Skip to content

ക്രിസ് ലിന്നിനെയും റോബിൻ ഉത്തപ്പയെയും ഒഴിവാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

ഐ പി എൽ താരലേലത്തിന് മുൻപായി ഓസ്‌ട്രേലിയൻ വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ലിന്നിനെയും മുൻ ഇന്ത്യൻ ദേശീയ താരം റോബിൻ ഉത്തപ്പയെയും ഒഴിവാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. മലയാളി താരം സന്ദീപ് വാര്യരടക്കം 12 താരങ്ങളെ ടീം നിലനിർത്തിയപ്പോൾ 11 താരങ്ങളെ ടീം ലേലത്തിന് മുന്നോടിയായി റിലീസ് ചെയ്തു.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിൽ ഒഴിവാക്കിയ താരങ്ങൾ

ക്രിസ് ലിൻ

റോബിൻ ഉത്തപ്പ

പിയൂഷ് ചൗള

ജോ ഡെൻലി

കാർലോസ് ബ്രാത്വെയ്റ്റ്

യാറാ പൃഥ്വിരാജ്

നിഖിൽ നായിക്

കെ സി കരിയപ്പ

മാത്യൂ കെല്ലി

ആൻറിച് നോർജേ

ശ്രീകാന്ത് മുൻദെ

താരലേലത്തിൽ 35.65 കോടി രൂപ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഉപയോഗിക്കാം.