ഭരത് ഹീറോ, അവസാന പന്തിൽ സിക്സ് നേടി ഡൽഹിയെ പരാജയപെടുത്തി ആർ സി ബി
ഡൽഹി ക്യാപിറ്റൽസിനെതിരെ ആവേശവിജയം നേടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ ഏഴ് വിക്കറ്റിനായിരുന്നു കോഹ്ലിയുടെയും കൂട്ടരുടെയും വിജയം. അവസാന പന്തിൽ 5 റൺ വേണമെന്നിരിക്കെ സിക്സ് പറത്തിയ ശ്രീഘർ ഭരതാണ് ആർ സി ബിയെ ആവേശവിജയത്തിലെത്തിച്ചത്.… Read More »ഭരത് ഹീറോ, അവസാന പന്തിൽ സിക്സ് നേടി ഡൽഹിയെ പരാജയപെടുത്തി ആർ സി ബി