Skip to content

ടെസ്റ്റ് കിരീടം തിരികെ നേടി സ്റ്റീവ് സ്മിത്ത് ; പുതിയ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമത്

ഒടുവിൽ ടെസ്റ്റ് ക്രിക്കറ്റിൽ നഷ്ട്ടപ്പെട്ട ഒന്നാം റാങ്ക് സ്ഥാനം തിരികെ നേടി മുൻ ഓസ്‌ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത് . വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലെ മോശം പ്രകടനത്തിന് പിന്നാലെ വിരാട് കോഹ്‌ലി രണ്ടാം സ്ഥാനത്തേക്ക് മാറി . നിലവിലെ റാങ്കിങ് പ്രകാരം 904 റേറ്റിങ്ങുമായി സ്മിത്ത് ഒന്നാം സ്ഥാനത്തും 903 റേറ്റിങ്ങുമായി സ്മിത്ത് രണ്ടാം സ്ഥാനത്തുമാണ് .

വെസ്റ്റ് ഇൻഡീസ് സീരീസിൽ മികച്ച പ്രകടനം പുറത്തെടുത്ത ഹനുമാൻ വിഹാരി 40 സ്ഥാനങ്ങൾ പിന്നിട്ട് 30ആം സ്ഥാനത്തായി.ഇന്ത്യയുടെ ഉപനായകനും മികച്ച പ്രകടനത്തോടെ റാങ്കിങ്ങിൽ 7 ആം സ്ഥാനം സ്വന്തമാക്കി .