Skip to content

Indian Cricket Team

ആദ്യമായി ഗോൾഡൻ ഡക്കായി ശിഖാർ ധവാൻ ; വിരാട് കോഹ്ലിക്കും നാണക്കേട്

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ പരാജയപെട്ടെങ്കിലും നിരവധി റെക്കോർഡുകളായിരുന്നു ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ സ്വന്തമാക്കിയത്. എന്നാൽ ഇന്ത്യൻ ഓപ്പണർ ശിഖാർ ധവാനും ക്യാപ്റ്റനും മത്സരം ചെറിയ തിരിച്ചടിയാവുകയും ചെയ്തു . മത്സരത്തിൽ റണ്ണൊന്നും എടുക്കാതെ നേരിട്ട ആദ്യ… Read More »ആദ്യമായി ഗോൾഡൻ ഡക്കായി ശിഖാർ ധവാൻ ; വിരാട് കോഹ്ലിക്കും നാണക്കേട്

ആ വിക്കറ്റ് ഞാൻ ഒരുപാട് കാലംഓർത്തിരിക്കും ; ജൈ റിച്ചാർഡ്സൺ

തകർപ്പൻ പ്രകടനമാണ് യുവതാരം ജൈ റിച്ചാർഡ്‌സൺ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ കാഴ്ച്ചവെച്ചത് . പത്തോവറിൽ വെറും 26 റൺസ് മാത്രം വഴങ്ങിയ റിച്ചാർഡ്‌സൺ നാല് നിർണായക വിക്കറ്റുകളും വീഴ്ത്തി . മാൻ ഓഫ് ദി മാച്ച് കൂടിയായിരുന്നു റിച്ചാർഡ്‌സൺ… Read More »ആ വിക്കറ്റ് ഞാൻ ഒരുപാട് കാലംഓർത്തിരിക്കും ; ജൈ റിച്ചാർഡ്സൺ

സാക്ഷാൽ വിവിയൻ റിച്ചാർഡ്‌സിനെയും മറികടന്ന് രോഹിത് ശർമ

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ സാക്ഷാൽ വിവിയൻ റിച്ചാർഡ്‌സിന്റെ റെക്കോർഡ് മറികടന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ. ഏകദിന കരിയറിലെ 22 ആം സെഞ്ചുറിയും ഓസ്‌ട്രേലിയക്കെതിരായ ഏഴാം സെഞ്ചുറിയുമാണ് രോഹിത് ശർമ ഇന്ന് നേടിയത്. ഓസ്‌ട്രേലിയയിൽ… Read More »സാക്ഷാൽ വിവിയൻ റിച്ചാർഡ്‌സിനെയും മറികടന്ന് രോഹിത് ശർമ

സെഞ്ചുറി നേട്ടത്തിൽ സൗരവ് ഗാംഗുലിയ്ക്കൊപ്പം രോഹിത് ശർമ

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ പരാജയപെട്ടുവെങ്കിലും സെഞ്ചുറിയോടെ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ നേടിയത് നിരവധി റെക്കോർഡുകൾ . ഏകദിന കരിയറിലെ 22 ആം സെഞ്ചുറിയാണ് ഹിറ്റ്മാൻ സിഡ്‌നിയിൽ നേടിയത് . മത്സരത്തിൽ 129 പന്തുകൾ നേരിട്ട രോഹിത്… Read More »സെഞ്ചുറി നേട്ടത്തിൽ സൗരവ് ഗാംഗുലിയ്ക്കൊപ്പം രോഹിത് ശർമ

ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ആയിരം മത്സരങ്ങൾ വിജയിക്കുന്ന ടീമായി ഓസ്‌ട്രേലിയ

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ വിജയത്തോടെ ക്രിക്കറ്റ് ചരിത്രത്തിൽ ആയിരം മത്സരങ്ങൾ വിജയിക്കുന്ന ആദ്യ ടീമായി ഓസ്‌ട്രേലിയ . 1877 മുതൽ ഇതുവരെ 1851 മത്സരങ്ങൾ കളിച്ച ഓസ്‌ട്രേലിയ 1000 മത്സരങ്ങളിൽ വിജയം നേടിയപ്പോൾ 593 മത്സരങ്ങൾ മാത്രമാണ് പരാജയപെട്ടത്.… Read More »ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ആയിരം മത്സരങ്ങൾ വിജയിക്കുന്ന ടീമായി ഓസ്‌ട്രേലിയ

രോഹിത് ശർമ്മയുടെ ഒറ്റയാൾ പോരാട്ടവും രക്ഷിച്ചില്ല ; ആദ്യ ഏകദിനത്തിൽ ഓസ്‌ട്രേലിയക്ക് വിജയം

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയക്ക് 34 റൺസിന്റെ തകർപ്പൻ വിജയം. ഓസ്‌ട്രേലിയ ഉയർത്തിയ 289 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 254 റൺസ് നേടാനെ സാധിച്ചുള്ളൂ . സെഞ്ചുറി നേടിയ… Read More »രോഹിത് ശർമ്മയുടെ ഒറ്റയാൾ പോരാട്ടവും രക്ഷിച്ചില്ല ; ആദ്യ ഏകദിനത്തിൽ ഓസ്‌ട്രേലിയക്ക് വിജയം

ആ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനായി എം എസ് ധോണി

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ ആദ്യ റണ്ണൊടെ ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി പതിനായിരം റൺസ് എം എസ് ധോണി പൂർത്തിയാക്കി . ഇതോടെ ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തിൽ 10000 റൺസ് നേടുന്ന അഞ്ചാമത്തെ ബാറ്റ്സ്മാനായി ധോണി മാറി… Read More »ആ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനായി എം എസ് ധോണി

സസ്‌പെൻഷന് പുറകെ ഹർദിക് പാണ്ഡ്യയ്ക്ക് വീണ്ടും തിരിച്ചടി

കോഫീ വിത്ത് കരൺ പ്രോഗ്രാമിലെ സ്ത്രീവിരുദ്ധ പരാമർശത്തെ തുടർന്ന് സസ്‌പെൻഷൻ നേരിടുന്ന ഇന്ത്യൻ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയ്ക്ക് വീണ്ടും തിരിച്ചടി. ലൈംഗികപരാമർശങ്ങൾ വിവാദമായതിനെ തുടർന്ന് ഹർദിക് പാണ്ഡ്യയ്ക്കൊപ്പം ലോകേഷ് രാഹുലിനേയും ബിസിസിഐ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു . തുടർഅന്വേഷണങ്ങൾക്കായി ഇരുവരെയും ഓസ്‌ട്രേലിയൻ… Read More »സസ്‌പെൻഷന് പുറകെ ഹർദിക് പാണ്ഡ്യയ്ക്ക് വീണ്ടും തിരിച്ചടി

ആദ്യ ഏകദിനം ; ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക്‌ ഭേദപ്പെട്ട സ്കോർ

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടി ഇന്ത്യക്കെതിരെ ബാറ്റിങ്ങിനിറങ്ങിയ ആതിഥേയരായ ഓസ്‌ട്രേലിയക്ക് ഭേദപ്പെട്ട സ്കോർ . നിശ്ചിത 50 ഓവറിൽ ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 288 റൺസ് നേടി . തുടക്കത്തിൽ തന്നെ ഓപ്പണർമാരെ നഷ്ട്ടമായ ഓസ്‌ട്രേലിയയെ… Read More »ആദ്യ ഏകദിനം ; ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക്‌ ഭേദപ്പെട്ട സ്കോർ

ഫിഞ്ചിന്റെ കുറ്റി പിഴുതെടുത്ത് ഏകദിന കരിയറിൽ 100 വിക്കറ്റ് തികച്ച് ഭുവനേശ്വർ കുമാർ – വീഡിയോ

ഓസ്‌ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ നായകൻ ആരോണ് ഫിഞ്ചിന്റെ വിക്കറ്റിലൂടെ ഏകദിന കരിയറിൽ 100 ആം വിക്കറ്റ് തികച്ച് ഭുവനേശ്വർ കുമാർ . 6 റൺസിൽ നിൽക്കെ രണ്ടാം ഓവറിന്റെ രണ്ടാം പന്തിൽ ഫിഞ്ചിനെ ബൗൾഡാക്കുകയായിരുന്നു. 96 മത്സരങ്ങളിൽ നിന്നാണ് 100 വിക്കറ്റ്… Read More »ഫിഞ്ചിന്റെ കുറ്റി പിഴുതെടുത്ത് ഏകദിന കരിയറിൽ 100 വിക്കറ്റ് തികച്ച് ഭുവനേശ്വർ കുമാർ – വീഡിയോ

വിവാഹം ചെയ്യുമോയെന്ന് അവതാരിക ; വയസ്സ് 20 അല്ലെ പഠനത്തിൽ മാത്രം ശ്രദ്ധിക്കാൻ രാഹുൽ ദ്രാവിഡ്, വീഡിയോ കാണാം

ഹർദിക് പാണ്ഡ്യ- കെ എൽ രാഹുൽ സ്ത്രീവിരുദ്ധ വിവാദത്തിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി രാഹുൽ ദ്രാവിഡിന്റെ പഴയ അഭിമുഖവീഡിയോ . എം ടിവിയുടെ പഴയ പ്രാങ്ക് ഷോയായ ബക്രയിൽ അവതാരികയുടെ മോശം പെരുമാറ്റത്തിലും രാഹുൽ ദ്രാവിഡ് മാന്യമായി പെരുമാറുന്ന വിഡിയോയാണ് ഇപ്പോൾ… Read More »വിവാഹം ചെയ്യുമോയെന്ന് അവതാരിക ; വയസ്സ് 20 അല്ലെ പഠനത്തിൽ മാത്രം ശ്രദ്ധിക്കാൻ രാഹുൽ ദ്രാവിഡ്, വീഡിയോ കാണാം

പാണ്ഡ്യയ്ക്കും രാഹുലിനും സസ്‌പെൻഷൻ ; ഇരുവർക്കും ഏകദിന പരമ്പര നഷ്ട്ടമാകും

സ്ത്രീവിരുദ്ധ പരാമർശവിവാദത്തെ തുടർന്ന് ഇന്ത്യൻ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയ്ക്കും ഓപ്പണർ കെ എൽ രാഹുലിനും ബിസിസിഐയുടെ സസ്‌പെൻഷൻ . ഇരുവരെയും ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ നിന്നും ഒഴിവാക്കിയ ബിസിസിഐ കൂടുതൽ അന്വേഷണങ്ങൾക്കായി ഇരുവരെയും ഇന്ത്യയിലേക്ക് തിരിച്ചയക്കും. കോഫീ വിത്ത് കരൺ എന്ന… Read More »പാണ്ഡ്യയ്ക്കും രാഹുലിനും സസ്‌പെൻഷൻ ; ഇരുവർക്കും ഏകദിന പരമ്പര നഷ്ട്ടമാകും

ഈ അവസ്ഥയിൽ പാകിസ്ഥാനും ഓസ്‌ട്രേലിയയിൽ പരമ്പര നേടാനാകും ; ഇന്ത്യയുടെ ചരിത്ര വിജയത്തെ അംഗീകാറിക്കാതെ പാക് താരം യുസുഫ്

ഓസ്‌ട്രേലിയയ്ക്കെതിരെ അവരുടെ മണ്ണിൽ ടെസ്റ്റ് പരമ്പര നേടി ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യ. ഇതോടെ ഓസ്‌ട്രേലിയൻ മണ്ണിൽ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഏഷ്യൻ ടീമായാണ് ഇന്ത്യ മാറിയത് . ചരിത്ര വിജയം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് നിരവധി പ്രമുഖ താരങ്ങൾ… Read More »ഈ അവസ്ഥയിൽ പാകിസ്ഥാനും ഓസ്‌ട്രേലിയയിൽ പരമ്പര നേടാനാകും ; ഇന്ത്യയുടെ ചരിത്ര വിജയത്തെ അംഗീകാറിക്കാതെ പാക് താരം യുസുഫ്

മാക്‌സ്‌വെൽ ഏഴാം നമ്പറിൽ ഫിഞ്ചിനൊപ്പം പുതിയ ഓപ്പണർ ; നിർണായക മാറ്റങ്ങളുമായി ഓസ്‌ട്രേലിയ

ടെസ്റ്റ് പരമ്പരയിലെ പരാജയത്തിന് ശേഷം ഏകദിന പരമ്പരയിൽ ഓസ്‌ട്രേലിയ എത്തുന്നത് നിർണായക മാറ്റങ്ങളോടെ. ലോകകപ്പ് മുന്നിൽ കണ്ട് ആരോൺ ഫിഞ്ചിനൊപ്പം വിക്കറ്റ് കീപ്പർ അലക്സ് കാരെയായിരിക്കും ഓപ്പൺ ചെയ്യുക . കഴിഞ്ഞ വർഷം ഓസ്‌ട്രേലിയക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച കാരെ ആറ്… Read More »മാക്‌സ്‌വെൽ ഏഴാം നമ്പറിൽ ഫിഞ്ചിനൊപ്പം പുതിയ ഓപ്പണർ ; നിർണായക മാറ്റങ്ങളുമായി ഓസ്‌ട്രേലിയ

രാഹുൽ ദ്രാവിഡിന്റെ ഇന്നും തകർക്കപ്പെടാത്ത 7 റെക്കോർഡുകൾ

ഇന്ത്യൻ ക്രിക്കറ്റിൽ പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭയാണ് വൻ മതിൽ എന്നറിയപ്പെടുന്ന രാഹുൽ ദ്രാവിഡ് . 1996-ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ദ്രാവിഡ് 2012 ൽ ഓസ്‌ട്രേലിയയ്ക്കെതിരായ മത്സരത്തിൽ ക്രിക്കറ്റ് കരിയറിന് വിരാമമമിടുകയായിരുന്നു . അനാവശ്യ ഷോട്ടുകള്‍ക്ക് മുതിരാതെയുള്ള ദ്രാവിഡിന്റെ… Read More »രാഹുൽ ദ്രാവിഡിന്റെ ഇന്നും തകർക്കപ്പെടാത്ത 7 റെക്കോർഡുകൾ

ഇന്ത്യയെ പിടിച്ചുകെട്ടാൻ അവരെ വേഗത്തിൽ പുറത്താക്കണം ; ആരോൺ ഫിഞ്ച്

ഏകദിന പരമ്പരയിൽ ഇന്ത്യയെ പിടുച്ചുകെട്ടാൻ രോഹിത് ശർമയും ശിഖാർ ധവാനും വിരാട് കോഹ്ലിയുമടങ്ങുന്ന ഇന്ത്യയുടെ ടോപ് ത്രീയെ വേഗത്തിൽ പുറത്താക്കണമെന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് . ഇന്ത്യൻ ബാറ്റിങ് ആദ്യ മൂന്ന് താരങ്ങളെ ആശ്രയിച്ചാണെന്നും അവരെ വേഗത്തിൽ പുറത്താക്കാൻ സാധിച്ചാൽ… Read More »ഇന്ത്യയെ പിടിച്ചുകെട്ടാൻ അവരെ വേഗത്തിൽ പുറത്താക്കണം ; ആരോൺ ഫിഞ്ച്

സ്ത്രീവിരുദ്ധ പരാമർശം ; പാണ്ഡ്യയ്ക്കും രാഹുലിനുമെതിരെ ഇന്ത്യൻ ക്യാപ്റ്റൻ

സ്ത്രീവിരുദ്ധ പരാമർശത്തെ തുടർന്ന് കുരുക്കിലായിരിക്കുന്ന ഇന്ത്യൻ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യയ്ക്കും ഓപ്പണർ കെ എൽ രാഹുലിനുമെതിരെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി . ഇരുവരെയും ഒരു തരത്തിലും പിന്തുണക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയ കോഹ്ലി വിവാദം ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഒരുതരത്തിലും… Read More »സ്ത്രീവിരുദ്ധ പരാമർശം ; പാണ്ഡ്യയ്ക്കും രാഹുലിനുമെതിരെ ഇന്ത്യൻ ക്യാപ്റ്റൻ

ആദ്യ ഏകദിനത്തിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു ; ഒമ്പത് വർഷങ്ങൾക്ക് ശേഷം സിഡിൽ തിരിച്ചെത്തുന്നു

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഓസ്‌ട്രേലിയൻ പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചു . ആരോൺ ഫിഞ്ച് നയിക്കുന്ന ടീമിൽ നീണ്ട ഒമ്പത് വർഷത്തിന് ശേഷം ഫാസ്റ്റ് ബൗളർ പീറ്റർ സിഡിൽ ഇടംനേടി . 2010 ൽ ശ്രീലങ്കയ്ക്കെതിരെയായിരുന്നു അവസാനമായി പീറ്റർ സിഡിൽ… Read More »ആദ്യ ഏകദിനത്തിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു ; ഒമ്പത് വർഷങ്ങൾക്ക് ശേഷം സിഡിൽ തിരിച്ചെത്തുന്നു

സിഡ്‌നിയിൽ  87 വയസ്സുകാരി ആരാധികയ്ക്കൊപ്പം സമയം പങ്കിട്ട് ധോണി

ഏറ്റവും ആരാധകരുള്ള ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി . കുട്ടികൾ മുതൽ മുതിർന്നവർ വരെയുണ്ട് ധോണിക്ക് ആരാധകരായി . ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കായി ഓസ്‌ട്രേലിയയിലെത്തിയ ധോണിയെ കാണാനായി 87 വയസ്സുകാരി എഡിത് എന്ന ആരാധികയും… Read More »സിഡ്‌നിയിൽ  87 വയസ്സുകാരി ആരാധികയ്ക്കൊപ്പം സമയം പങ്കിട്ട് ധോണി

രഞ്ജി ട്രോഫി ; ഹിമാചൽ പ്രദേശിനെ തകർത്ത് കേരളം ക്വാർട്ടർ ഫൈനലിൽ

രഞ്ജി ട്രോഫി സീസണിലെ നാലാം വിജയത്തോടെ കേരളം ക്വാർട്ടർ ഫൈനലിൽ . ഹിമാചൽപ്രദേശിനെതിരായ മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് കേരളം വിജയിച്ചത് . രണ്ടാം ഇന്നിങ്‌സിൽ 297 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം 96 റൺസ് നേടിയ വിനൂപ് മനോഹരൻ, 92 റൺസ്… Read More »രഞ്ജി ട്രോഫി ; ഹിമാചൽ പ്രദേശിനെ തകർത്ത് കേരളം ക്വാർട്ടർ ഫൈനലിൽ

ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ഇറങ്ങുക 1980 കളിലെ ജേഴ്സിയണിഞ്ഞ്

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ ഓസ്‌ട്രേലിയയുടെ സർപ്രൈസ് ജേഴ്സി .1980 കളിലെ ജേഴ്സി അണിഞ്ഞായിരിക്കും കംഗാരുക്കൾ ഇന്ത്യയ്ക്കെതിരെ കളിക്കുക . 1986 ൽ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ അലൻ ബോർഡറുടെ കീഴിൽ ഇതേ ജേഴ്സിയിലായിരുന്നു ഓസ്‌ട്രേലിയൻ ടീം കളിച്ചത് . ആവേശത്തോടെയാണ് ടീമിനൊപ്പം… Read More »ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ഇറങ്ങുക 1980 കളിലെ ജേഴ്സിയണിഞ്ഞ്

ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനം ഫെബ്രുവരി 24 മുതൽ

ഓസ്‌ട്രേലിയക്കെതിരായ ഹോം സീരീസിനുള്ള ഷെഡ്യൂൾ ബിസിസിഐ പുറത്ത് വിട്ടു . ഫെബ്രുവരി 24 നാണ് ഓസ്‌ട്രേലിയയുടെ ഇന്ത്യൻ പര്യടനം ആരംഭിക്കുക . രണ്ട് ട്വന്റി മത്സരങ്ങളിലും അഞ്ച് ഏകദിന മത്സരങ്ങളിലും ഇരുടീമുകളും ഏറ്റുമുട്ടും . ഫെബ്രുവരി 24 നും 27 നുമാണ്… Read More »ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനം ഫെബ്രുവരി 24 മുതൽ

ലോകകപ്പിൽ ധോണിയുടെ സാന്നിധ്യം നിർണായകം ; രോഹിത് ശർമ

2019 ക്രിക്കറ്റ് ലോകകപ്പിൽ ധോണിയുടെ സാന്നിധ്യം ഇന്ത്യയ്ക്ക് നിർണായകമാണെന്ന് വൈസ് ക്യാപ്റ്റൻ രോഹിത് ശർമ . ധോണിയുടെ ഫിനിഷിങ് കഴിവുകൾ മാത്രമല്ല ധോണിയുടെ സാന്നിധ്യം ടീമിനും ടീമിലെ യുവതാരങ്ങൾക്കും ആത്മവിശ്വാസം നൽകുമെന്നും അതുകൊണ്ട് തന്നെ ലോകകപ്പ് പോലെയുള്ള വലിയ ടൂർണമെന്റിൽ ധോണിയെ… Read More »ലോകകപ്പിൽ ധോണിയുടെ സാന്നിധ്യം നിർണായകം ; രോഹിത് ശർമ

” അവർ ഞങ്ങളെ തുടർച്ചയായി ആക്രമിച്ചു ” ; ഇന്ത്യൻ പേസ് ത്രയത്തെ അഭിനന്ദിച്ച് ഓസീസ് നായകനും രംഗത്ത്

ഓസ്‌ട്രേലിയൻ മണ്ണിലെ ചരിത്ര വിജയത്തിൽ നിർണായക പങ്ക് വഹിച്ച താരങ്ങളാണ് ഇന്ത്യൻ പേസ് ത്രയങ്ങളായ ജസ്പ്രിത് ബുംറ , മുഹമ്മദ് ഷമി , ഇഷാന്ത് ശർമ്മ. മൂവരും ചേർന്ന് ടെസ്റ്റ് സീരീസിൽ നാല് മത്സരങ്ങളിൽ നിന്നായി 48 വിക്കറ്റുകളാണ് വീഴ്ത്തിയത് .… Read More »” അവർ ഞങ്ങളെ തുടർച്ചയായി ആക്രമിച്ചു ” ; ഇന്ത്യൻ പേസ് ത്രയത്തെ അഭിനന്ദിച്ച് ഓസീസ് നായകനും രംഗത്ത്

ചരിത്ര വിജയത്തിന് പിന്നാലെ ഇന്ത്യൻ ടീം അംഗങ്ങൾക്ക് ബിസിസിഐയുടെ പാരിതോഷികം

ഓസ്‌ട്രേലിയൻ മണ്ണിൽ ചരിത്രം കുറിച്ച ഇന്ത്യൻ ടീം അംഗങ്ങൾക്ക് ബിസിസിഐയുടെ വക പാരിതോഷികം . 71 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ ഓസ്‌ട്രേലിയയിൽ ഒരു ടെസ്റ്റ് പരമ്പര വിജയിക്കുന്നത് . പിന്നാലെ ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിചിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് .… Read More »ചരിത്ര വിജയത്തിന് പിന്നാലെ ഇന്ത്യൻ ടീം അംഗങ്ങൾക്ക് ബിസിസിഐയുടെ പാരിതോഷികം

ആരാധകർക്ക് സന്തോഷവാർത്ത ഐപിഎൽ ഇന്ത്യയിൽ തന്നെ

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസൺ ഇന്ത്യയിൽ വെച്ച് തന്നെ നടക്കുമെന്ന് ബിസിസിഐ വ്യക്തമാക്കി . പതിവിൽ നിന്നും വ്യത്യസ്തമായി മാർച്ച് 23 നായിരിക്കും ലീഗ് ആരംഭിക്കുക . എന്നാൽ ഫൈനൽ എന്നായിരിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടില്ല . കേന്ദ്ര/സംസ്ഥാന ഗവണ്മെന്റുകളുമായി നടത്തിവന്ന… Read More »ആരാധകർക്ക് സന്തോഷവാർത്ത ഐപിഎൽ ഇന്ത്യയിൽ തന്നെ

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഗുജറാത്തിൽ ഒരുങ്ങുന്നു ; 700 കോടി രൂപ ചിലവിൽ

ഒരു ലക്ഷം കാണികളെ ഉൾകൊള്ളാൻ പ്രാപ്തമായ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇന്ത്യയിൽ ഒരുങ്ങുന്നു . ഗുജറാത്തിൽ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സ്റ്റേഡിയത്തിന്റെ ചിത്രങ്ങൾ അസോസിയേഷൻ പ്രസിഡന്റ് പരിമാൽ നാദ്വാനി ട്വിറ്ററിലൂടെ പുറത്തുവിട്ടു . 63 ഏക്കറിൽ 700 കോടി രൂപ… Read More »ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഗുജറാത്തിൽ ഒരുങ്ങുന്നു ; 700 കോടി രൂപ ചിലവിൽ

ഭാരത് ആർമിക്കൊപ്പം ഡാൻസ് കളിച്ച് ഇന്ത്യൻ താരങ്ങൾ ; വൈറലായി വീഡിയോ

ഓസ്‌ട്രേലിയയിൽ ചരിത്ര വിജയം നേടിയതിന്റെ ആഹ്ലാദത്തിലാണ് ഇന്ത്യൻ താരങ്ങളും ആരാധകരും . ഓസ്ട്രേലിയൻ മണ്ണിലെ ആദ്യ ടെസ്റ്റ് സീരീസ് വിജയം ഭാരത് ആർമിക്കൊപ്പം ഡാൻസ് കളിച്ചാണ് കോഹ്‌ലിയും കൂട്ടരും ആഘോഷിച്ചത് . ആഘോഷത്തിനിടെ നാഗിന് ഡാൻസിന് കോഹ്ലി തുടക്കമിട്ടപ്പോൾ യുവ താരം… Read More »ഭാരത് ആർമിക്കൊപ്പം ഡാൻസ് കളിച്ച് ഇന്ത്യൻ താരങ്ങൾ ; വൈറലായി വീഡിയോ

ബാറ്റ് ചെയ്യാം സെഞ്ചുറി അടിക്കാം ; ഡാൻസ് ചെയ്യാൻ പറയരുത് ; വീഡിയോ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര വിജയത്തോടെ ചരിത്രം തിരുത്തികുറിച്ചിരിക്കുകയാണ് ടീം ഇന്ത്യ . ഒരുപക്ഷേ 3-1 എന്ന നിലയിൽ വിജയിക്കാൻ അവസരമുണ്ടായിരുന്നുവെങ്കിലും മോശം കാലാവസ്ഥാ ഇന്ത്യയ്ക്ക് തിരിച്ചടിയും ഓസ്‌ട്രേലിയ്ക്ക് അനുഗ്രഹവുമായി . പരമ്പര വിജയത്തിന് പുറകെ ഗ്രൗണ്ടിൽ ഡാൻസ് കളിച്ചാണ് ഇന്ത്യൻ ടീമംഗങ്ങൾ… Read More »ബാറ്റ് ചെയ്യാം സെഞ്ചുറി അടിക്കാം ; ഡാൻസ് ചെയ്യാൻ പറയരുത് ; വീഡിയോ

ഇന്ത്യയുടെ ചരിത്രവിജയത്തോടെ കാണിപയ്യൂരായി റിക്കി പോണ്ടിങ്

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര വിജയത്തോടെ ചരിത്രം തിരുത്തികുറിച്ചിരിക്കുകയാണ് ടീം ഇന്ത്യ . പരമ്പര വിജയത്തോടെ ഓസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റനെന്ന ചരിത്രനേട്ടവും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി സ്വന്തമാക്കി . പരമ്പരയ്ക്ക് മുൻപേ മുൻ താരങ്ങൾ നടത്തിയ… Read More »ഇന്ത്യയുടെ ചരിത്രവിജയത്തോടെ കാണിപയ്യൂരായി റിക്കി പോണ്ടിങ്