Skip to content

ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി ! നിർണായക മത്സരത്തിൽ നിന്നും സൂപ്പർതാരം പുറത്ത് !!

ഐസിസി ഏകദിന തുടർച്ചയായ നാലാം വിജയം നേടി വിജയകുതിപ്പ് തുടരുകയാണ് ഇന്ത്യ. എന്നാൽ കൂടുതൽ നിർണായക മത്സരത്തിലേക്ക് കടക്കവേ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി നേരിട്ടിരിക്കുകയാണ്. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റനും ടീമിലെ സ്റ്റാർ ഓൾ റൗണ്ടറും കൂടിയായ ഹാർദിക്ക് പാണ്ഡ്യയ്ക്ക്… Read More »ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി ! നിർണായക മത്സരത്തിൽ നിന്നും സൂപ്പർതാരം പുറത്ത് !!

വൈഡ് മനപൂർവ്വം എറിഞ്ഞതോ മറുപടിയുമായി ബംഗ്ലാദേശ് ക്യാപ്റ്റൻ

ഏകദിന ലോകകപ്പിലെ ബംഗ്ളാദേശിനെതിരായ മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടികൊണ്ട് ഇന്ത്യയ്ക്ക് വിജയം നേടികൊടുത്തിരിക്കുകയാണ് വിരാട് കോഹ്ലി. അതിനിടെ മത്സരത്തിന് ശേഷം ആരാധകരിൽ വലിയ വിമർശനം ഇന്ത്യൻ ഇന്നിങ്സിൽ അവസാന ഓവർ എറിഞ്ഞ നാസും അഹമ്മദ് ഏറ്റുവാങ്ങിയിരുന്നു. നാസും അഹമ്മദ് ആ ഓവർ… Read More »വൈഡ് മനപൂർവ്വം എറിഞ്ഞതോ മറുപടിയുമായി ബംഗ്ലാദേശ് ക്യാപ്റ്റൻ

ഇനി കോഹ്ലിയ്ക്ക് മുൻപിൽ മൂന്ന് പേർ മാത്രം ! വമ്പൻ റെക്കോർഡ് സ്വന്തമാക്കി കിങ് കോഹ്ലി

ഐസിസി ഏകദിന ലോകകപ്പിൽ തകർപ്പൻ സെഞ്ചുറിയാണ് ബംഗ്ളാദേശിനെതിരായ മത്സരത്തിൽ വിരാട് കോഹ്ലി നേടിയത്. മത്സരത്തിലെ ഗംഭീര പ്രകടനത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ വമ്പൻ റെക്കോർഡ് കൂടെ സ്വന്തമാക്കിയിരിക്കുകയാണ് വിരാട് കോഹ്ലി. ശ്രീലങ്കൻ ഇതിഹാസ താരത്തെ പിന്നിലാക്കിയാണ് വമ്പൻ റെക്കോർഡ് കോഹ്ലി കുറിച്ചത്. ഇന്ത്യ… Read More »ഇനി കോഹ്ലിയ്ക്ക് മുൻപിൽ മൂന്ന് പേർ മാത്രം ! വമ്പൻ റെക്കോർഡ് സ്വന്തമാക്കി കിങ് കോഹ്ലി

കോഹ്ലിയുടെ സെഞ്ചുറി ആരാണ് ആഗ്രഹിക്കാത്തത്! വൈഡ് എറിഞ്ഞിട്ടും വൈഡ് വിധിക്കാതെ അമ്പയർ : വീഡിയോ കാണാം

സ്വന്തം നാട്ടിൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിൽ തങ്ങളുടെ വിജയകുതിപ്പ് തുടരുകയാണ് ഇന്ത്യ. ബംഗ്ലാദേശിനെ തകർത്തുകൊണ്ട് ഈ ലോകകപ്പിലെ തുടർച്ചയായ നാലാം വിജയം ഇന്ത്യ നേടിയിരിക്കുകയാണ്. ഇന്ത്യൻ വിജയത്തിനൊപ്പം വിരാട് കോഹ്ലിയുടെ സെഞ്ചുറിയായിരുന്നു മത്സരത്തിൻ്റെ പ്രധാന ഹൈലൈറ്റ്. മത്സരത്തിൽ ബംഗ്ളാദേശ് ഉയർത്തിയ 257… Read More »കോഹ്ലിയുടെ സെഞ്ചുറി ആരാണ് ആഗ്രഹിക്കാത്തത്! വൈഡ് എറിഞ്ഞിട്ടും വൈഡ് വിധിക്കാതെ അമ്പയർ : വീഡിയോ കാണാം

സിംഗിൾ ഓടാതിരുന്നപ്പോൾ കോഹ്ലി പറഞ്ഞത് അക്കാര്യം ! വെളിപ്പെടുത്തലുമായി കെ എൽ രാഹുൽ

ഐസിസി ഏകദിന ലോകകപ്പിൽ തകർപ്പൻ സെഞ്ചുറി നേടികൊണ്ട് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിരിക്കുകയാണ് വിരാട് കോഹ്ലി. എന്നാൽ ഈ സെഞ്ചുറി സെൽഫിഷ് ആണെന്ന വിമർശനം ചിലർ ഉന്നയിക്കുന്നുണ്ട്. എന്നാൽ കോഹ്ലിയോട് സെഞ്ചുറിയ്ക്കായി കളിക്കാൻ ആവശ്യപെട്ടത് താനാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് കെ എൽ രാഹുൽ. മത്സരത്തിൽ… Read More »സിംഗിൾ ഓടാതിരുന്നപ്പോൾ കോഹ്ലി പറഞ്ഞത് അക്കാര്യം ! വെളിപ്പെടുത്തലുമായി കെ എൽ രാഹുൽ

ലോകകപ്പിൽ ഫിഫ്റ്റികൾ നേടിയിട്ടുണ്ട് ഇക്കുറി … സെഞ്ചുറിയെ കുറിച്ച് വിരാട് കോഹ്ലി

ഐസിസി ഏകദിന ലോകകപ്പിൽ ബംഗ്ളാദേശിനെതിരെ തകർപ്പൻ സെഞ്ചുറി കുറിച്ചിരിക്കുകയാണ് വിരാട് കോഹ്ലി. മത്സരത്തിൽ ഇന്ത്യയെ വിജയിപ്പിച്ചതിനൊപ്പമാണ് കോഹ്ലി തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. ഇക്കുറി സെഞ്ചുറി കുറിക്കണമെന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്ന് മത്സരശേഷം തുറന്നുപറഞ്ഞിരിക്കുകയാണ് കിങ് കോഹ്ലി. മത്സരത്തിൽ വിജയിക്കാൻ രണ്ട് റൺസ് വേണമെന്നിരിക്കെ… Read More »ലോകകപ്പിൽ ഫിഫ്റ്റികൾ നേടിയിട്ടുണ്ട് ഇക്കുറി … സെഞ്ചുറിയെ കുറിച്ച് വിരാട് കോഹ്ലി

സിക്സ് നേടി ഫിനിഷ് ചെയ്ത് കോഹ്ലി ! ഒപ്പം സെഞ്ചുറിയും : വീഡിയോ കാണാം

ഐസിസി ഏകദിന ലോകകപ്പിൽ ബംഗ്ളാദേശിനെയും തകർത്ത് വിജയകുതിപ്പ് തുടരുകയാണ് ഇന്ത്യ. കിങ് കോഹ്ലിയുടെ സെഞ്ചുറി മികവിലാണ് പൂനെയിൽ നടന്ന മത്സരത്തിൽ ഇന്ത്യ അനായാസ വിജയം നേടിയത്. മത്സരത്തിൽ ബംഗ്ളാദേശ് ഉയർത്തിയ 257 റൺസിൻ്റെ വിജയലക്ഷ്യം 41.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ്… Read More »സിക്സ് നേടി ഫിനിഷ് ചെയ്ത് കോഹ്ലി ! ഒപ്പം സെഞ്ചുറിയും : വീഡിയോ കാണാം

സെഞ്ചുറിയുമായി കിങ് കോഹ്ലി ! ബംഗ്ലാദേശിനെ തകർത്ത് തുടർച്ചയായ നാലാം വിജയം നേടി ഇന്ത്യ

ഐസിസി ഏകദിന ലോകകപ്പിൽ തുടർച്ചയായ നാലാം വിജയവുമായി ഇന്ത്യ. പൂനെയിൽ ബംഗ്ളാദേശിനെതിരെ നടന്ന മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. കിങ് കോഹ്ലിയുടെ തകർപ്പൻ സെഞ്ചുറി മികവിലാണ് തകർപ്പൻ വിജയം ഇന്ത്യ കുറിച്ചത്. മത്സരത്തിൽ ബംഗ്ളാദേശ് ഉയർത്തിയ 249 റൺസിൻ്റെ വിജയലക്ഷ്യം… Read More »സെഞ്ചുറിയുമായി കിങ് കോഹ്ലി ! ബംഗ്ലാദേശിനെ തകർത്ത് തുടർച്ചയായ നാലാം വിജയം നേടി ഇന്ത്യ

സഞ്ജുവിന് കീഴിൽ കേരളത്തിൻ്റെ കുതിപ്പ് ! സ്വന്തമാക്കിയത് തുടർച്ചയായ മൂന്നാം വിജയം

സയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ വിജയകുതിപ്പ് തുടർന്ന് കേരളം. കഴിഞ്ഞ മത്സരത്തിൽ സൗരാഷ്ട്രയെ തകർത്ത കേരളം ഇക്കുറി ബീഹാറിനെതിരെ അനായാസ വിജയം സ്വന്തമാക്കി. 6 വിക്കറ്റിൻ്റെ അനായാസ വിജയമാണ് മത്സരത്തിൽ കേരളം കുറിച്ചത്. ബീഹാർ ഉയർത്തിയ 112 റൺസിൻ്റെ വിജയലക്ഷ്യം 13… Read More »സഞ്ജുവിന് കീഴിൽ കേരളത്തിൻ്റെ കുതിപ്പ് ! സ്വന്തമാക്കിയത് തുടർച്ചയായ മൂന്നാം വിജയം

ബിസിസിഐയ്ക്ക് ആശ്വാസം ! ലോകകപ്പ് കാഴ്ച്ചക്കാരുടെ എണ്ണത്തിൽ വലിയ വർധനവ്

ഇക്കുറി ഐസിസി ഏകദിന ലോകകപപിൽ തുടക്കം മുതൽ വലിയ വിമർശനമാണ് ബിസിസിഐ ഏറ്റുവാങ്ങിയത്. ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിലെ കാണികളുടെ കുറവും ടിക്കറ്റ് വിൽപ്പനയിലെ പാകപിഴകളും വലിയ വിമർശനങ്ങൾക്ക് ഇടയാക്കി. എന്നാൽ ബിസിസിഐയ്ക്ക് ആശ്വാസം തരുന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യ ഇതര… Read More »ബിസിസിഐയ്ക്ക് ആശ്വാസം ! ലോകകപ്പ് കാഴ്ച്ചക്കാരുടെ എണ്ണത്തിൽ വലിയ വർധനവ്

ഇനി ഒന്നാമൻ !! ലോകകപ്പിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ

ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ മികച്ച പ്രകടനം തുടരുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ബംഗ്ലാദേശിനെതിരായ മത്സരത്തിലും ഇന്ത്യയ്ക്ക് മികച്ച തുടക്കം രോഹിത് ശർമ്മ സമ്മാനിച്ചു. മത്സരത്തിലെ പ്രകടനത്തോടെ ലോകകപ്പിൽ തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് രോഹിത് ശർമ്മ. മത്സരത്തിൽ 257 റൺസിൻ്റെ… Read More »ഇനി ഒന്നാമൻ !! ലോകകപ്പിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ

അവർ എനിക്കെതിരെ ആണികൾ വലിച്ചെറിഞ്ഞു ! വിവാദങ്ങൾക്കിടെ വെളിപ്പെടുത്തലുമായി ഇർഫാൻ പത്താൻ

ഏകദിന ലോകകപ്പിലെ ഇന്ത്യ പാകിസ്ഥാൻ പോരാട്ടം വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കാണികൾ ചിലർ മൊഹമ്മദ് റിസ്വാന് നേരെ ജയ് ശ്രീറാം വിളിച്ചതാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്. ഇതിന് പുറകെ ഐസിസിയിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി പരാതി നൽകിയിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ പാകിസ്ഥാനെതിരെ രംഗത്തെത്തിയിരിക്കുകയാണ്… Read More »അവർ എനിക്കെതിരെ ആണികൾ വലിച്ചെറിഞ്ഞു ! വിവാദങ്ങൾക്കിടെ വെളിപ്പെടുത്തലുമായി ഇർഫാൻ പത്താൻ

ബുംറയുടെ തീപാറും യോർക്കർ ! മറുപടിയില്ലാതെ മഹ്മദുള്ള : വീഡിയോ കാണാം

ഏകദിന ലോകകപ്പിലെ തൻ്റെ തകർപ്പൻ പ്രകടനം തുടർന്നുകൊണ്ടിരിക്കുകയാണ് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. ബംഗ്ലാദേശിനെതിരായ പോരാട്ടത്തിലും മികച്ച പ്രകടനം ജസ്പ്രീത് ബുംറ കാഴ്ച്ചവെച്ചു. മത്സരത്തിൽ അവസാന ഓവറിൽ അതിഗംഭീര യോർക്കറിലൂടെ ബംഗ്ലാദേശ് സീനിയർ മഹ്മദുള്ളയെ പുറത്താക്കി മറ്റുള്ള ടീമുകൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്… Read More »ബുംറയുടെ തീപാറും യോർക്കർ ! മറുപടിയില്ലാതെ മഹ്മദുള്ള : വീഡിയോ കാണാം

സൂപ്പർമാൻ !! ബംഗ്ലാദേശിനെതിരെ
തകർപ്പൻ ക്യാച്ചുമായി രവീന്ദ്ര ജഡേജ : വീഡിയോ

ഐസിസി ഏകദിന ലോകകപ്പിലെ ഇന്ത്യ ബംഗ്ളാദേശ് പോരാട്ടം പൂനെയിൽ പുരോഗമിക്കുകയാണ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ളാദേശിനെ കുറഞ്ഞ സ്കോറിൽ ഇന്ത്യ ഒതുക്കിയിരിക്കുകയാണ്. കഴിഞ്ഞ മത്സരങ്ങളിൽ എന്ന പോലെ മികച്ച ഫീൽഡിങ് പ്രകടനമാണ് ഇക്കുറിയും ഇന്ത്യയിൽ നിന്നുമുണ്ടായത്. അതിൽ എടുത്തുപറയേണ്ടത് രവീന്ദ്ര… Read More »സൂപ്പർമാൻ !! ബംഗ്ലാദേശിനെതിരെ
തകർപ്പൻ ക്യാച്ചുമായി രവീന്ദ്ര ജഡേജ : വീഡിയോ

നീണ്ട 6 വർഷത്തിന് ശേഷം പന്തെറിഞ്ഞ് കോഹ്ലി ! വീഡിയോ കാണാം

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യയും ബംഗ്ളാദേശും തമ്മിലുള്ള മത്സരം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ടോസ് നേടി ആദ്യം ബാറ്റിങിനായി ഇറങ്ങിയ ബംഗ്ളാദേശിന് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. തുടക്കത്തിലെ വിക്കറ്റ് പ്രതീക്ഷിച്ച കാണികൾ നിരാശരായെങ്കിലും പ്രതീക്ഷിക്കാതെ സംഭവിച്ച കാര്യം കാണികൾക്ക് വിരുന്നായി. മത്സരത്തിൽ ഇന്ത്യയ്ക്കായി സൂപ്പർതാരം… Read More »നീണ്ട 6 വർഷത്തിന് ശേഷം പന്തെറിഞ്ഞ് കോഹ്ലി ! വീഡിയോ കാണാം

ഇന്ത്യയുടെ സി ടീം പോലും അവരെ പരാജയപെടുത്തും !! പാകിസ്ഥാനെ ആഞ്ഞടിച്ച് ശ്രീശാന്ത്

ഐസിസി ഏകദിന ലോകകപ്പിലെ വിവാദങ്ങൾക്കിടെ പാകിസ്ഥാൻ ടീമിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത്. ഇന്ത്യയ്ക്കെതിരായ മത്സരശേഷമുള്ള പാകിസ്ഥാൻ ടീം ഡയറക്ടറുടെ പ്രസ്താവനയാണ് ശ്രീശാന്തിനെ ചൊടിപ്പിച്ചത്. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയ തോൽവിയാണ് പാകിസ്ഥാൻ ഏറ്റുവാങ്ങിയത്. മത്സരത്തിന്… Read More »ഇന്ത്യയുടെ സി ടീം പോലും അവരെ പരാജയപെടുത്തും !! പാകിസ്ഥാനെ ആഞ്ഞടിച്ച് ശ്രീശാന്ത്

അതുകൊണ്ടാണ് ഞാൻ അവനെ ഒരിക്കലും സ്ലെഡ്ജ് ചെയ്യാത്തത് : മുഷ്ഫിഖുർ

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യ വീണ്ടും അയൽക്കാരെ നേരിടാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ മത്സരത്തിൽ പാകിസ്ഥാനെ തോൽപ്പിച്ച ഇന്ത്യ ഇന്നത്തെ മത്സരത്തിൽ ബംഗ്ലാദേശിനെയാണ് നേരിടാൻ ഒരുങ്ങുന്നത്. തുടർച്ചയായ മൂന്ന് വിജയം നേടിയ ഇന്ത്യയെ എഷ്യ ഏഷ്യ കപ്പിൽ പരാജയപെടുത്തിയതിൻ്റെ ആത്മവിശ്വാസത്തിലാണ് ബംഗ്ളാദേശ് നേരിടാൻ… Read More »അതുകൊണ്ടാണ് ഞാൻ അവനെ ഒരിക്കലും സ്ലെഡ്ജ് ചെയ്യാത്തത് : മുഷ്ഫിഖുർ

പാകിസ്ഥാൻ്റെ പരാതി ! ഐസിസി നടപടി എടുക്കുമോ ? സാധ്യതകൾ ഇങ്ങനെ

ഐസിസി ഏകദിന ലോകകപ്പിൽ വിവാദങ്ങൾ പുകയുകയാണ്. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ പാക് പോരാട്ടമാണ് ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരിക്കുന്നത്. ഒടുവിൽ മത്സരത്തിൽ കാണികളുടെ പെരുമാറ്റത്തിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഐസിസിയ്ക്ക് പരാതി നൽകിയിരുന്നു. മത്സരത്തിൽ പുറത്തായി മടങ്ങുകയായിരുന്ന മൊഹമ്മദ് റിസ്വാനെതിരെ… Read More »പാകിസ്ഥാൻ്റെ പരാതി ! ഐസിസി നടപടി എടുക്കുമോ ? സാധ്യതകൾ ഇങ്ങനെ

വെട്ടോറിയ്ക്ക് ശേഷം ഇതാദ്യം ! തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി സാൻ്റ്നർ

ഐസിസി ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലെ മികച്ച പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് സ്വന്തം പേരിൽ കുറിച്ച് ന്യൂസിലൻഡ് താരം മിച്ചൽ സാൻ്റ്നർ. ന്യൂസിലൻഡ് വമ്പൻ വിജയം നേടിയ മത്സരത്തിലെ പ്രകടനത്തോടെയാണ് ഡാനിയൽ വെട്ടോറിയ്ക്ക് ശേഷം ആ നേട്ടം സാൻ്റ്നർ കുറിച്ചത്. മത്സരത്തിൽ… Read More »വെട്ടോറിയ്ക്ക് ശേഷം ഇതാദ്യം ! തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി സാൻ്റ്നർ

കുതിപ്പ് തുടർന്ന് ന്യൂസിലൻഡ്! അഫ്ഗാനെ തകർത്ത് തുടർച്ചയായ നാലാം വിജയം

ഐസിസി ഏകദിന ലോകകപ്പിൽ തുടർച്ചയായ നാലാം വിജയം സ്വന്തമാക്കി ന്യൂസിലൻഡ്. ചെന്നൈയിൽ അഫ്ഗാനിസ്ഥാനെതിരെ നടന്ന മൽസരത്തിൽ 149 റൺസിൻ്റെ വമ്പൻ വിജയമാണ് കിവികൾ നേടിയത്. മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 289 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർനന അഫ്ഗാനിസ്ഥാന് 34.4 ഓവറിൽ 139 റൺസ്… Read More »കുതിപ്പ് തുടർന്ന് ന്യൂസിലൻഡ്! അഫ്ഗാനെ തകർത്ത് തുടർച്ചയായ നാലാം വിജയം

അമ്പമ്പോ എന്തൊരു ക്യാച്ച് ! തകർപ്പൻ ക്യാച്ചിലൂടെ ഏവരെയും ഞെട്ടിച്ച് മിച്ചൽ സാൻ്റ്നർ

ഐസിസി ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ തകർപ്പൻ ക്യാച്ചുമായി ന്യൂസിലൻഡ് താരം മിച്ചൽ സാൻ്റ്നർ. മത്സരത്തിൽ അഫ്ഗാൻ ക്യാപ്റ്റൻ ഷാഹിദിയെ പുറത്താക്കാൻ വേണ്ടിയാണ് ഈ ഗംഭീര ക്യാച്ച് സാൻ്റ്നർ നേടിയത്. മത്സരത്തിലെ പതിനാലാം ഓവറിലായിരുന്നു ഈ ഗംഭീര ക്യാച്ച് സാൻ്റ്നർ നേടിയിരുന്നത്.… Read More »അമ്പമ്പോ എന്തൊരു ക്യാച്ച് ! തകർപ്പൻ ക്യാച്ചിലൂടെ ഏവരെയും ഞെട്ടിച്ച് മിച്ചൽ സാൻ്റ്നർ

ഈ തോൽവി മറക്കില്ല ! സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ബാവുമ

ഐസിസി ഏകദിന ലോകകപ്പിൽ നെതർലൻഡ്സിനെതിരെ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് സൗത്താഫ്രിക്ക. ശ്രീലങ്കയ്ക്കെതിരെയും ഓസ്ട്രേലിയക്കെതിരെയും ഗംഭീര വിജയം നേടിയെത്തിയ സൗത്താഫ്രിക്കയെയാണ് ഡച്ച് പട പരാജയപെടുത്തിയത്. ധർമ്മശാലയിൽ നടന്ന മത്സരത്തിൽ 38 റൺസിനായിരുന്നു നെതർലൻഡ്സിൻ്റെ വിജയം. 43 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ നെതർലൻഡ്സ് ഉയർത്തിയ… Read More »ഈ തോൽവി മറക്കില്ല ! സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ബാവുമ

പുതുചരിത്രം ! ഏകദിന ലോകകപ്പിൽ സൗത്താഫ്രിക്കയെ തകർത്ത് നെതർലൻഡ്സ്

ഐസിസി ഏകദിന ലോകകപ്പിൽ നെതർലൻഡ്സിനെതിരെ അട്ടിമറി വിജയവുമായി നെതർലൻഡ്സ്. ധർമ്മശാലയിൽ നടന്ന മത്സരത്തിൽ 38 റൺസിനായിരുന്നു നെതർലൻഡ്സിൻ്റെ വിജയം. മഴ മൂലം 43 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 246 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ സൗത്താഫ്രിക്കയ്ക്ക് 42.5 ഓവറിൽ 207 റൺസ് എടുക്കുന്നതിനിടെ… Read More »പുതുചരിത്രം ! ഏകദിന ലോകകപ്പിൽ സൗത്താഫ്രിക്കയെ തകർത്ത് നെതർലൻഡ്സ്

ആ കുട്ടി അഫ്ഗാനിസ്ഥാനിൽ നിന്നല്ല ! വെളിപ്പെടുത്തലുമായി മുജീബ് റഹ്മാൻ

ഐസിസി ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ചരിത്ര വിജയം അഫ്ഗാനിസ്ഥാൻ നേടിയിരുന്നു. അഫ്ഗാൻ വിജയത്തിന് ശേഷം മത്സരത്തിലെ ഹീറോ മുജീബ് റഹ്മാന് അരികിലേക്ക് ഒരു കുട്ടി എത്തുകയും സന്തോഷത്താൽ കരഞ്ഞുകൊണ്ട് താരത്തെ കെട്ടിപ്പിടിക്കുകയും ചെയ്തിരുന്നു. ആ കുട്ടി അഫ്ഗാനിസ്ഥാനിൽ നിന്നാണെന്നായിരുന്നു ഏവരും… Read More »ആ കുട്ടി അഫ്ഗാനിസ്ഥാനിൽ നിന്നല്ല ! വെളിപ്പെടുത്തലുമായി മുജീബ് റഹ്മാൻ

മുൻപ് നേരെ മറിച്ചായിരുന്നു ! ഇന്ത്യ പാകിസ്ഥാൻ പോരാട്ടത്തെ കുറിച്ച് ഗൗതം ഗംഭീർ

ഇന്ത്യ പാകിസ്ഥാൻ മത്സരങ്ങൾ ഏകപക്ഷീയമാകുന്നതിൽ ആശങ്ക പങ്കുവെച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. സ്റ്റാർ സ്പോർട്സിൽ സംസാരിക്കവെയാണ് ഇന്ത്യ പുലർത്തുന്ന മേധാവിത്വത്തെ കുറിച്ച് ഗംഭീർ ആശങ്ക പങ്കുവെച്ചത്. ലോകകപ്പിലെ പോരാട്ടത്തിൽ 7 വിക്കറ്റിൻ്റെ അനായാസ വിജയം ഇന്ത്യ നേടിയിരുന്നു. ഇതിന്… Read More »മുൻപ് നേരെ മറിച്ചായിരുന്നു ! ഇന്ത്യ പാകിസ്ഥാൻ പോരാട്ടത്തെ കുറിച്ച് ഗൗതം ഗംഭീർ

അച്ഛൻ ഇതൊന്നും പഠിപ്പിച്ചില്ലേ ! മിച്ചൽ മാർഷിനോട് രസകരമായ ചോദ്യവുമായി സുനിൽ ഗാവസ്കർ

ഐസിസി ഏകദിന ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയപെട്ട ശേഷം ശ്രീലങ്കയെ തകർത്ത് വിജയവഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ് ഓസ്ട്രേലിയ. വാർണറും സ്മിത്തും തുടക്കത്തിൽ പുറത്തായപ്പോൾ ഫിഫ്റ്റി നേടി തിളങ്ങിയ മിച്ചൽ മാർഷാണ് ഓസീസിനെ രക്ഷിച്ചത്. മത്സരശേഷം താരവുമായി രസകരമായ സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുകയാണ് സുനിൽ… Read More »അച്ഛൻ ഇതൊന്നും പഠിപ്പിച്ചില്ലേ ! മിച്ചൽ മാർഷിനോട് രസകരമായ ചോദ്യവുമായി സുനിൽ ഗാവസ്കർ

തുടർച്ചയായ തോൽവി !! ആ നാണക്കേട് ഇനി ശ്രീലങ്കയ്ക്ക് സ്വന്തം

ഐസിസി ഏകദിന ലോകകപ്പിൽ മോശം പ്രകടനം തുടർന്നുകൊണ്ടിരിക്കുകയാണ് ശ്രീലങ്ക. ഓസ്ട്രേലിയക്കെതിരായ തോൽവിയോടെ തുടർച്ചയായ മൂന്നാം തോൽവിയാണ് ശ്രീലങ്ക ഏറ്റുവാങ്ങിയത്. ഈ പരാജയത്തോടെ ലോകകപ്പിലെ നാണക്കേടിൻ്റെ റെക്കോർഡ് ശ്രീലങ്കയെ തേടി എത്തിയിരിക്കുകയാണ്. ലഖ്നൗവിൽ നടന്ന മത്സരത്തിൽ 5 വിക്കറ്റിനായിരുന്നു ശ്രീലങ്കയുടെ തോൽവി. ശ്രീലങ്ക… Read More »തുടർച്ചയായ തോൽവി !! ആ നാണക്കേട് ഇനി ശ്രീലങ്കയ്ക്ക് സ്വന്തം

ഇന്ത്യൻ മണ്ണിൽ തകർപ്പൻ റെക്കോർഡുമായി ഗ്ലെൻ മാക്സ്വെൽ

ഐസിസി ഏകദിന ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരായ മികച്ച പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് സ്വന്തം പേരിൽ കുറിച്ച് ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്വെൽ. ലഖ്നൗവിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. ഈ ലോകകപ്പിലെ ഓസ്ട്രേലിയയുടെ ആദ്യ വിജയം കൂടിയാണിത്. മത്സരത്തിൽ ഓസ്ട്രേലിയ… Read More »ഇന്ത്യൻ മണ്ണിൽ തകർപ്പൻ റെക്കോർഡുമായി ഗ്ലെൻ മാക്സ്വെൽ

ഇത് ഞാൻ ദിവസവും നേരിട്ടിരുന്നു ! പാക് ടീമിനെതിരെ ഗുരുതര ആരോപണവുമായി മുൻ താരം

ഐസിസി ഏകദിന ലോകകപ്പിൽ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കകയാണ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ പാകിസ്ഥാൻ മത്സരം. മത്സരത്തിനിടെ പാക് താരം മൊഹമ്മദ് റിസ്വാനെതിരെ കാണികളിൽ ഒരു വിഭാഗം ജയ് ശ്രീറാം വിളിച്ചത് ഇന്ത്യയ്ക്ക് അകത്തും പുറത്തും വിമർശനങ്ങൾക്കും ചർച്ചകൾക്കും… Read More »ഇത് ഞാൻ ദിവസവും നേരിട്ടിരുന്നു ! പാക് ടീമിനെതിരെ ഗുരുതര ആരോപണവുമായി മുൻ താരം

ഏകദിന ലോകകപ്പ് ! അക്കൗണ്ട് തുറന്ന് ഓസ്ട്രേലിയ ! ശ്രീലങ്കയ്ക്കെതിരെ വിജയം

ഇന്ത്യയിൽ നടക്കുന്ന ഐസിസി ഏകദിന ലോകകപ്പിൽ ആദ്യ വിജയവുമായി ഓസ്ട്രേലിയ. ലഖ്നൗവിൽ നടന്ന മത്സരത്തിൽ 5 വിക്കറ്റിനാണ് ശ്രീലങ്കയെ ഓസീസ് പരാജയപെടുത്തിയത്. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 210 റൺസിൻ്റെ വിജയലക്ഷ്യം 35.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ മറികടന്നു. തുടക്കത്തിൽ… Read More »ഏകദിന ലോകകപ്പ് ! അക്കൗണ്ട് തുറന്ന് ഓസ്ട്രേലിയ ! ശ്രീലങ്കയ്ക്കെതിരെ വിജയം