Skip to content

Indian Cricket Team

അന്താരാഷ്ട്ര ടി20യിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം ഇനി ചഹാറിന്റെ പേരിൽ ; തകർത്തത് മുൻ ശ്രീലങ്കൻ താരത്തിന്റെ റെക്കോർഡ്

ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ബൗളർ ദീപക് ചഹാർ. മത്സരത്തിൽ ഹാട്രിക് അടക്കം 3.2 ഓവറിൽ ഏഴ് റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റുകൾ വീഴ്ത്തിയ താരം അന്താരാഷ്ട്ര ടി20യിലെ ഏറ്റവും മികച്ച… Read More »അന്താരാഷ്ട്ര ടി20യിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം ഇനി ചഹാറിന്റെ പേരിൽ ; തകർത്തത് മുൻ ശ്രീലങ്കൻ താരത്തിന്റെ റെക്കോർഡ്

ഹാട്രിക് നേടി ബംഗ്ലാദേശിനെ എറിഞ്ഞൊതുക്കി ദീപക് ചഹാർ ; ഇന്ത്യയ്ക്ക് 30 റൺസിന്റെ തകർപ്പൻ വിജയം

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് 30 റൺസിന്റെ തകർപ്പൻ വിജയം. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 175 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 19.2 ഓവറിൽ 144 റൺസ് എടുക്കുന്നതിനിടയിൽ… Read More »ഹാട്രിക് നേടി ബംഗ്ലാദേശിനെ എറിഞ്ഞൊതുക്കി ദീപക് ചഹാർ ; ഇന്ത്യയ്ക്ക് 30 റൺസിന്റെ തകർപ്പൻ വിജയം

ശ്രേയസ് അയ്യരും കെ എൽ രാഹുലും തിളങ്ങി ; ഇന്ത്യയ്ക്ക് മികച്ച സ്കോർ

ശ്രേയസ്‌ അയ്യരുടെയും കെ എൽ രാഹുലിന്റെയും തകർപ്പൻ ഫിഫ്റ്റി മികവിൽ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 174 റൺസ് ആതിഥേയരായ ഇന്ത്യ നേടി. തുടക്കത്തിൽ ക്യാപ്റ്റൻ രോഹിത്… Read More »ശ്രേയസ് അയ്യരും കെ എൽ രാഹുലും തിളങ്ങി ; ഇന്ത്യയ്ക്ക് മികച്ച സ്കോർ

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ബംഗ്ലാദേശ് ; ഇന്ത്യൻ ടീമിൽ ഒരു മാറ്റം

ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ നിർണായകമായ അവസാന മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ് തിരഞ്ഞെടുത്തു. ഒരു മാറ്റത്തോടെയാണ് ഇരുടീമുകളും അവസാന പോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്. ഇന്ത്യൻ ടീമിൽ ഓൾ റൗണ്ടർ ക്രൂനാൽ പാണ്ഡ്യയ്ക്ക് പകരം മനീഷ് പാണ്ഡെയും ബംഗ്ലാദേശ് ടീമിൽ മൊസദെക്ക് ഹുസൈന്… Read More »ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ബംഗ്ലാദേശ് ; ഇന്ത്യൻ ടീമിൽ ഒരു മാറ്റം

അശ്വിനും ബുംറയ്ക്കും ശേഷം ആ നേട്ടത്തിലെത്താൻ ചഹാലിന് വേണ്ടത് ഒരേയൊരു വിക്കറ്റ്

അന്താരാഷ്ട്ര ട്വന്റി20യിൽ അമ്പത് വിക്കറ്റെന്ന നാഴികക്കല്ലിനരികെ ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചഹാൽ. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ അവസാന മത്സരത്തിൽ ഒരു വിക്കറ്റ് കൂടെ നേടാൻ സാധിച്ചാൽ അന്താരാഷ്ട്ര ടി20യിൽ ജസ്പ്രീത് ബുംറയ്ക്കും രവിചന്ദ്രൻ അശ്വിനും ശേഷം അമ്പത് വിക്കറ്റ് നേടുന്ന ഇന്ത്യൻ ബൗളറെന്ന… Read More »അശ്വിനും ബുംറയ്ക്കും ശേഷം ആ നേട്ടത്തിലെത്താൻ ചഹാലിന് വേണ്ടത് ഒരേയൊരു വിക്കറ്റ്

ആ ചരിത്രനേട്ടം സ്വന്തമാക്കാൻ രോഹിത് ശർമ്മയ്ക്ക് ഇനി വേണ്ടത് രണ്ട് സിക്സ് മാത്രം

ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 398 സിക്സ് നേടിയിട്ടുള്ള രോഹിത് ശർമ്മയ്ക്ക് രണ്ട് സിക്സ് കൂടെ നേടാനായാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 400 സിക്സ് നേടുന്ന ആദ്യ ഇന്ത്യൻ… Read More »ആ ചരിത്രനേട്ടം സ്വന്തമാക്കാൻ രോഹിത് ശർമ്മയ്ക്ക് ഇനി വേണ്ടത് രണ്ട് സിക്സ് മാത്രം

ഇന്ത്യൻ ബൗളർമാരുടെ പരിചയകുറവ് മുതലെടുക്കും ; ബംഗ്ലാദേശ് കോച്ച്

ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യൻ ബൗളർമാരുടെ പരിചയകുറവ് മുതലെടുക്കുമെന്ന് ബംഗ്ലാദേശ് കോച്ച് റസ്സൽ ഡൊമിങോ. ഇന്ത്യൻ ബൗളർമാരുടെ പരിചയകുറവ് രഹസ്യമായ കാര്യമല്ലെന്നും നന്നായി ബാറ്റ് ചെയ്ത് പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചാൽ ഇന്ത്യൻ ബൗളർമാരെ സമ്മർദ്ദത്തിലാക്കാൻ ബംഗ്ലാദേശിന് സാധിക്കുമെന്നും ഡോമിങോ പറഞ്ഞു.… Read More »ഇന്ത്യൻ ബൗളർമാരുടെ പരിചയകുറവ് മുതലെടുക്കും ; ബംഗ്ലാദേശ് കോച്ച്

ക്യാപ്റ്റൻസി ശൈലി ധോണിയുടേത് പോലെ ; ബംഗ്ലാദേശ് ക്യാപ്റ്റനെ പ്രശംസിച്ച് ഇർഫാൻ പത്താൻ

ബംഗ്ലാദേശ് ക്യാപ്റ്റൻ മഹ്മുദുള്ളയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ഷാക്കിബ്‌ അൽ ഹസന്റെ വിലക്കോടെ ബംഗ്ലാദേശ് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത മഹ്മുദുള്ളയെ കീഴിൽ ഇന്ത്യയ്ക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ ചരിത്രവിജയം ബംഗ്ലാദേശ് നേടിയിരുന്നു. എന്നാൽ രാജ്കോട്ടിൽ നടന്ന രണ്ടാം… Read More »ക്യാപ്റ്റൻസി ശൈലി ധോണിയുടേത് പോലെ ; ബംഗ്ലാദേശ് ക്യാപ്റ്റനെ പ്രശംസിച്ച് ഇർഫാൻ പത്താൻ

രോഹിത് ശർമ്മയുടെ റെക്കോർഡിനൊപ്പമെത്തി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ

ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ നാലാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഇന്ത്യൻ താരം രോഹിത് ശർമ്മയുടെ റെക്കോർഡിനൊപ്പമെത്തി ഇംഗ്ലണ്ട് നായകൻ ഓയിൻ മോർഗൻ. ഇംഗ്ലണ്ട് 76 റൺസിന് വിജയിച്ച മത്സരത്തിൽ 41 പന്തിൽ 91 റൺസ് മോർഗൻ നേടിയിരുന്നു. ഇതോടെ അന്താരാഷ്ട്ര… Read More »രോഹിത് ശർമ്മയുടെ റെക്കോർഡിനൊപ്പമെത്തി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ

അശ്വിൻ ഇനി ഡൽഹിയ്ക്കൊപ്പം ; ഔദ്യോഗിക പ്രഖ്യാപനമെത്തി

കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ രവിചന്ദ്രൻ അശ്വിൻ അടുത്ത സീസണിൽ ഡൽഹി ക്യാപിറ്റൽസിന് വേണ്ടി കളിക്കും. മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിൽ തങ്ങളുടെ ഒഫിഷ്യൽ ട്വിറ്റർ പേജിലൂടെയാണ് ഡൽഹി ക്യാപിറ്റൽസ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കർണാടക സ്പിന്നർ ജെ സുജിത്തിനെയാണ് 1.5 കോടി… Read More »അശ്വിൻ ഇനി ഡൽഹിയ്ക്കൊപ്പം ; ഔദ്യോഗിക പ്രഖ്യാപനമെത്തി

അന്താരാഷ്ട്ര ടി20യിൽ 2500 റൺസ് നേടുന്ന ആദ്യ ബാറ്റ്സ്മാൻ ; ചരിത്രനേട്ടത്തിൽ രോഹിത് ശർമ്മ

അന്താരാഷ്ട്ര ടി20യിലെ തന്റെ നൂറാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരത്തിൽ 43 പന്തിൽ ആറ് ഫോറും ആറ് സിക്സുമടക്കം 85 റൺസ് അടിച്ചുകൂട്ടിയ രോഹിത് ശർമ്മ അന്താരാഷ്ട്ര ടി20യിൽ 2500 റൺസ് നേടുന്ന… Read More »അന്താരാഷ്ട്ര ടി20യിൽ 2500 റൺസ് നേടുന്ന ആദ്യ ബാറ്റ്സ്മാൻ ; ചരിത്രനേട്ടത്തിൽ രോഹിത് ശർമ്മ

തകർപ്പൻ പ്രകടനത്തിന് പിന്നിൽ അക്കാര്യം, പിഴവിൽ പന്തിനെ കുറ്റപെടുത്താനാവില്ല ; യുസ്വേന്ദ്ര ചഹാൽ

തകർപ്പൻ പ്രകടനമാണ് ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചഹാൽ കാഴ്ച്ചവെച്ചത്. നാലോവറിൽ 28 റൺസ് മാത്രം വഴങ്ങി കഴിഞ്ഞ മത്സരത്തിലെ വിജയശിൽപ്പികളായ മുഷ്ഫിഖുർ റഹിമിനെയും സൗമ്യ സർക്കാറിനെയും വീഴ്ത്തിയ ചഹാൽ ഇന്ത്യൻ വിജയത്തിൽ നിർണായക പങ്ക്… Read More »തകർപ്പൻ പ്രകടനത്തിന് പിന്നിൽ അക്കാര്യം, പിഴവിൽ പന്തിനെ കുറ്റപെടുത്താനാവില്ല ; യുസ്വേന്ദ്ര ചഹാൽ

തകർത്താടി രോഹിത് ശർമ്മ ; ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് അനായാസ വിജയം

ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ തകർപ്പൻ ബാറ്റിങ് മികവിൽ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയം. ബംഗ്ലാദേശ് ഉയർത്തിയ 154 റൺസിന്റെ വിജയലക്ഷ്യം 15.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ മറികടന്നു. 43 പന്തിൽ… Read More »തകർത്താടി രോഹിത് ശർമ്മ ; ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് അനായാസ വിജയം

ചഹാൽ മികവിൽ ബംഗ്ലാദേശിനെ ചുരുക്കികെട്ടി ഇന്ത്യ ; പരമ്പരയിൽ ഒപ്പമെത്താൻ വേണ്ടത് 154 റൺസ്

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 154 റൺസിന്റെ വിജയലക്ഷ്യം. ടോസ് നഷ്ട്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 153 റൺസ് നേടാനെ സാധിച്ചുള്ളു. ബംഗ്ലാദേശിന് വേണ്ടി ലിറ്റൺ ദാസ് 29… Read More »ചഹാൽ മികവിൽ ബംഗ്ലാദേശിനെ ചുരുക്കികെട്ടി ഇന്ത്യ ; പരമ്പരയിൽ ഒപ്പമെത്താൻ വേണ്ടത് 154 റൺസ്

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ഇന്ത്യ ; സഞ്ജുവിനെ വീണ്ടും തഴഞ്ഞു

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ബൗളിങ് തിരഞ്ഞെടുത്തു. മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഇരുടീമുകളും ഇറങ്ങുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ പരാജയപെട്ട ഇന്ത്യയ്ക്ക് പരമ്പര കൈവിടാതിരിക്കാൻ വിജയം അനിവാര്യമാണ്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ… Read More »ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത് ഇന്ത്യ ; സഞ്ജുവിനെ വീണ്ടും തഴഞ്ഞു

ഫിഫ്റ്റിയുമായി സ്‌മൃതി മന്ദാനയും ജെമിമ റോഡ്രിഗസും ; വിൻഡീസിനെതിരായ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം പരമ്പരയും സ്വന്തമാക്കി

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് ആറ് വിക്കറ്റിന്റെ അനായാസ വിജയം. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 195 റൺസിന്റെ വിജയലക്ഷ്യം 42.1 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ ഇന്ത്യ മറികടന്നു. 63 പന്തിൽ 74 റൺസ് നേടിയ… Read More »ഫിഫ്റ്റിയുമായി സ്‌മൃതി മന്ദാനയും ജെമിമ റോഡ്രിഗസും ; വിൻഡീസിനെതിരായ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം പരമ്പരയും സ്വന്തമാക്കി

കിങ് കോഹ്ലിക്ക് ഇന്ന് 31 ആം ജന്മദിനം ; വിരാട് കോഹ്ലിയുടെ 31 അവിസ്മരണീയ നേട്ടങ്ങൾ കാണാം

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ഇന്ന് 31 ആം ജന്മദിനം. അരങ്ങേറ്റം മുതൽ റെക്കോർഡുകളുടെ കളിത്തോഴനായിരുന്ന കോഹ്ലി ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ തകർത്ത റെക്കോർഡുകൾ എണ്ണിയാലൊതുങ്ങില്ല. 31 ആം ജന്മദിനത്തിൽ വിരാട് കോഹ്ലി നേടിയ 31 അവിസ്മരണീയ നേട്ടങ്ങൾ കാണാം. 1.… Read More »കിങ് കോഹ്ലിക്ക് ഇന്ന് 31 ആം ജന്മദിനം ; വിരാട് കോഹ്ലിയുടെ 31 അവിസ്മരണീയ നേട്ടങ്ങൾ കാണാം

റിവ്യൂ പാഴാക്കി , റിഷാബ് പന്തിനെ പരിഹസിച്ച് രോഹിത് ശർമ്മ – വീഡിയോ കാണാം

ഇന്ത്യൻ ക്രിക്കറ്റിന്റെ മോശം ദിവസങ്ങളിൽ ഒന്നായിരുന്നു ഇന്നലെ ബംഗ്ലാദേശിനെതിരായ ആദ്യ ടി20 മത്സരം . ന്യൂഡൽഹിയിൽ നടന്ന മത്സരത്തിൽ മുശ്ഫിഖുർ റഹീമിന്റെ കളി മികവിൽ ബംഗ്ലാദേശ് 7 വിക്കറ്റിനാണ് വിജയിച്ചത് . യുവ താരങ്ങളുടെ മത്സര പരിചയ കുറവാണ് ഇന്ത്യയെ തോൽവിയിലേക്ക്… Read More »റിവ്യൂ പാഴാക്കി , റിഷാബ് പന്തിനെ പരിഹസിച്ച് രോഹിത് ശർമ്മ – വീഡിയോ കാണാം

തകർപ്പൻ ഫിഫ്റ്റിയുമായി മുഷ്ഫിഖുർ റഹിം ; ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശിന് ചരിത്രവിജയം

ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിന് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. ടി20 ഫോർമാറ്റിൽ ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശിന്റെ ആദ്യ വിജയമാണിത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 149 റൺസിന്റെ വിജയലക്ഷ്യം 19.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ ബംഗ്ലാദേശ് മറികടന്നു. 43… Read More »തകർപ്പൻ ഫിഫ്റ്റിയുമായി മുഷ്ഫിഖുർ റഹിം ; ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശിന് ചരിത്രവിജയം

ആദ്യ ട്വന്റി20 ; ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശിന് 149 റൺസിന്റെ വിജയലക്ഷ്യം

ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിന് 149 റൺസിന്റെ വിജയലക്ഷ്യം. മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 148 റൺസ് നേടി. ഇന്ത്യയ്ക്ക് വേണ്ടി ശിഖാർ ധവാൻ 42 പന്തിൽ 41… Read More »ആദ്യ ട്വന്റി20 ; ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശിന് 149 റൺസിന്റെ വിജയലക്ഷ്യം

മൂന്ന് സെക്കന്റ് കൊണ്ട് ഡേ നൈറ്റ് ടെസ്റ്റിന് കോഹ്ലി സമ്മതം മൂളി – സൗരവ് ഗാംഗുലി

സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ വൻ മാറ്റങ്ങളാണ് ഇന്ത്യൻ ക്രിക്കറ്റിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത് . ഡേ നൈറ്റ് ടെസ്റ്റ് മൽസരങ്ങൾക്ക് നേരെ മുഖം തിരിച്ചിരുന്ന വിരാട് കോഹ്‌ലി ഒടുവിൽ ഗാംഗുലിയുടെ ആവശ്യത്തിന് സമ്മതം നൽകിയിരിക്കുകയാണ് . ” സത്യസന്ധമായി… Read More »മൂന്ന് സെക്കന്റ് കൊണ്ട് ഡേ നൈറ്റ് ടെസ്റ്റിന് കോഹ്ലി സമ്മതം മൂളി – സൗരവ് ഗാംഗുലി