Skip to content

Icc World Cup

ICC Cricket world cup news, Malayalam cricket news, ICC world cup news in malayalam, Malayalam world cup news, മലയാളം ക്രിക്കറ്റ് വാർത്തകൾ, ലോകകപ്പ് വാർത്തകൾ, ക്രിക്കറ്റ് ലോകകപ്പ്, ക്രിക്കറ്റ് ലോകകപ്പ് വാർത്തകൾ

ഇന്ത്യയുടെ സി ടീം പോലും അവരെ പരാജയപെടുത്തും !! പാകിസ്ഥാനെ ആഞ്ഞടിച്ച് ശ്രീശാന്ത്

ഐസിസി ഏകദിന ലോകകപ്പിലെ വിവാദങ്ങൾക്കിടെ പാകിസ്ഥാൻ ടീമിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത്. ഇന്ത്യയ്ക്കെതിരായ മത്സരശേഷമുള്ള പാകിസ്ഥാൻ ടീം ഡയറക്ടറുടെ പ്രസ്താവനയാണ് ശ്രീശാന്തിനെ ചൊടിപ്പിച്ചത്. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയ തോൽവിയാണ് പാകിസ്ഥാൻ ഏറ്റുവാങ്ങിയത്. മത്സരത്തിന്… Read More »ഇന്ത്യയുടെ സി ടീം പോലും അവരെ പരാജയപെടുത്തും !! പാകിസ്ഥാനെ ആഞ്ഞടിച്ച് ശ്രീശാന്ത്

അതുകൊണ്ടാണ് ഞാൻ അവനെ ഒരിക്കലും സ്ലെഡ്ജ് ചെയ്യാത്തത് : മുഷ്ഫിഖുർ

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യ വീണ്ടും അയൽക്കാരെ നേരിടാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ മത്സരത്തിൽ പാകിസ്ഥാനെ തോൽപ്പിച്ച ഇന്ത്യ ഇന്നത്തെ മത്സരത്തിൽ ബംഗ്ലാദേശിനെയാണ് നേരിടാൻ ഒരുങ്ങുന്നത്. തുടർച്ചയായ മൂന്ന് വിജയം നേടിയ ഇന്ത്യയെ എഷ്യ ഏഷ്യ കപ്പിൽ പരാജയപെടുത്തിയതിൻ്റെ ആത്മവിശ്വാസത്തിലാണ് ബംഗ്ളാദേശ് നേരിടാൻ… Read More »അതുകൊണ്ടാണ് ഞാൻ അവനെ ഒരിക്കലും സ്ലെഡ്ജ് ചെയ്യാത്തത് : മുഷ്ഫിഖുർ

വെട്ടോറിയ്ക്ക് ശേഷം ഇതാദ്യം ! തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി സാൻ്റ്നർ

ഐസിസി ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലെ മികച്ച പ്രകടനത്തോടെ തകർപ്പൻ റെക്കോർഡ് സ്വന്തം പേരിൽ കുറിച്ച് ന്യൂസിലൻഡ് താരം മിച്ചൽ സാൻ്റ്നർ. ന്യൂസിലൻഡ് വമ്പൻ വിജയം നേടിയ മത്സരത്തിലെ പ്രകടനത്തോടെയാണ് ഡാനിയൽ വെട്ടോറിയ്ക്ക് ശേഷം ആ നേട്ടം സാൻ്റ്നർ കുറിച്ചത്. മത്സരത്തിൽ… Read More »വെട്ടോറിയ്ക്ക് ശേഷം ഇതാദ്യം ! തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി സാൻ്റ്നർ

കുതിപ്പ് തുടർന്ന് ന്യൂസിലൻഡ്! അഫ്ഗാനെ തകർത്ത് തുടർച്ചയായ നാലാം വിജയം

ഐസിസി ഏകദിന ലോകകപ്പിൽ തുടർച്ചയായ നാലാം വിജയം സ്വന്തമാക്കി ന്യൂസിലൻഡ്. ചെന്നൈയിൽ അഫ്ഗാനിസ്ഥാനെതിരെ നടന്ന മൽസരത്തിൽ 149 റൺസിൻ്റെ വമ്പൻ വിജയമാണ് കിവികൾ നേടിയത്. മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 289 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർനന അഫ്ഗാനിസ്ഥാന് 34.4 ഓവറിൽ 139 റൺസ്… Read More »കുതിപ്പ് തുടർന്ന് ന്യൂസിലൻഡ്! അഫ്ഗാനെ തകർത്ത് തുടർച്ചയായ നാലാം വിജയം

അമ്പമ്പോ എന്തൊരു ക്യാച്ച് ! തകർപ്പൻ ക്യാച്ചിലൂടെ ഏവരെയും ഞെട്ടിച്ച് മിച്ചൽ സാൻ്റ്നർ

ഐസിസി ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ തകർപ്പൻ ക്യാച്ചുമായി ന്യൂസിലൻഡ് താരം മിച്ചൽ സാൻ്റ്നർ. മത്സരത്തിൽ അഫ്ഗാൻ ക്യാപ്റ്റൻ ഷാഹിദിയെ പുറത്താക്കാൻ വേണ്ടിയാണ് ഈ ഗംഭീര ക്യാച്ച് സാൻ്റ്നർ നേടിയത്. മത്സരത്തിലെ പതിനാലാം ഓവറിലായിരുന്നു ഈ ഗംഭീര ക്യാച്ച് സാൻ്റ്നർ നേടിയിരുന്നത്.… Read More »അമ്പമ്പോ എന്തൊരു ക്യാച്ച് ! തകർപ്പൻ ക്യാച്ചിലൂടെ ഏവരെയും ഞെട്ടിച്ച് മിച്ചൽ സാൻ്റ്നർ

ഈ തോൽവി മറക്കില്ല ! സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ബാവുമ

ഐസിസി ഏകദിന ലോകകപ്പിൽ നെതർലൻഡ്സിനെതിരെ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് സൗത്താഫ്രിക്ക. ശ്രീലങ്കയ്ക്കെതിരെയും ഓസ്ട്രേലിയക്കെതിരെയും ഗംഭീര വിജയം നേടിയെത്തിയ സൗത്താഫ്രിക്കയെയാണ് ഡച്ച് പട പരാജയപെടുത്തിയത്. ധർമ്മശാലയിൽ നടന്ന മത്സരത്തിൽ 38 റൺസിനായിരുന്നു നെതർലൻഡ്സിൻ്റെ വിജയം. 43 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ നെതർലൻഡ്സ് ഉയർത്തിയ… Read More »ഈ തോൽവി മറക്കില്ല ! സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ബാവുമ

പുതുചരിത്രം ! ഏകദിന ലോകകപ്പിൽ സൗത്താഫ്രിക്കയെ തകർത്ത് നെതർലൻഡ്സ്

ഐസിസി ഏകദിന ലോകകപ്പിൽ നെതർലൻഡ്സിനെതിരെ അട്ടിമറി വിജയവുമായി നെതർലൻഡ്സ്. ധർമ്മശാലയിൽ നടന്ന മത്സരത്തിൽ 38 റൺസിനായിരുന്നു നെതർലൻഡ്സിൻ്റെ വിജയം. മഴ മൂലം 43 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 246 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ സൗത്താഫ്രിക്കയ്ക്ക് 42.5 ഓവറിൽ 207 റൺസ് എടുക്കുന്നതിനിടെ… Read More »പുതുചരിത്രം ! ഏകദിന ലോകകപ്പിൽ സൗത്താഫ്രിക്കയെ തകർത്ത് നെതർലൻഡ്സ്

ആ കുട്ടി അഫ്ഗാനിസ്ഥാനിൽ നിന്നല്ല ! വെളിപ്പെടുത്തലുമായി മുജീബ് റഹ്മാൻ

ഐസിസി ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ചരിത്ര വിജയം അഫ്ഗാനിസ്ഥാൻ നേടിയിരുന്നു. അഫ്ഗാൻ വിജയത്തിന് ശേഷം മത്സരത്തിലെ ഹീറോ മുജീബ് റഹ്മാന് അരികിലേക്ക് ഒരു കുട്ടി എത്തുകയും സന്തോഷത്താൽ കരഞ്ഞുകൊണ്ട് താരത്തെ കെട്ടിപ്പിടിക്കുകയും ചെയ്തിരുന്നു. ആ കുട്ടി അഫ്ഗാനിസ്ഥാനിൽ നിന്നാണെന്നായിരുന്നു ഏവരും… Read More »ആ കുട്ടി അഫ്ഗാനിസ്ഥാനിൽ നിന്നല്ല ! വെളിപ്പെടുത്തലുമായി മുജീബ് റഹ്മാൻ

മുൻപ് നേരെ മറിച്ചായിരുന്നു ! ഇന്ത്യ പാകിസ്ഥാൻ പോരാട്ടത്തെ കുറിച്ച് ഗൗതം ഗംഭീർ

ഇന്ത്യ പാകിസ്ഥാൻ മത്സരങ്ങൾ ഏകപക്ഷീയമാകുന്നതിൽ ആശങ്ക പങ്കുവെച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. സ്റ്റാർ സ്പോർട്സിൽ സംസാരിക്കവെയാണ് ഇന്ത്യ പുലർത്തുന്ന മേധാവിത്വത്തെ കുറിച്ച് ഗംഭീർ ആശങ്ക പങ്കുവെച്ചത്. ലോകകപ്പിലെ പോരാട്ടത്തിൽ 7 വിക്കറ്റിൻ്റെ അനായാസ വിജയം ഇന്ത്യ നേടിയിരുന്നു. ഇതിന്… Read More »മുൻപ് നേരെ മറിച്ചായിരുന്നു ! ഇന്ത്യ പാകിസ്ഥാൻ പോരാട്ടത്തെ കുറിച്ച് ഗൗതം ഗംഭീർ

അച്ഛൻ ഇതൊന്നും പഠിപ്പിച്ചില്ലേ ! മിച്ചൽ മാർഷിനോട് രസകരമായ ചോദ്യവുമായി സുനിൽ ഗാവസ്കർ

ഐസിസി ഏകദിന ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിൽ പരാജയപെട്ട ശേഷം ശ്രീലങ്കയെ തകർത്ത് വിജയവഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ് ഓസ്ട്രേലിയ. വാർണറും സ്മിത്തും തുടക്കത്തിൽ പുറത്തായപ്പോൾ ഫിഫ്റ്റി നേടി തിളങ്ങിയ മിച്ചൽ മാർഷാണ് ഓസീസിനെ രക്ഷിച്ചത്. മത്സരശേഷം താരവുമായി രസകരമായ സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുകയാണ് സുനിൽ… Read More »അച്ഛൻ ഇതൊന്നും പഠിപ്പിച്ചില്ലേ ! മിച്ചൽ മാർഷിനോട് രസകരമായ ചോദ്യവുമായി സുനിൽ ഗാവസ്കർ

തുടർച്ചയായ തോൽവി !! ആ നാണക്കേട് ഇനി ശ്രീലങ്കയ്ക്ക് സ്വന്തം

ഐസിസി ഏകദിന ലോകകപ്പിൽ മോശം പ്രകടനം തുടർന്നുകൊണ്ടിരിക്കുകയാണ് ശ്രീലങ്ക. ഓസ്ട്രേലിയക്കെതിരായ തോൽവിയോടെ തുടർച്ചയായ മൂന്നാം തോൽവിയാണ് ശ്രീലങ്ക ഏറ്റുവാങ്ങിയത്. ഈ പരാജയത്തോടെ ലോകകപ്പിലെ നാണക്കേടിൻ്റെ റെക്കോർഡ് ശ്രീലങ്കയെ തേടി എത്തിയിരിക്കുകയാണ്. ലഖ്നൗവിൽ നടന്ന മത്സരത്തിൽ 5 വിക്കറ്റിനായിരുന്നു ശ്രീലങ്കയുടെ തോൽവി. ശ്രീലങ്ക… Read More »തുടർച്ചയായ തോൽവി !! ആ നാണക്കേട് ഇനി ശ്രീലങ്കയ്ക്ക് സ്വന്തം

ഇത് ഞാൻ ദിവസവും നേരിട്ടിരുന്നു ! പാക് ടീമിനെതിരെ ഗുരുതര ആരോപണവുമായി മുൻ താരം

ഐസിസി ഏകദിന ലോകകപ്പിൽ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കകയാണ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ പാകിസ്ഥാൻ മത്സരം. മത്സരത്തിനിടെ പാക് താരം മൊഹമ്മദ് റിസ്വാനെതിരെ കാണികളിൽ ഒരു വിഭാഗം ജയ് ശ്രീറാം വിളിച്ചത് ഇന്ത്യയ്ക്ക് അകത്തും പുറത്തും വിമർശനങ്ങൾക്കും ചർച്ചകൾക്കും… Read More »ഇത് ഞാൻ ദിവസവും നേരിട്ടിരുന്നു ! പാക് ടീമിനെതിരെ ഗുരുതര ആരോപണവുമായി മുൻ താരം

ഏകദിന ലോകകപ്പ് ! അക്കൗണ്ട് തുറന്ന് ഓസ്ട്രേലിയ ! ശ്രീലങ്കയ്ക്കെതിരെ വിജയം

ഇന്ത്യയിൽ നടക്കുന്ന ഐസിസി ഏകദിന ലോകകപ്പിൽ ആദ്യ വിജയവുമായി ഓസ്ട്രേലിയ. ലഖ്നൗവിൽ നടന്ന മത്സരത്തിൽ 5 വിക്കറ്റിനാണ് ശ്രീലങ്കയെ ഓസീസ് പരാജയപെടുത്തിയത്. മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 210 റൺസിൻ്റെ വിജയലക്ഷ്യം 35.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ മറികടന്നു. തുടക്കത്തിൽ… Read More »ഏകദിന ലോകകപ്പ് ! അക്കൗണ്ട് തുറന്ന് ഓസ്ട്രേലിയ ! ശ്രീലങ്കയ്ക്കെതിരെ വിജയം

അത് ധോണിയ്‌ക്കല്ല അവനായിരുന്നു നൽകേണ്ടിയിരുന്നത് : ഗൗതം ഗംഭീർ

ഐസിസി 2011 ഏകദിന ലോകകപ്പ് ഫൈനലിലെ പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് എം എസ് ധോണിയ്ക്കല്ല അവകാശപെട്ടതെന്ന് ഗൗതം ഗംഭീർ. പ്രമുഖ മാധ്യമത്തിന് വേണ്ടി സംസാരിക്കവെയാണ് ഇങ്ങനെയൊരു അഭിപ്രായ പ്രകടനം ഗംഭീർ നടത്തിയത്. ഫൈനലിൽ 79 പന്തിൽ പുറത്താകാതെ 91… Read More »അത് ധോണിയ്‌ക്കല്ല അവനായിരുന്നു നൽകേണ്ടിയിരുന്നത് : ഗൗതം ഗംഭീർ

കനത്ത കാറ്റ് ! ലഖ്നൗ സ്റ്റേഡിയത്തിലെ ബാനറുകൾ ഒടിഞ്ഞുവീണു : വീഡിയോ

ഐസിസി ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയ – ശ്രീലങ്ക പുരോഗമിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ കുറഞ്ഞ സ്കോറിൽ ഓസ്ട്രേലിയ ഒതുക്കിയിരുന്നു. അതിനിടെ മൽസരത്തിനിടെ എത്തിയ കനത്ത കാറ്റും മഴയും കളിക്കാർക്കും കാണികൾക്കും ഭീഷണിയായി. കനത്ത കാറ്റിനെ തുടർന്ന് സ്റ്റേഡിയത്തിലെ ബാനറുകൾ ഒടിഞ്ഞുവീണതാണ്… Read More »കനത്ത കാറ്റ് ! ലഖ്നൗ സ്റ്റേഡിയത്തിലെ ബാനറുകൾ ഒടിഞ്ഞുവീണു : വീഡിയോ

അത് മാജിക്കോ മന്ത്രമോ ? പ്രചരിച്ച വീഡിയോക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഹാർദിക്ക് പാണ്ഡ്യ

ഐസിസി ഏകദിന ലോകകപ്പിൽ ഗംഭീര തുടക്കമാണ് ആതിഥേയരായ ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്. ടൂർണമെൻ്റിലെ തുടർച്ചയായ മൂന്ന് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചിരുന്നു. മൂന്നാം മത്സരത്തിൽ പാകിസ്ഥാനെയാണ് ഇന്ത്യ വിജയിച്ചത്. ആ മത്സരത്തിനിടെ വൈസ് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ ചെയ്തൊരു കാര്യം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.… Read More »അത് മാജിക്കോ മന്ത്രമോ ? പ്രചരിച്ച വീഡിയോക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഹാർദിക്ക് പാണ്ഡ്യ

ഇംഗ്ലണ്ടിന് തെറ്റുപറ്റിയത് അക്കാര്യത്തിൽ ! അഫ്ഗാൻ വിജയത്തിൽ നിരീക്ഷണവുമായി സച്ചിൻ ടെണ്ടുൽക്കർ

ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ഇംഗ്ലണ്ടിന് പിഴവ് പറ്റിയത് എവിടെയാണെന്ന് വ്യക്തമാക്കി ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ. ഡൽഹിയിൽ നടന്ന മത്സരത്തിൽ സ്പിന്നർമാരുടെ മികവിലാണ് ചരിത്രവിജയം അഫ്ഗാനിസ്ഥാൻ സ്വന്തമാക്കിയത്. മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 285 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 40.3… Read More »ഇംഗ്ലണ്ടിന് തെറ്റുപറ്റിയത് അക്കാര്യത്തിൽ ! അഫ്ഗാൻ വിജയത്തിൽ നിരീക്ഷണവുമായി സച്ചിൻ ടെണ്ടുൽക്കർ

ഇത് ചരിത്രം ! 128 വർഷങ്ങൾക്ക് ശേഷം ക്രിക്കറ്റ് ഒളിമ്പിക്സിൽ

നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ക്രിക്കറ്റ് ഒളിമ്പിക്സിൽ തിരിച്ചെത്തുന്നു. നീണ്ട 128 വർഷങ്ങൾക്ക് ശേഷം 2028 ൽ നടക്കുന്ന ലോസ് എഞ്ചൽസ് ഒളിമ്പിക്സിലാണ് ക്രിക്കറ്റ് തിരിച്ചുവരവ് അറിയിക്കുന്നത്. മുംബൈയിൽ നടന്ന ഒളിമ്പിക്സ് കമ്മിറ്റി യോഗത്തിന് ശേഷമാണ് ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. നേരത്തെ… Read More »ഇത് ചരിത്രം ! 128 വർഷങ്ങൾക്ക് ശേഷം ക്രിക്കറ്റ് ഒളിമ്പിക്സിൽ

അഫ്ഗാനിസ്ഥാന് വേണ്ടി ഇന്ത്യയത് ചെയ്യും !! ആശങ്ക പങ്കുവെച്ച് പാകിസ്ഥാൻ ആരാധകർ

ഐസിസി ഏകദിന ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തകർത്തുകൊണ്ട് മറ്റുള്ള ടീമുകൾക്ക് വലിയ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ. അഫ്ഗാനിസ്ഥാൻ്റെ വിജയത്തിന് പുറകെ ആശങ്ക പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പാക് ആരാധകർ. ഇനി എല്ലാ കാലവും സ്പിന്നിനെ തുണയ്ക്കുന്ന ചെന്നൈ ചെപ്പോക്കിലാണ് അഫ്ഗാനിസ്ഥാൻ്റെ രണ്ട്… Read More »അഫ്ഗാനിസ്ഥാന് വേണ്ടി ഇന്ത്യയത് ചെയ്യും !! ആശങ്ക പങ്കുവെച്ച് പാകിസ്ഥാൻ ആരാധകർ

അഫ്ഗാനിസ്ഥാൻ്റെ വിജയം ! ഭയന്നുവിറച്ച് പാകിസ്ഥാൻ കാരണം ഇതാണ്

ഐസിസി ഏകദിന ലോകകപ്പിൽ അതിശക്തരും നിലവിലെ ചാമ്പ്യന്മാരുമായ ഇംഗ്ലണ്ടിനെ അട്ടിമറിച്ചുകൊണ്ട് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ. തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമാണ് അഫ്ഗാനിസ്ഥാൻ കുറിച്ചിരിക്കുന്നത്. ഈ വിജയം വലിയ മുന്നറിയിപ്പാണ് മറ്റു ടീമുകൾക്ക് നൽകുന്നത് അതിൽ കൂടുതൽ ഭയപെടേണ്ടത്… Read More »അഫ്ഗാനിസ്ഥാൻ്റെ വിജയം ! ഭയന്നുവിറച്ച് പാകിസ്ഥാൻ കാരണം ഇതാണ്

ഈ വിജയം അവർക്ക് വേണ്ടി ! ചരിത്രവിജയം ആ ജനങ്ങൾക്കെന്ന് മുജീബ് റഹ്മാൻ

ഐസിസി ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെ തകർത്ത് ചരിത്രവിജയം നേടിയിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ. അതിശക്തമായ ഇംഗ്ലണ്ട് ബാറ്റിങ് നിരയെ അഫ്ഗാൻ്റെ സ്പിൻ ട്രിയോയാണ് തകർത്തത്. ഡൽഹി ഫിറോസ് ഷാ കോട്ലയിൽ നടന്ന മത്സരത്തിൽ 69 റൺസിൻ്റെ വിജയമാണ് അഫ്ഗാനിസ്ഥാൻ നേടിയത്. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 285… Read More »ഈ വിജയം അവർക്ക് വേണ്ടി ! ചരിത്രവിജയം ആ ജനങ്ങൾക്കെന്ന് മുജീബ് റഹ്മാൻ

തുടർച്ചയായ 14 തോൽവി ! ഒടുവിൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയം

ഐസിസി ഏകദിന ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ അട്ടിമറി വിജയം നേടിയിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ. ഡൽഹിയിൽ നടന്ന മത്സരത്തിൽ ലോക ചാമ്പ്യന്മാരെ 69 റൺസിന് തകർത്തുകൊണ്ടാണ് തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം അഫ്ഗാൻ നേടിയിരിക്കുന്നത്. മത്സരത്തിൽ 285 റൺസിൻ്റെ വിജയലക്ഷ്യവുമായി… Read More »തുടർച്ചയായ 14 തോൽവി ! ഒടുവിൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയം

ഇത് ചരിത്രം ! ലോക ചാമ്പ്യന്മാർക്കെതിരെ അട്ടിമറി വിജയവുമായി അഫ്ഗാനിസ്ഥാൻ

ഐസിസി ഏകദിന ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തകർത്ത് അഫ്ഗാനിസ്ഥാൻ. ഡൽഹിയിൽ നടന്ന മത്സരത്തിൽ 69 റൺസിൻ്റെ വമ്പൻ വിജയമാണ് അതിശക്തരായ ഇംഗ്ലണ്ടിനെതിരെ അഫ്ഗാനിസ്ഥാൻ നേടിയത്. മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 285 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 40.3 ഓവറിൽ 215… Read More »ഇത് ചരിത്രം ! ലോക ചാമ്പ്യന്മാർക്കെതിരെ അട്ടിമറി വിജയവുമായി അഫ്ഗാനിസ്ഥാൻ

അങ്ങനെ കളിച്ചാൽ എങ്ങനെ ജയിക്കാനാണ്! ബാബർ അസമിനെ വിമർശിച്ച് ഗൗതം ഗംഭീർ

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യ യ്ക്കെതിരെ ഏകപക്ഷീയ തോൽവി ഏറ്റുവാങ്ങിയതിന് പുറകെ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ലോകകപ്പിന് മുൻപ് താൻ ഏറ്റവും അധികം കാത്തിരിക്കുന്നത് ബാബറിൻ്റെ പ്രകടനത്തിനായാണെന്ന് ഗംഭീർ പറഞ്ഞിരുന്നു. എന്നാൽ… Read More »അങ്ങനെ കളിച്ചാൽ എങ്ങനെ ജയിക്കാനാണ്! ബാബർ അസമിനെ വിമർശിച്ച് ഗൗതം ഗംഭീർ

അടിയോടടി ! ഇംഗ്ലണ്ട് ബൗളർമാരെ അടിച്ചൊതുക്കി അഫ്ഗാൻ ഓപ്പണർ

ഐസിസി ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് അഫ്ഗാനിസ്ഥാൻ ഓപ്പണർ റഹ്മതുള്ള ഗുർബാസ്. തുടക്കം മുതൽ തകർത്തടിച്ച താരത്തിന് എന്നാൽ അർഹിച്ച സെഞ്ചുറി താരത്തിന് നഷ്ടമായി. ഡൽഹിയിൽ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ട്പെട്ടാണ് അഫ്ഗാനിസ്ഥാൻ ബാറ്റിങിന് ഇറങ്ങിയത്. ഇംഗ്ലണ്ട് ബൗളർമാരെ… Read More »അടിയോടടി ! ഇംഗ്ലണ്ട് ബൗളർമാരെ അടിച്ചൊതുക്കി അഫ്ഗാൻ ഓപ്പണർ

അടുത്ത വിജയം മനുഷ്യരാശിയ്ക്ക് വേണ്ടി സമർപ്പിക്കൂ ! റിസ്വാനെതിരെ മുൻ പാക് താരം

ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ഏറ്റുവാങ്ങിയ തോൽവിയ്ക്ക് പുറകെ പാക് താരം മൊഹമ്മദ് റിസ്വാനെ വിമർശിച്ച് രംഗത്തെത്തി മുൻ പാകിസ്ഥാൻ താരം ഡാനിഷ് കനേരിയ. മത്സരത്തിൽ 7 വിക്കറ്റിൻ്റെ ഏകപക്ഷീയ വിജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. മൽസരത്തിനിടെ കാണികളിൽ നിന്നും വലിയ പ്രതിഷേധം… Read More »അടുത്ത വിജയം മനുഷ്യരാശിയ്ക്ക് വേണ്ടി സമർപ്പിക്കൂ ! റിസ്വാനെതിരെ മുൻ പാക് താരം

ഏകദിനത്തിൽ ആ റെക്കോർഡ് നേടുന്ന ആദ്യ ഇന്ത്യൻ താരമായി രോഹിത് ശർമ്മ

തകർപ്പൻ പ്രകടനമാണ് പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി കുറിച്ച ഹിറ്റ്മാൻ പാകിസ്ഥാനെതിരെയും തകർത്താടിയപ്പോൾ അനായാസ വിജയം ഇന്ത്യ മത്സരത്തിൽ കുറിച്ചു. മത്സരത്തിലെ പ്രകടനത്തോടെ ഏകദിനത്തിൽ മറ്റൊരു ഇന്ത്യൻ താരത്തിനും നേടാനാകാത്ത റെക്കോർഡ്… Read More »ഏകദിനത്തിൽ ആ റെക്കോർഡ് നേടുന്ന ആദ്യ ഇന്ത്യൻ താരമായി രോഹിത് ശർമ്മ

അവൻ വസീം അക്രം ഒന്നുമല്ല ! ഇക്കാര്യം അംഗീകരിക്കാൻ പഠിക്കൂ

ഇന്ത്യയ്ക്കെതിരായ ലോകകപ്പ് പോരാട്ടത്തിൽ ഏകപക്ഷീയ തോൽവിയാണ് പാകിസ്ഥാൻ ഏറ്റുവാങ്ങിയത്. ചരിത്രം തിരുത്തികുറിക്കാൻ എത്തിയ പാകിസ്ഥാനെ രോഹിത് ശർമ്മയും കൂട്ടരും ചാരമാക്കുകയായിരുന്നു. മത്സരത്തിനിടെ പാക് ടീമിനെതിരെ വിമർശനം ഉയർത്തിയിരിക്കുകയാണ് രവി ശാസ്ത്രി. പാകിസ്ഥാൻ്റെ വീരവാദങ്ങൾ വെറുതെയാണെന്നും രവി ശാസ്ത്രി തുറന്നടിച്ചു. ഏറ്റവും മികച്ച… Read More »അവൻ വസീം അക്രം ഒന്നുമല്ല ! ഇക്കാര്യം അംഗീകരിക്കാൻ പഠിക്കൂ

അതിനുള്ള സമയം ഇതല്ല !! ബാബറിനെതിരെ ആഞ്ഞടിച്ച് വസീം അക്രം

ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ തോൽവിയ്ക്ക് പുറകെ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെതിരെ ആഞ്ഞടിച്ച് മുൻ താരം വസീം അക്രം. തോൽവിയല്ല മത്സരശേഷം താരം കാണിച്ച പ്രവൃത്തിയാണ് വസീം അക്രമിനെ ചൊടിപ്പിച്ചത്. മത്സരത്തിൽ 7 വിക്കറ്റിൻ്റെ ഏകപക്ഷീയ തോൽവിയാണ് പാകിസ്ഥാൻ ഏറ്റുവാങ്ങിയത്. പാകിസ്ഥാൻ… Read More »അതിനുള്ള സമയം ഇതല്ല !! ബാബറിനെതിരെ ആഞ്ഞടിച്ച് വസീം അക്രം

ഇത് തെറ്റോ ശരിയോ ! മൊഹമ്മദ് റിസ്വാനെതിരെ ജയ് ശ്രീറാം വിളിയുമായി കാണികൾ : വീഡിയോ

ഏകദിന ലോകകപ്പിൽ പാകിസ്ഥാനെയും തകർത്തുകൊണ്ട് വിജയകുതിപ്പ് തുടരുകയാണ് ഇന്ത്യ. തുടർച്ചയായ മൂന്നാം വിജയമാണ് മത്സരത്തിൽ ഇന്ത്യ കുറിച്ചത്. ഒരു ലക്ഷത്തിൽ അധികം കാണികൾ എത്തി നീലകടലായി മാറിയ സ്റ്റേഡിയത്തിലായിരുന്നു ഇന്ത്യ വിജയം കുറിച്ചു. പാകിസ്ഥാൻ ടീമിന് പിന്തുണ ലഭിച്ചില്ലെന്ന് മാത്രമല്ല വലിയ… Read More »ഇത് തെറ്റോ ശരിയോ ! മൊഹമ്മദ് റിസ്വാനെതിരെ ജയ് ശ്രീറാം വിളിയുമായി കാണികൾ : വീഡിയോ