അങ്ങനെയെങ്കിൽ മാത്രമേ അവർക്ക് ലോകകപ്പ് നേടുവാൻ സാധിക്കൂ !! ഗൗതം ഗംഭീർ
ഐസിസി ഏകദിന ലോകകപ്പ് അവസാന ഘട്ടങ്ങളിലേക്ക് കടക്കവെ ഇന്ത്യൻ ടീമിന് നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. കഴിഞ്ഞ ഐസിസി ടൂർണമെൻ്റുകളിൽ നോക്കൗട്ടുകളിൽ പുറത്തായ ഇന്ത്യ ഇക്കുറി അത് ആവർത്തിക്കാതിരിക്കാൻ എന്തുചെയ്യണമെന്നും ഗംഭീർ നിർദ്ദേശിച്ചു. ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡാണ് ഇന്ത്യയുടെ… Read More »അങ്ങനെയെങ്കിൽ മാത്രമേ അവർക്ക് ലോകകപ്പ് നേടുവാൻ സാധിക്കൂ !! ഗൗതം ഗംഭീർ