Skip to content

ഐ പി എൽ 2020 ; ഓരോ ടീമിൽ നിന്നും ഒഴിവാക്കിയ താരങ്ങൾ

ഐ പി എൽ താരലേലത്തിനായി മുൻപായി ഒഴിവാക്കിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ഫ്രാഞ്ചൈസികൾ. 35 വിദേശ താരങ്ങളക്കം 127 കളിക്കാരെ എട്ട് ഫ്രാഞ്ചൈസികൾ നിലനിർത്തുകയും കൈമാറ്റം ചെയ്യുകയും ചെയ്തപ്പോൾ 73 താരങ്ങളെ ടീമുകൾ ഒഴിവാക്കി.

ഓരോ ടീമുകളും ഒഴിവാക്കിയ താരങ്ങളെ കാണാം.

മുംബൈ ഇന്ത്യൻസ്

ചെന്നൈ സൂപ്പർ കിങ്‌സ്

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

രാജസ്ഥാൻ റോയൽസ്

കിങ്‌സ് ഇലവൻ പഞ്ചാബ്

സൺറൈസേഴ്‌സ് ഹൈദരാബാദ്

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

ഡൽഹി ക്യാപിറ്റൽസ്