Skip to content

Rankings

ഐസിസി റാങ്കിങിൽ വമ്പൻ കുതിപ്പുമായി റിതുരാജ് ഗയ്ക്ക്വാദ്

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ടി20 റാങ്കിങിൽ വമ്പൻ കുതിപ്പുമായി ഇന്ത്യൻ യുവ ഓപ്പണർ റിതുരാജ് ഗയ്ക്ക്വാദ്. ഇന്ത്യ 4-1 ന് വിജയിച്ച പരമ്പരയിൽ ഒരു സെഞ്ചുറി അടക്കം 5 ഇന്നിങ്സിൽ നിന്നും 55.75 ശരാശരിയിൽ 223… Read More »ഐസിസി റാങ്കിങിൽ വമ്പൻ കുതിപ്പുമായി റിതുരാജ് ഗയ്ക്ക്വാദ്

തോൽവിയിലും റാങ്കിങിൽ മേധാവിത്വവുമായി ഇന്ത്യൻ താരങ്ങൾ

ഐസിസി ഏകദിന ലോകകപ്പ് ഫൈനലിൽ പരാജയപെട്ടുവെങ്കിലും ഐസിസി റാങ്കിങിൽ നേട്ടവുമായി ഇന്ത്യൻ താരങ്ങൾ. ബാറ്റ്സ്മാന്മാർക്കൊപ്പം ബൗളർമാരും റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി. ലോകകപ്പിൽ 765 റൺസ് അടിച്ചുകൂട്ടി ടൂർണമെൻ്റിലെ മികച്ച താരമായ കോഹ്ലി ഐസിസി റാങ്കിങിൽ മൂന്നാം സ്ഥാനത്തെത്തി. ശുഭ്മാൻ ഗിൽ ഒന്നാം സ്ഥാനത്തും… Read More »തോൽവിയിലും റാങ്കിങിൽ മേധാവിത്വവുമായി ഇന്ത്യൻ താരങ്ങൾ

ബാബറിൻ്റെ ആധിപത്യം അവസാനിച്ചു ! ഏകദിന റാങ്കിങിൽ ഇന്ത്യൻ താരം ഒന്നാമത്

ഐസിസി ഏകദിന റാങ്കിങിലെ പാക് ക്യാപ്റ്റൻ ബാബർ അസമിൻ്റെ ആധിപത്യം അവസാനിപ്പിച്ച് ഇന്ത്യൻ യുവതാരം ശുഭ്മാൻ ഗിൽ. ഏകദിന ലോകകപ്പിൽ മികച്ച പ്രകടനം തുടരാൻ സാധിക്കാതെ വന്നതോടെയാണ് ബാബർ അസമിന് ഒന്നാം സ്ഥാനം നഷ്ടമായത്. 950 ദിവസം നീണ്ട ആധിപത്യത്തിനൊടുവിലാണ് ബാബർ… Read More »ബാബറിൻ്റെ ആധിപത്യം അവസാനിച്ചു ! ഏകദിന റാങ്കിങിൽ ഇന്ത്യൻ താരം ഒന്നാമത്

ഇത് ചരിത്രം !! ഐസിസി റാങ്കിങിൽ ചരിത്രനേട്ടവുമായി ഇന്ത്യ

തകർപ്പൻ വിജയമാണ് ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ കുറിച്ചത്. മൊഹാലിയിൽ നടന്ന മത്സരത്തിൽ നേടിയ തകർപ്പൻ വിജയത്തോടെ ഐസിസി റാങ്കിങിൽ ചരിത്ര റെക്കോർഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യ. ഓസ്ട്രേലിയക്കടക്കം നേടാൻ സാധിക്കാത്ത റെക്കോർഡാണ് ഇന്ത്യയിപ്പോൾ കുറിച്ചിരിക്കുന്നത്. മൊഹാലിയിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു… Read More »ഇത് ചരിത്രം !! ഐസിസി റാങ്കിങിൽ ചരിത്രനേട്ടവുമായി ഇന്ത്യ

മിയാൻ മാജിക്ക് ! ഐസിസി റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി മൊഹമ്മദ് സിറാജ്

ഏഷ്യ കപ്പ് ഫൈനലിൽ ശ്രീലങ്കയ്ക്കെതിരെ അതിഗംഭീര പ്രകടനമാണ് ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജ് കാഴ്ച്ചവെച്ചത്. നിരവധി റെക്കോർഡുകൾ തൻ്റെ ഈ പ്രകടനത്തോടെ സിറാജ് നേടിയിരുന്നു. ഇപ്പോഴിതാ ഈ പ്രകടനത്തോടെ ഐസിസി റാങ്കിങിൽ വമ്പൻ കുതിച്ചുചാട്ടം നടത്തിയിരിക്കുകയാണ് മൊഹമ്മദ് സിറാജ്. ഫൈനലിൽ 7… Read More »മിയാൻ മാജിക്ക് ! ഐസിസി റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി മൊഹമ്മദ് സിറാജ്

ഇതെന്തൊരു മറിമായം !! ഐസിസി റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി പാകിസ്ഥാൻ

ഏറ്റവും പുതിയ ഐസിസി റാങ്കിങിൽ ഞെട്ടി ക്രിക്കറ്റ് ആരാധകർ. ഏഷ്യ കപ്പ് ഫൈനലിൽ ശ്രീലങ്കയെ പരാജയപെടുത്തി ചാമ്പ്യന്മാരായെങ്കിലും ഐസിസി റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്താൻ ഇന്ത്യയ്ക്കായില്ല. സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഓസ്ട്രേലിയ പരാജയപെട്ടതോടെയാണ് പാകിസ്ഥാൻ റാങ്കിങിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.… Read More »ഇതെന്തൊരു മറിമായം !! ഐസിസി റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി പാകിസ്ഥാൻ

ബാബറിന് വെല്ലുവിളി !! ഐസിസി റാങ്കിങിൽ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യൻ താരം

ഏഷ്യ കപ്പിലെ മികച്ച പ്രകടനത്തോടെ ഐസിസി റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ ബാറ്റ്സ്മാന്മാർ. പാകിസ്ഥാനെതിരെയും ശ്രീലങ്കയ്ക്കെതിരെയും കാഴ്ച്ചവെച്ച പ്രകടനമാണ് ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് ഗുണകരമായത്. പാകിസ്ഥാനെതിരായ മത്സരത്തിൽ ഫിഫ്റ്റി നേടി മികച്ച പ്രകടനം കാഴ്ച്ചവെച്ച യുവ ഓപ്പണർ ശുഭ്മാൻ ഗിൽ ഏകദിന റാങ്കിങിൽ രണ്ടാം… Read More »ബാബറിന് വെല്ലുവിളി !! ഐസിസി റാങ്കിങിൽ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യൻ താരം

ഐസിസി ഏകദിന റാങ്കിങിൽ പാക് താരത്തിനെ പിന്നിലാക്കി ശുഭ്മാൻ ഗിൽ

ഏഷ്യ കപ്പിൽ നേപ്പാളിനെതിരായ മികച്ച പ്രകടനത്തോടെ ഐസിസി റാങ്കിങിൽ നേട്ടവുമായി ഇന്ത്യൻ യുവ ഓപ്പണർ ശുഭ്മാൻ ഗിൽ. ഇന്ത്യ 10 വിക്കറ്റിന് വിജയിച്ച മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കൊപ്പം ഗില്ലും ഫിഫ്റ്റി നേടിയിരുന്നു. ഇതിന് പിന്നാലെയാണ് റാങ്കിങിൽ പാക് താരത്തെ ഗിൽ… Read More »ഐസിസി ഏകദിന റാങ്കിങിൽ പാക് താരത്തിനെ പിന്നിലാക്കി ശുഭ്മാൻ ഗിൽ

ഐസിസി റാങ്കിങിൽ കെയ്ൻ വില്യംസൻ്റെ കുതിപ്പ്. ഇന്ത്യയുടെ അഭിമാനമായി റിഷഭ് പന്ത്

ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ വമ്പൻ കുതിപ്പുമായി ന്യൂസിലൻഡ് താരം കെയ്ൻ വില്യംസൻ. ആദ്യ ടെസ്റ്റിൽ സെഞ്ചുറിയും രണ്ടാം ടെസ്റ്റിൽ ഡബിൾ സെഞ്ചുറിയും നേടിയ വില്യംസൺ റാങ്കിങിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. നാല് സ്ഥാനങ്ങൾ… Read More »ഐസിസി റാങ്കിങിൽ കെയ്ൻ വില്യംസൻ്റെ കുതിപ്പ്. ഇന്ത്യയുടെ അഭിമാനമായി റിഷഭ് പന്ത്

നാൽപ്പതാം വയസ്സിൽ ഒന്നാം സ്ഥാനം. ചരിത്രനേട്ടവുമായി ജെയിംസ് ആൻഡേഴ്സൺ

ഓസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസിൻ്റെ മേധാവിത്വം അവസാനിപ്പിച്ചുകൊണ്ട് ഐസിസി ടെസ്റ്റ് ബൗളിങ് റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സൺ. 1466 ദിവസം നീണ്ട കമ്മിൻസിൻ്റെ മേധാവിത്വം നാൽപ്പതുക്കാരനായ ആൻഡേഴ്സൺ അവസാനിപ്പിച്ചത്. ഇന്ത്യയ്ക്കെതിരെ കമ്മിൻസ് വിയർത്തപ്പോൾ ന്യൂസിലൻഡിനെതിരെ പുലർത്തിയ മികവാണ്… Read More »നാൽപ്പതാം വയസ്സിൽ ഒന്നാം സ്ഥാനം. ചരിത്രനേട്ടവുമായി ജെയിംസ് ആൻഡേഴ്സൺ

ഐസിസി റാങ്കിങ് മൂന്ന് ഫോർമാറ്റിലും ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ

ഐസിസി റാങ്കിങിൽ മൂന്ന് ഫോർമാറ്റിലും ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ. ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ നേടിയ തകർപ്പൻ വിജയത്തോടെ ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തിയതോടെയാണ് മൂന്ന് ഫോർമാറ്റിലും ഒന്നാം സ്ഥാനമെന്ന അഭിമാന നേട്ട ഇന്ത്യ സ്വന്തമാക്കിയത്. ഓസ്ട്രേലിയയെ പിന്നിലാക്കികൊണ്ടാണ് ടെസ്റ്റ്… Read More »ഐസിസി റാങ്കിങ് മൂന്ന് ഫോർമാറ്റിലും ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ

അഭിമാനമായി മൊഹമ്മദ് സിറാജ് ഐസിസി റാങ്കിങിൽ ഒന്നാം സ്ഥാനത്ത്

ഐസിസി ഏകദിന ബൗളിങ് റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജ്. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ തകർപ്പൻ പ്രകടനത്തോടെയാണ് സിറാജ് റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തിയത്. ഓസ്ട്രേലിയൻ പേസർ ജോഷ് ഹേസൽവുഡിനെ പിന്നിലാക്കിയാണ് മൊഹമ്മദ് സിറാജ് റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തിയത്. 729… Read More »അഭിമാനമായി മൊഹമ്മദ് സിറാജ് ഐസിസി റാങ്കിങിൽ ഒന്നാം സ്ഥാനത്ത്

ഐസിസി ഏകദിന റാങ്കിങിൽ ഇന്ത്യ ഇനി തലപ്പത്ത്

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയതോടെ ഐസിസി ഏകദിന റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ. ഇൻഡോറിൽ നടന്ന മൂന്നാം ഏകദിനത്തിൽ 90 റൺസിന് വിജയിച്ചുകൊണ്ടാണ് ഇന്ത്യ പരമ്പര തൂത്തുവാരിയത്. ഇംഗ്ലണ്ടിനെയും ന്യൂസിലൻഡിനെയും പിന്നിലാക്കികൊണ്ടാണ് ഇന്ത്യ റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. 113 പോയിൻ്റാണ് ഈ… Read More »ഐസിസി ഏകദിന റാങ്കിങിൽ ഇന്ത്യ ഇനി തലപ്പത്ത്

ഐസിസി റാങ്കിങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ലാബുഷെയ്ൻ, ബാബർ അസമിനെ പിന്നിലാക്കി സ്റ്റീവ് സ്മിത്ത്

വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തോടെ ഐസിസി ടെസ്റ്റ് റാങ്കിങിൽ നേട്ടമുണ്ടാക്കി ഓസ്ട്രേലിയയുടെ മാർനസ് ലാബുഷെയ്നും സ്റ്റീവ് സ്മിത്തും. പെർത്തിൽ നടന്ന ടെസ്റ്റിൽ ഇരുവരും ഡബിൾ സെഞ്ചുറി നേടിയിരുന്നു. പെർത്ത് ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ഡബിൾ സെഞ്ചുറി നേടിയ മാർനസ് ലാബുഷെയ്ൻ… Read More »ഐസിസി റാങ്കിങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ലാബുഷെയ്ൻ, ബാബർ അസമിനെ പിന്നിലാക്കി സ്റ്റീവ് സ്മിത്ത്

ഒടുവിൽ ഒന്നാം സ്ഥാനം അർഹിച്ച കൈകളിൽ, റാങ്കിങിൽ മൊഹമ്മദ് റിസ്വാനെ പിന്നിലാക്കി സൂര്യകുമാർ യാദവ്

ഐസിസി ടി20 ലോകകപ്പിലെ മികച്ച പ്രകടനത്തോടെ ഐസിസി ടി20 റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി സൂര്യകുമാർ യാദവ്. സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിലും മികവ് പുലർത്തിയതോടെ ഒടുവിൽ അർഹിച്ച ഒന്നാം സ്ഥാനം സ്വന്തമാക്കുവാൻ സൂര്യകുമാർ യാദവിന് സാധിച്ചത്. പാകിസ്ഥാൻ വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാനെ പിന്നിലാക്കിയാണ്… Read More »ഒടുവിൽ ഒന്നാം സ്ഥാനം അർഹിച്ച കൈകളിൽ, റാങ്കിങിൽ മൊഹമ്മദ് റിസ്വാനെ പിന്നിലാക്കി സൂര്യകുമാർ യാദവ്

സൗത്താഫ്രിക്കയ്ക്കെതിരായ മികച്ച പ്രകടനം, ഐസിസി റാങ്കിങിൽ ആദ്യ നൂറിൽ സ്ഥാനം നേടി സഞ്ജു സാംസൺ

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തോടെ ഐസിസി റാങ്കിങിൽ വമ്പൻ നേട്ടവുമായി സഞ്ജു സാംസൺ. പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ഫിഫ്റ്റി താരം കുറിച്ചിരുന്നു. ഇതിന് പുറകെയാണ് മികച്ച നേട്ടം സഞ്ജു സാംസൺ കുറിച്ചത്. ആദ്യ മത്സരത്തിൽ 63 പന്തിൽ പുറത്താകാതെ… Read More »സൗത്താഫ്രിക്കയ്ക്കെതിരായ മികച്ച പ്രകടനം, ഐസിസി റാങ്കിങിൽ ആദ്യ നൂറിൽ സ്ഥാനം നേടി സഞ്ജു സാംസൺ

ഇംഗ്ലണ്ടിനെതിരായ മികച്ച പ്രകടനം, ഐസിസി റാങ്കിങിൽ നേട്ടമുണ്ടാക്കി സ്മൃതി മന്ദാന

ഇംഗ്ലണ്ട് പര്യടനത്തിലെ മികച്ച പ്രകടനത്തിന് പുറകെ ഐസിസി ടി20 റാങ്കിങിലും ഏകദിന റാങ്കിങിലും മികച്ച നേട്ടമുണ്ടാക്കി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന. ടി20 പരമ്പരയിൽ ഇന്ത്യയുടെ ടോപ്പ് സ്കോററായിരുന്ന സ്മൃതി മന്ദാന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ 91 റൺസ്… Read More »ഇംഗ്ലണ്ടിനെതിരായ മികച്ച പ്രകടനം, ഐസിസി റാങ്കിങിൽ നേട്ടമുണ്ടാക്കി സ്മൃതി മന്ദാന

ന്യൂസിലൻഡിനെതിരായ തകർപ്പൻ പ്രകടനം നേട്ടമായി, ഏകദിന റാങ്കിങിൽ ആദ്യ പത്തിലെത്തി സ്റ്റീവ് സ്മിത്ത്, അഞ്ച് വർഷങ്ങൾക്ക് ശേഷം ഇതാദ്യം

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തോടെ ഐസിസി ഏകദിന റാങ്കിങിൽ മികച്ച മുന്നേറ്റം നടത്തി നടത്തി ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്. ഓസ്ട്രേലിയ 3-0 ന് വിജയം കുറിച്ച പരമ്പരയിൽ മികച്ച പ്രകടനമാണ് സ്റ്റീവ് സ്മിത്ത് കാഴ്ച്ചവെച്ചത്. മറ്റു ബാറ്റ്സ്മാന്മാർ റൺസ്… Read More »ന്യൂസിലൻഡിനെതിരായ തകർപ്പൻ പ്രകടനം നേട്ടമായി, ഏകദിന റാങ്കിങിൽ ആദ്യ പത്തിലെത്തി സ്റ്റീവ് സ്മിത്ത്, അഞ്ച് വർഷങ്ങൾക്ക് ശേഷം ഇതാദ്യം

കിങ് ഈസ് ബാക്ക്, ഏഷ്യ കപ്പിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി റാങ്കിങിൽ നേട്ടമുണ്ടാക്കി വിരാട് കോഹ്ലി

ഏഷ്യ കപ്പിലെ മികച്ച പ്രകടനത്തിന് പുറകെ ഐസിസി ടി20 റാങ്കിങിൽ വമ്പൻ നേട്ടവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഏഷ്യ കപ്പിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ സെഞ്ചുറി കുറിച്ച കോഹ്ലി പാകിസ്ഥാനെതിരെയും ഹോങ്കോങിനെതിരെയും ഫിഫ്റ്റി നേടിയിരുന്നു. ഈ പ്രകടനത്തോടെയാണ് ഐസിസി ടി20… Read More »കിങ് ഈസ് ബാക്ക്, ഏഷ്യ കപ്പിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി റാങ്കിങിൽ നേട്ടമുണ്ടാക്കി വിരാട് കോഹ്ലി

പാകിസ്ഥാനെതിരായ തകർപ്പൻ പ്രകടനം, ഐസിസി റാങ്കിങിൽ വമ്പൻ നേട്ടവുമായി ഹാർദിക് പാണ്ഡ്യ

ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരായ മികച്ച പ്രകടനത്തിന് പുറകെ ഐസിസി ടി20 റാങ്കിങിൽ മികച്ച നേട്ടവുമായി ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ. മത്സരത്തിൽ ബാറ്റിങിലും ബൗളിങിലും ഒരേപോലെ തിളങ്ങിയ പാണ്ഡ്യ ഓൾ റൗണ്ടർ റാങ്കിങിൽ തൻ്റെ ഏറ്റവും ഉയർന്ന സ്ഥാനത്തെത്തി. ഏഷ്യ… Read More »പാകിസ്ഥാനെതിരായ തകർപ്പൻ പ്രകടനം, ഐസിസി റാങ്കിങിൽ വമ്പൻ നേട്ടവുമായി ഹാർദിക് പാണ്ഡ്യ

ഐസിസി ടി20 റാങ്കിങിൽ ഒന്നാം സ്ഥാനം നിലനിർത്തി ബാബർ അസം, സൂര്യകുമാർ യാദവ് രണ്ടാം സ്ഥാനത്ത് തുടരും

ഐസിസി ടി20 റാങ്കിങിൽ ഒന്നാം സ്ഥാനം നിലനിർത്തി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ. വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ തകർപ്പൻ പ്രകടനത്തിൻ്റെ പിൻബലത്തിൽ സൂര്യകുമാർ യാദവ് ബാബർ അസമിൻ്റെ ഒന്നാം സ്ഥാനത്തിന് ഭീക്ഷണി ഉയർത്തിയിരുന്നുവെങ്കിലും അഞ്ചാം മത്സരത്തിൽ താരത്തിന് വിശ്രമം അനുവദിച്ചതോടെ അതിനുള്ള സാധ്യതകൾ അവസാനിച്ചിരുന്നു.… Read More »ഐസിസി ടി20 റാങ്കിങിൽ ഒന്നാം സ്ഥാനം നിലനിർത്തി ബാബർ അസം, സൂര്യകുമാർ യാദവ് രണ്ടാം സ്ഥാനത്ത് തുടരും

ബാബർ അസമിൻ്റെ ഒന്നാം സ്ഥാനം അപകടത്തിൽ, റാങ്കിങിൽ വമ്പൻ നേട്ടവുമായി സൂര്യകുമാർ യാദവ്

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലെ മികച്ച പ്രകടനത്തോടെ ഐസിസി ടി20 റാങ്കിങിൽ വമ്പൻ നേട്ടവുമായി ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. ഇന്ത്യ ഏഴ് വിക്കറ്റിന് വിജയിച്ച മത്സരത്തിൽ 44 പന്തിൽ 76 റൺസ് നേടിയാണ് സൂര്യകുമാർ യാദവ് പുറത്തായത്. മത്സരത്തിലെ… Read More »ബാബർ അസമിൻ്റെ ഒന്നാം സ്ഥാനം അപകടത്തിൽ, റാങ്കിങിൽ വമ്പൻ നേട്ടവുമായി സൂര്യകുമാർ യാദവ്

കുതിപ്പ് തുടർന്ന് ബാബർ അസം, ടെസ്റ്റ് റാങ്കിങിൽ സ്റ്റീവ് സ്മിത്തിനെയും പിന്നിലാക്കി

ഐസിസി റാങ്കിങിൽ വീണ്ടും മുന്നേറ്റം നടത്തി പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെയാണ് ടെസ്റ്റ് റാങ്കിങിൽ ബാബർ വീണ്ടും മുന്നേറ്റം നടത്തിയത്. ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ ബാബർ… Read More »കുതിപ്പ് തുടർന്ന് ബാബർ അസം, ടെസ്റ്റ് റാങ്കിങിൽ സ്റ്റീവ് സ്മിത്തിനെയും പിന്നിലാക്കി

ഇംഗ്ലണ്ടിനെതിരായ മോശം പ്രകടനം, ഏകദിന റാങ്കിങിൽ വിരാട് കോഹ്ലിയ്ക്ക് തിരിച്ചടി

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനത്തിന് പുറകെ ഐ സി സി ഏകദിന റാങ്കിങിൽ തിരിച്ചടി നേരിട്ട് മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഏകദിന പരമ്പരയിലെ രണ്ട് മത്സരങ്ങൾ മാത്രം കളിച്ച കോഹ്ലിക്ക് 33 റൺസ് നേടാനെ സാധിച്ചുള്ളൂ. ഇതോടെ… Read More »ഇംഗ്ലണ്ടിനെതിരായ മോശം പ്രകടനം, ഏകദിന റാങ്കിങിൽ വിരാട് കോഹ്ലിയ്ക്ക് തിരിച്ചടി

ഇംഗ്ലണ്ടിനെതിരായ തകർപ്പൻ പ്രകടനം, ഐസിസി റാങ്കിങിൽ വമ്പൻ നേട്ടവുമായി ജസ്പ്രീത് ബുംറ

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ കാഴ്ച്ചവെച്ചത്. വെറും 19 റൺസ് വഴങ്ങി 6 വിക്കറ്റ് താരത്തിൻ്റെ മികവിലാണ് അനായാസ വിജയം ഇന്ത്യ നേടിയത്. മത്സരത്തിലെ ഈ പ്രകടനത്തോടെ ഐസിസി ഏകദിന റാങ്കിങിൽ തലപ്പത്തെത്തിയിരിക്കുകയാണ് ബുംറ.… Read More »ഇംഗ്ലണ്ടിനെതിരായ തകർപ്പൻ പ്രകടനം, ഐസിസി റാങ്കിങിൽ വമ്പൻ നേട്ടവുമായി ജസ്പ്രീത് ബുംറ

ഐസിസി ടെസ്റ്റ് റാങ്കിങ്, കോഹ്ലിയ്‌ക്ക് കനത്ത തിരിച്ചടി, അഭിമാനനേട്ടവുമായി റിഷഭ് പന്ത്, നേട്ടമുണ്ടാക്കി ജോണി ബെയർസ്റ്റോയും ജോ റൂട്ടും

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലെ അഞ്ചാം ടെസ്റ്റിലെ മോശം പ്രകടനത്തിന് ഐസിസി ടെസ്റ്റ് റാങ്കിങിൽ വിരാട് കോഹ്ലിയ്‌ക്ക് കനത്ത തിരിച്ചടി. ഇന്ത്യ 7 വിക്കറ്റിന് പരാജയപെട്ട മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 11 റൺസ് നേടി പുറത്തായ കോഹ്ലിയ്ക്ക് രണ്ടാം ഇന്നിങ്സിൽ 20 റൺസ്… Read More »ഐസിസി ടെസ്റ്റ് റാങ്കിങ്, കോഹ്ലിയ്‌ക്ക് കനത്ത തിരിച്ചടി, അഭിമാനനേട്ടവുമായി റിഷഭ് പന്ത്, നേട്ടമുണ്ടാക്കി ജോണി ബെയർസ്റ്റോയും ജോ റൂട്ടും

അഭിമാനമായി ഇഷാൻ കിഷൻ, ടി20 റാങ്കിങിൽ വീണ്ടും മുന്നേറ്റം

ഐസിസി ടി20 റാങ്കിങിൽ വീണ്ടും മുന്നേറ്റം നടത്തി ഇന്ത്യൻ യുവ ഒപ്പണർ ഇഷാൻ കിഷൻ. സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിൽ രണ്ട് ഫിഫ്റ്റിയടക്കം 200 ലധികം റൺസ് താരം നേടിയിരുന്നു. ഇതോടെയാണ് റാങ്കിങിൽ മുന്നേറ്റം നടത്തുവാൻ ഇഷാൻ കിഷന് സാധിച്ചത്. റാങ്കിങിൽ ആദ്യ… Read More »അഭിമാനമായി ഇഷാൻ കിഷൻ, ടി20 റാങ്കിങിൽ വീണ്ടും മുന്നേറ്റം

ഐസിസി ടി20 റാങ്കിങിൽ തകർപ്പൻ നേട്ടവുമായി ഇഷാൻ കിഷൻ, ബൗളർമാരുടെ റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി ജോഷ് ഹേസൽവുഡ്

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ തകർപ്പൻ പ്രകടനത്തോടെ ഐസിസി റാങ്കിങിൽ വമ്പൻ നേട്ടവുമായി ഇന്ത്യൻ യുവ ഓപ്പണർ ഇഷാൻ കിഷൻ. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ രണ്ട് ഫിഫ്റ്റിയടക്കം 164 റൺസ് താരം നേടിയിട്ടുണ്ട്. ഇതിനുപുറകെയാണ് കോഹ്ലി, കെ എൽ രാഹുൽ, രോഹിത്… Read More »ഐസിസി ടി20 റാങ്കിങിൽ തകർപ്പൻ നേട്ടവുമായി ഇഷാൻ കിഷൻ, ബൗളർമാരുടെ റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി ജോഷ് ഹേസൽവുഡ്

മൊഹാലി ടെസ്റ്റിലെ തകർപ്പൻ പ്രകടനം, ഓൾ റൗണ്ടർ റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി രവീന്ദ്ര ജഡേജ, നേട്ടമുണ്ടാക്കി പന്തും കോഹ്ലിയും

മൊഹാലിയിൽ നടന്ന ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തോടെ ഐസിസി ടെസ്റ്റ് റാങ്കിങിൽ വമ്പൻ നേട്ടവുമായി ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ. മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ പുറത്താകാതെ 175 റൺസ് നേടിയ ജഡേജ രണ്ട് ഇന്നിങ്സിൽ നിന്നുമായി ഒമ്പത് വിക്കറ്റുകൾ… Read More »മൊഹാലി ടെസ്റ്റിലെ തകർപ്പൻ പ്രകടനം, ഓൾ റൗണ്ടർ റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി രവീന്ദ്ര ജഡേജ, നേട്ടമുണ്ടാക്കി പന്തും കോഹ്ലിയും

നീണ്ട ആറ് വർഷങ്ങൾക്ക് ശേഷം ഐസിസി ടി20 റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലെ വിജയത്തോടെ ഐസിസി ടി20 റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ. മത്സരത്തിലെ വിജയത്തോടെ പരമ്പര 3-0 ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇതിനുപുറകെയാണ് നീണ്ട ആറ് വർഷങ്ങൾക്ക് ശേഷം ഇന്ത്യ ടി20 റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തിയത്. മത്സരത്തിൽ… Read More »നീണ്ട ആറ് വർഷങ്ങൾക്ക് ശേഷം ഐസിസി ടി20 റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ