Skip to content

Indian Cricket Team

ഒരു വിക്കറ്റ് അകലെ ഇഷാന്ത് ശർമ്മ കാത്തിരിക്കുന്നത് കപിൽ ദേവിന്റെ റെക്കോർഡ്

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തേതും അവസാനത്തേതുമായ മത്സരത്തിനായി ഇന്ത്യ ഇന്ന് ഇറങ്ങുകയാണ് . ഈ മത്സരത്തിൽ ഒരു വിക്കറ്റ് നേടാനായാൽ ഇഷാന്ത് ശർമയെ കാത്തിരിക്കുന്നത് കപിൽ ദേവിന്റെ റെക്കോർഡാണ് . ടെസ്റ്റിൽ ഏഷ്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന… Read More »ഒരു വിക്കറ്റ് അകലെ ഇഷാന്ത് ശർമ്മ കാത്തിരിക്കുന്നത് കപിൽ ദേവിന്റെ റെക്കോർഡ്

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ജഡേജയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ സ്പിന്നർ രവീന്ദ്ര ജഡേജയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. ഇതുവരെ ടെസ്റ്റ് ക്രിക്കറ്റിൽ 42 മത്സരത്തിൽ നിന്നും 194 വിക്കറ്റുകൾ നേടിയ ജഡേജയ്ക്ക് മത്സരത്തിൽ ആറ് വിക്കറ്റുകൾ നേടാൻ സാധിച്ചാൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ… Read More »വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ജഡേജയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

ധോണിയില്ല, ഹർദിക് പാണ്ഡ്യ തിരിച്ചെത്തി ; സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

സൗത്താഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള പതിനഞ്ചംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വെസ്റ്റിൻഡീസിനെതിരായ ഏകദിന ടി20 പരമ്പരയിലും നിന്നും പിന്മാറിയ മുൻ ക്യാപ്റ്റൻ എം എസ് ധോണി ഈ പരമ്പരയിലും കളിക്കില്ല. വെസ്റ്റിൻഡീസിനെതിരായ പരമ്പര 3-0 ന് സ്വന്തമാക്കിയ ടീമിൽ ഒരേയൊരു… Read More »ധോണിയില്ല, ഹർദിക് പാണ്ഡ്യ തിരിച്ചെത്തി ; സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

അപൂർവ റെക്കോർഡ് സ്വന്തമാക്കി കേരള ഓൾ റൗണ്ടർ ; ഇനി ജലജ് സക്സേന കപിൽ ദേവിനൊപ്പം

ഇന്ത്യൻ ടീമിൽ ഇതുവരെയായും ഇടം ലഭിക്കാത്ത ഓൾ റൗണ്ടർ താരം ജലജ് സക്സേന ഫർസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അപൂർവ നേട്ടം സ്വന്തമാക്കായിരിക്കുകയാണ് . ഫർസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 6000 റൺസും 300 വിക്കറ്റും നേടുന്ന അണ്കാപ്പ്ഡ് പ്ലേയർ എന്ന അപൂർവ നേട്ടത്തിന്… Read More »അപൂർവ റെക്കോർഡ് സ്വന്തമാക്കി കേരള ഓൾ റൗണ്ടർ ; ഇനി ജലജ് സക്സേന കപിൽ ദേവിനൊപ്പം

സുഹൃത്തുക്കൾ പോലും എനിക്ക് വേണ്ടി സംസാരിച്ചിരുന്നില്ല; പ്രതിസന്ധി ഘട്ടങ്ങളിൽ സെവാഗ് കൂടെയുണ്ടായിരുന്നു ;മനസ്സ് തുറന്ന് ശ്രീശാന്ത്

ആജീവനാന്ത വിലക്ക് മാറിയതോടെ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് എത്രയും പെട്ടെന്ന് തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയിലാണ് ശ്രീശാന്ത് . നിരന്തരമായ പോരാട്ടത്തിനൊടുവിൽ വിലക്ക് ഏഴ് വർഷമായി ബിസിസിഐ ചുരുക്കുകയായിരുന്നു . പ്രതിസന്ധി ഘട്ടങ്ങളിൽ താൻ നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് മനസ്സ് 24 ന്യുസിനോട് മനസ്സ് തുറന്നിരിക്കുകയാണ്… Read More »സുഹൃത്തുക്കൾ പോലും എനിക്ക് വേണ്ടി സംസാരിച്ചിരുന്നില്ല; പ്രതിസന്ധി ഘട്ടങ്ങളിൽ സെവാഗ് കൂടെയുണ്ടായിരുന്നു ;മനസ്സ് തുറന്ന് ശ്രീശാന്ത്

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലും ധോണി കളിച്ചേക്കില്ല

സൗത്താഫ്രിക്കയ്ക്കെതിരെ സെപ്റ്റംബർ 15 ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലും മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയെ പരിഗണിച്ചേക്കില്ലെന്ന് റിപ്പോർട്ടുകൾ. സെപ്റ്റംബർ നാലിനായിരിക്കും പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുക. നേരത്തെ ധോണിയുടെ അഭാവത്തിൽ വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പര ഇന്ത്യ… Read More »സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലും ധോണി കളിച്ചേക്കില്ല

ഹസൻ അലിക്ക് പിന്നാലെ ഇന്ത്യൻ യുവതിയെ വിവാഹം കഴിക്കാനൊരുങ്ങി ഓസ്‌ട്രേലിയൻ താരം മാക്‌സ്‌വെൽ

വിദേശ താരങ്ങൾ ഇന്ത്യൻ യുവതികളെ വിവാഹം കഴിക്കുന്നത് വിരളമായ കാര്യമല്ല . അടുത്തിടെ പാക് ബോളർ അസൻ അലിയും ദുബൈയിൽ വെച്ച് ഇന്ത്യൻ യുവതിയുമായി വിവാഹിതനായിരുന്നു . ഓസ്‌ട്രേലിയൻ വെടിക്കെട്ട് താരം ഗ്ലെൻ മക്‌സ്‌വെലും ഇന്ത്യൻ യുവതിയെ വിവാഹം കഴിക്കാൻ ഒരുങ്ങുന്നതായി… Read More »ഹസൻ അലിക്ക് പിന്നാലെ ഇന്ത്യൻ യുവതിയെ വിവാഹം കഴിക്കാനൊരുങ്ങി ഓസ്‌ട്രേലിയൻ താരം മാക്‌സ്‌വെൽ

സച്ചിനെ പരിഹസിച്ച് ഐസിസിയുടെ പോസ്റ്റ് ; കലിപ്പ് തീർത്ത് ആരാധകർ

സച്ചിൻ ടെണ്ടുൽകറിന്റെയും ബെൻ സ്റ്റോക്‌സിന്റെയും ഒരുമിച്ചുള്ള ഫോട്ടോ ഷെയർ ചെയ്ത് പണി ചോദിച്ചു വാങ്ങിച്ചിരിക്കുകയാണ് ഐസിസിയുടെ ഔദ്യോഗിക ട്വിറ്റർ പേജ് . ഫോട്ടൊയ്ക്ക് ഒപ്പം ചേർത്ത വാക്കുകളാണ് ആരാധകരെ പ്രകോപിപ്പിച്ചിരിക്കുന്നത് . എക്കാലത്തെയും മികച്ച ക്രിക്കറ്ററും സച്ചിൻ ടെണ്ടുൽക്കറും എന്നാണ് പോസ്റ്റിനൊപ്പം… Read More »സച്ചിനെ പരിഹസിച്ച് ഐസിസിയുടെ പോസ്റ്റ് ; കലിപ്പ് തീർത്ത് ആരാധകർ

‘അദ്ദേഹം സമ്പൂർണ്ണനായ താരമാണ് , ഏത് കാലഘട്ടത്തിലും കളിക്കാനാകും ‘ ബുംറയെ വാനോളം പുകഴ്ത്തി വെസ്റ്റ് ഇൻഡീസ് ഇതിഹാസങ്ങൾ

ആദ്യ ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ ബുംറയെ കുറിച്ച് വാചാലരായി വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരങ്ങളായ ക്യൂട്ടലി ആംബ്രോസും , ആൻഡി റോബർട്ട്സും. 8 ഓവറിൽ വെറും 7 റൺസ് വഴങ്ങി 5 വിക്കറ്റാണ് താരം ആദ്യ ടെസ്റ്റിൽ സ്വന്തമാക്കിയത് .… Read More »‘അദ്ദേഹം സമ്പൂർണ്ണനായ താരമാണ് , ഏത് കാലഘട്ടത്തിലും കളിക്കാനാകും ‘ ബുംറയെ വാനോളം പുകഴ്ത്തി വെസ്റ്റ് ഇൻഡീസ് ഇതിഹാസങ്ങൾ

ഗ്ലൗ അണിഞ്ഞെന്നു കരുതി എല്ലാവരും കീപ്പറാകില്ല: പന്തിനെതിരെ തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

മോശം ഫോമിൽ തുടരുന്ന വിക്കറ്റ് കീപ്പർ – ബാറ്റ്സ്മാൻ റിഷാബ് പന്തിന് പകരം രണ്ടാം ടെസ്റ്റിൽ സാഹയെ ഉൾപ്പെടുത്തണമെന്ന മുൻ ഇന്ത്യൻ താരം സയ്യിദ് കിർമാണി . ഗ്ലൗ അണിഞ്ഞെന്നു കരുതി എല്ലാവരും കീപ്പറാകിലായെന്നും പന്ത് ഇനിയും ഒട്ടേറെ കാര്യങ്ങൾ പടിക്കാനുണ്ടെന്നും… Read More »ഗ്ലൗ അണിഞ്ഞെന്നു കരുതി എല്ലാവരും കീപ്പറാകില്ല: പന്തിനെതിരെ തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

വിൻഡീസിനെതിരായ അഞ്ച് വിക്കറ്റ് നേട്ടം ; ഐസിസി റാങ്കിങ്ങിൽ ആദ്യ പത്തിലേക്ക് ജസ്പ്രീത് ബുംറ

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഒന്നാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ ടെസ്റ്റ് റാങ്കിങ്ങിൽ ആദ്യമായി ആദ്യ പത്തിൽ ഇടം നേടി ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. ഒമ്പത് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് പാകിസ്ഥാൻ താരം മൊഹമ്മദ് അബ്ബാസിനെയും രവീന്ദ്ര ജഡേജയെയും പിന്നിലാക്കി ബുംറ… Read More »വിൻഡീസിനെതിരായ അഞ്ച് വിക്കറ്റ് നേട്ടം ; ഐസിസി റാങ്കിങ്ങിൽ ആദ്യ പത്തിലേക്ക് ജസ്പ്രീത് ബുംറ

അവിശ്വസനീയ പ്രകടനത്തിന് പുറകെ ഓൾറൗണ്ടർ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തെത്തി ബെൻ സ്റ്റോക്‌സ്

ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ഓൾ റൗണ്ടർ റാങ്കിങ്ങിൽ ബംഗ്ലാദേശ് താരം ഷാക്കിബ്‌ അൽ ഹസനെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തി ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്‌സ്. വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡറാണ് സ്റ്റോക്‌സിന് മുൻപിൽ ഒന്നാം… Read More »അവിശ്വസനീയ പ്രകടനത്തിന് പുറകെ ഓൾറൗണ്ടർ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തെത്തി ബെൻ സ്റ്റോക്‌സ്

ഈ സെഞ്ചുറി മോശം സമയത്തും പിന്തുണച്ചവർക്ക് വേണ്ടി ; അജിങ്ക്യ രഹാനെ

തകർപ്പൻ പ്രകടനമാണ് വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ കാഴ്ച്ചവെച്ചത്. മത്സരത്തിലെ ആദ്യ ഇന്നിങ്‌സിൽ 81 റൺസും രണ്ടാം ഇന്നിങ്സിൽ 102 റൺസും നേടിയാണ് രഹാനെ പുറത്തായത്. നീണ്ട 30 ഇന്നിങ്സുകൾക്ക് ശേഷമാണ് രഹാനെ… Read More »ഈ സെഞ്ചുറി മോശം സമയത്തും പിന്തുണച്ചവർക്ക് വേണ്ടി ; അജിങ്ക്യ രഹാനെ

ഐസിസി ടെസ്റ്റ് ചാമ്പ്യഷിപ്പ് പോയിന്റ് ടേബിൾ ; ഒന്നാം സ്ഥാനത്തെത്തി ടീം ഇന്ത്യ പിന്നിൽ ശ്രീലങ്കയും ന്യൂസിലാൻഡും

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ തകർപ്പൻ വിജയത്തോടെ ഐസിസി ടെസ്റ്റ് ചാമ്പ്യഷിപ്പ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി ടീം ഇന്ത്യ. 60 പോയിന്റാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. ന്യൂസിലാൻഡും ശ്രീലങ്കയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഇന്ത്യയ്ക്ക് പുറകിലുള്ളത്. ഒരു ടെസ്റ്റ്… Read More »ഐസിസി ടെസ്റ്റ് ചാമ്പ്യഷിപ്പ് പോയിന്റ് ടേബിൾ ; ഒന്നാം സ്ഥാനത്തെത്തി ടീം ഇന്ത്യ പിന്നിൽ ശ്രീലങ്കയും ന്യൂസിലാൻഡും

മൗനം വെടിഞ്ഞ് കോഹ്ലി ; ഗവാസ്കറിന് മറുപടിയുമായി കോഹ്ലി രംഗത്ത്

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ നിന്ന് രോഹിത് ശർമയെയും നിന്ന് സ്പിൻ ബോളർ അശ്വിനെയും ഒഴിവാക്കിയതിനെ തുടർന്ന് പ്രമുഖ താരങ്ങൾ ഉൾപ്പടെ നിരവധി ആരാധകരാണ് രംഗത്തെത്തിയത് . വെസ്റ്റ് ഇൻഡീസിനെതിരെ ടെസ്റ്റിൽ മികച്ച റെക്കോർഡുള്ള അശ്വിനെ ഒഴിവാക്കിയ ഇന്ത്യൻ ടീമിന്റെ തീരുമാനത്തെ… Read More »മൗനം വെടിഞ്ഞ് കോഹ്ലി ; ഗവാസ്കറിന് മറുപടിയുമായി കോഹ്ലി രംഗത്ത്

ടെസ്റ്റിൽ വിദേശത്ത് കൂടുതൽ വിജയം ; ദാദയെയും മറികടന്ന് കോഹ്ലി

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ 318 റൺസിന്റെ തകർപ്പൻ ജയം സ്വന്തമാക്കിയതിന് പിന്നാലെ വിദേശത്ത് ഏറ്റവും കൂടുതൽ വിജയങ്ങൾ നേടുന്ന ഇന്ത്യൻ നായകനായി കോഹ്ലി മാറി . 12 ആം വിദേശ ജയമാണ് ഇന്നലെ വിവിയൻ റിച്ചാർഡ്‌സ് സ്റ്റേഡിയത്തിൽ വെച്ച്… Read More »ടെസ്റ്റിൽ വിദേശത്ത് കൂടുതൽ വിജയം ; ദാദയെയും മറികടന്ന് കോഹ്ലി

ഏഴ് റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് ; ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ ബൗളറായി ജസ്പ്രീത് ബുംറ

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ അപൂർവ്വനേട്ടം സ്വന്തമാക്കി ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. രണ്ടാം ഇന്നിങ്സിൽ ഏഴ് റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബുംറയുടെ മികവിൽ വെസ്റ്റിൻഡീസിനെ 100 റൺസിന് പുറത്താക്കി മത്സരത്തിൽ… Read More »ഏഴ് റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് ; ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ ബൗളറായി ജസ്പ്രീത് ബുംറ

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയം നേടുന്ന ഇന്ത്യൻ ക്യാപ്റ്റൻ ; എം എസ് ധോണിയുടെ റെക്കോർഡിനൊപ്പം വിരാട് കോഹ്ലി

വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ 318 റൺസിന്റെ തകർപ്പൻ വിജയത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടുന്ന ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോർഡിൽ എം എസ് ധോണിയ്ക്കൊപ്പമെത്തി വിരാട് കോഹ്ലി. 47 ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയെ നയിച്ച 27 ആം… Read More »ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയം നേടുന്ന ഇന്ത്യൻ ക്യാപ്റ്റൻ ; എം എസ് ധോണിയുടെ റെക്കോർഡിനൊപ്പം വിരാട് കോഹ്ലി

വിൻഡീസ് 100 റൺസിന് പുറത്ത് ; ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 318 റൺസിന്റെ വമ്പൻ വിജയം

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 318 റൺസിന്റെ വമ്പൻ വിജയം. ഇന്ത്യ ഉയർത്തിയ 419 റൺസിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങിനിറങ്ങിയ വെസ്റ്റിൻഡീസിന് 100 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. എട്ടോവറിൽ ഏഴ് റൺസ് വഴങ്ങി അഞ്ച്… Read More »വിൻഡീസ് 100 റൺസിന് പുറത്ത് ; ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 318 റൺസിന്റെ വമ്പൻ വിജയം

സെഞ്ചുറിയുമായി രഹാനെ, മികച്ച പിന്തുണ നൽകി വിഹാരി ; വെസ്റ്റിൻഡീസിന് മുൻപിൽ കൂറ്റൻ വിജയലക്ഷ്യമുയർത്തി ഇന്ത്യ

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസിന് 419 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സിൽ 75 റൺസിന്റെ ലീഡുമായി ബാറ്റിങിനിറങ്ങിയ ഇന്ത്യ 343 റൺസിന് ഏഴ് എന്ന നിലയിൽ ഇന്നിങ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു. സെഞ്ചുറി നേടിയ വൈസ് ക്യാപ്റ്റൻ അജിങ്ക്യ… Read More »സെഞ്ചുറിയുമായി രഹാനെ, മികച്ച പിന്തുണ നൽകി വിഹാരി ; വെസ്റ്റിൻഡീസിന് മുൻപിൽ കൂറ്റൻ വിജയലക്ഷ്യമുയർത്തി ഇന്ത്യ

‘മികച്ച പിച്ചുകളാണ് ടെസ്റ്റ് ക്രിക്കറ്റിനെ പുനരുജ്ജീവിപ്പിക്കാനുള്ള മാർഗം ‘ സച്ചിൻ ടെണ്ടുൽക്കർ

കുട്ടി ക്രിക്കറ്റിന്റെ വരവോടെ ടെസ്റ്റ് ക്രിക്കറ്റിനോടുള്ള ആരാധകരുടെ താല്പര്യം കുറഞ്ഞു വന്നിരിക്കുകയാണ് .ക്രിക്കറ്റിന്റെ യഥാർത്ഥ ഫോർമാറ്റ് എന്ന നിലയിൽ ടെസ്റ്റ് ക്രിക്കറ്റിന്റെ വീണ്ടും ജനകീയമാക്കേണ്ടത് അനിവാര്യമാണ് . ടെസ്റ്റ് ക്രിക്കറ്റിനെ പുനരുജ്ജീവിപ്പിക്കാനുള്ള മാർഗ്ഗം നിർദ്ദേശിച്ചിരിക്കുകയാണ് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ .… Read More »‘മികച്ച പിച്ചുകളാണ് ടെസ്റ്റ് ക്രിക്കറ്റിനെ പുനരുജ്ജീവിപ്പിക്കാനുള്ള മാർഗം ‘ സച്ചിൻ ടെണ്ടുൽക്കർ

സച്ചിൻ – ഗാംഗുലി സഖ്യത്തെ മറികടന്ന് നായകനും ഉപനായകനും

ഇതിഹാസ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കറിന്റെയും സൗരവ് ഗാംഗുകിയുടെയും കൂട്ടുകെട്ട് റെക്കോർഡ് തകർത്ത് കോഹ്ലി – രഹാനെ സഖ്യം . വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ നാലാം വിക്കറ്റിൽ 100 റൺസ് കൂട്ടിച്ചേർത്തതോടെയാണ് ഇതിഹാസ സഖ്യത്തിന്റെ റെക്കോർഡ് ഇരുവരും തകർത്തത്… Read More »സച്ചിൻ – ഗാംഗുലി സഖ്യത്തെ മറികടന്ന് നായകനും ഉപനായകനും

ആ കാര്യത്തിൽ കൂടി കൂടുതൽ സ്ഥിരത കാണിക്കണം ; കോഹ്‌ലിക്ക് ഗാംഗുലിയുടെ ഉപദേശം

ബാറ്റിങ്ങിൽ മൂന്ന് ഫോമാറ്റിലും ഒരു പോലെ സ്ഥിരതയാർന്ന പ്രകടനം കാഴ്‌ച വെച്ചുകൊണ്ടിരിക്കുന്ന താരമാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി . കോഹ്ലിയോട് ഒരു കാര്യത്തിൽ കൂടി കൂടുതൽ സ്ഥിര കാണിക്കാൻ ഉപദേശിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ ഗാംഗുലി . താരങ്ങളെ സെലക്ട്… Read More »ആ കാര്യത്തിൽ കൂടി കൂടുതൽ സ്ഥിരത കാണിക്കണം ; കോഹ്‌ലിക്ക് ഗാംഗുലിയുടെ ഉപദേശം

ഇന്ത്യയോട് ‘നോ’ പറയാൻ ആർക്ക് സാധിക്കും ; റായുഡു കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു

ലോകക്കപ്പിൽ തഴയപ്പെട്ടതിന് പിന്നാലെ അപ്രതീക്ഷിതമായാണ് അമ്പാട്ടി റായുഡു വിരമിക്കൽ പ്രഖ്യാപിച്ചത് . ജൂലൈ 3 ന് വിരമിക്കൽ പ്രഖ്യാപിച്ച താരം യാതൊരു വിധ ക്രിക്കറ്റ് മത്സരങ്ങളും ഇനി കളിക്കില്ലായെന്നും സൂചിപ്പിച്ചിരുന്നു .പിന്നാലെ റായുഡുവിന്റെ വിരമിക്കൽ തീരുമാനം മണ്ടത്തരമാണെന്നും ക്രിക്കറ്റ് വിദഗ്ധർ അഭിപ്രായപെട്ടിരുന്നു… Read More »ഇന്ത്യയോട് ‘നോ’ പറയാൻ ആർക്ക് സാധിക്കും ; റായുഡു കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു

ഫിഫ്റ്റിയുമായി കോഹ്ലിയും രഹാനെയും ആദ്യ ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കുന്നു

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ പിടിമുറുക്കി ഇന്ത്യ. 75 റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങിനിറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 185 റൺസ് എടുത്തിട്ടുണ്ട്. 51 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയും… Read More »ഫിഫ്റ്റിയുമായി കോഹ്ലിയും രഹാനെയും ആദ്യ ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കുന്നു

പൂജ്യത്തിൽ പുറത്തായി ; വെസ്റ്റിൻഡീസ് താരം നേടിയത് അപൂർവ്വ നേട്ടം

45 പന്തിൽ റൺസൊന്നും നേടാൻ സാധിക്കാതെ പുറത്തായെങ്കിലും അപൂർവ്വ നേട്ടം സ്വന്തമാക്കി വെസ്റ്റിൻഡീസ് താരം മിഗേൽ കമ്മിൻസ്. 95 മിനുട്ട് ക്രീസിൽ ഇന്ത്യൻ ബൗളർമാർക്ക് മുൻപിൽ പിടിച്ചുനിന്ന മിഗേൽ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ ഡക്കെന്ന റെക്കോർഡ് സ്വന്തമാക്കി..… Read More »പൂജ്യത്തിൽ പുറത്തായി ; വെസ്റ്റിൻഡീസ് താരം നേടിയത് അപൂർവ്വ നേട്ടം

5 വിക്കറ്റ് നേട്ടത്തിന് പിന്നിൽ ബുംറയുടെ ഉപദേശം ; വെളിപ്പെടുത്തലുകളുമായി ഇഷാന്ത് ശർമ്മ

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ബാറ്റ് കൊണ്ടും ബോള് കൊണ്ടും മികച്ച പ്രകടനമാണ് ഇഷാന്ത് ശർമ്മ പുറത്തെടുത്തത് . 42 റൺസ് വഴങ്ങി 5 വിക്കറ്റ് നേട്ടവും താരം സ്വന്തമാക്കി . ബ്രാത്വൈറ്റ്‌ , റോസ്റ്റൻ ചെയ്‌സ് , ഷായ് ഹോപ്പ്… Read More »5 വിക്കറ്റ് നേട്ടത്തിന് പിന്നിൽ ബുംറയുടെ ഉപദേശം ; വെളിപ്പെടുത്തലുകളുമായി ഇഷാന്ത് ശർമ്മ

ആ തീരുമാനത്തിന് പിന്നിലെ കാരണമെന്ത് ; ഗവാസ്കറിന് മറുപടിയുമായി രഹാനെ

വെസ്റ്റ് ഇൻഡീസിനെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച റെക്കോർഡുള്ള അശ്വിനെ ആദ്യ ടെസ്റ്റിൽ നിന്ന് ഒഴിവാക്കിയത് ഏറെ ചർച്ചയായിരുന്നു .സുനിൽ ഗവാസ്‌കർ , സൗരവ് ഗാംഗുലി തുടങ്ങിയ മുൻ താരങ്ങളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു . അശ്വിനെ ടീമിൽ ഉൾപ്പെടുത്താത് തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് ഗവാസ്‌കറിന്റെ… Read More »ആ തീരുമാനത്തിന് പിന്നിലെ കാരണമെന്ത് ; ഗവാസ്കറിന് മറുപടിയുമായി രഹാനെ

വെങ്കടേഷ് പ്രസാദിനെയും ഷമിയെയും മറികടന്ന് ബുംറ ; അതിവഗത്തിൽ 50 വിക്കറ്റ്

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി അതിവേഗത്തിൽ 50 വിക്കറ്റ് നേടുന്ന പേസറെന്ന നേട്ടം ഇനി ബുംറയ്ക്ക് സ്വന്തം . ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം വെസ്റ്റ് ഇൻഡീസ് താരം ഡാരൻ ബ്രാവോയെ പുറത്താക്കിയതിന് പിന്നാലെയാണ് ഈ നേട്ടം . 13 മത്സരങ്ങളിൽ നിന്നായി… Read More »വെങ്കടേഷ് പ്രസാദിനെയും ഷമിയെയും മറികടന്ന് ബുംറ ; അതിവഗത്തിൽ 50 വിക്കറ്റ്