CricKerala
Latest Malayalam Cricket News, Malayalam Cricket News Today, New malayalam Cricket News, Malayalam Sports News Cricket, Indian Criket Malayala News
Browsing Tag

ഐ പി എൽ

ഐ പി എൽ 2020; മിച്ചൽ സ്റ്റാർക്കും ജോ റൂട്ടും പിന്മാറി

തുടർച്ചയായി രണ്ടാം വർഷവും ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക് ഐ പി എല്ലിൽ നിന്നും പിന്മാറി. 2015 ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടിയാണ് സ്റ്റാർക്ക് അവസാനമായി ഐ പി എല്ലിൽ കളിച്ചത്. 2018 ൽ 9.4 കോടി രൂപയ്ക്ക് കൊൽക്കത്ത…

ഐ പി എല്ലിൽ നിന്നും പിന്മാറി ഇംഗ്ലണ്ട് വെടിക്കെട്ട് താരം

2020 ഐ പി എൽ സീസണിൽ നിന്നും പിന്മാറി മുൻ രാജസ്ഥാൻ റോയൽസ് താരം ലിയാം ലിവിങ്സ്റ്റൺ. ടെസ്റ്റ് ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് താരം ഐ പി എല്ലിൽ നിന്നും പിന്മാറുന്നത്. 2017 ൽ സൗത്താഫ്രിയ്ക്കെതിരായ ടി20 മത്സരത്തിൽ…

രാജസ്ഥാൻ റോയൽസിനെ അടുത്ത സീസണിൽ സ്റ്റീവ് സ്മിത്ത് നയിക്കും

ഐ പി എൽ 2020 ൽ മുൻ ചാമ്പ്യന്മാരായ രാജസ്ഥാൻ റോയൽസിനെ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് നയിക്കും. ഡിസംബറിൽ നടക്കുന്ന താരലേലത്തിന് മുന്നോടിയായി ടീം നിലനിർത്തിയ താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട വേളയിലാണ് അടുത്ത സീസണിലും ടീമിനെ…

സൺറൈസേഴ്‌സ് ഒഴിവാക്കിയത് അഞ്ച് താരങ്ങളെ മാത്രം ; ബേസിൽ തമ്പിയടക്കം നിലനിർത്തിയത് 18 പേരെ

മുൻ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ്‌ അൽ ഹസനടക്കം അഞ്ച് താരങ്ങളെ മാത്രം ഒഴിവാക്കി സൺറൈസേഴ്‌സ് ഹൈദരാബാദ്. മലയാളി താരം ബേസിൽ തമ്പിയടക്കം 18 താരങ്ങളെ ടീം മാനേജ്‌മെന്റ് അടുത്ത സീസണിലേക്ക് നിലനിർത്തിയപ്പോൾ ഷാക്കിബിനെ കൂടാതെ ന്യൂസിലാൻഡ് ഓപ്പണർ…

താരലേലത്തിന് മുൻപായി ഡൽഹി ഒഴിവാക്കിയത് ഈ താരങ്ങളെ

കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ രവിചന്ദ്രൻ അശ്വിനെയും ഇന്ത്യൻ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും ടീമിലെത്തിച്ചതിന് പുറകെ താരലേലത്തിന് മുൻപായി സൗത്താഫ്രിക്കൻ ഓൾ റൗണ്ടർ ക്രിസ് മോറിസടക്കം ഒമ്പത് താരങ്ങളെ ടീമിൽ നിന്നും റിലീസ്…

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ റീലീസ് ചെയ്ത താരങ്ങൾ

ഡെയ്ൽ സ്റ്റെയ്നും മാർക്കസ് സ്റ്റോയിനിസുമടക്കം പന്ത്രണ്ട് താരങ്ങളെ ഐ പി എൽ ലേലത്തിന് മുൻപായി റിലീസ് ചെയ്ത് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. മുൻ സൗത്താഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സും ഇംഗ്ലണ്ട് ഓൾ റൗണ്ടർ മൊയീൻ അലിയും മാത്രമാണ് ടീം മാനേജ്‌മെന്റ്…

ഡേവിഡ് മില്ലർക്കൊപ്പം ഹാട്രിക് ഹീറോ സാം കറണെയും ഒഴിവാക്കി കിങ്‌സ് ഇലവൻ പഞ്ചാബ്

ഐ പി എൽ താരലേലത്തിന് മുൻപായി സൗത്താഫ്രിക്കൻ വെടിക്കെട്ട് താരം ഡേവിഡ് മില്ലറും കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറണടക്കം ഏഴ് താരങ്ങളെ റീലീസ് ചെയ്ത് കിങ്‌സ് ഇലവൻ പഞ്ചാബ്. ഇരുവർക്കും പുറമെ ഓസ്‌ട്രേലിയൻ ഫാസ്റ്റ്…

യുവരാജ് സിങും എവിൻ ലൂയിസുമടക്കം 10 താരങ്ങളെ ഒഴിവാക്കി മുംബൈ ഇന്ത്യൻസ്

മുൻ ഇന്ത്യൻ താരം യുവരാജ് സിങും വെസ്റ്റിൻഡീസ് വെടിക്കെട്ട് താരം എവിൻ ലൂയിസുമടക്കം 10 താരങ്ങളെ താരലേലത്തിന് മുൻപായി റീലീസ് ചെയ്ത് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. ന്യൂസിലാൻഡ് ഫാസ്റ്റ് ബൗളർ ആദം മിൽനെ, ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ജേസൺ…

ഐ പി എൽ ; ചെന്നൈ സൂപ്പർ കിങ്‌സ് റീലീസ് ചെയ്ത അഞ്ച് താരങ്ങൾ

ഐ പി എൽ 2020 താരലേലത്തിന് മുൻപായി അഞ്ച് താരങ്ങളെ ചെന്നൈ സൂപ്പർ കിങ്‌സ് റിലീസ് ചെയ്തു. മുൻ ഇന്ത്യൻ താരം മോഹിത് ശർമ്മ, ഇംഗ്ലണ്ട് ബാറ്റ്സ്മാൻ സാം ബില്ലിങ്‌സ്, ഇംഗ്ലണ്ട് ഓൾ റൗണ്ടർ ഡേവിഡ് വില്ലി, ഡൽഹി ബാറ്റ്സ്മാൻ ധ്രുവ് ഷോറെ, ഹരിയാനക്കാരൻ ചൈതന്യ…

ട്രെന്റ് ബോൾട്ട് അടുത്ത സീസണിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കും

ന്യൂസിലാൻഡ് ഇടം കയ്യൻ ഫാസ്റ്റ് ബൗളർ ട്രെന്റ് ബോൾട്ട് അടുത്ത ഐ പി എൽ സീസണിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കും. ഈ സീസണിലും കഴിഞ്ഞ സീസണിലും ഡൽഹിയ്ക്ക് വേണ്ടിയാണ് താരം കളിച്ചിരുന്നത്. ഈ വർഷം അഞ്ച് മത്സരത്തിൽ നിന്നും അഞ്ച്…