Skip to content

IPL 2022

തെവാട്ടിയ ദി ഹീറോ, അവസാന രണ്ട് പന്തിൽ സിക്സ് പറത്തി ഗുജറാത്ത് ടൈറ്റൻസിനെ വിജയത്തിലെത്തിച്ച് രാഹുൽ തെവാട്ടിയ

രാഹുൽ തെവാട്ടിയയുടെ തകർപ്പൻ ബാറ്റിങ് മികവിൽ പഞ്ചാബ് കിങ്സിനെതിരെ ആവേശവിജയം നേടി ഗുജറാത്ത് ടൈറ്റൻസ്. അവസാന രണ്ട് പന്തിൽ 12 റൺസ് വേണമെന്നിരിക്കെ തുടർച്ചയായി രണ്ട് സിക്സ് പറത്തിയാണ് തെവാട്ടിയ ഗുജറാത്തിനെ വിജയത്തിലെത്തിച്ചത്. മത്സരത്തിൽ പഞ്ചാബ് കിങ്സ് ഉയർത്തിയ 190 റൺസിൻ്റെ… Read More »തെവാട്ടിയ ദി ഹീറോ, അവസാന രണ്ട് പന്തിൽ സിക്സ് പറത്തി ഗുജറാത്ത് ടൈറ്റൻസിനെ വിജയത്തിലെത്തിച്ച് രാഹുൽ തെവാട്ടിയ

ടി20 ക്രിക്കറ്റിൽ ആ നേട്ടം കുറിക്കുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനായി ശിഖാർ ധവാൻ

ഐ പി എല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തോടെ തകർപ്പൻ റെക്കോർഡ് കുറിച്ച് പഞ്ചാബ് കിങ്സ് ഓപ്പണർ ശിഖാർ ധവാൻ. മത്സരത്തിൽ 30 പന്തിൽ 35 റൺസ് നേടിയ ധവാൻ നാല് ഫോർ നേടിയിരുന്നു. ഇതോടെ ടി20 ക്രിക്കറ്റിൽ തകർപ്പൻ നേട്ടം ധവാൻ… Read More »ടി20 ക്രിക്കറ്റിൽ ആ നേട്ടം കുറിക്കുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനായി ശിഖാർ ധവാൻ

സിക്സ് നേടി ഫിനിഷ് ചെയ്ത് ബഡോനി, ഡൽഹിയെ തകർത്ത് തുടർച്ചയായ മൂന്നാം വിജയം നേടി ലഖ്നൗ സൂപ്പർ ജയൻ്റ്സ്

ഡൽഹി ക്യാപിറ്റൽസിനെ 6 വിക്കറ്റിന് പരാജയപെടുത്തി ഐ പി എല്ലിലെ തുടർച്ചയായ മൂന്നാം വിജയം നേടി കെ എൽ രാഹുലിൻ്റെ ലഖ്നൗ സൂപ്പർ ജയൻ്റ്സ്. മത്സരത്തിൽ ക്യാപിറ്റൽസ് ഉയർത്തിയ 150 റൺസിൻ്റെ വിജയലക്ഷ്യം 19.4 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ലഖ്നൗ… Read More »സിക്സ് നേടി ഫിനിഷ് ചെയ്ത് ബഡോനി, ഡൽഹിയെ തകർത്ത് തുടർച്ചയായ മൂന്നാം വിജയം നേടി ലഖ്നൗ സൂപ്പർ ജയൻ്റ്സ്

അവനെനിക്ക് സഹോദരനെ പോലെയാണ്, സഹോദരന്മാർ തമ്മിൽ വഴക്കുണ്ടാകില്ലേ, ക്രുനാൽ പാണ്ഡ്യയെ കുറിച്ച് ദീപക് ഹൂഡ

മുൻ ബറോഡ സഹതാരവും നിലവിൽ ലക്നൗ സൂപ്പർ ജയൻ്റ്സ് സഹതാരവുമായ ക്രുനാൽ പാണ്ഡ്യയുമായുള്ള ബന്ധത്തെ കുറിച്ച് ഒടുവിൽ തുറന്നുപറഞ്ഞ് ദീപക് ഹൂഡ. ആഭ്യന്തര ക്രിക്കറ്റ് ലീഗിൽ ബറോഡയ്ക്ക് വേണ്ടി കളിക്കുന്നതിനിടെ ഹൂഡയും ക്രുനാൽ പാണ്ഡ്യയും തമ്മിൽ വാക്കേറ്റം നടന്നിരുന്നു. തുടർന്ന് ഹൂഡ… Read More »അവനെനിക്ക് സഹോദരനെ പോലെയാണ്, സഹോദരന്മാർ തമ്മിൽ വഴക്കുണ്ടാകില്ലേ, ക്രുനാൽ പാണ്ഡ്യയെ കുറിച്ച് ദീപക് ഹൂഡ

ധോണിയല്ല, സി എസ് കെ യിലെത്താൻ സഹായിച്ചത് അവനാണ്, വെളിപ്പെടുത്തി റോബിൻ ഉത്തപ്പ

രാജസ്ഥാൻ റോയൽസിനും ചെന്നൈ സൂപ്പർ കിങ്സിലെത്താൻ തന്നെ സഹായിച്ചത് ആരാണെന്ന് വെളിപ്പെടുത്തി റോബിൻ ഉത്തപ്പ. ഉത്തപ്പയുടെ സുഹൃത്തും മുൻ സി എസ് കെ ക്യാപ്റ്റനുമായ ധോണിയാണ് ഉത്തപ്പയെ ടീമിൽ എത്തിച്ചതെന്നാണ് പലരും കരുതിയിരുന്നത്. എന്നാൽ സി എസ് കെയിൽ തന്നെയെത്തിക്കാൻ സഹായിച്ചത്… Read More »ധോണിയല്ല, സി എസ് കെ യിലെത്താൻ സഹായിച്ചത് അവനാണ്, വെളിപ്പെടുത്തി റോബിൻ ഉത്തപ്പ

ഇന്ത്യൻ ടീമിൽ ശക്തമായി തിരിച്ചെത്താൻ അവന് സാധിക്കും, ദിനേശ് കാർത്തിക്കിനെ കുറിച്ച് സൗത്താഫ്രിക്കൻ ഇതിഹാസം

ഈ ഐ പി എൽ സീസണിൽ തകർപ്പൻ പ്രകടനമാണ് ആർ സീ ബിയ്ക്ക് വേണ്ടി വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ആർ സീ ബിയെ വിജയത്തിലെത്തിക്കാൻ ഡി കെയ്ക്ക് സാധിച്ചു. ഈ പ്രകടനം തുടർന്നാൽ ഇന്ത്യൻ… Read More »ഇന്ത്യൻ ടീമിൽ ശക്തമായി തിരിച്ചെത്താൻ അവന് സാധിക്കും, ദിനേശ് കാർത്തിക്കിനെ കുറിച്ച് സൗത്താഫ്രിക്കൻ ഇതിഹാസം

കെ കെ ആറിനെതിരായ മോശം പ്രകടനം, ആ നാണകേടിൻ്റെ റെക്കോർഡ് ഇനി രോഹിത് ശർമ്മയ്ക്ക് സ്വന്തം

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും പരാജയപെട്ടിരിക്കുകയാണ് മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. ടീമിനൊപ്പം ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കും സീസണിൽ തൻ്റെ മികവ് പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. കെ കെ ആറിനെതിരായ മത്സരത്തിൽ 12 പന്തിൽ 3 റൺസ്… Read More »കെ കെ ആറിനെതിരായ മോശം പ്രകടനം, ആ നാണകേടിൻ്റെ റെക്കോർഡ് ഇനി രോഹിത് ശർമ്മയ്ക്ക് സ്വന്തം

പ്ലാൻ നടപ്പിലാക്കും മുൻപ് അവൻ മത്സരം ഫിനിഷ് ചെയ്തു, കമ്മിൻസിൻ്റെ പ്രകടനത്തെ കുറിച്ച് ശ്രേയസ് അയ്യർ

മുംബൈ ഇന്ത്യൻസിനെതിരെ തകർപ്പൻ പ്രകടനം പുറത്തെടുത്ത പാറ്റ് കമ്മിൻസിനെ പ്രശംസിച്ച് കെ കെ ആർ ക്യാപ്റ്റൻ ശ്രേയസ് അയ്യർ. മത്സരത്തിൽ 14 പന്തിൽ ഫിഫ്റ്റി നേടിയ കമ്മിൻസിൻ്റെ മികവിലാണ് അഞ്ച് വിക്കറ്റിൻ്റെ ആവേശവിജയം കെ കെ ആർ നേടിയത്. മുംബൈ ഇന്ത്യൻസ്… Read More »പ്ലാൻ നടപ്പിലാക്കും മുൻപ് അവൻ മത്സരം ഫിനിഷ് ചെയ്തു, കമ്മിൻസിൻ്റെ പ്രകടനത്തെ കുറിച്ച് ശ്രേയസ് അയ്യർ

കമിൻസ് ദി ഹീറോ, മുംബൈ ഇന്ത്യൻസിനെതിരെ കെ കെ ആറിന് തകർപ്പൻ വിജയം

പാറ്റ് കമ്മിൻസിൻ്റെ തകർപ്പൻ ബാറ്റിങ് മികവിൽ മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 5 വിക്കറ്റിൻ്റെ തകർപ്പൻ വിജയം. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 162 റൺസിൻ്റെ വിജയലക്ഷ്യം 16 ഓവറിൽ കെ കെ ആർ മറികടന്നു. ഒരു ഘട്ടത്തിൽ 101… Read More »കമിൻസ് ദി ഹീറോ, മുംബൈ ഇന്ത്യൻസിനെതിരെ കെ കെ ആറിന് തകർപ്പൻ വിജയം

ഡിവില്ലിയേഴ്സിനെ ഓർമിപ്പിച്ച് ഡെവാൾഡ് ബ്രവിസിൻ്റെ തകർപ്പൻ സിക്സ്, വീഡിയൊ കാണാം

ഐ പി എൽ അരങ്ങേറ്റത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത് സൗത്താഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ 19 പന്തിൽ 29 റൺസ് നേടിയാണ് താരം പുറത്തായത്. 2 ഫോറും 2 സിക്സും മത്സരത്തിൽ താരത്തിൻ്റെ ബാറ്റിൽ നിന്നും… Read More »ഡിവില്ലിയേഴ്സിനെ ഓർമിപ്പിച്ച് ഡെവാൾഡ് ബ്രവിസിൻ്റെ തകർപ്പൻ സിക്സ്, വീഡിയൊ കാണാം

ഉത്തരം പറയേണ്ടത് അവനാണ്, സഞ്ജുവിൻ്റെ ക്യാപ്റ്റൻസിയെ വിമർശിച്ച് ഗവാസ്കറും രവി ശാസ്ത്രിയും

ആർ സീ ബിയ്ക്കെതിരായ പരാജയത്തിന് പുറകെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൻ്റെ തീരുമാനങ്ങളെ വിമർശിച്ച് മുൻ ഇന്ത്യൻ താരങ്ങളായ രവി ശാസ്ത്രിയും സുനിൽ ഗവാസ്കറും. മത്സരത്തിൽ നാല് വിക്കറ്റിനാണ് രാജസ്ഥാൻ റോയൽസ് പരാജയപെട്ടത്. ഒരു ഘട്ടത്തിൽ ആർ സീ ബിയെ… Read More »ഉത്തരം പറയേണ്ടത് അവനാണ്, സഞ്ജുവിൻ്റെ ക്യാപ്റ്റൻസിയെ വിമർശിച്ച് ഗവാസ്കറും രവി ശാസ്ത്രിയും

ഡി കെ ദി ഫിനിഷർ, രാജസ്ഥാൻ റോയൽസിനെതിരെ ആർ സീ ബിയ്‌ക്ക് തകർപ്പൻ വിജയം

ദിനേശ് കാർത്തിക്കിൻ്റെ തകർപ്പൻ ബാറ്റിങ് മികവിൽ രാജസ്ഥാൻ റോയൽസിനെതിരെ 4 വിക്കറ്റിൻ്റെ ആവേശവിജയം നേടി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 170 റൺസിൻ്റെ വിജയലക്ഷ്യം 19.1 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ആർ സീ ബി മറികടന്നു.… Read More »ഡി കെ ദി ഫിനിഷർ, രാജസ്ഥാൻ റോയൽസിനെതിരെ ആർ സീ ബിയ്‌ക്ക് തകർപ്പൻ വിജയം

ഇന്ത്യയ്‌ക്കായി കൂടുതൽ മത്സരങ്ങൾ അവൻ കളിക്കേണ്ടതായിരുന്നു, സഞ്ജു നിർഭാഗ്യവാനാണെന്ന് ഷോയിബ് അക്തർ

മലയാളി താരവും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനുമായ സഞ്ജു സാംസൺ ഇന്ത്യയ്ക്ക് വേണ്ടി കൂടുതൽ മത്സരങ്ങൾ കളിക്കേണ്ടതായിരുന്നുവെന്ന് മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തർ. പ്രമുഖ സ്പോർട്സ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അക്തർ സഞ്ജുവിനെ പ്രശംസിച്ചത്. ഐ പി എൽ 2022 ൽ… Read More »ഇന്ത്യയ്‌ക്കായി കൂടുതൽ മത്സരങ്ങൾ അവൻ കളിക്കേണ്ടതായിരുന്നു, സഞ്ജു നിർഭാഗ്യവാനാണെന്ന് ഷോയിബ് അക്തർ

വിജയശില്പിയായി ആവേശ് ഖാൻ, സൺറൈസേഴ്സിനെതിരെ ലഖ്നൗ സൂപ്പർ ജയൻ്റ്സിന് ആവേശ വിജയം

സൺറൈസേഴ്സ് ഹൈദരാബാദിനെ 12 റൺസിന് തകർത്ത് തുടർച്ചയായി രണ്ടാം വിജയം നേടി ലഖ്നൗ സൂപ്പർ ജയൻ്റ്സ്. മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സ് ഉയർത്തിയ 170 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 157 റൺസ്… Read More »വിജയശില്പിയായി ആവേശ് ഖാൻ, സൺറൈസേഴ്സിനെതിരെ ലഖ്നൗ സൂപ്പർ ജയൻ്റ്സിന് ആവേശ വിജയം

രാജ്യത്തേക്കാൾ വലുതല്ല ഒരു ക്ലബ്ബും, അഫ്ഗാനിസ്ഥാനാണ് എനിക്ക് എല്ലാം തന്നത്, റാഷിദ് ഖാൻ

ഏതൊരു ഘട്ടത്തിലും താൻ രാജ്യത്തിന് വേണ്ടി കളിക്കാതെ ക്ലബ്ബ് ടീമുകൾക്ക് പ്രാധാന്യം നൽകുകയില്ലെന്ന് അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ. ന്യൂസിലൻഡ്, സൗത്താഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ കളിക്കാർ സ്വന്തം രാജ്യത്തിൻ്റെ മത്സരങ്ങളിൽ നിന്നും പിന്മാറി ഐ പി എല്ലിൽ കളിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് റാഷിദ്… Read More »രാജ്യത്തേക്കാൾ വലുതല്ല ഒരു ക്ലബ്ബും, അഫ്ഗാനിസ്ഥാനാണ് എനിക്ക് എല്ലാം തന്നത്, റാഷിദ് ഖാൻ

അക്കാര്യം ധോണി മാസങ്ങൾക്ക് മുൻപേ എന്നെ അറിയിച്ചിരുന്നു, സി എസ് കെ ക്യാപ്റ്റൻ രവീന്ദ്ര ജഡേജ

ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിൻ്റെ ക്യാപ്റ്റനായി നിയമിച്ചത് തന്നെ സമ്മർദ്ദത്തിലാക്കിയിട്ടില്ലെന്ന് രവീന്ദ്ര ജഡേജ. താൻ ക്യാപ്റ്റനാകുമെന്ന് ധോണി മാസങ്ങൾക്ക് മുൻപേ അറിയിച്ചിരുന്നുവെന്നും അതുകൊണ്ട് മാനസികമായി താൻ തയ്യാറെടുത്തിരുന്നുവെന്നും ജഡേജ പറഞ്ഞു. സീസണിൽ മോശം തുടക്കമാണ് ചെന്നൈ സൂപ്പർ കിങ്സിന്… Read More »അക്കാര്യം ധോണി മാസങ്ങൾക്ക് മുൻപേ എന്നെ അറിയിച്ചിരുന്നു, സി എസ് കെ ക്യാപ്റ്റൻ രവീന്ദ്ര ജഡേജ

ലിവിങ്സ്റ്റൺ യൂ ബ്യൂട്ടി, ബ്രാവോയെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചുമായി പഞ്ചാബിൻ്റെ ഇംഗ്ലണ്ട് താരം, വീഡിയോ കാണാം

തകർപ്പൻ പ്രകടനമാണ് ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ലിയാം ലിവിങ്സ്റ്റൺ കാഴ്ച്ചവെച്ചത്. ഫിഫ്റ്റി നേടി പഞ്ചാബിനെ മികച്ച സ്കോറിൽ എത്തിച്ച താരം മറുപടി ബാറ്റിങിനിറങ്ങിയ സി എസ് കെയ്ക്കെതിരെ 2 വിക്കറ്റുകൾ നേടുകയും ഒപ്പം തകർപ്പൻ റിട്ടേൺ ക്യാച്ച് നേടുകയും ചെയ്തു.… Read More »ലിവിങ്സ്റ്റൺ യൂ ബ്യൂട്ടി, ബ്രാവോയെ പുറത്താക്കാൻ തകർപ്പൻ ക്യാച്ചുമായി പഞ്ചാബിൻ്റെ ഇംഗ്ലണ്ട് താരം, വീഡിയോ കാണാം

തുടർച്ചയായ മൂന്നാം പരാജയം ഏറ്റുവാങ്ങി ചെന്നൈ സൂപ്പർ കിങ്സ്, പഞ്ചാബ് കിങ്സിന് വമ്പൻ വിജയം

ചെന്നൈ സൂപ്പർ കിങ്സിനെ 54 റൺസിന് തകർത്ത് സീസണിലെ രണ്ടാം വിജയം നേടി പഞ്ചാബ് കിങ്സ്. മത്സരത്തിൽ പഞ്ചാബ് കിങ്സ് ഉയർത്തിയ 181 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ചെന്നൈ സൂപ്പർ കിങ്സിന് 18 ഓവറിൽ 126 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും… Read More »തുടർച്ചയായ മൂന്നാം പരാജയം ഏറ്റുവാങ്ങി ചെന്നൈ സൂപ്പർ കിങ്സ്, പഞ്ചാബ് കിങ്സിന് വമ്പൻ വിജയം

തകർപ്പൻ റണ്ണൗട്ടിലൂടെ രാജപക്സയെ പുറത്താക്കി എം എസ് ധോണി, വീഡിയോ കാണാം

പ്രായം വെറും നമ്പർ മാത്രമാണെന്ന് വീണ്ടും തെളിയിച്ച് എം എസ് ധോണി. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ തകർപ്പൻ റണ്ണൗട്ടിലൂടെ പഞ്ചാബ് വിക്കറ്റ് കീപ്പർ ഭാനുക രാജപക്സയെ പുറത്താക്കിയിരിക്കുകയാണ് എം എസ് ധോണി. മത്സരത്തിലെ രണ്ടാം ഓവറിലാണ് ഈ തകർപ്പൻ റണ്ണൗട്ട് പിറന്നത്.… Read More »തകർപ്പൻ റണ്ണൗട്ടിലൂടെ രാജപക്സയെ പുറത്താക്കി എം എസ് ധോണി, വീഡിയോ കാണാം

19ക്കാരനെ പുറത്താക്കിയതിന് പിന്നാലെ ക്ഷുഭിതനായി യാത്രയപ്പ് നൽകി അശ്വിൻ – വീഡിയോ

മുംബൈ ഇന്ത്യൻസിനെതിരായ ഇന്നലെ നടന്ന മത്സരത്തിൽ 23 റൺസിന്റെ ജയമാണ് രാജസ്‌ഥാൻ റോയൽസ് നേടിയത്. 194 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ രോഹിത് ശർമ്മ 10 റൺസ് നേടി തുടക്കത്തിൽ തന്നെ മടങ്ങിയിരുന്നു. യുവതാരം തിലക്… Read More »19ക്കാരനെ പുറത്താക്കിയതിന് പിന്നാലെ ക്ഷുഭിതനായി യാത്രയപ്പ് നൽകി അശ്വിൻ – വീഡിയോ

നാല് വിക്കറ്റുകൾ വീഴ്ത്തി ലോക്കി ഫെർഗൂസൺ, ഡൽഹിയെ തകർത്ത് തുടർച്ചയായ രണ്ടാം വിജയം നേടി ഗുജറാത്ത് ടൈറ്റൻസ്

ലോക്കി ഫെർഗൂസൻ്റെ തകർപ്പൻ ബൗളിംഗ് മികവിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 14 റൺസിൻ്റെ വിജയം. മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ഉയർത്തിയ 172 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ക്യാപിറ്റൽസിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് നേടാനെ… Read More »നാല് വിക്കറ്റുകൾ വീഴ്ത്തി ലോക്കി ഫെർഗൂസൺ, ഡൽഹിയെ തകർത്ത് തുടർച്ചയായ രണ്ടാം വിജയം നേടി ഗുജറാത്ത് ടൈറ്റൻസ്

ഹാട്രിക് നേടാൻ സാധിക്കാതിരുന്നതിൽ നിരാശയുണ്ട്, ഹാട്രിക് നഷ്ടപെട്ടതിനെ കുറിച്ച് യുസ്വേന്ദ്ര ചഹാൽ

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഹാട്രിക് മിസ്സായതിൽ വിഷമമുണ്ടെന്ന് രാജസ്ഥാൻ റോയൽസ് സ്പിന്നർ യുസ്വേന്ദ്ര ചഹാൽ. രാജസ്ഥാൻ റോയൽസ് 23 റൺസിന് വിജയിച്ച മത്സരത്തിൽ നാലോവറിൽ 26 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ ചഹാൽ നേടിയിരുന്നു. മത്സരത്തിലെ പതിനാറാം ഓവറിലെ ആദ്യ… Read More »ഹാട്രിക് നേടാൻ സാധിക്കാതിരുന്നതിൽ നിരാശയുണ്ട്, ഹാട്രിക് നഷ്ടപെട്ടതിനെ കുറിച്ച് യുസ്വേന്ദ്ര ചഹാൽ

മുംബൈ ഇന്ത്യൻസിന് തുടർച്ചയായ രണ്ടാം പരാജയം, തകർപ്പൻ വിജയം നേടി സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ്

മുംബൈ ഇന്ത്യൻസിനെ 23 റൺസിന് തകർത്ത് ഈ സീസണിലെ തുടർച്ചയായ രണ്ടാം വിജയം നേടി രാജസ്ഥാൻ റോയൽസ്. മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ 194 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന മുംബൈ ഇന്ത്യൻസിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 170 റൺസ്… Read More »മുംബൈ ഇന്ത്യൻസിന് തുടർച്ചയായ രണ്ടാം പരാജയം, തകർപ്പൻ വിജയം നേടി സഞ്ജുവിൻ്റെ രാജസ്ഥാൻ റോയൽസ്

പറത്തിയത് മൂന്ന് സിക്സ്, ബേസിൽ തമ്പിക്കെതിരെ ഒരോവറിൽ 26 റൺസ് നേടി ജോസ് ബട്ട്ലർ, വീഡിയോ കാണാം

ഐ പി എൽ 2022 സീസണിലെ ആദ്യ സെഞ്ചുറി ജോസ് ബട്ട്ലർക്ക് സ്വന്തം. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലാണ് ജോസ് ബട്ട്ലർ സെഞ്ചുറി നേടിയത്. ഐ പി എല്ലിലെ ജോസ് ബട്ട്ലറുടെ രണ്ടാം സെഞ്ചുറിയാണിത്. 66 പന്തിൽ നിന്നുമാണ് ഐ പി എല്ലിലെ… Read More »പറത്തിയത് മൂന്ന് സിക്സ്, ബേസിൽ തമ്പിക്കെതിരെ ഒരോവറിൽ 26 റൺസ് നേടി ജോസ് ബട്ട്ലർ, വീഡിയോ കാണാം

അദ്ദേഹത്തിലുണ്ടായിരുന്ന പ്രതീക്ഷകളുടെ ഭാരം എത്രത്തോളമാണെന്ന് ഞാനിപ്പോൾ മനസ്സിലാക്കുന്നു, വിരാട് കോഹ്ലി

2011 ഏപ്രിൽ 2, 11 വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസമാണ് ഇന്ത്യ തങ്ങളുടെ രണ്ടാം ഏകദിന ലോകകപ്പ് നേടിയത്. ഈ നിമിഷത്തിൽ 2011 ഏകദിന ലോകകപ്പിലെ തൻ്റെ ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് വിരാട് കോഹ്ലി. ആർ സീ ബി വെബ്സൈറ്റിലാണ് 2011 ലോകകപ്പ്… Read More »അദ്ദേഹത്തിലുണ്ടായിരുന്ന പ്രതീക്ഷകളുടെ ഭാരം എത്രത്തോളമാണെന്ന് ഞാനിപ്പോൾ മനസ്സിലാക്കുന്നു, വിരാട് കോഹ്ലി

ഇത് പരിഹസിച്ചവർക്കുള്ള മറുപടി, ഐ പി എല്ലിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഉമേഷ് യാദവ്

തകർപ്പൻ പ്രകടമാണ് ഈ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും കെ കെ ആറിന് വേണ്ടി ഉമേഷ് യാദവ് കാഴ്ച്ചവെച്ചത്. മൂന്ന് മത്സരങ്ങളിൽ നിന്നും ഇതിനോടകം എട്ട് വിക്കറ്റുകൾ ഉമേഷ് യാദവ് നേടികഴിഞ്ഞു. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ നാല് വിക്കറ്റുകൾ വീഴ്ത്തി പ്ലേയർ… Read More »ഇത് പരിഹസിച്ചവർക്കുള്ള മറുപടി, ഐ പി എല്ലിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഉമേഷ് യാദവ്

റസ്സൽ വെടിക്കെട്ട്, പഞ്ചാബ് കിങ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തകർപ്പൻ വിജയം

പഞ്ചാബ് കിങ്സിനെ 6 വിക്കറ്റിന് പരാജയപെടുത്തി ഈ സീസണിലെ തങ്ങളുടെ രണ്ടാം വിജയം നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. മത്സരത്തിൽ പഞ്ചാബ് കിങ്സ് ഉയർത്തിയ 138 റൺസിൻ്റെ വിജയലക്ഷ്യം 14.3 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ കെ കെ ആർ മറികടന്നു.… Read More »റസ്സൽ വെടിക്കെട്ട്, പഞ്ചാബ് കിങ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തകർപ്പൻ വിജയം

എനിക്കെതിരെ കല്ലെറിഞ്ഞ അതേ കൊൽക്കത്തയാണ് അതെന്ന് വിശ്വസിക്കാൻ സാധിച്ചില്ല, കെ കെ ആറിന് വേണ്ടി കളിച്ചതിൻ്റെ അനുഭവം പങ്കുവെച്ച് അക്തർ

ഇന്ത്യൻ പ്രീമിയർ ലീഗ് ആദ്യ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി കളിച്ചതിൻ്റെ ഓർമകൾ പങ്കുവെച്ച് മുൻ പാകിസ്ഥാൻ പേസർ ഷൊഹൈബ് അക്തർ. ആദ്യ സീസണിൽ മാത്രമാണ് ഐ പി എല്ലിൽ പാകിസ്ഥാൻ താരങ്ങൾ കളിച്ചിട്ടുള്ളത്. ഒരു സമയത്ത് തന്നെ കൊൽക്കത്ത… Read More »എനിക്കെതിരെ കല്ലെറിഞ്ഞ അതേ കൊൽക്കത്തയാണ് അതെന്ന് വിശ്വസിക്കാൻ സാധിച്ചില്ല, കെ കെ ആറിന് വേണ്ടി കളിച്ചതിൻ്റെ അനുഭവം പങ്കുവെച്ച് അക്തർ

ഇനി മലിംഗയും പിന്നിൽ, ഐ പി എല്ലിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് ഡ്വെയ്ൻ ബ്രാവോ

ഇന്ത്യൻ പ്രീമിയർ ലീഗിലെ വിക്കറ്റ് വേട്ടയിൽ ഇനി ഡ്വെയ്ൻ ബ്രാവോ ഒന്നാമൻ. മുൻ മുംബൈ ഇന്ത്യൻസ് പേസർ ലസിത് മലിംഗയെ പിന്നിലാക്കിയാണ് ഡ്വെയ്ൻ ബ്രാവോ ഒന്നാമതെത്തിയത്. ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിൽ ദീപക് ഹൂഡയെ പുറത്താക്കിയാണ് വിക്കറ്റ് വെട്ടയിൽ മലിംഗയെ ബ്രാവോ… Read More »ഇനി മലിംഗയും പിന്നിൽ, ഐ പി എല്ലിൽ തകർപ്പൻ റെക്കോർഡ് കുറിച്ച് ഡ്വെയ്ൻ ബ്രാവോ

അതിൽ ക്രെഡിറ്റ് നൽകേണ്ടത് ഗൗതം ഗംഭീറിനാണ്, യുവതാരം ആയുഷ് ബഡോനിയുടെ പ്രകടനത്തെ കുറിച്ച് കെ എൽ രാഹുൽ

തകർപ്പൻ പ്രകടനമാണ് ലഖ്നൗ സൂപ്പർ ജയൻ്റ്സിന് വേണ്ടി ആദ്യ രണ്ട് മത്സരങ്ങളിലും യുവതാരം ആയുഷ് ബഡോണി കാഴ്ച്ചവെച്ചത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിനു ഫിഫ്റ്റി നേടിയ താരം സി എസ് കെയ്ക്കെതിരായ മത്സരത്തിൽ 9 പന്തിൽ 19 റൺസ് നേടി ടീമിൻ്റെ വിജയത്തിൽ… Read More »അതിൽ ക്രെഡിറ്റ് നൽകേണ്ടത് ഗൗതം ഗംഭീറിനാണ്, യുവതാരം ആയുഷ് ബഡോനിയുടെ പ്രകടനത്തെ കുറിച്ച് കെ എൽ രാഹുൽ