CricKerala
Latest Malayalam Cricket News, Malayalam Cricket News Today, New malayalam Cricket News, Malayalam Sports News Cricket, Indian Criket Malayala News
Browsing Tag

സഞ്ജു സാംസൺ

ഇന്ത്യ വിൻഡീസ് ഏകദിന പരമ്പരയിൽ സഞ്ജുവിന് സാധ്യത

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിൽ ഈ മാസം നടക്കാൻ ഇരിക്കുന്ന മൂന്ന് ഏകദിന പരമ്പരയിൽ ഇടം നേടാൻ സഞ്ജുവിനും സാധ്യത. പരിക്ക് മൂലം പുറത്ത് ഇരിക്കുന്ന ഇന്ത്യൻ ഓപ്പണർ ശിഖർ ധവാന്റെ പകരക്കാരനായി ഇറക്കാൻ സാധ്യത ഉള്ളവരിലേ മൂന്ന് പേരിലൊരാൾ…

സഞ്ജുവിന്റെ വരവ് റിഷാബ് പന്തിനുള്ള മുന്നറിയിപ്പ് ; വി വി എസ് ലക്ഷ്മൺ

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിൽ മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്തിയത് വിക്കറ്റ് കീപ്പർ റിഷാബ് പന്തിനുള്ള ശക്തമായ മുന്നറിയിപ്പെന്ന് മുൻ ഇന്ത്യൻ താരം വി വി എസ് ലക്ഷ്മൺ. ഫോം തിരിച്ചെത്തടുത്ത് ടീമിന്റെ വിശ്വാസത്തോട് റിഷാബ് പന്ത്…

ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ

കടുത്ത വിമർശനങ്ങളാണ് മലയാളി താരം സഞ്ജു സാംസണെ വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിൽ നിന്നും ഒഴിവാക്കിയതിനെ ഇന്ത്യൻ സെലക്ടർമാർ ഏറ്റുവാങ്ങിയത്. ആരാധകർക്കൊപ്പം ഹർഭജൻ സിങ് അടക്കമുള്ള മുൻ താരങ്ങളും സെലക്ടർമാരുടെ തീരുമാനത്തിനെതിരെ…

സഞ്ജു പുറത്ത്, കുൽദീപ് യാദവും ഭുവനേശ്വർ കുമാറും തിരിച്ചെത്തി ; വിൻഡീസിനെതിരായ ഏകദിന ടി20…

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും മലയാളി താരം സഞ്ജു സാംസൺ പുറത്ത്. വിരാട് കോഹ്ലി ടി20 ടീമിൽ തിരിച്ചെത്തിയപ്പോൾ ലോകകപ്പിനിടെ പരിക്കിന്റെ പിടിയിലായിരുന്ന ഫാസ്റ്റ് ബൗളർ ഭുവനേശ്വർ കുമാറും കുൽദീപ് യാദവും ഏകദിന…

ഗോവയ്‌ക്കെതിരായ ഡബിൾ സെഞ്ചുറിയോടെ സഞ്ജു സാംസൺ നേടിയ റെക്കോർഡുകൾ

വിജയ് ഹസാരെ ട്രോഫിയിൽ ഗോവയ്ക്കെതിരെ നേടിയ സെഞ്ചുറിയോടെ റെക്കോർഡുകൾ തിരുത്തികുറിച്ച് കേരളത്തിന്റെ സ്വന്തം ബാറ്റ്സ്മാൻ സഞ്ജു സാംസൺ. 125 പന്തിൽ നിന്നും ഇരട്ട ശതകം പൂർത്തിയാക്കിയ സഞ്ജു മത്സരത്തിൽ 129 പന്തിൽ 21 ഫോറും 10 സിക്സുമടക്കം 212 റൺസ്…

വിജയ് ഹസാരെ ട്രോഫിയിൽ ഡബിൾ സെഞ്ചുറിയുമായി സഞ്ജു സാംസൺ സ്വന്തമാക്കിയത് അപൂർവ്വ നേട്ടം

വിജയ് ഹസാരെ ട്രോഫിയിൽ ഗോവയ്ക്കെതിരെ ഡബിൾ സെഞ്ചുറിയുമായി കേരള വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ. 125 പന്തിൽ ഡബിൾ സെഞ്ചുറി നേടിയ സഞ്ജു മത്സരത്തിൽ പുറത്താകാതെ 129 പന്തിൽ 21 ഫോറും 10 സിക്സുമടക്കം 212 റൺസ് അടിച്ചുകൂട്ടി. ലിസ്റ്റ് എ ക്രിക്കറ്റിൽ ഡബിൾ…