തിരിച്ചടിയായി ഫീൽഡിങിലെ പിഴവുകൾ, ഇന്ത്യയ്ക്കെതിരെ സൗത്താഫ്രിക്കയ്ക്ക് ആവേശവിജയം
ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ സൗത്താഫ്രിക്കയ്ക്ക് ആവേശ വിജയം. പെർത്തിൽ നടന്ന മത്സരത്തിൽ 5 വിക്കറ്റിനായിരുന്നു സൗത്താഫ്രിക്കയുടെ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 134 റൺസിൻ്റെ വിജയലക്ഷ്യം 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ സൗത്താഫ്രിക്ക മറികടന്നു. ഡേവിഡ് മില്ലറിൻ്റെയും ഐയ്ഡൻ… Read More »തിരിച്ചടിയായി ഫീൽഡിങിലെ പിഴവുകൾ, ഇന്ത്യയ്ക്കെതിരെ സൗത്താഫ്രിക്കയ്ക്ക് ആവേശവിജയം