Skip to content

England

ജഡേജയൊന്നുമല്ല !! നിലവിലെ നമ്പർ വൺ ഓൾ റൗണ്ടറെ തിരഞ്ഞെടുത്ത് യുവരാജ് സിങ്

ഐസിസി ഏകദിന ലോകകപ്പിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. വമ്പൻ ടീമുകൾക്കൊപ്പം ലോക ക്രിക്കറ്റിലെ സൂപ്പർതാരങ്ങളെ കാണാനുള്ള ആവേശത്തിലാണ് ആരാധകർ. ലോകകപ്പ് ആവേശത്തിനിടെ നിലവിലെ ഏറ്റവും മികച്ച ഓൾ റൗണ്ടറെ തിരഞ്ഞെടുത്തിരിക്കുകയാണ് യുവരാജ് സിങ്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഏറ്റവും മികച്ച… Read More »ജഡേജയൊന്നുമല്ല !! നിലവിലെ നമ്പർ വൺ ഓൾ റൗണ്ടറെ തിരഞ്ഞെടുത്ത് യുവരാജ് സിങ്

പടുകൂറ്റൻ സ്കോറിലേക്ക് കുതിച്ച് ഇംഗ്ലണ്ട് !! ഒടുവിൽ അയർലൻഡിനെ രക്ഷിച്ചത് മഴ

ഇംഗ്ലണ്ടും അയർലൻഡും തമ്മിലുളള മൂന്നാം ഏകദിനം മഴമൂലം ഉപേക്ഷിച്ചു. ഇംഗ്ലണ്ട് പടുകൂറ്റൻ സ്കോറിലേക്ക് കുതിക്കവെയാണ് ശക്തമായ മഴ വില്ലനായി എത്തിയത്. ഇതോടെ മത്സരം പിന്നീട് ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിക്കപെടുകയായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 31 ഓവറിൽ… Read More »പടുകൂറ്റൻ സ്കോറിലേക്ക് കുതിച്ച് ഇംഗ്ലണ്ട് !! ഒടുവിൽ അയർലൻഡിനെ രക്ഷിച്ചത് മഴ

ഇന്ത്യയ്ക്ക് വേണ്ടെങ്കിൽ എന്താ !! ഇംഗ്ലണ്ടിൽ തകർപ്പൻ സെഞ്ചുറിയുമായി മലയാളി താരം

കൗണ്ടി ക്രിക്കറ്റിൽ തകർപ്പൻ സെഞ്ചുറിയുമായി ഇന്ത്യൻ താരം കരുൺ നായർ. കൗണ്ടി ചാമ്പ്യൻഷിപ്പിൽ സറേയ്ക്കെതിരായ മത്സരത്തിലായിരുന്നു നോർത്താംപ്ടൺഷെയറിനായുള്ള താരത്തിൻ്റെ തകർപ്പൻ സെഞ്ചുറി. മത്സരത്തിലെ ആദ്യ ഇന്നിങ്സിലായിരുന്നു സമ്മർദ്ദ ഘട്ടത്തിൽ ടീമിനെ രക്ഷിച്ചുകൊണ്ടുള്ള താരത്തിൻ്റെ പ്രകടനം. മത്സരത്തിൽ നാലാമനായി ക്രീസിലെത്തിയായിരുന്നു കരുൺ നായർ… Read More »ഇന്ത്യയ്ക്ക് വേണ്ടെങ്കിൽ എന്താ !! ഇംഗ്ലണ്ടിൽ തകർപ്പൻ സെഞ്ചുറിയുമായി മലയാളി താരം

വീഴ്ത്തിയത് 9 വിക്കറ്റ് !! കൗണ്ടിയിൽ തിളങ്ങി ഇന്ത്യൻ പേസർ

കൗണ്ടി ക്രിക്കറ്റിൽ തകർപ്പൻ പ്രകടനവുമായി ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജയദേവ് ഉനദ്കട്ട്. കൗണ്ടി ചാമ്പ്യൻഷിപ്പിൽ സസെക്സിന് വേണ്ടി കളിക്കുന്ന ഉനദ്കട്ട് ലെസ്റ്റർഷെയറിനെതിരായ മത്സരത്തിലാണ് ഗംഭീര പ്രകടനം കാഴ്ച്ചവെച്ചത്. ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ തിളങ്ങാനാകുന്നില്ലയെങ്കിലും റെഡ് ബോൾ ക്രിക്കറ്റിൽ മികച്ച പ്രകടനമാണ് എല്ലായ്പ്പോഴും… Read More »വീഴ്ത്തിയത് 9 വിക്കറ്റ് !! കൗണ്ടിയിൽ തിളങ്ങി ഇന്ത്യൻ പേസർ

ന്യൂസിലൻഡിനെതിരായ സെഞ്ചുറി ! ചരിത്ര റെക്കോർഡ് സ്വന്തമാക്കി ബെൻ സ്റ്റോക്സ്

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ ചരിത്ര റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട് സൂപ്പർതാരം ബെൻ സ്റ്റോക്സ്. വിരമിക്കൽ തീരുമാനം പിൻവലിച്ച ശേഷം കളിക്കുന്ന തൻ്റെ മൂന്നാം മത്സരത്തിൽ തന്നെയാണ് ഈ തകർപ്പൻ സെഞ്ചുറി സ്റ്റോക്സ് നേടിയിരിക്കുന്നത്. 13/2 എന്ന… Read More »ന്യൂസിലൻഡിനെതിരായ സെഞ്ചുറി ! ചരിത്ര റെക്കോർഡ് സ്വന്തമാക്കി ബെൻ സ്റ്റോക്സ്

ലോകകപ്പിന് ഒരുങ്ങി ബെൻ സ്റ്റോക്സ് !! ന്യൂസിലൻഡിനെതിരെ നേടിയ കൂറ്റൻ സ്കോർ

ഏകദിന ലോകകപ്പ് അടുത്ത മാസം ആരംഭിക്കാനിരിക്കെ എതിർടീമുകൾക്ക് വലിയ മുന്നറിയിപ്പുമായി ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ്. ഏകദിന ക്രിക്കറ്റിലെ തിരിച്ചുവരവ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ തന്നെ ഗംഭീര സെഞ്ചുറി നേടിയിരിക്കുകയാണ് ബെൻ സ്റ്റോക്സ്. ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ നാലാമനായി എത്തികൊണ്ടാണ്… Read More »ലോകകപ്പിന് ഒരുങ്ങി ബെൻ സ്റ്റോക്സ് !! ന്യൂസിലൻഡിനെതിരെ നേടിയ കൂറ്റൻ സ്കോർ

തിരിച്ചറിയാൻ പോലുമാകുന്നില്ല !! ആ അപകടത്തിന് ശേഷം ആദ്യമായി പബ്ലിക്കിന് മുൻപിൽ ഇതിഹാസതാരം

ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം വിഷമത്തിലാഴ്‌ത്തിയ കാറപകടനത്തിന് ശേഷം ആദ്യമായി പരസ്യമായി പ്രത്യക്ഷപെട്ട് ഇംഗ്ലണ്ട് ഇതിഹാസ താരം ആൻഡ്രൂ ഫ്ളിൻ്റോഫ്. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനൊപ്പമാണ് പ്രതിഫലം പറ്റാതെ കൺസൾട്ടൻ്റായി അദ്ദേഹം ചേർന്നിരിക്കുന്നത്. കഴിഞ്ഞ വർഷം ബി ബി സി ടോപ്… Read More »തിരിച്ചറിയാൻ പോലുമാകുന്നില്ല !! ആ അപകടത്തിന് ശേഷം ആദ്യമായി പബ്ലിക്കിന് മുൻപിൽ ഇതിഹാസതാരം

ഓസ്ട്രേലിയൻ താരത്തിന് പകരക്കാരൻ !! ഇന്ത്യയ്ക്കായി ട്രിപ്പിൾ സെഞ്ചുറി നേടിയ താരത്തെ ടീമിലെത്തിച്ച് കൗണ്ടി ടീം

യുസ്വെന്ദ്ര ചഹാലിന് പുറകെ മറ്റൊരു ഇന്ത്യൻ താരം കൂടെ കൗണ്ടി ക്രിക്കറ്റിലേക്ക്. ഇന്ത്യയ്ക്കായി ട്രിപ്പിൾ സെഞ്ചുറി നേടിയിട്ടുള്ള താരത്തെ നോർതാംപ്ടൺഷെയറാണ് ടീമിലെത്തിച്ചിരിക്കുന്നത്. നേരത്തെ ഇന്ത്യൻ യുവ ഓപ്പണർ പൃഥ്വി ഷാ നോർതാംപ്ടൺഷെയറിനായി ഈ ആഭ്യന്തര സീസണിൽ കളിച്ചിരുന്നു. എന്നാൽ പരിക്കിനെ തുടർന്ന്… Read More »ഓസ്ട്രേലിയൻ താരത്തിന് പകരക്കാരൻ !! ഇന്ത്യയ്ക്കായി ട്രിപ്പിൾ സെഞ്ചുറി നേടിയ താരത്തെ ടീമിലെത്തിച്ച് കൗണ്ടി ടീം

അടിയോടടി !! ന്യൂസിലൻഡ് പേസർക്കെതിരെ തുടർച്ചയായി മൂന്ന് സിക്സ് പറത്തി ലിവിങ്സ്റ്റൺ : വീഡിയോ

ഐസിസി ഏകദിന ലോകകപ്പ് അടുത്തുകൊണ്ടിരിക്കെ എതിർ ടീമിലെ ബൗളർമാർക്ക് മുന്നറിയിപ്പ് നൽകി ഇംഗ്ലണ്ടിൻ്റെ വെടിക്കെട്ട് മധ്യനിര ബാറ്റ്സ്മാൻ ലിയാം ലിവിങ്സ്റ്റൺ. ന്യൂസിലൻഡ് ആദ്യ ഏകദിനത്തിലായിരുന്നു സൂപ്പർ താരത്തിൻ്റെ ഈ വെടിക്കെട്ട് പ്രകടനം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50… Read More »അടിയോടടി !! ന്യൂസിലൻഡ് പേസർക്കെതിരെ തുടർച്ചയായി മൂന്ന് സിക്സ് പറത്തി ലിവിങ്സ്റ്റൺ : വീഡിയോ

ഇതിഹാസങ്ങൾ കളിച്ചുവളർന്ന കൗണ്ടി ടീമിനെ സ്വന്തമാക്കാനൊരുങ്ങി രാജസ്ഥാൻ റോയൽസ്

ഇംഗ്ലീഷ് ആഭ്യന്തര ക്രിക്കറ്റ് ക്ലബ്ബായ യോർക്ക്ഷെയറിനെ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസ്. ഇതിനോടകം കരീബിയൻ പ്രീമിയർ ലീഗിലും സൗത്താഫ്രിക്കൻ ലീഗിലും ടീമിനെ സ്വന്തമാക്കിയ റോയൽസ് ഇപ്പോൾ ഇംഗ്ലണ്ടിലേക്കും നോട്ടമിട്ടിരിക്കുകയാണ്. നിലവിൽ സാമ്പത്തികമായി പ്രശ്നങ്ങൾ നേരിടുന്ന യോർക്ക്ഷെയറിന് വമ്പൻ… Read More »ഇതിഹാസങ്ങൾ കളിച്ചുവളർന്ന കൗണ്ടി ടീമിനെ സ്വന്തമാക്കാനൊരുങ്ങി രാജസ്ഥാൻ റോയൽസ്

ഐ പി എൽ ഒഴിവാക്കും !! തിരിച്ചുവരവിന് സമ്മതിച്ച് ഇംഗ്ലണ്ട് സൂപ്പർതാരം

കിരീടം നിലനിർത്തുവാൻ വേണ്ടി ഇംഗ്ലണ്ടിന് വേണ്ടി പോരാടാൻ വിരമിക്കൽ തീരുമാനം പിൻവലിക്കാനൊരുങ്ങി ഇംഗ്ലണ്ട് സൂപ്പർതാരം ബെൻ സ്റ്റോക്സ്. റിപ്പോർട്ടുകൾ പ്രകാരം ഏകദിന ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിന് താരം സമ്മതം മൂളി. അടുത്ത വർഷത്തെ ഐ പി എല്ലിൽ നിന്നും പിന്മാറികൊണ്ട് തൻ്റെ ജോലിഭാരം… Read More »ഐ പി എൽ ഒഴിവാക്കും !! തിരിച്ചുവരവിന് സമ്മതിച്ച് ഇംഗ്ലണ്ട് സൂപ്പർതാരം

ഏകദിന ലോകകപ്പിലേക്ക് വിരമിച്ച താരത്തെ തിരിച്ചെത്തിക്കാൻ നീക്കവുമായി ഇംഗ്ലണ്ട്

ഐസിസി ഏകദിന ലോകകപ്പിന് രണ്ട് മാസങ്ങൾ ശേഷിക്കെ വിരമിച്ച സൂപ്പർതാരത്തെ തിരിച്ചെത്തിക്കാൻ നീക്കവുമായി ഇംഗ്ലണ്ട് ടീമും ക്യാപ്റ്റൻ ജോസ് ബട്ട്ലറും. ഈ മാസം 15 നാണ് ഇംഗ്ലണ്ട് ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുക. അതിന് മുൻപേ സൂപ്പർതാരം ബെൻ സ്റ്റോക്സിനെ വിരമിക്കൽ തീരുമാനത്തിൽ… Read More »ഏകദിന ലോകകപ്പിലേക്ക് വിരമിച്ച താരത്തെ തിരിച്ചെത്തിക്കാൻ നീക്കവുമായി ഇംഗ്ലണ്ട്

വെറും 24 പന്തിൽ ഫിഫ്റ്റി !! ഹൻഡ്രഡ് ലീഗിൽ തകർപ്പൻ പ്രകടനവുമായി ജോ റൂട്ട്

ദി ഹൻഡ്രഡ് ലീഗിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് ഇംഗ്ലണ്ട് സൂപ്പർതാരം ജോ റൂട്ട്. ലണ്ടൻ സ്പിരിറ്റിനെതിരായ മത്സരത്തിൽ ട്രെൻ്റ് റോക്കറ്റ്സിനായാണ് തകർപ്പൻ പ്രകടനം ജോ റൂട്ട് കാഴ്ച്ചവെച്ചത്. 196 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ട്രെൻ്റ് റോക്കറ്റ്സിനായി 35 പന്തിൽ 10 ഫോറും… Read More »വെറും 24 പന്തിൽ ഫിഫ്റ്റി !! ഹൻഡ്രഡ് ലീഗിൽ തകർപ്പൻ പ്രകടനവുമായി ജോ റൂട്ട്

ഇംഗ്ലണ്ടിൽ പ്രിഥ്വി ഷോ !! ഏകദിന മത്സരത്തിൽ ഡബിൾ സെഞ്ചുറിയുമായി ഇന്ത്യൻ താരം

റോയൽ ലണ്ടൻ ഏകദിന കപ്പിൽ തകർത്താടി ഇന്ത്യൻ യുവതാരം പൃഥ്വി ഷാ. തകർപ്പൻ ഡബിൾ സെഞ്ചുറി കുറിച്ചുകൊണ്ടാണ് താരം വിമർശകർക്ക് മറുപടി നൽകിയത്. നോർത്താംപ്ടൺഷായറും സോമർസെറ്റും തമ്മിലുള്ള മത്സരത്തിൽ നോർത്താംപ്ടണ് വേണ്ടിയാണ് പ്രിഥ്വി ഷാ ഡബിൾ സെഞ്ചുറി കുറിച്ചത്. വെറും 129… Read More »ഇംഗ്ലണ്ടിൽ പ്രിഥ്വി ഷോ !! ഏകദിന മത്സരത്തിൽ ഡബിൾ സെഞ്ചുറിയുമായി ഇന്ത്യൻ താരം

ഓസ്ട്രേലിയയെയും ഇംഗ്ലണ്ടിനെയും വെച്ച് പണമുണ്ടാക്കാൻ ബിസിസിഐ !! പ്രതീക്ഷിക്കുന്നത് പതിനായിരം കോടി

സമ്പത്ത് കൊണ്ട് വീണ്ടും കരുത്തരാകാൻ ഒരുങ്ങി ബിസിസിഐ. ഐ പി എൽ മീഡിയ റൈറ്റ്സിലെ ലോകത്തെ തന്നെ ഞെട്ടിച്ച ബിസിസിഐ ഇപ്പോഴിതാ ഹോം സീസൺ മീഡിയ റൈറ്റ്സും ലേലത്തിൽ വെച്ചചിരിക്കുകയാണ്. പതിനായിരം കോടിയാണ് അടുത്ത അഞ്ച് വർഷത്തേക്കുള്ള മീഡിയ റൈറ്റ്സ് വിൽക്കുന്നതിലൂടെ… Read More »ഓസ്ട്രേലിയയെയും ഇംഗ്ലണ്ടിനെയും വെച്ച് പണമുണ്ടാക്കാൻ ബിസിസിഐ !! പ്രതീക്ഷിക്കുന്നത് പതിനായിരം കോടി

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച് ഇംഗ്ലണ്ട് ഓപ്പണർ

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ഓപ്പണർ അലക്സ് ഹെയ്ൽസ്. ഫ്രാഞ്ചൈസി ലീഗുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് കഴിഞ്ഞ കുറച്ചുനാളുകളായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനൊപ്പം താരം ചർച്ചകൾ നടത്തിയിരുന്നു. ഏകദിന ടീമിൽ… Read More »അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച് ഇംഗ്ലണ്ട് ഓപ്പണർ

ഇന്ത്യയും ബാസ്ബോൾ പിന്തുടരുമോ ? മറുപടി നൽകി സ്പിന്നർ രവിചന്ദ്രൻ അശ്വിൻ

ഇംഗ്ലണ്ട് ടീം പരീക്ഷിച്ച് വിജയിച്ച ബാസ്ബോൾ സമീപനം ഇന്ത്യൻ ടീമും പിന്തുടരുമോയെന്ന ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ഇന്ത്യൻ സീനിയർ താരം രവിചന്ദ്രൻ അശ്വിൻ. വലിയ പിന്തുണയാണ് ഇംഗ്ലണ്ടിൻ്റെ പുതിയ സമീപനത്തിന് അവിടുത്തെ ആരാധകർ നൽകിയത്. ആഷസ് പരമ്പരയിലെ എല്ലാ ദിനവും സ്റ്റേഡിയം… Read More »ഇന്ത്യയും ബാസ്ബോൾ പിന്തുടരുമോ ? മറുപടി നൽകി സ്പിന്നർ രവിചന്ദ്രൻ അശ്വിൻ

ബാസ്ബോൾ ഇന്ത്യൻ മണ്ണിൽ വിജയിക്കുമോ ? സ്റ്റോക്സിൻ്റെ മറുപടി ഇങ്ങനെ

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിൻ്റെ പുതിയ സമീപനമായ ബാസ്ബോൾ ഇന്ത്യൻ മണ്ണിൽ വിജയിക്കുമോയെന്ന ചോദ്യത്തിന് മറുപടി നൽകി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. ബാസ്ബോൾ സമീപനത്തോടെ കളിച്ചതിന് ശേഷം ഒരു ടെസ്റ്റ് പരമ്പരയിൽ പോലും ഇംഗ്ലണ്ട് പരാജയപെട്ടിട്ടില്ല. എന്നാൽ അടുത്തതായി ഇന്ത്യൻ മണ്ണിലെ… Read More »ബാസ്ബോൾ ഇന്ത്യൻ മണ്ണിൽ വിജയിക്കുമോ ? സ്റ്റോക്സിൻ്റെ മറുപടി ഇങ്ങനെ

ബ്രോഡ് ദി ഹീറോ !! ഇങ്ങനെയൊരു പടിയിറക്കം ചരിത്രത്തിൽ ഇതാദ്യം

ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും ഇംഗ്ലണ്ട് ഇതിഹാസം സ്റ്റുവർട്ട് ബ്രോഡിന് രാജകീയ പടിയിറക്കം. ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിൽ വിജയത്തോടെയാണ് ബ്രോഡിന് ഇംഗ്ലണ്ട് ടീം വിടവാങ്ങൽ നൽകിയത്. അഞ്ചാം ടെസ്റ്റിൽ 49 റൺസിനായിരുന്നു ഇംഗ്ലണ്ടിൻ്റെ വിജയം. അവസാന വിക്കറ്റ് നേടികൊണ്ട് ബ്രോഡ് തന്നെ… Read More »ബ്രോഡ് ദി ഹീറോ !! ഇങ്ങനെയൊരു പടിയിറക്കം ചരിത്രത്തിൽ ഇതാദ്യം

ബ്രോഡിന് വിജയത്തോടെ മടക്കം !! അഞ്ചാം ടെസ്റ്റിൽ ആവേശവിജയവുമായി ഇംഗ്ലണ്ട്

ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിൽ ആവേശവിജയവുമായി ആതിഥേയരായ ഇംഗ്ലണ്ട്. അഞ്ചാം ദിനം അവസാന സെഷൻ വരെ നീണ്ട പോരാട്ടത്തിൽ 49 റൺസിനായിരുന്നു ഇംഗ്ലണ്ടിൻ്റെ വിജയം. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 384 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയക്ക് 334 റൺസ് എടുക്കുന്നതിനിടെ… Read More »ബ്രോഡിന് വിജയത്തോടെ മടക്കം !! അഞ്ചാം ടെസ്റ്റിൽ ആവേശവിജയവുമായി ഇംഗ്ലണ്ട്

അന്ന് ഗിബ്സ് ! ഇന്ന് സ്റ്റോക്സ് !! ചർച്ചയായി ഇംഗ്ലണ്ട് ക്യാപ്റ്റൻ്റെ ഡ്രോപ്പ് ക്യാച്ച്

ക്രിക്കറ്റ് ലോകത്ത് ചർച്ചയായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിൻ്റെ ഡ്രോപ്പ് ക്യാച്ച്. ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിലെ അവസാന ദിനത്തിൽ സൂപ്പർതാരം സ്റ്റീവ് സ്മിത്തിൻ്റെ ക്യാച്ചാണ് 1999 ലോകകപ്പിൽ ഹേർഷൽ ഗിബ്സിനെ പോലെ സ്റ്റോക്സ് നഷ്ടപെടുത്തിയത്. അഞ്ചാം ദിനത്തിലെ ആദ്യ സെഷനിൽ… Read More »അന്ന് ഗിബ്സ് ! ഇന്ന് സ്റ്റോക്സ് !! ചർച്ചയായി ഇംഗ്ലണ്ട് ക്യാപ്റ്റൻ്റെ ഡ്രോപ്പ് ക്യാച്ച്

ഇത് സ്റ്റാർക്ക് സ്പെഷ്യൽ !! തകർപ്പൻ പന്തിലൂടെ സ്റ്റോക്സിനെ പുറത്താക്കി മിച്ചൽ സ്റ്റാർക്ക് : വീഡിയോ

ആഷസ് പരമ്പരയിലെ ഓവൽ ടെസ്റ്റിൽ ഗംഭീര പന്തിലൂടെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനെ പുറത്താക്കി മിച്ചൽ സ്റ്റാർക്ക്. മത്സരത്തിലെ ആദ്യ ദിനത്തിലാണ് 2019 ഏകദിന ലോകകപ്പിലെന്ന പോലെ സമാനമായ രീതിയിൽ സ്റ്റോക്സിനെ സ്റ്റാർക്ക് പുറത്താക്കിയത്. ആദ്യ ഇന്നിങ്സിലെ 39 ആം ഓവറിലായിരുന്നു… Read More »ഇത് സ്റ്റാർക്ക് സ്പെഷ്യൽ !! തകർപ്പൻ പന്തിലൂടെ സ്റ്റോക്സിനെ പുറത്താക്കി മിച്ചൽ സ്റ്റാർക്ക് : വീഡിയോ

സെഞ്ചുറി നഷ്ടപെട്ടത് ഒരു റൺസിന് !! ഓസീസ് ബൗളർമാരെ അടിച്ചൊതുക്കി ബെയർസ്റ്റോ ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ

ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ. ബാറ്റ്സമാന്മാർ എല്ലാവരും തന്നെ മികവ് പുലർത്തിയതോടെയാണ് ആദ്യ ഇന്നിങ്സിൽ കൂറ്റൻ സ്കോർ ഇംഗ്ലണ്ട് നേടിയത്. ആദ്യ ഇന്നിംഗ്സിൽ 592 റൺസ് നേടിയാണ് ഇംഗ്ലണ്ട് പുറത്തായത്. 275 റൺസിൻ്റെ… Read More »സെഞ്ചുറി നഷ്ടപെട്ടത് ഒരു റൺസിന് !! ഓസീസ് ബൗളർമാരെ അടിച്ചൊതുക്കി ബെയർസ്റ്റോ ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ

ഇതെന്താ ഏകദിനമോ ? ഓസീസ് ബൗളർമാരെ അടിച്ചൊതുക്കി സാക് ക്രോളി

ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് ഇംഗ്ലണ്ട് ഓപ്പണർ സാക് ക്രോലി. ജോ റൂട്ടിനെ കൂട്ടുപിടിച്ച് താരം ഏകദിന ശൈലിയിൽ ബാറ്റ് വീശിയപ്പോൾ ഇംഗ്ലണ്ട് അതിവേഗം ആദ്യ ഇന്നിങ്സിൽ ലീഡ് നേടി. വെറും 93 പന്തിൽ നിന്നുമാണ് താരം… Read More »ഇതെന്താ ഏകദിനമോ ? ഓസീസ് ബൗളർമാരെ അടിച്ചൊതുക്കി സാക് ക്രോളി

ചരിത്ര നേട്ടവുമായി ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ! പിന്നിലാക്കിയത് എം എസ് ധോണിയെ

ഹെഡിങ്ലിയിൽ നടന്ന ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ നേടിയ തകർപ്പൻ വിജയത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്ര റെക്കോർഡ് കുറിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ എം എസ് ധോണി. മുൻ ഇന്ത്യൻ നായകൻ എം എസ് ധോണിയെ പിന്നിലാക്കിയാണ് ഈ ചരിത്രറെക്കോർഡ് സ്റ്റോക്സ് കുറിച്ചത്.… Read More »ചരിത്ര നേട്ടവുമായി ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ! പിന്നിലാക്കിയത് എം എസ് ധോണിയെ

തിരിച്ചടിച്ച് ഇംഗ്ലണ്ട് !! മൂന്നാം ടെസ്റ്റിൽ തകർപ്പൻ വിജയം

ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ആവേശവിജയവുമായി ആതിഥേയരായ ഇംഗ്ലണ്ട്. എഡ്ബാസ്റ്റണിൽ നടന്ന മത്സരത്തിൽ മൂന്ന് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിൻ്റെ വിജയം. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 251 റൺസിൻ്റെ വിജയലക്ഷ്യം വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. 93 പന്തിൽ 75 റൺസ് നേടിയ ഹാരി… Read More »തിരിച്ചടിച്ച് ഇംഗ്ലണ്ട് !! മൂന്നാം ടെസ്റ്റിൽ തകർപ്പൻ വിജയം

ആദ്യ ദിനം വീണത് 13 വിക്കറ്റ് ! മൂന്നാം ടെസ്റ്റിന് ആവേശകരമായ തുടക്കം

ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന് ആവേശകരമായ തുടക്കം. ഹെഡിങ്ലിയിൽ നടക്കുന്ന മത്സരത്തിൽ ഓസ്ട്രേലിയയെ കുറഞ്ഞ സ്കോറിൽ ഒതുക്കിയെങ്കിലും മറുപടി ബാറ്റിങിനായി ഇറങ്ങിയ ഇംഗ്ലണ്ടിൻ്റെയും സ്ഥിതി മറിച്ചായിരുന്നില്ല. ആദ്യ ദിനം കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 68 റൺസ് നേടിയിട്ടുണ്ട്.… Read More »ആദ്യ ദിനം വീണത് 13 വിക്കറ്റ് ! മൂന്നാം ടെസ്റ്റിന് ആവേശകരമായ തുടക്കം

ആഷസിൽ അരങ്ങേറ്റം കുറിച്ച് വിരാട് കോഹ്ലിയുടെ ശത്രു !!

ആഷസ് പരമ്പരയിൽ അരങ്ങേറ്റം കുറിച്ച് ഇന്ത്യൻ അമ്പയർ നിതിൻ മേനോൻ. ഹെഡിങ്ലിയിൽ നടക്കുന്ന മൂന്നാം മത്സരത്തിലെ ഓൺ ഫീൽഡ് അമ്പയർമാരിൽ ഒരാളാണ് നിതിൻ മേനോൻ. ആഷസ് ചരിത്രത്തിൽ ജോലി നിർവഹിക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ അമ്പയറാണ് നിതിൻ മേനോൻ. എസ് വെങ്കട്ടരാഘവൻ,… Read More »ആഷസിൽ അരങ്ങേറ്റം കുറിച്ച് വിരാട് കോഹ്ലിയുടെ ശത്രു !!

അവനെ അഭിനന്ദിക്കുകയാണ് വേണ്ടത് ! ബെയർസ്റ്റോയെ പുറത്താക്കിയ അലക്സ് കാരിയെ പിന്തുണച്ച് അശ്വിൻ

ലോർഡ്സ് ടെസ്റ്റിലെ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോയുടെ പുറത്താകലിൽ ഓസീസ് വിക്കറ്റ് കീപ്പറായ അലക്സ് കാരിയെ പിന്തുണച്ച് ഇന്ത്യൻ സീനിയർ താരം രവിചന്ദ്രൻ അശ്വിൻ. അലക്സ് കാരിയെ ക്രൂശിക്കുന്നതിനോട് യോജിക്കാനാകില്ലെന്നും അവൻ ചെയ്തതിൽ യാതൊരു ശരികേടും ഇല്ലെന്നും അശ്വിൻ പറഞ്ഞു.… Read More »അവനെ അഭിനന്ദിക്കുകയാണ് വേണ്ടത് ! ബെയർസ്റ്റോയെ പുറത്താക്കിയ അലക്സ് കാരിയെ പിന്തുണച്ച് അശ്വിൻ