ടി20 ക്രിക്കറ്റിലെ മാസ്റ്റർ സ്ട്രോക്ക്, എം എസ് ധോണിയെ ട്രോളി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
മനോഹരമായ ടെസ്റ്റ് മത്സരത്തിനാണ് സിഡ്നി സ്റ്റേഡിയം ഇന്ന് സാക്ഷ്യം വഹിച്ചത്. അഞ്ച് ദിനം നീണ്ട ആവേശപോരാട്ടത്തിനൊടുവിൽ ആഷസ് പരമ്പരയിലെ നാലാം മത്സരത്തിൽ ഇംഗ്ലണ്ട് സമനില പൊരുതിനേടുകയായിരുന്നു. മത്സരത്തിന് പുറകെ ചെന്നൈ സൂപ്പർ കിങ്സ് നായകൻ എം എസ് ധോണിയെ ട്രോളിയിരിക്കുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. സിഡ്നി ടെസ്റ്റിലെ അവസാന ഓവറുകളിലെ ഫീൽഡർമാരുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് കെ കെ ആർ എം എസ് ധോണിയെ ട്രോളിയത്. 2016 ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റൈസിങ് പുണെ സൂപ്പർജയൻ്റ്സും തമ്മിൽ …
ടി20 ക്രിക്കറ്റിലെ മാസ്റ്റർ സ്ട്രോക്ക്, എം എസ് ധോണിയെ ട്രോളി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് Read More »