Skip to content

ഭാരത് ആർമിക്കൊപ്പം ഡാൻസ് കളിച്ച് ഇന്ത്യൻ താരങ്ങൾ ; വൈറലായി വീഡിയോ

ഓസ്‌ട്രേലിയയിൽ ചരിത്ര വിജയം നേടിയതിന്റെ ആഹ്ലാദത്തിലാണ് ഇന്ത്യൻ താരങ്ങളും ആരാധകരും . ഓസ്ട്രേലിയൻ മണ്ണിലെ ആദ്യ ടെസ്റ്റ് സീരീസ് വിജയം ഭാരത് ആർമിക്കൊപ്പം ഡാൻസ് കളിച്ചാണ് കോഹ്‌ലിയും കൂട്ടരും ആഘോഷിച്ചത് . ആഘോഷത്തിനിടെ നാഗിന് ഡാൻസിന് കോഹ്ലി തുടക്കമിട്ടപ്പോൾ യുവ താരം റിഷാബ് പന്തും , ഇഷാന്ത് ശർമയും ഏറ്റു പിടിക്കുകയായിരുന്നു . ആരാധകർക്കൊപ്പം സെൽഫി എടുത്തും , ഓട്ടോഗ്രാഫ് നൽകിയുമാണ് താരങ്ങൾ മടങ്ങിയത്