Skip to content

Asia Cup

 

ഇന്ത്യയുടെ ആ വിഭാഗം അതിദുർബലം !! തുറന്നുപറഞ്ഞ് ഗൗതം ഗംഭീർ

ഇന്ത്യൻ ടീമിലേക്ക് കെ എൽ രാഹുലും ശ്രേയസ് അയ്യരും തിരിച്ചെത്തിയെങ്കിലും ടീമിൻ്റെ ശക്തിയിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഏഷ്യ കപ്പിലെ സൂപ്പർ ഫോർ പോരാട്ടത്തിലാണ് ആദ്യ രണ്ട് മത്സരങ്ങൾ നഷ്ടമായ ശേഷം കെ എൽ രാഹുൽ… Read More »ഇന്ത്യയുടെ ആ വിഭാഗം അതിദുർബലം !! തുറന്നുപറഞ്ഞ് ഗൗതം ഗംഭീർ

മഴ വില്ലനായി !! ഇന്ത്യ പാകിസ്ഥാൻ പോരാട്ടം റിസർവ് ഡേയിലേക്ക്

ഏഷ്യ കപ്പിലെ ഇന്ത്യ പാകിസ്ഥാൻ സൂപ്പർ ഫോർ പോരാട്ടം റിസർവ് ഡേയിലേക്ക് മാറ്റി. മഴ ശമിക്കാത്തതിനെ തുടർന്നാണ് മത്സരം റിസർവ് ഡേയിലേക്ക് മാറ്റിയിരിക്കുന്നത്. മത്സരത്തിലേക്ക് വരുമ്പോൾ ടോസ് നഷ്ടപെട്ട ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 24.1 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ… Read More »മഴ വില്ലനായി !! ഇന്ത്യ പാകിസ്ഥാൻ പോരാട്ടം റിസർവ് ഡേയിലേക്ക്

ഓസ്ട്രേലിയക്ക് ശേഷം ഇതാദ്യം !! തകർപ്പൻ റെക്കോർഡുമായി ശ്രീലങ്ക

ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയിരിക്കുകയാണ് ശ്രീലങ്ക. മത്സരത്തിലെ തോൽവിയോടെ ബംഗ്ലാദേശ് ഏഷ്യ കപ്പിൽ നിന്നും പുറത്താവുകയും ചെയ്തു. മത്സരത്തിൽ കുറിച്ച വിജയത്തോടെ തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് ശ്രീലങ്ക. ഇന്ത്യയ്ക്കോ ഇംഗ്ലണ്ടിനോ പോലും നേടാനാത്ത റെക്കോർഡാണ് ശ്രീലങ്ക നേടിയിരിക്കുന്നത്.… Read More »ഓസ്ട്രേലിയക്ക് ശേഷം ഇതാദ്യം !! തകർപ്പൻ റെക്കോർഡുമായി ശ്രീലങ്ക

പെട്ടെന്നൊരുനാൾ ചന്ദ്രപോളാകാൻ കഴിയില്ല !! ഷഹീൻ അഫ്രീദിയെ നേരിടാൻ ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് മുൻ പാക് താരത്തിൻ്റെ ടിപ്പ്‌സ്

ഏഷ്യ കപ്പിൽ ഷഹീൻ അഫ്രീദിയെന്ന അപകടകാരിയായ ബൗളറെ പിടിച്ചുകെട്ടാൻ ഇന്ത്യൻ ബൗളർമാർക്ക് ഉപദേശവുമായി മുൻ പാകിസ്ഥാൻ താരം ആഖിബ് ജാവേദ്. ഏഷ്യ കപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ കോഹ്ലിയും രോഹിത് ശർമ്മയും അടങ്ങിയ ഇന്ത്യൻ ടോപ്പ് ഓർഡർ ഷഹീൻ അഫ്രീദിയ്ക്ക് മുൻപിൽ… Read More »പെട്ടെന്നൊരുനാൾ ചന്ദ്രപോളാകാൻ കഴിയില്ല !! ഷഹീൻ അഫ്രീദിയെ നേരിടാൻ ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് മുൻ പാക് താരത്തിൻ്റെ ടിപ്പ്‌സ്

മറ്റുള്ളവരേക്കാൾ മൂന്ന് മടങ്ങ് ജോലിഭാരമാണ് എനിക്കുള്ളത് !! ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ

ഇന്ത്യൻ ടീമിൽ മറ്റുള്ളവരെ പോലെ എളുപ്പമല്ല തൻ്റെ ജോലിയെന്ന് സ്റ്റാർ ഓൾ റൗണ്ടറും ടീമിൻ്റെ വൈസ് ക്യാപ്റ്റനും കൂടിയായ ഹാർദിക്ക് പാണ്ഡ്യ. ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായ സൂപ്പർ ഫോർ പോരാട്ടത്തിന് മുൻപേ സ്റ്റാർ സ്പോർട്സിൽ സംസാരിക്കവെയാണ് ഇങ്ങനെയൊരു അഭിപ്രായപ്രകടനം പാണ്ഡ്യയുടെ ഭാഗത്തുനിന്നുമുണ്ടായത്.… Read More »മറ്റുള്ളവരേക്കാൾ മൂന്ന് മടങ്ങ് ജോലിഭാരമാണ് എനിക്കുള്ളത് !! ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ

ഇത് അനീതിയും നാണകേടും ! ഇന്ത്യയ്ക്കും പാകിസ്ഥാനും നൽകിയ പ്രത്യേക പരിഗണനയ്ക്കെതിരെ മുൻ ഇന്ത്യൻ താരം

ഏഷ്യ കപ്പിൽ ഇന്ത്യയ്ക്കും പാകിസ്ഥാനും നൽകിയ പ്രത്യേക പരിഗണനയിൽ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം വെങ്കടേഷ് പ്രസാദ്. ബംഗ്ലാദേശിനോടും ശ്രീലങ്കയോടും കാണിച്ചത് തികച്ചും അനീതിയാണെന്നും വെങ്കടേഷ് തുറന്നടിച്ചു. ഏഷ്യ കപ്പിൽ ഇന്ത്യ – പാകിസ്ഥാൻ സൂപ്പർ ഫോർ മത്സരത്തിന് മാത്രമായി റിസർവ്… Read More »ഇത് അനീതിയും നാണകേടും ! ഇന്ത്യയ്ക്കും പാകിസ്ഥാനും നൽകിയ പ്രത്യേക പരിഗണനയ്ക്കെതിരെ മുൻ ഇന്ത്യൻ താരം

ബാക്കപ്പായും വേണ്ട !! സഞ്ജുവിനെ ടീമിൽ നിന്നും പറഞ്ഞയച്ച് ബിസിസിഐ

മലയാളി താരം സഞ്ജു സാംസണെ ഏഷ്യ കപ്പ് ടീം ക്യാംപിൽ നിന്നും തിരിച്ചയച്ച് ബിസിസിഐ. നേരത്തെ ആദ്യ മത്സരം മുതൽക്കെ സഞ്ജു സാംസൺ ടീമിനൊപ്പം ഉണ്ടായിരുന്നു. ഇപ്പോഴിതാ സൂപ്പർ ഫോർ പോരാട്ടം ആരംഭിക്കുന്നതിന് മുൻപേ താരത്തെ ടീമിൽ നിന്നും പറഞ്ഞുവിട്ടിരിക്കുകയാണ് ബിസിസിഐ.… Read More »ബാക്കപ്പായും വേണ്ട !! സഞ്ജുവിനെ ടീമിൽ നിന്നും പറഞ്ഞയച്ച് ബിസിസിഐ

അവർക്കെന്താ കൊമ്പുണ്ടോ !! വിവേചനത്തിൽ പ്രതിഷേധവുമായി ശ്രീലങ്കയും ബംഗ്ലാദേശും

ഏഷ്യ കപ്പിൽ തങ്ങൾ നേരിട്ട വിവേചനത്തിൽ ആഞ്ഞടിച്ച് ശ്രീലങ്കയുടെയും ബംഗ്ലാദേശിൻ്റെ മുഖ്യ പരിശീലകർ. സൂപ്പർ ഫോറിലെ ഇന്ത്യ പാകിസ്ഥാൻ മത്സരത്തിന് മാത്രമായി റിസർവ് ഡേ അനുവദിച്ചതാണ് ഇപ്പോൾ പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ടൂർണമെൻ്റിലെ ഗ്രൂപ്പ് ഘട്ട ഇന്ത്യ പാക് മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടിവന്നിരുന്നു.… Read More »അവർക്കെന്താ കൊമ്പുണ്ടോ !! വിവേചനത്തിൽ പ്രതിഷേധവുമായി ശ്രീലങ്കയും ബംഗ്ലാദേശും

ആ റെക്കോർഡ് ഞാൻ തകർക്കും !! ചരിത്ര റെക്കോർഡിന് അരികെ എത്തിയതിനെ കുറിച്ച് ഹിറ്റ്മാൻ

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. 2013 ൽ എം എസ് ധോണി ഓപ്പണറായി സ്ഥാനകയറ്റം നൽകിയത് ഹിറ്റ്മാൻ്റെ ബാറ്റിങ് കരിയറിൽ തന്നെ വഴിതിരിവായി. പിന്നീട് നിരവധി റെക്കോർഡുകൾ താരം സ്വന്തമാക്കിയിരുന്നു. ഏഷ്യ കപ്പിന്… Read More »ആ റെക്കോർഡ് ഞാൻ തകർക്കും !! ചരിത്ര റെക്കോർഡിന് അരികെ എത്തിയതിനെ കുറിച്ച് ഹിറ്റ്മാൻ

ഒറ്റ പ്രകടനം കൊണ്ട് എല്ലാം മറക്കരുത് !! രാഹുൽ ഇഷാൻ കിഷൻ തകർക്കത്തിൽ പ്രതികരിച്ച് ഇർഫാൻ പത്താൻ

ഏഷ്യ കപ്പിലെ സൂപ്പർ ഫോർ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ഇലവനിൽ ഇഷാൻ കിഷൻ തുടരുമോ അതോ കെ എൽ രാഹുൽ താരത്തിന് പകരക്കാരനാകുമോ എന്നതിനെ കുറിച്ചുള്ള ചർച്ചകൾക്കിടെ തൻ്റെ അഭിപ്രായം തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. പാകിസ്ഥാനെതിരായ മത്സരത്തിലെ പ്രകടനം… Read More »ഒറ്റ പ്രകടനം കൊണ്ട് എല്ലാം മറക്കരുത് !! രാഹുൽ ഇഷാൻ കിഷൻ തകർക്കത്തിൽ പ്രതികരിച്ച് ഇർഫാൻ പത്താൻ

താങ്കൾക്ക് ഓർമ്മ ശക്തിയില്ലേ ! ജയ് ഷായ്ക്കെതിരെ ആഞ്ഞടിച്ച് ഷാഹിദ് അഫ്രീദി

ബിസിസിഐ സെക്രട്ടറിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡൻ്റുമായ ജയ് ഷായ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി രംഗത്ത്. കഴിഞ്ഞ ദിവസം പാകിസ്ഥാനെ കുറിച്ചുള്ള ജയ് ഷായുടെ പരാമർശമാണ് അഫ്രീദിയെ ചൊടിപ്പിച്ചത്. കഴിഞ്ഞ ദിവസം ഏഷ്യ കപ്പ് പാകിസ്ഥാനിൽ… Read More »താങ്കൾക്ക് ഓർമ്മ ശക്തിയില്ലേ ! ജയ് ഷായ്ക്കെതിരെ ആഞ്ഞടിച്ച് ഷാഹിദ് അഫ്രീദി

നേപ്പാൾ താരത്തിന് ഓട്ടോഗ്രാഫ് !! രോഹിത് ശർമ്മയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം

ഏഷ്യ കപ്പ് മത്സരത്തിന് ശേഷം നേപ്പാൾ താരം സന്ദീപ് ലാമിചാനെയ്ക്ക് ഓട്ടോഗ്രാഫ് നൽകികൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്ത ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കെതിരെ വിമർശനവുമായി ആരാധകർ രംഗത്ത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന കുറ്റാരിപിതനായ താരം ഇപ്പോൾ ജാമ്യത്തിലിറങ്ങിയാണ് നേപ്പാളിനായി കളിക്കുന്നത്. ഈ… Read More »നേപ്പാൾ താരത്തിന് ഓട്ടോഗ്രാഫ് !! രോഹിത് ശർമ്മയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം

സ്നേഹത്തിൻ്റെ സന്ദേശമാണ് നൽകേണ്ടത് ! ഗംഭീറിനെ തിരുത്തി ഷാഹിദ് അഫ്രീദി

ഇന്ത്യ – പാക് താരങ്ങൾ ഓൺ ഫീൽഡിൽ സൗഹൃദം പങ്കിടരുതെന്ന മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറിൻ്റെ അഭിപ്രായത്തിന് മറുപടിയുമായി മുൻ പാക് ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. കളിക്കളത്തിൽ അഫ്രഷനാണ് കാണിക്കേണ്ടതെന്നും സൗഹൃദം കളിക്കളത്തിന് വെളിയിൽ മതിയെന്നുമായിരുന്നു ഗംഭീറിൻ്റെ അഭിപ്രായം. മുൻപത്തെ… Read More »സ്നേഹത്തിൻ്റെ സന്ദേശമാണ് നൽകേണ്ടത് ! ഗംഭീറിനെ തിരുത്തി ഷാഹിദ് അഫ്രീദി

അതുകൊണ്ടാണ് ഇഷാൻ അകത്തും സഞ്ജു പുറത്തുമായത് !! പ്രതികരണവുമായി രവിചന്ദ്രൻ അശ്വിൻ

ഐസിസി ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീം സെലക്ഷനെ കുറിച്ച് പ്രതികരിച്ച് ഇന്ത്യൻ സീനിയർ താരം രവിചന്ദ്രൻ അശ്വിൻ. സഞ്ജു സാംസണെ ഒഴിവാക്കിയത് തന്നെയായിരുന്നു ഇക്കാര്യത്തിൽ ആരാധകരുടെ ചർച്ചാ വിഷയം. കെ എൽ രാഹുൽ ഇഷാൻ കിഷൻ എന്നിവരെയാണ് ഇന്ത്യ വിക്കറ്റ് കീപ്പർമാരായി… Read More »അതുകൊണ്ടാണ് ഇഷാൻ അകത്തും സഞ്ജു പുറത്തുമായത് !! പ്രതികരണവുമായി രവിചന്ദ്രൻ അശ്വിൻ

നഷ്ടപരിഹാരം വേണം ! ജയ് ഷായ്ക്ക് കത്തയച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

പാകിസ്ഥാനിലും ശ്രീലങ്കയിലുമായി ഹൈബ്രിഡ് മോഡലിൽ നടക്കുന്ന ഏഷ്യ കപ്പ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുളള സൂപ്പർ ഫോർ മത്സരത്തോടെ പാകിസ്ഥാനിൽ ഷെഡ്യൂൾ ചെയ്ത മത്സരങ്ങൾ അവസാനിച്ചിരിക്കുകയാണ്. ഇനിയുള്ള മത്സരങ്ങൾ എല്ലാം തന്നെ കൊളംബോയിൽ നടക്കാനിരിക്കെ ടിക്കറ്റ് വരുമാനത്തിൽ വന്ന കുറവിനെ ചൊല്ലി… Read More »നഷ്ടപരിഹാരം വേണം ! ജയ് ഷായ്ക്ക് കത്തയച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

ലോകകപ്പ് വിന്നറായ മുൻ താരത്തെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ പോലീസ്

ഒത്തുകളിയുമായി ബന്ധപ്പെട്ട് മുൻ ക്രിക്കറ്ററും ലോകകപ്പ് ജേതാവും കൂടിയായ സചിത്ര സേനാ നായകെയെ കസ്റ്റഡിയിലെടുത്ത് ശ്രീലങ്ക. ശ്രീലങ്കൻ കായിക മന്ത്രാലയത്തിൻ്റെ പ്രത്യേക അന്വേഷണ വിഭാഗത്തിന് മുൻപിലെത്തി സേനാ നായകെ സ്വയം കീഴങ്ങുകയായിരുന്നു. 2020 ലെ ലങ്ക പ്രീമിയർ ലീഗിൽ മത്സരഫലങ്ങളിൽ കൃത്രിമത്വം… Read More »ലോകകപ്പ് വിന്നറായ മുൻ താരത്തെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ പോലീസ്

തകർപ്പൻ റെക്കോർഡിൽ വഖാർ യൂനിസിനൊപ്പമെത്തി ഹാരിസ് റൗഫ്

തകർപ്പൻ പ്രകടനമാണ് ബംഗ്ലാദേശിനെതിരായ ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്ഥാൻ പേസർ ഹാരിസ് റൗഫ് കാഴ്ച്ചവെച്ചത്. മത്സരത്തിൽ താരം നാല് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഈ പ്രകടനത്തോടെ തകർപ്പൻ റെക്കോർഡിൽ ഇതിഹാസ താരം വഖാർ യൂനിസിനൊപ്പം എത്തിയിരിക്കുകയാണ് ഹാരിസ് റൗഫ്. മത്സരത്തിൽ… Read More »തകർപ്പൻ റെക്കോർഡിൽ വഖാർ യൂനിസിനൊപ്പമെത്തി ഹാരിസ് റൗഫ്

ഐസിസി ഏകദിന റാങ്കിങിൽ പാക് താരത്തിനെ പിന്നിലാക്കി ശുഭ്മാൻ ഗിൽ

ഏഷ്യ കപ്പിൽ നേപ്പാളിനെതിരായ മികച്ച പ്രകടനത്തോടെ ഐസിസി റാങ്കിങിൽ നേട്ടവുമായി ഇന്ത്യൻ യുവ ഓപ്പണർ ശുഭ്മാൻ ഗിൽ. ഇന്ത്യ 10 വിക്കറ്റിന് വിജയിച്ച മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കൊപ്പം ഗില്ലും ഫിഫ്റ്റി നേടിയിരുന്നു. ഇതിന് പിന്നാലെയാണ് റാങ്കിങിൽ പാക് താരത്തെ ഗിൽ… Read More »ഐസിസി ഏകദിന റാങ്കിങിൽ പാക് താരത്തിനെ പിന്നിലാക്കി ശുഭ്മാൻ ഗിൽ

ഞങ്ങളോട് ആരുമത് പറഞ്ഞില്ല !! തോൽവിയ്ക്ക് പുറകെ പരാതിയുമായി അഫ്ഗാനിസ്ഥാൻ കോച്ച്

ശ്രീലങ്കയ്ക്കെതിരായ ഏഷ്യ കപ്പിലെ നിർണായക പോരാട്ടത്തിൽ തങ്ങൾക്ക് സംഭവിച്ചത് വലിയ അബദ്ധം തന്നെയാണെന്ന് തുറന്നുസമ്മതിച്ച് അഫ്ഗാനിസ്ഥാൻ ഹെഡ് കോച്ച് ജോനാതൻ ട്രോട്ട്. സാങ്കേതിക തങ്ങൾക്ക് സാധ്യതകൾ ഉണ്ടായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നും ഇക്കാര്യം കളിക്കാരെ അറിയിച്ചിരുന്നില്ലയെന്നും ഹെഡ് കോച്ച് തുറന്നുസമ്മതിച്ചു. ശ്രീലങ്ക ഉയർത്തിയ 392… Read More »ഞങ്ങളോട് ആരുമത് പറഞ്ഞില്ല !! തോൽവിയ്ക്ക് പുറകെ പരാതിയുമായി അഫ്ഗാനിസ്ഥാൻ കോച്ച്

എനിക്കോർമ്മ വരുന്നത് മാർക്ക് ബൗച്ചറിനെ !! അഫ്ഗാനിസ്ഥാൻ്റെ തോൽവിയോട് പ്രതികരിച്ച് മുൻ ഇന്ത്യൻ താരം

ഏഷ്യ കപ്പിൽ ശ്രീലങ്കയ്ക്കെതിരായ അഫ്ഗാനിസ്ഥാൻ്റെ തോൽവി തന്നെ 2003 ലോകകപ്പിലെ പ്രസിദ്ധമായ സൗത്താഫ്രിക്ക – ശ്രീലങ്ക പോരാട്ടം ഓർമ്മിപ്പിച്ചുവെന്ന് മുൻ ഇന്ത്യൻ താരം വെങ്കടേഷ് പ്രസാദ്. 2003 ലോകകപ്പിൽ മാർക്ക് ബൗച്ചറിന് സംഭവിച്ചതിന് ഏറെക്കുറെ സമാനമായ കാര്യമാണ് ഏഷ്യ കപ്പിലെ ഈ… Read More »എനിക്കോർമ്മ വരുന്നത് മാർക്ക് ബൗച്ചറിനെ !! അഫ്ഗാനിസ്ഥാൻ്റെ തോൽവിയോട് പ്രതികരിച്ച് മുൻ ഇന്ത്യൻ താരം

24 പന്തിൽ ഫിഫ്റ്റി !! ഏഷ്യ കപ്പിൽ ശ്രീലങ്കയ്ക്കെതിരെ തകർത്താടി മൊഹമ്മദ് നബി

ഏഷ്യ കപ്പിലെ നിർണായക മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ അതിഗംഭീര പ്രകടനവുമായി മുൻ അഫ്ഗാൻ നായകൻ മൊഹമ്മദ് നബി. സൂപ്പർ ഫോറിൽ അഫ്ഗാനിസ്ഥാനെയെത്തിക്കുവാൻ വേണ്ടിയാണ് വെടിക്കെട്ട് പ്രകടനം നബി കാഴ്ച്ചവെച്ചത്. മത്സരത്തിൽ 292 റൺസിൻ്റെ വിജയലക്ഷ്യമാണ് ശ്രീലങ്ക ഉയർത്തിയത്. എന്നാൽ ശ്രീലങ്കയുടെ നെറ്റ് റൺ… Read More »24 പന്തിൽ ഫിഫ്റ്റി !! ഏഷ്യ കപ്പിൽ ശ്രീലങ്കയ്ക്കെതിരെ തകർത്താടി മൊഹമ്മദ് നബി

ഏഷ്യ കപ്പ് യു എ ഇയിൽ നടത്താതിരുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി ജയ് ഷാ

ആവേശത്തോടെ എത്തിയ ഏഷ്യ കപ്പ് ഇപ്പോൾ കനത്ത മഴമൂലം അനിശ്ചിതത്തിലായിരിക്കുകയാണ്. ഇന്ത്യ പാക് പോരാട്ടം മഴമൂലം ഉപേക്ഷിക്കേണ്ടിവന്നപ്പോൾ ഇന്ത്യ നേപ്പാൾ മത്സരത്തിലും മഴ വില്ലനായി എത്തി. വലിയ വിമർശനമാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മഴ സീസണിൽ ഏഷ്യ കപ്പ് ശ്രീലങ്കയിൽ ഷെഡ്യൂൾ… Read More »ഏഷ്യ കപ്പ് യു എ ഇയിൽ നടത്താതിരുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി ജയ് ഷാ

ലോകകപ്പ് ജേഴ്സിയിൽ ഇന്ത്യ മാറ്റി ഭാരതമാക്കണം !! ജയ്ഷായോട് ആവശ്യമുന്നയിച്ച് മുൻ ഇന്ത്യൻ താരം

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിനെ ഭാരതമെന്ന് വിളിക്കണമെന്ന് മുൻ ഇന്ത്യൻ താരം വീരേണ്ടർ സെവാഗ്. ഇന്ത്യയെന്ന നമ്മുടെ രാജ്യത്തിൻ്റെ പേര് മാറ്റുന്നുവെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് വീരേന്ദർ സെവാഗിൻ്റെ ഈ ആവശ്യം. ഇന്ത്യയിൽ മാത്രമായി നടക്കുന്ന ആദ്യ ഐസിസി ഏകദിന ലോകകപ്പാണിത്.… Read More »ലോകകപ്പ് ജേഴ്സിയിൽ ഇന്ത്യ മാറ്റി ഭാരതമാക്കണം !! ജയ്ഷായോട് ആവശ്യമുന്നയിച്ച് മുൻ ഇന്ത്യൻ താരം

തകർപ്പൻ റെക്കോർഡിൽ സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കി രോഹിത് ശർമ്മ

മികച്ച പ്രകടനമാണ് നേപ്പാളിനെതിരായ ഏഷ്യ കപ്പ് മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. മഴമൂലം 23 ഓവറാക്കി വെട്ടിചുരുക്കിയ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ തകർത്തടിച്ചപ്പോൾ അനായാസ വിജയം ഇന്ത്യ നേടുകയും സൂപ്പർ ഫോറിലേക്ക് യോഗ്യത നേടുകയും ചെയ്തു. മത്സരത്തിൽ നേടിയ… Read More »തകർപ്പൻ റെക്കോർഡിൽ സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കി രോഹിത് ശർമ്മ

തകർത്തടിച്ച് രോഹിത് ശർമ്മയും ഗില്ലും ! നേപ്പാളിനെ തകർത്ത് ഇന്ത്യ സൂപ്പർ ഫോറിൽ

ഏഷ്യ കപ്പിൽ നേപ്പാളിനെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് അനായാസ വിജയം. മഴ കളി തടസ്സപ്പെടുത്തിയ മത്സരത്തിൽ DLS നിയമപ്രകാരം 10 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. വിജയത്തോടെ ഇന്ത്യ സൂപ്പർ ഫോറിലേക്ക് പ്രവേശിച്ചു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത നേപ്പാളിന് 48.2 ഓവറിൽ 230… Read More »തകർത്തടിച്ച് രോഹിത് ശർമ്മയും ഗില്ലും ! നേപ്പാളിനെ തകർത്ത് ഇന്ത്യ സൂപ്പർ ഫോറിൽ

സത്യാവസ്ഥ അതല്ല !! വിവാദ വീഡിയോയിൽ വിശദീകരണവുമായി ഗംഭീർ

ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്ന തൻ്റെ വിവാദ വീഡിയോക്ക് വിശദീകരണവുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഇന്ത്യ പാകിസ്ഥാൻ ഏഷ്യ കപ്പ് മത്സരത്തിനിടെ ആരാധകർക്ക് ഗംഭീറിനെ ലക്ഷ്യമാക്കി കോഹ്ലിയുടെ പേര് ആർത്തുവിളിക്കുകയും ഇതിന് പിന്നാലെ കാണികൾക്ക് നേരെ താരം നടുവിരൽ… Read More »സത്യാവസ്ഥ അതല്ല !! വിവാദ വീഡിയോയിൽ വിശദീകരണവുമായി ഗംഭീർ

സിക്സ് പറത്തി നേപ്പാൾ ഓപ്പണർ !! കലിപ്പായി മൊഹമ്മദ് സിറാജ് : വീഡിയോ കാണാം

ഏഷ്യ കപ്പിൽ ഇന്ത്യയ്ക്കെതിരെ ടോസ് നഷ്ടപെട്ട് ബാറ്റിങിനിറങ്ങി മികച്ച തുടക്കം സ്വന്തമാക്കിയിരിക്കുകയാണ് നേപ്പാൾ. ഇന്ത്യൻ ഫീൽഡർമാർ മത്സരിച്ച് ക്യാച്ചുകൾ വിട്ടപ്പോൾ ഓപ്പണിങ് കൂട്ടുകെട്ടിൽ 65 റൺസ് നേപ്പാൾ നേടി. ഒടുവിൽ ഷാർദുൽ താക്കൂറാണ് ഇന്ത്യയ്ക്ക് ബ്രേയ്ക്ക് ത്രൂ നൽകിയത്. മത്സരത്തിനിടെ നേപ്പാൾ… Read More »സിക്സ് പറത്തി നേപ്പാൾ ഓപ്പണർ !! കലിപ്പായി മൊഹമ്മദ് സിറാജ് : വീഡിയോ കാണാം

പേരല്ല ഫോമാണ് നോക്കേണ്ടത് !! മൊഹമ്മദ് കൈഫുമായി തർക്കിച്ച് ഗൗതം ഗംഭീർ

ഇന്ത്യൻ ടീമിലേക്കുള്ള കെ എൽ രാഹുലിൻ്റെ തിരിച്ചുവരവിനെ ചൊല്ലി ഓൺ എയറിൽ തർക്കിച്ച് മുൻ ഇന്ത്യൻ താരങ്ങളായ മൊഹമ്മദ് കൈഫും ഗൗതം ഗംഭീർ. കൈഫ് കെ എൽ രാഹുൽ തിരിച്ചെത്തണമെന്ന അഭിപ്രായം മുൻപോട്ട് വെച്ചപ്പോൾ മധ്യനിരയിൽ ഇഷാൻ കിഷൻ തുടരണമെന്നും തുടർച്ചയായ… Read More »പേരല്ല ഫോമാണ് നോക്കേണ്ടത് !! മൊഹമ്മദ് കൈഫുമായി തർക്കിച്ച് ഗൗതം ഗംഭീർ

ഞാനത് അപ്പോഴേ പറഞ്ഞതല്ലേ !! മഴമൂലം കളി ഉപേക്ഷിച്ചതിനാൽ രൂക്ഷവിമർശനവുമായി മുൻ പി സി ബി ചെയർമാൻ

ഏഷ്യ കപ്പിലെ ഇന്ത്യ പാകിസ്ഥാൻ പോരാട്ടം മഴമൂലം ഉപേക്ഷിച്ചതിന് പുറകെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെതിരെ അതിരൂക്ഷ വിമർശനവുമായി മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ നജാം സേതി. ചെയർമാനായിരിക്കെ ഏഷ്യ കപ്പ് ശ്രീലങ്കയിൽ നടത്തരുതെന്ന് താൻ പറഞ്ഞിരുന്നുവെന്നും യു എ ഇയിൽ… Read More »ഞാനത് അപ്പോഴേ പറഞ്ഞതല്ലേ !! മഴമൂലം കളി ഉപേക്ഷിച്ചതിനാൽ രൂക്ഷവിമർശനവുമായി മുൻ പി സി ബി ചെയർമാൻ