Skip to content

Indian Cricket Team

അഞ്ച് വിക്കറ്റ് നേട്ടവുമായി ഇഷാന്ത് ശർമ്മ ; വിൻഡീസിന് ബാറ്റിങ് തകർച്ച

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്‌സിന് മറുപടിയുമായി ഇറങ്ങിയ വെസ്റ്റിൻഡീസിന് ബാറ്റിങ് തകർച്ച. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ വെസ്റ്റിൻഡീസ് എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 189 റൺസ് നേടിയിട്ടുണ്ട്. 10 റൺസ് നേടിയ ക്യാപ്റ്റൻ ജേസൺ ഹോൾഡറും റണ്ണൊന്നും… Read More »അഞ്ച് വിക്കറ്റ് നേട്ടവുമായി ഇഷാന്ത് ശർമ്മ ; വിൻഡീസിന് ബാറ്റിങ് തകർച്ച

56 പന്തിൽ പുറത്താകാതെ 134 റൺസ്, 15 റൺസ് വഴങ്ങി വീഴ്ത്തിയത് എട്ട് വിക്കറ്റ് ; അവിശ്വസനീയ പ്രകടനവുമായി കൃഷ്ണപ്പ ഗൗതം

കർണാടക പ്രീമിയർ ലീഗിൽ അവിശ്വസനീയ പ്രകടനവുമായി കൃഷ്ണപ്പ ഗൗതം. ബെല്ലാരി ടസ്കേഴ്സിനായി കളത്തിലിറങ്ങിയ ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസ് താരം കൂടിയായ ഗൗതം ആദ്യ ഇന്നിങ്‌സിൽ 56 പന്തിൽ പുറത്താകാതെ ഏഴ് ഫോറും 13 സിക്സുമടക്കം പുറത്താകാതെ 134 റൺസ്… Read More »56 പന്തിൽ പുറത്താകാതെ 134 റൺസ്, 15 റൺസ് വഴങ്ങി വീഴ്ത്തിയത് എട്ട് വിക്കറ്റ് ; അവിശ്വസനീയ പ്രകടനവുമായി കൃഷ്ണപ്പ ഗൗതം

ഫിഫ്റ്റിയുമായി ജഡേജ ; ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 297 റൺസിന് പുറത്ത്

തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യ 297 റൺസ് നേടി പുറത്ത്. ഫിഫ്റ്റി നേടിയ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യയ്ക്ക് ഭേദപെട്ട സ്കോർ സമ്മാനിച്ചത്. അജിങ്ക്യ രഹാനെ 81… Read More »ഫിഫ്റ്റിയുമായി ജഡേജ ; ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 297 റൺസിന് പുറത്ത്

ആദ്യ ടെസ്റ്റിൽ അശ്വിനെയും രോഹിത് ശർമ്മയെയും ഒഴിവാക്കിയ തീരുമാനം അത്ഭുതപെടുത്തി ; സൗരവ് ഗാംഗുലി

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ സ്പിന്നർമാരായ രവിചന്ദ്രൻ അശ്വിനെയും കുൽദീപ് യാദവിനെയും ഒപ്പം രോഹിത് ശർമ്മയെയും ഒഴിവാക്കിയ തീരുമാനം തന്നെ അത്ഭുതപെടുത്തിയെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. വെസ്റ്റിൻഡീസിനെതിരെ ടെസ്റ്റിൽ അവിശ്വസനീയ റെക്കോർഡാണ് അശ്വിനുള്ളത്. 11 മത്സരത്തിൽ നിന്നും… Read More »ആദ്യ ടെസ്റ്റിൽ അശ്വിനെയും രോഹിത് ശർമ്മയെയും ഒഴിവാക്കിയ തീരുമാനം അത്ഭുതപെടുത്തി ; സൗരവ് ഗാംഗുലി

1948 ന് ശേഷം ഇതാദ്യം ; ഇംഗ്ലണ്ടിന് നാണക്കേടിന്റെ റെക്കോർഡ്

മൂന്നാം ആഷസിന്റെ ആദ്യ ഇന്നിങ്സിൽ 67 ഓൾ ഔട്ടായതിന് പിന്നാലെ ഇംഗ്ലണ്ടിന് നാണക്കേടിന്റെ റെക്കോർഡ് . 1948 ന് ശേഷം ഇതാദ്യമായാണ് ആഷസിൽ ഇംഗ്ലണ്ട് ഏറ്റവും കുറഞ്ഞ റൺസിൽ കൂടാരം കയറിയത് . 1948 ൽ ഓവലിൽ നടന്ന മത്സരത്തിൽ 52… Read More »1948 ന് ശേഷം ഇതാദ്യം ; ഇംഗ്ലണ്ടിന് നാണക്കേടിന്റെ റെക്കോർഡ്

‘സച്ചിന്റെ ആ ഒരൊറ്റ റെക്കോർഡ് കോഹ്‌ലിക്ക് തകർക്കാനാവില്ല ‘ – വീരേന്ദർ സെവാഗ്‌

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്റെ മിക്ക റെക്കോർഡുകളും തകർക്കാൻ ഏറെ സാധ്യതയുള്ള താരമാണ് ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി. ഇതിനോടകം തന്നെ സച്ചിന്റെ മിക്ക റെക്കോര്ഡുകളും സ്വന്തം പേരിൽ കുരിച്ചിരിക്കുകയാണ് ഈ മുപ്പതുക്കാരൻ . ‘നിലവിൽ ലോകത്തെ മികച്ച ബാറ്റ്സ്മാൻ തന്നെയാണ്… Read More »‘സച്ചിന്റെ ആ ഒരൊറ്റ റെക്കോർഡ് കോഹ്‌ലിക്ക് തകർക്കാനാവില്ല ‘ – വീരേന്ദർ സെവാഗ്‌

ഒരു ടെസ്റ്റ് വിജയം അകലെ കോഹ്ലിയെ കാത്തിരിക്കുന്നത് ഗാംഗുലിയുടെയും ധോണിയുടെയും റെക്കോർഡുകൾ

നീണ്ട ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് മത്സരത്തിനായി കളത്തിലിറങ്ങിയിരിക്കുകയാണ് കോഹ്ലിപട . ആദ്യ മത്സരത്തിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു . തുടക്കം പിഴച്ച ഇന്ത്യയെ രാഹുലും രഹാനെയും ചേർന്ന് കരകയറ്റിരിക്കുകയാണ് . ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ 30… Read More »ഒരു ടെസ്റ്റ് വിജയം അകലെ കോഹ്ലിയെ കാത്തിരിക്കുന്നത് ഗാംഗുലിയുടെയും ധോണിയുടെയും റെക്കോർഡുകൾ

പുജാരയ്ക്ക് പുറകെ കോഹ്ലിയും മടങ്ങി ഇന്ത്യയ്ക്ക് തകർച്ചയോടെ തുടക്കം

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് തകർച്ചയോടെ തുടക്കം. 25 റൺസ് എടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകൾ നഷ്ട്ടമായി. 5 റൺ നേടിയ മായങ്ക് അഗർവാൾ, 2 റൺ നേടിയ പുജാര എന്നിവരെ കേമർ റോച്ചും… Read More »പുജാരയ്ക്ക് പുറകെ കോഹ്ലിയും മടങ്ങി ഇന്ത്യയ്ക്ക് തകർച്ചയോടെ തുടക്കം

ആദ്യ ടെസ്റ്റ് ; ടോസ് നേടിയ വെസ്റ്റിൻഡീസ് ഫീൽഡിങ് തിരഞ്ഞെടുത്തു

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ വെസ്റ്റിൻഡീസ് ബൗളിങ് തിരഞ്ഞെടുത്തു. ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഇരുടീമുകളുടെയും ആദ്യ മത്സരമാണിത്. മായങ്ക് അഗർവാളിനൊപ്പം കെ എൽ രാഹുൽ ഇന്ത്യക്കായി ഇന്നിങ്‌സ് ഓപ്പൺ ചെയ്യും. റിഷാബ് പന്താണ് വിക്കറ്റ് കീപ്പർ. അശ്വിൻ, രോഹിത്… Read More »ആദ്യ ടെസ്റ്റ് ; ടോസ് നേടിയ വെസ്റ്റിൻഡീസ് ഫീൽഡിങ് തിരഞ്ഞെടുത്തു

ടെസ്റ്റ് ക്രിക്കറ്റിലും മികച്ച ബാറ്റ്സ്മാനാകാൻ രോഹിത് ശർമ്മയ്ക്ക് സാധിക്കും ; ഷൊഹൈബ് അക്തർ

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലുള്ള ഇന്ത്യൻ ഇലവനിൽ രോഹിത് ശർമ്മയ്ക്കും അവസരം നൽകണമെന്ന് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തർ. ” ഇതിനുമുൻപും രോഹിത് ശർമ്മയ്ക്ക് ടെസ്റ്റ് ക്രിക്കറ്റിൽ അവസരം ലഭിച്ചിരുന്നു എന്നാൽ ആ അവസരം വിനിയോഗിക്കാൻ അവന്… Read More »ടെസ്റ്റ് ക്രിക്കറ്റിലും മികച്ച ബാറ്റ്സ്മാനാകാൻ രോഹിത് ശർമ്മയ്ക്ക് സാധിക്കും ; ഷൊഹൈബ് അക്തർ

വിക്കറ്റ് കീപ്പറായി റിഷാബ് പന്ത് തന്നെ വേണം ; സൗരവ് ഗാംഗുലി

ഇന്ത്യൻ ടെസ്റ്റ് വിക്കറ്റ് കീപ്പറായി റിഷാബ് പന്ത് തന്നെ തുടണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും നടന്ന ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനമാണ് പന്ത് പുറത്തെടുത്തതെന്നും അതിനാൽ തന്നെ സീനിയർ താരം വൃദ്ധിമാൻ സാഹയ്ക്ക് മുൻപായി റിഷാബ്… Read More »വിക്കറ്റ് കീപ്പറായി റിഷാബ് പന്ത് തന്നെ വേണം ; സൗരവ് ഗാംഗുലി

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ബിസിസിഐ പിൻവലിച്ചു ; ബാൻ അടുത്ത വർഷം അവസാനിക്കും

മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ബിസിസിഐ ഏഴ് വർഷമാക്കി ചുരുക്കി. ഇതോടെ ശ്രീശാന്തിന്റെ വിലക്ക് അടുത്ത വർഷം സെപ്റ്റംബർ 13 ന് അവസാനിക്കും. 2013 ഓഗസ്റ്റിലാണ് ഒത്തുകളി ആരോപണവുമായി ബന്ധപ്പെട്ട് ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്.… Read More »ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ബിസിസിഐ പിൻവലിച്ചു ; ബാൻ അടുത്ത വർഷം അവസാനിക്കും

വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും തമ്മിലുള്ള അഭിപ്രായഭിന്നത എങ്ങനെ പരിഹരിക്കും ; പരിശീലകരാവാൻ വന്നവരോട് ചോദിച്ച ചോദ്യങ്ങളിലൊന്ന് പുറത്ത്

കപിൽദേവ് നേതൃത്വം കൊടക്കുന്ന ക്രിക്കറ്റ് ഉപദേശക സമിതിയുമായുള്ള അഭിമുഖത്തിന് ശേഷമാണ് അവസാന 6 പേരിൽ നിന്ന് രവിശാസ്ത്രിയെ പരിശീലകനായി വീണ്ടും തിരഞ്ഞെടുത്തത് .രവി ശാസ്ത്രി , മൈക്ക് ഹെസ്സൺ, ടോം മൂഡി, ലാൽചന്ദ് രാജ്പുത്, റോബിൻ സിങ് എന്നിവരായിരുന്നു അവസാന ആറുപേർ… Read More »വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും തമ്മിലുള്ള അഭിപ്രായഭിന്നത എങ്ങനെ പരിഹരിക്കും ; പരിശീലകരാവാൻ വന്നവരോട് ചോദിച്ച ചോദ്യങ്ങളിലൊന്ന് പുറത്ത്

വരുന്ന ഏകദിന മത്സരങ്ങളിൽ നാലാമനായി ആ താരം ഇറങ്ങും ; രവിശാസ്ത്രി പറയുന്നു

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ബാറ്റിംഗ് പൊസിഷനിലെ നാലാമനെ തേടിയുള്ള ഇന്ത്യൻ ടീമിന്റെ തിരച്ചിൽ . ഇതുവരെയായി നിരവധി താരങ്ങളെയാണ് ഈ സ്ഥാനത്ത് പരീക്ഷിച്ചത് . എന്നാൽ നാലാം നമ്പറിൽ ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാൻ ആർക്കുമായിട്ടില്ല . നിലവിൽ യുവ വിക്കറ്റ് –… Read More »വരുന്ന ഏകദിന മത്സരങ്ങളിൽ നാലാമനായി ആ താരം ഇറങ്ങും ; രവിശാസ്ത്രി പറയുന്നു

ഭീഷണി സന്ദേശം ; ഇന്ത്യൻ ടീമിന് സുരക്ഷ ശക്തമാക്കി

വെസ്റ്റിൻഡീസ് പര്യടനത്തിലുള്ള ഇന്ത്യൻ ടീമിനെതിരായ ഭീഷണി സന്ദേശത്തെ തുടർന്ന് വിരാട് കോഹ്ലിക്കും സംഘത്തിനും അധികസുരക്ഷ ഏർപ്പെടുത്തി. ഇന്ത്യൻ ടീം അപകടത്തിലാണെന്നും അവരുടെ നീക്കങ്ങൾ നിരീക്ഷിക്കുകയാണെന്നുമായിരുന്നു ബിസിസിഐയ്ക്ക് ലഭിച്ച സന്ദേശം. ലഭിച്ച സന്ദേശം വ്യാജമാണെന്നും എന്നാൽ മുൻകരുതലിന്റെ ഭാഗമായി കൂടുതൽ പൈലറ്റ് വാഹനമടക്കം… Read More »ഭീഷണി സന്ദേശം ; ഇന്ത്യൻ ടീമിന് സുരക്ഷ ശക്തമാക്കി

ഫിറോസ് ഷാഹ് കോട്ല സ്റ്റേഡിയത്തിൽ ഇനി കോഹ്ലിയുടെ പേരിലും സ്റ്റാൻഡ്

ക്രിക്കറ്റ് പ്രതിഭാസം വിരാട് കോഹ്‌ലിക്ക് ജന്മനാടിന്റെ ആദരം . ഇനി മുതൽ ഫിറോസ് ഷാഹ് കോട്ല സ്റ്റേഡിയത്തിലെ ഒരു സ്റ്റാൻഡ് കോഹ്ലിയുടെ പേരിൽ അറിയപ്പെടും .ഡൽഹി താരങ്ങളായ ബിഷൻ സിങ് ബേദി , മോഹിന്ദർ അമർനാഥ് എന്നിവരുടെ പേരിലാണ് നിലവിൽ സ്റ്റാൻഡുകലുള്ളത്… Read More »ഫിറോസ് ഷാഹ് കോട്ല സ്റ്റേഡിയത്തിൽ ഇനി കോഹ്ലിയുടെ പേരിലും സ്റ്റാൻഡ്

ഇന്ത്യൻ മുഖ്യപരിശീലനകനായി രവി ശാസ്ത്രി തുടരും

ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലനകനായി രവി ശാസ്ത്രി തന്നെ തുടരും. ബിസിസിഐ ആസ്ഥാനത്തിൽ കപിൽ ദേവ് അധ്യക്ഷനായ സമിതിയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2021 ഐസിസി ടി20 ലോകകപ്പ് വരെ രവി ശാസ്ത്രി ഇന്ത്യൻ കോച്ചായി തുടരും. മുൻ ന്യൂസിലാൻഡ് കോച്ച് മൈക്ക്… Read More »ഇന്ത്യൻ മുഖ്യപരിശീലനകനായി രവി ശാസ്ത്രി തുടരും

ഇന്ത്യൻ ടീമിന്റെ പുതിയ കോച്ചിനെ ഇന്ന് രാത്രി 7 മണിക്ക് പ്രഖ്യാപിച്ചേക്കും

ഇന്ന് രാത്രി 7 മണിക്ക് മുംബൈയിൽ വെച്ച് നടക്കുന്ന വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ ടീമിന്റെ പുതിയ കോച്ചിനെ പ്രഖ്യാപിച്ചേക്കും . മുൻ ഇന്ത്യൻ നായകൻ കപിൽ ദേവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് വാർത്താ സമ്മേളനത്തിന് എത്തുക . നിലവിലെ കോച്ച് രവി ശാസ്ത്രി… Read More »ഇന്ത്യൻ ടീമിന്റെ പുതിയ കോച്ചിനെ ഇന്ന് രാത്രി 7 മണിക്ക് പ്രഖ്യാപിച്ചേക്കും

‘ആ ഷോട്ട് ഒരിക്കലും മറക്കരുത് ‘ റിഷാബ് പന്തിനോട് ഹര്ഷാ ഭോഗ്ലെ

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയെങ്കിലും ബാറ്റിങ് പൊസിഷനിലെ നാലാമനെ കണ്ടെത്താൻ ഇതുവരെയായും സാധിച്ചിട്ടില്ല .വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷാബ് പന്തിനെയാണ് നിലവിൽ ഈ സ്ഥാനത്ത് പരീക്ഷിച്ചുകൊണ്ടിരിക്കുന്നത് .കഴിഞ്ഞ ദിവസം ക്യൂൻ പാർക്ക് ഓവലിൽ നടന്ന മൂന്നാം ഏകദിനത്തിലും വീണ്ടും പരാജയപ്പെട്ടിരിക്കുകയാണ്… Read More »‘ആ ഷോട്ട് ഒരിക്കലും മറക്കരുത് ‘ റിഷാബ് പന്തിനോട് ഹര്ഷാ ഭോഗ്ലെ

ഒരു ദശാബ്ദത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 20000 റൺസ് ; ചരിത്രനേട്ടത്തിൽ കിങ് കോഹ്ലി

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ നേടിയ തകർപ്പൻ സെഞ്ചുറിയോടെ ഒരു ദശാബ്ദത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 20,000 റൺസ് നേടുന്ന ആദ്യബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. കഴിഞ്ഞ ദശാബ്ദത്തിൽ 18692 റൺസ് നേടിയ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ… Read More »ഒരു ദശാബ്ദത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 20000 റൺസ് ; ചരിത്രനേട്ടത്തിൽ കിങ് കോഹ്ലി

തകർപ്പൻ സെഞ്ചുറിയുമായി വിരാട് കോഹ്ലി ; ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം. മഴമൂലം 35 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 255 റൺസിന്റെ വിജയലക്ഷ്യം 32.3 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ മറികടന്നു. 99 പന്തിൽ 114… Read More »തകർപ്പൻ സെഞ്ചുറിയുമായി വിരാട് കോഹ്ലി ; ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ

അവസാന ഏകദിനത്തിൽ അപൂർവ നേട്ടവുമായി ക്രിസ് ഗെയ്ൽ

കരിയറിലെ അവസാന ഏകദിനത്തിൽ അപൂർവ നേട്ടവുമായി വെസ്റ്റ് ഇൻഡീസ് വെടിക്കെട്ട് താരം ക്രിസ് ഗെയ്ൽ . ഇന്ത്യക്കെതിരായ ഏകദിന സീരിസിലെ മൂന്നാം മത്സരത്തിലാണ് 41 പന്തിൽ നിന്ന് 72 റൺസ് നേടി വിടവാങ്ങൽ മത്സരം ഗംഭീരമാക്കിയത് .ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ വിടവാങ്ങൽ… Read More »അവസാന ഏകദിനത്തിൽ അപൂർവ നേട്ടവുമായി ക്രിസ് ഗെയ്ൽ

മുൻ പാകിസ്ഥാൻ താരത്തിന്റെ 26 വർഷം നീണ്ട റെക്കോർഡ് തകർത്ത് വിരാട് കോഹ്ലി

മുൻ പാകിസ്ഥാൻ താരം ജാവേദ് മിയാൻദാദിനെ പിന്നിലാക്കി വെസ്റ്റിൻഡീസിനെതിരെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ 19 റൺസ് പിന്നിട്ടതോടെയാണ് 26 വർഷം നീണ്ട റെക്കോർഡ്… Read More »മുൻ പാകിസ്ഥാൻ താരത്തിന്റെ 26 വർഷം നീണ്ട റെക്കോർഡ് തകർത്ത് വിരാട് കോഹ്ലി

ഓസ്‌ട്രേലിയക്കെതിരെ രോഹിത് ശർമ്മ നേടിയ ആ റെക്കോർഡ് ഇനി പഴങ്കഥ

വിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയ തകർപ്പൻ സെഞ്ചുറിയോടെ വെസ്റ്റിൻഡീസിനെതിരെ ഏകദിനത്തിൽ 2000 റൺസ് പൂർത്തിയാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. 34 ഇന്നിങ്‌സിൽ നിന്നും ഈ നാഴികകല്ല് പിന്നിട്ട കോഹ്ലി ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ ഒരു ടീമിനെതിരെ 2000… Read More »ഓസ്‌ട്രേലിയക്കെതിരെ രോഹിത് ശർമ്മ നേടിയ ആ റെക്കോർഡ് ഇനി പഴങ്കഥ

റിക്കി പോണ്ടിങിന്റെ റെക്കോർഡ് തകർത്ത് വിരാട് കോഹ്ലി

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയ തകർപ്പൻ സെഞ്ചുറിയോടെ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങിന്റെ റെക്കോർഡ് പഴങ്കഥയാക്കി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഏകദിന ക്രിക്കറ്റിൽ വെസ്റ്റിൻഡീശിനെതിരെ ക്യാപ്റ്റനായി വിരാട് കോഹ്ലി നേടുന്ന ആറാം സെഞ്ചുറിയാണിത്. ഇതോടെ ന്യൂസിലാൻഡിനെതിരെ… Read More »റിക്കി പോണ്ടിങിന്റെ റെക്കോർഡ് തകർത്ത് വിരാട് കോഹ്ലി

സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം ഇനി വിരാട് കോഹ്ലി ; പിന്നിലാക്കിയത് സൗരവ് ഗാംഗുലിയെ

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയ തകർപ്പൻ സെഞ്ചുറിയോടെ സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. 311 മത്സരത്തിൽ നിന്നും 11363 റൺസ്… Read More »സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം ഇനി വിരാട് കോഹ്ലി ; പിന്നിലാക്കിയത് സൗരവ് ഗാംഗുലിയെ

സെഞ്ചുറിയുമായി വിരാട് കോഹ്ലി ; വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് ഭേദപെട്ട സ്കോർ

ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ തകർപ്പൻ സെഞ്ചുറി മികവിൽ വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ. നിശ്ചിത 50 ഓവറിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 279 റൺസ് നേടി. ഏകദിന കരിയറിലെ തന്റെ… Read More »സെഞ്ചുറിയുമായി വിരാട് കോഹ്ലി ; വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് ഭേദപെട്ട സ്കോർ