മഴയിൽ ചോർന്നൊലിച്ച് നരേന്ദ്ര മോദി സ്റ്റേഡിയം !! വീഡിയോ പങ്കുവെച്ച് ക്രിക്കറ്റ് ആരാധകർ
ഐ പി എൽ ഫൈനൽ പോരാട്ടം കാണുവാനെത്തിയ പതിനായിരകണക്കിന് ആരാധകർ ഇന്നലെ നിരാശരായാണ് അഹമ്മാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നിന്നും മടങ്ങിയത്. മഴമൂലം ഇന്നലെ നടക്കേണ്ടിയിരുന്ന മത്സരം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഇതിനിടയിൽ നിരാശജനകമായ കാഴ്ച്ചയ്ക്ക് സ്റ്റേഡിയം സാക്ഷ്യം വഹിച്ചിരിക്കുകയാണ്. കനത്ത… Read More »മഴയിൽ ചോർന്നൊലിച്ച് നരേന്ദ്ര മോദി സ്റ്റേഡിയം !! വീഡിയോ പങ്കുവെച്ച് ക്രിക്കറ്റ് ആരാധകർ