Skip to content

Stats

കോഹ്ലിയുടെ ക്യാപ്റ്റൻസിയിൽ എതിരാളികൾക്ക് സാധിക്കാതിരുന്നത് രോഹിത് ശർമ്മയുടെ കീഴിൽ സംഭവിച്ചു, വിമർശനവുമായി ആരാധകർ

ഏഷ്യ കപ്പിലെ അപ്രതീക്ഷിത പുറത്താകലിന് പുറകെ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലും നിരാശപെടുത്തുന്ന പ്രകടനം കാഴ്ച്ചവെച്ചിരിക്കുകയാണ് ടീം ഇന്ത്യ. മൊഹാലിയിൽ നടന്ന മത്സരത്തിൽ 4 വിക്കറ്റിനാണ് ഇന്ത്യ പരാജയപെട്ടത്. മത്സരത്തിലെ തോൽവിയ്‌ക്ക് പുറകെ മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിയിലെ… Read More »കോഹ്ലിയുടെ ക്യാപ്റ്റൻസിയിൽ എതിരാളികൾക്ക് സാധിക്കാതിരുന്നത് രോഹിത് ശർമ്മയുടെ കീഴിൽ സംഭവിച്ചു, വിമർശനവുമായി ആരാധകർ

ഇന്ത്യയുടെ രണ്ടാമനാകുവാൻ കോഹ്ലിക്ക് ഇനി വേണ്ടത് വെറും 63 റൺസ്

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനായി ഇറങ്ങുമ്പോൾ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്രറെക്കോർഡ്. ഇനി 63 റൺസ് കൂടെ നേടിയാൽ വമ്പൻ നേട്ടത്തിൽ ഇതിഹാസതാരം രാഹുൽ ദ്രാവിഡിനെ പിന്നിലാക്കുവാൻ കോഹ്ലിക്ക് സാധിക്കും. നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി 522 ഇന്നിങ്സിൽ… Read More »ഇന്ത്യയുടെ രണ്ടാമനാകുവാൻ കോഹ്ലിക്ക് ഇനി വേണ്ടത് വെറും 63 റൺസ്

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്

ഐസിസി ടി20 ലോകകപ്പിന് മുൻപായി ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ടി20 പരമ്പരയിൽ മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്. ഈ മാസം 20 നാണ് ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര ആരംഭിക്കുന്നത്. ഏഷ്യ കപ്പിലെ… Read More »ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്

ഇനി വേണ്ടത് 207 റൺസ്, വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

ഏഷ്യ കപ്പിലെ മികച്ച പ്രകടനത്തോടെ വീണ്ടും ഫോമിൽ തിരിച്ചെത്തിയിരിക്കുകയാണ് വിരാട് കോഹ്ലി. ഏഷ്യ കപ്പിൽ സെഞ്ചുറിയും രണ്ട് ഫിഫ്റ്റിയുമടക്കം 276 റൺസ് കോഹ്ലി അടിച്ചുകൂട്ടിയിരുന്നു. ഇനി ഐസിസി ടി20 ലോകകപ്പിന് മുൻപായി ഓസ്ട്രേലിയക്കെതിരെയും സൗത്താഫ്രിക്കയ്ക്കെതിരെയുമുള്ള പരമ്പരകളാണ് കോഹ്ലിയ്‌ക്ക് മുൻപിലുള്ളത്. ഈ പരമ്പരകളിൽ… Read More »ഇനി വേണ്ടത് 207 റൺസ്, വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

ഫിഫ്റ്റിയുമായി തകർത്തടിച്ച് സ്മൃതി മന്ദാന, രണ്ടാം ടി20 യിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ. സ്മൃതി മന്ദാനയുടെ അർധ സെഞ്ചുറി മികവിലാണ് മത്സരത്തിൽ അനായാസ വിജയം ഇന്ത്യ കുറിച്ചത്. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 143 റൺസിൻ്റെ വിജയലക്ഷ്യം 16.4 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം… Read More »ഫിഫ്റ്റിയുമായി തകർത്തടിച്ച് സ്മൃതി മന്ദാന, രണ്ടാം ടി20 യിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

അദ്ദേഹത്തിനൊപ്പം എന്നെ താരതമ്യം ചെയ്യാനാകില്ല, അദ്ദേഹം എൻ്റെ ഹീറോയാണ്, ഓസ്ട്രേലിയൻ ഇതിഹാസത്തെ മറികടന്നതിനെ കുറിച്ച് സ്റ്റുവർട്ട് ബ്രോഡ്

തകർപ്പൻ പ്രകടനമാണ് സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ് കാഴ്ച്ചവെച്ചത്. ഇംഗ്ലണ്ട് 9 വിക്കറ്റിന് വിജയിച്ച മത്സരത്തിൽ രണ്ട് ഇന്നിങ്സിൽ നിന്നുമായി 7 വിക്കറ്റുകൾ ബ്രോഡ് നേടിയിരുന്നു. മത്സരത്തിലെ പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ വിക്കറ്റ് വേട്ടയിൽ… Read More »അദ്ദേഹത്തിനൊപ്പം എന്നെ താരതമ്യം ചെയ്യാനാകില്ല, അദ്ദേഹം എൻ്റെ ഹീറോയാണ്, ഓസ്ട്രേലിയൻ ഇതിഹാസത്തെ മറികടന്നതിനെ കുറിച്ച് സ്റ്റുവർട്ട് ബ്രോഡ്

ന്യൂസിലൻഡിനെതിരായ സെഞ്ചുറി, തകർപ്പൻ നേട്ടത്തിൽ മാത്യൂ ഹെയ്ഡനെ പിന്നിലാക്കി സ്റ്റീവ് സ്മിത്ത്, മുന്നിൽ മൂന്ന് പേർ മാത്രം

തകർപ്പൻ പ്രകടനമാണ് ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത് കാഴ്ച്ചവെച്ചത്. ബാറ്റിങ് ദുഷ്കരമായ പിച്ചിൽ സെഞ്ചുറി നേടിയ സ്മിത്തിൻ്റെ മികവിലാണ് ഓസ്ട്രേലിയ വിജയം കുറിച്ചത്. മത്സരത്തിലെ സെഞ്ചുറിയോടെ തകർപ്പൻ നേട്ടത്തിൽ ഓസ്ട്രേലിയൻ ഓപ്പണർ മാത്യൂ ഹെയ്ഡനെ… Read More »ന്യൂസിലൻഡിനെതിരായ സെഞ്ചുറി, തകർപ്പൻ നേട്ടത്തിൽ മാത്യൂ ഹെയ്ഡനെ പിന്നിലാക്കി സ്റ്റീവ് സ്മിത്ത്, മുന്നിൽ മൂന്ന് പേർ മാത്രം

തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ ഗ്ലെൻ മഗ്രാത്തിനൊപ്പമെത്തി സ്റ്റുവർട്ട് ബ്രോഡ്

ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ നേട്ടത്തിൽ ഓസ്ട്രേലിയൻ ഇതിഹാസം ഗ്ലെൻ മഗ്രാത്തിനൊപ്പമെത്തി ഇംഗ്ലീഷ് പേസർ സ്റ്റുവർട്ട് ബ്രോഡ്. സൗത്താഫ്രിക്കയ്ക്കെതിരായ മൂന്നാം മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ നാല് വിക്കറ്റ് വീഴ്ത്തിയതോടെയാണ് മഗ്രാത്തിനൊപ്പമെത്തുവാൻ ബ്രോഡിന് സാധിച്ചത്. 12.2 ഓവറിൽ 41 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ… Read More »തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ ഗ്ലെൻ മഗ്രാത്തിനൊപ്പമെത്തി സ്റ്റുവർട്ട് ബ്രോഡ്

ഈ വർഷത്തെ അഞ്ചാമത്തെ ഡക്ക്, നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്

ഏകദിന ക്രിക്കറ്റിലെ തൻ്റെ മോശം പ്രകടനം തുടർന്ന് ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. ന്യൂസിലൻഡിനെതിരായ ആദ്യ മത്സരത്തിൽ അഞ്ച് റൺസ് നേടി പുറത്തായ താരം രണ്ടാം മത്സരത്തിൽ നേരിട്ട രണ്ടാം പന്തിൽ പൂജ്യത്തിന് പുറത്തായി. ഈ വർഷം ഏകദിന ക്രിക്കറ്റിൽ ഇത്… Read More »ഈ വർഷത്തെ അഞ്ചാമത്തെ ഡക്ക്, നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്

സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യയെ പരാജയപെടുത്തി പാകിസ്ഥാൻ

ഏഷ്യ കപ്പിലെ സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യയെ പരാജയപെടുത്തി പാകിസ്ഥാൻ. ദുബായിൽ നടന്ന മത്സരത്തിൽ 5 വിക്കറ്റിനായിരുന്നു പാകിസ്ഥാൻ്റെ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 182 റൺസിൻ്റെ വിജയലക്ഷ്യം 19.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 2014 ന് ശേഷം… Read More »സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യയെ പരാജയപെടുത്തി പാകിസ്ഥാൻ

ടി20 ക്രിക്കറ്റിൽ തകർപ്പൻ നേട്ടത്തിൽ ഡ്വെയ്ൻ ബ്രാവോയ്ക്കൊപ്പം സ്ഥാനം പിടിച്ച് ഷാക്കിബ് അൽ ഹസൻ

ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ. ഏഷ്യ കപ്പിൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലാണ് ഈ തകർപ്പൻ റെക്കോർഡ് ഷാക്കിബ് സ്വന്തമാക്കിയത്. ശ്രീലങ്കയ്ക്കെതിരായ നിർണായക മത്സരത്തിൽ 22 പന്തിൽ 24 റൺസ് നേടിയാണ് ഷാക്കിബ് അൽ ഹസൻ… Read More »ടി20 ക്രിക്കറ്റിൽ തകർപ്പൻ നേട്ടത്തിൽ ഡ്വെയ്ൻ ബ്രാവോയ്ക്കൊപ്പം സ്ഥാനം പിടിച്ച് ഷാക്കിബ് അൽ ഹസൻ

ഇനി ഒന്നാമൻ, ചരിത്രനേട്ടത്തിൽ സാക്ഷാൽ ഗ്ലെൻ മഗ്രാത്തിനെ പിന്നിലാക്കി ജെയിംസ് ആൻഡേഴ്സൺ

തകർപ്പൻ പ്രകടനമാണ് സൗത്താഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സൺ കാഴ്ച്ചവെച്ചത്. രണ്ട് ഇന്നിങ്സിൽ നിന്നുമായി 6 വിക്കറ്റുകളാണ് മത്സരത്തിൽ ആൻഡേഴ്സൺ നേടിയത്. ഈ പ്രകടനത്തോടെ ചരിത്രനേട്ടത്തിൽ ഓസ്ട്രേലിയൻ ഇതിഹാസം ഗ്ലെൻ മഗ്രാത്തിനെ പിന്നിലാക്കിയിരിക്കുകയാണ് ആൻഡേഴ്സൺ. മത്സരത്തിൽ രണ്ടാം ഇന്നിങ്സിൽ… Read More »ഇനി ഒന്നാമൻ, ചരിത്രനേട്ടത്തിൽ സാക്ഷാൽ ഗ്ലെൻ മഗ്രാത്തിനെ പിന്നിലാക്കി ജെയിംസ് ആൻഡേഴ്സൺ

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം, അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ജെയിംസ് ആൻഡേഴ്സൺ

ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന സൗത്താഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ അപൂർവ്വറെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ടിൻ്റെ ഇതിഹാസ പേസർ ജെയിംസ് ആൻഡേഴ്സൺ. ടെസ്റ്റ് ക്രിക്കറ്റ് മറ്റൊരു താരത്തിനും നേടാൻ സാധിക്കാതെ റെക്കോർഡാണ് ഈ മത്സരത്തോടെ ആൻഡേഴ്സൺ സ്വന്തമാക്കിയത്. ഇംഗ്ലണ്ടിൽ ജെയിംസ് ആൻഡേഴ്സൺ… Read More »ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യം, അപൂർവ്വ റെക്കോർഡ് സ്വന്തമാക്കി ജെയിംസ് ആൻഡേഴ്സൺ

പരാജയത്തിലും ഹീറോയായി റാസ, മൂന്നാം ഏകദിനത്തിലും വിജയം കുറിച്ച് ഇന്ത്യ, പരമ്പര തൂത്തുവാരി

സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ. മത്സരത്തിലെ വിജയത്തോടെ ഏകദിന പരമ്പര 3-0 ന് ഇന്ത്യ തൂത്തുവാരി. തകർപ്പൻ സെഞ്ചുറി നേടി സിക്കന്ദർ റാസ പൊരുതിയെങ്കിലും സിംബാബ്‌വെയ്ക്ക് വിജയം നേടികൊടുക്കാൻ സാധിച്ചില്ല. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ… Read More »പരാജയത്തിലും ഹീറോയായി റാസ, മൂന്നാം ഏകദിനത്തിലും വിജയം കുറിച്ച് ഇന്ത്യ, പരമ്പര തൂത്തുവാരി

സിംബാബ്‌വെയ്ക്കെതിരായ തകർപ്പൻ സെഞ്ചുറി, സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർത്ത് ശുഭ്മാൻ ഗിൽ

തകർപ്പൻ സെഞ്ചുറിയാണ് സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ യുവതാരം ശുഭ്മാൻ ഗിൽ കാഴ്ച്ചവെച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ തൻ്റെ ആദ്യ സെഞ്ചുറിയാണ് മത്സരത്തിൽ ഗിൽ നേടിയത്. മത്സരത്തിലെ ഈ തകർപ്പൻ സെഞ്ചുറിയോടെ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡും ഗിൽ തകർത്തു.… Read More »സിംബാബ്‌വെയ്ക്കെതിരായ തകർപ്പൻ സെഞ്ചുറി, സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർത്ത് ശുഭ്മാൻ ഗിൽ

ഇന്ത്യൻ ജേഴ്സിയിൽ ആദ്യ പ്ലേയർ ഓഫ് ദി മാച്ച് അവാർഡ്, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി സഞ്ജു സാംസൺ

തകർപ്പൻ പ്രകടനമാണ് സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ കാഴ്ച്ചവെച്ചത്. വിക്കറ്റിന് പുറകിൽ മൂന്ന് തകർപ്പൻ ക്യാച്ചുകൾ നേടിയ സഞ്ജു ബാറ്റിങിലും മികവ് പുലർത്തുകയും ഇന്ത്യയെ വിജയത്തിലെത്തിക്കുകയും ചെയ്തു. 162 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ… Read More »ഇന്ത്യൻ ജേഴ്സിയിൽ ആദ്യ പ്ലേയർ ഓഫ് ദി മാച്ച് അവാർഡ്, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി സഞ്ജു സാംസൺ

മുൻപിൽ സാക്ഷാൽ സ്റ്റെയ്നും അലൻ ഡൊണാൾഡും മാത്രം, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി കഗിസോ റബാഡ

തകർപ്പൻ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരായ ലോർഡ്സ് ടെസ്റ്റിൽ സൗത്താഫ്രിക്കൻ പേസർ കഗിസോ റബാഡ കാഴ്ച്ചവെച്ചത്. സൗത്താഫ്രിക്ക വിജയിച്ച മത്സരത്തിൽ രണ്ട് ഇന്നിങ്സിൽ നിന്നുമായി 7 വിക്കറ്റ് താരം നേടിയിരുന്നു. മത്സരത്തിലെ ഈ പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് റബാഡ. സൗത്താഫ്രിക്ക… Read More »മുൻപിൽ സാക്ഷാൽ സ്റ്റെയ്നും അലൻ ഡൊണാൾഡും മാത്രം, തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി കഗിസോ റബാഡ

പറത്തിയത് മൂന്ന് സിക്സ്, ചരിത്രനേട്ടത്തിൽ ഷാഹിദ് അഫ്രീദിയെ പിന്നിലാക്കി രോഹിത് ശർമ്മ

അന്താരാഷ്ട്ര ക്രിക്കറ്റിൽ ചരിത്രനേട്ടത്തിൽ ഷാഹിദ് അഫ്രീദിയെ പിന്നിലാക്കി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ മൂന്ന് സിക്സ് പറത്തിയതോടെയാണ് ഈ തകർപ്പൻ നേട്ടത്തിൽ ഷാഹിദ് അഫ്രീദിയെ ഹിറ്റ്മാൻ പിന്നിലാക്കിയത്. 16 പന്തിൽ 2 ഫോറും 3… Read More »പറത്തിയത് മൂന്ന് സിക്സ്, ചരിത്രനേട്ടത്തിൽ ഷാഹിദ് അഫ്രീദിയെ പിന്നിലാക്കി രോഹിത് ശർമ്മ

വെറും 23 പന്തിൽ നിന്നും ഫിഫ്റ്റി, തകർപ്പൻ നേട്ടത്തിൽ രോഹിത് ശർമ്മയെ പിന്നിലാക്കി സ്മൃതി മന്ദാന

തകർപ്പൻ പ്രകടനമാണ് കോമൺവെൽത്ത് ഗെയിംസ് സെമിഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന കാഴ്ച്ചവെച്ചത്. ഇന്ത്യ 4 റൺസിന് വിജയിച്ചുകൊണ്ട് ഫൈനലിൽ പ്രവേശിച്ച മത്സരത്തിൽ വെറും 23 പന്തിൽ നിന്നും സ്മൃതി മന്ദാന ഫിഫ്റ്റി നേടിയിരുന്നു. മത്സരത്തിലെ ഈ… Read More »വെറും 23 പന്തിൽ നിന്നും ഫിഫ്റ്റി, തകർപ്പൻ നേട്ടത്തിൽ രോഹിത് ശർമ്മയെ പിന്നിലാക്കി സ്മൃതി മന്ദാന

തകർപ്പൻ സെഞ്ചുറിയുമായി സിക്കന്ദർ റാസ, ആദ്യ ഏകദിനത്തിൽ ബംഗ്ലാദേശിനെതിരെ സിംബാബ്‌വെയ്‌ക്ക് തകർപ്പൻ വിജയം

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ സിംബാബ്‌വെയ്ക്ക് 5 വിക്കറ്റിൻ്റെ തകർപ്പൻ വിജയം. മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 304 റൺസിൻ്റെ വിജയലക്ഷ്യം 48.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ സിംബാബ്‌വെ മറികടന്നു. സെഞ്ചുറി നേടിയ സിക്കന്ദർ റാസയും ഇന്നസെൻ്റ് കൈയയുമാണ്… Read More »തകർപ്പൻ സെഞ്ചുറിയുമായി സിക്കന്ദർ റാസ, ആദ്യ ഏകദിനത്തിൽ ബംഗ്ലാദേശിനെതിരെ സിംബാബ്‌വെയ്‌ക്ക് തകർപ്പൻ വിജയം

ഇനി വേണ്ടത് മൂന്ന് സിക്സ് മാത്രം, രോഹിത് ശർമ്മയെ കാത്തിരിക്കുന്നത് ചരിത്രറെക്കോർഡ്

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങളിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ കാത്തിരിക്കുന്നത് ചരിത്രറെക്കോർഡ്. ഇനി മൂന്ന് സിക്സ് കൂടെ നേടുവാൻ സാധിച്ചാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ വമ്പൻ റെക്കോർഡ് ഹിറ്റ്മാന് സ്വന്തമാക്കാം. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇതുവരെ 426 ഇന്നിങ്സുകളിൽ നിന്നുമായി 474… Read More »ഇനി വേണ്ടത് മൂന്ന് സിക്സ് മാത്രം, രോഹിത് ശർമ്മയെ കാത്തിരിക്കുന്നത് ചരിത്രറെക്കോർഡ്

തുടർച്ചയായ നാലാം ഫിഫ്റ്റി, തകർപ്പൻ നേട്ടത്തിൽ ക്രിസ് ഗെയ്ലിനും ബ്രണ്ടൻ മക്കല്ലത്തിനുമൊപ്പമെത്തി റീസ ഹെൻഡ്രിക്സ്

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ തൻ്റെ തകർപ്പൻ പ്രകടനം തുടർന്ന് സൗത്താഫ്രിക്കൻ ഓപ്പണർ റീസ ഹെൻഡ്രിക്സ്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മൂന്ന് മത്സരങ്ങളും ഫിഫ്റ്റി നേടിയത് അയർലൻഡിനെതിരായ തൊട്ടടുത്ത മത്സരത്തിലും ഫിഫ്റ്റി നേടിയിരിക്കുകയാണ്. താരത്തിൻ്റെ മികവിൽ മത്സരത്തിൽ സൗത്താഫ്രിക്ക 21 റൺസിന് വിജയിക്കുകയും… Read More »തുടർച്ചയായ നാലാം ഫിഫ്റ്റി, തകർപ്പൻ നേട്ടത്തിൽ ക്രിസ് ഗെയ്ലിനും ബ്രണ്ടൻ മക്കല്ലത്തിനുമൊപ്പമെത്തി റീസ ഹെൻഡ്രിക്സ്

ബ്രാൻഡൻ കിങിൻ്റെ കുറ്റി തെറിപ്പിച്ച് ഹാർദിക് പാണ്ഡ്യ, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

ഇന്ത്യൻ ടീമിൽ പരിക്കിന് ശേഷം തിരിച്ചെത്തിയതുമുതൽ മികച്ച പ്രകടനമാണ് ഹാർദിക് പാണ്ഡ്യ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. തിരിച്ചുവരവിൽ ബൗളിങിലും ബാറ്റിങ്ങിലും ഒരുപോലെ മികവ് പുലർത്താൻ താരത്തിന് സാധിച്ചു. വിൻഡീസിനെതിരായ മൂന്നാം മത്സരത്തിലും മികച്ച ബൗളിങ് പ്രകടനമാണ് ഹാർദിക് പാണ്ഡ്യ പുറത്തെടുത്തത്. നാലോവറിൽ 19 റൺസ്… Read More »ബ്രാൻഡൻ കിങിൻ്റെ കുറ്റി തെറിപ്പിച്ച് ഹാർദിക് പാണ്ഡ്യ, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

5 സിക്സും ഫോറും, ഒരോവറിൽ 34 റൺസ് അടിച്ചുകൂട്ടി സിംബാബ്‌വെ താരം റയൻ ബേൾ, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

ബംഗ്ലാദേശിനെതിരെ ഒരോവറിൽ 34 റൺസ് അടിച്ചുകൂട്ടി സിംബാബ്‌വെ ബാറ്റ്സ്മാൻ റയാൻ ബേൾ. ഇരു ടീമുകളും തമ്മിലുള്ള മൂന്നാം ടി20 മത്സരത്തിലാണ് വെടിക്കെട്ട് ബാറ്റിങ് പ്രകടനം താരം പുറത്തെടുത്തത്. ഈ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡും താരം സ്വന്തമാക്കി. നസുൻ… Read More »5 സിക്സും ഫോറും, ഒരോവറിൽ 34 റൺസ് അടിച്ചുകൂട്ടി സിംബാബ്‌വെ താരം റയൻ ബേൾ, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

ഇന്ത്യയ്ക്കെതിരെ ഇതാദ്യം, വീഴ്ത്തിയത് 6 വിക്കറ്റ്, ചരിത്രനേട്ടം കുറിച്ച് ഒബെഡ് മക്കോയ്

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ ബൗളിങ് പ്രകടനം പുറത്തെടുത്ത് വെസ്റ്റിൻഡീസ് പേസർ ഒബെഡ് മക്കോയ്. മത്സരത്തിൽ 6 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഈ തകർപ്പൻ ബൗളിങ് പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 യിൽ ഇന്ത്യയ്ക്കെതിരെ മറ്റൊരു ബൗളർക്കും നേടാൻ സാധിക്കാത്ത… Read More »ഇന്ത്യയ്ക്കെതിരെ ഇതാദ്യം, വീഴ്ത്തിയത് 6 വിക്കറ്റ്, ചരിത്രനേട്ടം കുറിച്ച് ഒബെഡ് മക്കോയ്

വിൻഡീസിനെതിരായ ഫിഫ്റ്റി, കോഹ്ലിയെയും ഗപ്റ്റിലിനെയും പിന്നിലാക്കി തകർപ്പൻ റെക്കോർഡുകൾ കുറിച്ച് രോഹിത് ശർമ്മ

മികച്ച പ്രകടനമാണ് വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. ഈ വർഷം ടി20 ക്രിക്കറ്റിലെ തൻ്റെ ആദ്യ ഫിഫ്റ്റി നേടിയ ഹിറ്റ്മാൻ്റെ മികവിലാണ് മികച്ച സ്കോർ ഇന്ത്യ നേടിയത്. മത്സരത്തിലെ ഫിഫ്റ്റിയോടെ തകർപ്പൻ റെക്കോർഡുകൾ… Read More »വിൻഡീസിനെതിരായ ഫിഫ്റ്റി, കോഹ്ലിയെയും ഗപ്റ്റിലിനെയും പിന്നിലാക്കി തകർപ്പൻ റെക്കോർഡുകൾ കുറിച്ച് രോഹിത് ശർമ്മ

ചരിത്ര റെക്കോർഡ്, മറ്റൊരു ഇന്ത്യൻ ക്യാപ്റ്റനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി ശിഖാർ ധവാൻ

ഏകദിന ക്രിക്കറ്റിൽ മറ്റൊരു ഇന്ത്യൻ ക്യാപ്റ്റനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി ശിഖാർ ധവാൻ. വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ധവാന് കീഴിൽ ഇന്ത്യ സമ്പൂർണ വിജയം നേടിയതോടെയാണ് ഈ തകർപ്പൻ റെക്കോർഡ് താരം സ്വന്തമാക്കിയത്. മഴമൂലം 36 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ… Read More »ചരിത്ര റെക്കോർഡ്, മറ്റൊരു ഇന്ത്യൻ ക്യാപ്റ്റനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി ശിഖാർ ധവാൻ

ഇനി ഒന്നാമൻ,തകർപ്പൻ നേട്ടത്തിൽ രോഹിത് ശർമ്മയെ പിന്നിലാക്കി മാർട്ടിൻ ഗപ്റ്റിൽ

അന്താരാഷ്ട്ര ടി20യിൽ തകർപ്പൻ നേട്ടത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ പിന്നിലാക്കി ന്യൂസിലൻഡ് ഒപ്പണർ മാർട്ടിൻ ഗപ്റ്റിൽ. സ്കോട്ലൻഡിനെതിരായ ടി20 പരമ്പരയിലെ മത്സരത്തോടെയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ ഗപ്റ്റിൽ പിന്നിലാക്കിയത്. ന്യൂസിലൻഡ് 68 റൺസിന് വിജയിച്ച മത്സരത്തിൽ 31 പന്തിൽ… Read More »ഇനി ഒന്നാമൻ,തകർപ്പൻ നേട്ടത്തിൽ രോഹിത് ശർമ്മയെ പിന്നിലാക്കി മാർട്ടിൻ ഗപ്റ്റിൽ