Skip to content

Indian Cricket Team

ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ നേടുന്ന ക്യാപ്റ്റൻ ; അലൻ ബോർഡർക്കൊപ്പം വിരാട് കോഹ്ലി

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ടീമിനെ വിജയത്തിലെത്തിച്ച ക്യാപ്റ്റനെന്ന റെക്കോർഡിൽ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ അലൻ ബോർഡർക്കൊപ്പം അഞ്ചാം സ്ഥാനത്തെത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ക്യാപ്റ്റനായി 32 ആം ടെസ്റ്റ് വിജയമാണ് ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിലെ വിജയത്തോടെ… Read More »ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ നേടുന്ന ക്യാപ്റ്റൻ ; അലൻ ബോർഡർക്കൊപ്പം വിരാട് കോഹ്ലി

ക്യാപ്റ്റൻസിയിൽ വീണ്ടും റെക്കോർഡുമായി വിരാട് കോഹ്ലി ; പിന്നിലാക്കിയത് എം എസ് ധോണിയെ

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ തകർപ്പൻ വിജയത്തോടെ ഏറ്റവും ടെസ്റ്റ് മത്സരങ്ങളിൽ ഇന്നിങ്സ് വിജയം നേടുന്ന ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോർഡ് സ്വന്തമാക്കി വിരാട് കോഹ്ലി. മത്സരത്തിൽ ഒരു ഇന്നിങ്സിനും 130 റൺസിനുമായിരുന്നു ടീം ഇന്ത്യ വിജയം നേടിയത്. കോഹ്ലിയുടെ… Read More »ക്യാപ്റ്റൻസിയിൽ വീണ്ടും റെക്കോർഡുമായി വിരാട് കോഹ്ലി ; പിന്നിലാക്കിയത് എം എസ് ധോണിയെ

ഉമേഷ് യാദവിന്റെ വെടിക്കെട്ട് ബാറ്റിങിന് പിന്നിലുള്ള കാരണം വ്യക്തമാക്കി മൊഹമ്മദ് ഷാമി

ബൗളറായുള്ള മികച്ച പ്രകടനത്തിന് പുറമെ വാലറ്റത്ത് വെടിക്കെട്ട് ബാറ്റിങിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കുകയാണ് ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഉമേഷ് യാദവ്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ 10 പന്തിൽ നിന്നും ഒരു ഫോറും മൂന്ന് സിക്സുമടക്കം 25 റൺസ് നേടിയ… Read More »ഉമേഷ് യാദവിന്റെ വെടിക്കെട്ട് ബാറ്റിങിന് പിന്നിലുള്ള കാരണം വ്യക്തമാക്കി മൊഹമ്മദ് ഷാമി

ഇവർ ഏതൊരു ക്യാപ്റ്റന്റെയും സ്വപ്നം ; ഫാസ്റ്റ് ബൗളർമാരെ അഭിനന്ദിച്ച് വിരാട് കോഹ്ലി

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ തകർപ്പൻ വിജയത്തിന് പുറകെ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരെ അഭിനന്ദിച്ച് ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഏതൊരു ക്യാപ്റ്റന്റെയും സ്വപ്നമാണെന്നും ജസ്പ്രീത് ബുംറ കൂടെ തിരിച്ചെത്തുന്നതോടെ അത്ഭുതാവഹമായ ബൗളിങ് അറ്റാക്കായി അവർ… Read More »ഇവർ ഏതൊരു ക്യാപ്റ്റന്റെയും സ്വപ്നം ; ഫാസ്റ്റ് ബൗളർമാരെ അഭിനന്ദിച്ച് വിരാട് കോഹ്ലി

ഹീറോയായി ഷാമി ; ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ഇൻഡോർ ടെസ്റ്റ് ; ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ഒരു ഇന്നിങ്സിന്റെയും 130 റൺസിന്റെയും തകർപ്പൻ വിജയം. 343 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശിന് 213 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. നാല്… Read More »ഹീറോയായി ഷാമി ; ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

രാജസ്ഥാൻ റോയൽസിനെ അടുത്ത സീസണിൽ സ്റ്റീവ് സ്മിത്ത് നയിക്കും

ഐ പി എൽ 2020 ൽ മുൻ ചാമ്പ്യന്മാരായ രാജസ്ഥാൻ റോയൽസിനെ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് നയിക്കും. ഡിസംബറിൽ നടക്കുന്ന താരലേലത്തിന് മുന്നോടിയായി ടീം നിലനിർത്തിയ താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട വേളയിലാണ് അടുത്ത സീസണിലും ടീമിനെ സ്റ്റീവ് സ്മിത്ത്… Read More »രാജസ്ഥാൻ റോയൽസിനെ അടുത്ത സീസണിൽ സ്റ്റീവ് സ്മിത്ത് നയിക്കും

മായങ്ക് അഗർവാളിന്റെ ഡബിൾ സെഞ്ചുറിയോടെ ഇന്ത്യ സ്വന്തമാക്കിയത് അപൂർവ്വനേട്ടം

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓപ്പണർ മായങ്ക് അഗർവാൾ ഡബിൾ സെഞ്ചുറി കുറിച്ചതോടെ അപൂർവ്വനേട്ടം സ്വന്തമാക്കി ടീം ഇന്ത്യ. ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായാണ് തുടർച്ചയായി നാല് മത്സരങ്ങളിൽ ഒരു ടീമിലെ ബാറ്റ്സ്മാന്മാർ ഡബിൾ സെഞ്ചുറി നേടുന്നത്. ഇതിനുമുൻപ് സൗത്താഫ്രിയ്ക്കെതിരായ ടെസ്റ്റ്… Read More »മായങ്ക് അഗർവാളിന്റെ ഡബിൾ സെഞ്ചുറിയോടെ ഇന്ത്യ സ്വന്തമാക്കിയത് അപൂർവ്വനേട്ടം

സാക്ഷാൽ ഡോൺ ബ്രാഡ്മാന്റെ റെക്കോർഡ് തകർത്ത് മായങ്ക് അഗർവാൾ

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ തകർപ്പൻ ഡബിൾ സെഞ്ചുറിയോടെ സാക്ഷാൽ ഡോൺ ബ്രാഡ്മാന്റെ റെക്കോർഡ് തകർത്ത് ഇന്ത്യൻ ഓപ്പണർ മായങ്ക് അഗർവാൾ. അധിവേഗം ടെസ്റ്റ് ക്രിക്കറ്റിൽ രണ്ട് ഇരട്ട സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടത്തിലാണ് അഗർവാൾ ബ്രാഡ്മാനെ പിന്നിലാക്കിയത്.… Read More »സാക്ഷാൽ ഡോൺ ബ്രാഡ്മാന്റെ റെക്കോർഡ് തകർത്ത് മായങ്ക് അഗർവാൾ

ടെസ്റ്റിൽ 4000 റൺസ് പൂർത്തിയാക്കി അജിങ്ക്യ രഹാനെ

ടെസ്റ്റ് ക്രിക്കറ്റിൽ 4000 റൺസ് പൂർത്തിയാക്കി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ. ഇൻഡോറിൽ നടക്കുന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ഒന്നാം ഇന്നിങ്സിൽ വ്യക്തിഗത സ്കോർ 25 പിന്നിട്ടതോടെയാണ് ഈ റെക്കോർഡ് രഹാനെ സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക്… Read More »ടെസ്റ്റിൽ 4000 റൺസ് പൂർത്തിയാക്കി അജിങ്ക്യ രഹാനെ

രാജസ്ഥാൻ റോയൽസ് ഒഴിവാക്കിയത് ഈ 11 താരങ്ങളെ

ഐ പി എൽ താരലേലത്തിന് മുൻപായി പതിനൊന്ന് താരങ്ങളെ ഒഴിവാക്കി രാജസ്ഥാൻ റോയൽസ്. കഴിഞ്ഞ സീസണിൽ മോശം പ്രകടനം കാഴ്ച്ചവെച്ച ജയ്ദേവ് ഉണാഡ്കട്, ഓസ്‌ട്രേലിയൻ താരം ആഷ്ടൺ ടേണർ, ന്യൂസിലാൻഡ് സ്പിന്നർ ഇഷ് സോധി, ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ലിയാം ലിവിങ്സ്റ്റൺ, വെസ്റ്റിൻഡീസ്… Read More »രാജസ്ഥാൻ റോയൽസ് ഒഴിവാക്കിയത് ഈ 11 താരങ്ങളെ

സൺറൈസേഴ്‌സ് ഒഴിവാക്കിയത് അഞ്ച് താരങ്ങളെ മാത്രം ; ബേസിൽ തമ്പിയടക്കം നിലനിർത്തിയത് 18 പേരെ

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ്‌ അൽ ഹസനടക്കം അഞ്ച് താരങ്ങളെ മാത്രം ഒഴിവാക്കി സൺറൈസേഴ്‌സ് ഹൈദരാബാദ്. മലയാളി താരം ബേസിൽ തമ്പിയടക്കം 18 താരങ്ങളെ ടീം മാനേജ്‌മെന്റ് അടുത്ത സീസണിലേക്ക് നിലനിർത്തിയപ്പോൾ ഷാക്കിബിനെ കൂടാതെ ന്യൂസിലാൻഡ് ഓപ്പണർ മാർട്ടിൻ ഗപ്റ്റിൽ, ഇന്ത്യൻ… Read More »സൺറൈസേഴ്‌സ് ഒഴിവാക്കിയത് അഞ്ച് താരങ്ങളെ മാത്രം ; ബേസിൽ തമ്പിയടക്കം നിലനിർത്തിയത് 18 പേരെ

താരലേലത്തിന് മുൻപായി ഡൽഹി ഒഴിവാക്കിയത് ഈ താരങ്ങളെ

കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ രവിചന്ദ്രൻ അശ്വിനെയും ഇന്ത്യൻ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും ടീമിലെത്തിച്ചതിന് പുറകെ താരലേലത്തിന് മുൻപായി സൗത്താഫ്രിക്കൻ ഓൾ റൗണ്ടർ ക്രിസ് മോറിസടക്കം ഒമ്പത് താരങ്ങളെ ടീമിൽ നിന്നും റിലീസ് ചെയ്ത് ഡൽഹി ക്യാപിറ്റൽസ്.… Read More »താരലേലത്തിന് മുൻപായി ഡൽഹി ഒഴിവാക്കിയത് ഈ താരങ്ങളെ

ക്രിസ് ലിന്നിനെയും റോബിൻ ഉത്തപ്പയെയും ഒഴിവാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

ഐ പി എൽ താരലേലത്തിന് മുൻപായി ഓസ്‌ട്രേലിയൻ വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ലിന്നിനെയും മുൻ ഇന്ത്യൻ ദേശീയ താരം റോബിൻ ഉത്തപ്പയെയും ഒഴിവാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. മലയാളി താരം സന്ദീപ് വാര്യരടക്കം 12 താരങ്ങളെ ടീം നിലനിർത്തിയപ്പോൾ 11 താരങ്ങളെ… Read More »ക്രിസ് ലിന്നിനെയും റോബിൻ ഉത്തപ്പയെയും ഒഴിവാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ റീലീസ് ചെയ്ത താരങ്ങൾ

ഡെയ്ൽ സ്റ്റെയ്നും മാർക്കസ് സ്റ്റോയിനിസുമടക്കം പന്ത്രണ്ട് താരങ്ങളെ ഐ പി എൽ ലേലത്തിന് മുൻപായി റിലീസ് ചെയ്ത് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. മുൻ സൗത്താഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സും ഇംഗ്ലണ്ട് ഓൾ റൗണ്ടർ മൊയീൻ അലിയും മാത്രമാണ് ടീം മാനേജ്‌മെന്റ്… Read More »റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ റീലീസ് ചെയ്ത താരങ്ങൾ

ഡേവിഡ് മില്ലർക്കൊപ്പം ഹാട്രിക് ഹീറോ സാം കറണെയും ഒഴിവാക്കി കിങ്‌സ് ഇലവൻ പഞ്ചാബ്

ഐ പി എൽ താരലേലത്തിന് മുൻപായി സൗത്താഫ്രിക്കൻ വെടിക്കെട്ട് താരം ഡേവിഡ് മില്ലറും കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറണടക്കം ഏഴ് താരങ്ങളെ റീലീസ് ചെയ്ത് കിങ്‌സ് ഇലവൻ പഞ്ചാബ്. ഇരുവർക്കും പുറമെ ഓസ്‌ട്രേലിയൻ ഫാസ്റ്റ്… Read More »ഡേവിഡ് മില്ലർക്കൊപ്പം ഹാട്രിക് ഹീറോ സാം കറണെയും ഒഴിവാക്കി കിങ്‌സ് ഇലവൻ പഞ്ചാബ്

യുവരാജ് സിങും എവിൻ ലൂയിസുമടക്കം 10 താരങ്ങളെ ഒഴിവാക്കി മുംബൈ ഇന്ത്യൻസ്

മുൻ ഇന്ത്യൻ താരം യുവരാജ് സിങും വെസ്റ്റിൻഡീസ് വെടിക്കെട്ട് താരം എവിൻ ലൂയിസുമടക്കം 10 താരങ്ങളെ താരലേലത്തിന് മുൻപായി റീലീസ് ചെയ്ത് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. ന്യൂസിലാൻഡ് ഫാസ്റ്റ് ബൗളർ ആദം മിൽനെ, ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ജേസൺ ബെഹ്‌റൻഡോർഫ്‌,… Read More »യുവരാജ് സിങും എവിൻ ലൂയിസുമടക്കം 10 താരങ്ങളെ ഒഴിവാക്കി മുംബൈ ഇന്ത്യൻസ്

ഡബിൾ സെഞ്ചുറിയുമായി മായങ്ക് അഗർവാൾ ; ഇന്ത്യൻ ലീഡ് 300 കടന്നു

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ കൂറ്റൻ ലീഡിലേക്ക്. രണ്ടാം ദിനം ഇൻഡോറിൽ കളി നിർത്തുമ്പോൾ ഇന്ത്യ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 493 റൺസ് എടുത്തിട്ടുണ്ട്. 60 റൺസ് നേടിയ രവീന്ദ്ര ജഡേജയും 25 റൺസ് നേടിയ ഉമേഷ് യാദവുമാണ്… Read More »ഡബിൾ സെഞ്ചുറിയുമായി മായങ്ക് അഗർവാൾ ; ഇന്ത്യൻ ലീഡ് 300 കടന്നു

ഐ പി എൽ ; ചെന്നൈ സൂപ്പർ കിങ്‌സ് റീലീസ് ചെയ്ത അഞ്ച് താരങ്ങൾ

ഐ പി എൽ 2020 താരലേലത്തിന് മുൻപായി അഞ്ച് താരങ്ങളെ ചെന്നൈ സൂപ്പർ കിങ്‌സ് റിലീസ് ചെയ്തു. മുൻ ഇന്ത്യൻ താരം മോഹിത് ശർമ്മ, ഇംഗ്ലണ്ട് ബാറ്റ്സ്മാൻ സാം ബില്ലിങ്‌സ്, ഇംഗ്ലണ്ട് ഓൾ റൗണ്ടർ ഡേവിഡ് വില്ലി, ഡൽഹി ബാറ്റ്സ്മാൻ ധ്രുവ്… Read More »ഐ പി എൽ ; ചെന്നൈ സൂപ്പർ കിങ്‌സ് റീലീസ് ചെയ്ത അഞ്ച് താരങ്ങൾ

ഡബിൾ സെഞ്ചുറിയുമായി മായങ്ക് അഗർവാൾ ; ഇന്ത്യ മികച്ച ലീഡിലേക്ക്

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ മായങ്ക് അഗർവാളിന് ഇരട്ട സെഞ്ചുറി. ടെസ്റ്റ് ക്രിക്കറ്റിൽ അഗർവാളിന്റെ രണ്ടാം ഡബിൾ സെഞ്ചുറിയാണിത്. നേരത്തെ സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലും അഗർവാൾ ഡബിൾ സെഞ്ചുറി നേടിയിരുന്നു. 99 ആം ഓവറിലെ… Read More »ഡബിൾ സെഞ്ചുറിയുമായി മായങ്ക് അഗർവാൾ ; ഇന്ത്യ മികച്ച ലീഡിലേക്ക്

ഇൻഡോർ ടെസ്റ്റ് ; ആദ്യ ദിനത്തിൽ ഇന്ത്യൻ ആധിപത്യം

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ആദ്യ ദിനത്തിൽ ഇന്ത്യൻ ആധിപത്യം. ടോസ് നേടി ആദ്യ ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശിനെ 150 റൺസിന് പുറത്താക്കിയ ഇന്ത്യ ആദ്യ ദിനം അവസാനിക്കുമ്പോൾ 86 റൺസിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. 37 റൺസ്… Read More »ഇൻഡോർ ടെസ്റ്റ് ; ആദ്യ ദിനത്തിൽ ഇന്ത്യൻ ആധിപത്യം

അജിങ്ക്യ രഹാനെയെ കൈവിട്ട് രാജസ്ഥാൻ റോയൽസ് ; താരം ഇനി ഡൽഹിയ്ക്ക് വേണ്ടി കളിക്കും

ഐ പി എല്ലിൽ ഏവരെയും ഞെട്ടിച്ച് അജിങ്ക്യ രഹാനെയെ ഡൽഹി ക്യാപിറ്റൽസിന് കൈമാറി രാജസ്ഥാൻ റോയൽസ്. 2011 മുതൽ 2019 വരെ 24 മത്സരങ്ങളിൽ രാജസ്ഥാനെ നയിച്ച രഹാനെ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരം കൂടിയാണ്. 34.26… Read More »അജിങ്ക്യ രഹാനെയെ കൈവിട്ട് രാജസ്ഥാൻ റോയൽസ് ; താരം ഇനി ഡൽഹിയ്ക്ക് വേണ്ടി കളിക്കും

ഷാക്കിബിന്റെ അഭാവം രണ്ട് കളിക്കാരെ നഷ്ട്ടപെട്ടതിന് തുല്യം ; ബംഗ്ലാദേശ് ക്യാപ്റ്റൻ

ഓൾ റൗണ്ടർ ഷാക്കിബ്‌ അൽ ഹസന്റെ അഭാവം രണ്ട് കളിക്കാരെ നഷ്ട്ടപെട്ടതിന് തുല്യമാണെന്ന് ഷാക്കിബിന് പകരം ബംഗ്ലാദേശ് ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനമേറ്റെടുത്ത മോമിനുൾ ഹഖ്. ഇന്ത്യൻ പര്യടനത്തിന് തൊട്ടുമുൻപായാണ് 2018 ൽ വാതുവെയ്പ്പുക്കാർ സമീപിച്ചത് ഐസിസിയെ അറിയിക്കാത്തതിനെ തുടർന്ന് ഷാക്കിബ്‌ അൽ… Read More »ഷാക്കിബിന്റെ അഭാവം രണ്ട് കളിക്കാരെ നഷ്ട്ടപെട്ടതിന് തുല്യം ; ബംഗ്ലാദേശ് ക്യാപ്റ്റൻ

ഇന്ത്യയുടേത് ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളിങ് നിര ; വിരാട് കോഹ്ലി

നിലവിൽ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളിങ് നിര ഇന്ത്യയുടേതാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുമ്പോൾ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർ ലോകത്തിന് മേൽ ആധിപത്യം സ്ഥാപിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും അതാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നും കോഹ്ലി പറഞ്ഞു. ഒരിക്കലും… Read More »ഇന്ത്യയുടേത് ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളിങ് നിര ; വിരാട് കോഹ്ലി

ട്രെന്റ് ബോൾട്ട് അടുത്ത സീസണിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കും

ന്യൂസിലാൻഡ് ഇടം കയ്യൻ ഫാസ്റ്റ് ബൗളർ ട്രെന്റ് ബോൾട്ട് അടുത്ത ഐ പി എൽ സീസണിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കും. ഈ സീസണിലും കഴിഞ്ഞ സീസണിലും ഡൽഹിയ്ക്ക് വേണ്ടിയാണ് താരം കളിച്ചിരുന്നത്. ഈ വർഷം അഞ്ച് മത്സരത്തിൽ… Read More »ട്രെന്റ് ബോൾട്ട് അടുത്ത സീസണിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കും

ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യൻ സാധ്യത ഇലവൻ ഇങ്ങനെ

ഇന്ത്യ ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ ഹോൾക്കാർ ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കം. ട്വന്റി20 പരമ്പരയിലെ വിശ്രമത്തിന് ശേഷം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി പരമ്പരയിൽ തിരിച്ചെത്തും. ടി20 പരമ്പരയിൽ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് ബംഗ്ലാദേശ് ഇന്ത്യയ്ക്കെതിരെ പുറത്തെടുത്തത്. ഷാക്കബ്‌ അൽ ഹസന്റെ… Read More »ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യൻ സാധ്യത ഇലവൻ ഇങ്ങനെ

മൂന്നാം ദിവസത്തിനിടെ രണ്ടാം ഹാട്രിക്ക് നേടി ദീപക് ചഹാർ

ബംഗ്ലാദേശിനെതിരായ അവസാന മത്സരത്തിലെ ഹാട്രിക് പ്രകടനത്തിന് പുറകെ സയ്യിദ് മുഷ്താഖ് അലോ ട്രോഫിയിൽ ഹാട്രിക് നേടി ദീപക് ചഹാർ. തിരുവനന്തപുരം സ്‌പോർട്‌സ് ഹബ്ബിൽ വിദർഭയ്ക്കെതിരെ നടന്ന മത്സരത്തിൽ രാജസ്ഥാന് വേണ്ടിയാണ് മൂന്നാം ദിവസത്തിനിടെ തന്റെ രണ്ടാം ഹാട്രിക് ദീപക് ചഹാർ നേടിയത്.… Read More »മൂന്നാം ദിവസത്തിനിടെ രണ്ടാം ഹാട്രിക്ക് നേടി ദീപക് ചഹാർ

ഐസിസി ഏകദിന റാങ്കിങ് ; ഒന്നാം സ്ഥാനം നിലനിർത്തി കോഹ്ലിയും ബുംറയും നേട്ടമുണ്ടാക്കി മുജീബ് റഹ്മാൻ

ഏറ്റവും പുതിയ ഐസിസി റാങ്കിങിൽ ഒന്നാം സ്ഥാനങ്ങൾ നിലനിർത്തി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയും .ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ തന്നെയാണ് കോഹ്ലിക്ക് പുറകിലുള്ളത്. പത്തൊമ്പതാം സ്ഥാനത്തുള്ള ശിഖാർ ധവാനാണ് ഇരുവർക്കും… Read More »ഐസിസി ഏകദിന റാങ്കിങ് ; ഒന്നാം സ്ഥാനം നിലനിർത്തി കോഹ്ലിയും ബുംറയും നേട്ടമുണ്ടാക്കി മുജീബ് റഹ്മാൻ