Skip to content

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ റീലീസ് ചെയ്ത താരങ്ങൾ

ഡെയ്ൽ സ്റ്റെയ്നും മാർക്കസ് സ്റ്റോയിനിസുമടക്കം പന്ത്രണ്ട് താരങ്ങളെ ഐ പി എൽ ലേലത്തിന് മുൻപായി റിലീസ് ചെയ്ത് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. മുൻ സൗത്താഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സും ഇംഗ്ലണ്ട് ഓൾ റൗണ്ടർ മൊയീൻ അലിയും മാത്രമാണ് ടീം മാനേജ്‌മെന്റ് നിലനിർത്തിയ വിദേശതാരങ്ങൾ.

ടീമിൽ നിന്നും ഒഴിവാക്കിയ താരങ്ങൾ ;

മാർക്കസ് സ്റ്റോയിനിസ്

ഡെയ്ൽ സ്റ്റെയ്ൻ

നേഥൻ കോൾട്ടർ-നൈൽ

കോളിൻ ഡി ഗ്രാൻഡ്ഹോം

ടിം സൗത്തീ

ഹെൻറിച് ക്ളാസൻ

ഷിംറോൺ ഹെറ്റ്മയർ

അക്ഷ്ദീപ് നാഥ്

പ്രയാസ് ബർമൻ

കുൽവാന്ദ് ഖെജ്റോളിയ

ഹിമ്മദ് സിങ്

മിലിൻഡ്‌ കുമാർ

താരലേലത്തിൽ 27.90 കോടി രൂപയ്ക്ക് ആറ് വിദേശ താരങ്ങൾ ഉൾപ്പെടെ 12 താരങ്ങളെ ബാംഗ്ലൂരിന് സ്വന്തമാക്കാം.