ബാംഗ്ലൂരിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് തകർപ്പൻ വിജയം
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 5 വിക്കറ്റിന് പരാജയപെടുത്തി തങ്ങളുടെ പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തി സൺറൈസേഴ്സ് ഹൈദരാബാദ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിനെ നിശ്ചിത 20 ഓവറിൽ 120 റൺസിന് ചുരുക്കിയ ഹൈദരാബാദ് മറുപടി ബാറ്റിങിൽ 14.1 ഓവറിൽ 5… Read More »ബാംഗ്ലൂരിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് തകർപ്പൻ വിജയം