Skip to content

Big Bash League

ബിഗ് ബാഷ് ലീഗിൽ തകർപ്പൻ സെഞ്ചുറിയുമായി സ്റ്റീവ് സ്മിത്ത്

ബിഗ് ബാഷ് ലീഗിൽ തകർപ്പൻ സെഞ്ചുറി നേടി മികവ് പുലർത്തി ഓസ്ട്രേലിയയുടെ സീനിയർ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത്. അഡലെയ്ഡ് സ്ട്രൈക്കേഴ്സിനെതിരായ മത്സരത്തിലാണ് സിഡ്നി സിക്സേഴ്സിന് വേണ്ടി സ്റ്റീവ് സ്മിത്ത് സെഞ്ചുറി നേടിയത്. 56 പന്തിൽ 5 ഫോറും 7 സിക്സും ഉൾപ്പടെ… Read More »ബിഗ് ബാഷ് ലീഗിൽ തകർപ്പൻ സെഞ്ചുറിയുമായി സ്റ്റീവ് സ്മിത്ത്

ഇത് ക്രിക്കറ്റ് തന്നെയാണോ, ബിഗ് ബാഷ് ലീഗിൽ വെറും റൺസിന് പുറത്തായി സിഡ്നി തണ്ടർ

ബിഗ് ബാഷ് ലീഗിൽ വെറും 15 റൺസിന് പുറത്തായി സിഡ്നി തണ്ടർ. അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സിനെതിരായ മത്സരത്തിലാണ് സിഡ്നി തണ്ടർ നാണംകെട്ടത്. ടി20 ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ ടീം ടോട്ടലാണിത്. സ്ട്രൈക്കേഴ്സ് ഉയർത്തിയ 140 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടരുന്നതിനിടെയാണ് 5.5 ഓവറിൽ വെറും… Read More »ഇത് ക്രിക്കറ്റ് തന്നെയാണോ, ബിഗ് ബാഷ് ലീഗിൽ വെറും റൺസിന് പുറത്തായി സിഡ്നി തണ്ടർ

മുൻഗണന രാജ്യത്തിന്, ഐ പി എല്ലിന് പുറകെ ബിഗ് ബാഷ് ലീഗിൽ നിന്നും പിൻമാറി മിച്ചൽ സ്റ്റാർക്ക്

ഇന്ത്യൻ പ്രീമിയർ ലീഗിന് പുറമെ ബിഗ് ബാഷ് ലീഗിൽ നിന്നും പിൻമാറി ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക്. ഓസ്ട്രേലിയക്ക് വേണ്ടി ഫിറ്റ്നസ് നിലനിർത്തുന്നതിന് വേണ്ടിയാണ് വരാനിരിക്കുന്ന ബിഗ് ബാഷ് ലീഗിലും താൻ കളിക്കില്ലെന്ന് സ്റ്റാർക്ക് വ്യക്തമാക്കിയത്. സ്റ്റീവ് സ്മിത്ത് അടക്കമുള്ള മുതിർന്ന… Read More »മുൻഗണന രാജ്യത്തിന്, ഐ പി എല്ലിന് പുറകെ ബിഗ് ബാഷ് ലീഗിൽ നിന്നും പിൻമാറി മിച്ചൽ സ്റ്റാർക്ക്

ബിഗ് ബാഷ് ലീഗിൽ അരങ്ങേറ്റം കുറിച്ച് മുൻ ഇന്ത്യൻ അണ്ടർ 19 ക്യാപ്റ്റൻ ഉന്മുക്ത് ചന്ദ്

ഓസ്ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റ് ലീഗായ ബിഗ് ബാഷ് ലീഗിൽ അരങ്ങേറ്റം കുറിച്ച് മുൻ ഇന്ത്യൻ അണ്ടർ 19 ക്യാപ്റ്റൻ ഉന്മുക്ത് ചന്ദ്. ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് നയിക്കുന്ന മെൽബൺ റെനഗേഡ്സിന് ബേണ്ടി ഹോബാർട് ഹറികെയ്ൻസിനെതിരായ മത്സരത്തിലാണ് ഉന്മുക്ത് ചന്ദ് അരങ്ങേറ്റം… Read More »ബിഗ് ബാഷ് ലീഗിൽ അരങ്ങേറ്റം കുറിച്ച് മുൻ ഇന്ത്യൻ അണ്ടർ 19 ക്യാപ്റ്റൻ ഉന്മുക്ത് ചന്ദ്

പീറ്റർ ഹാൻഡ്‌സ്കോംബ് മെൽബൺ സ്റ്റാർസിൽ നിന്നും ഹൊബാർട് ഹറികെയ്ൻസിലേക്ക്

ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ പീറ്റർ ഹാൻഡ്‌സ്കോംബ് മെൽബൺ സ്റ്റാർസിൽ നിന്നും ഹൊബാർട് ഹറികെയ്ൻസിലേക്ക്. ബിഗ് ബാഷ് ലീഗിൽ ഒമ്പത് സീസണുകളിലും സ്റ്റാർസിന് വേണ്ടി കുപ്പായമണിഞ്ഞ ഹാൻഡ്‌സ്കോംബ് ഈ സീസൺ മുതൽ ഹൊബാർടിന് വേണ്ടിയായിരിക്കും കളിക്കുക. കരാർ പുതുക്കാൻ സ്റ്റാർസ് തയ്യാറാകത്തതിനെ തുടർന്നാണ് ഹാൻഡ്‌സ്കോംബ്… Read More »പീറ്റർ ഹാൻഡ്‌സ്കോംബ് മെൽബൺ സ്റ്റാർസിൽ നിന്നും ഹൊബാർട് ഹറികെയ്ൻസിലേക്ക്

ബിഗ്‌ ബാഷ് ലീഗിൽ ന്യൂസിലാൻഡിൽ നിന്നുള്ള ടീമുകളെ ഉൾപ്പെടുത്തണം ; ബ്രണ്ടൻ മക്കല്ലം

ഓസ്‌ട്രേലിയൻ ടി20 ക്രിക്കറ്റ് ടൂർണമെന്റായ ബിഗ് ബാഷ് ലീഗിൽ ന്യൂസിലാൻഡിൽ നിന്നുള്ള ടീമുകളെ കൂടി ഉൾപ്പെടുത്തണമെന്ന് മുൻ ന്യൂസിലാൻഡ് ക്യാപ്റ്റൻ ബ്രണ്ടൻ മക്കല്ലം. അന്താരാഷ്ട്ര മത്സരങ്ങൾ കുറഞ്ഞാൽ അത് ബിഗ് ബാഷ് ലീഗിന് വലിയ അവസരമായിരിക്കുമെന്നും പുതിയ ടീമുകളെ ലീഗിൽ ഉൾപ്പെടുത്തിയാൽ… Read More »ബിഗ്‌ ബാഷ് ലീഗിൽ ന്യൂസിലാൻഡിൽ നിന്നുള്ള ടീമുകളെ ഉൾപ്പെടുത്തണം ; ബ്രണ്ടൻ മക്കല്ലം

61 പന്തിൽ 130 റൺസ് പറത്തിയത് ഏഴ് സിക്സ് ; നിർണായക മത്സരത്തിൽ തിളങ്ങി മാത്യൂ വേഡ്

ക്യാപ്റ്റൻ മാത്യൂ വേഡിന്റെ തകർപ്പൻ സെഞ്ചുറി മികവിൽ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനെ 10 റൺസിന് പരാജയപെടുത്തി ബിഗ് ബാഷ് ലീഗ് പ്ലേയോഫ്‌ യോഗ്യത നേടി ഹൊബാർട് ഹറികെയ്ൻസ്. 61 പന്തിൽ പുറത്താകാതെ 11 ഫോറും ഏഴ് സിക്സുമടക്കം 130 റൺസ് അടിച്ചുകൂട്ടിയ വേഡിന്റെ… Read More »61 പന്തിൽ 130 റൺസ് പറത്തിയത് ഏഴ് സിക്സ് ; നിർണായക മത്സരത്തിൽ തിളങ്ങി മാത്യൂ വേഡ്

79 പന്തിൽ 147 റൺസ്, ബിഗ് ബാഷ് ലീഗിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ സ്റ്റോയിനിസിന് സ്വന്തം

ബിഗ് ബാഷ് ലീഗിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ ഇനി മാർക്കസ് സ്റ്റോയിനിസിന്റെ പേരിൽ. സിഡ്‌നി സിക്സേഴ്സിനെതിരായ മത്സരത്തിൽ 79 പന്തിൽ പുറത്താകാതെ 147 റൺസ് നേടിയാണ് ബിഗ് ബാഷ് ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ സ്റ്റോയിനിസ് സ്വന്തമാക്കിയത്.… Read More »79 പന്തിൽ 147 റൺസ്, ബിഗ് ബാഷ് ലീഗിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ സ്റ്റോയിനിസിന് സ്വന്തം

മാക്‌സ്‌വെല്ലും സ്റ്റോയിനിസും തിളങ്ങി ; സിഡ്‌നി തണ്ടറിനെതിരെ മെൽബൺ സ്റ്റാർസിന് തകർപ്പൻ വിജയം

മാർക്കസ് സ്റ്റോയിസിന്റെയും ക്യാപ്റ്റൻ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെയും അർധസെഞ്ചുറി മികവിൽ സിഡ്‌നി തണ്ടറിനെതിരെ മെൽബൺ സ്റ്റാർസിന് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം. തണ്ടർ ഉയർത്തിയ 146 റൺസിന്റെ വിജയലക്ഷ്യം 17.5 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ മെൽബൺ സ്റ്റാർസ് മറികടന്നു. സ്റ്റോയിനിസ് 44… Read More »മാക്‌സ്‌വെല്ലും സ്റ്റോയിനിസും തിളങ്ങി ; സിഡ്‌നി തണ്ടറിനെതിരെ മെൽബൺ സ്റ്റാർസിന് തകർപ്പൻ വിജയം

റാഷിദ് ഖാന് പുറകെ ബിഗ് ബാഷ് ലീഗിൽ ഹാട്രിക് നേടി ഹാരിസ് റൗഫ്

ബിഗ് ബാഷ് ലീഗിൽ ഒരു ദിവസത്തിൽ പിറന്നത് രണ്ട് ഹാട്രിക്. സിഡ്‌നി സിക്സേഴ്സിനെതിരായ മത്സരത്തിൽ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന്റെ അഫ്ഘാൻ താരം റാഷിദ് ഖാൻ ഹാട്രിക് നേടിയപ്പോൾ സിഡ്‌നി തണ്ടറിനെതിരായ മത്സരത്തിൽ മെൽബൺ സ്റ്റാർസിന് വേണ്ടിയാണ് പാകിസ്ഥാൻ താരം ഹാരിസ് റൗഫ് ഹാട്രിക്… Read More »റാഷിദ് ഖാന് പുറകെ ബിഗ് ബാഷ് ലീഗിൽ ഹാട്രിക് നേടി ഹാരിസ് റൗഫ്

ഒരോവറിൽ തുടർച്ചയായി അഞ്ച് സിക്സ് ; 16 പന്തിൽ ഫിഫ്റ്റി, ബിഗ് ബാഷ് ലീഗിൽ ടോം ബാന്റൺ വെടിക്കെട്ട്

ഇംഗ്ലണ്ട് യുവതാരം ടോം ബാന്റണിന്റെ തകർപ്പൻ വെടിക്കെട്ട് ബാറ്റിങ് മികവിൽ സിഡ്‌നി തണ്ടറിനെ പരാജയപെടുത്തി ബിഗ് ബാഷ് ലീഗ് 2019-20 സീസണിലെ തങ്ങളുടെ മൂന്നാം വിജയം സ്വന്തമാക്കി ക്രിസ് ലിൻ നയിക്കുന്ന ബ്രിസ്‌ബേൻ ഹീറ്റ്. മഴമൂലം എട്ട് ഓവറാക്കി ചുരുക്കിയ മത്സരത്തിൽ… Read More »ഒരോവറിൽ തുടർച്ചയായി അഞ്ച് സിക്സ് ; 16 പന്തിൽ ഫിഫ്റ്റി, ബിഗ് ബാഷ് ലീഗിൽ ടോം ബാന്റൺ വെടിക്കെട്ട്

സെഞ്ചുറിയുമായി ഡാർസി ഷോർട്ട് ; ഹൊബാർട് ഹറികെയ്ൻസിന് മികച്ച സ്കോർ

ബിഗ് ബാഷ് ലീഗിലെ രണ്ടാം സെഞ്ചുറി നേടി ഹൊബാർട് ഹറികെയ്ൻസ് ബാറ്റ്സ്മാൻ ഡാർസി ഷോർട്ട്. പെർത്ത് സ്കോർച്ചേഴ്സിനെതിരായ മത്സരത്തിൽ 70 പന്തിൽ നിന്നാണ് ഷോർട്ട് സെഞ്ചുറി പൂർത്തിയാക്കിയത്. മൂന്ന് ഫോറും ഏഴ് സിക്സും അടങ്ങുന്നതായിരുന്നു ഷോർട്ടിന്റെ ഇന്നിങ്‌സ്. ഷോർട്ടിന്റെ സെഞ്ചുറി മികവിൽ… Read More »സെഞ്ചുറിയുമായി ഡാർസി ഷോർട്ട് ; ഹൊബാർട് ഹറികെയ്ൻസിന് മികച്ച സ്കോർ

ക്രിസ് ലിൻ തിളങ്ങി ; ഹൊബാർട് ഹറികെയ്ൻസിനെതിരെ ബ്രിസ്ബേൻ ഹീറ്റിന് വിജയം

ബിഗ് ബാഷ് ലീഗ് 2019-20 സീസണിലെ തങ്ങളുടെ രണ്ടാം വിജയം നേടി ക്രിസ് ലിൻ നയിക്കുന്ന ബ്രിസ്ബേൻ ഹീറ്റ്. ഹൊബാർട് ഹറികെയ്ൻസിനെതിരായ മത്സരത്തിൽ 31 റൺസിനായിരുന്നു ഹീറ്റിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത് ഹീറ്റ് ഉയർത്തിയ 213 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന… Read More »ക്രിസ് ലിൻ തിളങ്ങി ; ഹൊബാർട് ഹറികെയ്ൻസിനെതിരെ ബ്രിസ്ബേൻ ഹീറ്റിന് വിജയം

തകർത്തടിച്ച് ക്രിസ് ലിൻ, ബ്രിസ്ബേൻ ഹീറ്റിന് കൂറ്റൻ സ്കോർ

ബിഗ് ബാഷ് ലീഗിൽ ഹൊബാർട് ഹറികെയ്ൻസിനെതിരെ ബ്രിസ്ബേൻ ഹീറ്റിന് മികച്ച സ്കോർ. ക്യാപ്റ്റൻ ക്രിസ് ലിന്നിന്റെ തകർപ്പൻ ബാറ്റിങ് മികവിൽ ഹീറ്റ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 212 റൺസ് നേടി. 55 പന്തിൽ 88 റൺസ് നേടി… Read More »തകർത്തടിച്ച് ക്രിസ് ലിൻ, ബ്രിസ്ബേൻ ഹീറ്റിന് കൂറ്റൻ സ്കോർ

ഹെയ്ഡന് മങ്കൂസ് ബാറ്റെങ്കിൽ റാഷിദ് ഖാന് ക്യാമൽ ബാറ്റ്

ബിഗ് ബാഷ് ലീഗിലെ മെൽബൺ റെനഗേഡ്സും അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സും തമ്മിൽ നടന്ന മത്സരത്തിൽ പുതുതായി ഡിസൈൽ ചെയ്ത ക്യാമൽ ബാറ്റുമായി അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന്റെ അഫ്ഗാൻ താരം റാഷിദ് ഖാൻ. സാധാരണ ബാറ്റുകളിൽ നിന്നും വ്യത്യസ്തമായി ഒട്ടകത്തിന്റെ മുതുകിനോട് സമാനമായ രീതിയിലാണ് റാഷിദ്… Read More »ഹെയ്ഡന് മങ്കൂസ് ബാറ്റെങ്കിൽ റാഷിദ് ഖാന് ക്യാമൽ ബാറ്റ്

ഇതെന്തൊരു അമ്പയറിങ് ; വിക്കറ്റ് നൽകാൻ കൈയ്യുത്തി എന്നാൽ പിന്നീട് സംഭവിച്ചത് ; വീഡിയോ കാണാം

രസകരവും ഒപ്പം നാടകീയതയും നിറഞ്ഞ അമ്പയറിങിന് വേദിയായി ബിഗ് ബാഷ് ലീഗിലെ മെൽബൺ റെനഗേഡ്സ് അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് മത്സരം. മത്സരത്തിൽ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് താരം റാഷിദ് ഖാൻ എറിഞ്ഞ 17 ആം ഓവറിലാണ് രസകരമായ സംഭവം അരങ്ങേറിയത്. ഓവറിൽ റാഷിദ് ഖാൻ… Read More »ഇതെന്തൊരു അമ്പയറിങ് ; വിക്കറ്റ് നൽകാൻ കൈയ്യുത്തി എന്നാൽ പിന്നീട് സംഭവിച്ചത് ; വീഡിയോ കാണാം

റാഷിദ് ഖാന്റെ ഓൾ റൗണ്ടർ മികവിൽ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന് തകർപ്പൻ വിജയം

റാഷിദ് ഖാന്റെ ഓൾറൗണ്ടർ മികവിൽ മെൽബൺ റെനഗേഡ്സിനെതിരെ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന് 18 റൺസിന്റെ വിജയം. മത്സരത്തിൽ അഡ്ലെയ്ഡ് ഉയർത്തിയ 156 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന റെനഗേഡ്സിന് നിശ്‌ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 137 റൺസ് നേടാനെ സാധിച്ചുള്ളൂ. 39… Read More »റാഷിദ് ഖാന്റെ ഓൾ റൗണ്ടർ മികവിൽ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന് തകർപ്പൻ വിജയം

ടോം കറൻ തിളങ്ങി ; സിഡ്‌നനി സിക്സേഴ്സിന് തകർപ്പൻ വിജയം

ടോം കറന്റെ തകർപ്പൻ പ്രകടനത്തിന്റെ മികവിൽ പെർത്ത് സ്കോർച്ചേഴ്സിനെതിരെ സിഡ്‌നി സിക്സേഴ്സിന് 48 റൺസിന്റെ വിജയം. സിഡ്‌നി ഉയർത്തിയ 175 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പെർത്തിന് 18.1 ഓവറിൽ 126 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. നാല് ബാറ്റ്സ്മാന്മാർ മാത്രമാണ്… Read More »ടോം കറൻ തിളങ്ങി ; സിഡ്‌നനി സിക്സേഴ്സിന് തകർപ്പൻ വിജയം

ഡാനിയൽ ക്രിസ്റ്റ്യനെ പുറത്താക്കാൻ ക്രിസ് ജോർദാന്റെ തകർപ്പൻ ക്യാച്ച്

ബിഗ് ബാഷ് ലീഗിന്റെ ഏഴാം മത്സരത്തിനിടെ മെൽബൺ റെനെഗേഡ്സ് ബാറ്റ്സ്മാൻ ഡാനിയൽ ക്രിസ്റ്റ്യന്റെ പുറത്താക്കാനായി പെർത്ത് സ്കോർച്ചേഴ്സ് ഓൾ‌ റൗണ്ടർ ക്രിസ് ജോർദാൻ തകർപ്പൻ ക്യാച്ച്.പൂജ്യം റൺസിൽ നിൽക്കെ 18ആം ഓവറിൽ ക്രിസ്റ്റിയൻ അടിച്ചു കയറ്റിയ പന്ത് നിമിഷ നേരം കൊണ്ട്… Read More »ഡാനിയൽ ക്രിസ്റ്റ്യനെ പുറത്താക്കാൻ ക്രിസ് ജോർദാന്റെ തകർപ്പൻ ക്യാച്ച്

മാക്‌സ്‌വെൽ സാംപ മികവിൽ മെൽബൺ സ്റ്റാർസിന് തകർപ്പൻ വിജയം ; ബ്രിസ്‌ബേൻ ഹീറ്റിന് തുടർച്ചയായ രണ്ടാം തോൽവി

ക്യാപ്റ്റൻ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെയും സ്പിന്നൻ ആദം സാംപയുടെയും മികവിൽ ബ്രിസ്ബേൻ ഹീറ്റിനെതിരെ മെൽബൺ സ്റ്റാർസിന് 22 റൺസിന്റെ തകർപ്പൻ വിജയം. സ്റ്റാർസ് ഉയർത്തിയ 168 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബ്രിസ്‌ബേൻ ഹീറ്റിന് നിശ്‌ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 145… Read More »മാക്‌സ്‌വെൽ സാംപ മികവിൽ മെൽബൺ സ്റ്റാർസിന് തകർപ്പൻ വിജയം ; ബ്രിസ്‌ബേൻ ഹീറ്റിന് തുടർച്ചയായ രണ്ടാം തോൽവി

23 പന്തിൽ ഫിഫ്റ്റി, പറത്തിയത് 5 സിക്സ് ; തിരിച്ചുവരവിൽ തകർത്താടി ഗ്ലെൻ മാക്‌സ്‌വെൽ

തിരിച്ചുവരവ് മത്സരത്തിൽ തകർപ്പൻ പ്രകടനവുമായി ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ ഗ്ലെൻ മാക്‌സ്‌വെൽ . ബ്രിസ്ബേൻ ഹീറ്റും മെൽബൺ സ്റ്റാർസും തമ്മിലുള്ള മത്സരത്തിൽ സ്റ്റാർസിന്റെ ക്യാപ്റ്റൻ കൂടിയായ മാക്‌സ്‌വെൽ 39 പന്തിൽ 83 റൺസ് അടിച്ചുകൂട്ടി. വെറും 23 പന്തിൽ നിന്നുമാണ് മാക്‌സ്‌വെൽ ഫിഫ്റ്റി… Read More »23 പന്തിൽ ഫിഫ്റ്റി, പറത്തിയത് 5 സിക്സ് ; തിരിച്ചുവരവിൽ തകർത്താടി ഗ്ലെൻ മാക്‌സ്‌വെൽ

ബിഗ് ബാഷ് ലീഗ് ; ആദ്യ മത്സരത്തിൽ സിഡ്‌നി തണ്ടറിന് തകർപ്പൻ വിജയം

ബിഗ് ബാഷ് ലീഗ് 2019-20 സീസണിലെ ആദ്യ മത്സരത്തിൽ തന്നെ 29 റൺസിന്റെ ജയം സ്വന്തമാക്കി സിഡ്നി തൻണ്ടർ. ക്രിസ് ലിൻ നായകൻ ആയ ബ്രിസ്‌ബേൻ ഹീറ്റ് ആയിരുന്നു തണ്ടറിന്റെ എതിരാളികൾ. ആദ്യം ബാറ്റ് ചെയ്ത സിഡ്നി 20 ഓവറിൽ 6… Read More »ബിഗ് ബാഷ് ലീഗ് ; ആദ്യ മത്സരത്തിൽ സിഡ്‌നി തണ്ടറിന് തകർപ്പൻ വിജയം

വുമൺസ് ബിഗ് ബാഷ് ലീഗ് കിരീടംനിലനിർത്തി ബ്രിസ്ബേൻ ഹീറ്റ്

വുമൺസ് ബിഗ് ബാഷ് ലീഗ് കിരീടം നിലനിർത്തി ബ്രിസ്ബേൻ ഹീറ്റ്. ഫൈനലിൽ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന് ആറ് വിക്കറ്റിന് തകർത്താണ് ഹീറ്റ് തുടർച്ചയായ രണ്ടാം വർഷവും കിരീടം നേടിയത്.മത്സരത്തിൽ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് ഉയർത്തിയ 162 റൺസിന്റെ വിജയലക്ഷ്യം 18.1 ഓവറിൽ നാല് വിക്കറ്റ്… Read More »വുമൺസ് ബിഗ് ബാഷ് ലീഗ് കിരീടംനിലനിർത്തി ബ്രിസ്ബേൻ ഹീറ്റ്

ആരാധകർക്ക് സന്തോഷവാർത്ത സൂപ്പർതാരം തിരിച്ചെത്തുന്നു

ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. തന്റെ സ്റ്റേറ്റ് ടീമായ വിക്ടോറിയക്കൊപ്പം ഗ്ലെൻ മാക്‌സ്‌വെൽ പരിശീലനം ആരംഭിച്ചുകഴിഞ്ഞു. നേരത്തെ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്ക് ശേഷം മാനസികാരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് മാക്‌സ്‌വെൽ ക്രിക്കറ്റിൽ നിന്നും അനിനിശ്ചിത കാലത്തേക്ക് മാറിനിന്നത്. ഗ്ലെൻ… Read More »ആരാധകർക്ക് സന്തോഷവാർത്ത സൂപ്പർതാരം തിരിച്ചെത്തുന്നു

ആറ് വർഷത്തിന് ശേഷം സ്റ്റീവ് സ്മിത്ത് ബിഗ് ബാഷ് ലീഗിൽ തിരിച്ചെത്തുന്നു

നീണ്ട ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ബിഗ് ബാഷ് ലീഗിലേക്ക് തിരിച്ചെത്തുന്നു. സിഡ്‌നി സിക്സേഴ്സിന് വേണ്ടിയാകും 2019-20 എഡിഷനിൽ സ്മിത്ത് കളിക്കാനിറങ്ങുക. ഇതിനുമുൻപ് 26 മത്സരങ്ങളിൽ (ബി ബാഷ് ലീഗിൽ 20, ചാമ്പ്യൻസ് ട്രോഫിയിൽ… Read More »ആറ് വർഷത്തിന് ശേഷം സ്റ്റീവ് സ്മിത്ത് ബിഗ് ബാഷ് ലീഗിൽ തിരിച്ചെത്തുന്നു

തകർത്താടി എലിസ് പെറി, സിഡ്‌നി തണ്ടറിനെതിരെ സിക്സേഴ്സിന് മികച്ച സ്കോർ

വുമൺസ് ബിഗ് ബാഷ് ലീഗ് ആദ്യ മത്സരത്തിൽ സിഡ്‌നി തണ്ടറിനെതിരെ സിഡ്‌നി സിക്സേഴ്സിന് മികച്ച സ്കോർ. ക്യാപ്റ്റൻ എലിസ് പെറിയുടെ തകർപ്പൻ ഫിഫ്റ്റി മികവിൽ ടോസ് നേടി ആദ്യം ബാറ്റിങിനിറങ്ങിയ സിക്സേഴ്സ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 192… Read More »തകർത്താടി എലിസ് പെറി, സിഡ്‌നി തണ്ടറിനെതിരെ സിക്സേഴ്സിന് മികച്ച സ്കോർ

ഡിവില്ലിയേഴ്സിന് പുറകെ ഡെയ്ൽ സ്റ്റെയ്നും ബിഗ് ബാഷ് ലീഗിലേക്ക്

എ ബി ഡിവില്ലിയേഴ്സിന് പുറകെ സൗത്താഫ്രിക്കൻ ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയ്നും ബിഗ് ബാഷ് ലീഗിലേക്ക്. ഈ സീസണിൽ മെൽബൺ സ്റ്റാർസിന് വേണ്ടിയാണ് സ്റ്റെയ്ൻ കളിക്കുക. നേരത്തേ ഓഗസ്റ്റിൽ ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി സ്റ്റെയ്ൻ ടെസ്റ്റ് ക്രിക്കറ്റിൽ… Read More »ഡിവില്ലിയേഴ്സിന് പുറകെ ഡെയ്ൽ സ്റ്റെയ്നും ബിഗ് ബാഷ് ലീഗിലേക്ക്

ബിഗ് ബാഷിന്റെ 9 ആം എഡിഷനിൽ ഡിവില്ലിയേഴ്‌സും ;ബ്രിസ്ബയ്ന് ഹീറ്റിന് വേണ്ടി കളത്തിലിറങ്ങും

മുൻ സൗത്ത് ആഫ്രിക്കൻ വെടിക്കെട്ട്‌ താരം ഡിവില്ലിയേഴ്‌സ് ബിഗ് ബാഷിന്റെ 9 ആം എഡിഷനിൽ കളിക്കും . ബ്രിസ്ബയ്ന് ഹീറ്റുമായാണ് ഡിവില്ലിയേഴ്‌സ് കരാർ ഒപ്പ് വെച്ചത് . ബിഗ് ബാഷ് ടൂർണമെന്റിന്റെ രണ്ടാം ഭാഗത്തിൽ ആയിരിക്കും ഡിവില്ലിയേഴ്സ് ടീമിനോടൊപ്പം ചേരുക .അതായത്… Read More »ബിഗ് ബാഷിന്റെ 9 ആം എഡിഷനിൽ ഡിവില്ലിയേഴ്‌സും ;ബ്രിസ്ബയ്ന് ഹീറ്റിന് വേണ്ടി കളത്തിലിറങ്ങും

ഫൈനൽസിൽ അഞ്ച് ടീമുകൾ ; പുത്തൻ മാറ്റവുമായി ബിഗ് ബാഷ് ലീഗ്

പുത്തൻ മാറ്റവുമായി ബിഗ് ബാഷ് ലീഗ് ഒമ്പതാം സീസൺ ഷെഡ്യൂൾ പ്രഖ്യാപിച്ചു. മുൻ സീസണുകളിൽ നിന്നും വ്യത്യസ്തമായി പോയിന്റ് ടേബിളിൽ മുൻപിലുള്ള ആദ്യ അഞ്ച് ടീമുകൾക്ക് ഫൈനലിൽ പ്രവേശിക്കാനുള്ള അവസരം ഉണ്ടാകും. ഡിസംബർ 17 നാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. ഫൈനൽസ് ഇങ്ങനെ… Read More »ഫൈനൽസിൽ അഞ്ച് ടീമുകൾ ; പുത്തൻ മാറ്റവുമായി ബിഗ് ബാഷ് ലീഗ്