Skip to content

കെ എൽ രാഹുൽ

മുംബൈ ഇന്ത്യൻസിനെതിരായ മൂന്നാം സെഞ്ചുറി, ചരിത്രനേട്ടം കുറിച്ച് കെ എൽ രാഹുൽ

ഐ പി എൽ 2022 ലെ തൻ്റെ രണ്ടാം സെഞ്ചുറി കുറിച്ച് ലഖ്നൗ സൂപ്പർ ജയൻ്റ്സ് ക്യാപ്റ്റൻ കെ എൽ രാഹുൽ. മുംബൈ ഇന്ത്യൻസിനെതിരെയാണ് സീസണിലെ രണ്ട് സെഞ്ചുറിയും കെ എൽ രാഹുൽ നേടിയത്. ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ… Read More »മുംബൈ ഇന്ത്യൻസിനെതിരായ മൂന്നാം സെഞ്ചുറി, ചരിത്രനേട്ടം കുറിച്ച് കെ എൽ രാഹുൽ

പഞ്ചാബ് കിങ്സ് വിട്ട് പുതിയ ടീമിനൊപ്പം ചേർന്നതിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി കെ എൽ രാഹുൽ

നീണ്ട നാല് വർഷത്തിന് ശേഷം പഞ്ചാബ് കിങ്സ് വിട്ട് പുതിയ ടീമായ ലഖ്നൗവിൽ ചേർന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുൻ പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ കെ എൽ രാഹുൽ. കെ എൽ രാഹുലിനെ നിലനിർത്താൻ പഞ്ചാബ് തയ്യാറായിരുന്നുവെങ്കിലും ടീം വിടുവാൻ കെ… Read More »പഞ്ചാബ് കിങ്സ് വിട്ട് പുതിയ ടീമിനൊപ്പം ചേർന്നതിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി കെ എൽ രാഹുൽ

കോഹ്ലിയുടെ അഗ്രഷൻ കൊണ്ട് ഇന്ത്യയും ആർ സി ബിയും കപ്പ് നേടിയിട്ടില്ല, കെ എൽ രാഹുലിനെ വിമർശിക്കുന്നതിൽ അർത്ഥമില്ലെന്ന് മുൻ ഇന്ത്യൻ താരം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ പരാജയത്തിന് പുറകെ വിമർശനങ്ങൾ നേരിടുന്ന ഇന്ത്യൻ താരം കെ എൽ രാഹുലിനെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. രോഹിത് ശർമ്മയുടെ അഭാവത്തിൽ കെ എൽ രാഹുലായിരുന്നു പരമ്പരയിൽ ഇന്ത്യയെ നയിച്ചത്. മൂന്ന് മത്സരങ്ങളിലും ഇന്ത്യ… Read More »കോഹ്ലിയുടെ അഗ്രഷൻ കൊണ്ട് ഇന്ത്യയും ആർ സി ബിയും കപ്പ് നേടിയിട്ടില്ല, കെ എൽ രാഹുലിനെ വിമർശിക്കുന്നതിൽ അർത്ഥമില്ലെന്ന് മുൻ ഇന്ത്യൻ താരം

അന്താരാഷ്ട്ര തലത്തിൽ പന്തെറിയാനുള്ള കഴിവ് എനിക്കുണ്ടെന്ന് അന്നവർ പറഞ്ഞിരുന്നു, കെ എൽ രാഹുലിനും ഹർദിക് പാണ്ഡ്യയ്ക്കും നന്ദി പറഞ്ഞ് പാക് ബൗളർ ഹാരിസ് റൗഫ്

ഇന്ത്യൻ യുവതാരങ്ങളായ കെ എൽ രാഹുലിനോടും ഹാർദിക് പാണ്ഡ്യയോടും നന്ദി പറഞ്ഞ് പാകിസ്ഥാൻ പേസർ ഹാരിസ് റൗഫ്. ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടത്തിനിടെ ഇന്ത്യയ്ക്ക് വേണ്ടി നെറ്റ്സിൽ പന്തെറിയവേ ഇരുവരുമായും പരിചയപെട്ട അനുഭവം പങ്കുവെച്ചുകൊണ്ടാണ് പാകിസ്ഥാൻ പേസർ കെ എൽ രാഹുലിനോടും ഹാർദിക്… Read More »അന്താരാഷ്ട്ര തലത്തിൽ പന്തെറിയാനുള്ള കഴിവ് എനിക്കുണ്ടെന്ന് അന്നവർ പറഞ്ഞിരുന്നു, കെ എൽ രാഹുലിനും ഹർദിക് പാണ്ഡ്യയ്ക്കും നന്ദി പറഞ്ഞ് പാക് ബൗളർ ഹാരിസ് റൗഫ്

ഏകദിന പരമ്പരയിലെ സമ്പൂർണ പരാജയം, നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി കെ എൽ രാഹുൽ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യ സമ്പൂർണ പരാജയം ഏറ്റുവാങ്ങിയതിന് പുറകെ നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി കെ എൽ രാഹുൽ. രോഹിത് ശർമ്മയുടെ അഭാവത്തിൽ കെ എൽ രാഹുലായിരുന്നു പരമ്പരയിൽ ഇന്ത്യയെ നയിച്ചത്. പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യ അടിയറവ് പറഞ്ഞതോടെയാണ് ഈ… Read More »ഏകദിന പരമ്പരയിലെ സമ്പൂർണ പരാജയം, നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി കെ എൽ രാഹുൽ

അവനെ ക്യാപ്റ്റനാക്കുവാൻ മറിച്ചൊന്നും ആലോചിക്കേണ്ടി വന്നില്ല, കെ എൽ രാഹുലിനെ ക്യാപ്റ്റനാക്കിയതിന് പിന്നിലെ കാരണം വിശദീകരിച്ച് ലഖ്നൗ ടീം ഉപദേശകൻ ഗൗതം ഗംഭീർ

മെഗാ താരലേലത്തിന് മുൻപായി മുൻ പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ കെ എൽ രാഹുലിനെ റെക്കോർഡ് തുകയ്ക്ക് ടീമിലെത്തിച്ചിരിക്കുകയാണ് പുതിയ ഐ പി എൽ ഫ്രാഞ്ചൈസിയായ ലഖ്നൗ. 17 കോടി രൂപയ്ക്കാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ കൂടിയായ കെ എൽ രാഹുലിനെ ലഖ്നൗ… Read More »അവനെ ക്യാപ്റ്റനാക്കുവാൻ മറിച്ചൊന്നും ആലോചിക്കേണ്ടി വന്നില്ല, കെ എൽ രാഹുലിനെ ക്യാപ്റ്റനാക്കിയതിന് പിന്നിലെ കാരണം വിശദീകരിച്ച് ലഖ്നൗ ടീം ഉപദേശകൻ ഗൗതം ഗംഭീർ

ഇന്ത്യയ്ക്ക് പുറത്തുപോയി ഏതൊരു ടീമിനെയും തോൽപ്പിക്കാൻ പഠിപ്പിച്ചത് അവനാണ്, കോഹ്ലിയുടെ ക്യാപ്റ്റൻസിയെ കുറിച്ച് കെ എൽ രാഹുൽ

വിദേശത്ത് മറ്റു ടീമുകളെ തോൽപ്പിക്കാൻ ഇന്ത്യയെ പഠിപ്പിച്ചത് വിരാട് കോഹ്ലിയാണെന്ന് ഇന്ത്യൻ സ്റ്റാൻഡ് ഇൻ ക്യാപ്റ്റൻ കെ എൽ രാഹുൽ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുൻപായി നടന്ന പ്രസ്സ് കോൺഫ്രൻസിലാണ് കെ രാഹുൽ വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിയെ കുറിച്ച് മനസ്സുതുറന്നത്. വിരാട്… Read More »ഇന്ത്യയ്ക്ക് പുറത്തുപോയി ഏതൊരു ടീമിനെയും തോൽപ്പിക്കാൻ പഠിപ്പിച്ചത് അവനാണ്, കോഹ്ലിയുടെ ക്യാപ്റ്റൻസിയെ കുറിച്ച് കെ എൽ രാഹുൽ

മൊഹമ്മദ് അസ്റുദ്ദീന് ശേഷം ഇതാദ്യം, അപൂർവ്വനേട്ടം സ്വന്തമാക്കി കെ എൽ രാഹുൽ

സൗത്താഫ്രിക്കയ്ക്കെതിരായ ജോഹന്നാസ്ബർഗ് ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റനായി നിയമിക്കപ്പെട്ടതോടെ അപൂർവ്വനേട്ടം സ്വന്തമാക്കി കെ എൽ രാഹുൽ. വിരാട് കോഹ്ലിയ്ക്ക് പരിക്ക് പറ്റിയതോടെയാണ് കരിയറിൽ ആദ്യമായി ഇന്ത്യയെ നയിക്കാനുള്ള അവസരം കെ എൽ രാഹുലിന് ലഭിച്ചത്. ഇന്ത്യൻ ക്യാപ്റ്റനായുള്ള തൻ്റെ ആദ്യ മത്സരത്തോടെ അപൂർവ്വനേട്ടത്തിൽ… Read More »മൊഹമ്മദ് അസ്റുദ്ദീന് ശേഷം ഇതാദ്യം, അപൂർവ്വനേട്ടം സ്വന്തമാക്കി കെ എൽ രാഹുൽ

ഇത് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വർഷങ്ങളിലൊന്ന്, സെഞ്ചൂറിയൻ ടെസ്റ്റിലെ തകർപ്പൻ വിജയത്തോട് പ്രതികരിച്ച് കെ എൽ രാഹുൽ

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വർഷങ്ങളിലൊന്നാണ് ഈ വർഷമെന്ന് ഇന്ത്യൻ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ. സെഞ്ചൂറിയൻ ടെസ്റ്റിലെ ഇന്ത്യയുടെ ചരിത്ര വിജയത്തിനെ കുറിച്ച പ്രതികരിക്കവെയാണ് 2021 ഇന്ത്യയുടെ ഏറ്റവും മികച്ച വർഷങ്ങളിലൊന്നായി കെ… Read More »ഇത് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വർഷങ്ങളിലൊന്ന്, സെഞ്ചൂറിയൻ ടെസ്റ്റിലെ തകർപ്പൻ വിജയത്തോട് പ്രതികരിച്ച് കെ എൽ രാഹുൽ

സൗത്താഫ്രിക്കയ്ക്കെതിരായ സെഞ്ചുറി, തകർപ്പൻ നേട്ടത്തിൽ വീരേന്ദർ സെവാഗിനെ പിന്നിലാക്കി കെ എൽ രാഹുൽ

സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ ഓപ്പണർ കെ എൽ രാഹുൽ കാഴ്ച്ചവെച്ചത്. ടെസ്റ്റ് കരിയറിലെ തൻ്റെ ഏഴാം സെഞ്ചുറി കുറിച്ച കെ എൽ രാഹുൽ 123 റൺസ് നേടിയാണ് പുറത്തായത്. മത്സരത്തിലെ ഈ സെഞ്ചുറിയോടെ തകർപ്പൻ നേട്ടത്തിൽ മുൻ… Read More »സൗത്താഫ്രിക്കയ്ക്കെതിരായ സെഞ്ചുറി, തകർപ്പൻ നേട്ടത്തിൽ വീരേന്ദർ സെവാഗിനെ പിന്നിലാക്കി കെ എൽ രാഹുൽ

സൗത്താഫ്രിക്കയ്ക്കെതിരായ തകർപ്പൻ സെഞ്ചുറി, ചരിത്രനേട്ടം സ്വന്തമാക്കി കെ എൽ രാഹുൽ

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ തകർപ്പൻ സെഞ്ചുറിയോടെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ കെ എൽ രാഹുൽ . ടെസ്റ്റ് കരിയറിലെ തൻ്റെ ഏഴാം സെഞ്ചുറിയാണ് മത്സരത്തിൽ കെ എൽ രാഹുൽ കുറിച്ചത്. സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിൽ… Read More »സൗത്താഫ്രിക്കയ്ക്കെതിരായ തകർപ്പൻ സെഞ്ചുറി, ചരിത്രനേട്ടം സ്വന്തമാക്കി കെ എൽ രാഹുൽ

രഹാനെയോ അയ്യരോ അതോ വിഹാരിയോ ആരായിരിക്കും ഇന്ത്യയുടെ അഞ്ചാമൻ, മറുപടി നൽകി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ

സൗത്താഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന് ദിവസങ്ങൾ മാത്രം ശേഷിക്കെ അഞ്ചാം നമ്പർ ബാറ്റ്സ്മാനായി ആരെ ടീമിൽ ഉൾപെടുത്തണമെന്ന ആശയക്കുഴപ്പത്തിലാണ് ടീം ഇന്ത്യ. വർഷങ്ങളായി അജിങ്ക്യ രഹാനെയാണ് വിദേശത്തും ഹോമിലും ഇന്ത്യയുടെ അഞ്ചാം നമ്പർ കൈകാര്യം ചെയ്തിരുന്നത്. എന്നാൽ മോശം ഫോം ന്യൂസിലാൻഡിനെതിരായ പരമ്പരയിലും… Read More »രഹാനെയോ അയ്യരോ അതോ വിഹാരിയോ ആരായിരിക്കും ഇന്ത്യയുടെ അഞ്ചാമൻ, മറുപടി നൽകി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ

രോഹിത് ശർമ്മയേക്കാളും കോഹ്ലിയേക്കാളും കഴിവ് അവനുണ്ട്, കെ എൽ രാഹുലിനെ പ്രശംസിച്ച് ഗൗതം ഗംഭീർ

ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച പഞ്ചാബ്‌ കിങ്‌സ് ക്യാപ്റ്റൻ കെ എൽ രാഹുലിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. മത്സരത്തിൽ 42 പന്തിൽ 7 ഫോറും 8 സിക്സുമടക്കം 98 റൺസ് നേടിയ കെ… Read More »രോഹിത് ശർമ്മയേക്കാളും കോഹ്ലിയേക്കാളും കഴിവ് അവനുണ്ട്, കെ എൽ രാഹുലിനെ പ്രശംസിച്ച് ഗൗതം ഗംഭീർ

തെറ്റുകളിൽ നിന്നും ഞങ്ങൾ പഠിച്ചിട്ടില്ല, രാജസ്ഥാനെതിരായ തോവിയോട് പ്രതികരിച്ച് കെ എൽ രാഹുൽ

മുൻപ് വരുത്തിയ പിഴവുകളിൽ നിന്നും പഠിക്കാൻ തന്റെ ടീമിന് സാധിച്ചിട്ടില്ലയെന്ന് പഞ്ചാബ് കിങ്‌സ് ക്യാപ്റ്റൻ. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലെ പരാജയത്തിന് ശേഷം പ്രതികരിക്കവെയാണ് ടീമിന്റെ പ്രകടനത്തിൽ കെ എൽ രാഹുൽ നിരാശ പങ്കുവെച്ചത്. മത്സരത്തിൽ റോയൽസ് ഉയർത്തിയ 186 റൺസിന്റെ വിജയലക്ഷ്യം… Read More »തെറ്റുകളിൽ നിന്നും ഞങ്ങൾ പഠിച്ചിട്ടില്ല, രാജസ്ഥാനെതിരായ തോവിയോട് പ്രതികരിച്ച് കെ എൽ രാഹുൽ

തകർപ്പൻ നേട്ടത്തിൽ വാർണറെയും റെയ്നയെയും പിന്നിലാക്കി കെ എൽ രാഹുൽ, മുൻപിൽ ക്രിസ് ഗെയ്ൽ മാത്രം

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലെ മികച്ച പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി പഞ്ചാബ് കിങ്‌സ് ക്യാപ്റ്റൻ കെ എൽ രാഹുൽ. 33 പന്തിൽ 4 ഫോറും 2 സിക്സുമടക്കം 49 റൺസ് നേടിയാണ് കെ എൽ രാഹുൽ പുറത്തായത്. സൂപ്പർതാരങ്ങളായ ഡേവിഡ് വാർണർ,… Read More »തകർപ്പൻ നേട്ടത്തിൽ വാർണറെയും റെയ്നയെയും പിന്നിലാക്കി കെ എൽ രാഹുൽ, മുൻപിൽ ക്രിസ് ഗെയ്ൽ മാത്രം

ഞങ്ങളിലൊരാളെ തൊട്ടാൽ ഞങ്ങൾ പതിനൊന്ന് പേരും തിരിച്ചടിക്കും ; കെ എൽ രാഹുൽ

ലോർഡ്സ് ടെസ്റ്റിലെ താരങ്ങൾ തമ്മിലുള്ള വാക്കേറ്റങ്ങളെ കുറിച്ച് മനസ്സുതുറന്ന് ഇന്ത്യൻ ബാറ്റ്‌സ്മാൻ കെ എൽ രാഹുൽ. ആവേശകരമായ ക്രിക്കറ്റിനൊപ്പം ഇരുടീമിലെയും താരങ്ങൾ തമ്മിലുള്ള വാക്കേറ്റങ്ങൾക്കും മത്സരം സാക്ഷ്യം വഹിച്ചിരുന്നു. ഒരു പരിധിവരെ സ്ലെഡ്ജിങ് ആകാമെന്നും എന്നാൽ തങ്ങളിൽ ഒരാളെ ലക്ഷ്യം വെച്ചാൽ… Read More »ഞങ്ങളിലൊരാളെ തൊട്ടാൽ ഞങ്ങൾ പതിനൊന്ന് പേരും തിരിച്ചടിക്കും ; കെ എൽ രാഹുൽ

കെ എൽ രാഹുലിന് നേരെ ഷാംപെയ്ൻ കോർക്കുകൾ എറിഞ്ഞ് ഇംഗ്ലണ്ട് ആരാധകർ, തിരിച്ചെറിയാൻ ആംഗ്യം കാണിച്ച് കോഹ്ലി

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റിനിടെ ഇന്ത്യൻ താരം കെ എൽ രാഹുലിനിടെ ബോട്ടിൽ കോർക്കുകൾ എറിഞ്ഞ് ഇംഗ്ലണ്ട് ആരാധകർ. ലോർഡ്സിൽ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റിലെ മൂന്നാം ദിനത്തിലെ ആദ്യ സെഷനിലാണ് ഈ അപമാനകരമായ സംഭവം അരങ്ങേറിയത്. ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുകയായിരുന്ന… Read More »കെ എൽ രാഹുലിന് നേരെ ഷാംപെയ്ൻ കോർക്കുകൾ എറിഞ്ഞ് ഇംഗ്ലണ്ട് ആരാധകർ, തിരിച്ചെറിയാൻ ആംഗ്യം കാണിച്ച് കോഹ്ലി

തകർപ്പൻ ഓപ്പണിങ് കൂട്ടുകെട്ട്, ഗംഭീറിനും സെവാഗിനും ശേഷം ആ നേട്ടത്തിൽ കെ എൽ രാഹുലും രോഹിത് ശർമ്മയും

തകർപ്പൻ തുടക്കമാണ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ രോഹിത് ശർമ്മയും കെ എൽ രാഹുലും ഇന്ത്യയ്ക്ക് നൽകിയത്. ഓപ്പണിങ് കൂട്ടുകെട്ടിൽ 126 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. ഈ പ്രകടനത്തോടെ ഓപ്പണിങ് കൂട്ടുകെട്ടിൽ അപൂർവ്വനേട്ടം ഇരുവരും സ്വന്തമാക്കുകയും ചെയ്തു. രോഹിത് ശർമ്മ സെഞ്ചുറിയ്ക്ക് 17… Read More »തകർപ്പൻ ഓപ്പണിങ് കൂട്ടുകെട്ട്, ഗംഭീറിനും സെവാഗിനും ശേഷം ആ നേട്ടത്തിൽ കെ എൽ രാഹുലും രോഹിത് ശർമ്മയും

ഇംഗ്ലണ്ടിനെതിരായ സെഞ്ചുറി, തകർപ്പൻ നേട്ടത്തിൽ വീരേന്ദർ സെവാഗിനൊപ്പമെത്തി കെ എൽ രാഹുൽ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ സെഞ്ചുറിയോടെ തകർപ്പൻ നേട്ടം സ്വന്തമാക്കി ഇന്ത്യൻ ഓപ്പണർ കെ എൽ രാഹുൽ. ടെസ്റ്റ് കരിയറിലെ തന്റെ ആറാം സെഞ്ചുറിയാണ് ലോർഡ്സിൽ കെ എൽ രാഹുൽ നേടിയത്. ഇതോടെ തകർപ്പൻ നേട്ടത്തിൽ മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗിനൊപ്പമെത്താൻ… Read More »ഇംഗ്ലണ്ടിനെതിരായ സെഞ്ചുറി, തകർപ്പൻ നേട്ടത്തിൽ വീരേന്ദർ സെവാഗിനൊപ്പമെത്തി കെ എൽ രാഹുൽ

ലോർഡ്സിലെ തകർപ്പൻ സെഞ്ചുറി, അപൂർവ്വനേട്ടം സ്വന്തമാക്കി കെ എൽ രാഹുൽ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലെ തകർപ്പൻ സെഞ്ചുറിയോടെ അപൂർവ്വനേട്ടം സ്വന്തമാക്കി ഇന്ത്യൻ ഓപ്പണർ കെ എൽ രാഹുൽ. മത്സരത്തോടെ ടെസ്റ്റ് കരിയറിലെ തന്റെ ആറാമത്തെ സെഞ്ചുറി നേടിയ കെ എൽ രാഹുൽ ഇന്ത്യയെ ശക്തമായ നിലയിൽ എത്തിച്ചിരുന്നു. കെ എൽ… Read More »ലോർഡ്സിലെ തകർപ്പൻ സെഞ്ചുറി, അപൂർവ്വനേട്ടം സ്വന്തമാക്കി കെ എൽ രാഹുൽ

തകർപ്പൻ സെഞ്ചുറിയുമായി കെ എൽ രാഹുൽ, ആദ്യ ദിനത്തിൽ ഇന്ത്യൻ മേധാവിത്വം

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കം. ലോർഡ്സിൽ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം കളി നിർത്തുമ്പോൾ ഒന്നാം ഇന്നിങ്‌സിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 276 റൺസ് നേടിയിട്ടുണ്ട്‌. 248 പന്തിൽ 12 ഫോറും ഒരു… Read More »തകർപ്പൻ സെഞ്ചുറിയുമായി കെ എൽ രാഹുൽ, ആദ്യ ദിനത്തിൽ ഇന്ത്യൻ മേധാവിത്വം

ഇംഗ്ലണ്ടിൽ രോഹിത് ശർമ്മയ്ക്കൊപ്പം ആര് ഓപ്പൺ ചെയ്യണം, നിർദ്ദേശവുമായി വി വി എസ് ലക്ഷ്മൺ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്സ്മാന്മാരെ നിർദ്ദേശിച്ച് മുൻ ഇന്ത്യൻ താരം വി വി എസ് ലക്ഷ്മൺ. ശുഭ്മാൻ ഗില്ലിന് പരിക്കേറ്റതോടെയാണ് രോഹിത് ശർമ്മയ്ക്കൊപ്പം ആര് ഓപ്പൺ ചെയ്യുമെന്ന ചോദ്യം ഇന്ത്യൻ ടീമിന് മുൻപിൽ ഉയർന്നത്. പലരും മായങ്ക് അഗർവാളിന്റെ… Read More »ഇംഗ്ലണ്ടിൽ രോഹിത് ശർമ്മയ്ക്കൊപ്പം ആര് ഓപ്പൺ ചെയ്യണം, നിർദ്ദേശവുമായി വി വി എസ് ലക്ഷ്മൺ

സെഞ്ചുറിയുമായി കെ എൽ രാഹുൽ, മികച്ച പ്രകടനം പുറത്തെടുത്ത് രവീന്ദ്ര ജഡേജ, പരിശീലന മത്സരത്തിൽ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുൻപായി കൗണ്ടി സെലക്ട് ഇലവനുമായി നടക്കുന്ന പരിശീലന മത്സരത്തിൽ ആദ്യ ദിനത്തിൽ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 9 വിക്കറ്റ് നഷ്ട്ടത്തിൽ 306 റൺസ് എടുത്തിട്ടുണ്ട്. ഒരു റൺ നേടിയ മൊഹമ്മദ്… Read More »സെഞ്ചുറിയുമായി കെ എൽ രാഹുൽ, മികച്ച പ്രകടനം പുറത്തെടുത്ത് രവീന്ദ്ര ജഡേജ, പരിശീലന മത്സരത്തിൽ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ

ടി20 ലോകകപ്പിൽ ആരാകണം ഇന്ത്യയുടെ വിക്കറ്റ് കീപ്പർ, നിർദ്ദേശവുമായി വി വി എസ് ലക്ഷ്മൺ

ഈ വർഷം അവസാനത്തോടെ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെ വിക്കറ്റ് കീപ്പർ ആരാകണമെന്ന് നിർദ്ദേശിച്ച് മുൻ ഇന്ത്യൻ താരം വി വി എസ് ലക്ഷ്മൺ. വിക്കറ്റ് കീപ്പറെ തിരഞ്ഞെടുക്കാൻ ഒരുപാട് ഓപ്ഷനുകൾ ഇന്ത്യയ്ക്കുണ്ടെങ്കിലും ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റൻ… Read More »ടി20 ലോകകപ്പിൽ ആരാകണം ഇന്ത്യയുടെ വിക്കറ്റ് കീപ്പർ, നിർദ്ദേശവുമായി വി വി എസ് ലക്ഷ്മൺ

ബൗളർമാരെ കുറ്റപെടുത്താനാകില്ല, സഞ്ജുവിനെ പന്തെറിയുന്നത് ദുഷ്കരം ; കെ എൽ രാഹുൽ

ഐ പി എല്ലിലെ ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ തകർപ്പൻ സെഞ്ചുറി നേടിയ സഞ്ജു സാംസണെ അഭിനന്ദിച്ച് പഞ്ചാബ് കിങ്‌സ് ക്യാപ്റ്റൻ കെ എൽ രാഹുൽ. മത്സരത്തിൽ 63 പന്തിൽ 119 റൺസ് നേടി സഞ്ജു ഒറ്റയാൾ പോരാട്ടം നടത്തിയെങ്കിലും നാല് റൺസിന് പഞ്ചാബ്… Read More »ബൗളർമാരെ കുറ്റപെടുത്താനാകില്ല, സഞ്ജുവിനെ പന്തെറിയുന്നത് ദുഷ്കരം ; കെ എൽ രാഹുൽ

കെ എൽ രാഹുലിനെ മൂന്ന് ഏകദിനങ്ങളിലും കളിപ്പിക്കണമെന്ന് ഗൗതം ഗംഭീർ, കാരണമിതാണ്

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും കെ എൽ രാഹുലിന് അവസരം നൽകണമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ നിന്നും കെ എൽ രാഹുലിനെ ഒഴിവാക്കിയത് ശരിയായ തീരുമാനമല്ലയെന്നും ഗൗതം ഗംഭീർ പറഞ്ഞു. ടി20… Read More »കെ എൽ രാഹുലിനെ മൂന്ന് ഏകദിനങ്ങളിലും കളിപ്പിക്കണമെന്ന് ഗൗതം ഗംഭീർ, കാരണമിതാണ്

കെ എൽ രാഹുലിനെ ഒഴിവാക്കാനാകില്ല, കോഹ്ലി ഓപ്പൺ ചെയ്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രോഹിത് ശർമ്മ

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ കെ എൽ രാഹുലിനെ ഒഴിവാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി തനിക്കൊപ്പം ഓപ്പൺ ചെയ്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. കെ എൽ രാഹുലിന് ടീമിൽ നിന്നും ഒഴിവാക്കിയ… Read More »കെ എൽ രാഹുലിനെ ഒഴിവാക്കാനാകില്ല, കോഹ്ലി ഓപ്പൺ ചെയ്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രോഹിത് ശർമ്മ

അവനാണ് ഞങ്ങളുടെ മികച്ച ടി20 ബാറ്റ്‌സ്മാൻ, കെ എൽ രാഹുലിനെ പിന്തുണച്ച് ബാറ്റിങ് കോച്ച്

മോശം ഫോമിൽ തുടരുന്ന ഇന്ത്യൻ ഓപ്പണർ കെ എൽ രാഹുലിന് പിന്തുണയുമായി ബാറ്റിങ് പരിശീലകൻ വിക്രം റാത്തോർ. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യിലും കെ എൽ രാഹുൽ പൂജ്യത്തിന് പുറത്തായിരുന്നു. അവസാന നാല് മത്സരങ്ങളിൽ നിന്നും ഒരു റൺ നേടാൻ മാത്രമാണ് കെ… Read More »അവനാണ് ഞങ്ങളുടെ മികച്ച ടി20 ബാറ്റ്‌സ്മാൻ, കെ എൽ രാഹുലിനെ പിന്തുണച്ച് ബാറ്റിങ് കോച്ച്

അവൻ തന്നെയാണ് ഞങ്ങളുടെ ഓപ്പണർ, കെ എൽ രാഹുലിനെ പിന്തുണച്ച് വിരാട് കോഹ്ലി

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും മോശം പ്രകടനം കാഴ്ച്ചവെച്ച ഓപ്പണർ കെ എൽ രാഹുലിനെ പിന്തുണച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇന്ത്യ 8 വിക്കറ്റിന് പരാജയപെട്ട മത്സരത്തിൽ കെ എൽ രാഹുൽ റണ്ണൊന്നും നേടാതെയാണ് പുറത്തായത്. നാല്… Read More »അവൻ തന്നെയാണ് ഞങ്ങളുടെ ഓപ്പണർ, കെ എൽ രാഹുലിനെ പിന്തുണച്ച് വിരാട് കോഹ്ലി

ഇഷാൻ കിഷന്റെ തകർപ്പൻ പ്രകടനം, അവന് ഇനിയൊരു തിരിച്ചുവരവ് അസാധ്യം ; സഞ്ജയ് മഞ്ചരേക്കാർ

ഇന്ത്യൻ ടി20 ടീമിലേക്ക് ഓപ്പണർ ശിഖാർ ധവാന് ഇനിയൊരു തിരിച്ചുവരവ് എളുപ്പമാകില്ലയെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ചരേക്കാർ. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന്റെ പശ്ചാത്തലത്തിലാണ് മഞ്ചരേക്കാർ തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. മത്സരത്തിൽ ധവാന് പകരക്കാരനായി എത്തിയ ഇഷാൻ കിഷൻ… Read More »ഇഷാൻ കിഷന്റെ തകർപ്പൻ പ്രകടനം, അവന് ഇനിയൊരു തിരിച്ചുവരവ് അസാധ്യം ; സഞ്ജയ് മഞ്ചരേക്കാർ