Skip to content

Videos

ലോക നമ്പർ വൺ താരത്തെ മണ്ടനാക്കി ജോണി ബെയ്‌ർസ്റ്റോ ; അഭിനയത്തിൽ ‘ വീണ് ‘ സ്റ്റീവ് സ്മിത്ത്

6 ഇന്നിങ്സിൽ നിന്നായി 751 റൺസ് നേടി സ്റ്റീവ് സ്മിത്ത് തന്റെ ഗംഭീര ഫോം തുടരുകയാണ് .ആഷസ് സീരീസിലെ അവസാന ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ഇന്നിങ്സിലും മികച്ച സ്‌കോർ കണ്ടെത്താൻ താരം മറന്നില്ല , എന്നാൽ സെഞ്ചുറിക്ക് അരികെ തുടർച്ചയായ രണ്ടാം… Read More »ലോക നമ്പർ വൺ താരത്തെ മണ്ടനാക്കി ജോണി ബെയ്‌ർസ്റ്റോ ; അഭിനയത്തിൽ ‘ വീണ് ‘ സ്റ്റീവ് സ്മിത്ത്

സ്റ്റുവർട്ട് ബ്രോഡിന് മുന്നിൽ വീണ്ടും മുട്ടുകടക്കി വാർണർ ; വീഡിയോ കാണാം

നാലാം ആഷസ് മത്സരത്തിലും ഇംഗ്ലണ്ട് ബോളർ സ്റ്റുവർട്ട് ബ്രോഡിന് മുന്നിൽ കീഴടങ്ങി ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ . നേരിട്ട രണ്ടാം പന്തിൽ തന്നെ കീപ്പർ ബേർസ്റ്റോയ്ക്ക് ക്യാച്ച് നൽകിയാണ് മടങ്ങിയത് . ഈ ആഷസിൽ സീരീസിൽ തന്നെ 5 തവണയാണ്… Read More »സ്റ്റുവർട്ട് ബ്രോഡിന് മുന്നിൽ വീണ്ടും മുട്ടുകടക്കി വാർണർ ; വീഡിയോ കാണാം

ആർത്തുവിളിച്ച ആരാധകരോട് മിണ്ടാതിരിക്കാൻ ആംഗ്യം കാണിച്ച് കോഹ്ലിയും ബുംറയും ; വീഡിയോ കാണാം

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് മസരത്തിന്റെ നാലാം ദിവസം ഡാരൻ ബ്രാവോയുടെ പകരക്കാനായി എത്തിയ ജെർമിൻ ബ്ലാക്ക്വുഡിന്റെ വിക്കറ്റ് നേടിയതിന് പിന്നാലെ ആർത്തുവിളിച്ച ആരാധകരോട് മിണ്ടാതിരിക്കാൻ ആംഗ്യം കാണിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും ഫാസ്റ്റ് ബോളർ ബുംറയും . 49… Read More »ആർത്തുവിളിച്ച ആരാധകരോട് മിണ്ടാതിരിക്കാൻ ആംഗ്യം കാണിച്ച് കോഹ്ലിയും ബുംറയും ; വീഡിയോ കാണാം

‘അന്ന് ഡിആർഎസ് ഇല്ലായിരുന്നു ‘ ; ഹർഭജന്റെ ഹാട്രിക്ക് വീഡിയോയ്ക്ക് ഗിൽക്രിസ്റ്റിന്റെ മറുപടി

2001 ഓസ്‌ട്രേലിയയ്ക്ക് എതിരെയായിരുന്നു ഒരു ഇന്ത്യൻ താരത്തിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ ഹാട്രിക്ക് നേട്ടം ഹർഭജൻ സിങ് സ്വന്തമാക്കിയത് . പ്രതാപകാലത്തെ ഓസ്‌ട്രേലിയയ്ക്ക് എതിരെയായിരുന്നു ഹർഭജന്റെ ഈ നേട്ടം . വമ്പന്മാരായ റിക്കി പോണ്ടിങ് , ആദം ഗിൽക്രിസ്റ് , ഷെയ്ൻ… Read More »‘അന്ന് ഡിആർഎസ് ഇല്ലായിരുന്നു ‘ ; ഹർഭജന്റെ ഹാട്രിക്ക് വീഡിയോയ്ക്ക് ഗിൽക്രിസ്റ്റിന്റെ മറുപടി

സാൻഡ് പേപ്പർ വിവാദം വിടാതെ ഇംഗ്ലണ്ട് ആരാധകർ ; ആദ്യ ആഷസ് മത്സരത്തിൽ വാർണറിനെ പരിഹസിച്ച് ആരാധകർ – വീഡിയോ

പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ഒരു വർഷത്തെ വിലക്ക് നേരിട്ടിട്ടും ഇപ്പോഴും പരിഹാസത്തിന് ഇരയാവുകയാണ് ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ . ഇന്ന് ആരംഭിച്ച ആദ്യ ആഷസ് മത്സരത്തിലും പുറത്താകലിനു പിന്നാലെ നേരിടേണ്ടി വന്നത് ഇംഗ്ലണ്ട് ആരാധകരുടെ പരിഹാസമാണ് . സ്റ്റുവർട്… Read More »സാൻഡ് പേപ്പർ വിവാദം വിടാതെ ഇംഗ്ലണ്ട് ആരാധകർ ; ആദ്യ ആഷസ് മത്സരത്തിൽ വാർണറിനെ പരിഹസിച്ച് ആരാധകർ – വീഡിയോ

ഇതെന്തിന്റെ കുഞ്ഞാണാവോ !! മെൻഡിസിനെ പുറത്താക്കി ഫാബിയന്റെ അത്ഭുത ക്യാച്ച് – വീഡിയോ കാണാം

ലോകകപ്പിൽ സെമി കാണാതെ വെസ്റ്റ് ഇൻഡീസ് പുറത്തായെങ്കിലും തകർപ്പൻ ക്യാച്ചിലൂടെയും ഒറ്റയാൾ പോരാട്ടത്തിലൂടെയും ഇപ്പോഴും ആരാധകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ് വെസ്റ്റ് ഇൻഡീസ് താരങ്ങൾ . ഏറ്റവും ഒടുവിൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ഓൾ റൗണ്ടർ ഫാബിയൻ അലന്റെ ക്യാച്ചാണ് ചർച്ചയായിരിക്കുന്നത് . ശ്രീലങ്കൻ… Read More »ഇതെന്തിന്റെ കുഞ്ഞാണാവോ !! മെൻഡിസിനെ പുറത്താക്കി ഫാബിയന്റെ അത്ഭുത ക്യാച്ച് – വീഡിയോ കാണാം

കൂവാനെത്തിയവർക്ക് മറുപടിയായി സ്റ്റീവ് സ്മിത്തിന്റെ അവിശ്വസനീയ ക്യാച്ച്

ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ അവിശ്വസനീയ ക്യാച്ചുമായി മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. ന്യൂസിലാൻഡ് ഇന്നിങ്സിലെ 35 ആം ഓവറിലാണ് സ്മിത്തിന്റെ ഈ സൂപ്പർമാൻ ക്യാച്ച് പിറന്നത്. സ്റ്റാർക്ക് എറിഞ്ഞ ഓവറിലെ മൂന്നാം പന്തിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ടോം ലാതം ഫ്ലിക്ക്… Read More »കൂവാനെത്തിയവർക്ക് മറുപടിയായി സ്റ്റീവ് സ്മിത്തിന്റെ അവിശ്വസനീയ ക്യാച്ച്

ഇത് ഈ ലോകകപ്പിലെ മികച്ച പന്തോ ? സ്റ്റോക്‌സിനെ വീഴ്ത്തിയ സ്റ്റാർക്കിന്റെ യോർക്കർ

തകർപ്പൻ പ്രകടനമാണ് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക് ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ കാഴ്ച്ചവെച്ചത്. 8.4 ഓവറിൽ 43 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ സ്റ്റാർക്ക് വീഴ്ത്തിയിരുന്നു അതിൽ സ്റ്റോക്‌സിന്റെ വീഴ്ത്തിയ സ്റ്റാർക്കിന്റെ തകർപ്പൻ യോർക്കറാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകർക്കിടയിൽ വൈറലായികൊണ്ടിരിക്കുന്നത്. ഈ… Read More »ഇത് ഈ ലോകകപ്പിലെ മികച്ച പന്തോ ? സ്റ്റോക്‌സിനെ വീഴ്ത്തിയ സ്റ്റാർക്കിന്റെ യോർക്കർ

2007 ൽ വിരമിക്കാൻ തീരുമാനിച്ചിരുന്നു , എന്നാൽ വിവിയൻ റിച്ചാർഡസനുമായുള്ള 45 മിനിറ്റ് ദൈർഘ്യമേറിയ ഫോൺ കോളാണ് തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിച്ചത് – വെളിപ്പെടുത്തലുകളുമായി സച്ചിൻ

2007 ലോകക്കപ്പിന് ശേഷം ക്രിക്കറ്റ് ലോകത്ത് നിന്ന് വിട പറയാൻ തീരുമാനിച്ചിരുന്നതായി സച്ചിൻ ടെൻഡുൽക്കർ , എന്നാൽ വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം സർ വിവിയൻ റിച്ചാർഡസനുമായുള്ള 45 മിനിറ്റ് ദൈർഘ്യമേറിയ ഫോൺ സംഭാഷണമാണ് തീരുമാനത്തിൽ നിന്ന് പിന്തിരിയാൻ കാരണമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്… Read More »2007 ൽ വിരമിക്കാൻ തീരുമാനിച്ചിരുന്നു , എന്നാൽ വിവിയൻ റിച്ചാർഡസനുമായുള്ള 45 മിനിറ്റ് ദൈർഘ്യമേറിയ ഫോൺ കോളാണ് തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിച്ചത് – വെളിപ്പെടുത്തലുകളുമായി സച്ചിൻ

അവിശ്വസനീയം അവിസ്മരണീയം ; തകർപ്പൻ ക്യാച്ചുമായി ബെൻ സ്റ്റോക്‌സ്

ഇത് പറവയോ അതോ വിമാനമോ ബെൻ സ്റ്റോക്‌സിന്റെ ഈ ക്യാച്ച് കണ്ടാൽ ആരായാലും ഇത് ചോദിച്ചുപോകും . മത്സരത്തിൽ സൗത്താഫ്രിക്കൻ ഇന്നിങ്സിനിടെ 34 ആം ഓവറിലാണ് ആരെയും അതിശയിപ്പിക്കുന്ന തകർപ്പൻ ക്യാച്ച് പിറന്നത്. ആദിൽ റഷീദ് എറിഞ്ഞ ആദ്യ പന്ത് സൗത്താഫ്രിക്കൻ… Read More »അവിശ്വസനീയം അവിസ്മരണീയം ; തകർപ്പൻ ക്യാച്ചുമായി ബെൻ സ്റ്റോക്‌സ്

2017 ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ തമീം ഇക്ബാലിനെ പുറത്താക്കിയതിന് പിന്നിൽ ധോണിയുടെ തന്ത്രം ; വെളിപ്പെടുത്തലുകളുമായി കേദാർ ജാദവ്

സമകാലീന ക്രിക്കറ്റിൽ തന്ത്ര മെനയുന്നതിൽ ധോണിയെ വെല്ലാൻ മറ്റൊരു താരവുമില്ലെന്നതിന് യാതൊരു സംശയവുമില്ല. ഇന്ത്യൻ ടീമിലായാലും , ഇന്ത്യൻ പ്രീമിയർ ലീഗിലായാലും അക്കാര്യത്തിൽ യാതൊരു മാറ്റവുമില്ല . ഇപ്പോഴിതാ 2017 ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ ബംഗ്ലാദേശിന്റെ നിർണായക കൂട്ടുകെട്ട് തകർത്തതിന്… Read More »2017 ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ തമീം ഇക്ബാലിനെ പുറത്താക്കിയതിന് പിന്നിൽ ധോണിയുടെ തന്ത്രം ; വെളിപ്പെടുത്തലുകളുമായി കേദാർ ജാദവ്

തിരിച്ചുവരവ് മത്സരത്തിൽ തകർപ്പൻ ക്യാച്ചുമായി സ്റ്റീവ് സ്മിത്ത് ; വീഡിയോ കാണാം

ബ്രിസ്ബനിൽ നടന്ന ന്യൂസിലാൻഡ് ഇലവനെതിരായ അനൗദ്യോഗിക ഏകദിന മത്സരത്തിൽ ഓസ്‌ട്രേലിയൻ ഇലവന് ഒരു വിക്കറ്റിന്റെ വിജയം. മത്സരത്തിൽ ന്യൂസിലാൻഡ് ഉയർത്തിയ 216 റൺസിന്റെ വിജയലക്ഷ്യം 48.2 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ ഓസ്‌ട്രേലിയ മറികടന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി ക്യാപ്റ്റൻ ആരോൺ ഫിഞ്ച്… Read More »തിരിച്ചുവരവ് മത്സരത്തിൽ തകർപ്പൻ ക്യാച്ചുമായി സ്റ്റീവ് സ്മിത്ത് ; വീഡിയോ കാണാം

ചിന്നസ്വാമി സ്റ്റേഡിയത്തെ ഇളക്കി മറിച്ച് ധോണിയുടെ 111 മീറ്റർ സിക്സ് ; വീഡിയോ കാണാം

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിലൊന്നാണ് ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ധോണി കാഴ്ച വെച്ചത് . 162 വിജയ ലക്ഷ്യം മറികടക്കാനിറങ്ങിയ ചെന്നൈ 1 റൺസിനാണ് പരാജയപ്പെട്ടത് . അവസാന ഓവറിൽ ജയിക്കാനായി 26 റൺസ് വേണ്ടന്നിരിക്കെ 3… Read More »ചിന്നസ്വാമി സ്റ്റേഡിയത്തെ ഇളക്കി മറിച്ച് ധോണിയുടെ 111 മീറ്റർ സിക്സ് ; വീഡിയോ കാണാം

അശ്വിന്റെ ഫോട്ടോ കീറി മുറിച്ച് ജെയിംസ് ആൻഡേഴ്സന്റെ പ്രതിഷേധം

രാജസ്ഥാനെതിരായ മത്സരത്തിനിടെയുണ്ടായ മങ്കാധിങ് വിവാദത്തെ തുടർന്ന് നിരവധി വിമർശനങ്ങളാണ് കിങ്‌സ് ഇലവൻ പഞ്ചാബ് നായകൻ അശ്വിൻ നേരിടേണ്ടി വന്നത് . പല താരങ്ങളും സോഷ്യൽ മീഡിയയിലൂടെയാണ് പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയത് . ഇപ്പോഴിതാ വ്യത്യസ്തമായ പ്രതിഷേധവുമായി ഇംഗ്ലണ്ട് താരം ജെയിംസ് ആൻഡേഴ്സൺ… Read More »അശ്വിന്റെ ഫോട്ടോ കീറി മുറിച്ച് ജെയിംസ് ആൻഡേഴ്സന്റെ പ്രതിഷേധം

വീണ്ടും  ബാറ്റേന്തി ദാദ ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

പഴയകാല ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാക്കി വീണ്ടും ബാറ്റേന്തി ദാദ . ഡൽഹി ക്യാപിറ്റൽസിന്റെ പരിശീലന ക്യാമ്പിലാണ് താരം വീണ്ടും ബാറ്റുമായി കളിക്കളത്തിലിറങ്ങിയത് . അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചിട്ട് 10 വർഷത്തിലേറെയായി . പിന്നീട് ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർന്ന ഗാംഗുലി… Read More »വീണ്ടും  ബാറ്റേന്തി ദാദ ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

പരിശീലനം കാണാൻ കുട്ടിആരാധകർ ; ബൗണ്ടറി ചാടികടന്ന് ഓട്ടോഗ്രാഫ് നൽകി ധോണി ; വീഡിയോ കാണാം

വീണ്ടും ആരാധകരോടുള്ള തന്റെ സമീപനത്തിലൂടെ കയ്യടിനേടി ഇന്ത്യൻ വിക്കറ്റ്കീപ്പറും ചെന്നൈ സൂപ്പർ കിങ്‌സ് നായകനുമായ എം എസ് ധോണി . ആദ്യ മത്സരത്തിന് മുന്നോടിയായി ഇന്നലെ എം എ ചിദംബരം സ്റ്റേഡിയത്തിൽ പരിശീലനം നടത്തിയിരുന്ന ധോണി തന്നെ കാണാനെത്തിയ കുട്ടിആരാധകരെ കാണുകയും… Read More »പരിശീലനം കാണാൻ കുട്ടിആരാധകർ ; ബൗണ്ടറി ചാടികടന്ന് ഓട്ടോഗ്രാഫ് നൽകി ധോണി ; വീഡിയോ കാണാം

യുവിയെ കണ്ടാൽ ആദ്യം ഓർമ്മയിൽ വരുന്നതെന്താ ?! ; രസകരമായ മറുപടിയുമായി ഇംഗ്ലണ്ട് ബ്രോഡ്

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 12 സീസൺ ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത് . ഒപ്പം ഐപിഎൽ ടീമുകളെല്ലാം പ്രൊമോഷൻ വീഡിയോകളും , ഫോട്ടോഷൂട്ടുമായി 12 ആം സീസണിനെ വരവേൽക്കുകയാണ് . കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസ് ഇത്തരത്തിൽ ഇൻസ്റ്റാഗ്രാമിൽ… Read More »യുവിയെ കണ്ടാൽ ആദ്യം ഓർമ്മയിൽ വരുന്നതെന്താ ?! ; രസകരമായ മറുപടിയുമായി ഇംഗ്ലണ്ട് ബ്രോഡ്

ജഡേജയുടെ തകർപ്പൻ ത്രോ ധോണി ബ്രില്ല്യൻസ് മാക്‌സ്‌വെൽ പുറത്ത് ; വീഡിയോ കാണാം

വീണ്ടും തകർപ്പൻ വിക്കറ്റ് കീപ്പിങിലൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ എം എസ് ധോണി. ഇത്തവണ ഗ്ലെൻ മാക്‌സ്‌വെല്ലാണ് ജഡേജയുടെ തകർപ്പൻ ത്രോയിൽ ധോണി ബ്രില്ല്യൻസിന് മുൻപിൽ കീഴടങ്ങി . മത്സരത്തിൽ കുൽദീപ് യാദവ് എറിഞ്ഞ 41 ആം… Read More »ജഡേജയുടെ തകർപ്പൻ ത്രോ ധോണി ബ്രില്ല്യൻസ് മാക്‌സ്‌വെൽ പുറത്ത് ; വീഡിയോ കാണാം

വിക്കറ്റിന് പിറകിൽ മികവ് കാട്ടിയ ഡേവിഡ് മില്ലറിനെ ‘ധോണി’  യെന്ന് വിളിച്ച് ഡ്യൂപ്ലെസിസ് – വീഡിയോ കാണാം

വളർന്നു വരുന്ന ഏതൊരു ക്രിക്കറ്റ് താരത്തിനും പ്രചോദനമാണ് മുൻ ഇന്ത്യൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ്‌ ധോണി . വിക്കറ്റിന് പിന്നിലെ ധോണിയുടെ കഴിവ് പലപ്പോഴും ചർച്ചയാകാറുണ്ട് . ശ്രീലങ്ക – സൗത്ത് ആഫ്രിക്ക രണ്ടാം ഏകദിനത്തിനിടെ താത്കാലികമായി കീപ്പർ നിന്ന… Read More »വിക്കറ്റിന് പിറകിൽ മികവ് കാട്ടിയ ഡേവിഡ് മില്ലറിനെ ‘ധോണി’  യെന്ന് വിളിച്ച് ഡ്യൂപ്ലെസിസ് – വീഡിയോ കാണാം

അനുഗ്രഹം വാങ്ങാനെത്തിയ ആരാധകൻ പിടി കൊടുക്കാതെ ധോണി ; വൈറലായി വീഡിയോ

ഏറ്റവും കൂടുതൽ ആരാധകരുള്ള ഇന്ത്യൻ താരങ്ങളിൽ ഒരാളാണ് മഹേന്ദ്ര സിങ് ധോണി . അതിനാൽ തന്നെ ഇഷ്ട്ട താരത്തിന്റെ അനുഗ്രഹം വാങ്ങാനായി പല ആരാധകരും ഗ്രൗണ്ടിൽ ചാടിയിറങ്ങാറുണ്ട് . പലതവണ ഇത്തരത്തിലുള്ള സംഭവം അരങ്ങേറിയിട്ടുണ്ട് . നാഗ്പൂരിൽ നടന്ന് കൊണ്ടിരിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ… Read More »അനുഗ്രഹം വാങ്ങാനെത്തിയ ആരാധകൻ പിടി കൊടുക്കാതെ ധോണി ; വൈറലായി വീഡിയോ

പീറ്റർ ഹാൻഡ്സ്കോമ്പിനെ വീഴ്ത്തിയ കുൽദീപ് യാദവ് മാജിക്ക് ; വീഡിയോ കാണാം

തകർപ്പൻ പ്രകടനമാണ് ട്വന്റി20 പരമ്പരയിലെ വിശ്രമത്തിന് ശേഷം ഏകദിന പരമ്പരയിൽ തിരിച്ചെത്തിയ കുൽദീപ് യാദവ് കാഴ്ച്ചവെച്ചത് . യുസ്‌വേന്ദ്ര ചഹാൽ ഇല്ലാതെയിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി പത്തോവരിൽ 46 റൺസ് മാത്രം വിട്ട് കൊടുത്ത കുൽദീപ് രണ്ട് നിർണായക വിക്കറ്റുകളും വീഴ്ത്തി .… Read More »പീറ്റർ ഹാൻഡ്സ്കോമ്പിനെ വീഴ്ത്തിയ കുൽദീപ് യാദവ് മാജിക്ക് ; വീഡിയോ കാണാം

മോർഗനെ സല്യൂട്ടടിച്ച് പറഞ്ഞയച്ച ബൗളർക്ക് അതേരീതിയിൽ ബട്ട്ലറുടെ തകർപ്പൻ മറുപടി

അത്യന്തം ആവേശകരമായിരുന്നു ഇംഗ്ലണ്ടും വെസ്റ്റിൻഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ നാലാം മത്സരം . ഏകദിന ക്രിക്കറ്റിൽ ഇരുടീമുകളും തമ്മിലുള്ള നൂറാമത്തെ പോരാട്ടം കൂടിയായിരുന്നു . വെടിക്കെട്ട് ബാറ്റിങ് പ്രകടനങ്ങൾക്ക് സാക്ഷ്യം വഹിച്ച മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സന്ദർശകരായ ഇംഗ്ലണ്ട് നിശ്ചിത… Read More »മോർഗനെ സല്യൂട്ടടിച്ച് പറഞ്ഞയച്ച ബൗളർക്ക് അതേരീതിയിൽ ബട്ട്ലറുടെ തകർപ്പൻ മറുപടി

ഇതെന്തൊരു ഷോട്ട്, ചഹാലിന്റെ കിളി പറത്തിയ മാക്‌സ്‌വെൽ മാജിക്ക് ; വീഡിയോ കാണാം

തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ ഗ്ലെൻ മാക്‌സ്‌വെൽ കാഴ്ച്ചവെച്ചത് . ആദ്യ മത്സരത്തിൽ ഫിഫ്റ്റി നേടിയ താരം രണ്ടാം മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടി ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു . മത്സരത്തിൽ 55 പന്തിൽ നിന്നും പുറത്താകാതെ… Read More »ഇതെന്തൊരു ഷോട്ട്, ചഹാലിന്റെ കിളി പറത്തിയ മാക്‌സ്‌വെൽ മാജിക്ക് ; വീഡിയോ കാണാം

ബൗളറുടെ തലയ്ക്ക് മുകളിലൂടെ തകർപ്പൻ സ്‌ട്രൈറ്റ് ഡ്രൈവ് ; വീഡിയോ കാണാം

വിശ്രമത്തിന് ശേഷമുള്ള തിരിച്ചുവരവ് മത്സരത്തിൽ തന്നെ ചരിത്രറെക്കോർഡ് സ്വന്തമാക്കിയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി മടങ്ങിയത് . 17 പന്തിൽ നിന്നും 24 റൺസ് നേടി മടങ്ങിയ വിരാട് കോഹ്ലി ഓസ്ട്രേലിയക്കെതിരെ ട്വന്റി20യിൽ 500 റൺസ് പിന്നിടുകയും അന്താരാഷ്ട്ര ട്വന്റി20യിൽ ഒരു… Read More »ബൗളറുടെ തലയ്ക്ക് മുകളിലൂടെ തകർപ്പൻ സ്‌ട്രൈറ്റ് ഡ്രൈവ് ; വീഡിയോ കാണാം

പന്ത് തടുക്കാനുള്ള ശ്രമത്തിനിടെ ജോർജ്ജ് ബെയ്ലിയ്ക്ക് സാരമായ പരിക്ക്

ബിഗ് ബാഷ് ലീഗ് സെമിഫൈനൽ മത്സരത്തിനിടെ മുൻ ഓസ്‌ട്രേലിയൻ ലിമിറ്റഡ് ഓവർ ക്യാപ്റ്റൻ ജോർജ്ജ് ബെയ്ലിക്ക് സാരമായ പരിക്ക് . മെൽബൺ സ്റ്റാർസിനെതിരായ മത്സരത്തിൽ ബൗണ്ടറി ലൈനിനരികെ പന്ത് തടുക്കാനുള്ള ശ്രമത്തിനിടെയാണ് ബെയ്ലിക്ക് പരിക്ക് പറ്റിയത് . മെൽബൺ സ്റ്റാർസിന്റെ ബാറ്റിങ്ങിനിടെ… Read More »പന്ത് തടുക്കാനുള്ള ശ്രമത്തിനിടെ ജോർജ്ജ് ബെയ്ലിയ്ക്ക് സാരമായ പരിക്ക്

വീണ്ടും ധോണിയുടെ മിന്നല്‍ സ്റ്റമ്പിങ്; ഇത്തവണ വീണത് സെയ്ഫെർട്ട് – വീഡിയോ കാണാം

വിക്കറ്റിന് പിന്നില്‍ വീണ്ടും മാസ്മരിക പ്രകടനവുമായി മഹേന്ദ്രസിങ് ധോണി. ടി20 പരമ്പരയിൽ മികച്ച ഫോമിലുള്ള സെയ്ഫെർറ്റിനെയാണ് ഇത്തവണ പുറത്തായത്. കുൽദീപ് യാദവ് ആയിരുന്നു ബൗളര്‍. യാദവിന്റെ പന്തിനെ പ്രതിരോധിക്കുന്നതില്‍ സെയ്ഫെർട്ടിന് പിഴച്ചു. സെയ്ഫെർട്ടിനെ ബീറ്റ് ചെയ്ത പന്ത് നേരെ ധോണിയുടെ കൈകളിലേക്ക്.… Read More »വീണ്ടും ധോണിയുടെ മിന്നല്‍ സ്റ്റമ്പിങ്; ഇത്തവണ വീണത് സെയ്ഫെർട്ട് – വീഡിയോ കാണാം

ഒരു പന്തിൽ ബൗളർ വഴങ്ങിയത് 17 റൺസ് ; വീഡിയോ കാണാം

ഒരു ലീഗിൽ ഡെലിവറിയിൽ ബൗളർ വിട്ടുനൽകിയത് 17 റൺസ് !! സംഭവം സത്യം തന്നെ. ബിഗ് ബാഷ് ലീഗിലെ ഹൊബാർട്ട് ഹറികെയിൻസും മെൽബൺ റെനഗേഡ്സും തമ്മിൽ നടന്ന മത്സരത്തിലാണ് ഈ നാടകീയ രംഗങ്ങൾ അരങ്ങേറിയത് . മത്സരത്തിൽ 184 റൺസിന്റെ വിജയലക്ഷ്യവുമായി… Read More »ഒരു പന്തിൽ ബൗളർ വഴങ്ങിയത് 17 റൺസ് ; വീഡിയോ കാണാം

ക്യാച്ചെടുക്കാൻ അവിശ്വസനീയ ശ്രമം ; അമ്പയർ വിധിയെഴുതും മുൻപ് സിക്സെന്ന് സമ്മതിച്ച് മക്കല്ലം ; വീഡിയോ

വീണ്ടും പ്രായത്തെ വെല്ലുന്ന ഫീൽഡിങ് പ്രകടനവുമായി മുൻ ന്യൂസിലാൻഡ് ബാറ്റ്സ്മാൻ ബ്രണ്ടൻ മക്കല്ലം . ബിഗ് ബാഷ് ലീഗിൽ അഡ്ലെയ്‌ഡ്‌ സ്‌ട്രൈക്കേഴ്‌സിനെതിരായ മത്സരത്തിലാണ് ബ്രിസ്ബൻ ഹീറ്റ്‌ താരമായ മക്കല്ലം തകർപ്പൻ ഫീൽഡിങ് പ്രകടനത്തിലൂടെ വീണ്ടും ഞെട്ടിച്ചത് . പതിനഞ്ചാം ഓവറിലെ അഞ്ചാം… Read More »ക്യാച്ചെടുക്കാൻ അവിശ്വസനീയ ശ്രമം ; അമ്പയർ വിധിയെഴുതും മുൻപ് സിക്സെന്ന് സമ്മതിച്ച് മക്കല്ലം ; വീഡിയോ

ജിമ്മി നീഷത്തെ പുറത്താക്കിയ ധോണി ബ്രില്ല്യൻസ് ; വീഡിയോ കാണാം

തകർപ്പൻ റണ്ണൗട്ടിലൂടെ വീണ്ടും ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ എം എസ് ധോണി. മത്സരത്തിൽ ബാറ്റിങ്ങിൽ ഫോം ആകുവാൻ സാധിച്ചില്ലെങ്കിലും തകർപ്പൻ ഫോമിലായിരുന്ന ജിമ്മി നീഷമിനെ പുറത്താക്കി നിർണായക പങ്ക് വഹിക്കാൻ ധോണിയ്ക്ക് സാധിച്ചു . ന്യൂസിലാൻഡ് ഇന്നിങ്‌സിലെ… Read More »ജിമ്മി നീഷത്തെ പുറത്താക്കിയ ധോണി ബ്രില്ല്യൻസ് ; വീഡിയോ കാണാം

തിരിച്ചുവരവിൽ ഹർദിക് പാണ്ഡ്യയുടെ തകർപ്പൻ ക്യാച്ച് ; വീഡിയോ കാണാം

ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ . മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡിനെതിരെ പത്തോവറിൽ 45 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ പാണ്ഡ്യ അവിശ്വസനീയ ക്യാച്ചിലൂടെ ന്യൂസിലാൻഡ് ക്യാപ്റ്റൻ… Read More »തിരിച്ചുവരവിൽ ഹർദിക് പാണ്ഡ്യയുടെ തകർപ്പൻ ക്യാച്ച് ; വീഡിയോ കാണാം