Skip to content

India v West Indies

കയ്യടിക്കെടാ !! അരങ്ങേറ്റത്തിലെ ക്ഷീണം രണ്ടാം മത്സരത്തിൽ തീർത്ത് ജയ്സ്വാൾ

ഇന്ത്യയ്ക്കായുള്ള ടി20 മത്സരത്തിൽ തിളങ്ങാൻ കഴിയാതെ പോയതിൻ്റെ ക്ഷീണം രണ്ടാം മത്സരത്തിൽ തന്നെ തീർത്ത് ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാൾ. ഫോമിൽ തിരിച്ചെത്തിയ സഹ ഓപ്പണർ ശുഭ്മാൻ ഗില്ലിനൊപ്പം താരം തകർത്തടിച്ചതോടെ അനായാസ വിജയം കുറിച്ച ഇന്ത്യ പരമ്പരയിൽ വെസ്റ്റിൻഡീസിനൊപ്പമെത്തുകയും ചെയ്തു.… Read More »കയ്യടിക്കെടാ !! അരങ്ങേറ്റത്തിലെ ക്ഷീണം രണ്ടാം മത്സരത്തിൽ തീർത്ത് ജയ്സ്വാൾ

അയ്യയ്യോ നാണക്കേട് !! അസാധാരണ കാരണത്താൽ മൂന്നാം മത്സരം വൈകി

അസാധാരണ സംഭവത്തിന് സാക്ഷ്യം വഹിച്ച് വെസ്റ്റിൻഡീസും ഇന്ത്യയും തമ്മിലുള്ള മൂന്നാം ടി20 മത്സരം. ക്രിക്കറ്റിൽ മുൻപെങ്ങും കാണാത്ത കാരണത്താൽ മത്സരം വൈകിയത് ക്രിക്കറ്റ് ലോകത്ത് ചർച്ചാവിഷയമായിരിക്കുകയാണ്. ഗ്രൗണ്ട് സ്റ്റാഫുകൾ ഗ്രൗണ്ടിൽ 30 യാർഡ് സർക്കിൾ അടയാളപെടുത്താൻ മറന്നതാണ് മത്സരം വൈകിയതിന് കാരണമായത്.… Read More »അയ്യയ്യോ നാണക്കേട് !! അസാധാരണ കാരണത്താൽ മൂന്നാം മത്സരം വൈകി

ജയ്സ്വാളിന് അരങ്ങേറ്റം !! ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് വിൻഡീസ്

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് വെസ്റ്റിൻഡീസ്. ആദ്യ രണ്ട് മത്സരങ്ങളും പരാജയപെട്ട ഇന്ത്യയ്ക്ക് മത്സരത്തിൽ വിജയം അനിവാര്യമാണ്. ഇന്ത്യയ്ക്ക് വേണ്ടി യശസ്വി ജയ്സ്വാൾ അരങ്ങേറ്റം കുറിച്ചു. ഇഷാൻ കിഷന് പകരക്കാരനായാണ് ജയ്സ്വാൾ ടീമിലെത്തിയിരിക്കുന്നത്. രവി… Read More »ജയ്സ്വാളിന് അരങ്ങേറ്റം !! ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത് വിൻഡീസ്

ക്രീസിലെത്തിയ ചഹാലിനെ തിരികെ വിളിച്ച് ഇന്ത്യ !! സമ്മതിക്കാതെ അമ്പയർ : വീഡിയോ

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ നാല് റൺസിന് പരാജയപെട്ടിരുന്നു. അവസാന പന്ത് വരെ നീണ്ട മത്സരത്തിലാണ് ഇന്ത്യ പരാജയപെട്ടത്. മത്സരത്തിൽ അവസാന ഓവറിൽ ആശയകുഴപ്പത്തിന് വഴിവെച്ച സംഭവവും അരങ്ങേറിയിരുന്നു. അവസാന ഓവറിൽ വിജയിക്കാൻ 10 റൺസ് വേണമെന്നിരിക്കെ ആദ്യ… Read More »ക്രീസിലെത്തിയ ചഹാലിനെ തിരികെ വിളിച്ച് ഇന്ത്യ !! സമ്മതിക്കാതെ അമ്പയർ : വീഡിയോ

ആവേശം അവസാന ഓവർ വരെ ! ഒടുവിൽ വിജയം വെസ്റ്റിൻഡീസിന്

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ 4 റൺസിനായിരുന്നു വിൻഡീസ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 150 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ്… Read More »ആവേശം അവസാന ഓവർ വരെ ! ഒടുവിൽ വിജയം വെസ്റ്റിൻഡീസിന്

വിൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ ! മുംബൈ ഇന്ത്യൻസ് യുവതാരം ടീമിൽ

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ. ഹാർദിക്ക് പാണ്ഡ്യ നയിക്കുന്ന ടീമിൽ സൂര്യകുമാർ യാദവാണ് വൈസ് ക്യാപ്റ്റൻ. ഐ പി എല്ലിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച യശസ്വി ജയ്സ്വാൾ, തിലക് വർമ്മ എന്നിവർ ടീമിൽ ഇടം നേടി. ഏകദിന ടീമിൽ… Read More »വിൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ ! മുംബൈ ഇന്ത്യൻസ് യുവതാരം ടീമിൽ

മികവ് പുലർത്തി സ്പിന്നർമാർ, വെസ്റ്റിൻഡീസിനെ ചുരുക്കികെട്ടി തകർപ്പൻ വിജയവുമായി ഇന്ത്യ

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് 88 റൺസിൻ്റെ വമ്പൻ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 189 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് 15.4 ഓവറിൽ 100 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. മത്സരത്തിലെ വിജയത്തോടെ ടി20 പരമ്പര… Read More »മികവ് പുലർത്തി സ്പിന്നർമാർ, വെസ്റ്റിൻഡീസിനെ ചുരുക്കികെട്ടി തകർപ്പൻ വിജയവുമായി ഇന്ത്യ

നാലാം ടി20 യിലും തകർപ്പൻ വിജയം, വിൻഡീസിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ

രോഹിത് ശർമ്മയ്ക്ക് കീഴിൽ തങ്ങളുടെ വിജയകുതിപ്പ് തുടർന്ന് ഇന്ത്യ. വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ റൺസിന് വിജയിച്ച ഇന്ത്യ ടി20 പരമ്പരയും സ്വന്തമാക്കി. പരമ്പരയിലെ ഇന്ത്യയുടെ മൂന്നാം വിജയമാണിത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 192 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന്… Read More »നാലാം ടി20 യിലും തകർപ്പൻ വിജയം, വിൻഡീസിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ

ബോൾ കയ്യിൽ വെച്ച് റിഷഭ് പന്തിൻ്റെ തമാശക്കളി, ശകാരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ : വീഡിയോ

ബാറ്റിങിൽ ഇന്ത്യയ്ക്കായി തകർപ്പൻ പ്രകടനം പുറത്തെടുക്കുമ്പോഴും കളിക്കളത്തിൽ തൻ്റേതായ മാനസിറം കൊണ്ട് രസിപ്പിക്കുന്ന താരമാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. കളിക്കളത്തിൽ സഹതാരങ്ങളെ രസിപ്പിക്കാൻ പല കാര്യങ്ങളും താരം ചെയ്യാറുണ്ട്. എന്നാൽ വിൻഡീസിനെതിരായ നാലാം ടി20 യിലെ താരത്തിൻ്റെ പ്രവൃത്തി… Read More »ബോൾ കയ്യിൽ വെച്ച് റിഷഭ് പന്തിൻ്റെ തമാശക്കളി, ശകാരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ : വീഡിയോ

പന്ത് കയ്യിൽ വെച്ച് റണ്ണൗട്ടാക്കാതെ റിഷഭ് പന്ത്, ശകാരിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ, വീഡിയോ കാണാം

ബാറ്റിങിൽ ഇന്ത്യയ്ക്കായി തകർപ്പൻ പ്രകടനം പുറത്തെടുക്കുമ്പോഴും കളിക്കളത്തിൽ തൻ്റേതായ മാനസിറം കൊണ്ട് രസിപ്പിക്കുന്ന താരമാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. കളിക്കളത്തിൽ സഹതാരങ്ങളെ രസിപ്പിക്കാൻ പല കാര്യങ്ങളും താരം ചെയ്യാറുണ്ട്. എന്നാൽ വിൻഡീസിനെതിരായ നാലാം ടി20 യിലെ താരത്തിൻ്റെ പ്രവൃത്തി… Read More »പന്ത് കയ്യിൽ വെച്ച് റണ്ണൗട്ടാക്കാതെ റിഷഭ് പന്ത്, ശകാരിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ, വീഡിയോ കാണാം

പറത്തിയത് മൂന്ന് സിക്സ്, ചരിത്രനേട്ടത്തിൽ ഷാഹിദ് അഫ്രീദിയെ പിന്നിലാക്കി രോഹിത് ശർമ്മ

അന്താരാഷ്ട്ര ക്രിക്കറ്റിൽ ചരിത്രനേട്ടത്തിൽ ഷാഹിദ് അഫ്രീദിയെ പിന്നിലാക്കി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ മൂന്ന് സിക്സ് പറത്തിയതോടെയാണ് ഈ തകർപ്പൻ നേട്ടത്തിൽ ഷാഹിദ് അഫ്രീദിയെ ഹിറ്റ്മാൻ പിന്നിലാക്കിയത്. 16 പന്തിൽ 2 ഫോറും 3… Read More »പറത്തിയത് മൂന്ന് സിക്സ്, ചരിത്രനേട്ടത്തിൽ ഷാഹിദ് അഫ്രീദിയെ പിന്നിലാക്കി രോഹിത് ശർമ്മ

ഫോമിൽ തിരിച്ചെത്തി സൂര്യകുമാർ യാദവ്, മൂന്നാം ടി20 യിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് 7 വിക്കറ്റിൻ്റെ തകർപ്പൻ വിജയം. മത്സരത്തിൽ വിൻഡീസ് ഉയർത്തിയ 165 റൺസിൻ്റെ വിജയലക്ഷ്യം 19 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഫിഫ്റ്റി നേടി ഫോമിൽ തിരിച്ചെത്തിയ സൂര്യകുമാർ യാദവാണ്… Read More »ഫോമിൽ തിരിച്ചെത്തി സൂര്യകുമാർ യാദവ്, മൂന്നാം ടി20 യിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ബ്രാൻഡൻ കിങിൻ്റെ കുറ്റി തെറിപ്പിച്ച് ഹാർദിക് പാണ്ഡ്യ, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

ഇന്ത്യൻ ടീമിൽ പരിക്കിന് ശേഷം തിരിച്ചെത്തിയതുമുതൽ മികച്ച പ്രകടനമാണ് ഹാർദിക് പാണ്ഡ്യ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. തിരിച്ചുവരവിൽ ബൗളിങിലും ബാറ്റിങ്ങിലും ഒരുപോലെ മികവ് പുലർത്താൻ താരത്തിന് സാധിച്ചു. വിൻഡീസിനെതിരായ മൂന്നാം മത്സരത്തിലും മികച്ച ബൗളിങ് പ്രകടനമാണ് ഹാർദിക് പാണ്ഡ്യ പുറത്തെടുത്തത്. നാലോവറിൽ 19 റൺസ്… Read More »ബ്രാൻഡൻ കിങിൻ്റെ കുറ്റി തെറിപ്പിച്ച് ഹാർദിക് പാണ്ഡ്യ, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

അവസാന ഓവറിൽ ആവേശവിജയം കുറിച്ച് വെസ്റ്റിൻഡീസ്, പരമ്പരയിൽ ഇന്ത്യയ്ക്കൊപ്പം

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ആതിഥേയരായ വെസ്റ്റിൻഡീസിന് അഞ്ച് വിക്കറ്റിൻ്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 139 റൺസിൻ്റെ വിജയലക്ഷ്യം നാല് പന്തുകൾ ശേഷിക്കെ വെസ്റ്റിൻഡീസ് മറികടന്നു. വിക്കറ്റ് കീപ്പർ ഡിവൻ തോമസാണ് അവസാന ഓവറുകളിൽ സമ്മർദ്ദത്തിലായ വിൻഡീസിന്… Read More »അവസാന ഓവറിൽ ആവേശവിജയം കുറിച്ച് വെസ്റ്റിൻഡീസ്, പരമ്പരയിൽ ഇന്ത്യയ്ക്കൊപ്പം

ഇന്ത്യയ്ക്കെതിരെ ഇതാദ്യം, വീഴ്ത്തിയത് 6 വിക്കറ്റ്, ചരിത്രനേട്ടം കുറിച്ച് ഒബെഡ് മക്കോയ്

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ ബൗളിങ് പ്രകടനം പുറത്തെടുത്ത് വെസ്റ്റിൻഡീസ് പേസർ ഒബെഡ് മക്കോയ്. മത്സരത്തിൽ 6 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഈ തകർപ്പൻ ബൗളിങ് പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 യിൽ ഇന്ത്യയ്ക്കെതിരെ മറ്റൊരു ബൗളർക്കും നേടാൻ സാധിക്കാത്ത… Read More »ഇന്ത്യയ്ക്കെതിരെ ഇതാദ്യം, വീഴ്ത്തിയത് 6 വിക്കറ്റ്, ചരിത്രനേട്ടം കുറിച്ച് ഒബെഡ് മക്കോയ്

അവനെ ടീമിൽ ഉൾക്കൊളളിക്കാനാണ് ഇന്ത്യ ആ മാറ്റങ്ങൾ വരുത്തിയത്, സൂര്യകുമാർ യാദവ് ഓപ്പൺ ചെയ്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം

വെസ്റ്റിൻഡീസിനെതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യ ബാറ്റിങ് ഓർഡറിൽ മാറ്റം വരുത്തിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം പാർത്ഥിവ് പട്ടേൽ. വിരാട് കോഹ്ലിയെ ടീമിൽ ഉൾക്കൊള്ളിക്കാൻ വേണ്ടിയാണ് ഏവരെയും അത്ഭുതപെടുത്തിയ ഈ മാറ്റങ്ങൾ ഇന്ത്യ വരുത്തിയതെന്ന് പാർഥിവ് പട്ടേൽ… Read More »അവനെ ടീമിൽ ഉൾക്കൊളളിക്കാനാണ് ഇന്ത്യ ആ മാറ്റങ്ങൾ വരുത്തിയത്, സൂര്യകുമാർ യാദവ് ഓപ്പൺ ചെയ്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം

മികവ് പുലർത്തി ബൗളർമാർ, ആദ്യ ടി20യിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. ബ്രയാൻ ലാറ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 68 റൺസിനാണ് ഇന്ത്യ വിജയിച്ചത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 191 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ്… Read More »മികവ് പുലർത്തി ബൗളർമാർ, ആദ്യ ടി20യിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

വിൻഡീസിനെതിരായ ഫിഫ്റ്റി, കോഹ്ലിയെയും ഗപ്റ്റിലിനെയും പിന്നിലാക്കി തകർപ്പൻ റെക്കോർഡുകൾ കുറിച്ച് രോഹിത് ശർമ്മ

മികച്ച പ്രകടനമാണ് വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. ഈ വർഷം ടി20 ക്രിക്കറ്റിലെ തൻ്റെ ആദ്യ ഫിഫ്റ്റി നേടിയ ഹിറ്റ്മാൻ്റെ മികവിലാണ് മികച്ച സ്കോർ ഇന്ത്യ നേടിയത്. മത്സരത്തിലെ ഫിഫ്റ്റിയോടെ തകർപ്പൻ റെക്കോർഡുകൾ… Read More »വിൻഡീസിനെതിരായ ഫിഫ്റ്റി, കോഹ്ലിയെയും ഗപ്റ്റിലിനെയും പിന്നിലാക്കി തകർപ്പൻ റെക്കോർഡുകൾ കുറിച്ച് രോഹിത് ശർമ്മ

ചരിത്ര റെക്കോർഡ്, മറ്റൊരു ഇന്ത്യൻ ക്യാപ്റ്റനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി ശിഖാർ ധവാൻ

ഏകദിന ക്രിക്കറ്റിൽ മറ്റൊരു ഇന്ത്യൻ ക്യാപ്റ്റനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി ശിഖാർ ധവാൻ. വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ധവാന് കീഴിൽ ഇന്ത്യ സമ്പൂർണ വിജയം നേടിയതോടെയാണ് ഈ തകർപ്പൻ റെക്കോർഡ് താരം സ്വന്തമാക്കിയത്. മഴമൂലം 36 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ… Read More »ചരിത്ര റെക്കോർഡ്, മറ്റൊരു ഇന്ത്യൻ ക്യാപ്റ്റനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി ശിഖാർ ധവാൻ

മൂന്നാം ഏകദിനത്തിലും തകർപ്പൻ വിജയം, ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ സമ്പൂർണ വിജയം സ്വന്തമാക്കി ഇന്ത്യ. മൂന്നാം മത്സരത്തിൽ 119 റൺസിന് വിജയിച്ച ഇന്ത്യ ഏകദിന പരമ്പര 3-0 ന് സ്വന്തമാക്കി. മഴമൂലം 36 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 257 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസിന് 26 ഓവറിൽ… Read More »മൂന്നാം ഏകദിനത്തിലും തകർപ്പൻ വിജയം, ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ

മഴ വില്ലനായി, ശുഭ്മാൻ ഗില്ലിന് നഷ്ടപെട്ടത് അർഹിച്ച സെഞ്ചുറി

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ വെറും രണ്ട് റൺസ് അകലെ ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിന് അർഹിച്ച സെഞ്ചുറി നഷ്ടമായി. മഴ വില്ലനായി എത്തിയതോടെയാണ് ഗില്ലിന് സെഞ്ചുറി പൂർത്തിയാക്കുവാൻ സാധിക്കാതെ പോയത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യയ്ക്ക്… Read More »മഴ വില്ലനായി, ശുഭ്മാൻ ഗില്ലിന് നഷ്ടപെട്ടത് അർഹിച്ച സെഞ്ചുറി

മൂന്നാം ഏകദിനത്തിൽ ശിഖാർ ധവാനെ കാത്തിരിക്കുന്നത് വമ്പൻ ക്യാപ്റ്റൻസി റെക്കോർഡ്

വിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ശിഖാർ ധവാനെ കാത്തിരിക്കുന്നത് വമ്പൻ റെക്കോർഡ്. മത്സരത്തിൽ വിജയിച്ചാൽ ഏകദിന പരമ്പരയിൽ സമ്പൂർണ വിജയം നേടുന്നതിനൊപ്പം മറ്റൊരു ഇന്ത്യൻ ക്യാപ്റ്റനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കുവാൻ ധവാന് സാധിക്കും. ഏകദിന പരമ്പരയിലെ… Read More »മൂന്നാം ഏകദിനത്തിൽ ശിഖാർ ധവാനെ കാത്തിരിക്കുന്നത് വമ്പൻ ക്യാപ്റ്റൻസി റെക്കോർഡ്

തുടർച്ചയായി അവസരങ്ങൾ ലഭിച്ചാൽ അവൻ മികവ് പുറത്തെടുക്കും, സഞ്ജുവിനെ പ്രശംസിച്ച് മുൻ പാക് താരം

ഇന്ത്യൻ ടീമിൽ സ്ഥിരതയോടെ അവസരങ്ങൾ ലഭിച്ചാൽ സഞ്ജുവിന് ഇനിയും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്ന് മുൻ പാക് താരം ഡാനിഷ് കനേരിയ. വിൻഡീസിനെതിരായ സഞ്ജുവിൻ്റെ പ്രകടനത്തെ വിലയിരുത്തവെയാണ് സഞ്ജുവിന് തുടർച്ചയായ അവസരങ്ങൾ ലഭിക്കുന്നില്ലെന്ന് താരം ചൂണ്ടികാട്ടിയത്. മികച്ച പ്രകടനമാണ് വെസ്റ്റിൻഡീസിനെതിരായ രണ്ടാം… Read More »തുടർച്ചയായി അവസരങ്ങൾ ലഭിച്ചാൽ അവൻ മികവ് പുറത്തെടുക്കും, സഞ്ജുവിനെ പ്രശംസിച്ച് മുൻ പാക് താരം

വിൻഡീസിനെതിരായ പരമ്പര വിജയം, ഏകദിന ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യ, പിന്നിലാക്കിയത് പാകിസ്ഥാനെ

തകർപ്പൻ വിജയമാണ് വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ നേടിയത്. 2 വിക്കറ്റിൻ്റെ ആവേശവിജയം നേടിയ ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കുകയും ചെയ്തിരുന്നു. ഈ പരമ്പര വിജയത്തോടെ ഏകദിന ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യൻ ടീം. മത്സരത്തിൽ വെസ്റ്റിൻഡീസ്… Read More »വിൻഡീസിനെതിരായ പരമ്പര വിജയം, ഏകദിന ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യ, പിന്നിലാക്കിയത് പാകിസ്ഥാനെ

ഹീറോയായി അക്ഷർ പട്ടേൽ, ഫിഫ്റ്റി നേടി സഞ്ജുവും അയ്യരും, രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 2 വിക്കറ്റിൻ്റെ തകർപ്പൻ വിജയം. മത്സരത്തിൽ വെസ്റ്റിൻഡീസ് ഉയർത്തിയ 312 റൺസിൻ്റെ വിജയലക്ഷ്യം 49.4 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. അക്ഷർ പട്ടേലിൻ്റെ വെടിക്കെട്ട് ബാറ്റിങ് മികവിലാണ് തകർപ്പൻ വിജയം… Read More »ഹീറോയായി അക്ഷർ പട്ടേൽ, ഫിഫ്റ്റി നേടി സഞ്ജുവും അയ്യരും, രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

നൂറാം ഏകദിനത്തിൽ സെഞ്ചുറിയുമായി ഷായ് ഹോപ്പ്, സ്വന്തമാക്കിയത് അപൂർവ്വനേട്ടം

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ സെഞ്ചുറിയുമായി തിളങ്ങി വിൻഡീസ് ഓപ്പണറും വൈസ് ക്യാപ്റ്റനുമായ ഷായ് ഹോപ്പ്. ഏകദിന ക്രിക്കറ്റിലെ തൻ്റെ നൂറാം മത്സരത്തിൽ കളിക്കാനിറങ്ങിയ ഹോപ്പ് സെഞ്ചുറി നേടിയാണ് പുറത്തായത്. ഇതോടെ അപൂർവ്വനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ വിൻഡീസ് താരം. ഏകദിന… Read More »നൂറാം ഏകദിനത്തിൽ സെഞ്ചുറിയുമായി ഷായ് ഹോപ്പ്, സ്വന്തമാക്കിയത് അപൂർവ്വനേട്ടം

ആവേശം അവസാന പന്ത് വരെ, ആദ്യ ഏകദിനത്തിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് ആവേശവിജയം

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ആവേശവിജയം. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ മൂന്ന് റൺസിനാണ് ആതിഥേയരായ വിൻഡീസിനെ ഇന്ത്യ പരാജയപെടുത്തിയത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 309 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റിൻഡീസിന് നിശ്ചിത 50 ഓവറിൽ 6… Read More »ആവേശം അവസാന പന്ത് വരെ, ആദ്യ ഏകദിനത്തിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് ആവേശവിജയം

ശ്രേയസ് അയ്യരെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചുമായി വിൻഡീസ് ക്യാപ്റ്റൻ നിക്കോളാസ് പൂരൻ ; വീഡിയോ കാണാം

ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഫീൽഡിങിൽ മികവ് പുലർത്തി വെസ്റ്റിൻഡീസ് താരങ്ങൾ. തകർപ്പൻ ക്യാച്ച് നേടിയാണ് മികച്ച ഫോമിൽ ബാറ്റ് ചെയ്യുകയായിരുന്ന ഇന്ത്യൻ ക്യാപ്റ്റൻ ശിഖാർ ധവാനെയും ശ്രേയസ് അയ്യരെയും വെസ്റ്റിൻഡീസ് പുറത്താക്കിയത്. ഇതിൽ അതിമനോഹര ക്യാച്ച് നേടിയാണ് ശ്രേയസ് അയ്യരെ ക്യാപ്റ്റൻ… Read More »ശ്രേയസ് അയ്യരെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചുമായി വിൻഡീസ് ക്യാപ്റ്റൻ നിക്കോളാസ് പൂരൻ ; വീഡിയോ കാണാം

വിമർശനങ്ങൾക്ക് വില നൽകുന്നില്ല, അങ്ങനെയെങ്കിൽ ഞാൻ ഇവിടെ എത്തുകയില്ലായിരുന്നു, ശിഖാർ ധവാൻ

ഇംഗ്ലണ്ടിനെതിരായ മോശം പ്രകടനത്തിന് ശേഷം താൻ നേരിടുന്ന വിമർശനങ്ങളിൽ വിഷമമില്ലെന്ന് ഇന്ത്യൻ ഓപ്പണർ ശിഖാർ ധവാൻ. ഇക്കഴിഞ്ഞ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ മോശം പ്രകടനമാണ് ധവാൻ കാഴ്ച്ചവെച്ചത്. മൂന്ന് മത്സരങ്ങളിൽ നിന്നും 41 റൺസ് മാത്രമാണ് ധവാന് നേടുവാൻ സാധിച്ചത്. എന്നാൽ… Read More »വിമർശനങ്ങൾക്ക് വില നൽകുന്നില്ല, അങ്ങനെയെങ്കിൽ ഞാൻ ഇവിടെ എത്തുകയില്ലായിരുന്നു, ശിഖാർ ധവാൻ

ഏകദിന ടീമിൽ തിരിച്ചെത്തി സഞ്ജു സാംസൺ, ക്യാപ്റ്റനായി ശിഖാർ ധവാൻ, വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഈ മാസം നടക്കാനിരിക്കുന്ന വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ്മ, വിരാട് കോഹ്ലി, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ അടക്കമുള്ള താരങ്ങൾക്ക് വിശ്രമം അനുവദിച്ച പരമ്പരയിൽ ഓപ്പണർ ശിഖാർ ധവാനാണ് ഇന്ത്യയെ നയിക്കുന്നത്. അയർലൻഡിനെതിരെ തിളങ്ങിയ സഞ്ജു… Read More »ഏകദിന ടീമിൽ തിരിച്ചെത്തി സഞ്ജു സാംസൺ, ക്യാപ്റ്റനായി ശിഖാർ ധവാൻ, വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു