Skip to content

എം എസ് ധോണി

ഐ പി എല്ലിൽ മറ്റൊരു തകർപ്പൻ റെക്കോർഡ് കൂടെ സ്വന്തം പേരിലാക്കി ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം എസ് ധോണി

കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെതിരായ മത്സരത്തിന് പുറകെ വിക്കറ്റ് കീപ്പിങിൽ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തം പേരിൽ കുറിച്ച് ചെന്നൈ സൂപ്പർ കിങ്സ്‌ ക്യാപ്റ്റൻ എം എസ് ധോണി. ചെന്നൈ 18 റൺസിന് വിജയിച്ച മത്സരത്തിൽ 3 ക്യാച്ചുകൾ കൂടെ നേടിയതോടെയാണ് ഈ… Read More »ഐ പി എല്ലിൽ മറ്റൊരു തകർപ്പൻ റെക്കോർഡ് കൂടെ സ്വന്തം പേരിലാക്കി ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം എസ് ധോണി

മോർഗനെ എം എസ് ധോണിയുമായി താരതമ്യം ചെയ്യരുത്, കാരണം വ്യക്തമാക്കി വീരേന്ദർ സെവാഗ്

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ ഓയിൻ മോർഗനെ എം എസ് ധോണിയുമായി താരതമ്യം ചെയ്യരുതെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. കൊൽക്കത്തയ്ക്കെതിരായ ചെന്നൈ സൂപ്പർ കിങ്സിന്റെ തകർപ്പൻ വിജയത്തിന് ശേഷം സംസാരിക്കവെയായിരുന്നു വീരേന്ദർ സെവാഗിന്റെ പ്രതികരണം. മോർഗൻ മികച്ച ടി20… Read More »മോർഗനെ എം എസ് ധോണിയുമായി താരതമ്യം ചെയ്യരുത്, കാരണം വ്യക്തമാക്കി വീരേന്ദർ സെവാഗ്

അവസാന ഓവറുകളിൽ നടന്നത് ബാറ്റ്‌സ്മാനും ഫാസ്റ്റ് ബൗളറും തമ്മിലുള്ള പോരാട്ടം, 20 ഓവർ വരെ നീണ്ടിരുന്നുവെങ്കിൽ മത്സരഫലം മറ്റൊന്നായേനെ ; എം എസ് ധോണി

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ കണ്ടത് ബാറ്റ്‌സ്മാനും ഫാസ്റ്റ് ബൗളറും തമ്മിലുള്ള പോരാട്ടമെന്ന് ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണി. ക്യാപ്റ്റനെന്ന ഒന്നും ചെയ്യാനാകില്ലയെന്നും മത്സരത്തിൽ നടന്നത് നേർക്കുനേരുള്ള പോരാട്ടമാണെന്നും മത്സരശേഷം എം എസ് ധോണി പറഞ്ഞു. ആവേശപോരാട്ടത്തിൽ… Read More »അവസാന ഓവറുകളിൽ നടന്നത് ബാറ്റ്‌സ്മാനും ഫാസ്റ്റ് ബൗളറും തമ്മിലുള്ള പോരാട്ടം, 20 ഓവർ വരെ നീണ്ടിരുന്നുവെങ്കിൽ മത്സരഫലം മറ്റൊന്നായേനെ ; എം എസ് ധോണി

ആ മോശം റെക്കോർഡിൽ കോഹ്ലിയ്ക്കും ധോണിയ്ക്കുമൊപ്പമെത്തി രോഹിത് ശർമ്മ

ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ അമിത് മിശ്രയ്ക്കെതിരെ പുറത്തായതിന് പുറകെ ഐ പി എൽ ചരിത്രത്തിലെ ഒരു മോശം റെക്കോർഡിൽ വിരാട് കോഹ്ലിയ്ക്കും എം എസ് ധോണിയ്ക്കുമൊപ്പമെത്തി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരത്തിൽ 30 പന്തിൽ 3 ഫോറും 3… Read More »ആ മോശം റെക്കോർഡിൽ കോഹ്ലിയ്ക്കും ധോണിയ്ക്കുമൊപ്പമെത്തി രോഹിത് ശർമ്മ

ഞാൻ നേരിട്ട ആദ്യ 6 പന്തുകൾ ഒരുപക്ഷേ മറ്റൊരു മത്സരത്തിൽ ടീമിനെ പരാജയപെടുത്തിയേക്കാം ; എം എസ് ധോണി

രാജസ്ഥാൻ റോയൽ സിനെതിരായ മത്സരത്തിലെ തന്റെ പ്രകടനം ഒരുപക്ഷേ മറ്റൊരു മത്സരത്തിൽ ടീമിനെ പരാജയപെടുത്തിയേക്കാമെന്ന് ചെന്നൈ സൂപ്പർ കിങ്സ്‌ ക്യാപ്റ്റൻ എം എസ് ധോണി. മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് വിജയിച്ചിരുന്നുവെങ്കിലും 17 പന്തിൽ 18 റൺസ് നേടാൻ മാത്രമാണ് ധോണിയ്ക്ക്… Read More »ഞാൻ നേരിട്ട ആദ്യ 6 പന്തുകൾ ഒരുപക്ഷേ മറ്റൊരു മത്സരത്തിൽ ടീമിനെ പരാജയപെടുത്തിയേക്കാം ; എം എസ് ധോണി

സിക്സിൽ വീണ്ടും റെക്കോർഡിട്ട് രോഹിത് ശർമ്മ, പിന്നിലാക്കിയത് എം എസ് ധോണിയെ

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിന് പുറകെ സിക്സുകളുടെ എണ്ണത്തിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരത്തിൽ 25 പന്തിൽ 32 റൺസ് നേടി പുറത്തായ രോഹിത് 2 ഫോറും 2 സിക്സും നേടിയിരുന്നു. ഇതിനുപുറകെയാണ് തകർപ്പൻ റെക്കോർഡ്… Read More »സിക്സിൽ വീണ്ടും റെക്കോർഡിട്ട് രോഹിത് ശർമ്മ, പിന്നിലാക്കിയത് എം എസ് ധോണിയെ

ആ നേട്ടങ്ങളിൽ എം എസ് ധോണിയെയും രോഹിത് ശർമ്മയെയും പിന്നിലാക്കി ഡേവിഡ് വാർണർ

റോയൽ ചലഞ്ചേഴ്സ്‌ ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 6 റൺസിന് പരാജയപെട്ടുവെങ്കിലും മികച്ച പ്രകടനമാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണർ കാഴ്ച്ചവെച്ചത്. മത്സരത്തിൽ ഫിഫ്റ്റി നേടി പുറത്തായ വാർണർ തകർപ്പൻ റെക്കോർഡുകളും സ്വന്തം പേരിലാക്കി. 37 പന്തിൽ 7 ഫോറും ഒരു സിക്സുമടക്കം… Read More »ആ നേട്ടങ്ങളിൽ എം എസ് ധോണിയെയും രോഹിത് ശർമ്മയെയും പിന്നിലാക്കി ഡേവിഡ് വാർണർ

പൂജ്യത്തിന് പുറത്തായ എം എസ് ധോണിയ്ക്ക് നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ

നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ഐ പി എൽ പതിനാലാം സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം എസ് ധോണി കാഴ്ച്ചവെച്ചത്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ 2 പന്തുകൾ മാത്രം നേരിട്ട എം എസ് ധോണി റണ്ണൊന്നും നേടാനാകാതെയാണ് പുറത്തായത്.… Read More »പൂജ്യത്തിന് പുറത്തായ എം എസ് ധോണിയ്ക്ക് നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ

കഴിഞ്ഞ ഐ പി എല്ലിനിടെ ധോണി നൽകിയ ഉപദേശമെന്തെന്ന് വെളിപ്പെടുത്തി ടി നടരാജൻ

കഴിഞ്ഞ ഐ പി എൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റനും മുൻ ഇന്ത്യൻ ക്യാപ്റ്റനും കൂടിയായ എം എസ് ധോണി നൽകിയ ഉപദേശം അന്താരാഷ്ട്ര ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ തന്നെ സഹായിച്ചുവെന്ന് സൺറൈസേഴ്‌സിന്റെ തമിഴ്നാട് ഫാസ്റ്റ് ബൗളർ ടി… Read More »കഴിഞ്ഞ ഐ പി എല്ലിനിടെ ധോണി നൽകിയ ഉപദേശമെന്തെന്ന് വെളിപ്പെടുത്തി ടി നടരാജൻ

ക്യാപ്റ്റനായുള്ള ആദ്യ മത്സരം തന്റെ റോൾ മോഡലിനെതിരെ, ആവേശം പങ്കുവെച്ച് റിഷാബ് പന്ത്

ഇന്ത്യൻ പ്രീമിയർ ലീഗിൽ ക്യാപ്റ്റനായുള്ള തന്റെ ആദ്യ മത്സരം എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിനെതിരെയായതിന്റെ ആവേശം പങ്കുവെച്ച് ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ റിഷാബ് പന്ത്. ശ്രേയസ് അയ്യർക്ക് പരിക്ക് പറ്റിയതിനെ തുടർന്നാണ് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ റിഷാബ് പന്തിനെ… Read More »ക്യാപ്റ്റനായുള്ള ആദ്യ മത്സരം തന്റെ റോൾ മോഡലിനെതിരെ, ആവേശം പങ്കുവെച്ച് റിഷാബ് പന്ത്

അവന്റെ പ്രകടനത്തിൽ ധോണിയുടെ നിഴലുണ്ട്, സാം കറനെ പ്രശംസിച്ച് ജോസ് ബട്ട്ലർ

ഇന്ത്യയ്ക്കെതിരായ മൂന്നാം ഏകദിനത്തിലെ സാം കറന്റെ തകർപ്പൻ പ്രകടനത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റനും ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റനുമായ എം എസ് ധോണിയുടെ നിഴലുണ്ടായിരുന്നുവെന്ന് ഇംഗ്ലണ്ട് സ്റ്റാൻഡ് ഇൻ ക്യാപ്റ്റൻ ജോസ് ബട്ട്ലർ. മത്സരത്തിൽ ഇംഗ്ലണ്ട് 7 റൺസിന് പരാജയപെട്ടെങ്കിലും അവസാന… Read More »അവന്റെ പ്രകടനത്തിൽ ധോണിയുടെ നിഴലുണ്ട്, സാം കറനെ പ്രശംസിച്ച് ജോസ് ബട്ട്ലർ

ഈ കാഴ്ച്ചയ്ക്ക് മുൻപും സാക്ഷ്യം വഹിച്ചിട്ടുണ്ട്, ഇഷാൻ കിഷനെ എം എസ് ധോണിയുമായി താരതമ്യം ചെയ്ത് വീരേന്ദർ സെവാഗ്

അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ അരങ്ങേറ്റ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ഇഷാൻ കിഷനെ അഭിനന്ദിച്ച് യുവരാജ് സിങും വീരേന്ദർ സെവാഗുമടക്കമുള്ള മുൻ താരങ്ങൾ. മത്സരത്തിൽ ഫിഫ്റ്റി നേടിയ ഇഷാൻ കിഷൻ മാൻ ഓഫ് ദി മാച്ചും സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ 32 പന്തിൽ… Read More »ഈ കാഴ്ച്ചയ്ക്ക് മുൻപും സാക്ഷ്യം വഹിച്ചിട്ടുണ്ട്, ഇഷാൻ കിഷനെ എം എസ് ധോണിയുമായി താരതമ്യം ചെയ്ത് വീരേന്ദർ സെവാഗ്

എം എസ് ധോണിയുടെ റെക്കോർഡിനൊപ്പമെത്തി വിരാട് കോഹ്ലി

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തോടെ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ റെക്കോർഡിനൊപ്പമെത്തി നിലവിലെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. അഹമ്മദാബാദിൽ ടോസിനായി ഗ്രൗണ്ടിലെത്തിയതോടെയാണ് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഇന്ത്യയെ നയിക്കുന്ന ക്യാപ്റ്റനെന്ന നേട്ടത്തിൽ എം… Read More »എം എസ് ധോണിയുടെ റെക്കോർഡിനൊപ്പമെത്തി വിരാട് കോഹ്ലി

എം എസ് ധോണി മുതൽ റിക്കി പോണ്ടിങ് വരെ, നാലാം ടെസ്റ്റിൽ ഈ റെക്കോർഡുകൾ കോഹ്ലി സ്വന്തമാക്കിയേക്കാം

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് നിരവധി റെക്കോർഡുകൾ. പരമ്പര വിജയത്തിനൊപ്പം ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും ലക്ഷ്യം വെച്ച് ഇന്ത്യയിറങ്ങുമ്പോൾ ഈ റെക്കോർഡുകളും ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലി സ്വന്തമാക്കിയേക്കാം. 2019 നവംബറിലാണ് അവസാനമായി വിരാട് കോഹ്ലി അന്താരാഷ്ട്ര… Read More »എം എസ് ധോണി മുതൽ റിക്കി പോണ്ടിങ് വരെ, നാലാം ടെസ്റ്റിൽ ഈ റെക്കോർഡുകൾ കോഹ്ലി സ്വന്തമാക്കിയേക്കാം

ഇന്ത്യ ജയിച്ചാൽ ധോണിയുടെ റെക്കോർഡ് തെറിക്കും, തകർപ്പൻ നേട്ടത്തിനരികെ വിരാട് കോഹ്ലി

ഇംഗ്ലണ്ടിനെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്. മത്സരത്തിൽ വിജയിക്കാനായാൽ മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ ക്യാപ്റ്റൻസി റെക്കോർഡ് പഴങ്കഥയാക്കാൻ കോഹ്ലിയ്ക്ക് സാധിക്കും. ഇന്ത്യൻ മണ്ണിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയം നേടിയ… Read More »ഇന്ത്യ ജയിച്ചാൽ ധോണിയുടെ റെക്കോർഡ് തെറിക്കും, തകർപ്പൻ നേട്ടത്തിനരികെ വിരാട് കോഹ്ലി

എം എസ് ധോണിയുടെ ക്യാപ്റ്റൻസി റെക്കോർഡിനൊപ്പമെത്തി വിരാട് കോഹ്ലി

ചെന്നൈ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരായ തകർപ്പൻ വിജയത്തോടെ ക്യാപ്റ്റൻസി റെക്കോർഡിൽ എം എസ് ധോണിയ്ക്കൊപ്പമെത്തി നിലവിലെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. 317 റൺസിന്റെ കൂറ്റൻ വിജയമാണ് രണ്ടാം ടെസ്റ്റിൽ ഇന്ത്യ സ്വന്തമാക്കിയത്. വിരാട് കോഹ്ലിയുടെ കീഴിൽ ഇന്ത്യയുടെ 21 ആം ഹോം… Read More »എം എസ് ധോണിയുടെ ക്യാപ്റ്റൻസി റെക്കോർഡിനൊപ്പമെത്തി വിരാട് കോഹ്ലി

തകർപ്പൻ സെഞ്ചുറിയോടെ എം എസ് ധോണിയെയും കപിൽ ദേവിനെയും പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ തകർപ്പൻ സെഞ്ചുറിയോടെ മുൻ ഇന്ത്യൻ ക്യാപ്റ്റന്മാരായ എം എസ് ധോണിയുടെയും കപിൽ ദേവിന്റെയും റെക്കോർഡ് തകർത്ത് രവിചന്ദ്രൻ അശ്വിൻ. 148 പന്തിൽ 14 ഫോറും ഒരു സിക്സുമടക്കം 106 റൺസ് നേടിയാണ് അശ്വിൻ പുറത്തായത്. ടെസ്റ്റ് കരിയറിലെ… Read More »തകർപ്പൻ സെഞ്ചുറിയോടെ എം എസ് ധോണിയെയും കപിൽ ദേവിനെയും പിന്നിലാക്കി രവിചന്ദ്രൻ അശ്വിൻ

അന്ന് ധോണി ഇന്ന് കോഹ്ലി, ഇന്ത്യൻ ക്യാപ്റ്റനെ അഭിനന്ദിച്ച് ക്രിക്കറ്റ് ലോകം

ചെന്നൈ ടെസ്റ്റിലെ ആദ്യ ദിനത്തിൽ പരിക്ക് പറ്റിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിനെ സഹായിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇന്ത്യൻ ക്യാപ്റ്റന്റെ സ്പോർട്സ്മാൻഷിപ്പിനെ അഭിനന്ദിച്ച് ആരാധകരും രംഗത്തെത്തി. ആദ്യ ദിനത്തിലെ 87 ആം ഓവറിൽ അശ്വിനെതിരെ സിക്സ് നേടിയ ശേഷമാണ്… Read More »അന്ന് ധോണി ഇന്ന് കോഹ്ലി, ഇന്ത്യൻ ക്യാപ്റ്റനെ അഭിനന്ദിച്ച് ക്രിക്കറ്റ് ലോകം

എം എസ് ധോണിയുടെ റെക്കോർഡ് പഴങ്കഥയാക്കി റിഷാബ് പന്ത്

തകർപ്പൻ പ്രകടനമാണ് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷാബ് പന്ത് കാഴ്‌ച്ചവെച്ചത്. 138 പന്തിൽ 89 റൺസ് നേടി പുറത്താകാതെ നിന്ന പന്തിന്റെ മികവിലാണ് മത്സരത്തിൽ ഇന്ത്യ 3 വിക്കറ്റിന്റെ ആവേശവിജയം നേടിയതും പരമ്പര… Read More »എം എസ് ധോണിയുടെ റെക്കോർഡ് പഴങ്കഥയാക്കി റിഷാബ് പന്ത്

ധോണിയ്ക്കും കോഹ്ലിക്കും ശേഷം ഈ നേട്ടത്തിലെത്തിയതിൽ അഭിമാനം ; രവീന്ദ്ര ജഡേജ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലും ഇന്ത്യയ്ക്ക് വേണ്ടി 50 മത്സരങ്ങൾ കളിക്കുന്ന മൂന്നാമത്തെ താരമെന്ന അപൂർവ്വനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് രവീന്ദ്ര ജഡേജ. മത്സരശേഷം ഈ അപൂർവ്വനേട്ടത്തിന് ബിസിസിഐയോടും സഹതാരങ്ങളോടും നന്ദി പറഞ്ഞിരിക്കുകയാണ് രവീന്ദ്ര ജഡേജ. ”… Read More »ധോണിയ്ക്കും കോഹ്ലിക്കും ശേഷം ഈ നേട്ടത്തിലെത്തിയതിൽ അഭിമാനം ; രവീന്ദ്ര ജഡേജ

പതിറ്റാണ്ടിലെ അവാർഡുകൾ പ്രഖ്യാപിച്ച് ഐസിസി, കോഹ്ലി മികച്ച ക്രിക്കറ്റർ, സ്മിത്ത് ടെസ്റ്റ് ക്രിക്കറ്റർ, റാഷിദ് ഖാനും ധോണിയ്ക്കും അംഗീകാരം

ഈ പതിറ്റാണ്ടിലെ അവാർഡുകൾ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. പതിറ്റാണ്ടിലെ ഏറ്റവും മികച്ച ക്രിക്കറ്റർക്കുള്ള പുരസ്‌കാരം പ്രതീക്ഷിച്ചതുപോലെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി സ്വന്തമാക്കി. കൂടാതെ പതിറ്റാണ്ടിലെ മികച്ച ഏകദിന ക്രിക്കറ്റർ പുരസ്‌കാരവും ഇന്ത്യൻ ക്യാപ്റ്റനെ തേടിയെത്തി. ഐസിസി അവാർഡ് പീരിയഡിൽ… Read More »പതിറ്റാണ്ടിലെ അവാർഡുകൾ പ്രഖ്യാപിച്ച് ഐസിസി, കോഹ്ലി മികച്ച ക്രിക്കറ്റർ, സ്മിത്ത് ടെസ്റ്റ് ക്രിക്കറ്റർ, റാഷിദ് ഖാനും ധോണിയ്ക്കും അംഗീകാരം

ഐസിസി അവാർഡ്സ്, പതിറ്റാണ്ടിലെ മൂന്ന് ടീമിലും ഇടം നേടി കിങ് കോഹ്ലി

ഈ പതിറ്റാണ്ടിലെ ഏറ്റവും മികച്ച ടീമുകളെ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ഇന്ത്യൻ നായകൻ വിരാട് കോഹ്ലി മാത്രമാണ് ഏകദിന, ടി20, ടെസ്റ്റ് ടീമുകളിലും ഉൾപെട്ട ഒരേയൊരു താരം. മുൻ ഇന്ത്യൻ നായകൻ എം എസ് ധോണിയാണ് ഏകദിന ടി20 ടീമുകളുടെ… Read More »ഐസിസി അവാർഡ്സ്, പതിറ്റാണ്ടിലെ മൂന്ന് ടീമിലും ഇടം നേടി കിങ് കോഹ്ലി

പതിറ്റാണ്ടിലെ ടീമുകളെ പ്രഖ്യാപിച്ച് ഐസിസി, ഏകദിന, ടി20 ടീമുകളുടെ ക്യാപ്റ്റനായി എം എസ് ധോണി

ഈ പതിറ്റാണ്ടിലെ മൂന്ന് ഫോർമാറ്റിലെയും ടീമുകളെ തിരഞ്ഞെടുത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെയാണ് ഐസിസി ടീമുകളെ പ്രഖ്യാപിച്ചത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയാണ് ഐസിസി തിരഞ്ഞെടുത്ത ഏകദിന, ടി20 ടീമുകളുടെ ക്യാപ്റ്റൻ. നിലവിലെ ഇന്ത്യൻ… Read More »പതിറ്റാണ്ടിലെ ടീമുകളെ പ്രഖ്യാപിച്ച് ഐസിസി, ഏകദിന, ടി20 ടീമുകളുടെ ക്യാപ്റ്റനായി എം എസ് ധോണി

പുറത്താക്കലിന്റെ വക്കിൽ കോഹ്ലിയെ പിന്തുണച്ചത് എം എസ് ധോണി ; സഞ്ജയ് മഞ്ചരേക്കർ

ഒരു ഘട്ടത്തിൽ ഇന്ത്യൻ ടീമിൽ നിന്നും പുറത്തായേക്കുമെന്ന ഘട്ടത്തിൽ നിലവിലെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ പിന്തുണച്ചത് എം എസ് ധോണിയാണെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ്‌ മഞ്ചരേക്കർ. ” വിരാട് കോഹ്ലി എന്നും വിരാട് കോഹ്ലിയാണ്. റൺസ് കണ്ടെത്താൻ അവൻ… Read More »പുറത്താക്കലിന്റെ വക്കിൽ കോഹ്ലിയെ പിന്തുണച്ചത് എം എസ് ധോണി ; സഞ്ജയ് മഞ്ചരേക്കർ

തകർപ്പൻ പ്രകടനത്തിന് സഹായിച്ചത് എം എസ് ധോണി, തുറന്നുപറഞ്ഞ് രവീന്ദ്ര ജഡേജ

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിലെ തകർപ്പൻ പ്രകടനത്തിന് സഹായിച്ചത് എം എസ് ധോണിയാണെന്ന് ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ. എം എസ് ധോണിയ്ക്കൊപ്പം ഒരുപാട് മത്സരങ്ങളിൽ ഒപ്പം ബാറ്റ് ചെയ്‌തത്‌ ഇത്തരം സാഹചര്യങ്ങളെ നേരിടാൻ തന്നെ പ്രാപ്തനാക്കിയെന്നും ധോണിയുടെ അതേ ശൈലിയാണ്… Read More »തകർപ്പൻ പ്രകടനത്തിന് സഹായിച്ചത് എം എസ് ധോണി, തുറന്നുപറഞ്ഞ് രവീന്ദ്ര ജഡേജ

അവന്റെ അഭാവം ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നു, മുൻ വിൻഡീസ് താരം മൈക്കൽ ഹോൾഡിങ്

വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ മഹേന്ദ്ര സിങ് ധോണിയുടെ അഭാവം ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നുവെന്ന് മുൻ വെസ്റ്റിൻഡീസ് താരം മൈക്കൽ ഹോൾഡിങ്. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ പരാജയപെട്ടതിന് പുറകെയാണ് ഹോൾഡിങ് തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. ” അത്തരത്തിലൊരു കൂറ്റൻ വിജയലക്ഷ്യം ചേസ് ചെയ്യുകയെന്നത്… Read More »അവന്റെ അഭാവം ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നു, മുൻ വിൻഡീസ് താരം മൈക്കൽ ഹോൾഡിങ്

എം എസ് ധോണിയ്ക്ക് പകരക്കാരനാകാൻ ആർക്കും സാധിക്കില്ല, കെ എൽ രാഹുൽ

മഹേന്ദ്ര സിങ് ധോണിയുടെ പകരക്കാരനാകാൻ ആർക്കും സാധിക്കുകയില്ലെന്ന് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനും ഓസ്‌ട്രേലിയക്കെതിരായ ലിമിറ്റഡ് ഓവർ പരമ്പരകളിലെ ഇന്ത്യൻ വൈസ് ക്യാപ്റ്റനും കൂടിയായ കെ എൽ രാഹുൽ. ” ആർക്കും തന്നെ എം എസ് ധോണിയുടെ വിടവ് നികത്താൻ സാധിക്കില്ല.… Read More »എം എസ് ധോണിയ്ക്ക് പകരക്കാരനാകാൻ ആർക്കും സാധിക്കില്ല, കെ എൽ രാഹുൽ

എം എസ് ധോണിയെ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിൽ നിന്നും ഒഴിവാക്കണം, മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

അടുത്ത സീസണിന് മുൻപായി മെഗാ ലേലം നടക്കുകയാണെങ്കിൽ ക്യാപ്റ്റൻ എം എസ് ധോണിയെ ചെന്നൈ സൂപ്പർ കിങ്‌സ് നിലനിർത്തരുതെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ധോണിയെ നിലനിർത്തുകയാണെങ്കിൽ 15 കോടി ടീമിന് നഷ്ടമാകുമെന്നും ലേലത്തിൽ വിട്ട് റൈറ്റ് ടൂ മാച്ച്… Read More »എം എസ് ധോണിയെ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിൽ നിന്നും ഒഴിവാക്കണം, മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര

ഇനിയുള്ള മത്സരങ്ങൾ അടുത്ത വർഷത്തേക്കുള്ള തയ്യാറെടുപ്പിന്റെ തുടക്കം ; എം എസ് ധോണി

ഐ പി എൽ പതിമൂന്നാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ യുവതാരങ്ങൾക്ക് അവസരം നൽകുമെന്നും ഇനിയുള്ള മത്സരങ്ങൾ അടുത്ത വർഷത്തേക്കുള്ള തയ്യാറെടുപ്പിന്റെ തുടക്കമാണെന്നും ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണി. ഷാർജയിൽ മുംബൈയ്ക്കെതിരായ മത്സരത്തിന് ശേഷമാണ് ഇക്കാര്യം ധോണി വ്യക്തമാക്കിയത്.… Read More »ഇനിയുള്ള മത്സരങ്ങൾ അടുത്ത വർഷത്തേക്കുള്ള തയ്യാറെടുപ്പിന്റെ തുടക്കം ; എം എസ് ധോണി

ജോസ് ബട്ട്ലർക്ക് ജേഴ്സി സമ്മാനമായി നൽകി എം എസ് ധോണി

തകർപ്പൻ പ്രകടനമാണ് ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലണ്ട് താരം ജോസ് ബട്ട്ലർ കാഴ്‌ച്ചവെച്ചത്. 48 പന്തിൽ പുറത്താകാതെ 70 റൺസ് നേടിയ ബട്ട്ലറുടെ മികവിലാണ് മത്സരത്തിൽ 7 വിക്കറ്റിന്റെ വിജയം റോയൽസ് നേടിയത്. ഈ പ്രകടനത്തിന്റ മികവിൽ… Read More »ജോസ് ബട്ട്ലർക്ക് ജേഴ്സി സമ്മാനമായി നൽകി എം എസ് ധോണി