Skip to content

Indian Cricket Team

വൈറ്റ് ബോൾ ഫോർമാറ്റിലെ രാജാവ് കോഹ്ലി തന്നെ ; റബഡ പറയുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ആധുനിക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണെന്നതില്‍ ആര്‍ക്കും സംശയമുണ്ടാകാനിടയില്ല .താരത്തിന്റെ മികച്ച പ്രകടനം കണ്ട് മികച്ച ഏകദിന ബാറ്റ്‌സ്മാന്‍ കോഹ്‌ലിയാണോ എന്ന ചോദ്യത്തില്‍ പുതുമയില്ല. പലരും പല അഭിപ്രായം പറഞ്ഞ് ഇതിനകം രംഗത്തെത്തിയതുമാണ്. സൗത്ത്… Read More »വൈറ്റ് ബോൾ ഫോർമാറ്റിലെ രാജാവ് കോഹ്ലി തന്നെ ; റബഡ പറയുന്നു

‘ഒന്നും വെറുതെ ലഭിച്ചതല്ല , എല്ലാം കഷ്ടപ്പെട്ട് തന്നെ നേടിയതാണ് ‘ വിമർശകർക്ക് ചുട്ടമറുപടിയുമായി റിഷാബ് പന്ത്

തുടർച്ചയായ മോശം പ്രകടനത്തിന് പിന്നാലെ വൻ വിമർശനമാണ് ഇന്ത്യൻ യുവ താരം റിഷാബ് പന്തിന് ഏറ്റുവാങ്ങേണ്ടി വന്നത് . വെസ്റ്റ് ഇൻഡീസ് പര്യടനത്തിലും ശ്രേദ്ധേയമായ പ്രകടനം കാഴ്ച വെക്കാൻ താരത്തിനായിരുന്നില്ല . തുടർന്ന് കിർമാനി സയ്യിദ് ഉൾപ്പടെ പ്രമുഖ താരങ്ങളും പന്തിനെ… Read More »‘ഒന്നും വെറുതെ ലഭിച്ചതല്ല , എല്ലാം കഷ്ടപ്പെട്ട് തന്നെ നേടിയതാണ് ‘ വിമർശകർക്ക് ചുട്ടമറുപടിയുമായി റിഷാബ് പന്ത്

പുതിയ കരാർ പ്രകാരം രവി ശാസ്ത്രിക്ക് ലഭിക്കുന്നത് ഞെട്ടിപ്പിക്കുന്ന പ്രതിഫലം

സൗത്ത് ആഫ്രിക്കയ്ക്കെതിരായ ഹോം സീരീസോടെ രവി ശാസ്ത്രിയുടെ മുഖ്യ പരിശീലകനായുള്ള പുതിയ കരാറിന് തുടക്കമാകും . ഈ മാസം 15 നാണ് സൗത്ത് ആഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരം . ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം പുതിയ കരാറിൽ രവി ശാസ്ത്രിക്ക്… Read More »പുതിയ കരാർ പ്രകാരം രവി ശാസ്ത്രിക്ക് ലഭിക്കുന്നത് ഞെട്ടിപ്പിക്കുന്ന പ്രതിഫലം

സ്റ്റീവ് സ്മിത്തിനെ തടയാൻ ബുംറ തന്നെ വേണം ; മുൻ ഇംഗ്ലണ്ട് താരം

ടെസ്റ്റ് ക്രിക്കറ്റിൽ സ്ഥിരതയ്ക്ക് പര്യയമായിരിക്കുകയാണ് ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് . 4 ഇന്നിങ്സിൽ നിന്നായി 3 സെഞ്ചുറിയും ഒരു അർദ്ധ സെഞ്ചുറിയും ഉൾപ്പടെ താരം നേടിയത് 589 റൺസാണ് . ഇംഗ്ലണ്ട് ബോളർമാർ പഠിച്ച പണി പതിനെട്ടും നോക്കിയിട്ട് പോലും… Read More »സ്റ്റീവ് സ്മിത്തിനെ തടയാൻ ബുംറ തന്നെ വേണം ; മുൻ ഇംഗ്ലണ്ട് താരം

കോഹ്ലിയോ സ്മിത്തോ ആരാണ് മികച്ചവൻ ; ഷെയ്ൻ വോൺ പറയുന്നു

ആഷസിലെ അവിശ്വസനീയ പ്രകടനത്തിലൂടെ ടെസ്റ്റിൽ തന്നെ വെല്ലാൻ ആരുമില്ലെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് . പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ഒരു വർഷത്തെ വിലക്ക് ലഭിച്ച സ്മിത്ത് ഈ വർഷം കളിച്ചത് വെറും 4 ടെസ്റ്റ് ഇന്നിംഗ്സുകളാണ്… Read More »കോഹ്ലിയോ സ്മിത്തോ ആരാണ് മികച്ചവൻ ; ഷെയ്ൻ വോൺ പറയുന്നു

കോഹ്ലിയോ ധോണിയോ ആരാണ് മികച്ച നായകൻ മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ താരം പറയുന്നു

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയതോടെ ധോണിയെ മറികടന്ന് ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടുന്ന നായകനായി കോഹ്ലി മാറി . ഒപ്പം ടെസ്റ്റിൽ വിദേശത്തും കൂടുതൽ വിജയം നേടുന്ന നായകനായും റെക്കോർഡ് സ്വന്തമാക്കി . നായകനായി 48… Read More »കോഹ്ലിയോ ധോണിയോ ആരാണ് മികച്ച നായകൻ മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ താരം പറയുന്നു

ഷർട്ട് ഇല്ലാതെ ഫോട്ടോ പോസ്റ്റ് ചെയ്ത് വിരാട് കോഹ്ലി ; ട്രാഫിക് പിഴ അടച്ചതാണോയെന്ന് ട്രോളന്മാർ

കഴിഞ്ഞ ദിവസം കോഹ്ലി പോസ്റ്റ് ചെയ്ത ഷർട്ട് ഇല്ലാതെ ഇരിക്കുന്ന ഫോട്ടോയാണ് ഇപ്പോൾ ട്രോളന്മാർക്ക് ചാകരായിരിക്കുന്നത് . ട്രാഫിക് നിയമം ലംഘിച്ചാലുള്ള കനത്ത പിഴയും ചേർത്താണ് ട്രോളന്മാർ പോസ്റ്റിൽ കമെന്റ് ചെയ്തിരിക്കുന്നത് . കഴിഞ്ഞ ദിവസം നിയമം ലംഘിച്ചതിന്റെ പേരിൽ 23000… Read More »ഷർട്ട് ഇല്ലാതെ ഫോട്ടോ പോസ്റ്റ് ചെയ്ത് വിരാട് കോഹ്ലി ; ട്രാഫിക് പിഴ അടച്ചതാണോയെന്ന് ട്രോളന്മാർ

ടെസ്റ്റിൽ ഇന്ത്യയ്ക്ക് പുതിയ ഓപ്പണറെ നിർദ്ദേശിച്ച് സൗരവ് ഗാംഗുലി

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ ആധിപത്യത്തോടെയാണ് ഇന്ത്യ പരമ്പര തൂത്തുവാരിയത് . എന്നാൽ ഓപ്പണർ കെ എൽ രാഹുലിന്റെ ദയനീയ പ്രകടനം ഇന്ത്യയ്ക്ക് പുതിയ തലവേദനയാണ് സൃഷ്ട്ടിച്ചിരിക്കുന്നത് .4 ഇന്നിങ്സിൽ നിന്നായി ഒരു മികച്ച സ്‌കോർ പോലും രാഹുലിന് കണ്ടെത്താനായിരുന്നില്ല .… Read More »ടെസ്റ്റിൽ ഇന്ത്യയ്ക്ക് പുതിയ ഓപ്പണറെ നിർദ്ദേശിച്ച് സൗരവ് ഗാംഗുലി

ആർത്തുവിളിച്ച ആരാധകരോട് മിണ്ടാതിരിക്കാൻ ആംഗ്യം കാണിച്ച് കോഹ്ലിയും ബുംറയും ; വീഡിയോ കാണാം

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് മസരത്തിന്റെ നാലാം ദിവസം ഡാരൻ ബ്രാവോയുടെ പകരക്കാനായി എത്തിയ ജെർമിൻ ബ്ലാക്ക്വുഡിന്റെ വിക്കറ്റ് നേടിയതിന് പിന്നാലെ ആർത്തുവിളിച്ച ആരാധകരോട് മിണ്ടാതിരിക്കാൻ ആംഗ്യം കാണിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും ഫാസ്റ്റ് ബോളർ ബുംറയും . 49… Read More »ആർത്തുവിളിച്ച ആരാധകരോട് മിണ്ടാതിരിക്കാൻ ആംഗ്യം കാണിച്ച് കോഹ്ലിയും ബുംറയും ; വീഡിയോ കാണാം

ടെസ്റ്റ് കിരീടം തിരികെ നേടി സ്റ്റീവ് സ്മിത്ത് ; പുതിയ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമത്

ഒടുവിൽ ടെസ്റ്റ് ക്രിക്കറ്റിൽ നഷ്ട്ടപ്പെട്ട ഒന്നാം റാങ്ക് സ്ഥാനം തിരികെ നേടി മുൻ ഓസ്‌ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത് . വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലെ മോശം പ്രകടനത്തിന് പിന്നാലെ വിരാട് കോഹ്‌ലി രണ്ടാം സ്ഥാനത്തേക്ക് മാറി . നിലവിലെ… Read More »ടെസ്റ്റ് കിരീടം തിരികെ നേടി സ്റ്റീവ് സ്മിത്ത് ; പുതിയ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമത്

257 റൺസിന്റെ തകർപ്പൻ വിജയം ; ടെസ്റ്റ് പരമ്പരയും തൂത്തുവാരി ഇന്ത്യ

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 257 റൺസിന്റെ തകർപ്പൻ വിജയം. ഇതോടെ ടെസ്റ്റ് പരമ്പര ഇന്ത്യ 2-0 ന് തൂത്തുവാരി. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ഉയർത്തിയ 258 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് 210 റൺസ് എടുക്കുന്നതിനിടെ മുഴുവൻ… Read More »257 റൺസിന്റെ തകർപ്പൻ വിജയം ; ടെസ്റ്റ് പരമ്പരയും തൂത്തുവാരി ഇന്ത്യ

വിക്കറ്റിന് പിന്നിൽ ധോണിയുടെ റെക്കോർഡ് പഴങ്കഥയാക്കി റിഷാബ് പന്ത്

ബാറ്റിങ്ങിലെ മോശം പ്രകടനത്തിനിടയിലും വിക്കറ്റിന് പിന്നിൽ ധോണിയെ മറികടന്ന് ഇന്ത്യൻ യുവ താരം റിഷാബ് പന്ത് .ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തില്‍ 50 പുറത്താക്കലുകള്‍ നടത്തിയ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് പന്ത് സ്വന്തമാക്കിയത്. ക്രെയ്ഗ് ബ്രാത്‌വെയ്റ്റിനെ ക്യാച്ചിലൂടെ പുറത്താക്കിയാണ് ഈ റെക്കോർഡിൽ… Read More »വിക്കറ്റിന് പിന്നിൽ ധോണിയുടെ റെക്കോർഡ് പഴങ്കഥയാക്കി റിഷാബ് പന്ത്

സച്ചിൻ ശേഷം ആ നേട്ടം സ്വന്തമാക്കി വിഹാരി

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് സീരീസിൽ തകർപ്പൻ ഫോമിലാണ് ഇന്ത്യൻ താരം ഹനുമാൻ വിഹാരി . അവസാന ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയതിന് പിന്നാലെ രണ്ടാം ഇന്നിങ്സിൽ വീണ്ടും അർദ്ധസെഞ്ചുറി നേടിയിരിക്കുകയാണ് വിഹാരി. ഇതോടെ സച്ചിൻ ശേഷം ഇന്ത്യയ്ക്ക് വേണ്ടി ആറാം… Read More »സച്ചിൻ ശേഷം ആ നേട്ടം സ്വന്തമാക്കി വിഹാരി

‘അന്ന് ഡിആർഎസ് ഇല്ലായിരുന്നു ‘ ; ഹർഭജന്റെ ഹാട്രിക്ക് വീഡിയോയ്ക്ക് ഗിൽക്രിസ്റ്റിന്റെ മറുപടി

2001 ഓസ്‌ട്രേലിയയ്ക്ക് എതിരെയായിരുന്നു ഒരു ഇന്ത്യൻ താരത്തിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ ഹാട്രിക്ക് നേട്ടം ഹർഭജൻ സിങ് സ്വന്തമാക്കിയത് . പ്രതാപകാലത്തെ ഓസ്‌ട്രേലിയയ്ക്ക് എതിരെയായിരുന്നു ഹർഭജന്റെ ഈ നേട്ടം . വമ്പന്മാരായ റിക്കി പോണ്ടിങ് , ആദം ഗിൽക്രിസ്റ് , ഷെയ്ൻ… Read More »‘അന്ന് ഡിആർഎസ് ഇല്ലായിരുന്നു ‘ ; ഹർഭജന്റെ ഹാട്രിക്ക് വീഡിയോയ്ക്ക് ഗിൽക്രിസ്റ്റിന്റെ മറുപടി

സാമ്പത്തികമായി കോഹ്ലി സപ്പോർട്ട് ചെയ്തില്ലായിരുന്നുവെങ്കിൽ ഞാൻ ഇവിടെ എത്തിലായിരുന്നു – ടെന്നീസ് താരം സുമിത് നഗൾ

യുഎസ് ഓപ്പണിൽ ടെന്നീസ് ഇതിഹാസം റോജർ ഫെഡററുമായി ഏറ്റുമുട്ടി ഒരു സെറ്റ് സ്വന്തമാക്കിയതിന് പിന്നാലെ വാർത്തകളിൽ ഇടം പിടിച്ച താരമാണ് ഇന്ത്യയുടെ യുവ ടെന്നീസ് താരം സുമിത് നഗൾ . ഫെഡററിനെതിരെ പരാജയപ്പെട്ടുവെങ്കിലും കൈയ്യടിയോടെയായിരുന്നു നഗൾ മടങ്ങിയത് . തന്റെ നേട്ടത്തിന്… Read More »സാമ്പത്തികമായി കോഹ്ലി സപ്പോർട്ട് ചെയ്തില്ലായിരുന്നുവെങ്കിൽ ഞാൻ ഇവിടെ എത്തിലായിരുന്നു – ടെന്നീസ് താരം സുമിത് നഗൾ

രണ്ടാം ടെസ്റ്റിലും പിടിമുറുക്കി ഇന്ത്യ ; വെസ്റ്റിൻഡീസിന് മുന്നിൽ കൂറ്റൻ വിജയലക്ഷ്യം

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിലും ഇന്ത്യ പിടിമുറുക്കുന്നു. 468 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങിനിറങ്ങിയ വെസ്റ്റിൻഡീസ് മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ 45 റൺസ് നേടിയിട്ടുണ്ട്. 4 റൺസ് നേടിയ ബ്രൂക്ക്സ്, 18… Read More »രണ്ടാം ടെസ്റ്റിലും പിടിമുറുക്കി ഇന്ത്യ ; വെസ്റ്റിൻഡീസിന് മുന്നിൽ കൂറ്റൻ വിജയലക്ഷ്യം

ഫിഫ്റ്റിയുമായി രഹാനെയും വിഹാരിയും ; വെസ്റ്റിൻഡീസിന് 468 റൺസിന്റെ വിജയലക്ഷ്യം

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ വെസ്റ്റിൻഡീസിന് 468 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സിൽ 299 റൺസിന്റെ കൂറ്റൻ ലീഡുമായി ബാറ്റിങിനിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 168 റൺസ് നേടി ഡിക്ലയർ ചെയ്യുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി വൈസ്… Read More »ഫിഫ്റ്റിയുമായി രഹാനെയും വിഹാരിയും ; വെസ്റ്റിൻഡീസിന് 468 റൺസിന്റെ വിജയലക്ഷ്യം

ഇന്ത്യൻ ഫാസ്റ്റ് ബോളർമാർ ലോകം ഭരിക്കുന്നത് കാണാൻ ഞാൻ ജീവിച്ചിട്ടുണ്ടാകുമെന്ന് കരുതിയിരുന്നില്ല – വിവിയൻ റിച്ചാർഡ്‌സ്

ഇന്ത്യൻ ഫാസ്റ്റ് ബോളർമാർ ലോകം ഭരിക്കുന്നത് കാണാൻ ഞാൻ ജീവിച്ചിട്ടുണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്ന് വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം സർ വിവിയൻ റിച്ചാർഡ്‌സ് . രണ്ടാം ടെസ്റ്റ് മത്സരത്തിലെ ബുംറയുടെ ഹാട്രിക്ക് പ്രകടനത്തിന് പിന്നാലെയാണ് റിച്ചാർഡ്‌സന്റെ ഈ പ്രശംസ . കരിയറിലെ തകർപ്പൻ… Read More »ഇന്ത്യൻ ഫാസ്റ്റ് ബോളർമാർ ലോകം ഭരിക്കുന്നത് കാണാൻ ഞാൻ ജീവിച്ചിട്ടുണ്ടാകുമെന്ന് കരുതിയിരുന്നില്ല – വിവിയൻ റിച്ചാർഡ്‌സ്

എന്റെ ഹാട്രിക് വിക്കറ്റ് നേട്ടം വിരാട് കോഹ്‌ലിക്ക് കടപ്പെട്ടിരിക്കുന്നു ; ജസ്പ്രിത് ബുംറ

  വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ നേടിയ കരിയറിലെ ആദ്യ ഹാട്രിക് വിക്കറ്റ് നേട്ടം കോഹ്‌ലിക്ക് കടപ്പെട്ടിരിക്കുന്നതായി ബുംറ .ഒന്‍പതാം ഓവറിലെ രണ്ടാം പന്തില്‍ ഡാരന്‍ ബ്രാവോയെ പുറത്താക്കിയായിരുന്നു ഹാട്രിക്കിന്റെ തുടക്കം . പിന്നാലെ തൊട്ടടുത്ത പന്തുകളില്‍ ബ്രൂക്ക്സിനെയും ചെയ്സിനെയും… Read More »എന്റെ ഹാട്രിക് വിക്കറ്റ് നേട്ടം വിരാട് കോഹ്‌ലിക്ക് കടപ്പെട്ടിരിക്കുന്നു ; ജസ്പ്രിത് ബുംറ

സൗത്താഫ്രിക്കൻ പരമ്പരയിൽ നിന്നും ധോണിയെ ഒഴിവാക്കിയത് ശരിയായ തീരുമാനം ; സൗരവ്‌ ഗാംഗുലി

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ എം എസ് ധോണിയെ ഉൾപ്പെടുത്തുകയില്ലെന്ന് താൻ പ്രതീക്ഷിച്ചിരുന്നുവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ്‌ ഗാംഗുലി. ധോണിയെ ഒഴിവാക്കി റിഷാബ് പന്തിന് കൂടുതൽ അവസരം നൽകാനുള്ള ടീം മാനേജ്‌മെന്റിന്റെ തീരുമാനം ശരിയാണെന്നും സൗരവ്‌ ഗാംഗുലി പറഞ്ഞു.… Read More »സൗത്താഫ്രിക്കൻ പരമ്പരയിൽ നിന്നും ധോണിയെ ഒഴിവാക്കിയത് ശരിയായ തീരുമാനം ; സൗരവ്‌ ഗാംഗുലി

ഹാട്രിക് നേടി ജസ്പ്രീത് ബുംറ, വീണ്ടും അഞ്ച് വിക്കറ്റ് നേട്ടം ; വെസ്റ്റിൻഡീസ് വിറക്കുന്നു

ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയുടെ കൂറ്റൻ ഒന്നാം ഇന്നിങ്‌സ് സ്കോറിന് മറുപടി ബാറ്റിങിനിറങ്ങിയ വെസ്റ്റിൻഡീസിന് ബാറ്റിങ് തകർച്ച. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ആതിഥേയരായ വെസ്റ്റിൻഡീസ് ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 87 റൺസ് നേടിയിട്ടുണ്ട്. ഒമ്പതോവറിൽ 16 റൺസ് മാത്രം… Read More »ഹാട്രിക് നേടി ജസ്പ്രീത് ബുംറ, വീണ്ടും അഞ്ച് വിക്കറ്റ് നേട്ടം ; വെസ്റ്റിൻഡീസ് വിറക്കുന്നു

സെഞ്ചുറിയുമായി വിഹാരി, കന്നി ഫിഫ്റ്റിയുമായി പിന്തുണ നൽകി ഇഷാന്ത് ശർമ്മ ഇന്ത്യയ്ക്ക് മികച്ച സ്കോർ

വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 416 റൺസിന് പുറത്ത്. സെഞ്ചുറി നേടിയ ഹനുമാ വിഹാരിയുടെ തകർപ്പൻ ബാറ്റിങ് മികവിലാണ് ഇന്ത്യൻ സ്കോർ 400 കടന്നത്. 80 പന്തിൽ 57 റൺസ് നേടി… Read More »സെഞ്ചുറിയുമായി വിഹാരി, കന്നി ഫിഫ്റ്റിയുമായി പിന്തുണ നൽകി ഇഷാന്ത് ശർമ്മ ഇന്ത്യയ്ക്ക് മികച്ച സ്കോർ

രാഹുലിനെ വിമർശിച്ചുള്ള പോസ്റ്റിൽ ലൈക്‌ ചെയ്ത് രോഹിത് ശർമ്മ ; വിവാദം മുറുകുന്നു

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ രോഹിത് ശർമയെ തഴഞ്ഞതിനെ നിരവധി പ്രമുഖ താരങ്ങൾ വിമർശിച്ചിരുന്നു . ടെസ്റ്റിൽ തുടർച്ചയായി മോശം പ്രകടനം കാഴ്ച വെച്ചുകൊണ്ടിരിക്കുന്ന രാഹുലിനെ ഒഴിവാക്കി രോഹിത് ശർമയെ ഉൾപ്പെടുത്തണമെന്നാണ് ആരാധകരുടെ പ്രധാന ആവശ്യം . രണ്ടാം ടെസ്റ്റിലെ ആദ്യ… Read More »രാഹുലിനെ വിമർശിച്ചുള്ള പോസ്റ്റിൽ ലൈക്‌ ചെയ്ത് രോഹിത് ശർമ്മ ; വിവാദം മുറുകുന്നു

ഏഷ്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ റൺസ് ; എലൈറ്റ് ക്ലബിൽ ഇനി വിരാട് കോഹ്ലിയും

രണ്ടാം ടെസ്റ്റ് മത്സരത്തിലെ അർദ്ധ സെഞ്ചുറിയോടെ മറ്റൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി .ആദ്യ ഇന്നിങ്സിൽ 76 റൺസ് നേടിയതോടെ ഏഷ്യയ്ക്ക് പുറത്ത് അന്താരാഷ്ട്ര ക്രിക്കറ്റിൽ 9000 റൺസ് നേടുന്ന നാലാമത്തെ താരമായി കോഹ്ലി മാറി . ക്രിക്കറ്റ്… Read More »ഏഷ്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ റൺസ് ; എലൈറ്റ് ക്ലബിൽ ഇനി വിരാട് കോഹ്ലിയും

‘ഹാർദിക് പാണ്ഡ്യ സൂപ്പർസ്റ്റാറായി മാറിയത് എന്നെ ആശ്ചര്യപ്പെടുത്തിയിട്ടില്ല ‘ – കിരൺ പൊള്ളാർഡ്

ഹാർദിക് പാണ്ഡ്യ സൂപ്പർസ്റ്റാറായി ഉയർന്നത് തന്നെ ആശ്ചര്യപ്പെടുത്തിയിട്ടിലെന്ന് വെസ്റ്റ് ഇൻഡീസ് ഓൾ റൗണ്ടർ കിരൺ പൊള്ളാർഡ് . പാണ്ഡ്യയുടെ പുത്തൻ ജീവിതശൈലി യാഥാസ്ഥിതികർക്ക് അൽപ്പം അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും ഹാർദ്ദിക്കിന്റെ ആത്മവിശ്വാസമാണ് അവന്റെ ശക്തിയെന്നും പൊള്ളാർഡ് പറഞ്ഞു . ‘പാണ്ഡ്യയുടെ ഉള്ളിലുള്ള ആത്മവിശ്വാസം അദ്ദേഹത്തെ… Read More »‘ഹാർദിക് പാണ്ഡ്യ സൂപ്പർസ്റ്റാറായി മാറിയത് എന്നെ ആശ്ചര്യപ്പെടുത്തിയിട്ടില്ല ‘ – കിരൺ പൊള്ളാർഡ്

അരങ്ങേറ്റത്തിൽ തന്നെ അപൂർവ നേട്ടവുമായി റഖീം കോൺവാൾ

ഇന്ത്യക്കെതിരായ അവസാന ടെസ്റ്റ് മത്സരത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് വെസ്റ്റ് ഇൻഡീസ് ഓൾ റൗണ്ടർ റഖീം കോൺവാൾ. 140 കിലോയാണ് താരത്തിന്റെ ഭാരം .സബീന പാർക്കിൽ അരങ്ങേറ്റം കുറിച്ചതോടെ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും ഭാരമേറിയ കളിക്കാരനെന്ന അപൂർവ നേട്ടമാണ് താരം സ്വന്തമാക്കിയിരിക്കുന്നത്… Read More »അരങ്ങേറ്റത്തിൽ തന്നെ അപൂർവ നേട്ടവുമായി റഖീം കോൺവാൾ

‘ കണ്ടാമൃഗത്തെ രക്ഷിക്കണം , മീനിനെ കൊല്ലാം ‘ പീറ്റേഴ്‌സണെ വിമർശിച്ച് ഹർഭജൻ സിംഗിന്റെ ട്വീറ്റ്

ക്രിക്കറ്റ് താരം എന്നതിലുപരി പ്രമുഖ ആനിമൽ ആക്ടിവിസ്റ്റ് കൂടിയാണ് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്‌സൺ . കൊമ്പുകൾക്ക് വേണ്ടി കണ്ടാമൃഗത്തെ വേട്ടയാടുന്നതിനെതിരെ പീറ്റേഴ്‌സൺ ശബ്ദം ഉയർത്താറുണ്ട് .കഴിഞ്ഞ ദിവസം ട്വിറ്ററിൽ പീറ്റേഴ്‌സൺ പോസ്റ്റ് ചെയ്ത മീൻ പിടിച്ച് നിൽക്കുന്ന ഫോട്ടോയിലാണ്… Read More »‘ കണ്ടാമൃഗത്തെ രക്ഷിക്കണം , മീനിനെ കൊല്ലാം ‘ പീറ്റേഴ്‌സണെ വിമർശിച്ച് ഹർഭജൻ സിംഗിന്റെ ട്വീറ്റ്

ഫിഫ്റ്റിയുമായി വിരാട് കോഹ്ലിയും അഗർവാളും ഇന്ത്യ മികച്ച സ്കോറിലേക്ക്

ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും ഓപ്പണിങ് ബാറ്റ്സ്മാൻ മായങ്ക് അഗർവാളിന്റെയും ഫിഫ്റ്റി മികവിൽ വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ മികച്ച സ്കോറിലേക്ക്. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 264 റൺസ്… Read More »ഫിഫ്റ്റിയുമായി വിരാട് കോഹ്ലിയും അഗർവാളും ഇന്ത്യ മികച്ച സ്കോറിലേക്ക്

കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷവാർത്ത ; സൗത്താഫ്രിക്ക എ യ്ക്കെതിരായ പരമ്പരയിൽ ശിഖാർ ധവാനും

കേരളത്തിലെ ക്രിക്കറ്റ് ആരാധകർക്ക് സന്തോഷവാർത്ത. തിരുവനന്തപുരത്ത് ഇന്ത്യ എ യും സൗത്താഫ്രിക്ക എ യും തമ്മിൽ നടക്കുന്ന ഏകദിന പരമ്പരയിലെ നാലാമത്തെയും അഞ്ചാമത്തെയും മത്സരത്തിൽ ഇന്ത്യൻ സീനിയർ ടീം ഓപ്പണിങ് ബാറ്റ്സ്മാൻ ശിഖാർ ധവാൻ കളിക്കും. എന്നാൽ പരമ്പരയിൽ നിന്നും പരിക്ക്… Read More »കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷവാർത്ത ; സൗത്താഫ്രിക്ക എ യ്ക്കെതിരായ പരമ്പരയിൽ ശിഖാർ ധവാനും