Skip to content

ഐ പി എൽ 2020 ; സൺറൈസേഴ്‌സ് ഹൈദരാബാദ് ടീം

അധികം ജോലിഭാരമൊന്നുമില്ലാതെയാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് ടീം ഐ പി എൽ താരലേലത്തിനെത്തിയത്. കൈവശം 17 കോടി മാത്രമുണ്ടായിരുന്ന സൺറൈസേഴ്‌സ് 2 കോടിയ്ക്ക് ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ മിച്ചൽ മാർഷിനെയും 1.9 കോടിയ്ക്ക് വിരാട് സിങിനെയും 1.9 കോടിയ്ക്ക് ഇന്ത്യൻ അണ്ടർ 19 ക്യാപ്റ്റൻ പ്രിയം ഗാർഗിനെയും സ്വന്തമാക്കി.

ഫാബിയൻ അലൻ (50 ലക്ഷം), സന്ദീപ് ഭാവനഖ (20 ലക്ഷം), അബ്ദുൽ സമദ് (20 ലക്ഷം), സഞ്ജയ് യാദവ് (20 ലക്ഷം) എന്നിവരെയും ലേലത്തിലൂടെ സൺറൈസേഴ്‌സ് ടീമിലെത്തിച്ചു.

ഐ പി എൽ 2020 സൺറൈസേഴ്‌സ് ഹൈദരാബാദ് ടീം ;