Skip to content

ഷർട്ട് ഇല്ലാതെ ഫോട്ടോ പോസ്റ്റ് ചെയ്ത് വിരാട് കോഹ്ലി ; ട്രാഫിക് പിഴ അടച്ചതാണോയെന്ന് ട്രോളന്മാർ

കഴിഞ്ഞ ദിവസം കോഹ്ലി പോസ്റ്റ് ചെയ്ത ഷർട്ട് ഇല്ലാതെ ഇരിക്കുന്ന ഫോട്ടോയാണ് ഇപ്പോൾ ട്രോളന്മാർക്ക് ചാകരായിരിക്കുന്നത് . ട്രാഫിക് നിയമം ലംഘിച്ചാലുള്ള കനത്ത പിഴയും ചേർത്താണ് ട്രോളന്മാർ പോസ്റ്റിൽ കമെന്റ് ചെയ്തിരിക്കുന്നത് . കഴിഞ്ഞ ദിവസം നിയമം ലംഘിച്ചതിന്റെ പേരിൽ 23000 രൂപയാണ് പിഴ ചുമത്തിയത് . ലോകത്തിലെ ഏറ്റവും ധനികനായ ക്രിക്കറ്റർ പിഴ അടച്ചതിന് ശേഷം എന്നിങ്ങനെ ക്യാപ്ഷൻ നൽകിയാണ് സോഷ്യൽ മീഡിയയിൽ ഫോട്ടോ പ്രചരിച്ചു കൊണ്ടിരിക്കുന്നത് .