Skip to content

NEW ZEALAND

ഈ നേട്ടം ഞാനെന്റെ മാലാഖയ്ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു ; മൊഹമ്മദ് ഷാമി

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തോടെ നേടിയ ഏകദിന ക്രിക്കറ്റിലെ തന്റെ നൂറ് വിക്കറ്റ് നേട്ടം മകൾക്ക് ഡെഡിക്കേറ്റ് ചെയ്ത് ഇന്ത്യൻ ഫാസ്റ്റ് ബൗളർ മൊഹമ്മദ് ഷാമി . മോശം സമയത്തും നല്ല സമയത്തും പിന്തുണച്ചവർക്കും പ്രാർത്ഥിച്ചവർക്കും നന്ദി പറഞ്ഞ ഷാമി… Read More »ഈ നേട്ടം ഞാനെന്റെ മാലാഖയ്ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു ; മൊഹമ്മദ് ഷാമി

മറ്റു ഫോർമാറ്റുകളെക്കാൾ എനിക്കിഷ്ടം ടെസ്റ്റ് ക്രിക്കറ്റ് ; മൊഹമ്മദ് ഷാമി

തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ ഫാസ്റ്റ് ബൗളർ മൊഹമ്മദ് ഷാമി ന്യൂസിലാൻഡിനെതിരായ ആദ്യ മത്സരത്തിൽ കാഴ്ച്ച വെച്ചത്. മത്സരത്തിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ഷാമി ഏകദിനത്തിൽ നൂറ് വിക്കറ്റെന്ന നേട്ടവും സ്വന്തമാക്കി . ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ നൂറ് വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ… Read More »മറ്റു ഫോർമാറ്റുകളെക്കാൾ എനിക്കിഷ്ടം ടെസ്റ്റ് ക്രിക്കറ്റ് ; മൊഹമ്മദ് ഷാമി

വിരാട് കോഹ്ലിക്ക് വിശ്രമം ; അവസാന രണ്ട് മത്സരങ്ങളിൽ ഇന്ത്യയെ രോഹിത് ശർമ്മ നയിക്കും

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിലും മൂന്ന് മത്സരങ്ങൾ അടങ്ങിയ ട്വന്റി20 പരമ്പരയിലും ബിസിസിഐ വിശ്രമം അനുവദിച്ചു. കഴിഞ്ഞ മാസങ്ങളിലെ കണക്കിലെടുത്താണ് ടീം മാനേജ്‌മെന്റും സീനിയർ സെലക്ഷൻ കമ്മിറ്റിയും ഇത്തരത്തിലൊരു തീരുമാനത്തിൽ എത്തിയതെന്നും ഓസ്‌ട്രേലിയക്കെതിരായ… Read More »വിരാട് കോഹ്ലിക്ക് വിശ്രമം ; അവസാന രണ്ട് മത്സരങ്ങളിൽ ഇന്ത്യയെ രോഹിത് ശർമ്മ നയിക്കും

3595 ദിവസങ്ങൾക്ക് ശേഷം ന്യൂസിലാൻഡിൽ നേടുന്ന വിജയം ; ഇന്ത്യൻ വിജയത്തിന് പ്രത്യേകതകളേറെ

ന്യൂസിലാൻഡിൽ നേരിട്ട തുടർപരാജയങ്ങൾക്ക് അന്ത്യം കുറിച്ചിരിക്കുകയാണ് നാപിയർ ഏകദിനത്തിൽ നേടിയ വിജയത്തോടെ ടീം ഇന്ത്യ. മൊഹമ്മദ് ഷാമിയുടെയും സ്‌പിന്നർമാരുടെയും തകർപ്പൻ ബൗളിങ് പ്രകടനത്തിന്റെയും ഫോമിലേക്കുയർന്ന ശിഖാർ ധവാന്റെയും പിൻബലത്തിലാണ് ഇന്ത്യ എട്ട് വിക്കറ്റിന്റെ അനായാസ വിജയം സ്വന്തമാക്കിയത്. 64 റൺസ് നേടിയ… Read More »3595 ദിവസങ്ങൾക്ക് ശേഷം ന്യൂസിലാൻഡിൽ നേടുന്ന വിജയം ; ഇന്ത്യൻ വിജയത്തിന് പ്രത്യേകതകളേറെ

ലാറയെ മറികടന്നു ; ഏകദിന റൺ വേട്ടക്കാരിൽ ആദ്യ പത്തിലേക്ക് കോഹ്ലി

വീണ്ടും റെക്കോർഡുകൾ തിരുത്തികുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി . ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ 45 റൺസ് നേടിയ കോഹ്ലി ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ 299 മത്സരത്തിൽ നിന്നും 10405 റൺസ് നേടിയ വെസ്റ്റിൻഡീസ്… Read More »ലാറയെ മറികടന്നു ; ഏകദിന റൺ വേട്ടക്കാരിൽ ആദ്യ പത്തിലേക്ക് കോഹ്ലി

ധവാൻ തിളങ്ങി ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് അനായാസ വിജയം

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റിന്റെ അനായാസ വിജയം . ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 49 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ വേണ്ടിയിരുന്ന 156 റൺസിന്റെ വിജയലക്ഷ്യം 34.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ മറികടന്നു .… Read More »ധവാൻ തിളങ്ങി ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് അനായാസ വിജയം

നാപിയർ ഏകദിനം ; വെയിൽ വില്ലനാകാൻ കാരണം പിച്ചിന്റെ സ്ഥാനം

വെയിൽ കാരണം മത്സരം നിർത്തിവെയ്ക്കുകയോ ഏതൊരു ക്രിക്കറ്റ് ആരാധകനും ഇതൊന്ന് കേട്ടാൽ ഞെട്ടിപോകും . അതിശയിപ്പിക്കുന്ന ഈ സംഭവം ഇന്ത്യ ന്യൂസിലാൻഡ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും അരങ്ങേറി . ഇന്ത്യൻ ചേസിങിന്റെ പതിനൊന്നാം ഓവറിലാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്… Read More »നാപിയർ ഏകദിനം ; വെയിൽ വില്ലനാകാൻ കാരണം പിച്ചിന്റെ സ്ഥാനം

ഏകദിനത്തിൽ 5000 റൺസ് പൂർത്തിയാക്കി ധവാൻ ; നേടിയത് ഈ റെക്കോർഡ്

ഏകദിന ക്രിക്കറ്റിൽ 5000 റൺസ് പൂർത്തിയാക്കി ഇന്ത്യൻ ഓപണിങ് ബാറ്റ്സ്മാൻ ശിഖാർ ധവാൻ. 118 ഇന്നിങ്‌സിൽ നിന്നും ഈ നേട്ടം സ്വന്തമാക്കിയ ധവാൻ ഏറ്റവും വേഗത്തിൽ ഏകദിനത്തിൽ 5000 റൺസ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബാറ്റ്സ്മാൻ കൂടിയാണ് . ഇന്ത്യൻ ക്യാപ്റ്റൻ… Read More »ഏകദിനത്തിൽ 5000 റൺസ് പൂർത്തിയാക്കി ധവാൻ ; നേടിയത് ഈ റെക്കോർഡ്

ന്യൂസിലാൻഡിൽ സച്ചിന്റെ റെക്കോർഡ് തകർക്കാനൊരുങ്ങി ധോണി

ഏകദിന കരിയറിൽ മറ്റൊരു നാഴികക്കല്ലിനരികെ ഇന്ത്യൻ വിക്കറ്റ് കീപ്പർ എം എസ് ധോണി . നിലവിൽ തകർപ്പൻ ഫോമിലുള്ള ധോണിയ്ക്ക് ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ 197 റൺസ് കൂടെ നേടിയാൽ കിവികൾക്കെതിരെ അവരുടെ നാട്ടിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാനെന്ന… Read More »ന്യൂസിലാൻഡിൽ സച്ചിന്റെ റെക്കോർഡ് തകർക്കാനൊരുങ്ങി ധോണി

വിരാട് കോഹ്ലിയെ മാത്രമല്ല അവരെയും പേടിക്കണം ; ന്യൂസിലാൻഡ് ബാറ്റ്സ്മാൻ റോസ് ടെയ്ലർ

ഇന്ത്യയുടെ ഏതൊരു പരമ്പരയ്ക്ക് മുൻപും സംസാരവിഷയമാവുന്ന താരം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി തന്നെയാണ് . എന്നാൽ വിരാട് കോഹ്ലിയെ പോലെ തന്നെ ഓപ്പണർമാരായ രോഹിത് ശർമയെയും ശിഖാർ ധവാനെയും തുല്യമായാണ് കാണുന്നതെന്ന് ന്യൂസിലാൻഡ് ബാറ്റ്സ്മാൻ റോസ് ടെയ്ലർ . വിരാട്… Read More »വിരാട് കോഹ്ലിയെ മാത്രമല്ല അവരെയും പേടിക്കണം ; ന്യൂസിലാൻഡ് ബാറ്റ്സ്മാൻ റോസ് ടെയ്ലർ

എൻട്രി പൂർത്തിയായി ഇനിയാണ് യഥാർത്ഥ കോഴ്‌സ് ; ഇന്ത്യയെ വെല്ലുവിളിച്ച് മുൻ താരം

ഓസ്‌ട്രേലിയൻ പര്യടനത്തിലെ ചരിത്രവിജയത്തിന് ശേഷം ന്യൂസിലാൻഡിനെതിരായ പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് ഇന്ത്യൻ ടീം . ഓസ്‌ട്രേലിയക്കെതിരെ തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ ടീം കാഴ്ച്ചവെച്ചത്. ടെസ്റ്റ് പരമ്പര 2-1 ന് നേടി ഓസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഏഷ്യൻ ടീമായി മാറിയ ഇന്ത്യ… Read More »എൻട്രി പൂർത്തിയായി ഇനിയാണ് യഥാർത്ഥ കോഴ്‌സ് ; ഇന്ത്യയെ വെല്ലുവിളിച്ച് മുൻ താരം

ട്വന്റി20യിലും തോൽവി ; ന്യൂസിലാൻഡിൽ സംപൂജ്യരായി ശ്രീലങ്ക

ശ്രീലങ്കയ്ക്കെതിരായ ഒരേയൊരു ട്വന്റി20 മത്സരത്തിൽ ന്യൂസിലാൻഡിന് 35 റൺസിന്റെ തകർപ്പൻ വിജയം . മത്സരത്തിൽ ന്യൂസിലാൻസ് ഉയർത്തിയ 180 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന സന്ദർശകർക്ക് 16.5 ഓവറിൽ 144 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 24 പന്തിൽ 43 റൺസ്… Read More »ട്വന്റി20യിലും തോൽവി ; ന്യൂസിലാൻഡിൽ സംപൂജ്യരായി ശ്രീലങ്ക

പറത്തിയത് 13 സിക്സുകൾ ; റെക്കോർഡുകൾ തിരുത്തികുറിച്ച് തിസാര പെരേര

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ പരാജയപ്പെട്ടുവെങ്കിലും തകർപ്പൻ പ്രകടനമാണ് ശ്രീലങ്കൻ ഓൾറൗണ്ടർ തിസാര പെരേര കാഴ്ച്ചവെച്ചത് . 320 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങി ഒരുഘട്ടത്തിൽ 128/7 എന്ന നിലയിൽ തകർന്നടിഞ്ഞ ശ്രീലങ്കയെ 74 പന്തിൽ നിന്നും 140 റൺസ് നേടിയ… Read More »പറത്തിയത് 13 സിക്സുകൾ ; റെക്കോർഡുകൾ തിരുത്തികുറിച്ച് തിസാര പെരേര

പെരേരയുടെ ഒറ്റയാൾ പോരാട്ടവും രക്ഷിച്ചില്ല ; രണ്ടാം ഏകദിനത്തിലും ന്യൂസിലാൻഡിന് വിജയം

ശ്രീലങ്കയ്ക്കെതിരായ ഏകദിനപരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ ന്യൂസിലാൻഡിന് 21 റൺസിന്റെ ആവേശകരമായ വിജയം .വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഒരു മത്സരം ബാക്കിനിൽക്കെ 2-0 കിവിപട സ്വന്തമാക്കി . മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് ഉയർത്തിയ 320 റൺസിന്റെ വിജയലക്ഷ്യം… Read More »പെരേരയുടെ ഒറ്റയാൾ പോരാട്ടവും രക്ഷിച്ചില്ല ; രണ്ടാം ഏകദിനത്തിലും ന്യൂസിലാൻഡിന് വിജയം

5 പന്തിൽ 5 സിക്സ് ; പെരേരയെ പഞ്ഞിക്കിട്ട് ന്യുസിലാൻറ് താരം നിഷാം

ന്യുസിലാൻറ് – ശ്രീലങ്ക തമ്മിലുള്ള ആദ്യ ഏകദിനത്തിൽ തകർപ്പൻ വെടിക്കെട്ടുമായി ന്യുസിലാൻറ് താരം ജെയിംസ് നിഷാം . 48 ആം ഓവറിൽ പെരേരയുടെ പന്തിൽ തുടർച്ചയായി 5 സിക്സുകളാണ് നിഷാം അടിച്ചു കൂട്ടിയത് . ന്യുസിലാൻറ് ഇന്നിംഗ്സ് അവസാനിക്കുമ്പോൾ 13 പന്തിൽ… Read More »5 പന്തിൽ 5 സിക്സ് ; പെരേരയെ പഞ്ഞിക്കിട്ട് ന്യുസിലാൻറ് താരം നിഷാം

ഏകദിന ടീമിൽ നിന്നും റിഷാബ് പന്ത് പുറത്ത് ; ട്വന്റി20 ടീമിൽ ധോണി തിരിച്ചെത്തി

ഇന്ത്യൻ ട്വന്റി20 ടീമിലേക്ക് മുൻ ഇന്ത്യൻ നായകൻ എം എസ് ധോണി തിരിച്ചെത്തുന്നു. ന്യൂസിലാൻഡിനെതിരായ പരമ്പരയോടെയാണ് ധോണി രണ്ട് പരമ്പരകളുടെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ട്വന്റി20 ടീമിലേക്ക് തിരിച്ചെത്തുന്നത് . അതോടൊപ്പം ഓസ്‌ട്രേലിയക്കും ന്യൂസിലാൻഡിനും എതിരായ ഏകദിന പരമ്പരയിൽ നിന്നും വിക്കറ്റ്… Read More »ഏകദിന ടീമിൽ നിന്നും റിഷാബ് പന്ത് പുറത്ത് ; ട്വന്റി20 ടീമിൽ ധോണി തിരിച്ചെത്തി

വീണ്ടും ക്യാപ്റ്റനെ മാറ്റി ശ്രീലങ്ക ; ഇത്തവണ നറുക്ക് മലിംഗയ്ക്ക്

ന്യൂസിലാൻഡിനെതിരായ ഏകദിന ട്വന്റി20 പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീമിനെ ഫാസ്റ്റ് ബൗളർ ലസിത് മലിംഗ. നയിക്കും . വിക്കറ്റ്കീപ്പർ ബാറ്റ്സ്മാൻ നിരോഷാൻ ഡിക്ക്വെല്ലയാണ് പുതിയ വൈസ് ക്യാപ്റ്റൻ . ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ദിനേശ് ചാന്തിമലായിരുന്നു ഏകദിന ടീമിന്റെ ക്യാപ്റ്റൻ, ട്വന്റി20 ടീമിനെ ക്യാപ്റ്റനാകട്ടെ… Read More »വീണ്ടും ക്യാപ്റ്റനെ മാറ്റി ശ്രീലങ്ക ; ഇത്തവണ നറുക്ക് മലിംഗയ്ക്ക്

ശ്രീലങ്കയ്ക്കെതിരെ വിജയം നേടിയാൽ വില്യംസണെ തേടിയെത്തുക ആ ചരിത്രനേട്ടം

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ചരിത്രനേട്ടത്തിനരികെ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ . നാളെ ആരംഭിക്കുന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ വിജയം നേടിയാൽ ന്യൂസിലാൻഡിനെ ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങളിൽ എത്തിക്കുന്ന രണ്ടാമത്തെ ക്യാപ്റ്റനെന്ന നേട്ടം വില്യംസണ് സ്വന്തമാക്കും . 2016 മുതൽ… Read More »ശ്രീലങ്കയ്ക്കെതിരെ വിജയം നേടിയാൽ വില്യംസണെ തേടിയെത്തുക ആ ചരിത്രനേട്ടം

മൂന്നാം മത്സരത്തിലും തകർപ്പൻ വിജയം നേടി ഇന്ത്യ എ ; പരമ്പര തൂത്തുവാരി

ന്യൂസിലാൻഡ് എയ്ക്കെതിരായ ഏകദിന തൂത്തുവാരി ഇന്ത്യ എ . ബെയ്‌ ഓവലിൽ നടന്ന മത്സരത്തിൽ നേടിയ 75 റണ്ണിന്റെ വിജയത്തോടെടെ പരമ്പര 3-0 ന് ഇന്ത്യ എ സ്വന്തമാക്കി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ 48 റൺസ് നേടിയ… Read More »മൂന്നാം മത്സരത്തിലും തകർപ്പൻ വിജയം നേടി ഇന്ത്യ എ ; പരമ്പര തൂത്തുവാരി

കൊടുങ്കാറ്റായി ബോൾട്ട് ഇംഗ്ലണ്ട് 58 ന് പുറത്ത്

ന്യൂസിലാൻഡിനെതിരായ ആദ്യആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച . ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 58 റൺസിന് ഓൾ ഔട്ടായി . ആറ് വിക്കറ്റ് നേടിയ ബോൾട്ടും നാല് വിക്കറ്റ് നേടിയ സൗത്തീയും ആണ് ഇംഗ്ലണ്ടിനെ തകർത്തത് . ന്യൂസിലാൻഡിനെതിരായ ഇംഗ്ലണ്ടിന്റെ ഏറ്റവും… Read More »കൊടുങ്കാറ്റായി ബോൾട്ട് ഇംഗ്ലണ്ട് 58 ന് പുറത്ത്

സ്റ്റോക്സ് തിളങ്ങി ഇംഗ്ലണ്ടിന് തകർപ്പൻ വിജയം

ന്യൂസിലാന്റിനെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് 6 വിക്കറ്റിന്റെ തകർപ്പൻ വിജയം . ബെൻ സ്റ്റോക്‌സിന്റെ ഓൾ റൗണ്ടർ മികവാണ് ഇംഗ്ലണ്ടിന് അനായാസ വിജയം സമ്മാനിച്ചത് . വിജയത്തോടെ പരമ്പരയിൽ ഇംഗ്ലണ്ട് ന്യൂസിലാൻഡിന് ഓപ്പമെത്തി .  സ്കോർ : ന്യൂസിലാൻഡ് – 223/10… Read More »സ്റ്റോക്സ് തിളങ്ങി ഇംഗ്ലണ്ടിന് തകർപ്പൻ വിജയം

ന്യൂസിലാൻഡിനെ തകർത്ത് പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ 

ത്രിരാഷ്ട്ര ടി20 ടൂർണമെന്റ് ഫൈനലിൽ ന്യൂസിലാൻഡിനെ തകർത്ത് ഓസ്‌ട്രേലിയ ചാമ്പ്യന്മാർ . മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് നിയമ പ്രകാരം 19 റൺസിനാണ് ഓസ്‌ട്രേലിയ വിജയിച്ചത് . ന്യൂസിലാന്റിന്റെ മൂന്ന് വിക്കറ്റുകൾ പിഴുതെറിഞ്ഞ അഗർ ആണ് കളിയിലെ കേമൻ… Read More »ന്യൂസിലാൻഡിനെ തകർത്ത് പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ 

ഇംഗ്ലണ്ടിന് ആവേശകരമായ വിജയം പക്ഷെ പരമ്പരയിൽ നിന്നും പുറത്ത് 

ന്യൂസിലാന്റിനെതിരായ ടി20 മത്സരത്തിൽ ഇംഗ്ലണ്ടിന് ആവേശകരമായ വിജയം . 2 റൺസിനാണ് ന്യൂസിലാന്ഡിനെ തകർത്തത് എന്നാൽ ഈ വിജയം ഫൈനലിൽ എത്താൻ ഇംഗ്ലണ്ടിനെ സഹായിച്ചില്ല . ഫൈനലിൽ ന്യൂസിലാൻഡ് ഓസ്‌ട്രേലിയയെ നേരിടും . ഈ സീരീസിലെ ആദ്യ വിജയമാണ് ഇംഗ്ലണ്ട് ഇന്ന്… Read More »ഇംഗ്ലണ്ടിന് ആവേശകരമായ വിജയം പക്ഷെ പരമ്പരയിൽ നിന്നും പുറത്ത് 

തകർത്തടിച്ച് മോർഗൻ ഇംഗ്ലണ്ടിന് മികച്ച സ്കോർ

ന്യൂസിലാൻഡിനെതിരായ ടി20 മത്സരത്തിൽ ഇംഗ്ലണ്ടിന് മികച്ച സ്കോർ .നിശ്ചിത 20 ഓവറിൽ ഇംഗ്ലണ്ട് 7 വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് നേടി . 46 പന്തിൽ 80 റൺസ് നേടി പുറത്താകാതെ നിന്ന ക്യാപ്റ്റൻ മോർഗന്റെയും 36 പന്തിൽ 53 റൺസ്… Read More »തകർത്തടിച്ച് മോർഗൻ ഇംഗ്ലണ്ടിന് മികച്ച സ്കോർ

തകർത്താടി ഗുപ്ടിൽ ന്യൂസിലാൻഡിന് കൂറ്റൻ സ്കോർ

ഓസ്‌ട്രേലിയക്കെതിരായ ടി20 മത്സരത്തിൽ ന്യൂസിലാന്റിന് കൂറ്റൻ സ്കോർ . സെഞ്ചുറി നേടിയ മാർട്ടിൻ ഗുപ്ടിലിന്റെയും ഫിഫ്റ്റി നേടിയ കോളിൻ മൺറോയുടെയും തകർപ്പൻ ബാറ്റിങ് മികവിൽ ന്യൂസിലാൻഡ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 243 റൺസ് നേടി .  സെഞ്ചുറിയോടെ… Read More »തകർത്താടി ഗുപ്ടിൽ ന്യൂസിലാൻഡിന് കൂറ്റൻ സ്കോർ

ടി20 റൺ വേട്ടക്കാരിൽ മക്കല്ലത്തെ പിന്തള്ളി മാർട്ടിൻ ഗുപ്ടിൽ 

T20 റൺ വേട്ടയിൽ മക്കല്ലത്തെ പിന്തള്ളി മാർട്ടിൻ ഗുപ്ടിൽ ഓസ്‌ട്രേലിയക്കെതിരെ നേടിയ തകർപ്പൻ സെഞ്ചുറിയുടെ മികവിലാണ് ഗുപ്ടിൽ t20 ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാൻ ആയത് .  ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ 49 പന്തിൽ നിന്നാണ് ഗുപ്ടിൽ തന്റെ രണ്ടാം അന്താരാഷ്ട്ര… Read More »ടി20 റൺ വേട്ടക്കാരിൽ മക്കല്ലത്തെ പിന്തള്ളി മാർട്ടിൻ ഗുപ്ടിൽ 

തുടർ തോൽവികൾക്കൊടുവിൽ പാകിസ്ഥാന് വിജയം

തുടർ തോൽവികൾക്ക് ഒടുവിൽ പാകിസ്ഥാന് ആശ്വാസ വിജയം . രണ്ടാം ടി20 മത്സരത്തിൽ 48 റൺസിനാണ് പാകിസ്ഥാൻ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തിയത് . ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ബാറ്റ്‌സ്മാൻമാരുടെ തകർപ്പൻ പ്രകടനത്തോടെ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ 201… Read More »തുടർ തോൽവികൾക്കൊടുവിൽ പാകിസ്ഥാന് വിജയം

ടി20 യിലും പാകിസ്ഥാന് രക്ഷയില്ല 

ന്യൂസിലാൻഡിന് എതിരായ ആദ്യ ടി20 മത്സരത്തിൽ പാകിസ്ഥാന് തോൽവി .വെല്ലിങ്ടണ്ണിലെ വെസ്റ്റ്പാക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 7 വിക്കേറ്റിനാണ് ന്യൂസിലാൻഡ് വിജയം സ്വന്തമാക്കിയത് .  ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 19.4 ഓവറിൽ 105 റൺസിന് ഓൾ ഔട്ട് ആയി .… Read More »ടി20 യിലും പാകിസ്ഥാന് രക്ഷയില്ല 

പാകിസ്ഥാനെ വെള്ളപൂശി ന്യൂസിലാൻഡ് 

ന്യൂസിലാന്റിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലും പാകിസ്ഥാന് തോൽവി . ഇതോടെ 5 മത്സരങ്ങളുടെ പരമ്പര 5-0 ന് കിവി പട തൂത്തുവാരി .  അഞ്ചാം ഏകദിനത്തിൽ 15 റൺസിനാണ് ന്യൂസിലാൻഡ് വിജയം നേടിയത് . ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ്… Read More »പാകിസ്ഥാനെ വെള്ളപൂശി ന്യൂസിലാൻഡ് 

2018 തുടക്കത്തിൽ തന്നെ റെക്കോർഡുകൾ വാരിക്കൂട്ടി കോളിൻ മൺറോ 

ന്യൂയർ ദിനത്തിലെ തകർപ്പൻ ഫിഫ്റ്റിക്ക് പിന്നാലെ ടി20 യിലെ തന്റെ മൂന്നാം സെഞ്ചുറി നേടി കിവി ബാറ്റ്‌സ്മാൻ കോളിൻ മൺറോ . വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ 47 പന്തിൽ നിന്നാണ് മൺറോ തന്റെ മൂന്നാം ഇന്റർനാഷണൽ… Read More »2018 തുടക്കത്തിൽ തന്നെ റെക്കോർഡുകൾ വാരിക്കൂട്ടി കോളിൻ മൺറോ