്ടമാകും. കൂടാതെ ഇന്ത്യയ്ക്കെതിരായ പരമ്പരയിലും താരം കളിക്കില്ല. സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിൽ പരിക്കേറ്റ… Read More »ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി !! സൂപ്പർതാരത്തിന് ലോകകപ്പ് ആദ്യ ഘട്ടം നഷ്ടമാകും

അവർക്ക് മുൻപിൽ ഇന്ത്യ വിയർക്കും !! മുന്നറയിപ്പുമായി സുരേഷ് റെയ്ന

ഏഷ്യ കപ്പിന് ശേഷം നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര ഏഷ്യ കപ്പ് പോലെ ഇന്ത്യയ്ക്ക് എളുപ്പമാകില്ലയെന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. പരമ്പരയിൽ മേൽക്കൈ ഓസ്ട്രേലിയക്കാണ് ഉള്ളതെന്നും വിജയം കുറിക്കാൻ ഇന്ത്യ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും സുരേഷ് റെയ്ന പറഞ്ഞു.… Read More »അവർക്ക് മുൻപിൽ ഇന്ത്യ വിയർക്കും !! മുന്നറയിപ്പുമായി സുരേഷ് റെയ്ന

കേരളത്തിൽ വീണ്ടും ക്രിക്കറ്റ് ആവേശം !! ഇന്ത്യ – ഓസ്ട്രേലിയ പോരാട്ടത്തിന് തിരുവനന്തപുരം വേദിയാകും

ഏകദിന ലോകകപ്പിലെ സന്നാഹ മത്സരങ്ങൾ അനുവദിച്ചതിന് പുറകെ കേരളത്തിന് വീണ്ടും തകർപ്പൻ മത്സരം സമ്മാനിച്ച് ബിസിസിഐ. ഏകദിന ലോകകപ്പിന് ശേഷം നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മത്സരമാണ് തിരുവനന്തപുരത്ത് നടക്കാൻ പോകുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരമാണ് തിരുവനന്തപുരം ഗ്രീൻഫീൽഡ്… Read More »കേരളത്തിൽ വീണ്ടും ക്രിക്കറ്റ് ആവേശം !! ഇന്ത്യ – ഓസ്ട്രേലിയ പോരാട്ടത്തിന് തിരുവനന്തപുരം വേദിയാകും

ഏകദിന ലോകകപ്പ് ! ഇന്ത്യയുടെ ആദ്യ മത്സരം ഓസ്ട്രേലിയക്കെതിരെ !!

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം ഓസ്ട്രേലിയക്കെതിരെ. ഒക്ടോബർ അഞ്ചിനാണ് ലോകകപ്പ് ആരംഭിക്കുന്നത്. ഒക്ടോബർ എട്ടിനാണ് ആതിഥേയരായ ഇന്ത്യയുടെ ആദ്യ മത്സരം നടക്കുന്നത്. ചെന്നൈ ചെപ്പോക്കിലായിരിക്കും ഇന്ത്യ ഓസ്ട്രേലിയ പോരാട്ടം നടക്കുന്നത്. അതിന് ശേഷം ഒക്ടോബർ പതിനൊന്നിന് അഫ്ഗാനിസ്ഥാനെതിരെ ഡൽഹിയിൽ… Read More »ഏകദിന ലോകകപ്പ് ! ഇന്ത്യയുടെ ആദ്യ മത്സരം ഓസ്ട്രേലിയക്കെതിരെ !!

ഫൈനൽ പോരാട്ടത്തിൽ ആര് വിജയിക്കും ? പ്രവചനവുമായി എ ബി ഡിവില്ലിയേഴ്സ്

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിൽ ഏത് ടീം വിജയിക്കുമെന്ന് പ്രവചിച്ച് മുൻ സൗത്താഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സ്. നാളെ ഇംഗ്ലണ്ടിലെ ഓവലിലാണ് മത്സരം ആരംഭിക്കുന്നത്. ഇന്ത്യയിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ഓസ്ട്രേലിയയെ 2-1 ന്… Read More »ഫൈനൽ പോരാട്ടത്തിൽ ആര് വിജയിക്കും ? പ്രവചനവുമായി എ ബി ഡിവില്ലിയേഴ്സ്

വാർണറിനെതിരെ സ്റ്റുവർട്ട് ബ്രോഡിൻ്റെ പ്ലാൻ മാത്രം മതിയാകില്ല : രാഹുൽ ദ്രാവിഡ്

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഡേവിഡ് വാർണറുടെ വിക്കറ്റ് നിർണ്ണായകമായിരിക്കുമെന്ന് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. ഡേവിഡ് വാർണർ മികച്ച താരമാണെന്നും വാർണറിനെതിരെ പിടിച്ചുകെട്ടാൻ ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ് പരീക്ഷിച്ചുവിജയിച്ച പ്ലാൻ മാത്രം മതിയാകില്ലെന്നും ദ്രാവിഡ് പറഞ്ഞു. 2019… Read More »വാർണറിനെതിരെ സ്റ്റുവർട്ട് ബ്രോഡിൻ്റെ പ്ലാൻ മാത്രം മതിയാകില്ല : രാഹുൽ ദ്രാവിഡ്

അക്കാര്യത്തിൽ അമിതാവേശം കാണിക്കരുത് ! ഇന്ത്യൻ പേസർമാർക്ക് നിർദ്ദേശവുമായി പാക് ഇതിഹാസം

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഒരുങ്ങുന്ന ഇന്ത്യൻ പേസർമാർക്ക് നിർണ്ണായക നിർദ്ദേശവുമായി മുൻ പാകിസ്ഥാൻ താരം വസീം അക്രം. ഫൈനലിന് മുൻപായി ഐസിസി നടത്തിയ പ്രോഗ്രാമിലായിരുന്നു ഈ നിർണായക നിർദ്ദേശം വസീം അക്രം പങ്കുവെച്ചത്. ജൂൺ ഏഴിന് ഇംഗ്ലണ്ടിലെ ഓവലിലാണ് ഓസ്ട്രേലിയക്കെതിരായ… Read More »അക്കാര്യത്തിൽ അമിതാവേശം കാണിക്കരുത് ! ഇന്ത്യൻ പേസർമാർക്ക് നിർദ്ദേശവുമായി പാക് ഇതിഹാസം

ഓസ്ട്രേലിയൻ വീര്യം. ഇന്ത്യയെ തകർത്ത് പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ

ചെന്നൈ ഏകദിനത്തിൽ ഇന്ത്യയ്ക്കെതിരെ തകർപ്പൻ വിജയവുമായി ഓസ്ട്രേലിയ. 21 റൺസിനായിരുന്നു മത്സരത്തിൽ ഓസ്ട്രേലിയയുടെ വിജയം. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര 2-1 ന് ഓസ്ട്രേലിയ സ്വന്തമാക്കി. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 270 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ഇന്ത്യയ്ക്ക് 49.1 ഓവറിൽ… Read More »ഓസ്ട്രേലിയൻ വീര്യം. ഇന്ത്യയെ തകർത്ത് പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ

ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം. വമ്പൻ നാണക്കേട് ഏറ്റുവാങ്ങി സൂര്യകുമാർ യാദവ്

ആരാധകരെ ഒന്നടങ്കം നിരാശരാക്കികൊണ്ട് ഓസ്ട്രേലിയക്കെതിരായ തുടർച്ചയായ മൂന്നാം മത്സരത്തിൽ ആദ്യ പന്തിൽ പുറത്തായിരിക്കുകയാണ് സൂര്യകുമാർ യാദവ്. ഇതോടെ ക്രിക്കറ്റ് ചരിത്രത്തിൽ മറ്റൊരാളും സ്വന്തമാക്കാത്ത നാണക്കേടിൻ്റെ റെക്കോർഡ് ഏറ്റുവാങ്ങിയിരിക്കുകയാണ് സൂര്യകുമാർ യാദവ്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും മിച്ചൽ സ്റ്റാർക്കായിരുന്നു സൂര്യകുമാർ യാദവിനെ… Read More »ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം. വമ്പൻ നാണക്കേട് ഏറ്റുവാങ്ങി സൂര്യകുമാർ യാദവ്

തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോൽഡൻ ഡക്കായി സൂര്യകുമാർ യാദവ്

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ തുടർച്ചയായ മൂന്നാം മത്സരത്തിലും ആദ്യ പന്തിൽ പുറത്തായി സൂര്യകുമാർ യാദവ്. ആദ്യ രണ്ട് മത്സരങ്ങളിൽ മിച്ചൽ സ്റ്റാർക്കിന് മുൻപിൽ വീണ സൂര്യകുമാർ യാദവിനെ ഇക്കുറി സ്‌പിന്നറായ ആഷ്ടൻ അഗറാണ് ആദ്യ പന്തിൽ തന്നെ പുറത്താക്കിയത്. 36 ആം… Read More »തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോൽഡൻ ഡക്കായി സൂര്യകുമാർ യാദവ്

മികവ് പുലർത്തി പാണ്ഡ്യയും കുൽദീപും. ഓസ്ട്രേലിയയെ കുറഞ്ഞ സ്കോറിലൊതുക്കി ഇന്ത്യ

ചെന്നൈയിൽ പുരോഗമിക്കുന്ന മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയയെ കുറഞ്ഞ സ്കോറിലൊതുക്കി ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റിങിനിറങ്ങിയ ഓസ്ട്രേലിയക്ക് 49 ഓവറിൽ 269 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. ഹാർദിക്ക് പാണ്ഡ്യയുടെയും കുൽദീപ് യാദവിൻ്റെയും തകർപ്പൻ ബൗളിങ് മികവിലാണ് ഇന്ത്യ ഓസ്ട്രേലിയയെ… Read More »മികവ് പുലർത്തി പാണ്ഡ്യയും കുൽദീപും. ഓസ്ട്രേലിയയെ കുറഞ്ഞ സ്കോറിലൊതുക്കി ഇന്ത്യ

യൂ ബ്യൂട്ടി. അലക്സ് കാരിയെ തകർപ്പൻ പന്തിലൂടെ പുറത്താക്കി കുൽദീപ് യാദവ് : വീഡിയോ

ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ അവിശ്വസനീയ പന്തിലൂടെ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ അലക്സ് കാരിയെ പുറത്താക്കി ഞെട്ടിച്ച് ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ്. മത്സരത്തിലെ 39 ആം ഓവറിലായിരുന്നു മാജിക്കൽ പന്തിലൂടെ കുൽദീപ് യാദവ് ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പറെ പുറത്താക്കിയത്. ഓവറിലെ ആദ്യ… Read More »യൂ ബ്യൂട്ടി. അലക്സ് കാരിയെ തകർപ്പൻ പന്തിലൂടെ പുറത്താക്കി കുൽദീപ് യാദവ് : വീഡിയോ

തകർത്തടിച്ച് ഓപ്പണർമാർ. ഇന്ത്യയ്ക്കെതിരെ അനായാസ വിജയവുമായി ഓസ്ട്രേലിയ

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് ആധികാരിക വിജയം. വിശാഖപട്ടണത്ത് നടന്ന മത്സരത്തിൽ 10 വിക്കറ്റിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. മത്സരത്തിൽ ഇന്ത്യയെ 117 റൺസിൽ ചുരുക്കികെട്ടിയ ഓസ്ട്രേലിയ 118 റൺസിൻ്റെ വിജയലക്ഷ്യം 11 ഓവറിൽ മറികടന്നു. 28 പന്തിൽ ഫിഫ്റ്റി… Read More »തകർത്തടിച്ച് ഓപ്പണർമാർ. ഇന്ത്യയ്ക്കെതിരെ അനായാസ വിജയവുമായി ഓസ്ട്രേലിയ

അഞ്ച് വിക്കറ്റുമായി സ്റ്റാർക്ക്. തകർന്നടിഞ്ഞ് ഇന്ത്യൻ ബാറ്റിങ് നിര

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് 117 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. മിച്ചൽ സ്റ്റാർക്കിൻ്റെ തകർപ്പൻ ബൗളിങാണ് ഇന്ത്യയെ ചുരുക്കികെട്ടിയത്. വെറും 26 ഓവർ ബാറ്റ് ചെയ്യുവാൻ… Read More »അഞ്ച് വിക്കറ്റുമായി സ്റ്റാർക്ക്. തകർന്നടിഞ്ഞ് ഇന്ത്യൻ ബാറ്റിങ് നിര

ഹാർദിക്ക് പാണ്ഡ്യയെ പുറത്താക്കാൻ അവിശ്വസനീയ ക്യാച്ചുമായി സ്റ്റീവ് സ്മിത്ത്

ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ അവിശ്വസനീയ ക്യാച്ച് നേടി ഞെട്ടിച്ച് ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യയെ പുറത്താക്കുവാനാണ് ഈ തകർപ്പൻ ക്യാച്ച് സ്റ്റീവ് സ്മിത്ത് നേടിയത്. മത്സരത്തിൽ സീൻ അബോട്ട് എറിഞ്ഞ പത്താം ഓവറിലായിരുന്നു സ്മിത്തിൻ്റെ… Read More »ഹാർദിക്ക് പാണ്ഡ്യയെ പുറത്താക്കാൻ അവിശ്വസനീയ ക്യാച്ചുമായി സ്റ്റീവ് സ്മിത്ത്

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ. രോഹിത് ശർമ്മ തിരിച്ചെത്തി

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ. രണ്ട് മാറ്റങ്ങളോടെയാണ് ഇരു ടീമുകളും എത്തിയിരിക്കുന്നത്. ഇന്ത്യൻ ടീമിൽ ഇഷാൻ കിഷൻ, ഷാർദുൽ താക്കൂർ എന്നിവർ പുറത്തായപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമ്മയും അക്ഷർ പട്ടേലും തിരിച്ചെത്തിയപ്പോൾ ഓസ്ട്രേലിയൻ… Read More »ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ. രോഹിത് ശർമ്മ തിരിച്ചെത്തി

ലാബുഷെയ്ൻ്റെ കുതന്ത്രം. ജഡേജ രക്ഷപെട്ടത് തലനാരിഴയ്ക്ക്. വീഡിയോ

തുടക്കത്തിൽ തകർന്നുവെങ്കിലും സമ്മർദ്ദത്തെ അതിജീവിച്ച് മികച്ച വിജയമാണ് ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ നേടിയത്. കെ എൽ രാഹുലും രവീന്ദ്ര ജഡേജയും ചേർന്നാണ് സെഞ്ചുറി കൂട്ടുകെട്ടിലൂടെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. മത്സരത്തിൽ ജഡേജയെ റണ്ണൗട്ടിലൂടെ പുറത്താക്കാനുള്ള ഓസ്ട്രേലിയൻ താരം മാർനസ് ലാബുഷെയ്ൻ്റെ… Read More »ലാബുഷെയ്ൻ്റെ കുതന്ത്രം. ജഡേജ രക്ഷപെട്ടത് തലനാരിഴയ്ക്ക്. വീഡിയോ

രക്ഷകനായി കെ എൽ രാഹുൽ. ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് വിജയം

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 5 വിക്കറ്റിൻ്റെ വിജയം. കെ എൽ രാഹുലിൻ്റെയും രവീന്ദ്ര ജഡേജയുടെയും മികവിലാണ് മുൻനിരയുടെ തകർച്ചയിലും ഇന്ത്യ വിജയം കുറിച്ചത്. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 189 റൺസിൻ്റെ വിജയലക്ഷ്യം 39.5 ഓവറിൽ 5 വിക്കറ്റ്… Read More »രക്ഷകനായി കെ എൽ രാഹുൽ. ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് വിജയം

ഷാമിയുടെ തീപാറും പന്ത്  മറുപടിയില്ലാതെ ഗ്രീൻ : വീഡിയോ കാണാം

തകർപ്പൻ പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ മുംബൈ ഏകദിനത്തിൽ ഇന്ത്യൻ സീനിയർ പേസർ മൊഹമ്മദ് ഷാമി കാഴ്ച്ചവെച്ചത്. ടെസ്റ്റ് പരമ്പരയിലെ മികവ് ഷാമി ഏകദിനത്തിലും തുടർന്നപ്പോൾ മറുപടി പറയാൻ ഓസ്ട്രേലിയയ്ക്ക് സാധിച്ചില്ല. ആറോവറിൽ 17 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളാണ് ഷാമി വീഴ്ത്തിയത്.… Read More »ഷാമിയുടെ തീപാറും പന്ത്  മറുപടിയില്ലാതെ ഗ്രീൻ : വീഡിയോ കാണാം

ഷാമിയ്‌ക്ക് മുൻപിൽ വിറച്ച് ഓസ്ട്രേലിയ. കംഗാരുക്കളെ ചുരുക്കികെട്ടി ഇന്ത്യ

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയെ ചുരുക്കികെട്ടി ഇന്ത്യ. മൊഹമ്മദ് ഷാമിയുടെ ഗംഭീര ബൗളിങ് മികവിലാണ് ഓസ്ട്രേലിയയെ ഇന്ത്യ ചുരുക്കികെട്ടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഓസ്ട്രേലിയക്ക് 35.4 ഓവറിൽ 188 റൺസ് നേടുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 65 പന്തിൽ 10… Read More »ഷാമിയ്‌ക്ക് മുൻപിൽ വിറച്ച് ഓസ്ട്രേലിയ. കംഗാരുക്കളെ ചുരുക്കികെട്ടി ഇന്ത്യ

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ഇന്ത്യ. നിർണായക മാറ്റങ്ങളോടെ ടീമുകൾ

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ഇന്ത്യ. രോഹിത് ശർമ്മയുടെ അഭാവത്തിൽ ഹാർദിക്ക് പാണ്ഡ്യയാണ് മത്സരത്തിൽ ഇന്ത്യയെ നയിക്കുന്നത്. മറുഭാഗത്ത് സ്റ്റീവ് സ്മിത്താണ് ഓസ്ട്രേലിയയെ നയിക്കുന്നത്. രോഹിത് ശർമ്മയുടെ അഭാവത്തിൽ ഇഷാൻ കിഷനായിരിക്കും ഗില്ലിനൊപ്പം ഇന്ത്യയ്ക്കായി… Read More »ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ഇന്ത്യ. നിർണായക മാറ്റങ്ങളോടെ ടീമുകൾ

ആ ടീമുകളിലെ താരങ്ങൾ നേരത്തെ ഇംഗ്ലണ്ടിലേക്ക് തിരിക്കും. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ നാലാം മത്സരം സമനിലയിൽ കലാശിച്ചുവെങ്കിലും ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ് ഇന്ത്യ. ശ്രീലങ്കയ്ക്കെതിരെ ന്യൂസിലൻഡ് ത്രസിപ്പിക്കുന്ന വിജയം കുറിച്ചതോടെയാണ് ഇന്ത്യ ഫൈനൽ ഉറപ്പിച്ചത്. എന്നാൽ ഫൈനലിന് മുൻപായി നടക്കുന്ന ഐ പി എൽ ഇന്ത്യയുടെ തയ്യാറെടുപ്പിനെ… Read More »ആ ടീമുകളിലെ താരങ്ങൾ നേരത്തെ ഇംഗ്ലണ്ടിലേക്ക് തിരിക്കും. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

തകർപ്പൻ റെക്കോർഡിൽ സെവാഗിനൊപ്പമെത്തി വിരാട് കോഹ്ലി

തകർപ്പൻ പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ അഹമ്മദാബാദ് ടെസ്റ്റിൽ വിരാട് കോഹ്ലി കാഴ്ച്ചവെച്ചത്.  സെഞ്ചുറി നേടിയ കിങ് കോഹ്ലിയുടെ പിൻബലത്തിലാണ് വമ്പൻ സ്കോർ ഇന്ത്യ കുറിച്ചത്. മത്സരത്തിലെ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡിൽ വീരേന്ദർ സെവാഹിനൊപ്പം എത്തിയിരിക്കുകയാണ് വിരാട് കോഹ്ലി. ആദ്യ ഇന്നിങ്സിൽ 364 പന്തിൽ… Read More »തകർപ്പൻ റെക്കോർഡിൽ സെവാഗിനൊപ്പമെത്തി വിരാട് കോഹ്ലി

ചരിത്ര നേട്ടത്തിൽ അനിൽ കുംബ്ലെയെ പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

തകർപ്പൻ പ്രകടനമാണ് ബോർഡർ ഗവാസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റിൽ ഇന്ത്യൻ സീനിയർ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ കാഴ്ച്ചവെച്ചത്. ബൗളർമാർക്ക് യാതൊരു ആനുകൂല്യവും ഇല്ലാതിരുന്ന പിച്ചിൽ 6 വിക്കറ്റുകൾ അശ്വിൻ വീഴ്ത്തി. ഈ പ്രകടനത്തോടെ ചരിത്ര റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ സീനിയർ സ്പിന്നർ.… Read More »ചരിത്ര നേട്ടത്തിൽ അനിൽ കുംബ്ലെയെ പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

അശ്വിൻ്റെ മികവിൽ തിരിച്ചുവരവ് നടത്തി ഇന്ത്യ. ആദ്യ ഇന്നിങ്സിൽ 400 കടന്ന് ഓസ്ട്രേലിയ

ബോർഡർ ഗവാസ്‌കർ ട്രോഫി അഹമ്മദാബാദ് ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ മികച്ച സ്കോറിലേക്ക് നീങ്ങി ഓസ്ട്രേലിയ. രണ്ടാം ദിനം ചായക്ക് പിരിയുമ്പോൾ ഓസ്ട്രേലിയ 7 വിക്കറ്റ് നഷ്ടത്തിൽ 409 റൺസ് നേടിയിട്ടുണ്ട്. 180 റൺസ് നേടിയ ഉസ്മാൻ ഖവാജയും 6 റൺസ് നേടിയ… Read More »അശ്വിൻ്റെ മികവിൽ തിരിച്ചുവരവ് നടത്തി ഇന്ത്യ. ആദ്യ ഇന്നിങ്സിൽ 400 കടന്ന് ഓസ്ട്രേലിയ

ബിഗ് സർപ്രൈസ്. നാലാം ടെസ്റ്റിൽ ടോസിടുന്നത് നരേന്ദ്ര മോദി

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ അവസാനത്തെയും നാലാമത്തെയും ടെസ്റ്റിൽ ക്രിക്കറ്റ് ആരാധകർക്ക് ബിഗ് സർപ്രൈസ്. അഹമ്മദാബാദിൽ നടക്കുന്ന മത്സരത്തിൽ ടോസിടാൻ പോകുന്നത് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയോ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തോ ആയിരിക്കില്ല. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും മത്സരത്തിൽ ടോസിടാൻ… Read More »ബിഗ് സർപ്രൈസ്. നാലാം ടെസ്റ്റിൽ ടോസിടുന്നത് നരേന്ദ്ര മോദി