Skip to content

ടി20 റൺ വേട്ടക്കാരിൽ മക്കല്ലത്തെ പിന്തള്ളി മാർട്ടിൻ ഗുപ്ടിൽ 

T20 റൺ വേട്ടയിൽ മക്കല്ലത്തെ പിന്തള്ളി മാർട്ടിൻ ഗുപ്ടിൽ ഓസ്‌ട്രേലിയക്കെതിരെ നേടിയ തകർപ്പൻ സെഞ്ചുറിയുടെ മികവിലാണ് ഗുപ്ടിൽ t20 ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാൻ ആയത് . 

ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിൽ 49 പന്തിൽ നിന്നാണ് ഗുപ്ടിൽ തന്റെ രണ്ടാം അന്താരാഷ്ട്ര t20 സെഞ്ചുറി നേടിയത് . മത്സരത്തിൽ ഗുപ്ടിൽ 53 പന്തിൽ 105 റൺസ് നേടി പുറത്തായി 

6 ഫോറും 9 സിക്സും അടങ്ങുന്നതായിരുന്നു ഗുപ്ടിലിന്റെ തകർപ്പൻ ഇന്നിങ്‌സ് .