Skip to content

ഡാനിയൽ ക്രിസ്റ്റ്യനെ പുറത്താക്കാൻ ക്രിസ് ജോർദാന്റെ തകർപ്പൻ ക്യാച്ച്

ബിഗ് ബാഷ് ലീഗിന്റെ ഏഴാം മത്സരത്തിനിടെ മെൽബൺ റെനെഗേഡ്സ് ബാറ്റ്സ്മാൻ ഡാനിയൽ ക്രിസ്റ്റ്യന്റെ പുറത്താക്കാനായി പെർത്ത് സ്കോർച്ചേഴ്സ് ഓൾ‌ റൗണ്ടർ ക്രിസ് ജോർദാൻ തകർപ്പൻ ക്യാച്ച്.പൂജ്യം റൺസിൽ നിൽക്കെ 18ആം ഓവറിൽ ക്രിസ്റ്റിയൻ അടിച്ചു കയറ്റിയ പന്ത് നിമിഷ നേരം കൊണ്ട് ഡൈവിലൂടെ കൈക്കുള്ളിലായ്ക്കുകയായിരുന്നു.

പതിമൂന്നാം സീസണിലേക്കുള്ള ലേലത്തിൽ ക്രിസ് ജോർദാനെ കിങ്സ് ഇലവൻ പഞ്ചാബ് 3 കോടിക്ക് സ്വന്തമാക്കിയിരുന്നു.