Skip to content

NEW ZEALAND

തിരിച്ചുവരവ് മത്സരത്തിൽ തിളങ്ങി ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസൺ

നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തൻ്റെ തിരിച്ചുവരവ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച് ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ. പാകിസ്ഥാനെതിരായ ലോകകപ്പ് സന്നാഹ മത്സരത്തിലായിരുന്നു വില്യംസൺ മികവ് പുലർത്തിയത്. ഈ ഐ പി എല്ലിലെ ആദ്യ മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് കെയ്ൻ വില്യംസണ്… Read More »തിരിച്ചുവരവ് മത്സരത്തിൽ തിളങ്ങി ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസൺ

അന്ന് ഭാഗ്യം കൊണ്ടാണ് അവർ രക്ഷപെട്ടത് ! ന്യൂസിലൻഡിനെതിരെ മുന്നറിയിപ്പുമായി ശ്രീശാന്ത്

ഐസിസി ഏകദിന ലോകകപ്പിൽ ഇക്കുറി ന്യൂസിലൻഡിനെ അനായാസം ഇന്ത്യ പരാജയപെടുത്തുമെന്ന് മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത്. ഇന്ത്യ ലോകകപ്പിൽ ഭയത്തോടെയാണ് കളിക്കുന്നതെന്ന മുൻ ന്യൂസിലൻഡ് താരം സൈമൺ ഡൂളിൻ്റെ അഭിപ്രായത്തോട് പ്രതികരിക്കവെയാണ് ന്യൂസിലൻഡിനെ ശ്രീശാന്ത് കടന്നാക്രമിച്ചത്. പ്രമുഖ ഇംഗ്ലീഷ് ചാനലിൽ… Read More »അന്ന് ഭാഗ്യം കൊണ്ടാണ് അവർ രക്ഷപെട്ടത് ! ന്യൂസിലൻഡിനെതിരെ മുന്നറിയിപ്പുമായി ശ്രീശാന്ത്

15 വർഷങ്ങൾക്ക് ശേഷം ഇതാദ്യം !! ഒടുവിൽ ആ നാണക്കേട് അവസാനിപ്പിച്ച് ന്യൂസിലൻഡ്

ബംഗ്ളാദേശിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ന്യൂസിലൻഡിന് അനായാസ വിജയം. ധാക്കയിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു ന്യൂസിലൻഡ് വിജയിച്ചത്. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0 ന് കിവികൾ സ്വന്തമാക്കി. മത്സരത്തിൽ ബംഗ്ലദേശ് ഉയർത്തിയ 172 റൺസിൻ്റെ വിജയലക്ഷ്യം 34.5… Read More »15 വർഷങ്ങൾക്ക് ശേഷം ഇതാദ്യം !! ഒടുവിൽ ആ നാണക്കേട് അവസാനിപ്പിച്ച് ന്യൂസിലൻഡ്

സോധി തിളങ്ങി !! നീണ്ട 15 വർഷങ്ങൾക്ക് ശേഷം ബംഗ്ലാദേശിൽ വിജയിച്ച് ന്യൂസിലൻഡ്

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിന് തകർപ്പൻ വിജയം. ധാക്കയിൽ നടന്ന മത്സരത്തിൽ 86 റൺസിനായിരുന്നു കിവികളുടെ വിജയം. ഇഷ് സോധിയുടെ തകർപ്പൻ ഓൾ റൗണ്ടർ മികവിലാണ് ന്യൂസിലൻഡ് വിജയിച്ചത്. മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 255 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന… Read More »സോധി തിളങ്ങി !! നീണ്ട 15 വർഷങ്ങൾക്ക് ശേഷം ബംഗ്ലാദേശിൽ വിജയിച്ച് ന്യൂസിലൻഡ്

ഇതാണ് സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് ! മങ്കാദിങിൽ പുറത്തായ താരത്തെ തിരികെ വിളിച്ച് ബംഗ്ലാദേശ് : വീഡിയോ

ബംഗ്ലാദേശും ന്യൂസിലൻഡും തമ്മിലുളള രണ്ടാം ഏകദിനം ധാക്കയിൽ പുരോഗമിക്കുകയാണ്. മത്സരത്തിനിടെ ക്രിക്കറ്റിൻ്റെ മാന്യത കാത്തുസൂക്ഷിച്ചുകൊണ്ട് ബംഗ്ളാദേശ് ക്യാപ്റ്റൻ ലിറ്റൺ ദാസ് എടുത്ത തീരുമാനം ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ചാ വിഷമായിരിക്കുകയാണ്. ഹസൻ മഹ്മൂദ് എറിഞ്ഞ 46 ആം ഓവറിലാണ് സംഭവം അരങ്ങേറിയത്.… Read More »ഇതാണ് സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് ! മങ്കാദിങിൽ പുറത്തായ താരത്തെ തിരികെ വിളിച്ച് ബംഗ്ലാദേശ് : വീഡിയോ

സുരക്ഷ ഒരുക്കാനായില്ല ! പാക് മത്സരത്തിൽ ആരാധകരെ വിലക്കി ബിസിസിഐ

ഐസിസി ഏകദിന ലോകകപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ലോകകപ്പ് മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ ഭൂരിഭാഗവും വിറ്റഴിഞ്ഞുകഴിഞ്ഞു. സന്നാഹ മത്സരങ്ങൾക്ക് പോലും വലിയ വരവേൽപ്പാണ് ആരാധകർ നൽകുന്നത്. എന്നാൽ ഹൈദരാബാദിലുള്ള ആരാധകരെ നിരാശപെടുത്തുന്ന വാർത്ത എത്തിയിരിക്കുകയാണ്. ലോകകപ്പിലെ ന്യൂസിലൻഡും പാകിസ്ഥാനും തമ്മിലുള്ള… Read More »സുരക്ഷ ഒരുക്കാനായില്ല ! പാക് മത്സരത്തിൽ ആരാധകരെ വിലക്കി ബിസിസിഐ

ന്യൂസിലൻഡിനെതിരായ സെഞ്ചുറി ! ചരിത്ര റെക്കോർഡ് സ്വന്തമാക്കി ബെൻ സ്റ്റോക്സ്

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ ചരിത്ര റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട് സൂപ്പർതാരം ബെൻ സ്റ്റോക്സ്. വിരമിക്കൽ തീരുമാനം പിൻവലിച്ച ശേഷം കളിക്കുന്ന തൻ്റെ മൂന്നാം മത്സരത്തിൽ തന്നെയാണ് ഈ തകർപ്പൻ സെഞ്ചുറി സ്റ്റോക്സ് നേടിയിരിക്കുന്നത്. 13/2 എന്ന… Read More »ന്യൂസിലൻഡിനെതിരായ സെഞ്ചുറി ! ചരിത്ര റെക്കോർഡ് സ്വന്തമാക്കി ബെൻ സ്റ്റോക്സ്

ലോകകപ്പിന് ഒരുങ്ങി ബെൻ സ്റ്റോക്സ് !! ന്യൂസിലൻഡിനെതിരെ നേടിയ കൂറ്റൻ സ്കോർ

ഏകദിന ലോകകപ്പ് അടുത്ത മാസം ആരംഭിക്കാനിരിക്കെ എതിർടീമുകൾക്ക് വലിയ മുന്നറിയിപ്പുമായി ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ്. ഏകദിന ക്രിക്കറ്റിലെ തിരിച്ചുവരവ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ തന്നെ ഗംഭീര സെഞ്ചുറി നേടിയിരിക്കുകയാണ് ബെൻ സ്റ്റോക്സ്. ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ നാലാമനായി എത്തികൊണ്ടാണ്… Read More »ലോകകപ്പിന് ഒരുങ്ങി ബെൻ സ്റ്റോക്സ് !! ന്യൂസിലൻഡിനെതിരെ നേടിയ കൂറ്റൻ സ്കോർ

വേറിട്ട രീതിയിൽ തങ്ങളുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലൻഡ്

ഐസിസി ഏകദിന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ന്യൂസിലൻഡ്. കെയ്ൻ വില്യംസൺ തന്നെയാണ് ഇക്കുറിയും ടീമിനെ നയിക്കുന്നത്. സൂപ്പർതാരങ്ങൾ തിരിച്ചെത്തിയതിനൊപ്പം വേറിട്ട രീതിയിൽ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചത് ആരാധകർക്ക് കൗതുകമായി. മറ്റു ടീമുകൾ സോഷ്യൽ മീഡിയയിലൂടെയും പ്രസ്സ് കോൺഫ്രൻസിലൂടെയുമാണ് ടീമുകളെ പ്രഖ്യാപിച്ചത്. സോഷ്യൽ… Read More »വേറിട്ട രീതിയിൽ തങ്ങളുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലൻഡ്

ക്യാപ്റ്റൻ തിരിച്ചെത്തി ! ഏകദിന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലൻഡ്

ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലൻഡ്. കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകൾ കൂടിയായിരുന്ന ന്യൂസിലൻഡിനെ ഇക്കുറിയും നയിക്കുന്നത് കെയ്ൻ വില്യംസൺ തന്നെയാണ്. 2019 ലോകകപ്പിലെ മറ്റു ക്യാപ്റ്റന്മാർ സ്ഥാനം ഒഴിയുകയും ചിലർ വിരമിക്കുകയും ചെയ്തപ്പോൾ കെയ്ൻ വില്യംസൻ മാത്രമാണ്… Read More »ക്യാപ്റ്റൻ തിരിച്ചെത്തി ! ഏകദിന ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലൻഡ്

അടിയോടടി !! ന്യൂസിലൻഡ് പേസർക്കെതിരെ തുടർച്ചയായി മൂന്ന് സിക്സ് പറത്തി ലിവിങ്സ്റ്റൺ : വീഡിയോ

ഐസിസി ഏകദിന ലോകകപ്പ് അടുത്തുകൊണ്ടിരിക്കെ എതിർ ടീമിലെ ബൗളർമാർക്ക് മുന്നറിയിപ്പ് നൽകി ഇംഗ്ലണ്ടിൻ്റെ വെടിക്കെട്ട് മധ്യനിര ബാറ്റ്സ്മാൻ ലിയാം ലിവിങ്സ്റ്റൺ. ന്യൂസിലൻഡ് ആദ്യ ഏകദിനത്തിലായിരുന്നു സൂപ്പർ താരത്തിൻ്റെ ഈ വെടിക്കെട്ട് പ്രകടനം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50… Read More »അടിയോടടി !! ന്യൂസിലൻഡ് പേസർക്കെതിരെ തുടർച്ചയായി മൂന്ന് സിക്സ് പറത്തി ലിവിങ്സ്റ്റൺ : വീഡിയോ

ന്യൂസിലൻഡിന് ആശ്വാസം !! സൂപ്പർതാരം ലോകകപ്പിൽ കളിക്കും !!

ഐസിസി ഏകദിന ലോകകപ്പ് അടുത്തുകൊണ്ടിരിക്കെ ന്യൂസിലൻഡ് ടീമിന് ആശ്വാസവാർത്ത. ടീമിൻ്റെ ക്യാപ്റ്റൻ കൂടിയായ കെയ്ൻ വില്യംസൺ ലോകകപ്പിൽ കളിക്കുമെന്ന് ടീമിൻ്റെ ഹെഡ് കോച്ച് ഗാരി സ്റ്റെഡ് വ്യക്തമാക്കി. നിലവിൽ പരിക്കിൽ നിന്നും മുക്തനായികൊണ്ടിരിക്കുകയാണ് കെയ്ൻ വില്യംസൺ. ലോകകപ്പിന് മുൻപേ തന്നെ ഫിറ്റ്നസ്… Read More »ന്യൂസിലൻഡിന് ആശ്വാസം !! സൂപ്പർതാരം ലോകകപ്പിൽ കളിക്കും !!

ഒടുവിൽ ന്യൂസിലൻഡും വീണു !! ദുബായിൽ യു എ ഇ കുറിച്ചത് ചരിത്രവിജയം

അതിശക്തരായ ന്യൂസിലൻഡിനെ തകർത്തുകൊണ്ട് ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ് യു എ ഇ. ഇതാദ്യമായാണ് യു എ ഇ ന്യൂസിലൻഡിനെ പരാജയപെടുത്തുന്നത്. അത് മാത്രമല്ല ന്യൂസിലൻഡിൻ്റെ ഈ തോൽവിയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ദുബായിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു യു… Read More »ഒടുവിൽ ന്യൂസിലൻഡും വീണു !! ദുബായിൽ യു എ ഇ കുറിച്ചത് ചരിത്രവിജയം

ഇത് ചരിത്രം !! ന്യൂസിലൻഡിനെ തോൽപ്പിച്ച് യു എ ഇ ! ക്രിക്കറ്റ് ലോകം ഞെട്ടലിൽ

ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിനെ തോൽപിച്ച് ചരിത്രവിജയം കുറിച്ച് യു എ ഇ. ദുബായിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു യു എ ഇയുടെ വിജയം. മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 143 റൺസിൻ്റെ വിജയലക്ഷ്യം 15.4 ഓവറിൽ മൂന്ന് വിക്കറ്റ്… Read More »ഇത് ചരിത്രം !! ന്യൂസിലൻഡിനെ തോൽപ്പിച്ച് യു എ ഇ ! ക്രിക്കറ്റ് ലോകം ഞെട്ടലിൽ

ന്യൂസിലൻഡിന് കനത്ത തിരിച്ചടി മറ്റൊരു താരം കൂടെ ലോകകപ്പിൽ നിന്നും പുറത്ത്

ഐസിസി ഏകദിന ലോകകപ്പിന് മുൻപേ ന്യൂസിലൻഡ് ടീമിന് വീണ്ടും തിരിച്ചടി. ക്യാപ്റ്റൻ കെയ്ൻ വില്യംസണ് പിന്നാലെ മറ്റൊരു താരം കൂടെ ലോകകപ്പിൽ നിന്നും പുറത്തായി. ടീമിലെ സ്പിൻ ഓൾ റൗണ്ടർ മൈക്കൽ ബ്രേസ്വെല്ലാണ് പരിക്കിനെ തുടർന്ന് ലോകകപ്പിൽ നിന്നും പുറത്തായത്. ഇംഗ്ലണ്ടിലെ… Read More »ന്യൂസിലൻഡിന് കനത്ത തിരിച്ചടി മറ്റൊരു താരം കൂടെ ലോകകപ്പിൽ നിന്നും പുറത്ത്

സൂപ്പറോവർ പോരാട്ടത്തിൽ ആവേശവിജയവുമായി ശ്രീലങ്ക

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയ്‌ക്ക് ആവേശവിജയം. സൂപ്പറോവറിലേക്ക് നീണ്ട പോരാട്ടത്തിലാണ് തകർപ്പൻ വിജയം ശ്രീലങ്ക കുറിച്ചത്. മത്സരത്തിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമെത്തിയതോടെയാണ് മത്സരം സൂപ്പറോവറിലേക്ക് നീണ്ടത്. സൂപ്പറോവറിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിന് തീക്ഷ്ണയ്ക്കെതിരെ 8 റൺസ് നേടാൻ… Read More »സൂപ്പറോവർ പോരാട്ടത്തിൽ ആവേശവിജയവുമായി ശ്രീലങ്ക

44 വർഷങ്ങൾക്ക് ശേഷം ക്വാളിഫയർ കളിക്കേണ്ട ഗതികേടിൽ ശ്രീലങ്ക

ലോക ക്രിക്കറ്റിലെ ഏറ്റവും ശക്തരായ ടീമുകളിൽ ഒന്നായിരുന്നു ശ്രീലങ്ക. ലോകത്തിലെ വമ്പന്മാരെ പോലും വിറപ്പിച്ച കാലഘട്ടം ശ്രീലങ്കയ്ക്കുണ്ടായിരുന്നു. എന്നാലിപ്പോൾ ശ്രീലങ്ക അത്ര ശക്തരല്ല. രാജ്യത്തിൻ്റെ സാമ്പത്തിക നില എന്ന പോലെ അവരുടെ ടീമും ദുർബലമായി. ഏഷ്യ കപ്പ് ചാമ്പ്യന്മാരായി തിരിച്ചുവരവ് അറിയിച്ചുവെങ്കിലും… Read More »44 വർഷങ്ങൾക്ക് ശേഷം ക്വാളിഫയർ കളിക്കേണ്ട ഗതികേടിൽ ശ്രീലങ്ക

പ്രതീക്ഷകൾ അസ്തമിച്ചു ! ശ്രീലങ്കയ്ക്ക് ലോകകപ്പ് ഡയറക്ട് ക്വാളിഫിക്കേഷൻ നഷ്ടമായി

ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിലേക്ക് ഡയറക്റ്റ് ക്വാളിഫിക്കേഷൻ നേടാനാകാതെ ശ്രീലങ്ക. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും പരാജയപെട്ടതോടെയാണ് ശ്രീലങ്കയ്ക്ക് നേരിട്ട് യോഗ്യത നേടുവാൻ സാധിക്കാതെ പോയത്. ഇതോടെ സിംബാബ്‌വെയിൽ നടക്കുന്ന ക്വാളിഫയറിൽ ശ്രീലങ്ക കളിക്കേണ്ടിവരും. വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ… Read More »പ്രതീക്ഷകൾ അസ്തമിച്ചു ! ശ്രീലങ്കയ്ക്ക് ലോകകപ്പ് ഡയറക്ട് ക്വാളിഫിക്കേഷൻ നഷ്ടമായി

വെറും 76 റൺസിന് പുറത്ത്. ന്യൂസിലൻഡിന് മുൻപിൽ തകർന്നടിഞ്ഞ് ശ്രീലങ്ക

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ കനത്ത പരാജയം ഏറ്റുവാങ്ങി ശ്രീലങ്ക. റൺസിനായിരുന്നു ആദ്യ ഏകദിനത്തിൽ 198 ശ്രീലങ്കയുടെ തോൽവി. മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 275 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ശ്രീലങ്കയ്‌ക്ക് 19.5 ഓവറിൽ 76 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും… Read More »വെറും 76 റൺസിന് പുറത്ത്. ന്യൂസിലൻഡിന് മുൻപിൽ തകർന്നടിഞ്ഞ് ശ്രീലങ്ക

ഐസിസി റാങ്കിങിൽ കെയ്ൻ വില്യംസൻ്റെ കുതിപ്പ്. ഇന്ത്യയുടെ അഭിമാനമായി റിഷഭ് പന്ത്

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ വമ്പൻ കുതിപ്പുമായി ന്യൂസിലൻഡ് താരം കെയ്ൻ വില്യംസൻ. ആദ്യ ടെസ്റ്റിൽ സെഞ്ചുറിയും രണ്ടാം ടെസ്റ്റിൽ ഡബിൾ സെഞ്ചുറിയും നേടിയ വില്യംസൺ റാങ്കിങിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. നാല് സ്ഥാനങ്ങൾ… Read More »ഐസിസി റാങ്കിങിൽ കെയ്ൻ വില്യംസൻ്റെ കുതിപ്പ്. ഇന്ത്യയുടെ അഭിമാനമായി റിഷഭ് പന്ത്

ഡബിൾ സെഞ്ചുറിയോടെ ചരിത്ര റെക്കോർഡ് സ്വന്തമാക്കി കെയ്ൻ വില്യംസൺ

തകർപ്പൻ പ്രകടനമാണ് ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ മുൻ ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസൺ കാഴ്ച്ചവെച്ചത്. ഡബിൾ സെഞ്ചുറി നേടിയ താരത്തിൻ്റെയും ഹെൻറി നിക്കോൾസിൻ്റെയും മികവിലാണ് വമ്പൻ സ്കോർ ന്യൂസിലൻഡ് കുറിച്ചത്. മത്സരത്തിലെ പ്രകടനത്തോടെ ചരിത്ര റെക്കോഡ് കുറിച്ചിരിക്കുകയാണ് വില്യംസൺ.… Read More »ഡബിൾ സെഞ്ചുറിയോടെ ചരിത്ര റെക്കോർഡ് സ്വന്തമാക്കി കെയ്ൻ വില്യംസൺ

അവസാന പന്തിൽ ത്രസിപ്പിക്കുന്ന വിജയം. ഇന്ത്യയെ ഫൈനലിലെത്തിച്ച് ന്യൂസിലൻഡ് : വീഡിയോ കാണാം

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയവുമായി ന്യൂസിലൻഡ്. അഞ്ച് ദിനം നീണ്ട മത്സരത്തിലെ അവസാന പന്തിലായിരുന്നു ആവേശവിജയം ന്യൂസിലൻഡ് നേടിയത്. ന്യൂസിലൻഡിൻ്റെ വിജയത്തോടെ ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിച്ചു. മത്സരത്തിൽ 285 റൺസിൻ്റെ വിജയലക്ഷ്യവുമായാണ് ന്യൂസിലൻഡ് രണ്ടാം… Read More »അവസാന പന്തിൽ ത്രസിപ്പിക്കുന്ന വിജയം. ഇന്ത്യയെ ഫൈനലിലെത്തിച്ച് ന്യൂസിലൻഡ് : വീഡിയോ കാണാം

ടെസ്റ്റ് ക്രിക്കറ്റിൽ ഇത് നാലാം തവണ. അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ന്യൂസിലൻഡ്

ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശം നിറഞ്ഞ ടെസ്റ്റ് മത്സരങ്ങളിൽ ഒന്നായിരുന്നു ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുള്ള രണ്ടാം മത്സരം. അത്യന്തം ത്രസിപ്പിച്ച മത്സരത്തിൽ ഒരു റൺസിനായിരുന്നു കിവികളുടെ വിജയം. മത്സരത്തിലെ വിജയത്തോടെ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ന്യൂസിലൻഡ്. മത്സരത്തിൽ ഫോളോ ഓൺ… Read More »ടെസ്റ്റ് ക്രിക്കറ്റിൽ ഇത് നാലാം തവണ. അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ന്യൂസിലൻഡ്

ആവേശപോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ ഒരു റൺസിൻ്റെ ആവേശ വിജയവുമായി ന്യൂസിലൻഡ്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിന് ഒരു റൺസിൻ്റെ ആവേശവിജയം. രണ്ടാം ഇന്നിങ്സിൽ ന്യൂസിലൻഡ് ഉയർത്തിയ 258 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ഇംഗ്ലണ്ടിന് 256 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 258 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് ഒരു… Read More »ആവേശപോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ ഒരു റൺസിൻ്റെ ആവേശ വിജയവുമായി ന്യൂസിലൻഡ്

ചരിത്രത്തിൽ ഇതാദ്യം. ഹാരി ബ്രൂക്കിൻ്റെ റെക്കോർഡ് കണ്ട് കണ്ണുതള്ളി ക്രിക്കറ്റ് ലോകം

ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിന് വേണ്ടി തകർപ്പൻ പ്രകടനം തുടരുകയാണ് യുവതാരം ഹാരി ബ്രൂക്ക്. ഏകശൈലിയിൽ ബാറ്റ് വീശികൊണ്ടിരിക്കുന്ന താരം ടെസ്റ്റിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയ സെഞ്ചുറിയോടെയാണ് ഈ റെക്കോർഡ് ബ്രൂക്ക് സ്വന്തമാക്കിയത്.… Read More »ചരിത്രത്തിൽ ഇതാദ്യം. ഹാരി ബ്രൂക്കിൻ്റെ റെക്കോർഡ് കണ്ട് കണ്ണുതള്ളി ക്രിക്കറ്റ് ലോകം

ഡബിൾ സെഞ്ചുറിക്കരികെ ഹാരി ബ്രൂക്ക്. സെഞ്ചുറിയുമായി റൂട്ട്. രണ്ടാം ടെസ്റ്റിലും പിടിമുറുക്കി ഇംഗ്ലണ്ട്

ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ദിനത്തിൽ മേധാവിത്വം പുലർത്തി ഇംഗ്ലണ്ട്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ട് തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം മികച്ച സ്കോറിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ ദിനം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 315 റൺസ് ഇംഗ്ലണ്ട് നേടിയിട്ടുണ്ട്.… Read More »ഡബിൾ സെഞ്ചുറിക്കരികെ ഹാരി ബ്രൂക്ക്. സെഞ്ചുറിയുമായി റൂട്ട്. രണ്ടാം ടെസ്റ്റിലും പിടിമുറുക്കി ഇംഗ്ലണ്ട്

ചരിത്രനേട്ടത്തിൽ ബ്രണ്ടൻ മക്കല്ലത്തെ പിന്നിലാക്കി ബെൻ സ്റ്റോക്സ്

ചരിത്രനേട്ടത്തിൽ ബ്രണ്ടൻ മക്കല്ലത്തെ പിന്നിലാക്കി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിലാണ് തൻ്റെ ഹെഡ് കോച്ചിനെ പിന്നിലാക്കികൊണ്ട് ഈ ചരിത്രനേട്ടം സ്റ്റോക്സ് സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സിൽ 33 പന്തിൽ 31 റൺസ് നേടി പുറത്തായ സ്റ്റോക്സ്… Read More »ചരിത്രനേട്ടത്തിൽ ബ്രണ്ടൻ മക്കല്ലത്തെ പിന്നിലാക്കി ബെൻ സ്റ്റോക്സ്

ഒറ്റയാൾ പോരാട്ടത്തിലൂടെ ന്യൂസിലൻഡിനെ രക്ഷിച്ച് ടോം ബ്ലൻഡൽ

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ആതിഥേയരായ ന്യൂസിലൻഡിൻ്റെ രക്ഷകനായി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ടോം ബ്ലൻഡൽ. മറ്റുള്ളവർ നിറംമങ്ങിയപ്പോൾ തകർപ്പൻ സെഞ്ചുറി നേടിയ താരം വമ്പൻ ലീഡ് വഴങ്ങുന്നതിൽ നിന്നും ന്യൂസിലൻഡിനെ രക്ഷിച്ചു. താരത്തിൻ്റെ സെഞ്ചുറി മികവിൽ ആദ്യ ഇന്നിങ്സിൽ 306 റൺസ്… Read More »ഒറ്റയാൾ പോരാട്ടത്തിലൂടെ ന്യൂസിലൻഡിനെ രക്ഷിച്ച് ടോം ബ്ലൻഡൽ

കിവികളുടെ മുൻനിര തകർത്ത് ആൻഡേഴ്സൺ. ആദ്യ ദിനത്തിൽ ആധിപത്യം പുലർത്തി ഇംഗ്ലണ്ട്

ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിലെ ഒന്നാം ദിനത്തിൽ ആധിപത്യം പുലർത്തി ഇംഗ്ലണ്ട്. മികച്ച സ്കോർ നേടി ആദ്യ ഇന്നിങ്സ് ഡിക്ലയർ ചെയ്ത ഇംഗ്ലണ്ട് മറുപടി ബാറ്റിങിനിറങ്ങിയ ആതിഥേയരായ ന്യൂസിലൻഡിൻ്റെ ആദ്യ മൂന്ന് വിക്കറ്റുകളും വീഴ്ത്തി. ആദ്യ ദിനം കളി നിർത്തുമ്പോൾ ന്യൂസിലൻഡ് 3… Read More »കിവികളുടെ മുൻനിര തകർത്ത് ആൻഡേഴ്സൺ. ആദ്യ ദിനത്തിൽ ആധിപത്യം പുലർത്തി ഇംഗ്ലണ്ട്

വീണ്ടും ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇംഗ്ലണ്ടിൻ്റെ തീരുമാനം. ആദ്യ ഇന്നിങ്സിൽ ബാറ്റ് ചെയ്തത് വെറും 58 ഓവർ മാത്രം

വീണ്ടും തൻ്റെ ധീരമായ തീരുമാനത്തിലൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. ആദ്യ ഇന്നിങ്സിൽ വെറും 58 ഓവറുകൾ മാത്രം ബാറ്റ് ചെയ്തുകൊണ്ട് ഡിക്ലയർ ചെയ്യാനുള്ള സ്റ്റോക്സിൻ്റെ തീരുമാനം ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ചാ വിഷയമായിരിക്കുകയാണ്. ന്യൂസിലൻഡിനെതിരായ ആദ്യ… Read More »വീണ്ടും ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇംഗ്ലണ്ടിൻ്റെ തീരുമാനം. ആദ്യ ഇന്നിങ്സിൽ ബാറ്റ് ചെയ്തത് വെറും 58 ഓവർ മാത്രം