Skip to content

കൊടുങ്കാറ്റായി ബോൾട്ട് ഇംഗ്ലണ്ട് 58 ന് പുറത്ത്

ന്യൂസിലാൻഡിനെതിരായ ആദ്യആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച . ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 58 റൺസിന് ഓൾ ഔട്ടായി . ആറ് വിക്കറ്റ് നേടിയ ബോൾട്ടും നാല് വിക്കറ്റ് നേടിയ സൗത്തീയും ആണ് ഇംഗ്ലണ്ടിനെ തകർത്തത് . ന്യൂസിലാൻഡിനെതിരായ ഇംഗ്ലണ്ടിന്റെ ഏറ്റവും കുറഞ്ഞ ടെസ്റ്റ് സ്കോർ കൂടിയാണിത് .

27/9 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിനെ 33 റൺസ് നേടിയ ക്രെയ്ഗ് ഓവർടൺ ആണ് വൻ നാണകേടിൽ നിന്നും രക്ഷിച്ചത് .